ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @sranjaly3562
    @sranjaly3562 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുട വീട് പണി പൂർത്തിയാക്കുവാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @anjanasoman5425
    @anjanasoman5425 วันที่ผ่านมา +1

    എൻ്റെ കൃപാസനമാതേ എൻ്റെ ചേട്ടനു പണിയല്ല തെ ഞങ്ങൾ ആകെ കഷ്ടത്തിൽ ലാണ് ഞങ്ങടെ ജീവിതം എൻ്റെ മോളെ നേഴ്സിംഗ് പഠിക്കാൻ വിട്ടു മാതാവും ഈശോയും ഞങ്ങളെ ഉപേക്ഷിക്കരുതേ ഞങ്ങളെ അനുഗ്രഹിക്കണേ എൻ്റെ പരിശുദ്ധ അമ്മേ അമേൻ അമേൻ അമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susammajacob5962
    @susammajacob5962 2 วันที่ผ่านมา +10

    അമ്മേ പരിശ്ദ്ധദൈവമാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമെ ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും കർത്താവിൻ്റെ ഹിതത്തിനായി സമർപ്പിക്കുന്നു ആമേൻ

  • @konnackalkonnackal4149
    @konnackalkonnackal4149 วันที่ผ่านมา

    അമ്മ മാതാവേ നന്നായി കാറോടിച്ചു പഠിക്കാൻ എന്നെ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @redmi12credmi12c-je8el
    @redmi12credmi12c-je8el วันที่ผ่านมา

    അമ്മേ മാതാവേ 🙏 അമ്മേ മാതാവേ🙏 അമ്മേ മാതാവേ 🙏 നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ 🙏 സ്ത്രീകളിൽ അനുഗ്രഹ പെട്ടവളാകുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🌹❤️🌹❤️🌹❤️🙏🙏

  • @anjanasoman5425
    @anjanasoman5425 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ രണ്ടു മക്കൾക്ക് ഒരു അപത്ത് കൂടതെ അമ്മ മാതാവ് ഈശോയു അവരെ കാത്തു കൊള്ളണേ ലോകത്തിലുള്ള എല്ലാവരെയുഅനുഗ്രഹിക്കണേ മാതേ

  • @RockyRockybay
    @RockyRockybay วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്നെ കടബാധ്യത kalilninnu ഞങ്ങളെ സംരക്ഷിക്കണമെ.

  • @nimmimathew6173
    @nimmimathew6173 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ZeenathB-y8x
    @ZeenathB-y8x วันที่ผ่านมา

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ ഈ ഭവനത്തിൽ അമ്മ വന്ന് എന്റെ അജ്മൽ മോനെ തൊട്ടു അനുഗ്രഹിക്കണേ എല്ലാ ദുശീലങ്ങളിൽ നിന്നും അമ്മ എന്റെ മോനെ രക്ഷിക്കണേ ജോലിയുടെ തടസങ്ങൾ എല്ലാം മാറ്റി ജോലിക്ക് പോകാൻ അമ്മ അനുഗ്രഹിക്കണേ അജ്മൽ മോന്റെ ജോലിക്ക് പോകാനുള്ള മടി തടസങ്ങൾ അലസത എല്ലാം അമ്മ ഇടപെട്ടു മാറ്റി തന്നു അനുഗ്രഹിക്കണേ എവിടെ പോയാലും അമ്മ മോന്റെ കൂടെ ഉണ്ടാകണേ 🙏

  • @AmbiliManiyan
    @AmbiliManiyan วันที่ผ่านมา

    Amme ente chechiyude marumol pinakkam mari makkaleyum kutti thirichu veettil vareneme 🙏🙏🙏

  • @AlphonsaAbraham-c6t
    @AlphonsaAbraham-c6t วันที่ผ่านมา

    Parisudha Parama Diviakarunia Esoyeq enneraum Aradhanaum sthuthyum pukazhachaum undayrykkate Esoye Aradhana Aradhana Aradhana Hallelujah Hallelujah Aradhana amen 🙏

  • @vinayaramachandran2842
    @vinayaramachandran2842 วันที่ผ่านมา

    Koode undavanam parishudha ammee... Aven.. 🙏🙏🙏🙏🙏🙏

  • @miniroy3138
    @miniroy3138 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏. അമ്മയുടെ Prathesheekaranathe സാക്ഷിയക്കണേ 🙏🙏

  • @DaisyJayan-p7y
    @DaisyJayan-p7y วันที่ผ่านมา

    മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @GisKoil
    @GisKoil วันที่ผ่านมา

    Amma mathave monte fever kke Matti pareeshayil nalla vijayam kaivarikanulla kreupavaram nalki anugrahikkaname Amen 🙏

  • @vaamika8950
    @vaamika8950 วันที่ผ่านมา

    മാതാവേ എന്റെ മകൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് അവൾക് സുഖമില്ല എനിക്ക് പോകാനും വഴിയില്ല അവളെ കാത്തുകൊള്ളണമേ അമ്മേ 🙏🏼🙏🏼🙏🏼❤❤❤

  • @Nichuzzz-o2k
    @Nichuzzz-o2k วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും കൈ കൊള്ളേണമേ ആമേൻ 🙏🙏🙏

  • @VineethaPrakash-i2w
    @VineethaPrakash-i2w วันที่ผ่านมา

    അമ്മേ മാതാവെ കാറിന്റെ പൈസ ഇന്ന് കൊടുക്കാൻ കഴിയണേ

  • @aleyammajohn4708
    @aleyammajohn4708 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz วันที่ผ่านมา

    Amma. Mathave. Ente. Makkale. Randupaereyum avarude. Ella. Friendsineyum. Ammayude. Neela. Melangikkullil. Pothinju. Samrakshikkename

  • @nimmimathew6173
    @nimmimathew6173 วันที่ผ่านมา

    അമ്മേ, മാതാവേ എൻ്റെ മകളുടെ വിവാഹം നടത്തി തരണമേ

  • @SheebaManoj-ng4sg
    @SheebaManoj-ng4sg วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മനോജിന്റെ ജോലി ഇന്ന് റെഡി അകണേ 🙏🙏

  • @sreedevil1811
    @sreedevil1811 2 วันที่ผ่านมา +5

    എന്റെ അമ്മ മാതാവേ, ഇന്നതാ ദിവസം, എനിക്കും, എന്റെ കുടുംബത്തിനും, അനുഗ്രഗത്തിന്റയു, സമാധാനത്തിന്റയും, ദിവസം ആക്കണമേ.... Entt

  • @AncythomasThomas
    @AncythomasThomas วันที่ผ่านมา

    Àmme parisuthaamme ammajoliyilatha makkalkkuvndi prathikkane amen.

  • @rathikasurendran
    @rathikasurendran 2 วันที่ผ่านมา +3

    അമ്മേമാതിവേ എൻ്റെ കുട്ടംബത്തിന് സമാധാനവും സന്തോഷവും രോഗങ്ങളും മാറ്റി തരണമേ

  • @thomasjomy1579
    @thomasjomy1579 วันที่ผ่านมา +2

    എന്റെ അമേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ ജീവിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമേ

  • @kpantony2266
    @kpantony2266 วันที่ผ่านมา

    രാജേഷും, ജോയലും എത്രയും വേഗം നല്ല പാപസന്ഗീർത്തനം നടത്തുവാൻ കർത്താവിനോട് അമ്മ മാധ്യസ്‌തം പ്രാർത്ഥിക്കണമേ.

  • @sreedevil1811
    @sreedevil1811 2 วันที่ผ่านมา +8

    എന്റെ അമ്മ മാതാവേ, എന്റെ കടത്തിൽ നിന്നും മോചനം കയ്യ്യാണമേ...

  • @annmariyajijo8389
    @annmariyajijo8389 วันที่ผ่านมา +2

    Ente veedinte kadabaadhiathakal eatedukenaame🙏🙏🙏

  • @sumavarghese205
    @sumavarghese205 2 วันที่ผ่านมา

    Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthename Ammae Amen Sthotharam Hallelujah Amen 🙏🙏

  • @PeterSonet
    @PeterSonet วันที่ผ่านมา +1

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും മ്മയും ഈശോഅപ്പച്ചനും ശരിയാക്കി തരേണമേ ആമേൻ❤❤❤❤❤❤❤

  • @BabyJose-q2v
    @BabyJose-q2v วันที่ผ่านมา +2

    ചിത്തക്കൂട്ട കെട്ട് മാറ്റി തരണമേ ആമേൻ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണെക്കമ്മേ

  • @mannamanu422
    @mannamanu422 2 วันที่ผ่านมา +3

    എന്റെ അമ്മേ മാതാവേ മോളെ ഏറ്റുടുക്കണമേ അമ്മേ മാതാവേ

  • @Lathika-sp5wr
    @Lathika-sp5wr วันที่ผ่านมา

    Amme mathave enijkum ente kudumbatheyum ee lokathe yum Daivathodu cherninolkuvanulla kreupa nalkaname

  • @BindhuRajesh-z8l
    @BindhuRajesh-z8l วันที่ผ่านมา +1

    മാതാവെ എന്റെ മക്കളെ അനുഗ്രഹിക്കണമെ

  • @adikbabu6020
    @adikbabu6020 วันที่ผ่านมา

    Amma Mathave Gokulam kaarude vishayam clear aakkenam enkil enik aviduthe anugraham tarename
    Ethryeum vegam avide vannu udambadi eduth prarthikkan udambadi anusarich ellam cheyyuvanum ulla anugrahavum tarename Amen 🙏🙏🙏🙏🙏🙏🙏

  • @akkujomon7740
    @akkujomon7740 วันที่ผ่านมา

    Amme eante കുഞ്ഞുങ്ങളെ അനുഗ്ഗ്രഹിക്കണേ ബുദ്ധിപരമായും, ബൗതികപരാമയും, ആത്മീയമായും വളരാൻ കൃപ, നൽകണേ 🙏🏻🙏🏻🙏🏻

  • @annieantony1933
    @annieantony1933 วันที่ผ่านมา

    Njangalude mole kudumpathinuvendi ettedukunna utharavathithwathodenadathuvanum athmarthamayi nirvahikanum avale abhishekam cheythu anugrahikename. Amen 🙏🙏🙏🙏

  • @Cabra-m8t
    @Cabra-m8t วันที่ผ่านมา

    Ammamathave makkalude niyogangal samarpikkunnu sadichutharename Eshoye parishudhalmavine nalki anugrahikkename

  • @RockyRockybay
    @RockyRockybay วันที่ผ่านมา +1

    അമ്മ മാതാവേ December മുപ്പതിനു എനിക്ക് ജോലി നല്‍കി anugrahikkaname. കൊല്ലം ജില്ലയില്‍ karunagappalliyil thanne നേടി tharaename

  • @gibikunjumon286
    @gibikunjumon286 วันที่ผ่านมา

    Amme Mathave ellavareyum Anugrahikane 🙏🏻🙏🏻

  • @ShiniKj-h2x
    @ShiniKj-h2x วันที่ผ่านมา +1

    ആഷിലിന്റ കട ബാധ്യതകൾഎടുത്തു മാറ്റണമേ അമ്മേ മാതാവേ

  • @SaliniAnand-e5t
    @SaliniAnand-e5t วันที่ผ่านมา +1

    പരിശുദ്ധയായ എന്റെ ദൈവമാതാവേ 🙏🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt วันที่ผ่านมา

    മാതാവേ മക്കളെ കാക്കണേ, പുതിയ ഭവനം പെട്ടന്ന് പണിയണം 🙏🙏

  • @jessyjolly8757
    @jessyjolly8757 วันที่ผ่านมา

    Amme,mathave nangalude kudumbathileku Krupa nalki anugrahikunnathine yorthu Amma vashi esoku nanni parayunnu

  • @dellenaxavier7260
    @dellenaxavier7260 วันที่ผ่านมา +1

    മാതാവേ എന്റെ മകൻ ബെൽബിൻ ഇന്ന് നടക്കുന്ന എക്സാം ഈശോയെ ക്ക് സമർപ്പിക്കുന്നു വിജയം കൊടുത്തും ഓർമ ശക്തി കൊടുത്തും പരിശുദ്ധമാവിനാൽനിറയ്ച്ചു അനുഗ്രഹിക്കണമേ

  • @shanetshaju7710
    @shanetshaju7710 วันที่ผ่านมา

    Amma mathav Fr.josey you day brother nay samarpi ku nu kathu kollam na me Amen 🙏

  • @RijiBiju-q9z
    @RijiBiju-q9z วันที่ผ่านมา

    Mathave enta molude joli sthiramayi kittaname enta meri amme kripa ontayirikanname

  • @MajuAntony-iv1mx
    @MajuAntony-iv1mx วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീടുന്നതിനു അനുഗ്രഹിക്കേണമേ

  • @Manju-gr5sn
    @Manju-gr5sn วันที่ผ่านมา +2

    മാതവേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി തരണമേ

  • @LillySebastian-e9u
    @LillySebastian-e9u วันที่ผ่านมา +2

    അമ്മ മാതാവേ, എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അമ്മേ എത്രയും വേഗം അമ്മയും മുപ്പതാന്തി ആണ് ഞാൻ ഡേറ്റ് ഇട്ടേക്കണം മാതാവേ മുപ്പതാം തീയതിക്കുള്ളിൽ എങ്കിലും അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരിടം കാണിച്ചു കൊടുക്കണേ അമ്മ മാതാവേ എന്റെ മരുമകൾക്ക് പരിശുദ്ധാത്മാവിനെ നിറവും നൽകി ഞങ്ങളെ വിളിക്കാനും സംസാരിക്കാനും ഉള്ള സംസാരിക്കുവാനും ഉള്ള അനുഗ്രഹമാതാവ് കൊടുക്കണം മാതാവേ എന്റെ മകനൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ അവന്റെ ടെൻഷനുകൾ എല്ലാം അമ്മ മാതാവ് ഏറ്റെടുക്കണമേ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤❤❤

    • @salammamathew864
      @salammamathew864 วันที่ผ่านมา

      Mathave entte kudumbathintte avasyam nee ariyunnallo ente apeksha onnum thallikalayathe kelkaname amme

  • @BabyJose-q2v
    @BabyJose-q2v วันที่ผ่านมา +1

    എൻ്റെ മാതാവെ എൻ്റെ മക്കൾക്ക് ജീവിത പങ്കാളിയെ കിട്ടണമേ ആമേൻ

  • @moovar_sangham
    @moovar_sangham วันที่ผ่านมา

    Amme Amme kripasana Amme njangalku kunjungal pani matti ammayude Anugrahathal kripa akaname Amme..

  • @shanetshaju7710
    @shanetshaju7710 วันที่ผ่านมา

    Amma mathav jonamma kochamma Amen 🙏

  • @mariammakp201
    @mariammakp201 2 วันที่ผ่านมา

    Amme Prishudha Amme Daiva Mathave ente sharirathile ellla infection num Matti poorna saugam nalki anugrahikkename 🙏🙏🙏🙏❤❤

  • @shanetshaju7710
    @shanetshaju7710 วันที่ผ่านมา

    Amma mathav Regimon Amen 🙏

  • @jositibin7944
    @jositibin7944 วันที่ผ่านมา

    Amme mathave nte kudumbathee muzhuvanayi samarppikkunnu ellavareum anugrahikkanee veshwashm varthippikkane

  • @AlphonsaAbraham-c6t
    @AlphonsaAbraham-c6t วันที่ผ่านมา +1

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ave Ave Maria Ave Ave Ave Maria Ave Ave Ave Maria Ammamathave sthuthy sthothram Hallelujah amen 🙏

  • @RijiBiju-q9z
    @RijiBiju-q9z วันที่ผ่านมา

    Mathave marumakante kadangal ammayude kripayal Matti tharaname mathave

  • @gibikunjumon286
    @gibikunjumon286 วันที่ผ่านมา

    Amme Kudumbangalil samadhanam nalkane.. Rogasaukyam nalkane 🙏🏻🙏🏻

  • @jencykuriakose7825
    @jencykuriakose7825 วันที่ผ่านมา

    Ente amme mathave rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @rojababu9120
    @rojababu9120 วันที่ผ่านมา +1

    അമ്മേ ഇന്നത്തെ എന്റെ examine അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ എന്റെ കൂടെ ഇരുന്നു എന്റെ exam എഴുതാൻ സഹായിക്കണമേ...
    അമ്മേ മാതാവേ അമ്മയുടെ വയറിന്റെ ബുദ്ധിമുട്ട് മാറ്റികൊടുക്കണമേ...
    പപ്പയുടെ അധികഠിനമായാ നടുവേദനയും കാലുവേദനയും സുഖപ്പെടുത്തണമേ
    ചേച്ചിയുടെ ജോലി സ്ഥിരപ്പെടുത്താണമേ..
    അമ്മയുടെ ഉദരത്തിൽ കാണുന്ന മുഴകളെ എടുത്തുമാറ്റി സുഖപ്പെടുത്തണമേ..
    അമ്മേ മാതാവേ സഞ്ചാര മാതാവേ കൂടെ ആയിരിക്കണമേ

  • @JamesSaju
    @JamesSaju วันที่ผ่านมา

    കൃപാസനം അമ്മയെ കരുണയുടെ നിറകുടമേ സഞ്ചാരി മാതാവേ ഈശോയുടെ തിരു ചോരയാൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും കഴുകി വിശദീകരിക്കണമേ ആമീൻ 🌹🌹🙏🙏🌷🌷✝️✝️🌺🌺🍁

  • @Reena-j5z4r
    @Reena-j5z4r วันที่ผ่านมา

    Amme nanni poya karyam innu ammayude kripayal atbuthakaramayi easy. Ayi natannu.Katholane.Ave Maria .Ammayku Sthuthi

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz วันที่ผ่านมา

    Mathave. Ente. Sahofarante. Madyapanam. Mattitharane. Mathave

  • @sumaa.r3567
    @sumaa.r3567 วันที่ผ่านมา

    Amme ente വയറിലെ asugham സുഖപ്പെടുത്തി tharane

  • @deepthyjoseph9428
    @deepthyjoseph9428 วันที่ผ่านมา

    അമ്മേ മാതാവേ കർത്താവിനോടുള്ള സ്നേഹത്തെ പ്രതി എന്റെ ജസ്റ്റിൻ മോനെ അവിടുന്ന് ഏറ്റെടുക്കണം

  • @lylapj8599
    @lylapj8599 วันที่ผ่านมา

    Esoye mathave makalude kariyangal sadichu tharane ammen

  • @shanetshaju7710
    @shanetshaju7710 วันที่ผ่านมา

    Amma mathav ente brother's nay samarpi ku nu kathu kollam na me Amen 🙏

  • @AmbiliManiyan
    @AmbiliManiyan วันที่ผ่านมา

    Amme ente unnimonte deshyavum ellam matti thareneme 🙏🙏🙏

  • @adithyadas4128
    @adithyadas4128 วันที่ผ่านมา

    ജോലി ശേരിയാക്കി തരണേ mathave🙏🙏🙏

  • @minithomas-q3z
    @minithomas-q3z วันที่ผ่านมา

    Ammemadhave ente niyogangale avidunnu nivarthichu tharename amen 🙏🙏🙏🙏

  • @BeenaSasi
    @BeenaSasi วันที่ผ่านมา

    അമ്മേ എന്റെ മാതാവേ മോന്റെ എല്ലാ പ്രേശ്നത്തിനും പറിക്കാരം കാണണമെ മോന്റെ മുടികൊഴിച്ചിൽ maaytitharaname

  • @SheelaSunil-z7t
    @SheelaSunil-z7t วันที่ผ่านมา

    AmmaMathave ente molkku parishudha Athmavinal nirakkanae

  • @pjantonyjoseph8175
    @pjantonyjoseph8175 วันที่ผ่านมา

    ഈശോയെ കരുണ തോന്നണേ

  • @SulojanaSulo
    @SulojanaSulo วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മ

  • @BindhuBindhunoushada
    @BindhuBindhunoushada วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവ് നിന്നെ വിശ്വസിച്ചു ജീവിക്കണേ കർത്താവേ എപ്പോഴും കുത്ത് വാക്കുകളും സങ്കടപ്പെടുത്തൽ മാത്രമേയുള്ളൂ കർത്താവേ ഞാൻ യൂട്യൂബിൽ അച്ഛന്റെ ദാനം കൂടുമ്പോൾ ഇടയ്ക്ക് നല്ല രീതിയിൽ സംസാരിക്കണം പിന്നെ കുറ്റം പറച്ചിൽ ആണ് എന്റെ ഈശോ അതെല്ലാം മാറ്റി സങ്കടങ്ങളെല്ലാം മാറ്റി അപ്പ പിതാവേ നല്ലൊരു മനുഷ്യൻ ആക്കി തരണേ വസ്തുവിന്റെ എഴുത്ത് എന്ന് തന്നെ നടക്കണേ എന്റെ അമ്മയെ പരിശുദ്ധ അമ്മേ

  • @BeenaG-g6p
    @BeenaG-g6p วันที่ผ่านมา

    അമ്മേ മക്കൾക്ക് ജോലി കിട്ടണമേ

  • @deepthyjoseph9428
    @deepthyjoseph9428 วันที่ผ่านมา +1

    ഈശോയെ എന്റെ അന്തരംഗത്തെ അങ്ങയുട വിശുദ്ധ രക്തത്താൽ കഴുകണമേ 🙏

  • @deepthyjoseph9428
    @deepthyjoseph9428 วันที่ผ่านมา

    കർത്താവ് ഈ ദിവസത്തെ ജീവിതം അമ്മച്ചിയുടെ ബെന്നിയുടെയും ജസ്റ്റിൻ ഡാനി നിനക്ക് തരിക യാണ് ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താൻ ഞങ്ങളെ ശക്തിപ്പെടുത്താൻ ശക്തിപ്പെടുത്തണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു❤🙏🙏🙏

  • @RaniJoseph-eg9ti
    @RaniJoseph-eg9ti วันที่ผ่านมา

    Amma mathave jagala anugrahikaname .yella buthimuttukalum mattitharaname.

  • @PreethiPradeep-u2t
    @PreethiPradeep-u2t วันที่ผ่านมา +1

    മാതാവെ എന്റെ രണ്ടു മക്കളേയുംദൈവ ഭക്തിയാൽ വളർത്തണമേ🙏🙏🙏🙏🙏❤️❤️❤️❤️

  • @mariammakp201
    @mariammakp201 2 วันที่ผ่านมา

    Amme Prishudha Amme Daiva Mathave vivaham prayam kazinja ente sahodharan Thomas Philip nu oru kuduba jeevitham nalki anugrahikkename 🙏🙏🙏❤️

  • @minithomas-q3z
    @minithomas-q3z วันที่ผ่านมา

    Ente eshoye njangalumayi banthapettukidakunna 6 kollangalayi njangal anubavikunna bankinte ellaa causil ninnum njangalude karam pidichupurathu. Konduvarenam amen 🙏🙏🙏🙏🙌

  • @adithyadas4128
    @adithyadas4128 วันที่ผ่านมา

    അവിടെ vannu ഉടമ്പടി എടുത്തേക്കാമെ 🙏🙏

  • @ShailyPoulose
    @ShailyPoulose 2 วันที่ผ่านมา +2

    എന്റെ മാതാവെ എന്റെ മക്കൾക്ക് പരീക്ഷ കഴിഞ്ഞു അമ്മ മാതാവ് അനുഗ്രഹിക്കണമേ എന്റെ മകൾക്ക് ഡിസംബർ ഒന്നിന് നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ

    • @mevinkuriakose7806
      @mevinkuriakose7806 วันที่ผ่านมา

      Enteeshoye, entemon u, കുടുംബപ്രാർഥനയിൽ,പങ്കെടുക്കാനുള്ള,ദിവാഗ്രഹം,നൽകണമേ

  • @alennasunil-qo8xj
    @alennasunil-qo8xj วันที่ผ่านมา

    രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ ശക്തി കൊടുക്കണം മദ്യപാനത്തിൽ നിന്ന് അടിയന്റെ ഭർത്താവിനെ രക്ഷിക്കണമെന്ന് മാതാവേ സ്ഥലം മാറ്റം ഉരുകി കൊടുക്കണം അമ്മയെ അമ്മേ മാതാവേ രക്ഷിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ മാതാവേ നീ വസിക്കണമേ എന്നെ മാതാവേ യേശുവേ രക്ഷിക്കണമേ

  • @sumavarghese205
    @sumavarghese205 2 วันที่ผ่านมา

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Sthotharam Karthave Amen 🙏🙏🙏

  • @johnsonjohnson2280
    @johnsonjohnson2280 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് തന്നെ ഏതെങ്കിലും ഒരു ഓഫീസിൽ നി ന്നും ജോലിയ് ക്ക്‌ വിളിക്കണമെന്ന് അപേകാണിക്കുന്നു. നാളത്തെ റെന്റ് കൊടുക്കാനുള്ള രൂപ അമ്മ സംഘടിപ്പിച്ചു തരണമേ.

  • @ligisobin8059
    @ligisobin8059 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മുഖത്തു allergy വന്നു മുഖത്തു മുഴുവനും കുരുക്കൾ ആണ്‌ അമ്മ മാതാവേ എനിക്കു മാറ്റി തരണമേ

  • @shanetshaju7710
    @shanetshaju7710 วันที่ผ่านมา

    Amma mathav Justin nay Ligi nay samarpi ku nu kathu kollam na me roga saugayam kodukaname Amen 🙏

  • @MiniRoy-b3x
    @MiniRoy-b3x วันที่ผ่านมา

    എൻ്റേ അമ്മേ എൻ്റേ മകൻ്റേ എല്ലാ രോഗങ്ങളും, അസ്വസ്ഥത തയും ഡി८പഷനു० മാറ്റി അവൻ ഏറ്റെടുത്തു മേഖല ഉന്നത വിജയത്തോടെ പാസാകാൻ അമ്മ തിരുകുമാരോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, ആമേൻ

  • @athiranikin578
    @athiranikin578 วันที่ผ่านมา

    Amme japamala mathave ente mont dheshyamk Matti padikanum nalla swabhsvum akki Matti tharename

  • @nyc1059
    @nyc1059 วันที่ผ่านมา

    അമ്മേ..ഞാൻ ആഗ്രഹിച്ചത് എനിക്ക് സാധിച്ചു തരണമെ🙏🙏

  • @alennasunil-qo8xj
    @alennasunil-qo8xj วันที่ผ่านมา

    പനിയുടെ അസ്വസ്ഥയിൽ നിന്നും വിടുതൽ കൊടുക്കണം പരീക്ഷയിൽ നല്ല നല്ല മാർക്ക് കിടക്കണമേ അമ്മേ മാതാവേ അടുത്തമാസം മുതൽ പരീക്ഷ ആരംഭിക്കുന്നു പരീക്ഷ എഴുതാനുള്ള ബുദ്ധിയും ശക്തിയും കൊടുത്ത അമ്മയെ അനുഗ്രഹിക്കട്ടെ

  • @SherlySureshbabu
    @SherlySureshbabu วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @ancyvarghese9863
    @ancyvarghese9863 วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏

  • @shanetshaju7710
    @shanetshaju7710 วันที่ผ่านมา

    Amma mathav Janaus Lawrence nay samarpi ku nu paba bodam kodukaname Amen 🙏

  • @AmbiliManiyan
    @AmbiliManiyan วันที่ผ่านมา

    Amme ente joliyil oru budhimuttum undakaruthe ellavarkkum ennodu sneham undakeneme 🙏🙏🙏

  • @kochuranisiby3482
    @kochuranisiby3482 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെയും മകന് ഒരു നല്ല ജോലിയും നൽകി അനുഗ്രഹിക്കണമേ