പ്രോസ്‌റ്റേറ്റ് രോഗങ്ങൾ- മൂത്രതടസ്സം-ശ്രദ്ധിക്കുക-Prostate Disease-Dr.Sreela, Ayursree Ayurveda.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 130

  • @krishnankuttyacharip.v.vel8848
    @krishnankuttyacharip.v.vel8848 2 ปีที่แล้ว +2

    വളരെ വിശദമായ വിവരണം. ഏറെ പ്രയോജനകരം.

    • @Ayursree
      @Ayursree  2 ปีที่แล้ว

      🙏🙏🙏

  • @vareechanmathew2099
    @vareechanmathew2099 2 ปีที่แล้ว

    A comprehensive coverage on prostate gland problems and its solutions from an authentic ayurvedic perspective. Well scripted narrative with very brilliant manner presentation. All the best.

    • @Ayursree
      @Ayursree  2 ปีที่แล้ว

      thank you very much for your support

  • @abdulhakeemvakulathil1423
    @abdulhakeemvakulathil1423 ปีที่แล้ว

    Excellent performance and explanation
    Thank you Dr

    • @Ayursree
      @Ayursree  ปีที่แล้ว

      You are welcome

  • @ashokanmavoor7734
    @ashokanmavoor7734 2 ปีที่แล้ว

    ഡോ ക്ടറുടെവിശദീകരണം
    വളരെ നല്ല ത്.
    എനിക്ക് 2007 ൽTURP. ചൈയ്തതാണ്
    ഇപ്പോഴും ഇടക്കിടെ മൂത്രതടസ്സവും, മൂത്രത്തിൽ പഴുപ്പുംഉണ്ടാകുന്നു.ഡോക്ടറുടെനിർദ്ദേശപ്റകാരംനിർത്താതെമരുന്ന് ( അലോപ്പതി) കഴിക്കുന്നു എനിക്ക് 76 വയസ്സ് പ്രായം ഉണ്ട്.ആരോഗൃമുണ്ട്.
    BP.sugar. തുടങ്ങിയ വരും ഉണ്ട് മരുന്ന് കഴിച്ച് നിയന്ത്രണത്തിൽ ആണ്.
    എന്റെ പ്രയാസത്തിന് ഫലപ്രദമായ പ്രതിവിധി നിർദേശിക്കാമൊ.
    ആദരവോടെ

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @rasiya2356
    @rasiya2356 3 ปีที่แล้ว +2

    Super Explanation Dr🙏🙏 God bless you..❤❤

    • @Ayursree
      @Ayursree  3 ปีที่แล้ว

      So nice of you

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 ปีที่แล้ว

    Madam, a very good presentation 🙏❤️🙏 Thanks for the video 🙏❤️🙏

    • @Ayursree
      @Ayursree  2 ปีที่แล้ว

      Most welcome 😊

  • @vasupillai2203
    @vasupillai2203 2 ปีที่แล้ว

    Thanks Dr. Very good informations

    • @Ayursree
      @Ayursree  2 ปีที่แล้ว

      So nice of you

  • @ramakrishnanshashi7558
    @ramakrishnanshashi7558 2 ปีที่แล้ว

    വളരെ നല്ല ഉപദേശങ്ങൾ നന്ദി

  • @johnmattathil4560
    @johnmattathil4560 3 ปีที่แล้ว +2

    Very good

    • @Ayursree
      @Ayursree  3 ปีที่แล้ว

      Thanks

    • @shinekalpetta3362
      @shinekalpetta3362 2 หลายเดือนก่อน

      പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യണം

  • @usmankadalayi5611
    @usmankadalayi5611 ปีที่แล้ว

    Good information 👍👌🙏🤲💐

    • @Ayursree
      @Ayursree  ปีที่แล้ว

      So nice of you

  • @parasuraman6567
    @parasuraman6567 3 ปีที่แล้ว +1

    Nice explanation Dr sir

    • @Ayursree
      @Ayursree  3 ปีที่แล้ว

      Keep watching

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 3 ปีที่แล้ว +1

    Dear doctor, എന്റെ ഹസ്ബന്റണ് 2007ഇൽ prstrate glandnu enlargment കണ്ടുതുടങ്ങിയിട്ടുണ്ട്. Dvt. അസുഖത്തിന് usb ചെയ്തപ്പോൾ പ്രോസ്ട്രേട്ടു എൻലാർജ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ size 60.ccaanu Regular ആയി PSAtest ചെയ്യുമ്പോൾ count 4.3il കൂടുതൽ ഇല്ല. Urine പോകുമ്പോൾ ഒരു തടസ്സവും ഇല്ല. Herniyakkum രണ്ടു സൈഡും operation ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6മാസമായിട്ടു മൂത്രത്തിൽ പത കണ്ടു വരുന്നു. Micro albamin test ചെയ്തപ്പോൾ കൗണ്ട് 99.4mg/L കണ്ടു. 2007 മുതൽ ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്. Prostrate നോർമൽ size ആകുവാനും, മൂത്രത്തിൽ പതക്കു മരുന്ന് നിർദേശികമോ doctor? Husbandinu 68 വയസ്സുണ്ട്.

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിളിക്കുക 8086837777

    • @ramachandran342
      @ramachandran342 3 ปีที่แล้ว

      @@Ayursree നിയന്ത്രണം. ഇല്ലാതെ.മൂത്രം.പോകൂന്നതിനെ.എന്താണ്.ചെയ്യേണ്ടത്

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว

    a) മൂത്രം കുറയുന്നതും
    b) മൂത്രത്തിന്റെ വേഗത കുറയുന്നതിന്റെ കാരണമെന്താണ്??
    c) (b)യുടെ കാരണം kidney പ്രശ്നമാണോ അതോ BPH ആണോ??

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക. മറുപടി തരാം.

  • @mohankurup7893
    @mohankurup7893 2 ปีที่แล้ว

    Thanks very much Dr.

    • @Ayursree
      @Ayursree  2 ปีที่แล้ว

      Most welcome!

  • @arunvibin9132
    @arunvibin9132 3 ปีที่แล้ว +5

    ഗുഡ് മെസ്സേജ് 👍

  • @sudheertvk5664
    @sudheertvk5664 3 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ

  • @komumalabari3817
    @komumalabari3817 3 ปีที่แล้ว +4

    മത്തൻ കുരു വളരേ എഫക്റ്റീവ്‌ ആൺ ഇതിനു അനുഭവം 34 സെന്റി വരെ വളർന്ന പ്രോസ്റ്റേറ്റ്‌ നോർമ്മൽ ആയി സിംബിൾ ആയി

    • @Ayursree
      @Ayursree  3 ปีที่แล้ว +2

      വിശദമായി 8086857777 ലേക്ക് വാട്സാപ്പ് ചെയ്താൽ മറ്റുള്ളവരോടും പറയാം

    • @atusman5114
      @atusman5114 3 ปีที่แล้ว

      മത്തൻ കുരു വറുത്തു തിന്നാറുണ്ട്.മതിയോ

    • @komumalabari3817
      @komumalabari3817 3 ปีที่แล้ว +2

      @At Usman മതി പക്ഷേ ധാരാളം കഴിക്കണം ഞാൻ മൂന്ന് കിലോ കഴിച്ചതിനു ശേഷ
      ആൺ 2 ആമത്തെ സ്കാനിംഗ്‌ എടുത്തത്‌ ആദ്യത്തേതിൽ 34 ഉണ്ടായിരുന്നത്‌ രണ്ടാമത്തേതിൽ 18 സെന്റി ആയി പിന്നേയും 2 കിലോ കഴിച്ചു ഗൾഫിൽ ആയിരുന്നു ഞാൻ അവിടെ കിലോ കണക്ക്‌ വാങ്ങാൻ കിട്ടും

    • @komumalabari3817
      @komumalabari3817 3 ปีที่แล้ว

      ഈ നംബറിൽ വാട്സപ്പ്‌ ഉണ്ടോ ?? ്‌ ഉള്ളതായിട്ട്‌ കാണുന്നില്ല @Ayursree

    • @komumalabari3817
      @komumalabari3817 3 ปีที่แล้ว +1

      ഫ്ലിപ്കാർട്ട്‌ ആമസോണിലുണ്ട്‌ സേർച്ച്‌ പുംകിൻ സീഡ്സ്‌

  • @narayanankc8621
    @narayanankc8621 6 หลายเดือนก่อน

    Ithinu venda ayurveda marunnukal paranju tharumo Dr marupadi pratheekshikkunnu thanks

    • @Ayursree
      @Ayursree  6 หลายเดือนก่อน

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 3 ปีที่แล้ว +1

    Dear doctor,
    Right sidil ippozhum herniya projection undu. Medicine നിർദേശികമോ?

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിളിക്കുക 8086827777

  • @daminkumar5171
    @daminkumar5171 3 ปีที่แล้ว

    Congratulations Dr

    • @Ayursree
      @Ayursree  3 ปีที่แล้ว +1

      Thanks a lot

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 ปีที่แล้ว

    Good explanation

    • @Ayursree
      @Ayursree  3 ปีที่แล้ว

      Thanks for liking

  • @binuthomas7511
    @binuthomas7511 3 ปีที่แล้ว

    Good. Message. Mam. Thanks🖐

    • @Ayursree
      @Ayursree  3 ปีที่แล้ว

      So nice of you

  • @vasanthanvk8742
    @vasanthanvk8742 3 ปีที่แล้ว

    Good thanks madom.

    • @Ayursree
      @Ayursree  3 ปีที่แล้ว

      നന്ദി

  • @jpkottayullathil5384
    @jpkottayullathil5384 3 ปีที่แล้ว

    Very good Madam

    • @Ayursree
      @Ayursree  3 ปีที่แล้ว

      Thanks a lot

  • @aboobackerp2105
    @aboobackerp2105 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു

    • @Ayursree
      @Ayursree  3 ปีที่แล้ว

      നമസ്കാരം

  • @kasimaliali4117
    @kasimaliali4117 3 ปีที่แล้ว

    DR. VERY GUD.

    • @Ayursree
      @Ayursree  3 ปีที่แล้ว +1

      നന്ദി

  • @abdsalam8714
    @abdsalam8714 3 ปีที่แล้ว +1

    Dr Chandra praba guliga ithinnu engine yanu upayogikendath plz reply

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിശദവിവരങ്ങള് 8086857777 ലേക്ക് അയക്കുക

  • @kareemshani5460
    @kareemshani5460 3 ปีที่แล้ว +1

    ഡോക്ടർ ഒരു സംശയം അൾസർ പ്രശ്‍നം ഉണ്ട് അപ്പോൾ ബദാം കഴിക്കാൻ പറ്റുമോ

  • @padmakool2700
    @padmakool2700 3 ปีที่แล้ว

    ഡോക്ടർ .. എനിക്ക് e പ്രശ്നം ഉണ്ട്.... വീഡിയോ വളെരെ ഉപകരിച്ചു....ഇത് പോലെ ക്ലിയർ ആയി മറ്റു ഒരു ഡോക്ടർ ഉം ഇതു വരെയും ഡീറ്റെയിൽസ് ആയി പറഞ്ഞില്ല...

    • @Ayursree
      @Ayursree  3 ปีที่แล้ว

      നന്ദി

  • @ponnappanshanthi4957
    @ponnappanshanthi4957 5 หลายเดือนก่อน

    Docter.enikku.muthram.kettikidakkunnu.scanigil.prostatino.kidniko.veekam.illa.stonum.illa....62 vayasunde.oru.pariharam.paryane.

    • @Ayursree
      @Ayursree  5 หลายเดือนก่อน

      വിളിക്കുക 8086837777

  • @PramodPG-fc8tm
    @PramodPG-fc8tm 4 หลายเดือนก่อน

    പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ നിറക്കെട്ടു മാറാൻ എത്ര നാൾ മരുന്ന് കഴിക്കേണ്ടി വരും

    • @Ayursree
      @Ayursree  4 หลายเดือนก่อน

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @mohanc4860
    @mohanc4860 3 ปีที่แล้ว

    Nalla arivum anupavum undu ennu ariyunnu. Etharam arivuhal kooduthal panku vaikkuha.allengil chilar manushaney Keeri murichu kollum

  • @jayangadhank2697
    @jayangadhank2697 3 ปีที่แล้ว

    കൈയ് വിറയൽ മാറാൻ ഏതു മരുന്ന് കഴിക്കണം
    കസ്തൂരി മഞ്ഞൾ ഏതെല്ലാം ആവശ്യങ്ങൾക്കു ഉപയോഗിക്കാം കറിക്കു ഉപയോഗിക്കാമോ? എന്റെ കൃഷിയിൽ കസ്തുരി മക്കൾ വിളവ് എടുത്ത് വീട്ടിൽ ആവശ്യത്തിന് ഉപയോഗിക്കില്ല എന്ന് പറയുന്നത്
    ഉണ്ട മങ്ങൾ എന്ന് പറയുന്നതും കസ്തൂരി മഞ്ഞൾ ആണോ? പ്രസവ സമയങ്ങളിൽ അര മരുന്ന് വാങ്ങു്മ്പോൾ കാണുന്ന മഞ്ഞൾ ഇത് തന്നെയോ? അറിയിക്കുക

    • @Ayursree
      @Ayursree  3 ปีที่แล้ว

      th-cam.com/video/I-v0RhpgSAs/w-d-xo.html

  • @sreejithnandanan5377
    @sreejithnandanan5377 2 ปีที่แล้ว

    പ്രൊസ്റ്റേറ്റ് വീക്കം ക്യാൻസർ വരാതിരിക്കാൻ സ്വായംഭോഗം ചെയ്യുന്നത് നല്ലത് ആണോ വീക്കിൽ എത്ര തവണ ചെയ്യണം

    • @Ayursree
      @Ayursree  2 ปีที่แล้ว

      നിയന്ത്രിച്ച് ചെയ്യാം

    • @sreejithnandanan5377
      @sreejithnandanan5377 2 ปีที่แล้ว

      @@Ayursree എത്ര ദിവസം

  • @surendranprasad257
    @surendranprasad257 2 ปีที่แล้ว

    👍👍👌👌🙏

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 ปีที่แล้ว

    👍🙏🏻

  • @salahudheenavd2162
    @salahudheenavd2162 3 ปีที่แล้ว

    Dr.Enikk gas problem acidity und enikk ashwagandha choornam use cheyyan pattumo

    • @Ayursree
      @Ayursree  3 ปีที่แล้ว

      കഴിക്കാം

  • @chandranpillai4985
    @chandranpillai4985 ปีที่แล้ว

    ഡോക്ടർ വ്യക്തമായി സംസാരിച്ചു

  • @DD-yc9tq
    @DD-yc9tq 3 ปีที่แล้ว

    Prostate infetionu ഞരിഞ്ഞിൽ നല്ലതാണോ ' അല്ലെങ്കിൽ മറ്റൊരു Remedy പറഞ്ഞu തരണേ pls freq Uent urination ആണ് പ്രശ്നം

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക

  • @sadikebrahimebrahim
    @sadikebrahimebrahim 3 ปีที่แล้ว

    ❤🙋😊

  • @rajeshtseroor
    @rajeshtseroor 3 ปีที่แล้ว +1

    ബർലിയും ഞെരിഞ്ഞിലും ഒരുമിച്ചാണോ ചതച്ചു ഇടേണ്ടത്

    • @Ayursree
      @Ayursree  3 ปีที่แล้ว

      അതെ

  • @padmakool2700
    @padmakool2700 3 ปีที่แล้ว

    Prostate enlargement nu എന്ത് മരുന്ന് ആയുർവേദ.. പറയാമോ... എനിക്ക് 61 age ആണ്

    • @Ayursree
      @Ayursree  3 ปีที่แล้ว

      please send details to whatsapp 8086857777

  • @kareemshani5460
    @kareemshani5460 3 ปีที่แล้ว

    എനിക്ക് മുത്രം ഒഴിച്ചു കഴിഞ്ഞാൽ എണിറ്റു പോന്നു കഴിഞ്ഞാൽ പിന്നെയും മുത്രം കുറച്ചു ഉറ്റി വരുന്നു ഇതിന് എന്താ പോം വഴി പ്ലീസ് റിപ്ലൈ സാർ

    • @Ayursree
      @Ayursree  3 ปีที่แล้ว

      send details to 8086827777

    • @josephmundakkal9535
      @josephmundakkal9535 2 ปีที่แล้ว

      @@Ayursree Dr, എനിക്ക് ഈ പ്രശ്നത്തോടൊപ്പം hernia, Piles, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എല്ലാം ഉണ്ട്. എന്താണ് ചെയ്യേണ്ടത്. ഡോക്ടർ എവിടെയാണ്. online treatment ഉണ്ടോ?

  • @ramachandranvk3417
    @ramachandranvk3417 ปีที่แล้ว

    🙏🙏🙏😔

    • @Ayursree
      @Ayursree  ปีที่แล้ว

      നമസ്കാരം

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 3 ปีที่แล้ว

    Mam, I have this problem

    • @Ayursree
      @Ayursree  3 ปีที่แล้ว

      for treatment please call 8086827777

  • @resilchandran5126
    @resilchandran5126 3 ปีที่แล้ว +1

    Why prostatis coming again and agian

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക

    • @ismailvkdismailvkd7813
      @ismailvkdismailvkd7813 2 ปีที่แล้ว

      60 വയസ്സായ ഒരാളാണ് ഞാന് ഈ അസുഖം എനിക്കും ഉണ്ട് ഡോക്ടറെ കാണിച്ച് മരുന്നു കഴിക്കുന്നുണ്ട് എപ്പോഴെങ്കിലും ഒന്ന് ബന്ധപ്പെട്ട കാലത്ത് സുഖമായിട്ട് മൂത്രമൊഴിക്കുന്നു

  • @seeniyashibu389
    @seeniyashibu389 3 ปีที่แล้ว +1

    Dr. Ini muthal njanum und koode 👍

  • @sathyadkrajan
    @sathyadkrajan 4 หลายเดือนก่อน

    Pathanapurathu
    Avideanuhospital

    • @Ayursree
      @Ayursree  4 หลายเดือนก่อน

      8086837777. വ്യാപാരഭവൻ

  • @vasudevanpolachirayil2900
    @vasudevanpolachirayil2900 3 ปีที่แล้ว

    വെരി ഗുഡ്

    • @Ayursree
      @Ayursree  3 ปีที่แล้ว

      നന്ദി

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 3 ปีที่แล้ว

    Hai doctor.
    3times I tried to call.but not responded.please give me right time to call.

  • @ma1806
    @ma1806 3 ปีที่แล้ว +1

    മൂത്രം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടത് കാലിലെ ചെറുവിരൽ 3ന്നും ഒരുതരം തരിപ്പ് പോലെയും, കൈയുടെ തള്ളവിരലിനു താഴേയ്‌ക് ഈ തരിപ്പ് ഉണ്ടാകാറുണ്ട് മറുപടി പ്രേതിക്ഷിക്കുന്നു

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിളിക്കുക 8086857777

  • @saidalavim4362
    @saidalavim4362 2 ปีที่แล้ว +1

    ഈ അസുഖത്തിൽ മൂത്രം മഞ്ഞ കളറായീ വരുന്നു അത് എന്താണ്

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക

  • @shahulhmeed2384
    @shahulhmeed2384 3 ปีที่แล้ว

    കാലിൽ നീര് വരുമോ ഇത് കൊണ്ട്

    • @Ayursree
      @Ayursree  3 ปีที่แล้ว

      വരാം

    • @komumalabari3817
      @komumalabari3817 3 ปีที่แล้ว

      ചെക്ക്‌ ക്രിയാറ്റിൻ

    • @shahulhmeed2384
      @shahulhmeed2384 3 ปีที่แล้ว

      @@komumalabari3817 creatine normal ആണ്

  • @AbdulSalam-gz4ld
    @AbdulSalam-gz4ld 3 หลายเดือนก่อน

    ചന്ദ്രപൃഭാഗുളികഡോസ്പറഞ്ഞാലും.

    • @Ayursree
      @Ayursree  3 หลายเดือนก่อน

      അവസ്ഥ 8086837777 ലേക്ക് വാട്സാപ് ചെയ്തശേഷം വിളിക്കുക

  • @markosevv3853
    @markosevv3853 3 ปีที่แล้ว

    ഹോമിയോയിൽ ഇതിനെ നല്ല മരുന്നുണ്ട്

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว

    😋🌹❤💋

    • @Ayursree
      @Ayursree  2 ปีที่แล้ว

      നമസ്കാരം

  • @ponnappanshanthi4957
    @ponnappanshanthi4957 5 หลายเดือนก่อน

    D:r.enike.parisodanayil.kdniko.prstatino.liverino.oru.complaitum.illa.pakshe.bladeril.urin.ketti.kidakkunnu.chienda.karyagal.deyavayi.onnu.parajutharanam...name.ponnappan.santhi.

    • @Ayursree
      @Ayursree  5 หลายเดือนก่อน

      വിശദവിവരങ്ങൾ 8086827777 ലേക്ക് വാട്സാപ് ചെയ്തശേഷം വിളിക്കുക