എറണാകുളത്തെ പ്രശ്‌നങ്ങളുടെ പിന്നിലും പ്രാദേശികവാദം. വെളിപ്പെടുത്തലുകളുമായി അതിരൂപതയിലെ സഖറിയാസച്ചന്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #ernakulamangamaly #qurbana #shekinahexclusive
    സെമിനാരികളിലും പ്രാദേശികവാദം. എറണാകുളത്തെ പ്രശ്‌നങ്ങളുടെ പിന്നിലും അതുതന്നെ. പ്രാദേശികവാദം പറയാതെ ചിലര്‍ക്ക് വളരാനാകില്ല. വെളിപ്പെടുത്തലുകളുമായി അതിരൂപതയിലെ സീനിയര്‍ സഖറിയാസച്ചന്‍ | ERNAKULAM ANGAMALY | SHEKINAH EXCLUSIVE
    #Shekinahnews #shekinahlive
    #synod #pope #vatican #churchnews #marandrewsthazhath
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 105

  • @remi8044
    @remi8044 ปีที่แล้ว +30

    കുറച്ചു നഷ്ടങ്ങൾ സഹിച്ചാലും നമ്മുടെ സഭയെ രക്ഷിക്കാൻ സഭയോടൊപ്പമുള്ള വൈദികർ മുന്നോട്ട് വരിക... അച്ചൻ തുറന്നു പറഞ്ഞതിന് നന്ദി...

  • @polygeorge9340
    @polygeorge9340 ปีที่แล้ว +13

    പ്രിയ shekina tv ചാനൽ, സത്യത്തിനു വേണ്ടി നിലനിൽക്കുന്നതിനു നന്ദി! Praise the Lord!
    ഒരു നിർദ്ദേശം ഉണ്ട്, ഇങ്ങനെയുള്ള ഇന്റർവ്യൂ നടത്തുമ്പോൾ anchor ഒളിഞ്ഞുനിൽക്കുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല! Thank you

    • @josephmathew6511
      @josephmathew6511 ปีที่แล้ว

      Very true.

    • @mathew42able
      @mathew42able ปีที่แล้ว

      ഈ സംഭാഷണo Shekina tv യുടെ ഔദ്യതിക നിലപാടുമായി 100 % ഒത്തു പോകുന്നില്ല. ഇത് എറണാകുളകാരന്റെ നിഷ്പക്ഷ നിലപാടാണ് വെളിവാക്കുന്നത് . അത് ഷേക്കിന-ക്കു അത്ര മതിപ്പുള്ള കാര്യമല്ല. അതാണ് ആ താടിവെച്ച ആൻഗർ മാറിയത് .

    • @user-ot6jc2vm9g
      @user-ot6jc2vm9g ปีที่แล้ว

      Anchor in darkness is a mask to viewers.

  • @joykm4713
    @joykm4713 ปีที่แล้ว +11

    നല്ലൊരു കാഴ്ചപ്പാട്. സഭയെ സ്നേഹിക്കുന്ന വിശുദ്ധനായ ഒരു വൈദികൻ.

  • @sajimonstephen7219
    @sajimonstephen7219 ปีที่แล้ว +12

    അച്ഛൻമാര്‍ക്ക് യാഥാര്‍ത്ഥ ആത്മീയത ഇല്ലാതെ പോയാൽ ഇതാണ്‌ സംഭവിക്കുക.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว +12

    Let the Church obey the official teachings of the Church and the directions of the Pope.

  • @christinepanthapally4854
    @christinepanthapally4854 ปีที่แล้ว +13

    Achan പറയുന്നത് സത്യം ആണ്. ഞങ്ങൾ എന്ന ആ പ്രാദേശിക ചിന്ത അവർക്ക് വളരെ ശക്‌തആണ്

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +5

    Thank you for this session

  • @josephchacko8422
    @josephchacko8422 ปีที่แล้ว +18

    അച്ഛന്റെ ഒരു വിലയിരുത്തൽ വളരെ അർത്ഥവത്തായി തോന്നി .അതായത് ഏറണാകുളത്തെ ഭൂരി പക്ഷത്തിനു മാത്രമേ വിലയുള്ളോ . സീറോ മലബാർ സഭയിലെ ഭൂരി പക്ഷത്തിനു വിലയില്ലേ .വളരെ ശരിയായ വിലയിരുത്തൽ .

    • @Anmathews
      @Anmathews ปีที่แล้ว +2

      Actually even in Ernakulam, the rebels do not have any majority.

  • @jacobkavunkal333
    @jacobkavunkal333 11 หลายเดือนก่อน

    Every word of yours is so meaningful and significant, Fr. Zacharias! I wish more priests in the diocese listened to you.

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +7

    God bless you

  • @subhashchandrajose241
    @subhashchandrajose241 ปีที่แล้ว +2

    Dignified , factual and spot on !

    • @auguspaul9237
      @auguspaul9237 ปีที่แล้ว

      indeed br, he is sincere and very open in his words.

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 ปีที่แล้ว +7

    good.congra.we praying God bless you Father

  • @mattyzacharia
    @mattyzacharia ปีที่แล้ว +4

    Well said

  • @thresiammajohn4241
    @thresiammajohn4241 ปีที่แล้ว +2

    ❤... ദീപിക കൊച്ചേട്ടൻ പറഞ്ഞതുപോലെ 😭..ഒറ്റയ്ക്കു വളർന്നു ഒന്നിച്ചു നശിക്കുന്നു..😢😮😭🙏🏻

  • @annammavarghese71
    @annammavarghese71 ปีที่แล้ว +3

    Love and unity with God only.

  • @lalysaju1038
    @lalysaju1038 ปีที่แล้ว +1

    👍👍Well said father
    May God Bless you🙏🙏🙏

  • @thomasjoseph2582
    @thomasjoseph2582 ปีที่แล้ว +21

    എറണാകുളം രൂപതയുടെ വൈകാരിക ഭാവം പ്രാദേശികതയുടേതാണെങ്കിൽ, അത് സഭയോടൊപ്പം നിൽക്കാൻ കഴിയാത്തതു കൊണ്ടാണ്.
    എറണാകുളം കാരുടെ പ്രാദേശിക വാദം പഠിപ്പിച്ചത് സെമിനാരി കളിൽ തന്നെയാണ്.
    അതുകൊണ്ട് സിറോമലബാർ സഭ എന്ന ചിന്ത ഉണ്ടാകണമെങ്കിൽ സഭാ പഠനം സിറോ മലബാർ സഭയുടെ തനിമയിലേക്ക് പോകണം.
    എറണാകുളം രൂപതയിലെ മൈനർ സെമിനാരി മുതൽ മാറണം.
    എറണാകുളം കാർക്ക് ഒറ്റക്ക് ആരാധനാക്രമം ഉണ്ടാക്കാം എന്നു വരാൻ പാടില്ല.
    ഒരു രൂപതയും ഒറ്റയ്ക്ക് ലിറ്റർജി ഉണ്ടാക്കാതിരിക്കാനാണ് സിനഡ് തീരുമാനിക്കുന്നത്.
    അത് അംഗീകരിക്കാത്ത എറണാകുളം വൈദികർ വിമതന്മാർ തന്നെ.
    അവരെ സഭക്ക് ആവശ്യം ഇല്ല. 👆🏻🙏🏻🙏🏻

    • @thomaskuttysebastian94
      @thomaskuttysebastian94 ปีที่แล้ว +2

      ചങ്ങനാശ്ശേരി രൂപതയാണ് പ്രാദേശിക വാദത്തിന്റെ പ്രധാന ആൾക്കാർ. അവരാണ് സഭയിലേക്ക് അനാവശ്യമായ പല ചിന്തകളും കൊണ്ടുവന്നത്. എല്ലാ മേഖലകളിലും അധികാരവും, മേൽക്കോയ്മയും അവർക്കായിരിക്കണമെന്നു ശഠിക്കുന്നഅതുകൊണ്ടാണ് ഈ വഴക്കുണ്ടാകുന്നത്

    • @user-qs8pq1mc8g
      @user-qs8pq1mc8g ปีที่แล้ว +1

      ചെങ്ങനാശ്ശേരി രൂപത മെത്രാൻ പണ്ട് പറഞ്ഞതെക്ക .ഇപ്പൊൾ ഞങ്ങള് പറയുന്നത്.അന്ന് കർദ്ദിനാളിനെ അനുസരിക്കത്തവർ.എറണാകുളം രൂപത യെ അനുസരണ പഠിക്കാൻ വരുന്നു.അപ്പോൾ ഇതെല്ലാം നടക്കേണ്ട താണ് ദൈവം നിശ്ചയിച്ചിട്ടുണ്ട്.

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว +1

      ഞങ്ങൾ കള്ളൻമാർകുംക്കൊള്ളക്കാർക്കുമൊപ്പംഅല്ലല്ലോതോമാസുജോസഫേ😊

  • @amalat4815
    @amalat4815 ปีที่แล้ว +9

    അച്ചൻ പറയുന്നത് ശരിയാണ്

  • @kalappurathomas4261
    @kalappurathomas4261 ปีที่แล้ว +9

    There should be transfers for bishops every five or six years. He must be transferable to any of the dioceses under the head of the church.Also in order to have more experience , as well as more closeness to people of different regions , our priests in each diocese should be given a chance to work in other dioceses . Each diocese should send a fixed percentage of priest -say ten percent- to other dioceses by rotation.

    • @jobyjoseph645
      @jobyjoseph645 ปีที่แล้ว

      💯💯💯💯💯

    • @georgethomas7498
      @georgethomas7498 ปีที่แล้ว

      Excellent suggestion. Worth adopting. This would prevent the spread of " Irruthan" syndrome.

    • @rajuthomas7471
      @rajuthomas7471 ปีที่แล้ว

      പിതാക്കന്മാർ സമ്മതിക്കില്ല. അധികാരം കുറയും. നമ്മുടെ പാരമ്പര്യം അനുസരിച്ച് ഭൗതിക കാര്യങ്ങൾ ആർച്ചുഡിക്കൻ ആണ് നോക്കേണ്ടത്. ആ പാരമ്പര്യം തിരിച്ചു കൊണ്ടുവരാൻ പാരമ്പര്യവാദികൾ തയ്യാറാക്കുമോ. ഇല്ല കാരണം?

    • @georgev943
      @georgev943 ปีที่แล้ว

      I agree with you. Then only all the bishops will have equal chance to embezzle the money, land, and other funds. Otherwise bishops of richer dioceses will get better opportunity. Like the case of Kallancherry. A very good suggestion!

  • @franciskm4144
    @franciskm4144 11 หลายเดือนก่อน

    Yes yes yes 🎉

  • @manojm9176
    @manojm9176 ปีที่แล้ว +7

    Individual church ഇന്റെ സാങ്കേതികത്വം ഉപയോഗിച്ചു തോന്ന്യവാസം കാണിക്കുന്നു വിമതന്മാർ , ലത്തീൻ സഭയുടെ കീഴിലാണെങ്കിൽ ഈ നെറികേട് സാധിക്കുമോ 🙏

  • @georgeak6129
    @georgeak6129 ปีที่แล้ว +1

    വടവാതൂര് പഠിച്ചതാണ് എങ്കിൽ ഇനി നോക്കിയിട്ട് കാര്യമില്ല!

  • @josephkallarackal9528
    @josephkallarackal9528 ปีที่แล้ว +4

    ഞങ്ങൾക്കു യേശു മതി . അവിടുത്തെ കുർബാന രീതി മതി . പുറം തിരിഞ് കുർബാന വേണ്ട . അത് ആത്മ രോഷത്തിനു ഇടയാക്കുന്നു .

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +6

    Jesus, have mercy on your Church ⛪

  • @issacam9826
    @issacam9826 ปีที่แล้ว

    Pradeishsika vadham ❤wrong massage given to all❤ Ernakulam father's are so froud due to have lot of properties and valiable place❤ may please be requested to change sabha headquater any athirupatha❤finger to changanacherry

  • @rajuthomas7471
    @rajuthomas7471 ปีที่แล้ว

    അച്ചൻ പറഞ്ഞത് 100% ശരിയാണ്. 1980 കളിൽ വടവാതൂരിൽ പഠിച്ച ഒരു എക്സ് സെമിനാരിയൻ ആണ് ഞാൻ. അവിടെ വന്നപ്പോഴാണ് അവിടുത്തെ പ്രാദേശികവാദം കണ്ട് അന്തം വിട്ടത്. വടവാതൂർ ചങ്ങനാശ്ശേരിയുടെ കീഴിൽ ആയതിനാൽ തൃശൂർകാർക്കു തീരെ ഇഷ്ടം അല്ലായിരുന്നു. മറ്റുള്ളവർ തൃശൂർ കരെ ശുറായികൾ എന്ന് കളിയാക്കിയിരുന്നു. അതിൽ അവർക്കു രോക്ഷം ഉണ്ടായിരുന്നു. അവർ കൂട്ടം കൂടി നടക്കുമായിരുന്നു. ആ കാലഘട്ടത്തിൽ ഓറിയന്റലിസത്തിലേക്കുള്ള ഒരു തീവ്ര നിലപാട് വടവാതൂരിൽ നടക്കുന്നത്. അതിനോട് തൃശൂർ കാർക്ക് താല്പര്യം ഇല്ലായിരുന്നു. റെക്ടർ തൃശൂർകാരനായിരുന്നു എങ്കിലും.അങ്ങനെ ചങ്ങനാശ്ശേരി തൃശൂർ പ്രാദേശികവാദം കൂടി കൂടി വന്നു.മറ്റു രൂപതക്കാരിലും ചെറിയ രീതിയിൽ പ്രാദേശികവാദം ഉണ്ടായിരുന്നു. പിന്നീട് തൃശൂരിൽ ഒരു മേജർ സെമിനാരി ഉണ്ടാക്കിയതിന്റെ കാരണം അതാണെന്നാണ് എനിക്കു തോന്നുന്നത്. പിന്നീട് ചങ്ങനാശ്ശേരി തൃശൂർ കാർ ഒന്നിച്ചു. അതെങ്ങനെ നടന്നു എന്ന് പലർക്കും അറിയാമല്ലോ. അപ്പോൾ ഒരു മധ്യനിലയിൽ നിന്ന എറണാകുളംകാർ ഒറ്റപ്പെട്ടു. അവരുടെ മുകളിൽ മറ്റു സ്ഥലങ്ങളിലുള്ളവരുടെ അധികാരപ്രയോഗം അവർക്കു സഹിക്കുമായിരുന്നില്ല. ഇത് എല്ലാ മനുഷ്യർക്കും ഉള്ള മനശാസ്ത്ര തത്വം. രാജ്യങ്ങൾ നിലനിൽക്കുന്നതും അധികാരം തൂത്തെറിയപ്പെടുന്നതും അതനുസരിച്ചു എന്നു ചരിത്രം സാക്ഷിക്കുന്നു. എല്ലാ റീത്തുകളും അങ്ങനെ ഉണ്ടായതല്ലേ ( പല സഭകളും )പക്ഷേ ക്രിസ്തുവിന്റെ അനുയായികൾ ഇങ്ങനെ ആകാൻ പാടില്ല.
    എളിയ നിർദ്ദേശം : മെത്രന്മാർക്ക് 5 വർഷത്തിലൊരിക്കൽ മറ്റു രൂപതകളിലേക്കു മാറ്റം കൊടുക്കുക. റീത്തിനു പൊതുവായി ഒരു priest bank ഉണ്ടാക്കി ആവശ്യനുസരണം മറ്റു രൂപതലിലേക്കും മാറ്റം കൊടുക്കുക ( 3 വർഷം മിഷൻ പ്രവർത്തനം നിർബന്ധം )
    സെമിനാരി വിദ്യാർത്ഥി കളുടെ തെരെഞ്ഞെടുപ്പിലും പരിശിലനത്തിലും കാതലായ മാറ്റം വരുത്തുക ( നല്ല ബോധ്യം ഉള്ള 21 വയസു കഴിഞ്ഞ ഡിഗ്രിക്കാരെ എടുക്കുക )

  • @bijuantony6310
    @bijuantony6310 ปีที่แล้ว

    God bless you Father 💐❤️

  • @ashishplamparambil8379
    @ashishplamparambil8379 ปีที่แล้ว

    Great father. Well said.

  • @johnsonthomas4117
    @johnsonthomas4117 ปีที่แล้ว +2

    Respected father You said it. The moot question is how did our church fail to regain the original identity of our church? Why did our leaders, who were given the mantle of our church from the foreign hands with the establishment of our Vicariates miserably failed to go back to our identity?. Our Church was persecuted by the ignorant Portuguese missionaries and the customes of our church was destroyed, our priests were persecuted and even killed, our prayer books including Thaksa were burnt.
    We were humiliated and were considered as second grade people. Portuguese missionaries didn't consider us as Christians. Our leaders had to wage an independence war. It took centuries for our words to be heard and due recognition to be accorded.
    Recently Rome was reluctant to recognise our church because of the division among us. Some rites used this division to prevent our full growth.
    Why our people are not aware of these facts? We should learn the noble history of our church to love her and to take pride in our history.
    Some people like Cardinal Parekkattil, I am afraid, tried to promote his personal perspectives and ambitions rather than to reestablish the original Syro Malabar church and her practices.

    • @user-ot6jc2vm9g
      @user-ot6jc2vm9g ปีที่แล้ว

      Perhaps Mr.Jonson's attitude may be the root cause for this state of the church.

    • @bastianaugustine8469
      @bastianaugustine8469 ปีที่แล้ว

      First of all you reconcile among yourselves. You people are divided for your own cheap egos and rituals and you can't reach a consences because you are guided by your own narrow minded considerations. Don't blame others for your short comings..

  • @kalappurathomas4261
    @kalappurathomas4261 ปีที่แล้ว +1

    Praadeshika Vaadam

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +7

    Basic catechisis needed at Ernakulam

  • @josephkallarackal9528
    @josephkallarackal9528 ปีที่แล้ว +2

    യോഹ , 5:23 തിരുവചന പ്രകാരം പുറം തിരിഞ് കുർബാന യേശുവിനോടുള്ള അനാദരവാണ്‌ . ദൈവ നിന്ദയാണ് . യേശു സംസ്കാരത്തെ തന്നെ കിഴുമേൽ മറിച്ചു കളഞ്ഞു . സഭ തിരു വചനങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്നാൽ മതി

  • @jojojoseph3478
    @jojojoseph3478 ปีที่แล้ว +5

    💯💯💯

  • @sophysebastian4157
    @sophysebastian4157 หลายเดือนก่อน

    Most people in Changanachery and Pala likes ജനാബി മുക കുർബാന

  • @Jubylive
    @Jubylive ปีที่แล้ว

    🙏

  • @nimmyantony9560
    @nimmyantony9560 ปีที่แล้ว +4

    ഈ വൈദികന്റെ ആകെയുള്ള വിഷമം എറണാകുളത്തെ വൈദികരും അൽമായരും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നുള്ളതാണ്.... അവർ വികടിച്ചു നില്കുന്നത് കാണാൻ ആലഞ്ചേരിയോടും താഴത്തോടും ഒപ്പം ഇദ്ദേഹവും ആഗ്രഹിക്കുന്നു.... ഇതൊരു ദുരാഗ്രഹം അല്ലേ അച്ചോ.... സത്യത്തിന്റെ കൂടെ നിൽക്കാൻ ഈ പ്രായത്തിൽ എങ്കിലും ശ്രമിച്ച് കൂടെ...

    • @THETHODUKA
      @THETHODUKA ปีที่แล้ว +2

      എന്റെ പൊന്നു ചേച്ചി, 100% അൾത്താരാ അഭിമുഖ കുർബാന അർപ്പിച്ചിരുന്ന ചങ്ങനാശ്ശേരിയും മറ്റു ബഹുഭൂരിപക്ഷം അതിരൂപതകളും രൂപതകളും സിനഡിനെ അനുസരിച്ചു എറണാകുളത്തേക്കൂടി ഉൾക്കൊള്ളാൻ വലിയ വിട്ടുവീഴ്ച ചെയ്തു ഇപ്പോൾ 80% സമയവും ജനാഭിമുഖവും 20% അൾത്താരാ അഭിമുഖവുമായി നിന്ന് പുതിയ ആരാധന ക്രമത്തിൽ ദിവ്യബലിയർപ്പിക്കുമ്പോൾ, ഒരു 20% വിട്ടുവീഴ്ച ചെയ്യാൻ എന്തുകൊണ്ടാണ് നിങ്ങൾക്ക് സാധിക്കാത്തത്????

    • @abrahamjohn2676
      @abrahamjohn2676 ปีที่แล้ว +1

      നൻമയെ തിൻമയെന്നും തിൻമയെ നൻമയെന്നും വിളിക്കുന്നവന് ദുരിതം

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว

      ഇവൻമാർകകാകെഒരോവിഷമംആണ്ഇയാളെകെടടിയിറകകിയിരികകുകയാണ്

    • @annaalphonsa7958
      @annaalphonsa7958 ปีที่แล้ว

    • @samsondavis6854
      @samsondavis6854 ปีที่แล้ว

      ​@@THETHODUKAഎന്റെ പൊന്നു സേട്ട, കുർബ്ബാന ആർപ്പണം എന്നു പറയുന്നത് കോംപ്രമൈസ് ഫോർമുല അല്ല. അതിന്റെ പിന്നിൽ ഒരു തിയറി അല്ലെങ്കിൽ ദൈവശാസ്ത്ര വീക്ഷണം ഉണ്ട്. 80 ശതമാനക്കാർ കുർബ്ബാന പ്രശ്നത്തിന്റെ മറവിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന നെസ്തോറിയൻ മാനിക്കെയൻ ആഭിമുഖ്യങ്ങൾ എന്ന കെണിയെപറ്റി ബോധം ഉള്ളതുകൊണ്ടാണ് ഇത്ര വലിയ എതിർപ്പ് എന്നു സേട്ടൻ മനസ്സിലാക്കിയിട്ടുണ്ടോ. ഇപ്പോൾ 15 മിനിട്ടു തിരിഞ്ഞു നില്ക്കു ഞങ്ങളും വിട്ടുവീഴ്ചചെയ്തു തിരിഞ്ഞു നിൽക്കുന്നില്ലേ എന്ന ചോദ്യം ഒരു 'തക്കിയ' ആണെന്ന് അറിയാവുന്നവർക്കു അറിയാം.

  • @vinodjoseph7251
    @vinodjoseph7251 ปีที่แล้ว +3

    ഇത്രയൊക്കെ പഠിച്ച അച്ചന്മാരും , മെത്രാന്മാരും , എന്ത് കൊണ്ട് സാധാരണ ഒരു അത്മായൻ അനുഷ്ടിച്ചു വരുന്ന , അടിസ്ഥാനപരമായ തത്വം , അനുസരണ മറന്നു പ്രവർത്തിക്കുന്നു .
    സഭയോ , സമൂഹമോ , ഒരു പ്രസ്ഥാനമോ , ഒരു രാജ്യം തന്നെ ആയിക്കൊള്ളട്ടെ , അതിനു ഒരു കൃത്യമായ അധികാരശ്രേണിയും , നിയമാവലിയും ഉണ്ടല്ലോ . അതിനെ അതിന്റെതായ വേദികളിൽ എതിർപ്പുകൾ തീർപ്പാക്കാൻ സാധിക്കാതെ , സാധാരണ അത്മായരെ , അല്ലെങ്കിൽ , രാഷ്ട്രീയ പാർട്ടി ആണെങ്കിൽ പ്രവർത്തകരെ , ഉൾപ്പെടുത്തി മേലധികാരികളെ ചോദ്യം ചെയ്യുകയും , തെരുവിലേക്ക് പ്രശ്നം വലിച്ചിഴക്ക പെടുകയും ചെയ്യുമ്പോൾ , സഭയെന്നല്ല , പാർട്ടിയോ , രാഷ്ട്രം തന്നെയോ അരാജകത്വത്തിലേക്ക് എത്തപെടും .
    അതാണ് ഇന്ന് സിറോ മലബാർ സഭക്ക് പറ്റയിരിക്കുന്നതു . ഇത് അധികാരത്തിനും , പണത്തിനും വേണ്ടി മാത്രമുള്ള ഒരു വടം വലിയാണ് .
    ഈ പ്രാദേശിക വാദം പതീറ്റാണ്ടുകളായി സഭയിൽ ഉണ്ടെന്നു അധികാരികളെല്ലാം സമ്മതിക്കുന്നു . ഇതിനു പരിഹാരം ഒന്നേ ഉള്ളു എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് ഒരു വ്യക്തിക്കും അറിയാം . എന്താണ് അത് . രൂപത അടിസ്ഥാനത്തിൽ ഇപ്പോൾ നടത്തുന്ന സ്ഥലം മാറ്റങ്ങൾ നിർത്തലാക്കി, പകരം രൂപതകൾ തമ്മിൽ വൈദികരെ സ്ഥലം മാറ്റുക . ഇത് എന്ത് കൊണ്ട് നടപ്പാക്കി കൂടാ ? ഈ വൈദീകർ സന്യാസം സ്വീകരിച്ചിരിക്കുന്നത് , സ്വമനസ്സാലെ സ്വന്തം കുടുംബം ഉപേക്ഷിച്ചു , ക്രിസ്തുവിനെയും , അനുയായികളെയും നയിക്കുവാനുള്ള നിസ്വാർത്ഥമായ ദൗത്യം ഏറ്റു എടുത്തിട്ടാണല്ലോ . അപ്പോൾ പ്രവർത്തി മേഖല കേരളത്തിലെ ഏത് ദുർഘടം പിടിച്ച പ്രദേശത്തായാലും , തെക്കോ , വടക്കോ എവിടെ ആയാലും എന്താണ് പ്രശ്നം ? താമസിക്കുവാൻ പള്ളി മേടയില്ലേ , ചിലവിനു ശമ്പളം നൽകുന്നില്ല , പിന്നെ എന്താ കുഴപ്പം ?
    സർക്കാർ ജീവനക്കാർ , LIC , ബാങ്ക് മുതലായ എല്ലാ മേഖലകളിലെയും ഉദ്യോഗസ്ഥർ അഖിലേന്ത്യാ അടിസ്ഥാനത്തിൽ സ്ഥലം മാറ്റപെടുന്നതിന്റെ അടിസ്ഥാന തത്വം , ഈ വിഭാഗീയതയും , സ്വജന പക്ഷപാതവും , അഴിമതിയും ഇല്ലാതാക്കുവാൻ വേണ്ടിയാണു .
    അപ്പോൾ തെക്കു നിന്ന് വടക്കോട്ടു 600 കെഎം മാത്രം ദൂരമുള്ള ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ , സ്ഥലം മാറ്റം, അതും , സന്യാസം സ്വീകരിച്ച പുരോഹിതർക്ക് എന്ത് കൊണ്ട് ആയിക്കൂടാ ? ഇതിനു ഉത്തരവാദി ആരാണ് ? എങ്ങനെ പ്രാദേശിക വധവും , വിഭാഗീയതയും ഇത്ര പ്രകടമായ , അനുസരണ കേടിന്റെയും , തെരുവിൽ തല്ലിന്റെയും നിലയിലേക്ക് എത്തി ?
    ഉത്തരവാദികൾ കാല കാലങ്ങളിൽ സഭയെ നയിച്ച മേലധികാരികൾ , അതായത് കർദിനാൾ മുതൽ മെത്രാന്മാർ വരെയാണെന്നു നിസംശയം പറയുവാൻ സാധിക്കും . ഒപ്പം ഇവർക്ക് ചുറ്റും ഓശാന പാടുന്ന ഒരു ഉപജാപക സംഘവും . എല്ലാത്തിനും ഉപരി ദൈവ വിളിയുടെ പേരിൽ , ചെറു പ്രായത്തിൽ യഥാർത്ഥ പൗരോഹ്യതത്തിന്റെ കഷ്ടപ്പാടുകൾ അറിയാതെ , വിശുദ്ധിയും ദൈവ ഭയവും ഇല്ലാതെ , ഒരു ജീവിത മാർഗം എന്ന നിലക്ക് സെമിനാരിയിൽ ചേരുകയും , ചേർക്കുകയും ചെയുന്നത് നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
    അപ്പോൾ ചോദിക്കുമായിരിക്കും സഭ നിലനിൽകുവാൻ , പുരോഹിതർ വേണ്ടെ എന്ന് . ഇത്ര അധികം പള്ളികൾ എന്തിനാണ് ? ഈ ആധുനിക കാലഘട്ടത്തിൽ , യാത്ര സൗകര്യങ്ങൾ ആവശ്യത്തിന് ഉള്ളപ്പോൾ , യഥാർത്ഥ വിശ്വാസി എങ്ങനേയും പള്ളിയിൽ എത്തിയിരിക്കും . നമ്മൾ എന്തിനാണ് ഇങ്ങനെ റോബിൻ അച്ചന്മാരെയും , ഫ്രാങ്കോ ബിഷപ്മാരെയും യേശുവിനെയും , സഭയെയും അവഹേളിക്കുവാൻ നിയമിക്കുന്നത് . എണ്ണത്തിൽ അല്ലലോ ഗുണത്തിൽ അല്ലെ കാര്യം .
    അപ്പോൾ ഉപ്പു തിന്നവൻ വെള്ളം കുടിക്കുന്ന കാഴ്ചയാണ് നമ്മൾ ഇന്ന് സിറോ മലബാർ സഭയിൽ കാണുന്നത് . കുറേ പെർ കുടിക്കുന്നു , ശേഷം പെർ ഭാവിയിൽ കുടിക്കുവാൻ ഇപ്പോൾ ഉപ്പു തിന്നു കൊണ്ടിരിക്കുന്നു .
    ചുരുക്കത്തിൽ ഈ ആചാരങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്ന വൈദീകരും , അവർ ഇളക്കി വിടുന്ന അത്മായരും ക്രിസ്തുവിനെ പരസ്യമായി അവഹേളിക്കുന്ന കൊടും പാപത്തിന്റെ പേരിൽ തിരുസന്നധിയിൽ കണക്കു ബോധിപ്പിക്കുക തന്നെ വേണ്ടി വരും . അവർക്കു നല്ല ബുദ്ധി ദൈവം നൽകട്ടെ .

    • @ggcvx
      @ggcvx ปีที่แล้ว +1

      മാർ കാട്ടുമനയ്ക്കെതിരേ
      വൈദികയോഗത്തിൽ
      വീണ്ടും വിമർശനം
      മംഗളം 1993 Nov 25
      ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ലിറ്റർജിക്കൽ കമ്മീഷന്റെ പേരിൽ ക്ഷണക്കത്തുകളയച്ച് വിളിച്ചുകൂട്ടിയ വൈദികസമ്മേളനത്തിൽ പൊന്തിഫിക്കൽ പ്രതിനിധിയായ മാർ ഏബ്രഹാം കാട്ടുമന യ്ക്കെതിരെ നിശിതവിമർശനം.
      ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ സെന്ററിൽ നടന്ന വൈദികസമ്മേള നത്തിൽ കൺവീനർ ഫാ. ജോസഫ് പെരുന്തോട്ടം, റവ. ഡോ. ജോൺ പാലാക്കുന്നേൽ എന്നിവരാണ് മാർ ഏബ്രഹാം കാട്ടുമനയെ നിശിതമായി വിമർശിച്ചത്. മാർപാപ്പയുടെ പ്രതിപുരുഷൻ വാക്കുപാലിക്കുന്നില്ലെന്നും അധികാരപ്രമത്തതയോടെ പെരുമാറുന്നുവെന്നുമായിരുന്നു മുഖ്യ ആരോപണങ്ങൾ.
      ചങ്ങനാശേരിയിൽ നേരിട്ടുകണ്ട് നിവേദനം നൽകിയപ്പോൾ അനുഭാവപൂർവം സംസാരിച്ച മാർ കാട്ടുമന പിന്നീട് അതിരൂപതയുടെ താത്പര്യങ്ങളെ പാടേ അവഗണിച്ചുവെന്ന് ഫാ. ജോസഫും റവ. ഡോ. ജോണും ആരോപിച്ചു. വടവാതൂർ സെമിനാരിയിലെ റെക്ടറെ പിരിച്ചുവിട്ടത് അകാരണമായാണെന്നും ആരോപണമുയർന്നു.
      അതിരൂപതയിലെ വൈദികരെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് സഭാതലവനെതിരെ സംഘടിപ്പിക്കാൻ വിളിച്ചുകൂട്ടിയ സമ്മേളനമാണിതെന്ന് കുറ്റപ്പെടുത്തി തിരുവനന്തപുരം ഫൊറോനാ പള്ളി വികാരി ഫാ. മാത്യു കാട്ടടി ഇതിനിടെ ഹാൾ വിട്ടിറങ്ങി. "വിവാദങ്ങൾക്കു വിരാമമിടുക" എന്ന് മാർപാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന ഈ അവസരത്തിൽ പുതിയ വിവാദങ്ങൾക്കു തിരികൊളുത്തുന്നത് ശരിയല്ലെന്ന് ഫാ. കാട്ടടി ചൂണ്ടിക്കാട്ടി.
      കോട്ടയം ലൂർദ്ദ് ഫൊറോനാ ഹാളിൽ കഴിഞ്ഞ ബുധനാഴ്ച വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ വിതരണം ചെയ്ത 'പ്രവാചക ശബ്ദം' എന്ന ലഘുലേഖയിൽ മാർപാപ്പായുടെ പ്രതിനിധിയെയും മേജർ ആർച്ച് ബിഷപ്പിനെയും സംസ്കാരരഹിതമായ ഭാഷയിൽ അപലപിച്ചതിനെ ചങ്ങനാശേരി കത്തീഡ്രൽ വികാരി ഫാ. ജോസഫ് എരുമച്ചാടത്ത് കുറ്റപ്പെടുത്തി.
      കുടമാളൂർ പള്ളിവികാരി ഫാ. ഡൊമിനിക് പാലത്തുങ്കൽ, ഫാ. ആന്റണി നിരയത്ത് തുടങ്ങി ഏതാനും പേർ അച്ചടിച്ചു വിതരണം ചെയ്ത 'പ്രവാചക ശബ്ദ'മെന്ന ലഘുലേഖയിൽ മാർപാപ്പയുടെ പ്രതിനിധി മാർ അബ്രഹാം കാട്ടുമനയെയും സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിനെയും നീചമായ ഭാഷ യിൽ അവഹേളിച്ചതിൽ കുടമാളൂർ ഇടവകയിലെ പാരീഷ് കൗൺസിൽ അംഗങ്ങളും കുടുംബനാഥന്മാരും തോമസ് ആലുങ്കലിന്റെ വസതിയിൽ യോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി. വൈദികർ ക്രിസ്തുവിന്റെ സ്നേഹചൈതന്യം പ്രചരിപ്പിക്കുന്നതിനു പകരം സഭാധികാരികളാേട് വിരോധം വളർത്തുന്ന ഗൂഢാലോചനയിൽ പങ്കാളികളാകുന്നതിനെതിരെ യോഗം ശബ്ദമുയർത്തി. ഇടവക ജനത്തിനു ദുർമാതൃക കാട്ടിയ ഈ വൈദികരെ ദിവ്യബലി അർപ്പിക്കുന്നതിൽനിന്ന് മുടക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മേജർ ആർച്ച് ബിഷപ്പിന് നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

  • @issacam9826
    @issacam9826 ปีที่แล้ว +1

    Acha South means changacherry pala also but South mass fully althara faced mass now South come down 50/50

  • @josephkallarackal9528
    @josephkallarackal9528 ปีที่แล้ว +2

    അച്ചാ ! യേശു സ്ഥാപിച്ച കുർബാനയെ illicit ആക്കാൻ ആർക്കാണ് അധികാരം ?

  • @ignatiusm9881
    @ignatiusm9881 2 หลายเดือนก่อน

    Agola sabhayude bhagamano suriyani sabha?Manasilakunnilla
    Cardinal marum Bisopmarum Pradeshika netakkalano?Ernakulam roopathakku oru prathyeka chinnam eduthu koode

  • @georgemk8592
    @georgemk8592 2 หลายเดือนก่อน

    ചർച്ച് ആക്ട് വരണം

  • @npvarghese
    @npvarghese 2 หลายเดือนก่อน

    എറണാകുളം രൂപതാ ദൈനംദിന ഭരണ കാര്യങ്ങളിൽ തെക്കർ ഇടപെട്ടതല്ലേ പ്രശ്നങ്ങളുടെ ആരംഭം?

  • @antocaphrem976
    @antocaphrem976 ปีที่แล้ว +1

    ഷക്കീന ടിവിയെ ഞാൻ വെല്ലുവിളിക്കുന്നു നിങ്ങൾക്ക് സാധിക്കുമോ ഈ രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് ജനങ്ങളെപഠിപ്പിക്കാൻ. നിങ്ങൾ ഇപ്പോൾ ഓശാന പാടുന്ന ഈ മെത്രാന്മാർ നിങ്ങളുടെ ചാനൽ പൂട്ടിക്കും എന്നതിന് യാതൊരു സംശയവുമില്ല. ആലഞ്ചേരിയും ആൻഡ്രൂസിനെയും പേടിച്ച് ഇരിക്കുന്ന നാല് മൂന്നും ഏഴു മെത്രാന്മാർ മാത്രം ഉണ്ടായ സിനഡ് അല്ലരണ്ടാം വത്തിക്കാൻ കൗൺസിൽ.

  • @georgeak6129
    @georgeak6129 ปีที่แล้ว

    Always with EKM AKMLI Diocese

  • @knightkthachil4098
    @knightkthachil4098 ปีที่แล้ว

    One Doubt Ash Wednesday,Ash Monday who decided. Knight kThachil

  • @thomaskuttysebastian94
    @thomaskuttysebastian94 ปีที่แล้ว

    പ്രാദേശിക വാദം തന്നെ ക്രൈസ്തവികമായ കാഴ്ചപ്പാടുകൾക്കെതിരാണ് പ്രാദേശികമായ അനാചാരങ്ങൾ സഭയിലേക്ക് വലിച്ചിഴച്ചുകൊണ്ട് വന്നു ബഹളങ്ങൾ ഉണ്ടാക്കുമ്പോൾ ക്രിസ്തു ആഗ്രഹിക്കുന്നത് സഭയിൽ സംഭവിക്കാതെ വരുന്നു. അധികാരവും, പണവും തലയ്ക്കു പിടിക്കുമ്പോൾ ക്രിസ്തീയ സ്നേഹം വഴിമാറുന്നു. പൈശാചികത സഭയിൽ ഭരണം നടത്തുന്നു

  • @sweetness107
    @sweetness107 ปีที่แล้ว

    Nagative Annannu parannittiu AthilNINNU MARATHATHADHI VIVARAMILLA

  • @Joseph-j9f
    @Joseph-j9f 2 หลายเดือนก่อน

    തല്ലു തുടരുകയും യുവജനങ്ങൾ സഭയിൽ നിന്നകലുകയും അവസാനം പള്ളിയിൽ ആള് കുറയുകയും വരുമാനം കുറയുകയും ചെയ്യും.
    സഭക്കും വിശ്വാസതിനും നിരവധി വെല്ലുവിളികൾ ആധുനിക ലോകം ഉയർത്തുന്നുണ്ട്..ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും സഭയെ ദുർബലപെടുത്താനെ ഉപകരിക്കൂ.
    സഭ നശിച്ചാലും വേണ്ടില്ല, എനിക്ക് ജയിച്ചേ പറ്റൂ എന്ന മനോഭാവം വെടിഞ്ഞാലേ രക്ഷയുള്ളൂ. സ്വയം തിരുത്തിയതിനു ശേഷം മാത്രം മറ്റുള്ളവരെ തിരുത്താൻ ഇറങ്ങിപുറപ്പെടുവാനുള്ള എളിമയും വിവേകവും ദൈവസ്നേഹനു ഭവവും എല്ലാവർക്കും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കാം

  • @ggcvx
    @ggcvx ปีที่แล้ว +1

    സിനഡിനെതിരെ നൂറോളം വൈദികർ
    മാതൃഭൂമി 1993 നവമ്പർ 25 വ്യാഴം
    ചങ്ങനാശ്ശേരി: സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപതയിലെ നൂറോളം വൈദികർ ഇവിടെ സമ്മേളിച്ച് എറണാകുളത്തു നടന്നു വരുന്ന സിനഡിന്റെ തീരുമാനങ്ങൾ അനുസരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായറിയുന്നു.
    സംഘാടകരുടെ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് യോഗത്തിൽ പങ്കെടുത്ത ഫാ. തോമസ് മറ്റപ്പള്ളി സിനഡിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ നാം ബാധ്യസ്ഥരല്ലേ എന്നു ചോദിച്ചതിന് ''സിനഡിന്റെ തീരുമാനങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പ്രശ്നമല്ല. നമ്മൾ റോമിന്റെ നിർദേശങ്ങളാണ് അനുസരിക്കുക'' എന്നാണ് എതിർപക്ഷത്തുള്ള ഫാ. പെരുംതോട്ടം നൽകിയ മറുപടി.
    ചങ്ങനാശ്ശേരി, എറണാകുളം അതിരൂപതകൾ ലിറ്റററി കാര്യത്തിൽ യോജിച്ച് പോകുന്ന സാഹചര്യത്തിൽ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് സ്വന്തമായി ഇപ്പോഴുള്ള കുർബാന ക്രമം അംഗീകരിച്ചു നൽകണമെന്ന് യോഗം സിംഹാസനത്തോട് അഭ്യർഥിച്ചു.
    സഭാ സംബന്ധമായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പ ഇടയലേഖനം ഇറക്കിയത് ഈ അവസരത്തിൽ ചേർന്ന ഒരു വിഭാഗം വൈദികരുടെ സമ്മേളനം സീറോ മലബാർ സഭയെ അച്ചടക്കരാഹിത്യത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപത ലിറ്റർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന സമ്മേളനം സീറോ മലബാർ സഭയുടെ ലിറ്റർജി ഭരണ സംവിധാനം മുതലായ കാര്യങ്ങളിൽ ശരിയായ മാർഗ നിർദേശം ലഭിക്കുന്നതിനുള്ള ചർച്ചാ യോഗമായിട്ടാണ് സംഘാടകർ വിശേഷിപ്പിച്ചത്.
    യോഗത്തിൽ പങ്കെടുത്ത് തിരുവനന്തപുരം ലൂർദ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു കാട്ടടി. അതിരുപതാധ്യക്ഷനായ ആർച്ച് ബിഷപ്പ് സ്ഥലത്തില്ലാത്ത വേളയിൽ ഇത്തരം സമ്മേളനം അനുചിതവും അനധികൃ തവുമാണെന്ന് ആരോപിച്ചു. എന്നാൽ ആർച്ച് ബിഷപ്പ് അറിഞ്ഞാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് യോഗത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു മറ്റം മറുപടി നൽകിയതായി ഫാ. കാട്ടടി പറഞ്ഞു.
    യോഗത്തിൽ മേജർ ആർച്ച് ബിഷപ്പിനെതിരെയും പൊന്തിഫിക്കൽ ഡെലിഗേറ്റായ ആർച്ച് ബിഷപ്പ് ഏബ്രഹാം കാട്ടുമനയ്ക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. ഈ യോഗത്തെപ്പറ്റി എല്ലാ വൈദികർക്കും അറിയിപ്പുണ്ടായിരുന്നില്ലെന്നു പറയുന്നു. അതിരൂപതാ വികാരി ജനറൽ മോൺ സിഞ്ഞോർ മാത്യു പുളിക്കപ്പറമ്പിലായിരുന്നു യോഗത്തിൽ അധ്യക്ഷത വഹിച്ചത്

    • @maryantony1873
      @maryantony1873 2 หลายเดือนก่อน

      അച്ഛന്‍ സത്യസന്ധമായി പറഞ്ഞു. കേള്‍ക്കാന്‍ ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ. ആരും വലിയവര്‍ അല്ല. ആരുടേയും അഹങ്കാരം അംഗീകരിച്ചു തരില്ല. ദൈവം നേരെയാക്കി തരും

  • @jancyjayaraj788
    @jancyjayaraj788 ปีที่แล้ว

    Achan parayunnathu correct njan sabha oppam

  • @issacam9826
    @issacam9826 ปีที่แล้ว +1

    Why not joined LatinSabha why ziro Malabar sabha started acha why are you dividing

  • @josephmm3715
    @josephmm3715 ปีที่แล้ว

    The news presenter not apt for shekinah channel. Change and present apt.

  • @ignatiuskulirani8497
    @ignatiuskulirani8497 ปีที่แล้ว

    When your one finger pointing to Earnakulam your other four fingers turn against Chenganacherry isn't it ?

  • @Leo-do4tu
    @Leo-do4tu ปีที่แล้ว +1

    The Synod of SMC do not have a representative nature.A particular faction has gained majority in the Synod by manipulating the process of appointment of Bishops.Please conduct an opinion Poll among the faithful and priests regarding the liturgical dispute.

    • @josephramban9281
      @josephramban9281 ปีที่แล้ว +4

      Thrissur bishops (Mar Andrews, Mar Kanookadan) no problem.
      Malabar bishops (Mar Pamplany, Mar Inchananiyil, Mar Porunnedam, Mar Kochupurackal) no problem
      Thiruvithamkoor bishops (Mar Perumthottam, Mar Kallarangattu, Mar Pulickal, Mar Nellikunnel, Mar Madathilkandathu) no problem
      Only problem priests of Ernakulam Angamaly
      So there is no particular faction brother. Everyone outside of Ernakulam Angamaly have no issues.

    • @josephramban9281
      @josephramban9281 ปีที่แล้ว +3

      Faithful and priests have never decided on matters of faith in the Catholic Church. So there is no need to conduct an opinion poll.

    • @xavierkaitharath9288
      @xavierkaitharath9288 ปีที่แล้ว

      Very wrong suggestion

  • @josephkj332
    @josephkj332 ปีที่แล้ว

    Regionalism, nepotism,Terarisam ingane ulla chinthadarakalil njan ulpettittundo ennu ororutharum chinthikanam. undankil swayam pinmaruka.

  • @kalappurathomas4261
    @kalappurathomas4261 ปีที่แล้ว

    Dear Father you say “ praadeshika a Adam”. It is the same as “ sons of the soil policy”. How can a real believer think in such terms. Better ,cease to be Christian than believing in Unchristian ways. So teach about Christ and His Teachings to all including clergy

  • @georgemp2796
    @georgemp2796 ปีที่แล้ว

    പുരോഹിതൻ എന്നു പറഞ്ഞാൽ, പുര൦, എന്നു പറഞ്ഞാൽ സ്വ൪ഗ൦, എന്നാണ്, ഹിതം, എന്നു പറഞ്ഞാൽ, ഇഷ്ടം, എന്നാണ്, പുരോഹിതൻ, എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിന്റെ,ഇഷ്ടം, ചെയൂന്നവൻ എന്നാണ്, അതു ചെയ്യാതവരെ സഭയിൽ നിന്നു പിരിച്ചുവിടണ൦, പുറത്താകണ൦, dismis ചെയ്ണ൦, സഭാ നിയമം അനുസരിക്കാതവരെ, സഭയിൽ നിന്നു പുറത്താക്കണ൦, ഇതു ചെയ്യാൻ മേലധികാരികൾ ഇല്ലേ??? ഈവിമധരേ, നായ്ക്കളെ, വിഷപാബുകളെ,തേളുകളെയും, കഴൂകൻമാരെ, ലൂസിഫറിനെ ദൈവം അനുസരണകേടുകൊഡ്, പുറത്താക്കിയിലെ, ? ആദത്തിനെ ദൈവം ഏദെൻ തോട്ടത്തിൽ നിന്നു ൦ പുറത്താക്കിയിലെ? പിന്നെ എധിനു ഇവരെ പുറത്താക്കാൻ മടിക്കുന്നൂ,

  • @varunnytk2554
    @varunnytk2554 ปีที่แล้ว

    മുണ്ടാടൻ വന്ന് അച്ചനെ അറസ്റ്റ് ചെയ്യുമോ!

  • @cissyantony5088
    @cissyantony5088 ปีที่แล้ว +2

    ഇദ്ദേഹം ഇപ്പോൾ പറയുന്നതും ഈ പ്രദേശിക വാദം അല്ലേ പറയുന്നത്. പാരമ്പര്യം പറഞ്ഞല്ലേ ഈ ഏകീകൃത കുർബ്ബാന വന്നത്. അപ്പോൾ ഒരു പക്ഷം പാരമ്പര്യം പറഞ്ഞ് ഒരു പക്ഷത്തെ പീഡിപ്പിക്കുന്നു ' ഷക്കീന അത് കൂടുതൽ വികലമാക്കുന്നു. നിങ്ങൾ പാരമ്പര്യം പറഞ്ഞല്ലേ ഈ കുർബ്ബാന മതിലിനു നേരെ ആക്കിയത്. എല്ലാ കുർബ്ബാനയിലും സ്ഥാപക വചനം ഒന്ന് തന്നെ യാണ്.

    • @davisgeorge184
      @davisgeorge184 ปีที่แล้ว

      @The Word Crumbs എല്ലായിടത്തും ഒരു കാര്യ എഴുതി മാന്യനാവാൻ ശ്രമിക്കു കയാണൊ
      തെക്കൻ വാദവും കൊണ്ട് വന്നിരിക്കന്നു

    • @davisgeorge184
      @davisgeorge184 ปีที่แล้ว

      @The Word Crumbs നിങ്ങളും ശ്രമിക്കുന്നത് പഴയതിലേയ്ക്ക് പോവാനല്ലെ അല്ലാതെ പുതുക്കം വരുത്താനല്ലല്ലൊ

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว

      ഇയാൾ എറണാകുളംസീനിയർകതതനാരലല എവിടെനിന്നോ കെട്ടിയിറകകപപെടടവൻപീലാതതോസിനേപപോലെ കൈകഴുകുനനവൻ.ഇവിടതതെമെത്റാൻമാരെഎവിടെകകൊൺടുപോയികെടടിതതാഴ്തതി? എന്നിട്ട് തട്ടി കകൂടടിയസിനഡാണുപോലും.ഒരുതെകകൻശരികകാരൻ

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว

    Why blame the Rome telling that Rome was wrongly influenced? Is it not accusation that Rome is not objective?

  • @ggcvx
    @ggcvx ปีที่แล้ว

    സിനഡിനെതിരെ നൂറോളം വൈദികർ
    മാതൃഭൂമി 1993 നവമ്പർ 25 വ്യാഴം
    ചങ്ങനാശ്ശേരി: ഫാ. തോമസ് മറ്റപ്പള്ളി സിനഡിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ നാം ബാധ്യസ്ഥരല്ലേ എന്നു ചോദിച്ചതിന് ''സിനഡിന്റെ തീരുമാനങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പ്രശ്നമല്ല. നമ്മൾ റോമിന്റെ നിർദേശങ്ങളാണ് അനുസരിക്കുക'' എന്നാണ് എതിർപക്ഷത്തുള്ള ഫാ. പെരുംതോട്ടം നൽകിയ മറുപടി.
    ചങ്ങനാശ്ശേരി, എറണാകുളം അതിരൂപതകൾ ലിറ്റററി കാര്യത്തിൽ യോജിച്ച് പോകുന്ന സാഹചര്യത്തിൽ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് സ്വന്തമായി ഇപ്പോഴുള്ള കുർബാന ക്രമം അംഗീകരിച്ചു നൽകണമെന്ന് യോഗം സിംഹാസനത്തോട് അഭ്യർഥിച്ചു.

    • @simmychenaugustine626
      @simmychenaugustine626 ปีที่แล้ว

      Absolutely right

    • @josebonifaceka6812
      @josebonifaceka6812 ปีที่แล้ว

      The ghost of koonankurish has haunted the church The church is progressive A brave new world
      The church has committed mistakes
      Semper Refermandi

  • @georgejames9747
    @georgejames9747 ปีที่แล้ว

    Alalum.sureyne.udas.kalekunou
    Prsutnaya.jasuvna.nenekunu

  • @sanjujoseph6095
    @sanjujoseph6095 ปีที่แล้ว

    പുതിയ കുർബാന പ്രശനം ഒഴിവാക്കാൻ ഒരു മാർഗം ഈ സഭ വിട്ടു പോകുക. മറ്റൊന്നിലേക്കു ചേക്കേറുക.അല്ലെങ്കിൽ സ്വാതന്ത്ര്യമതത്തിൽ ജീവിക്ക

  • @cissyantony5088
    @cissyantony5088 ปีที่แล้ว

    തറ ഷ്ട്രീയം അച്ചൻ്റെ ആശയത്തേക്കാൾ ഭേദം ആണ്

  • @truthseeker9522
    @truthseeker9522 ปีที่แล้ว

    തെക്കൻ വടക്കൻ പ്രശ്നം പണ്ട് മുതലേ ഉള്ളതാ

  • @vkmedia347
    @vkmedia347 ปีที่แล้ว

    Sakariavhanu sabhapatsmaya അറിവ് കുറവാണ്. Sakariachan ഒരു പുസ്തകം വായിക്കുക former prof of sb college changnasdery t g mathai adhi ജീവനതിൻ്റെ kadha എൻ്റെയും അധിൽ പറയുന്നുണ്ട് exvatbproblm ഓഫ് സിറോമലബാർ church today