പ്രശ്നത്തിന് മുമ്പ് എറണാകുളത്ത് ബലിയർപ്പിക്കാൻ വന്നപ്പോൾ ജനാഭിമുഖം നിൽക്കുന്ന വൈദികൻ സഹോദരൻ പറഞ്ഞപോലെ എല്ലാവരെയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.. ഇത് വലിയ ഒരു മാനസിക വേഷം ഉണ്ടാക്കി.. പിന്നെ ഞാൻ കണ്ണടച്ചു പിടിച്ചു... ഇങ്ങനെ പോയാൽ യാതൊരു തിരിച്ചറിവും ഇല്ലാത്ത ഒരു സമൂഹം നാശത്തിലേക്ക് അല്ലാതെ പിന്നെ എങ്ങോട്ടാണ് സർവ്വനാശത്തിൽ പെടാതെ ദൈവം എല്ലാം ക്രമീകരിക്കട്ടെ സംരക്ഷിക്കട്ടെ
പണ്ട് ഒരാൾക്ക് നാണം വന്നു. ദൈവം തിന്നരുത് എന്നു പറഞ്ഞിരുന്ന പഴം തിന്നപ്പോൾ ദൈവത്തിനു നേരെ നോക്കാൻ നാണം വന്നു. പാപം ചെയ്താൽ നാണം വരും.കുറ്റബോധം കൊണ്ട് ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്നതെല്ല പരിഹാരം . കുമ്പസാരിച്ചു പാപമോചനം സ്വീകരിച്ചു, കുർബാന കാണൂ.
Well said brother. It should be an eye opening to other believers of Ernakulam & Angamali Diocese. More people should start coming to the public against these rebels.
ഒരു കമൻറ് വായിച്ചത്ഓർക്കുന്നു.എറണാകുളത്തുള്ള വൈദികരെ സിനഡ് ചെവിക്കൊണ്ടില്ല എന്ന് .ഈ വൈദികരോട് ഒന്ന് ചോദിക്കട്ടെ .നിങ്ങളുടെ ഇടവകകളിൽ ഇതുപോലെ വിഷമിക്കുന്നവരെ നിങ്ങൾ ശ്രവിക്കുന്നുണ്ടോ ?സഭയോട് ഒത്തു ചേരാൻ മാത്രമല്ലേ ഇവർ ആ വശ്യപ്പെടുന്നുള്ളു.ഇവരെ നിങ്ങൾ ശ്രമിക്കൂ !
Great brother On 18th l went to St Joseph,s Church Poovathussery Big church Beautiful' alter But l felt very bad Priest was വിമതൻ What this priests are teaching catechism Not to obey Pope and authorities When l was recieving Holy Communion l. doubt the presence of Jesus ?? I feel really crying there
നിവൃത്തികേടുകൊണ്ടു അറിഞ്ഞുകൊണ്ടുതന്നെയാണു ഒരുഗുണവുംകിട്ടാത്ത വിമതരുടെ ബലിയിൽ അല്മായർ സംബന്ധിക്കുന്നതു.ഒരു പ്രാക്ടീസു മാത്രമായി അതുതുടരുന്നു കൊറോണക്കു നാം വീട്ടിൽ ഇരുന്നപ്പോൾ ഉണ്ടായ മനോവ്യഥ അതു തുടർച്ചയായി നമ്മെ കുർബാനയിൽ നിന്നകറ്റും എന്നഭീതിയുള്ളതുകൊണ്ടുമാത്രം.ഈ വിശ്വാസികളുടെയെല്ലാം അനുസരണം വിമതരുടെ തലയിൽ തീ കൂട്ടികൊണ്ടിരിക്കയാണെന്നു ഇവൻമാർ മനസിലാക്കുന്നില്ല.
Dear His Holiness Pope Francis, I humbly request you to transfer 10 priests each of Ernakulam -Angamaly Diocese,to all the 34 Dioceses of Syro Malabar Church and shift equal no of priests in return for a certain period as deputation,till the dis obedient priests become humble under each respective Bishops.
Anusaranam beliyelkkal sreshtam, please obey synod and major archbishop orders, synod decision anusaricche Unified qurbona arppicchu vimadanmare thirichu varu, My Lord My God protect my syromalabar church
സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു വിശ്വാസികളെ നന്മയിലേക്ക് നയിക്കുന്ന ഇ സഹോദരന്റെ നവാനോ നിയന്ദ്രിക്കേണ്ടത് സഭാമേലധികാരികളെ കള്ളപ്പന്നി എന്നു അലറിക്കൊണ്ട് മുട്ടുകാൽ തല്ലിയൊടിക്കുമെന്നു ആക്രോശിച്ചു വിശ്വാസികൾക്ക് ദുർമാതൃക കാട്ടി കൊടുക്കുന്ന വിമതന്റെ നാവണോ നിയന്ദ്രികേണ്ടത് പ്രിയ ബ്രദർ .
അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം. ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ? അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ? എന്നാല്‍, ദൈവത്തിന്റെ നീതിയുക്‌തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്റെ ദിനത്തിലേക്കു നീ നിന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്‌ക്കുകയാണ്. എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നുപ്രതിഫലം നല്‍കും. സത്‌കര്‍മത്തില്‍ സ്‌ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍പ്രദാനംചെയ്യും. റോമാ 2 : 1-7
We have the habit of praying for people whom are obedient, sincere,faithful, just,.... When we start praying for those who deviates from the above qualities we will be able to solve the problems easily. Devil is not at our doorsteps but inside the home..Why should we feel shame to be from Ernakulam.This is the best situation to show how a Christian solve problems by relying on Christ ,intercedes HolyMary, St.Joseph... The present crisis need time to solve.Our ancestors took 40+ years to escape from Egypt. It is not like that.Sometimes within a day we solve it if God showers Holy Spirit.. God has a plan. THY WILL BE DONE ON IN THIS CRISIS 🙏🏻.
In the "Poem of the ManGod",A book written by mystic maria Valtorta, (a book revealed by Jesus& Mother Mary),The Blessed Mother,strongly rebukes, the priests of this time.She emphatically says that the Laity will be the torch bearers of JESUS'S church in the end of times.The way they were establishing in NORTH INDIA was a warning sign.They did not bring peace,but arrogance &Division. Painfully remembers certain incidents, which were very disrespectful to the HOUSE OF THE LORD. Let us all pray,pray.Laity are ROYAL PROESTHOOD of the LORD.lwtus be faithful to Him.THEHoly sprit is living in each of us.Let us surrender to HIM .A handful of evil men cannot destroy the TEMPLE.
ശരിയായിട്ടുള്ളതും സത്യസന്ധമായിട്ടുള്ളതു മായ കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ടാകുന്നു അല്ലെ .അതുകൊണ്ടാണ് കോമഡിയായി തോന്നുന്നത് .നമ്മൾ സയിപ്പുവിന്റെയും തനിനാടന്റെയും കുത്തിത്തിരുപ്പു വിഡിയോകൾ കണ്ടു ശീലിച്ചു പോയില്ലേ .സാരമില്ല കാര്യങ്ങൾ ശരിയായി മനസിലായി കഴിയുമ്പോൾ നല്ലതു തിരിക്‌ചറിയാൻ സാദിക്കും .
Ernakulam Angamaly diocese is now a comedy piece beacuse of vimathar. LGBT star supporting priest full udayppu. i personaly donot take ernakulam content for my spirutual growth.
Thank you brother.. അനേകർ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.. ശക്തമായി പങ്കു വച്ചതിൽ നന്ദി അറിയിക്കുന്നു.. 🙏
🙏✝️🙏
അനുസ്സരണമാണ് കത്തോലിക്കസഭയുടെമുഖമുദ്ര. അനുസ്സരണക്കേട് പൈശാചികലക്ഷണമാണ്
You're correct
എന്നിട്ടാണ് 23 വിഭാഗങ്ങൾ !
Very powerful Praise the Lord
സത്യം തുറന്നു പറഞ്ഞു 🙏🙏🌹🌹
പ്രശ്നത്തിന് മുമ്പ് എറണാകുളത്ത് ബലിയർപ്പിക്കാൻ വന്നപ്പോൾ ജനാഭിമുഖം നിൽക്കുന്ന വൈദികൻ സഹോദരൻ പറഞ്ഞപോലെ എല്ലാവരെയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.. ഇത് വലിയ ഒരു മാനസിക വേഷം ഉണ്ടാക്കി.. പിന്നെ ഞാൻ കണ്ണടച്ചു പിടിച്ചു... ഇങ്ങനെ പോയാൽ യാതൊരു തിരിച്ചറിവും ഇല്ലാത്ത ഒരു സമൂഹം നാശത്തിലേക്ക് അല്ലാതെ പിന്നെ എങ്ങോട്ടാണ് സർവ്വനാശത്തിൽ പെടാതെ ദൈവം എല്ലാം ക്രമീകരിക്കട്ടെ സംരക്ഷിക്കട്ടെ
കശ്ടം
പണ്ട് ഒരാൾക്ക് നാണം വന്നു. ദൈവം തിന്നരുത് എന്നു പറഞ്ഞിരുന്ന പഴം തിന്നപ്പോൾ ദൈവത്തിനു നേരെ നോക്കാൻ നാണം വന്നു. പാപം ചെയ്താൽ നാണം വരും.കുറ്റബോധം കൊണ്ട് ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്നതെല്ല പരിഹാരം . കുമ്പസാരിച്ചു പാപമോചനം സ്വീകരിച്ചു, കുർബാന കാണൂ.
വിമതരുടെ ജിഹാദ് ഫണ്ട് അവസാനിച്ചാൽ പ്രശ്നം തിരും
Well said brother. It should be an eye opening to other believers of Ernakulam & Angamali Diocese. More people should start coming to the public against these rebels.
We want Synad approved Holy Mass.
No compromise with it
Congra. God bless you brother
Fantastic explanation, congratulations 👏👏
Thank you brother... God hears your cries.
Congratulation brother ...God bless you abundantly.
Jesus, have mercy on your Church ⛪
You are absolutely right
God bless you
താങ്ക്യൂ ബ്രദർ !
Very good
Jesus loves all❤️❤️❤️
ഒരു കമൻറ് വായിച്ചത്ഓർക്കുന്നു.എറണാകുളത്തുള്ള വൈദികരെ സിനഡ് ചെവിക്കൊണ്ടില്ല എന്ന് .ഈ വൈദികരോട് ഒന്ന് ചോദിക്കട്ടെ .നിങ്ങളുടെ ഇടവകകളിൽ ഇതുപോലെ വിഷമിക്കുന്നവരെ നിങ്ങൾ ശ്രവിക്കുന്നുണ്ടോ ?സഭയോട് ഒത്തു ചേരാൻ മാത്രമല്ലേ ഇവർ ആ വശ്യപ്പെടുന്നുള്ളു.ഇവരെ നിങ്ങൾ ശ്രമിക്കൂ !
Praise the lord Thank you Jesus 🌹 great speech super. 👍👍👍
Great brother On 18th l went to St Joseph,s Church Poovathussery Big church Beautiful' alter But l felt very bad Priest was വിമതൻ What this priests are teaching catechism Not to obey Pope and authorities When l was recieving Holy Communion l. doubt the presence of Jesus ?? I feel really crying there
Amen
Jesus is the Lord
🙏🙏🙏
Jesus
👍🏻👍🏻👍🏻🙏🙏🙏
devils are the rebels
Jesus was a rebel
നിവൃത്തികേടുകൊണ്ടു അറിഞ്ഞുകൊണ്ടുതന്നെയാണു ഒരുഗുണവുംകിട്ടാത്ത വിമതരുടെ ബലിയിൽ അല്മായർ സംബന്ധിക്കുന്നതു.ഒരു പ്രാക്ടീസു മാത്രമായി അതുതുടരുന്നു കൊറോണക്കു നാം വീട്ടിൽ ഇരുന്നപ്പോൾ ഉണ്ടായ മനോവ്യഥ അതു തുടർച്ചയായി നമ്മെ കുർബാനയിൽ നിന്നകറ്റും എന്നഭീതിയുള്ളതുകൊണ്ടുമാത്രം.ഈ വിശ്വാസികളുടെയെല്ലാം അനുസരണം വിമതരുടെ തലയിൽ തീ കൂട്ടികൊണ്ടിരിക്കയാണെന്നു ഇവൻമാർ മനസിലാക്കുന്നില്ല.
Dear His Holiness Pope Francis,
I humbly request you to transfer 10 priests each of Ernakulam -Angamaly Diocese,to all the 34 Dioceses of Syro Malabar Church and shift equal no of priests in return for a certain period as deputation,till the dis obedient priests become humble under each respective Bishops.
Even then they will try to confuse the Holy believers where ever they go.... All thay have to be removed from their duty as a priest.....
ഓരോ എറണാകുളം അങ്കമാലി അതിരൂപത അല്മായനും ഇതുപോലെയായാൽ ഒരു സെക്കന്റ് കൊണ്ട് സാത്താൻ സേവകർ നമ്മുടെ അതിരൂപതയിൽ ബോധവാൻമാരാകും...
Anusaranam beliyelkkal sreshtam, please obey synod and major archbishop orders, synod decision anusaricche Unified qurbona arppicchu vimadanmare thirichu varu, My Lord My God protect my syromalabar church
Good 👍
enthu cheyam, we hope everything will clear soon, let us pray for their disobedience to open their mind to come the right way.
We are praying for a Christ centered liturgy
instead of priest centered liturgy
🙏🏻🙌🏿🙌🏿🙌🏿💥💥💥🙏🏻
🙏➕
Jesus Christ
ചീഞ്ഞതിനെയെല്ലാം എറിഞ്ഞു കളയുക.
The truth. May god be with them.
താങ്കൾ പറഞ്ഞതുപോലെ ജനത്തെ തെറ്റിലേക്ക് നാശത്തിലേക്ക് നയിക്കാതിരിക്കാൻ താങ്കളെ ദൈവം അനുഗഹിക്കട്ടെ. നാവിനെ നിയന്ത്രിക്കാൻ പഠിക്കുമല്ലോ സഹോദരാ
സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു വിശ്വാസികളെ നന്മയിലേക്ക് നയിക്കുന്ന ഇ സഹോദരന്റെ നവാനോ നിയന്ദ്രിക്കേണ്ടത് സഭാമേലധികാരികളെ കള്ളപ്പന്നി എന്നു അലറിക്കൊണ്ട് മുട്ടുകാൽ തല്ലിയൊടിക്കുമെന്നു ആക്രോശിച്ചു വിശ്വാസികൾക്ക് ദുർമാതൃക കാട്ടി കൊടുക്കുന്ന വിമതന്റെ നാവണോ നിയന്ദ്രികേണ്ടത് പ്രിയ ബ്രദർ .
താങ്കൾ കർത്താവിനെ അരാധിക്കു പിശാശിനെപ്പോലെ അനുസരണക്കേട് കാണിക്കാതെയിരിക്കുക✝️
അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം.
ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ?
എന്നാല്‍, ദൈവത്തിന്റെ നീതിയുക്‌തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്റെ ദിനത്തിലേക്കു നീ നിന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്‌ക്കുകയാണ്.
എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നുപ്രതിഫലം നല്‍കും.
സത്‌കര്‍മത്തില്‍ സ്‌ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍പ്രദാനംചെയ്യും.
റോമാ 2 : 1-7
It is only related money power, money matters
We have the habit of praying for people whom are obedient, sincere,faithful, just,....
When we start praying for those who deviates from the above qualities we will be able to solve the problems easily.
Devil is not at our doorsteps but inside the home..Why should we feel shame to be from Ernakulam.This is the best situation to show how a Christian solve problems by relying on Christ ,intercedes HolyMary, St.Joseph...
The present crisis need time to solve.Our ancestors took 40+ years to escape from Egypt. It is not like that.Sometimes within a day we solve it if God showers Holy Spirit..
God has a plan.
THY WILL BE DONE ON IN THIS CRISIS 🙏🏻.
Who care about protesters.."Saul, Saul, why do you persecute me?"..Remember that...
ഈ ബ്രദറിൻ്റെ അത്രെയും വിവരത്തോടെ വിമതന്മർ ചിന്തിച്ചിരുന്നു എങ്കിൽ.
Nammuda Veettil Oru Vishamam Undayal Sahikkunnilla Athpola Neariduka Kalam Ellam Maykkum Ernakulamkar Mattuplacela Sevenam Thedunnu Mattullavar Ernakulatha Sevanam Theadunnu Ella varudayum Blood Red Thanna
ചേട്ടൻ ഇനി മുതൽ തെട്ടടുത്ത
ഇരിങ്ങാല കുടയ്ക്ക് മാറി ജീവിക്കൂ .... കൽദ്ദായം ഭക്ഷിച്ച് അഭിമാനിയായി ജീവിക്കൂ ......
ആഭിചാര കർമ്മത്തിൽ പങ്ക് കൊള്ളുന്നതിനേക്കാൾ നല്ലത് അത് തന്നെയാണ്.
In the "Poem of the ManGod",A book written by mystic maria Valtorta, (a book revealed by Jesus& Mother Mary),The Blessed Mother,strongly rebukes, the priests of this time.She emphatically says that the Laity will be the torch bearers of JESUS'S church in the end of times.The way they were establishing in NORTH INDIA was a warning sign.They did not bring peace,but arrogance &Division. Painfully remembers certain incidents, which were very disrespectful to the HOUSE OF THE LORD. Let us all pray,pray.Laity are ROYAL PROESTHOOD of the LORD.lwtus be faithful to Him.THEHoly sprit is living in each of us.Let us surrender to HIM .A handful of evil men cannot destroy the TEMPLE.
Bro, വളരെ കുറച്ചു വൈദികർ മാത്രമല്ല ഞങ്ങൾ വിശ്വാസികൾക്കും വേണ്ട സിനഡ് കുർബാന. കേട്ടോ? സിനഡ് കുർബാന യുമായി എറണാകുളം അങ്കമാലി രൂപത്തായിലോട്ട് വരണ്ട.
ഇങ്ങനെ ഓരോരുത്തരെ ദിനവും അവതരിപ്പിക്കുന്നത് നല്ലത്.... ഇതിനുവേണ്ടിയാണല്ലോ ഈ ചാനൽ ഉണ്ടാക്കിയിരിക്കുന്നത്...
Vimathar allam varathanmar anu. Orgin Ernakulam people never fight against saba. You people start reaction against them.
1969 മുതൽ പാവം തോമസ് അച്ചന്മാരുടെ മുഖം കണ്ടുള്ള കുർബാന കണ്ട് വിഷമിച്ച് ജീവിക്കുകയായിരുന്നു............
Christ Jesus said, "Ye shall know the truth, and the truth shall make you free" (John 8:32)
ഇത് നിർത്താറായിലേ 🤣😂കോമഡി സീരീസ്
പൊട്ടന്മാർ കാണാനുണ്ട്, കണ്ടില്ലെങ്കിലും ലൈക്ക് ചെയ്യും.
ശരിയായിട്ടുള്ളതും സത്യസന്ധമായിട്ടുള്ളതു മായ കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ടാകുന്നു അല്ലെ .അതുകൊണ്ടാണ് കോമഡിയായി തോന്നുന്നത് .നമ്മൾ സയിപ്പുവിന്റെയും തനിനാടന്റെയും കുത്തിത്തിരുപ്പു വിഡിയോകൾ കണ്ടു ശീലിച്ചു പോയില്ലേ .സാരമില്ല കാര്യങ്ങൾ ശരിയായി മനസിലായി കഴിയുമ്പോൾ നല്ലതു തിരിക്‌ചറിയാൻ സാദിക്കും .
Ernakulam Angamaly diocese is now a comedy piece beacuse of vimathar.
LGBT star supporting priest full udayppu.
i personaly donot take ernakulam content for my spirutual growth.
@@ggcvx അതിൽ ഒരു മുതുപ്പൊട്ടൻ നീ അല്ലേ jijimone
നിങ്ങൾ തുടക്കം മുതൽ കോമഡിയുമായി അരങ്ങുതകർത്തില്ലേ വിമതപിൻപേ.
🙏🙏🙏