'അൽമായരുടെ പ്രതികാരം വലുതായിരിക്കും'| Syro Malabar Church| Synod Mass|Ernakulam Angamaly Archdiocese

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 213

  • @roysebastian8572
    @roysebastian8572 2 หลายเดือนก่อน +13

    അനുസരിക്കാൻ പറ്റില്ലെങ്കിൽ പുറത്ത് പോകുക, അതല്ലേ നല്ലത്? എന്തിനാ വെറുതെ നാറ്റിക്കുന്നത്?????????

  • @Prakashmannatt8750
    @Prakashmannatt8750 2 หลายเดือนก่อน +32

    ശരിയാണ് നിന്നോടുള്ള അൽമായരുടെ പ്രതികരണം ശക്തമായിരിക്കും..

    • @athuldominic
      @athuldominic 2 หลายเดือนก่อน +6

      അവന്റെ മുട്ടുകാല് തല്ലിയൊടിക്കാൻ പല തവണ തോന്നിയിട്ടുണ്ട്... കർത്താവിനെ ഓർത്തിട്ട് മാത്രം ആണ് ചെയ്യാത്തത്☝🏻️☝🏻️

  • @vava10-zs2nm
    @vava10-zs2nm 2 หลายเดือนก่อน +26

    ഹാമസ് ഭീകര മുന്നണി സപ്പോർട്ട് ഷിജുവിന്

    • @mercyjoseph9623
      @mercyjoseph9623 2 หลายเดือนก่อน

      തനി പിശാശു ക്കൾ നിങ്ങൾക്ക് മോചനമില്ല

  • @regimichael9520
    @regimichael9520 2 หลายเดือนก่อน +13

    നീയാണ് സഭയെ നശിപ്പിക്കുന്നത്

  • @AlphonsaMathew-t6w
    @AlphonsaMathew-t6w 2 หลายเดือนก่อน +12

    നിനക്കൊക്കെ എന്ത് വിശ്വാസം. അനുസരണയില്ലാത്ത വർഗം

  • @lallyjames5044
    @lallyjames5044 2 หลายเดือนก่อน +13

    ഈ പ്രതികാര മനോഭാവ ഭീഷണിയിൽ.
    holy mass അർപ്പിക്കുമ്പോൾ ഈശോ eavide അവതരിക്കും..പള്ളികളിൽ നിന്ന് ആൾക്കാർ കൊഴിഞ്ഞു പോകും

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน +5

      സഹോദരാ.... ഈശോ തിന്മക്കെതിരെ പോരാടി നന്മ ചെയ്തു കടന്നുപോയതാണ് 😭 ആർജ്ജവത്വം ഉള്ള എറണാകുളം അങ്കമാലി വിശ്വാസ സമൂഹം... തെറ്റ് കാണുമ്പോൾ.... ഹൃദയം കത്തിയെരിയുന്നവരാണ് ♥️ ക്രിസ്തീയ ധാർമിക മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ക്രിസ്ത്യാനിയുടെ ചങ്കൂറ്റം♥️

    • @goodvoice4410
      @goodvoice4410 2 หลายเดือนก่อน

      ​​​@@joymadavanathomas6319ഈ തമ്മിലടി എന്തു തിന്മയുടെ പേരിലാണാവോ? അനുസരണ ഒരു തിന്മയാണോ മലങ്കര വിശ്വാസികൾ എല്ലാവരും ഒരു പൊലെ ഒരു ആരാധനാക്രമത്തിൽ' ഒന്നിച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നതും അതിന് വേണ്ടി പ്രവർത്തിക്കുന്നതും ഒരു തിന്മയാണോ? സഭ സഹകരണ പ്രസ്ഥാനമാണോ?ദാനം കൊടുത്തിട്ട് കണക്ക് ചോദിക്കുന്നത് അസൂയ കൊണ്ടല്ലേ? ആരാധനാക്രമം കാലാകാലങ്ങളിൽ പരിഷ്കരിച്ചത് വിശ്വാസികളായിരുന്നാ? വിശ്വാസികളുടെ ഇഷ്ടാനിഷ്ടങ്ങക്ക് അനുസരിച്ച് ഒരു വികാരിക്ക് വി. കുർബ്ബാന ചെല്ലാൻ കഴിയുമോ? ദൈവനാമത്തിൽ പരസ്യമായും രേഖാമൂലവും സത്യപ്രതിജ്ഞ ചെയ്തിട്ട് അത് പരസ്യമായി ലംഘിക്കുന്നവർക്ക് എന്ത് വ്യക്തിത്വമാണ് ഉള്ളത് ?ഒന്നിപ്പിക്കുന്നതാണോ ഭിന്നിപ്പിക്കുന്നതാണോ ദൈവീകം?

  • @mathewjohn2891
    @mathewjohn2891 2 หลายเดือนก่อน +7

    പുതിയ ആകാശം... മാർ മുണ്ടാടൻ ഭരണി കൂറിലോസ് പ്രഥമൻ പുതിയ സഭയുടെ പിതാവാകുമ്പോൾ

  • @bennyjoseph6901
    @bennyjoseph6901 2 หลายเดือนก่อน +14

    ഒന്നും നടക്കില്ല ഷൈജു. പോയി പണി നോക്ക്. ഇത് രാക്ഷ്ട്രീയമല്ല. സീറോ മലബാർ സഭയാണ് അനുസരിക്കാം അല്ലെങ്കിൽ പുറത്ത് പോകാം. അധികാരത്തിന്റെ സ്വരം വേണ്ട. ആരുടെയും കുടുംബസ്വതല്ല സഭ. അതുകൊണ്ട് ഭീഷണി ഒന്നും വേണ്ട.
    മാർപാപ്പയും പൌരസ്ത്യ തിരുസംഘവും എടുത്ത തീരുമാനം നടത്തും. അതിന് അല്പം സാവകാശം മാത്രമാണ് ഈ ഇളവ്. അതുകൊണ്ട് ഷൈജുവിന്റെ ധാർഷ്ട്യത്തോടെയുള്ള ഭീഷണിയും അധികാര സ്വരവും വെള്ളത്തിൽ അലിഞ്ഞു ചേരും. അത്രേയുള്ളൂ
    ആറുലക്ഷം ഒന്നിച്ചുവന്നാലും പൌരസ്ത്യ സംഘം കുലുങ്ങൂല മോനേ....

  • @raphelng8517
    @raphelng8517 2 หลายเดือนก่อน +6

    എൻറെ ഷൈബു നിനക്ക് എന്ത് പ്രതികാരം ചെയ്യാൻ പറ്റുന്ന പറയണം ഷൈബു നിൻറെ അവസ്ഥ വലുതായിരിക്കും ഒരു സംശയവും ഇല്ലായിരുന്നു

  • @lisgeo9250
    @lisgeo9250 2 หลายเดือนก่อน +6

    ഷൈജു ഇനി അടുത്ത മാർപാപ്പ ഇവനെ കാലനു പോലും വേണ്ടല്ലോ എൻ്റെ ഒരു കാഴ്ചപ്പാടിൽ ഇവനാണ് എല്ലാറ്റിനും കാരണം എന്നു തോന്നുന്നു

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน

      സഹോദര ഇതെല്ലാം കൊതിച്ചിട്ട് കാര്യമില്ല... ഇതിനെല്ലാം... ആണത്തമുള്ളവർക്ക്... പറഞ്ഞിട്ടുള്ളതാണ്❤. തിന്മയ്ക്കെതിരെ പോരാടാനുള്ള...ചങ്കൂറ്റം വേണം♥️.

    • @josephmathew6511
      @josephmathew6511 12 วันที่ผ่านมา

      Shyju is the mastermind. Lucifer.

  • @divyajoby536
    @divyajoby536 2 หลายเดือนก่อน +31

    സംസാരം കേൾക്കുമ്പോൾ അറിയാം ആത്മീയത എത്രത്തോളമുണ്ടെന്ന്

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +3

      Oru punnialan.

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน +1

      സഹോദരാ... ഇത്തരം.... മായാ ദർശന... വരദാനങ്ങൾ... ഉള്ളവരുടെ... സംഘമാണ് പാരമ്പര്യ... കൽദായ... തീവ്രവാദസഖ്യം...എന്ന... വർഗ്ഗബോധം😭 ശരീരഭാഷയിൽ ഉണ്ട് 😜

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 หลายเดือนก่อน

      Sudappi charan

  • @bijoemmanuelvaliyaveettil8213
    @bijoemmanuelvaliyaveettil8213 2 หลายเดือนก่อน +9

    ആഹാ വന്നല്ലോ കത്തോലിക്കാ സഭയുടെ അഭിനവ മിശിഹാ..😂, എടാ പച്ച തക്കാളി... കർത്താവാണേ നിന്നെ കൈപാങ്ങിന് കിട്ടിയാൽ ഞാനും ഒരു കുർബാന ചൊല്ലിയിരിക്കും, ചിലപ്പോൾ ഒപ്പീസും💪

  • @bennyjacobadv9012
    @bennyjacobadv9012 2 หลายเดือนก่อน +6

    ഇവൻ ഹമാസ്

  • @midhun3192
    @midhun3192 2 หลายเดือนก่อน +11

    Ivane onnum sabha il ninnum purathakkan ivide arum ille?

  • @jamesluka7798
    @jamesluka7798 2 หลายเดือนก่อน +43

    സിറോമലബാറിന്റെ പുതിയ തലവൻ

    • @Syro-Zero
      @Syro-Zero 2 หลายเดือนก่อน +5

      ഷൈജുവിനും വിമതർക്കും അല്പം വിവേകം വന്നുതുടങ്ങി. കൂടെയുണ്ടായിരുന്ന വിമത വൈദികരിൽ ഭൂരിഭാഗം പേരും മാർപാപ്പയോടും സിൻഡിനോടും കൂടെ ആയിരിക്കും ജൂലൈ 3നു മുമ്പ് എന്ന് ഷൈജുവിന് മനസ്സിലായിത്തുടങ്ങി .
      എറണാകുളത്തു ഏകീകൃത കുർബാന മാത്രം . ഒറ്റക്കല്ല ഒറ്റക്കെട്ട് സിറോ മലബാർ സഭ! 😀

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน +2


      സഹോദരാ😭 നാണം വന്നിരിക്കുന്നു എന്നും😭 ആ മുഖംമൂടിയുടെ ഉള്ളിൽ നിന്നും വരുന്ന വെപ്രാള... ഭാഷ... സാധാരണ മനുഷ്യർക്ക് മനസ്സിലാവും😭 വർഷങ്ങൾ പിന്നിട്ടാലും... വല്ലതും നടക്കുമോ 😭??? കഷ്ടം 😭....

    • @shinammasebastian2298
      @shinammasebastian2298 2 หลายเดือนก่อน

      നായയുടെ മോൻ എന്ന് പറയു

  • @varghesemanikkoth21
    @varghesemanikkoth21 2 หลายเดือนก่อน +18

    ഇനി ഷൈജുവും AMT യും തീരുമാനങ്ങളെടുക്കും. സിനഡ് അനുസ്സരിക്കും!

  • @alwinkxavier
    @alwinkxavier 2 หลายเดือนก่อน +6

    If priests are not obeying orders of their higher authority, bishops are against worda of pope, why should common people listen to priest? They have lose their own value. Feeling pitty about priests of ernakulam-angamaly archdiocese

  • @kepamission2041
    @kepamission2041 2 หลายเดือนก่อน +22

    ഇവൻ സമാധാനത്തെക്കുറിച്ച് പറയുന്നത്. ഷണ്ഡൻ കന്യകയെ പ്രപിക്കാൻ ശ്രമിക്കുന്നതിന് തുല്യം.

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน +2

      സഹോദരാ ഇത്തരം അത്തപ്പച്ച ശരീരഭാഷ കൽദായ തീവ്രവാദത്തിന് പാരമ്പര്യമായിട്ട് കിട്ടിയിട്ടുള്ള ആണെന്നും അതിനോട് ചേരാൻ അവർ യോഗ്യരെന്നും 😭 അതോടൊപ്പം അവർ കലഹപ്രിയനായി സഭയുടെ ശാപമായി തീർന്നിരിക്കുന്നു എന്നും സാധാരണ ജനത്തിന് അറിയാം 😭

    • @varghesemanikkoth21
      @varghesemanikkoth21 2 หลายเดือนก่อน

      വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനും തുല്യം

  • @anoop3789
    @anoop3789 2 หลายเดือนก่อน +11

    Sathante santhathi

  • @sureshc4527
    @sureshc4527 2 หลายเดือนก่อน +17

    Congratulations Shaiju! Full support. I am proud of of my Archdiocese - EKM-Angamaly.

    • @Syro-Zero
      @Syro-Zero 2 หลายเดือนก่อน +4

      ഷൈജുവിനും വിമതർക്കും അല്പം വിവേകം വന്നുതുടങ്ങി. കൂടെയുണ്ടായിരുന്ന വിമത വൈദികരിൽ ഭൂരിഭാഗം പേരും മാർപാപ്പയോടും സിൻഡിനോടും കൂടെ ആയിരിക്കും ജൂലൈ 3നു മുമ്പ് എന്ന് ഷൈജുവിന് മനസ്സിലായിത്തുടങ്ങി .
      എറണാകുളത്തു ഏകീകൃത കുർബാന മാത്രം . ഒറ്റക്കല്ല ഒറ്റക്കെട്ട് സിറോ മലബാർ സഭ! 😜

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +1

      ​@@Syro-Zerokazhakkathe poda naari.

  • @vava10-zs2nm
    @vava10-zs2nm 2 หลายเดือนก่อน +5

    ചെമ്മിൻ തുള്ളിയാൽ മുട്ടോളം വിമത pope ഷാജു

  • @christopherantony4878
    @christopherantony4878 2 หลายเดือนก่อน +3

    താൻ ക്രിസ്ത്യാനിയാണോ ഇങ്ങനെയൊക്കെ സംസാരിക്കാൻ താനാരാ ഞങ്ങൾ ഞങ്ങൾ ഞാൻ എന്നൊക്കെ പറയും താനാരാടോ

  • @ceeliaantony6836
    @ceeliaantony6836 2 หลายเดือนก่อน +23

    ഇനിയും ഇങ്ങനെയുള്ള നടക്കാത്ത ആഗ്രഹങ്ങൾ വല്ലതും ബാക്കിയുണ്ടോ???????

    • @Syro-Zero
      @Syro-Zero 2 หลายเดือนก่อน +3

      ഷൈജുവിനും വിമതർക്കും അല്പം വിവേകം വന്നുതുടങ്ങി. കൂടെയുണ്ടായിരുന്ന വിമത വൈദികരിൽ ഭൂരിഭാഗം പേരും മാർപാപ്പയോടും സിൻഡിനോടും കൂടെ ആയിരിക്കും ജൂലൈ 3നു മുമ്പ് എന്ന് ഷൈജുവിന് മനസ്സിലായിത്തുടങ്ങി .
      എറണാകുളത്തു ഏകീകൃത കുർബാന മാത്രം . ഒറ്റക്കല്ല ഒറ്റക്കെട്ട് സിറോ മലബാർ സഭ!

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +1

      ​@@Syro-Zeropoda monnaviswasi.

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +1

      Ondu motham Kalla bjshoppumareyum puthakkanam.ivanmar suhichu jeevikkunnu.

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน +1

      ​.. സഹോദരാ.... ഉള്ളിലെ ചങ്കിടിപ്പ് മറ്റുള്ളവർ തിരിച്ചറിയാതെ... മൂടുപടമണിഞ്ഞ... കപട നാട്യം... എറണാകുളം അങ്കമാലി അതിരൂപതാ... ജനവിശ്വാസികൾ... ബോധവാന്മാരാണ്♥️...

    • @cissyantony5088
      @cissyantony5088 2 หลายเดือนก่อน

      കൽദായൻ നുഴഞ്ഞു കയറിയതാണോ​@@joymadavanathomas6319

  • @thomasthekkekara
    @thomasthekkekara 2 หลายเดือนก่อน +19

    ഒന്നു പോയി തന്നിരുന്നെങ്കിൽ ബാക്കിയുള്ളവർക്ക് സമാധാനം കിട്ടിയേനെ. എറണാകുളം ഉൾപ്പെടുന്ന സംസ്ഥാനം, രാജ്യം എല്ലാവർക്കും താങ്കൾ അജ്ഞാപിക്കുന്ന സൗകര്യങ്ങൾ ചെയ്യാം.

  • @Joythommi13
    @Joythommi13 2 หลายเดือนก่อน +17

    ഹൊ, ഭയങ്കരം തന്നെ ഷൈജു പപ്പേ!

  • @georgepattery4278
    @georgepattery4278 2 หลายเดือนก่อน +10

    Thank you Shaiju for your creative and decisive role in crisis.

    • @josephattayil1935
      @josephattayil1935 2 หลายเดือนก่อน +3

      മക്കളുടെ ഭാവിയെ കുറിച്ചു ചിന്തിക്കേണ്ടകാര്യ൦ അച്ച൯മാ൪കില്ല, ബിഷപ്പ് മാ൪കില്ല, അത് അൽമായനു മാത്രം.

  • @jobyjoseph645
    @jobyjoseph645 2 หลายเดือนก่อน +3

    As per law, nobody can't take any action on holy mass except synode.As per law, catholic faith is not based on majority decision of people.As per law,all holy mass related decision will be taken by synode.If anybody is not agreed it.automatically they are outside of catholic family

  • @reethajohn2453
    @reethajohn2453 2 หลายเดือนก่อน

    Hearty congrats to shuju and others

  • @thressiammabenny5549
    @thressiammabenny5549 2 หลายเดือนก่อน +5

    നീയൊക്കെ ഇത്രയും ആർജ്ജവത്തോടെ പറയാൻ നീയൊക്കെയാണോ ഇത് തീരുമാനിക്കുന്നത് അങ്ങനെയാണെങ്കിൽ പിന്നെ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചാൽ മതിയല്ലോ ബാക്കി സ്ഥലത്തൊക്കെ എന്ത് നടത്തണമെന്ന് വത്തിക്കാനോ അതിന്റെ സെറ്റപ്പ് ഒന്നും വേണ്ടല്ലോ സത്യത്തിൽ എന്തിനാ ഈ എറണാകുളം അങ്കമാലിക്കാരെ താങ്ങിക്കൊണ്ട് ഈ സിനട് നിൽക്കുന്നത് അവസാനകാലത്തിന്റെ അടയാളങ്ങളാണ് ഇതൊക്കെ കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട് അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷപ്പെടുന്നു ഇവരുടെ ആവശ്യങ്ങളൊക്കെ നിറവേറ്റാൻ എന്താ സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലിക്കാർക്ക് എന്താ കൊമ്പുണ്ടോ

  • @mathewmathai7538
    @mathewmathai7538 2 หลายเดือนก่อน +1

    What an argument. Let Almighty God forgive us 🙏

  • @HalonaNavajo
    @HalonaNavajo 2 หลายเดือนก่อน +12

    കാനൻ നിയമങ്ങൾക്കു അതീതനല്ല ആൻഡ്രൂസ് ! കാർഡിനാൾ അങ്ങേലോ ബസിയോയെ വത്തിക്കാൻ കോടതി അഞ്ചര വര്ഷം ജയിൽ ശിക്ഷ വിധിച്ചത് ഈയിടെയാണ് !

  • @Chordsmedia3948
    @Chordsmedia3948 2 หลายเดือนก่อน +1

    ദൈവം നിങ്ങൾക്കുവേണ്ടിയുള്ള ബലി അർപ്പിച്ചപ്പോൾ നിങ്ങളുടെ ഇഷ്ട്ടം നോക്കിയാണോ ബലിയർപ്പിച്ചത്?
    മറ്റുള്ളവർ നമുക്കെതിരെ തിന്മ പ്രവർത്തിക്കുമ്പോൾ.. ആതിന്മയിൽ നിന്നും നന്മ പുറപ്പെടുവിക്കാൻ കഴിവുള്ളൊരു ദൈവം നമുക്കുണ്ടെന്നു മനസിലാക്കാൻ ബുദ്ധിപോരാ ... ദൈവത്തിന്റെ ജ്ഞാനം വേണം.. അതില്ലാത്തതിന്റെ ഒച്ചപ്പാട് ഇപ്പൊ ekm ankmly അതിരൂപതയിലുണ്ട്...... ഒറ്റയ്ക്ക് നടക്കാൻ പാകമാകുമ്പോൾ കുഞ്ഞിക്കോഴി ഇനി ഞാൻ ഒറ്റയ്ക്ക് നടന്നോളാം എന്ന് പറഞ്ഞ് അമ്മയെ അവഗണിച്ചുപോകുമ്പോ.. ഫലമോ പരുന്തിന്റെ വയറു നിറയും... ജോസഫ് എന്താ പറഞ്ഞത് നിങ്ങൾ എനിക്ക് തിന്മ ചെയ്തു എന്നാൽ എന്റെ ദൈവം അത് എനിക്ക് നന്മയാക്കി മാറ്റി....
    എന്റെ ജനം അജ്ഞത മൂലം നശിക്കുന്നു

  • @alexiouschacko3106
    @alexiouschacko3106 2 หลายเดือนก่อน +16

    നിങ്ങളുടെ ഒരാവശ്യവും അംഗീകരിക്കില്ല മാർപ്പാപ്പയെ അക്ഷരം പ്രതി അനുസരിക്കണം

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +1

      Nee aarada naari .

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน

      സഹോദരാ കാര്യങ്ങൾ ഇത്രത്തോളം എത്തിയിട്ടും... സത്യത്തിന് നീതിക്കും വേണ്ടിയുള്ള എറണാകുളം അങ്കമാലി അതിരൂപതാജനത്തിന്റെ ചങ്കൂറ്റം കണ്ടു.... ♥️ ഭയപ്പെടാതെ😭 അനുസരണം... സ്നേഹത്തിലധിഷ്ഠിതമാകുമ്പോൾ അവിടെ ഭയത്തിന് സ്ഥാനമില്ല ♥️... സഹോദരാ ഓരോ വിശ്വാസിയുടെയും മനസ്സാക്ഷി... വാരപ്പെടാതെ ചെയ്യുന്നത് അനുസരണം😜 സഹോദരാ അധികാരത്തെ ഭയപ്പെടുന്നതല്ല അനുസരണം ♥️ ഇതിനെ ക്രിസ്തീയ ധാർമിക മൂല്യങ്ങളിൽ ഉണർവ് ഉണ്ടെങ്കിൽ... അവനുള്ള ഗിഫ്റ്റ് ആണ്... തിന്മയ്ക്കെതിരെ പോരാടാനുള്ള ആർജ്ജവത്വം 😭

  • @varghesechamakkala123
    @varghesechamakkala123 2 หลายเดือนก่อน +14

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ അഭിമാനം❤❤❤❤

    • @JohnPeter-u9u
      @JohnPeter-u9u 2 หลายเดือนก่อน

      Very good

    • @joeljosephj8247
      @joeljosephj8247 28 วันที่ผ่านมา

      Ayyyeeee …ninak okke History aryuooo?!!!! Changanasserry olladatholam kaalam…janabhimukha qurbana nadathaan pattum enn thonnunnondo ..ninne okke control cheyyunnath njngalaaada patti

  • @johnsonouseph7631
    @johnsonouseph7631 2 หลายเดือนก่อน +7

    വിട്ടു കൊടുക്കരുത്. ജനഭിമുഖ കുർബാന വിജയിക്കട്ടെ ❤❤❤

  • @Jino867
    @Jino867 2 หลายเดือนก่อน

    Vatican wants Syro Malabar church to follow its ancient east Syrian rite which it shares with ‘Ancient church of the East’ and also Chaldean Catholic Church. There are several such rites and 22 independent eastern Catholic Church in Catholic communion with Pope. Each having its own distinct liturgy. Vatican wants us to retain our original tradition and they are very clear about it. It makes the Catholic Church rich in diversity and opportunity for non catholics to join us without loosing their rite. What is the need of a Syro Malabar hierarchy if the church doesn’t have a distinct liturgy than a nearby Latin church? God bless you

  • @Philip-f4u
    @Philip-f4u 2 หลายเดือนก่อน +3

    ഷൈജ്ജുആൻ്റണിയുടെ അഭിപ്രായം ന്യായമാണ്.
    ഷൈജ്യൂ' ആൻ്റെ ണി ക്ക് '
    അഭിനന്ദനങ്ങൾ.നിങ്ങൾ ഒറ്റ ക്കല്ല, ഞങ്ങളും '
    കൂടെയുണ്ട്

    • @vava10-zs2nm
      @vava10-zs2nm 2 หลายเดือนก่อน +1

      ഹാമസ് ഭീകര മുന്നണി യുടെ ശ്കത മായ സപ്പോർട്ട് ഷൈജു വിമതർക്കു

    • @Philip-f4u
      @Philip-f4u 2 หลายเดือนก่อน

      @@vava10-zs2nm സഹോദര. നന്മ കാണുക.'ഷൈജൂ ഒരു നല്ല മനുഷ്യനാണു് ''നട്ടല്ലുള്ള വൻ' ദിക്കാരിയായി തോന്നാം എങ്കിലും 'കാലം നിങ്ങൾക്കും 'സഹോദരനാകും' അനാവശ്യമായി 'ബഹുമാനം അർക്കുന്നവന്നവ രു ടെ മുൻപിൽ ''നട്ടെല്ലുവളക്കാതിരിക്കുക ' അങ്ങനെ സ്വന്തം 'വളക്കുമ്പോൾ 'ബഹുമാന്യൻ' അഹങ്കരിക്കും' നിങ്ങളും 'ഷൈജൂവും തമ്മിൽ ഉള്ള 'വ ത്യാസം' നിങ്ങൾ' അംശവടിയും' തൊപ്പിയും കാണുമ്പോൾ ''നിങ്ങടെ ' നട്ടെല്ല് 'വാഴപ്പിണ്ടിയാകും. ഉറച്ച നട്ടെല്ലുള്ള 'ഷൈജ്യൂവിൻ്റെ കുടെ ഞങ്ങൾ നല്ല കൃസ്തുവിശ്വാസികളുണ്ട്.ശിക്ഷ എന്ന ഉമ്മാക്കി' നിങ്ങൾക്കുള്ളതാണ്. ആണുങ്ങൾക്കുള്ളതല്ല ഓർക്കുന്നത് നല്ലത്.

  • @thampithomas6359
    @thampithomas6359 2 หลายเดือนก่อน +2

    ഇദ്ദേഹം പറയുന്നത് കേട്ടു തീർച്ചയായും പോപ്പ് പേടിച്ചു പനി പിടിച്ചു വിറക്കുന്നുണ്ടാകും പാവം ആരെങ്കിലും പോപ്പിന് ഒരു പാരസെറ്റമോൾ കൊടുക്കാൻ എര്പാടക്കണേ

  • @binittajames7881
    @binittajames7881 2 หลายเดือนก่อน +4

    എറണാകുളം വിശ്വാസികളുടെ മൊത്തം കച്ചവടകാരൻ 😅😅😅

  • @small-nambiar
    @small-nambiar 2 หลายเดือนก่อน +20

    നീ പുഴുത്ത് ചത്തു കഴിയുമ്പോൾ അത് കണ്ടു എല്ലാരും പറയും ഇതു പോലെ ഒരു ഗതി ശത്രു നു പോലും വരരുതേ എന്ന് ഷൈജു. അന്ന് എല്ലാവരും സമാധാനം ullavar ആവും പേടിച്ചിട്ട്. അന്ന് നിന്റെ നെഞ്ചത്ത് ഒരു റോസാ പൂ വെക്കാൻ ദൈവം എന്നെ അനുഗ്രഹിച്ചാൽ വരും 😊😊😊

    • @Syro-Zero
      @Syro-Zero 2 หลายเดือนก่อน +5

      ഷൈജുവിനും വിമതർക്കും അല്പം വിവേകം വന്നുതുടങ്ങി. കൂടെയുണ്ടായിരുന്ന വിമത വൈദികരിൽ ഭൂരിഭാഗം പേരും മാർപാപ്പയോടും സിൻഡിനോടും കൂടെ ആയിരിക്കും ജൂലൈ 3നു മുമ്പ് എന്ന് ഷൈജുവിന് മനസ്സിലായിത്തുടങ്ങി .
      എറണാകുളത്തു ഏകീകൃത കുർബാന മാത്രം . ഒറ്റക്കല്ല ഒറ്റക്കെട്ട് സിറോ മലബാർ സഭ! 😜

    • @socialbabu3624
      @socialbabu3624 2 หลายเดือนก่อน +1

      ഒ യാക്കോബാ കുർബാനയും ചൊല്ലാറുണ്ടോ? കാത്തോലിക്ക പള്ളിയിൽ!!¡¡!!!!!!!!!!!!!!! കൊള്ളാം.

    • @internationalcommentworker364
      @internationalcommentworker364 2 หลายเดือนก่อน +1

      Athu varendathu ninakkum ninneppole visswakale pattichu jeevikkunna bishappumarkkum.

    • @Philip-f4u
      @Philip-f4u 2 หลายเดือนก่อน +2

      ഷൈജ്ജു 'ദൈവപുത്രനാണ് 'റോസാ പൂ' അര് 'ആർക്ക് ' എന്ന് 'കാത്തിരുന്നു കാണാം.'കർത്താവിൻ്റെ കരങ്ങളിൽ 'ഷൈജ്ഞൂ. സുരക്ഷിതിനായിരിക്കും'' 'സഹോദര'

    • @small-nambiar
      @small-nambiar 2 หลายเดือนก่อน

      @@Philip-f4u കർത്താവിന്റെ കൈയിൽ അവൻ സുരക്ഷിതൻ ആണേൽ അവനു വേണ്ടി ഞാൻ രണ്ട് മെഴുതിരി കത്തിക്കാൻ പറഞ്ഞു
      എപ്പിചെക്കാം. 😊😊😊

  • @thomastthomas4954
    @thomastthomas4954 2 หลายเดือนก่อน +12

    എറണാകുളം മാർപ്പാപ്പ

    • @georgekuttychacko3412
      @georgekuttychacko3412 2 หลายเดือนก่อน

      ചിലപ്പോൾ അതുക്കുംമേലെയുള്ള സ്ഥാനം കൊടുത്തേക്കും .

  • @rubilsj4241
    @rubilsj4241 2 หลายเดือนก่อน +2

    ” Roma locuta; Causa finita est,” But the rebels will go through three stages in accepting the Synod
    1) It is ridiculed
    2) It is violently opposed
    3) It is accepted as being self evident .
    Schopenhauer പറഞ്ഞ നിരീക്ഷണം ഇനി വിമതരിൽ സംഭവിക്കട്ടെ ...

  • @lincy2796
    @lincy2796 2 หลายเดือนก่อน +4

    നിങ്ങൾ ഒഴിഞ്ഞു പോയിരുന്നെങ്കിൽ സഭ രക്ഷപ്പെട്ടേനേ😂😂😂😂😂😂

  • @francisantony193
    @francisantony193 2 หลายเดือนก่อน +1

    ഷൈജു ആൻ്റണി മെത്രാൻ ആയാൽ ..........

  • @MusicDotsOnline
    @MusicDotsOnline 2 หลายเดือนก่อน

    തമ്പുരാൻ്റെ പ്രതികാരം അതിലും വലുതായിരിക്കും

  • @princevarghese1404
    @princevarghese1404 2 หลายเดือนก่อน +2

    സഭയിൽ സമാധാനം വന്നാൽ നീ എങ്ങനെ വിട്ടിലേക്ക് സാമാനം വാങ്ങും....

  • @joymadavanathomas6319
    @joymadavanathomas6319 2 หลายเดือนก่อน +2

    എറണാകുളം അങ്കമാലി അതിരൂപത♥️... കോമ്പൗണ്ടിനുള്ളിൽ...ആസൂത്രിതമായി.. തിന്മ... നിരൂപിച്ച്.. വിശ്വാസ സമൂഹത്തിന്റെ... ആർജ്ജവത്വം തല്ലി കെടുത്താൻ... ഒരു തിന്മയുടെ ശക്തിയേയും അനുവദിക്കുകയില്ല എന്ന്... ചങ്കൂറ്റത്തോടെ... സ്വരം ഉയർത്താൻ വിശ്വാസ സമൂഹം ഒറ്റക്കെട്ടാണ്♥️🙏🏼.
    ഷൈജു... ബ്രദറിന്റെ... ആർജ്ജവത്വം നിറഞ്ഞ മൂർച്ചയുള്ള....വാക്കുകൾക്ക് ദൈവനാമത്തിൽ നന്ദി പറയുന്നു🙏🏼.

  • @babykuttymathew2953
    @babykuttymathew2953 2 หลายเดือนก่อน +1

    ഇത്രയും നാണംകെട്ട വരെയൊക്കെ വച്ചുകൊണ്ട് സഭ മുന്നോട്ടു പോകുന്നതിൽ അതിയായ സങ്കടമുണ്ട് ഒന്നെങ്കിൽ സഭ തീരുമാനിക്കുന്നത് പോലെ കാര്യങ്ങൾ നടത്തുക അല്ലെങ്കിൽ വിടുവായിത്തം പറയാതെ ഇവന്മാരെ പിടിച്ച് മെത്രാനും കറുത്ത നാളും ഒക്കെയാക്കി സഭ ഇവന്മാരുടെ കൈ കൊടുക്കുക അന്നിട്ട് പാലായിലെ പിതാവ് കാണിച്ചു പോലെ സന്യാസ ജീവിതത്തിന് വല്ല വനത്തിലും പോവുക സഭയെയും സഭയിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ഞങ്ങളെ നാണം കെടുത്താതെ ഒരു തീരുമാനം ഉണ്ടാക്കുക

    • @pligrimsofhope545
      @pligrimsofhope545 2 หลายเดือนก่อน

      എറണാകുളം കാരെ കൊണ്ട് സഹി കെട്ടു, അതാണല്ലോ നിങ്ങൾ പറഞ്ഞ ആ പിതാവ് സന്ന്യാസത്തിന് പോയത്..

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 2 หลายเดือนก่อน

    Synod Decision very good model. When read the Circular, all those who favoured Bishops and Synond get angery and propmtness to take stones against the Major Arch Bishop and other Bishops. The first impression we got is that the Major Arch Bishop is to be gone from Sabha or he should be stoned in nakedness. Similar angery we get against other Bishops too. But we get learning from Ten Commandments and Jesus's teachings that what our Bishops and Synod did is glorious things alone model to the nation itself. The some total of Christianity come in it. There are many reasons of barking hatered ness against the Vimather because of their provoking statements and wrong wordings. But the collective head and heart of Synod wonderful. Only love and kindness alone to the Vimather. The golden aspect is that the Synod treated the Vimatha Priests as Catholic Priests and showed the expression and impression that they never go out of Sabha. Their living problems the Synod respected. Here some Vimatha laitie's shining we watched. Baseless shining alone. In before Bishop's great hearts they mere zeros alone.

  • @JOLLYSTHINKMEDIA
    @JOLLYSTHINKMEDIA 2 หลายเดือนก่อน +4

    പ്രതികാരം അത് must ആണ് പിന്നെ ക്രിസ്തിയവുമാണ്

  • @PETERJOSEPH-f5s
    @PETERJOSEPH-f5s 7 วันที่ผ่านมา

    Wait for Mullaperiyar

  • @kuriakosejoseph8298
    @kuriakosejoseph8298 2 หลายเดือนก่อน

    അൽമായരുടെ മൊത്തം ക്വട്ടേഷൻ ഈ നാടി ഏറ്റെടുത്തിരിക്കുകയണ്

  • @kmmathew6398
    @kmmathew6398 2 หลายเดือนก่อน

    അമ്മമാരുടെ പ്രതികരണം വലുതായിരിക്കും ഹെഡിങ് കൊള്ളാം.കട്ടിൽ സമരംബസിലിക്കയിലെ കഞ്ഞികുടി സമരം മാരത്തോൺ കുർബാന സമരം ആൻഡ്രൂസ് പിതാവിനെ പ്രതിരോധിക്കൽ സമരം പ്രതിരോധിക്കൽ സമരം കോലം കത്തിക്കൽ സമരം പിതാക്കന്മാരെ തെറി പറയുന്ന സമരം സമരം ലോഹ മാടിക്കുത്തി ഇങ്കിലാബ് വിളിക്കുന്ന സമരം ഒക്കെ കണ്ടു കഴിഞ്ഞു ഇതിന്റെയൊക്കെ ആയുസ്സ് എത്ര ഉണ്ടെന്നും മനസ്സിലായി മനസ്സിലായി ഇനി ശക്തമാകണമെങ്കിൽ രാഷ്ട്രീയക്കാരുടെ രക്തസാക്ഷികൾ ഉണ്ടാകണം.ചില അച്ചന്മാരെ മരിക്കാൻ പോലും ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി എന്ന് അലറുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. പിതാവിന്റെ ഹിത നിറവേറ്റുവാൻ സ്വന്തം ഹിതം മാറ്റിവെച്ച് കുരിശിൽ പിടയുമ്പോൾ പോലും എല്ലാ ശത്രുക്കളുടെയും ക്ഷമിച്ച മനുഷ്യപുത്രന്റെ ബലി ആവർത്തിക്കപ്പെടുന്നത് ഇത്തരത്തിലുള്ള പകയും വിദ്വേഷവും കൊണ്ടാണെന്ന് ഓർക്കുമ്പോൾ ക്രിസ്തുവിന്റെ അവഹേളന അവഹേളനത്തിൽ ഇങ്ങനെയെങ്കിലും പങ്കുകൊള്ളാൻ കഴിയുന്നല്ലോ എന്നാ ശ്വസിക്കുന്നു.

  • @jimmy5612
    @jimmy5612 2 หลายเดือนก่อน +2

    ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🌹🌹🌹🌹🌹🌹

  • @kerala61
    @kerala61 2 หลายเดือนก่อน +1

    Nalla theerumanam almayarude prathikaram? ithanu ernakulam roopatha aarkku ethireyanu ningal prathikaram cheyyunnathu Karthavinu ethireyo

  • @ThomasA-go8ms
    @ThomasA-go8ms 2 หลายเดือนก่อน +1

    St.Mathew 16 : 23

  • @vincentph5145
    @vincentph5145 2 หลายเดือนก่อน +6

    Daivathinte prathikaaram athilum valuthayirikkum

  • @josephmm3715
    @josephmm3715 2 หลายเดือนก่อน

    Synod and Breakfast of Vimatha Priests.
    The Syro Malabar Sabha Synod resprected the Vimatha Priest's genuine problem related to breakfast. Every day after holy mass these priests have problem to get a cup of tea and breakfast food. For Vimatha laities have homes and they have no such problems. It is from laities that IAS ,IPS Officers, Other great officers are coming and participating in the Mass. These laities not care the priests problems related to breakfast. Even to Chief Ministeter or Ministers or Collectors or all employees and workers have no such problem. But for clarity all looks on R C priests. But all avoid their genuine problems. Yes actually there is problem for food to Catholic Priests. In other Sabhas priests have family and wife. So food not a problem to such Sabha priests. Many TH-camrs also have no problem for food. After receiving salary they can read anything. But catholic priests cannot. The Syro Malabar Synod silently respected the Priests problems of food and food preparations. In most case they prepare food by self. Such genuine problems the Synod took it into considerations. It was without respect and understanding that the Circular of the Synod in some places the laities burned. The action did persons definitely study lessons from God. But what the Synod did? By respecting 5 Bishops request and some priests of other diocises, repected the Priests genuine problems related with the breakfast problems. When a day start at least food is needed to work actively in the full day with spiritual matters. So Synod's great care to Priest's is part of love towards own brothers or near Neighbour. Good model to Society, Community, States and Nation.

  • @roslinthomas4903
    @roslinthomas4903 2 หลายเดือนก่อน +8

    Well spoken. Congrats

  • @bennyjoseph6901
    @bennyjoseph6901 หลายเดือนก่อน

    ആരാണീ ഞങ്ങൾ?😊😊😊😊
    ഞാഞ്ഞൂലിനും സീൽക്കാരം...

  • @chackocv8070
    @chackocv8070 2 หลายเดือนก่อน

    പ്രശ്ന തീരുമാനം ഉണ്ടാകേണ്ടത് ഇടവ അൽമായ തീരുമാനത്തിലൂടെ ആകണം.പത്താം പീയുസ് പാപ്പ 1911ൽ അന്നത്തേ പ്രശ്നത്തേ പരിഹരിച്ചത് പുതിയ ഒരു മെത്രാനേ വാഴിച്ചു കൊണ്ടാണ്.

  • @NewSma-ne2rp
    @NewSma-ne2rp 2 หลายเดือนก่อน +2

    But synod is sacred now

  • @thommantelokam2956
    @thommantelokam2956 2 หลายเดือนก่อน +5

    Pope Mar Shaiju A will decide the state of affairs in EKAM Church. Hahaha. U get out man, peace will prevail

  • @cijojose2169
    @cijojose2169 2 หลายเดือนก่อน +2

    👍❤

  • @pdlukose3962
    @pdlukose3962 20 วันที่ผ่านมา

    നിങ്ങൾ പറയുന്ന 3 കാര്യങ്ങളും അപ്പാടെ അംഗീകരിച്ചാൽ എല്ലാ വിവാദവും തീരും . എന്നൽ പിന്നെ ചർച്ച എന്തിനാണ്,സിനഡ് എന്തിനാണ്. മക്കള് വാ. എല്ലാം അംഗീകരിച്ചേ.....

  • @thomsonav
    @thomsonav 2 หลายเดือนก่อน

    ഇയാളാരാ പ്രതികാരം ചെയ്യാൻ.. ആർക്കോ ഓശാന പാടുന്ന ജല്പനങ്ങർ .

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 2 หลายเดือนก่อน +2

    ക്രിസ്ത്യാനികളുടെ അട്ടിപ്പേർ ഷിജുവിനെ ആരും ഏൽപ്പിച്ചിട്ടില്ല

  • @goodvoice4410
    @goodvoice4410 2 หลายเดือนก่อน

    ദൈവത്തിൻ്റെ പ്രതികാരം അതിലും ഭയാനകം

  • @roslinthomas4903
    @roslinthomas4903 2 หลายเดือนก่อน +2

    Well said. Congrats

  • @jancythomas9628
    @jancythomas9628 2 หลายเดือนก่อน

    എറണാകുളത്തിനും മെത്രാൻ വേണം

  • @rajeshchakkalakkal5136
    @rajeshchakkalakkal5136 2 หลายเดือนก่อน

    ഇവൻ ഇപ്പോഴും ഉണ്ടോ

  • @CvKishor
    @CvKishor 2 หลายเดือนก่อน +2

    നമ്മുടെ അതിരൂപതക്ക് ഒരു മെത്രാൻ വേണം ഇപ്പോൾ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല ഈ കാര്യം തട്ടിൽ വത്തിക്കാനിൽ പറഞ്ഞതാണ്

  • @thampithomas6359
    @thampithomas6359 2 หลายเดือนก่อน +2

    ഒരു അൽമായനെ പോപ്പ് ആക്കാൻ നിയമം ഉണ്ടല്ലോ അങ്ങനെ ആക്കിയുണ്ടുതാനും പിന്നെ മെത്രാൻ ആകുന്നതിനു കൊഴപ്പം ഇല്ലല്ലോ ഇയാളെ പിടിച്ചു മെത്രാൻ ആക്കിയാലോ സഭയെ പേടിപ്പിക്കുന്നു ഇയാൾക് ഇതുവരെയും സഭയെ മനസിലായില്ല എന്നുതോന്നുന്നു എല്ലാത്തിനും പരിധിയുണ്ട് ചുള്ളി കമ്പിൽ നിന്നുള്ള വീഴ്ച ഭയാനകമായിരിക്കും ഇവർക്കും 5വിമത ബിഷോപ്പിനും സിനടിനെ വിരട്ടാം ആയിരിക്കും അതു ബലഹീനതയാണെന്നു കണ്ടാൽ മതി ഇവിടംകൊണ്ട് സഭ ഹൈറാർക്കി തീരുന്നില്ലല്ലോ
    ഇയാളുടെ തലമുറയ്ക്ക് സമരം
    ചെയ്യാൻ കഴിയാത്ത ഒരു തീരുമാനം തന്നെ പ്രതീക്ഷിക്കാം

  • @reetawilliamchovur2579
    @reetawilliamchovur2579 2 หลายเดือนก่อน

    Yes verygood

  • @jerringeorge3183
    @jerringeorge3183 2 หลายเดือนก่อน +2

    Ethrayo idi veruthe vetty pookunnu...ithine onnum karthaave nee kaanunnille

  • @shanu.p.aliyar5371
    @shanu.p.aliyar5371 2 หลายเดือนก่อน +9

    ഏതാ ഈ ക്നാപ്പൻ 😂😂😂

  • @seekeroftruth3150
    @seekeroftruth3150 2 หลายเดือนก่อน +1

    വിമതൻമാരും പഞ്ചവൻമാരും സീറോമലബാർസഭയെ തിന്മയുടെ ശക്തികൾക്ക് അടിയറവെപ്പിച്ചെ അടങ്ങു.ഇനി സമവായം ഉണ്ടാക്കിയാലും സഭക്കെതിരെനിന്ന മിത്രകീടങ്ങളും ളോഹതൊഴിലാളികളും അവരുടെ അടിമകളേയും അവരുടെ എല്ലാവരുടേയും കുടുംബങ്ങളേയും അജീർണ്ണംബാധിച്ചുകഴിഞ്ഞു.രണ്ടുകലംവെക്കാൻ കൂട്ടുനിന്ന എല്ലാ മരവാഴകളും ദൈവകോപത്തിനു ഇരയായികഴിഞ്ഞു.😂😂😂

  • @Jacob-pr7pe
    @Jacob-pr7pe 2 หลายเดือนก่อน +2

    ഇയാളുടെ ചിലക്കൽ നിറുത്താറായില്ലെ ' ഇവൻ ഒന്നും ചെയ്യില്ല . ഇവൻ്റെ കൂടെ ആരുമില്ല .

  • @princepd493
    @princepd493 2 หลายเดือนก่อน +3

    കൂടുതൽ ബലം പിടിച്ചിട്ടൊന്നും കാര്യമില്ല, കാര്യങ്ങൾ കൈവിട്ടുപോയി, അവർക്ക് ആഴ്ചയിൽ ഒരു കുർബാന എങ്കിലും ചൊല്ലാൻ അനുമതി കിട്ടും (അവരുടെ രൂപതയിൽ ചെല്ലുമ്പോൾ നമുക്ക് ഒരു ജനാഭിമുഖ കുർബാന ചൊല്ലാനുള്ള അനുമതി എങ്കിലും കിട്ടാൻ നോക്ക്). ഒരു മെത്രാൻ പോലും നമ്മുക്ക് ഇല്ലാത്ത സ്ഥിതിക്ക് ഒരു സഹായമെത്രാനെ എങ്കിലും കിട്ടാൻ നോക്ക്.... (ഇപ്പോൾ നമുക്കുവേണ്ടി പറയുന്ന മെത്രന്മാർ ഒക്കെ ചൊല്ലുന്നത് അൽത്താരാ അഭിമുഖമാണെന്ന് ഓർക്കുക).

  • @raphelng8517
    @raphelng8517 2 หลายเดือนก่อน +2

    സഭയെ നശിപ്പിക്കാൻ നോക്കുന്ന നിങ്ങളാണോ അൽമായ മുന്നേറ്റം സഭയെ നശിപ്പിക്കുന്ന മുന്നേറ്റം

  • @ChackoChetta
    @ChackoChetta 2 หลายเดือนก่อน

    Thamburan anikkum ningalkum vendi kurissil marichathanu.....thettu.
    Ellayirunnengil ee prasnamgalonnum undavillayirunnu

  • @shanu.p.aliyar5371
    @shanu.p.aliyar5371 2 หลายเดือนก่อน +11

    മാർപ്പാപ്പ ... തീവെട്ടി ഷൈജു ഖാലിദ്...

  • @babyjacob4693
    @babyjacob4693 2 หลายเดือนก่อน

    Ernakulam Angamaly ividarge bishop thanne bharikkanam
    Palli kammitty should have power

  • @gilbertjoseph5624
    @gilbertjoseph5624 2 หลายเดือนก่อน

    By the by...
    ഇനി നിങ്ങൾക്ക് വൈദികരും മെത്രാന്മാരും ഉണ്ടായാൽ പോരാ ഇതുപോലുള്ള മൂവ്മെന്റ്സ് ഒക്കെ.

  • @Humanlover573
    @Humanlover573 2 หลายเดือนก่อน

    എന്റെ പൊന്ന് ചേട്ടാ ഇത് പോലെ വീറും, വാശിയും വെച്ചോണ്ട് കുർബാന അർപ്പിക്കാൻ പോകല്ലേ, ആരെ കാണിക്കാൻ ആണ് നിങ്ങൾ ഇതൊക്കെ കാണിക്കുന്നത്? ദൈവതെയോ? കഷ്ട്ടം തന്നെ

  • @sangeethalimpson5492
    @sangeethalimpson5492 2 หลายเดือนก่อน

    🙏🙏🙏

  • @georgejoseph4921
    @georgejoseph4921 2 หลายเดือนก่อน +1

    Daivathinte krodham athinum melil undaavum.

  • @mathewtm8876
    @mathewtm8876 2 หลายเดือนก่อน

    ചെകുത്താൻ വേദമോതുന്നു.

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 2 หลายเดือนก่อน

    നിങ്ങൾ പറയുന്നത് synod അനുസരിച്ചാൽ എല്ലാം തീരും അല്ലെ

  • @channel4kerala300
    @channel4kerala300 2 หลายเดือนก่อน

    പേടിപ്പിക്കല്ലേ ഞങ്ങളൊന്നു ഒളിച്ചോട്ടെ 😂😂😂

  • @neethuabraham2195
    @neethuabraham2195 2 หลายเดือนก่อน +8

    എറണാകുളം "രൂപത "കാത്തനാർമാർക്കെല്ലാം പെണ്ണ് കെട്ടണം.പാവം കുഞ്ഞാടുകളുടെ പൈസ എല്ലാം എടുത്തു പുട്ടടിക്കണം. ജീസസ് ഭൂമിയിൽ എന്നെങ്കിലും തിരിച്ചു വരുവാണെങ്കിൽ ഈ വെള്ളയടിച്ച കുഴിമാടങ്ങളെ ആദ്യമായി ചവിട്ടി പുറത്താക്ക്കും. ഇപ്പോഴത്തെ പോപ്പ് ഒരു അന്തി ക്രൈസ്റ്റ് ആണോ എന്നൊരു ഡൌട്ട്?? അയാളെ ആദ്യമേ പോപ്പ് സ്ഥാനത്തു നിന്നും പുറത്താക്കി സഭയിൽ ഒരു ശുദ്ധി കലശം നടത്തണം. അല്ലെങ്കിൽ ഈ പോപ്പ് സിറോ മലബാർ സഭയെ നശിപ്പിക്കും.

    • @bijlikumar123
      @bijlikumar123 2 หลายเดือนก่อน

      നിന്റെ വീട്ടിലെ പെണ്ണുങ്ങളുമായി ആലോചിക്കാം .
      നീ ഓർത്തഡോക്സ് സഭയിൽ പെട്ടയാളല്ലേ .
      അവിടെ പെണ്ണുങ്ങൾ അച്ചന്മാരെ കെട്ടാൻ ചാടി വീഴും ...

    • @joymadavanathomas6319
      @joymadavanathomas6319 2 หลายเดือนก่อน

      സഹോദരാ... താങ്കൾ അകത്താണോ??? 😜പുറത്താണോ??? 😜
      പിടി... കിട്ടുന്നില്ലെങ്കിൽ... ഏകാധിപത്യം ഉപേക്ഷിച്ച്😂.
      .. അപരനെ ആശ്രയിച്ചാൽ... മതി 😂

  • @davidsilvester2939
    @davidsilvester2939 2 หลายเดือนก่อน

    നല്ലൊരുഭിപ്രായമാണ് ഈ അൽമായ കൂട്ടായിമയുടേത്. ദൈവം അനുഗ്രഹിക്കട്ടേ.

  • @ThomasA-go8ms
    @ThomasA-go8ms 2 หลายเดือนก่อน

    Who are you,

  • @crows.qwords3665
    @crows.qwords3665 2 หลายเดือนก่อน +4

    🎉

  • @johnsonkj3202
    @johnsonkj3202 2 หลายเดือนก่อน

    Sathan sandhadhikal kaldhayaranu . Adhukondanu Christhuvinte thirushareeram janathil ninnim marachu vakkunnadhu.

    • @joeljosephj8247
      @joeljosephj8247 28 วันที่ผ่านมา

      Ayyeee nee okke meen pidithakkaar aakaan podaa ..We are true Syro Malabarians (Changanassery Archdiocese)

  • @daviscolumn6611
    @daviscolumn6611 2 หลายเดือนก่อน

    👍👍👍

  • @anoop3789
    @anoop3789 2 หลายเดือนก่อน +1

    Eda kalla kammi

  • @magiabraham7027
    @magiabraham7027 2 หลายเดือนก่อน

    ഇവനിൽ സാത്താൻ പ്രവേശിച്ചിരിക്കുന്നു സഭയിലെ കാര്യങ്ങൾ സഭ നോക്കും ബോസ്ക്കോ പിതാവിനെ പഠിപ്പിക്കാൻ നീ ആയിട്ടില്ല

  • @Apkoc6ui
    @Apkoc6ui 2 หลายเดือนก่อน

    Iyal arra , iyal anno theerumanikkunne

  • @zachariaschacko413
    @zachariaschacko413 2 หลายเดือนก่อน

    വിമതർ വിമതർ തന്നെ. സഭയിൽ എന്നും കളങ്കിതർ തന്നെ. സഭ ക്രിസ്തുവിന്റെ മൗതിക ശരീരമെന്നു നാം വിശ്വസിക്കുന്നു. പപ്പാ പത്രോസിന്റ് പിന്ഗാമിയെന്നും നാം വിശ്വസിക്കുന്നു. വിമതർക്ക് സഭയെ ഉൾക്കൊള്ളാൻ പറ്റില്ല. സഭയുടെ തലവനെയും. വിമതർ കൂടുതൽ ആഴത്തിൽ ചൊറിഞ്ഞു കുളമാക്കല്ലേ. നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറെയാണ് ഇതിന്റെ പേരിൽ ക്രൂശിക്കുന്നത്. ദൈവ കോപം വരുത്തി വയ്ക്കരുതേ.