👏👏ക്ളീറ്റോ ചേട്ടന്റെ ബുദ്ധി വിമാനം തന്നെ 👏👏കിങ് ലയർ 👏👏 അമ്മാവൻ ഒപ്പം ഉണ്ടെങ്കിൽ രംഗം കിടിലം 👏👏 പതിനൊന്നു പതിനൊന്നര. ഞാൻ കറക്റ്റാ.. ലില്ലിപ്പെണ്ണ് 👏മൊത്തത്തിൽ എപ്പിസോഡ് സൂപ്പർ 👌👌👌👌 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
പ്രേക്ഷകർ ചിന്തിച്ചു തീരുന്നിടത്ത് നിന്നും ക്ലീറ്റസ് പ്രവർത്തിച്ചു തുടങ്ങി. പക്ഷെ യഥാർത്ഥ കുക്കർ കമ്പനിയുടെ നെയിം ബോർഡ് ഇളക്കാൻ തോന്നിയില്ല. ഇന്നത്തെ എപ്പിസോഡിൽ മുഴുവൻ ഹീറോ ക്ലീറ്റസ് ആണ്. 10 തലയുള്ള തനി രാവണൻ തന്നെ.. 💥🔥🔥💥🥰😍👍👍💥✌️🔥🔥
Actually nigal aliyans adipwolii-yaattuuu... Veroru sitcom unde uppum mulakum nigale kande padikkanam.... U guys are awesome... Ente thangamchechiiii❤❤❤❤❤❤❤....
കുക്കർ കൊണ്ട് രണ്ടു എപ്പിസോഡ് അടിപൊളി ആക്കിയ കഥകൃത്തിനെ ഒരു കൈഅടി. പിന്നെ ഞാൻ നേരത്തെയും പറഞ്ഞ കാര്യം ആണ് കഥാപാത്രം വേറെ ചെയ്ത ആളുകളെ കൊണ്ട് വരരുത് എന്നെ കുക്കർ കമ്പനികാരിൽ ഒരാൾ നേരത്തെ വന്നആൾ ആണ് അത് ഒരു കല്ലുകടി ആണ് . അളിനെ കിട്ടുന്നില്ലകിൽ എന്നെ vilikkuuuuu 😂😂😂😂
Continuety എന്തായാലും നന്നായി... ഇടക് ഇങ്ങനെയൊരു തുടർച്ച തരുന്നത് നല്ലതാണ്.. പണ്ട് ക്ലിട്ടോ കാർ വാങ്ങിട്ടു യത്രേ പുറപ്പെടുപെമ്പുള് ക്ലിറ്റോ കാർ വിറ്റു ട്ടു വന്ന എപ്പിസോഡ് നും സെക്കന്റ് പാർട്ട് പ്രേതീക്ഷിച്ചു...
പൊട്ടിത്തെറിച്ച കൂക്കർ പെറുക്കിയെടുക്കാൻ കസ്റ്റമറിൻ്റെ വീട്ടിൽ വരുന്ന കടക്കാരെ ആദ്യമായി കാണുകയാണ്. അതും പുതിയ കുക്കറും 25000 രൂപയുമായി. അവർക്ക് പൊട്ടിത്തെറിച്ച കുക്കർ കാണേണ്ട, ബില്ല് വേണ്ട, അത് അവർ വിൽപന നടത്തിയ സാധനം ആണെന്നുള്ളതിന് ഒരു തെളിവും വേണ്ട. കഥ ആണെങ്കിലും ഒരു മര്യാദ ഒക്കെ ആകാം. വിഡ്ഢികൾക്ക് വേണ്ടി വിഡ്ഢികൾ ഉണ്ടാക്കുന്ന ഒരു പ്രോഗ്രാം ആയി മാറി ഇത്.
പ്രോഗ്രാമിന്റെ ഇടക്കിടക്ക് ഒരു തരം വൃത്തികെട്ട sound കേൾപ്പിക്കുന്നത് എന്തിനാണ്? തമാശയാണെന്ന് തിരിച്ചറിഞ്ഞു പ്രേക്ഷകർ ചിരിക്കാനാണോ? അതിനു ഇത്തരം sound കേൾപ്പിക്കേണ്ട. തമാശയാണെന്ന് തോന്നിയാൽ ഞങ്ങൾ ചിരിച്ചോളാം.
Cleato ath parambilk erinju paranja aa timel kanakante veedinte vathil pettann adanju ath thurannathu aarelum sredhichoiiii 👀.......anyway ee eppisode pwoli
അമ്മാവൻ രണ്ടാമതും കുക്കറിന്റെ മൂടികളഞ്ഞ പ്പോൾ അറിയാതെ ചിരിക്കുന്ന മുത്ത്.
വളരെ ചെറിയ സഭവങ്ങളി ൽ നിന്നു രസകരമായ രണ്ട് എപ്പിസോഡ് കൾ - അഭിനന്ദനം ഇനി ചെറിയൊരു രസകര സംഭവം വിഷയം തേടാൻ ഒരു മൽസരം ആയിക്കോട്ടെ -
👏👏ക്ളീറ്റോ ചേട്ടന്റെ ബുദ്ധി വിമാനം തന്നെ 👏👏കിങ് ലയർ 👏👏
അമ്മാവൻ ഒപ്പം ഉണ്ടെങ്കിൽ രംഗം കിടിലം 👏👏 പതിനൊന്നു പതിനൊന്നര. ഞാൻ കറക്റ്റാ.. ലില്ലിപ്പെണ്ണ് 👏മൊത്തത്തിൽ എപ്പിസോഡ്
സൂപ്പർ 👌👌👌👌
😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
9:36 ഇത് കാണുന്ന ജിത്തു ജോസഫ്:- എൻറെ ദൃശ്യം 3 യുടെ ക്ലൈമാക്സ് പൊളിഞ്ഞു ഇനി ഞാനെങ്ങനെ ആ സിനിമ പൂർത്തിയാക്കും..😂😂😂
😄😄
അമ്മാവൻ പൊളിച്ചു,, ആദ്യമായാണ് ഇത്രയും ചിരിക്കുന്നത് 🤣🤣
കുക്റിന്റെ 2 എപ്പിസോടും പൊളിച്ചു.. 👌👌👌അമ്മാവൻ ഒരു രക്ഷയുമില്ല 😂😂😂😄😄😜😜
തങ്കം, ക്ളീട്ടോയുടെ കൂടെകഴിഞ്ഞാൽ നാട്ടുകാരുടെ തല്ല് ഫ്രീയായിക്കിട്ടാനും അകത്തുകിടന്നു ചപ്പാത്തി തിന്നാനും അധികം സമയവേണ്ട 😄😄😂
കുക്കറിൽ വേവിച്ച അതിബുദ്ധി ❤❤
അയ്യോ . ചിരിച്ചു ഒരു പരുവമായി. Cleetus തല super 👍😄
ദേശീയ ഗാനം പോലും ഇത്രക്ക് ഒരുമ ഉണ്ടാവില്ല സൂപ്പർ ലില്ലി. മുത്ത്. തങ്കം. ക്ളീറ്റോ. അമ്മാവൻ. ഓഫീസർസ്
അമ്മാവൻ ഒരു രക്ഷയുമില്ല 😂😂
പ്രേക്ഷകർ ചിന്തിച്ചു തീരുന്നിടത്ത് നിന്നും ക്ലീറ്റസ് പ്രവർത്തിച്ചു തുടങ്ങി. പക്ഷെ യഥാർത്ഥ കുക്കർ കമ്പനിയുടെ നെയിം ബോർഡ് ഇളക്കാൻ തോന്നിയില്ല. ഇന്നത്തെ എപ്പിസോഡിൽ മുഴുവൻ ഹീറോ ക്ലീറ്റസ് ആണ്. 10 തലയുള്ള തനി രാവണൻ തന്നെ.. 💥🔥🔥💥🥰😍👍👍💥✌️🔥🔥
ചിരിച്ച് ചിരിച്ച് ഞങ്ങളുടെ മസ്തിഷ്ക്കം വരെ തെറിച്ച് പോയി... 😂😂😂😂😂. തൊണ്ടി മുതലുമായി ക്ലീറ്റസ് കീഴടക്കുമോ:
കുക്കർ ആൾക്കാരുടെ കാർ ഇറങ്ങിയതുമുതൽ നെഞ്ചിൽ പാണ്ടിയും പഞ്ചാരിയും ഒരുമിച്ച് കൊട്ടിക്കലാശം നടക്കുകയായിരുന്നു.😂😂
രണ്ടാമത് കുക്കറും പൈസയും കിട്ടരുത്. ക്ളീറ്റോയ്ക്ക് ഇത്തിരി അത്യാഗ്രഹം കൂടുതലാണ്
Actually nigal aliyans adipwolii-yaattuuu... Veroru sitcom unde uppum mulakum nigale kande padikkanam.... U guys are awesome... Ente thangamchechiiii❤❤❤❤❤❤❤....
ഇത് പോലെ ചിരിച്ച ഒരു episode വേറെ കാണില്ല 😂😂😂കുക്കർ company ക്കാരുടെ acting super
കഷ്ടം
Wrong message of cheating😂
ക്ലീറ്റസും കുടുംബവും സൂപ്പർ 😂👍 റൊണ്ടാൾഡ് എവിടെ ?
18:14 ക്ലീറ്റസ് ആണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ എന്ന് തെളിയിച്ചു 11:52 സ്കൂളിൽ പ്രാർത്ഥന ഗാനം പാടുമ്പോൾ പോലും ഇത്ര ഒത്തൊരുമ ഉണ്ടാകാറില്ല..😂😂
😂😂l
കുക്കർ 2 പൊളിച്ച് 👌😂😂 ദൃശ്യം സിനിമ ഓർമ്മ വന്നു 😂😂
കുക്കർ 3 വെയ്റ്റിംഗ് 👍👍
വളരെ അബദ്ധം എപ്പിസോഡ് ഒരു ഒറിജിനാലിറ്റി ഇല്ല
ഇതിൽ നിന്നും ഒരു നെഗറ്റിവ് മെസേജ് കിട്ടുന്നു അളിയൻസിൽ എന്നും പോസിറ്റ്റീവ് മെസേജ്... ആയിരുന്നു കിട്ടുക ശ്രദ്ധിക്കണം......
Ithu saaropadesha katha alla sitcom aane
@@BNMASSjddkdkdkdkdjdkdjdhx🤒💁🏿♀️😸💁🏿♀️😸💁🏿♀️
കുക്കർ 2 : ഇന്ന് ജൂലൈ 25...കമ്പനിക്കാർ വരുമ്പോഴേക്കും ക്ളീറ്റോ യും കുടുംബവും ധ്യാന ത്തിനു പോകുക
😂😂ദൃശ്യം മോഡൽ. അമ്മാവൻ പൊളി 😂😂
Fentastic episode.....Thankam, Ammavan, Clito and Lilly super
Superr അമ്മാവൻ മൂടി എറിയുന്നത്😂 കലക്കി... നന്നായി ചിരി ച്ചു.... അവർ വരുമ്പ എല്ലാരും കൂടി ഒപ്പം പറയണ ത്😂😂😂
കുക്കർ കൊണ്ട് രണ്ടു എപ്പിസോഡ് അടിപൊളി ആക്കിയ കഥകൃത്തിനെ ഒരു കൈഅടി. പിന്നെ ഞാൻ നേരത്തെയും പറഞ്ഞ കാര്യം ആണ് കഥാപാത്രം വേറെ ചെയ്ത ആളുകളെ കൊണ്ട് വരരുത് എന്നെ കുക്കർ കമ്പനികാരിൽ ഒരാൾ നേരത്തെ വന്നആൾ ആണ് അത് ഒരു കല്ലുകടി ആണ് . അളിനെ കിട്ടുന്നില്ലകിൽ എന്നെ vilikkuuuuu 😂😂😂😂
അതിബുദ്ധി കാട്ടിയ ക്ളീറ്റോക്ക് ഒരു തിരിച്ചടി വേണ്ടതായിരുന്നു. ഇതൊക്കെ കണ്ടാണ് മോള് വളരുന്നത് എന്നുകൂടി അമ്മയും ഡാഡിയും ഓർക്കണം
അവസാനം അടപ്പിന്റ കാര്യത്തിൽ ഒരു തിരുമാനമായ്...കൊള്ളാം
എന്റെ ഫേവറിറ്റ് തങ്കം ആണ് 😄
എപ്പിസോഡ് കണ്ടതിലും മെസ്സേജ് വായിച്ചു ചിരിച്ചു ഒരു പരുവമായി.
അർഹിക്കാത്ത മൊതല് എങ്ങനെ തിന്നാം എന്ന് നാട്ടുകാരെ പഠിപ്പിക്യണോ പ്ലീറ്റൻ..,,?? കിട്ടിയതൊക്കെ അതുപോലെ വിഴുങ്ങാൻ ഭാര്യയും..,, കൂട്ട്..,, 🙄🙄
തങ്കത്തിന് ഇതിൽ ഒരു പങ്കും ഇല്ല
Athanu
റൊണാൾഡ് മച്ചാമ്പിയെ ഒഴിവാക്കിയോ. കാണാൻ ഇല്ലല്ലോ. പ്രതീക്ഷിക്കുന്നു ❤
Bring him back
ന്റെമ്മോ ഈ എപ്പിസോഡ് അടിപൊളി. കുക്കറിന്റെ ആളുകൾ വന്നതിന് ശേഷം ഇവരെ സംഘഗാനപോലെ... 😂😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
3:39 ഞാൻ വിചാരിച്ചു തങ്കത്തിന്റ കാലിൽ ആണ് അമ്മികല്ല് വീണത് എന്ന് 😮
അമ്മി കല്ല്. അല്ല. പുള്ള കല്ല്.. 🤣😜
Hiii...Muthu nte birthday celebration vechu oru episode kanikamo??plsssssss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് കണ്ടപ്പോൾ ഹോസ്റ്റലിൽ കുക്കർ പൊട്ടി തെറിച്ച കാര്യം ഓർമ വന്നു, അന്ന് 2 കുട്ടികൾ പൊള്ളാലെറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു
പൊതു ജനത്തിന് കൊടുക്കാവുന്ന നല്ല മെസ്സേജ് ആയി തോന്നുന്നില്ല.
I totally agree.... ഈ എപ്പിസോഡിൽ നല്ല ഒരു മെസ്സേജ് അല്ല കൊടുത്തിരിക്കുന്നത്....
നീ കാണണ്ട
@@cibinmathai1238പിന്നെ നി മാത്രം കണ്ടോ. കള്ളന്മാർ
Ayin
@@cibinmathai1238😊
നാടകം പോലെ ഒന്നിച്ചുള്ള സംസാരവും തങ്കത്തിന്റെ തപ്പലും കണ്ടിട്ടും ഒന്നും സംശയമില്ലാത്ത നിഷ്കളങ്കരാണ് ആ കമ്പനി ജീവനക്കാർ
ഇന്നത്തെ episode oru രക്ഷയില്ല. അമ്മാവൻ ക്ലീറ്റസ് സൂപ്പർ😂😂😂
ക്ളീറ്റോ അപാര ബുദ്ധി അമ്മാവൻ പൊളി
Continuety എന്തായാലും നന്നായി... ഇടക് ഇങ്ങനെയൊരു തുടർച്ച തരുന്നത് നല്ലതാണ്.. പണ്ട് ക്ലിട്ടോ കാർ വാങ്ങിട്ടു യത്രേ പുറപ്പെടുപെമ്പുള് ക്ലിറ്റോ കാർ വിറ്റു ട്ടു വന്ന എപ്പിസോഡ് നും സെക്കന്റ് പാർട്ട് പ്രേതീക്ഷിച്ചു...
ആ വൃത്തികെട്ട ക്ളീറ്റോനെ കഴിഞ്ഞ എപ്പിസോഡിൽ ഇത്തിരി നന്നായിന്ന് തോന്നിയേള്ളു വീണ്ടും ചെറ്റത്തരത്തിലേക്ക് വന്നു. സമാധാനായി.....
എപ്പിസോഡുകൾ നന്നാവുമ്പോൾ കണ്ണ് തട്ടാത്തിരിക്കാൻ ഇടക്ക് ഇതുപോലെ കുക്കറിനെ ഞ ളുക്കിയാൽ മതി.😊
Entha undayath ennu chodichappo ellam koodi school eeshowra prarthana padunna pole. 😂😂😂
Thank you @ Rajesh Thalachira for giving us a മുക്തി from the atrocious acting of വിശപ്പിന്റെ വിളി റൊണാൾഡ
The best serial in all the channels... this is the only one serial we see and enjoy
Ammavan super chirichu😂😂😂❤❤
പൊട്ടിത്തെറിച്ച കൂക്കർ പെറുക്കിയെടുക്കാൻ കസ്റ്റമറിൻ്റെ വീട്ടിൽ വരുന്ന കടക്കാരെ ആദ്യമായി കാണുകയാണ്. അതും പുതിയ കുക്കറും 25000 രൂപയുമായി. അവർക്ക് പൊട്ടിത്തെറിച്ച കുക്കർ കാണേണ്ട, ബില്ല് വേണ്ട, അത് അവർ വിൽപന നടത്തിയ സാധനം ആണെന്നുള്ളതിന് ഒരു തെളിവും വേണ്ട. കഥ ആണെങ്കിലും ഒരു മര്യാദ ഒക്കെ ആകാം. വിഡ്ഢികൾക്ക് വേണ്ടി വിഡ്ഢികൾ ഉണ്ടാക്കുന്ന ഒരു പ്രോഗ്രാം ആയി മാറി ഇത്.
സത്യം
Ammavan😂😂😂
Yellarum orumichu Ulla parachill adipowli😂😂😂
Jeethu Joseph drishyam 3 story ready..😂
ഇന്ന് നേരത്തെ ആണല്ലോ. കാണട്ടെ 😂
അടിപൊളി ഇതിൽ ചിരിച്ചു ചിരിച്ചു മരിച്ചു 😂ഇതിൽ തങ്കo അമ്മാവനും സൂപ്പർ അമ്മി കുട്ടി ക്ലിട്ടോ എടുത്തു വരുമ്പോൾ ഇതേ വീണ്ടും എടുത്തു വരുന്നു സൂപ്പർ 😂
വല്ലാത്ത ഒരു കുക്കർ 😂😂😂ക്ളീറ്റോ മാമൻ ലില്ലി തങ്കം മുത്ത് സൂപ്പർ
അമ്മാവൻ സ്കോർഡ് 😍😆
Ethrayum chiricha oru episode e adtha kalath vannitta👍😆
ഒരു ലോജിക്കും ഇല്ലാത്ത തിരക്കഥ
Adipoli,chorus😂😂😂😂😂
എന്റെ പൊന്നോ ചിരിച്ചു 😃😃
ഈ എപ്പിസോഡ് ഇന്നലേ കഴിഞ്ഞു വിജാരിച്ചു ഞാൻ നിഘാലോ 😂
Adipoli ayitund superb performance Riyas Ikka
Mob.. ഇൽ കാണുന്ന ഞങ്ങൾക്കു പരസ്യം വലിയ പ്രശ്നം മാണ്
കുക്കർ കമ്പനി ക്കാരെ അങ്ങിനെ പറ്റിച്ചത് ശരിയായില്ല. ഇത് പ്രോത്സാഹിക്കരുതായിരുന്നു.
പ്രോഗ്രാമിന്റെ ഇടക്കിടക്ക് ഒരു തരം വൃത്തികെട്ട sound കേൾപ്പിക്കുന്നത് എന്തിനാണ്? തമാശയാണെന്ന് തിരിച്ചറിഞ്ഞു പ്രേക്ഷകർ ചിരിക്കാനാണോ? അതിനു ഇത്തരം sound കേൾപ്പിക്കേണ്ട. തമാശയാണെന്ന് തോന്നിയാൽ ഞങ്ങൾ ചിരിച്ചോളാം.
2 episode പൊളിച്ചു 🎉🎉🎉🎉
Drishyam movi orma vannu😂
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 🌹🌹🌹
Ammaye kondu varou❤❤
പരിപ്പ് കറി വെച്ച് കുക്കർ എടുത്തു പറമ്പിൽ എറിഞു ഞാനും കമ്പനിക്കാരോട് കാശു മേടിക്കും 💪
Medikum thallu 😂😂
ചിരിച്ചു ചത്ത് 😂😂😂
വിഡ്ഢിത്തം കണ്ട് ആണോ
ഇടക്ക് നിലവാരം തീരെ കുറഞ്ഞു പോകുന്നു
Thangathe ഒഴിവാക്കുക
Athae
റൊണൾഡ് എവിടെ പുള്ളിയും കുടി വേണം
ന്റെ പൊന്നു ക്ളീറ്റോ 😂😂😂😂🥰🥰🥰🥰
Dhrishyam😀😀
ക്ളീറ്റസിൻററോൾമഹാബോറ്കാണാൻഒരുരസവുമില്ല ഇതുപോലുള്ളതല്ലിപ്പൊളിഎപ്പിസോഡുകൾദയവുചെയ്തുകാണിക്കരുത സമൂഹത്തിനുംആപത്താണ്
Nalla message undavanamkallatharathinoru thirichadi venamayirunnu
തമ്പി അണ്ണൻ എവിടെ നടരാജൻ അൻസാർ മമ്മൂട്ടി ഇവർ എവിടെ😊😊
Evide poyi ronald
Ronald koode undarunnel super ayene ❤
കുക്കറിന്റ മൂടി കണ്ടു ചിരി വന്നവർ 😁
Cleato ath parambilk erinju paranja aa timel kanakante veedinte vathil pettann adanju ath thurannathu aarelum sredhichoiiii 👀.......anyway ee eppisode pwoli
ദേ വരുന്നെടി പിന്നേം... Super dialogue😂
Finally, Cleetus has start winning..
Adipoli.super episode 😍 👌👌👌👌💥
ഇതെന്ത്, ദൃശ്യം റീമേക്കോ..???
Ammavane kaanumbo thanne chiri varunu 😂😂
അതിബുദ്ധി ആപത്ത്.. 😂
ഒരു കുക്കർ കമ്പനി യും ഇതു കാണല്ലേ 🙏🏻🙏🏻🙏🏻.... അവർ പലതും മാറ്റി ചിന്തിക്കും 🤣🤣🤣
*കുടുംമ്പം കലക്കിയ കുക്കർ* 😁
10 thalaulla Ravanan😂😂😂 CLEETTO
Ha .....ha ..... Ennalum ente Cleeto , Ha... 🙃🙃🙃
Engane oru inform thannathinu nandhi
ഇപ്പോ ടെക്കനിക്ക് പിടികിട്ടി
അടിപൊളി എപ്പിസോഡ്.. ക്ളീറ്റോ ❤❤❤❤
കഥ കിട്ടാതെ ഇനി കുക്കർ എപ്പിസോഡ് ആകുമോ രാജേഷ് ചേട്ടാ
😂😂😂. അടിപൊളി🎉
Nalla family thaviku chernna kana
Sambhavam ellam kollam...but company logo illatha cookero? 🤔
1970കളിലെ കഥാപാത്രങ്ങൾ... കൊള്ളാം
Sooooperrrrr❤
If my cooker ever bursts (.God forbid ) I shall know what to do -- thanks for the tips😂😂