Spectrum of Laughter | Mohanlal Filmography

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 987

  • @athulk___
    @athulk___ 3 ปีที่แล้ว +337

    മൂന്ന് മിനിറ്റ് കണ്ണടയ്ക്കാതെ ഇരുന്ന് കാണാൻ പെട്ട പാട്. 😲🙏
    ഇജ്ജാതി കിടിലൻ സാനം. 😲😍😘♥️

  • @ananhedonic5689
    @ananhedonic5689 3 ปีที่แล้ว +895

    The story of how a so called "not-so- good looking -guy" and his unconventional smile became the most precious and most loved possession of a whole state ❤

    • @adorngeofrancis619
      @adorngeofrancis619 3 ปีที่แล้ว +9

      Great work💯💯

    • @syam9975
      @syam9975 3 ปีที่แล้ว +5

      ❤️💯

    • @anvineezedrvtc6275
      @anvineezedrvtc6275 3 ปีที่แล้ว +26

      ഈ കമന്റ് ഞാൻ അങ്ങ് എടുക്കുവാ...❤️❤️❤️

    • @lalu064u
      @lalu064u 3 ปีที่แล้ว +1

      ❤️❤️❤️

    • @krrahulraghavan9495
      @krrahulraghavan9495 3 ปีที่แล้ว +25

      He still is the highly conventional looking actor🔥🔥❤❤

  • @rakesh3924
    @rakesh3924 3 ปีที่แล้ว +19

    3 മിനിറ്റിലെ ഈ അത്ഭുതത്തെ സൃഷ്ടിക്കാൻ വേണ്ടി എത്രയോ ദിവസത്തെ അധ്വാനമെടുത്ത സേട്ടൻ ആളൊരു കില്ലാടി തന്നെ ⚡️❤

  • @sreekumarp2750
    @sreekumarp2750 3 ปีที่แล้ว +1147

    അഭിമാനത്തോടെ പറയും ഞാൻ ഈ മനുഷ്യന്റെ ആരാധകൻ ആണെന്ന്... proud of mollywood 🔥🔥

    • @Forza_Italia7
      @Forza_Italia7 3 ปีที่แล้ว +25

      🔥🔥❤

    • @A.Youtuber
      @A.Youtuber 3 ปีที่แล้ว +26

      Njanum♥️

    • @nithinansari923
      @nithinansari923 3 ปีที่แล้ว +27

      I am also a hardcore fan of our Lalettan and Rajnikanth sir because they are down to earth personalities and my parents are also liked them too

    • @nithinansari923
      @nithinansari923 3 ปีที่แล้ว +12

      I am also a hardcore fan of our Lalettan and Rajnikanth sir because they are down to earth personalities and my parents are also liked them too much

    • @Annbabu
      @Annbabu 3 ปีที่แล้ว +39

      ഈ കെട്ടകാലത്ത്, ഒരാളുടെ കഴിവിനെ അംഗീകരിക്കുന്നത് പോലും കുറച്ചിൽ ആയി കാണുന്നവരുടെ കൂട്ടത്തിൽ ഞാനും ഇല്ല..ഈ ദിവ്യത്വം ഉള്ള നടനോട് എനിക്കും അങ്ങേയറ്റം ബഹുമാനവും ആരാധനയും..

  • @atulmohana7700
    @atulmohana7700 3 ปีที่แล้ว +594

    When mohanlal laughs
    It is like a lighthouse
    - kamal hasan

    • @sanjaykrishna7335
      @sanjaykrishna7335 3 ปีที่แล้ว +8

      😍😍🥰

    • @XeriLauretteFabian
      @XeriLauretteFabian 3 ปีที่แล้ว +5

      💛💜💛

    • @mittugaming1
      @mittugaming1 3 ปีที่แล้ว +4

      💪🥰🥰🥰

    • @aparna...
      @aparna... 2 ปีที่แล้ว +1

      എനിക്ക് ഓർമ വന്ന അതേ ഡയലോഗ്❤️❤️

  • @pramodkallada
    @pramodkallada 3 ปีที่แล้ว +534

    Effort and hardwork from both, editor and the actor

    • @irfanhn6871
      @irfanhn6871 3 ปีที่แล้ว +10

      💕

    • @abhirammadhu275
      @abhirammadhu275 3 ปีที่แล้ว +3

      💯💯

    • @andrewshal5472
      @andrewshal5472 3 ปีที่แล้ว +10

      Hardwork?? Bro the word hardwork n Mohanlal wont go hand in hand... Because everything is a cakewalk for him.. Easiness, effortless these are the most suited words for him

    • @sidharth9450
      @sidharth9450 3 ปีที่แล้ว +2

      @@andrewshal5472 apart from performing there are many criterias to fill up , just visualise him in his present scenario there u find the meaning for Hardwork*

  • @anjalym92
    @anjalym92 3 ปีที่แล้ว +342

    The pause you give at 'rajavinte makan' is deep😄

  • @rohithksaj
    @rohithksaj 3 ปีที่แล้ว +15

    എടാ ഭീകര, ഇത്രീം കഷ്ടപ്പെട്ട നിനക്ക് ഒരു ലൈക്‌ എടുക്കാത്ത പോകുന്നത് മര്യാദയല്ല.
    മോഹൻലാൽ ഒരു നടൻ അല്ല. ഒരു വികാരം ആണ്.❤

  • @sunilvp9180
    @sunilvp9180 3 ปีที่แล้ว +63

    മോഹൻലാൽ എന്ന കലാ പ്രതിഭയ്ക്ക് കൊടുത്ത ഹൈപ്പൊന്നും ഇന്നേ വരെ ലോകത്ത് ഒരു നടനും കിട്ടി കാണില്ല....
    നടന വൈഭവം.... !!!!

  • @XeriLauretteFabian
    @XeriLauretteFabian 3 ปีที่แล้ว +32

    ഓരോ ഷോട്ടും എന്ത് വ്യത്യസ്തമായാണീ മനുഷ്നഭിനയി "ച്ചിരിക്കുന്നത്" .ലാലേട്ടന് മാത്രം സാധിക്കുന്നതാണ് ഈ വിസ്മയം.മേക്കപ്പോ മേക്കോവറുകളോ വേണ്ടാത്ത സ്വന്തം കഴിവുകൊണ്ട് മറ്റൊരു കഥാപാത്രമായി മാറാനുള്ള മായാജാലം അറിയുന്ന ഒരേ ഒരു നടൻ.
    *THE EMPEROR OF #MOLLYWOOD / #MOHANLALWOOD
    *THE COMPLETE ACTOR*
    #LALETTAN
    #MOHANLAL
    *ORE ORU RAJAVU* 👑

  • @srees3004
    @srees3004 3 ปีที่แล้ว +96

    I can never imagine malayalam cinema without lalettan...If science could ever make man immortal, let it be first tested on him😍😍😍😍😍

  • @naazmedia4306
    @naazmedia4306 3 ปีที่แล้ว +178

    This is how tribute should be done !😊 class bro !!! Shows your depth of lalism.

  • @bharathsk5990
    @bharathsk5990 3 ปีที่แล้ว +45

    99% of us were staring on Mohanlal eyes throughtout the video...This man has taught us how eyes are used so much for sharing emotions❣️

  • @AtulSajeev20
    @AtulSajeev20 3 ปีที่แล้ว +208

    Goosebumps 🔥

    • @Cinedote
      @Cinedote  3 ปีที่แล้ว +24

    • @syam9975
      @syam9975 3 ปีที่แล้ว +10

      😍

  • @pollar007
    @pollar007 3 ปีที่แล้ว +15

    ഒരു ആയുഷ്ക്കാലം മുഴുവൻ മലയാള മക്കളെ രസിപ്പിക്കാനായി ജനിച്ച് ഞങ്ങൾ ഏവർക്കും പ്രിയങ്കരനായി ജീവിച്ച ദൈവാനുഗ്രഹീത കലാകാരനായ ലാലേട്ടന് അഭിനന്ദനങൾ.. ഗോഡ് ബ്ലെസ്സ് 💝

  • @sheejak9569
    @sheejak9569 3 ปีที่แล้ว +97

    This is what happens when great shots of a great actor meets a great editor❤❤
    Every shot was different from each other eventhough Lalettan was laughing in all of them and we still can't figure it out.❤🤩

  • @ananthajithasokkumar2009
    @ananthajithasokkumar2009 3 ปีที่แล้ว +171

    Actually Mohanlal Sir is not Just an actor,
    He is an Emotion For Us ❤️

  • @diyabmdavies4172
    @diyabmdavies4172 3 ปีที่แล้ว +112

    ഇത്രയും ചിരി ഉണ്ടായിട്ടും കണ്ണിൽ ഉടക്കിയത് സദയത്തിലെ ചിരിയാണ് 🔥

  • @vishnu36s81
    @vishnu36s81 3 ปีที่แล้ว +35

    335 expressions of lal ettan under 3 mins !! World's best NATURAL actor !!

  • @kkkk16458
    @kkkk16458 3 ปีที่แล้ว +26

    വാസ്തവത്തിൽ മറ്റു നടനവൈഭവങ്ങളെ പോലെ വേഷവ്യത്യാസങ്ങള്ളില്ല, എന്നാലും ഏതു സിനിമയിലെ ഏതു രംഗമാണ്എന്നു ഒരൊറ്റ നിമിഷത്തെ നോട്ടം കൊണ്ട് മനസിലാക്കാനാക്കും ഏതൊരു മലയാളിക്കും.

  • @narayanparimalam3757
    @narayanparimalam3757 3 ปีที่แล้ว +59

    What a smile. One cannot forget this evergreen smile. Your smile tells all thè stories. Cute , lovely and mesmerizing. However we terribly miss the vintage lallettan.

  • @bimalshine3195
    @bimalshine3195 3 ปีที่แล้ว +2

    നാടോടികാറ്റിൽ മീനയുടെ അടുത്ത് അരി ചോദിക്കുമ്പോൾ നിസ്സഹായാവസ്ഥയുടെയും നാണക്കേടിന്റെയും ഭാവങ്ങൾ കലർന്ന കാണുന്നവന്റെ കണ്ണുനിറക്കുന്ന ഒരു ചിരി ഉണ്ട്. അതാണ്‌ ഈ മനിഷ്യന്റെ ഏറ്റവും നല്ല ചിരി എന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്

  • @akhil_mp
    @akhil_mp 3 ปีที่แล้ว +35

    തലമുറകളുടെ ലാലേട്ടനെ ഒറ്റ വീഡിയോയിൽ കാണിച്ചു... ബ്രോ എടുത്ത effort 👌👌👌കൂടുതൽ ഒന്നും പറയാനില്ല...!!🔥🔥

  • @kamaljojoawvva1873
    @kamaljojoawvva1873 3 ปีที่แล้ว +168

    That smile in sadhayam is one of a kind

    • @guhanmenon3984
      @guhanmenon3984 3 ปีที่แล้ว +8

      pakal nakshathram also

    • @sudevkamal7767
      @sudevkamal7767 3 ปีที่แล้ว +7

      Pedichu pokum🙏

    • @rajeevnair1461
      @rajeevnair1461 3 ปีที่แล้ว +12

      Sadayam is the movie that made me a fan of this actor

  • @shyamlalgeetha4596
    @shyamlalgeetha4596 3 ปีที่แล้ว +6

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം ❤️ love u laletta 🔥❤️

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ 3 ปีที่แล้ว +124

    Uff oru manushyanu ithrem diamensions mohanlal is a legend. Great work team for your Hardwork
    One day this video will get millions and u get million subscribes
    Plse dont forget me at that time😁🤝💝😘

  • @filmgarage1234
    @filmgarage1234 3 ปีที่แล้ว +4

    Great Work 👌👌👌
    ലാലേട്ടന്റെ എല്ലാ സിനിമയും കണ്ടവർ ഉണ്ടാകുമോ 🤔

  • @thenicklabs
    @thenicklabs 3 ปีที่แล้ว +62

    Somebody give the man who edited this a bloody Oscar

  • @syam9975
    @syam9975 3 ปีที่แล้ว +57

    കിടു എഡിറ്റിംഗ് ബ്രോ ❤️😍😘😘
    ലാലേട്ടൻ ❤️❣️😘🥰

    • @elsarose236
      @elsarose236 3 ปีที่แล้ว +4

      Editin'🔥💖

  • @midhun7709
    @midhun7709 3 ปีที่แล้ว +17

    Nice editing 🔥🔥
    Lalettan ❣️
    എന്തൊരു മാറ്റമാണല്ലേ സംഭവിച്ചത്.

  • @midascreations5058
    @midascreations5058 3 ปีที่แล้ว +22

    The Smile tat Defines Mollywood 😊❤️
    Same expression ലൂടെ തന്നെ ഒരു സമയം നമ്മെ ചിരിപ്പിക്കാനും ഒരു സമയം നമ്മെ കരയിപ്പിക്കാനും പറ്റുന്ന നടനവിസ്മയം 🥰 മോഹൻലാലിനെ വെല്ലാൻ മോഹൻലാലിനെ പറ്റൂ 💯
    Kudos to the editor 👌❤️🔥
    Being a person involved in editing, I would say tat u have sumthng special in ur cutz 💖👏

  • @aparna...
    @aparna... 2 ปีที่แล้ว +4

    കാലം കഴിയും തോറും cute ആവുന്ന പോലെ😘😘😘
    My most Fav actor of all tym 😘❤️
    MOHANLAL

  • @sethu8992
    @sethu8992 3 ปีที่แล้ว +17

    ചിരിന്ന് പറഞ്ഞാ അത് ലാലേട്ടന്റെ ചിരിയാണ് 🥰❤️❤️❤️

  • @v_r_akash3795
    @v_r_akash3795 3 ปีที่แล้ว +72

    The Addictive Smile of Mollywood😍❤️

  • @richardcypher4732
    @richardcypher4732 3 ปีที่แล้ว +97

    എല്ലാം മറക്കാം പക്ഷേ സീസണിലെ ആ ചിരി,,,,, എൻ്റെ സാറേ❤️❤️❤️
    കമൽ ഹാസൻ ഒരിക്കൽ പറഞ്ഞ പോലെ "ഞങൾ 3 പേരിലും വച്ച് ലാലിൻ്റെ ചിരി ആണ് ബെസ്റ്റ്. അയാൽ ചിരിച്ചാൽ lighthouse കണ്ട പ്രതീതി ആണ്.🔥🔥🔥

    • @akhilraghavan3552
      @akhilraghavan3552 3 ปีที่แล้ว

      Eppozha aa chiri time mention cheyyavo

    • @richardcypher4732
      @richardcypher4732 3 ปีที่แล้ว

      @@akhilraghavan3552 ഒരു സുഹൃത്ത്, whatsappil സ്റ്റാറ്റസ് ഇട്ടത് കണ്ടതാണ്, യൂട്യൂബിൽ നോക്കി , കണ്ടില്ല.

    • @mittugaming1
      @mittugaming1 3 ปีที่แล้ว +2

      @@akhilraghavan3552 1.28

  • @SRV619
    @SRV619 3 ปีที่แล้ว +1

    Uff...വേറെ level...
    എത്ര type ചിരികളാണ് ഈ ചെങ്ങായി ചിരിക്കുന്നത്..!!👌
    അഭിമാനം ! അഭിനയതാണ്ഡവം

  • @chakrapaanisharma962
    @chakrapaanisharma962 3 ปีที่แล้ว +88

    To express my feelings in one word is "Speechless''
    ❤❤❤❤❤❤❤❤❤❤❤❤❤

  • @ajeshmathews4191
    @ajeshmathews4191 3 ปีที่แล้ว +17

    The editor has to be a crazy LALETTAN fan😀. What an obsession..

  • @MrJJNath
    @MrJJNath 3 ปีที่แล้ว +18

    Mohanlal - India's answer to Robert De Niro and Marlon Brando 🔥🔥

  • @rkorandyortan1
    @rkorandyortan1 3 ปีที่แล้ว +2

    ചെയ്യുന്ന ഏതു വേഷവും തന്മയത്തോട് കൂടെ ചെയ്തു നമ്മളെ വിസ്മയിപ്പിക്കുന്ന THE COMPLETE ACTOR Sri മോഹൻലാൽ ..aka nammde *Lalettan* ❤️❤️

  • @happinessloops6288
    @happinessloops6288 3 ปีที่แล้ว +23

    The spectrum of laughter it's contagious and just wonderful..😊

  • @anvineezedrvtc6275
    @anvineezedrvtc6275 3 ปีที่แล้ว +20

    നിങ്ങളെ ഒന്നും പറയാൻ ഇല്ലാ❤️❤️❤️🔥🔥🔥
    NO WORDS 🙏🙏🙏🙏
    And that man...that man🔥🔥🔥
    #Lalettanfanforever❤️❤️❤️

  • @adarshratnakumar2855
    @adarshratnakumar2855 3 ปีที่แล้ว +34

    editing level superb......lalettan always the legend

  • @ashwinnair1870
    @ashwinnair1870 3 ปีที่แล้ว +227

    Once on a magazine, the editor referred to him as the most ugliest actor. Now the same man is the biggest brand of a state.
    Our "Lalettan" 😍

    • @kkkk16458
      @kkkk16458 3 ปีที่แล้ว

      Which magazine

    • @lekscan81
      @lekscan81 3 ปีที่แล้ว +2

      Might not b in circulation 😜

    • @andrewshal5472
      @andrewshal5472 3 ปีที่แล้ว +20

      I think it was times of India which called him ugly after the release of manjil virinja pookal.. In 2013 indian film fraternity celebrated their 100th year.. And the same magazine elected him as the finest actor this country has ever produced..

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 3 ปีที่แล้ว +6

    പല സീനും ഇത്ര പെട്ടെന്നു കാണിച്ചു പോക്കരുതെന്ന് പറയാൻ തോന്നി പോയി ❤️❤️❤️🔥🔥🔥🔥🔥
    Power of mollywood...
    Video creator :- Hardwork + commitment 👌👌👌👌

  • @ajmeerkrishnaaju9055
    @ajmeerkrishnaaju9055 3 ปีที่แล้ว +30

    എന്റെ പൊന്നോ... ഇജ്ജാതി ഐറ്റം...❤❤😍😍🔥🔥🔥

  • @Taiju369
    @Taiju369 3 ปีที่แล้ว +10

    Wonderful bro, I have never seen such an amazing tribute for Mohanlal. I appreciate your hardwork.👍👍👍👌👌

  • @AbhilashKr-sk9ny
    @AbhilashKr-sk9ny ปีที่แล้ว +2

    ഇത് പോലെ ഒരെണ്ണം ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല,,, fancy dress ഇട്ട് കുറെ പേര് മഹാനടന്മാർ ആയിട്ടുണ്ട്,, natural ആയി ഇദ്ദേഹത്തെ വെല്ലാൻ ആരും ഇല്ല,, അഭിമാനം ആണ് മലയാളിക്ക് ലാലേട്ടൻ 😍😍😍

  • @shanjaleel5724
    @shanjaleel5724 3 ปีที่แล้ว +3

    Abhinayathinte kaypunnyam ariyanamenkil ath lalettante kayyil maathramaanu athinte rasam I love you lalettaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedhashim9138
    @muhammedhashim9138 3 ปีที่แล้ว +15

    *I Proudly Can say Iam a biggest fan of The greatest actor PADMABHUSHAN MOHANLAL ❤️❤️❤️❤️❤️❤️❤️❤️*

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 ปีที่แล้ว +9

    കള്ള കണ്ണ് ഒന്ന് ഇറുക്കി ചിരിച്ചു 🥰ആ കള്ള ചിരി 💞🤗

  • @renjiniramesh6933
    @renjiniramesh6933 3 ปีที่แล้ว +2

    Big fan of lalettan...abinayathinte thara rajavinoru big salute....😍😍😍

  • @arunme88
    @arunme88 3 ปีที่แล้ว +12

    Mohanlal...The Enigma,the phenomenon that unites all the malayalees or even a bigger spectrum irrespective of all differences political... religious, regional......and any others....

  • @me_pkn
    @me_pkn 3 ปีที่แล้ว +2

    അഭിമാനത്തോടെ പറയാം....ഈ മനുഷ്യൻ മലയാള സിനിമയുടെ നെടും തൂണാണെന്ന്... എത്ര എത്ര വേഷങ്ങൾ .. മലയാള സിനിമ ചരിത്രം മാറ്റി എഴുതിയ പല ചലച്ചിത്രത്തിൻ്റെയും ഭാഗമായ ഈ നടൻ proud of mollywood എന്ന് തന്നെ പറയാം ❤❤😇😇

  • @soorajkv4075
    @soorajkv4075 3 ปีที่แล้ว +7

    A classic actor in the world.❤️ Luv u lalettaa 💥

  • @Akash_Murali
    @Akash_Murali 3 ปีที่แล้ว +2

    ലാലേട്ടൻ്റെ ചെറിയ പേരുള്ള സിനിമകൾ സൂപ്പർ ഹിറ്റ് ആകാറാണ് പതിവ്👍🏼👍🏼

  • @vkumarnac8360
    @vkumarnac8360 3 ปีที่แล้ว +8

    കിടു എഡിറ്റിങ്......... ♥️♥️♥️♥️♥️
    ലാലേട്ടൻ ഇഷ്ട്ടം...... ♥️♥️♥️♥️♥️

  • @lintaphilip2676
    @lintaphilip2676 3 ปีที่แล้ว +3

    Annum innum ennum..lalettan🥰😘😘😘😘

  • @sarath8820
    @sarath8820 3 ปีที่แล้ว +3

    എന്റ മോനേയ്യ്യ് കിടു 😍🔥...
    ലാലേട്ടൻ 🥰😘😘

  • @sreeragks106
    @sreeragks106 3 ปีที่แล้ว +2

    ഇതിൽ തന്നെ എത്ര വേരിയേഷനിലെ ചിരികളാണ്.. ഒറ്റ ഇമോഷനിലെ തന്നെ റേഞ്ച് വേറെ ലെവൽ. 💯❤️🔥

  • @zidhaanms2255
    @zidhaanms2255 3 ปีที่แล้ว +4

    കൊള്ളാം editing വേറെ ലെവൽ bro👍🔥
    രോമാഞ്ചം 😘😍🤩

  • @padmakumar_2255
    @padmakumar_2255 3 ปีที่แล้ว +20

    Great work 😍👌
    Really Loved 😍❤️
    Lalettan ❤️😍🥰

  • @brosdubs6945
    @brosdubs6945 3 ปีที่แล้ว +11

    Hatsoff for your hardwork, ❤️lalettan

  • @krrahulraghavan9495
    @krrahulraghavan9495 3 ปีที่แล้ว +16

    Worlds Finest Actor🔥🔥❤❤

  • @taoismk8321
    @taoismk8321 3 ปีที่แล้ว +17

    Entammoo, your persistence and dedication to do something like this 🙏

  • @NESI-f5k
    @NESI-f5k 3 ปีที่แล้ว +3

    സങ്കടവും , ദേഷ്യവും , സന്തോഷവും ഇദ്ദേഹം ഒരു ചിരിയിലൂടെ സിമ്പിളായി കാണിക്കും

  • @ananthajithasokkumar2009
    @ananthajithasokkumar2009 3 ปีที่แล้ว +23

    കണ്ട് കണ്ട് Last സന്തോഷം കൊണ്ട് കരയിപ്പിച്ചു കളഞ്ഞല്ലോ Bro ❤️🔥

  • @bhagatsanthosh7589
    @bhagatsanthosh7589 3 ปีที่แล้ว +3

    വിസ്മയമാണ്...❤️
    അടങ്ങാത്ത ആവേശമാണ്..❤️
    ലാലേട്ടൻ 😍♥️✨️

  • @zidhaakash3868
    @zidhaakash3868 3 ปีที่แล้ว +15

    The eyes Chico
    They never lie
    🔥🔥🔥

  • @adithyumm2764
    @adithyumm2764 3 ปีที่แล้ว +23

    Just wow😍💯👌
    What an effort.. Spellbounded by this work... And how lovingly amazing those smiles are...❣️

  • @1989justlisten
    @1989justlisten 3 ปีที่แล้ว +4

    Bro superb.All the lalettan movies crossed into my mind in every seconds. Thank you for giving this awesome gift.

  • @arunroy5373
    @arunroy5373 3 ปีที่แล้ว +5

    Smile in villain movie when manju warier passes off. The most underrated act of laleten ❤️

  • @krishnenthup8994
    @krishnenthup8994 3 ปีที่แล้ว +13

    വീഞ്ഞ് പോലെ ആണ് ലാലേട്ടൻ❤️

  • @nandhanarnair6008
    @nandhanarnair6008 3 ปีที่แล้ว +20

    A wonderful actor who deserves more recognition... The sad fact is he is very much underrated...

    • @andrewshal5472
      @andrewshal5472 3 ปีที่แล้ว +8

      He is underrated.. Really?? Even being compared to Marlon Brando.. Then how does he become underrated.. But I agree one fact Keralites are completely ignorant about subtle acting n underplay .. He is the master of these 2...but keralites are unaware on these calibers of him even though they admire him so much..

  • @irfanhn6871
    @irfanhn6871 3 ปีที่แล้ว +6

    Lalettande aa chiri💕😍

  • @fathimapmrahman9854
    @fathimapmrahman9854 3 ปีที่แล้ว +2

    My most favourite actor in the world .... lalettan ❤️... I love you lalettaaa😘😘😘

  • @sharonzeb
    @sharonzeb 3 ปีที่แล้ว +8

    EDITING LEVEL 💕💕💕
    A HUGE RESPECT FROM A MOHANLAL FAN BOY 🔥
    Ningalude HARDWORK Videoil kaanam

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +5

    3 മിനിറ്റിൽ മോഹൻലാൽ എന്ന മനുഷ്യന്റെ ഇന്ന് വരെയുള്ള സിനിമ ജീവിതം മുഴുവൻ കണ്ട ഒരു ഫീൽ🔥😍

  • @aravind.9283
    @aravind.9283 3 ปีที่แล้ว +6

    രോമാഞ്ചം 💞🤩

  • @snehajaym
    @snehajaym 3 ปีที่แล้ว +2

    this video was so lovely.. lalettan is a rare gem who is, and will be revered forever. That smile and his eyes do all the talking. 😍

  • @anandhus683
    @anandhus683 3 ปีที่แล้ว +20

    Mohanlal sir is the most natural actor in the world..proud to be a malayali😍

  • @cyriyacthomas3072
    @cyriyacthomas3072 3 ปีที่แล้ว +6

    Most blessed actor in India. Great effort bro. Your hard work is appreciated.👍👍

  • @hari7692
    @hari7692 3 ปีที่แล้ว +13

    Every smile shows the emotion at its peak when its Lalettan❤️

  • @myandroid1396
    @myandroid1396 3 ปีที่แล้ว +8

    He is the best natural actor this country ever produced..

  • @gnkk6002
    @gnkk6002 3 ปีที่แล้ว +4

    Ninak praanthaada😳
    The effort!!!

  • @sachinsankark8771
    @sachinsankark8771 3 ปีที่แล้ว +4

    this is one of the simple yet powerful tributes i have seen so far........all the best cinedote

  • @divergent_commuter
    @divergent_commuter 3 ปีที่แล้ว +3

    When we watch videos in youtube we will feel anger when there is buffering but in this video in each buffering we feel different emotion except anger. LALETTAN❤️

  • @cybertaiga9534
    @cybertaiga9534 3 ปีที่แล้ว

    Brilliant showcase of all Mohanlal films. What is great about Mohanlal is that he reached such heights as an actor despite being unconventional in every sense- he is not your typical hero nor is he a typical villain (in his early days). There is something magnetic about his performance. One would forget everything and just fall for the character he portrayed in all the films. Of course, nowadays, it is not so much like that and it has become quite predictable (with a few exceptions). Now, he has been given this larger than life persona but if anyone needs to understand Mohanlal in a deeper way should most definitely check his films in the 1980s. Nobody before him portrayed such roles in films. Maybe it was his good fortune that when he arrived on the scene, there were cutting edge new generation directors and script writers. It was a combination of those reasons and plus his God given talents that made him a legend that we know today. :-)

  • @kashyapremanan407
    @kashyapremanan407 3 ปีที่แล้ว +9

    Lalettan the best😍😍😍😍😍

  • @clashbysg6248
    @clashbysg6248 3 ปีที่แล้ว +2

    യാതൊരു മടിയും ഇല്ലാതെ പറയാം " മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം " The one and only Mohanlal

  • @ragilk.r809
    @ragilk.r809 3 ปีที่แล้ว +5

    Smile of Sadhayam and pingami.... its something beyond...❤️

  • @Krisnaamohan
    @Krisnaamohan 3 ปีที่แล้ว +2

    Ethoke cheythathu oral thanede... 🙏🙏 thanks for the superb editing...

  • @tde_3
    @tde_3 3 ปีที่แล้ว +15

    The one and only legend in malayalam film industry🔥🔥

  • @anandpvm
    @anandpvm 3 ปีที่แล้ว +1

    01:28 സീസണിലെ ഈ ചിരി.... ഇത് മാത്രം മതി.... ❤❤❤❤❤❤
    മലയാളത്തിന്റെ മാത്രമല്ല... സിനിമയുടെ തന്നെ ഭാഗ്യം... ലാലേട്ടൻ...❤❤❤

  • @yadavlalck9749
    @yadavlalck9749 3 ปีที่แล้ว +3

    ഈ മുഖം വച്ച് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച നടൻ
    ഞങ്ങടെ സ്വന്തം Legend
    OUR ലാലേട്ടൻ 🔥🔥🔥🔥🔥💪💪💪😎😎😎

  • @abhisheknair1232
    @abhisheknair1232 3 ปีที่แล้ว +13

    1:28 that season smile🤗🤗

  • @sriharis189
    @sriharis189 3 ปีที่แล้ว +4

    Editing was legendary......worthy of covering this legend 🔥🔥🔥pwoli

  • @VENUGPL1
    @VENUGPL1 3 ปีที่แล้ว

    ദേവദൂതൻ "എന്തരോ മഹാനുഭാവലു " പാട്ടിന്റെ തുടക്കത്തിൽ ഒരു പ്രത്യക ചിരി ഉണ്ട്.

  • @shreejithkb3560
    @shreejithkb3560 3 ปีที่แล้ว +3

    Iruvar, Nadodikattu, Season, Dasharatham, Kilukkam, Vandanam, Thenmavin kombathu, Thanmathra, Sadayam, Vanaprastham, Ravanaprabhu... ❤️

  • @imranshamsuddin7065
    @imranshamsuddin7065 3 ปีที่แล้ว +4

    That Unmatchable Million dollar Smile ❤️❤️❤️🔥🔥🔥🌷🌷🌷🥰