Star Magic | Flowers | Ep# 603

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @rameeshanasri5236
    @rameeshanasri5236 ปีที่แล้ว +371

    Couples combo പൊളിച്ചു. ഒരുപാട് ചിരിച്ചു മരിച്ചു 😂.....ഇവർ തന്നെ മതി ഇനി മുതൽ....ഇത് കൊള്ളാം.....ഇങ്ങനെ husband wife ഉള്ളത് കൊണ്ട് game കാണാനുള്ള interest ഉം ചിരിക്കാനുള്ള വകുപ്പും ഉണ്ട്.... ഇതിനോട് യോജിക്കുന്നവർ ലൈക് അടിക്കു guyzz....😂❤

    • @bijusamuel4900
      @bijusamuel4900 ปีที่แล้ว +1

      കൊഞ്ചൽ കുറച്ച് കൂടുതൽ അല്ലെ അത് വീട്ടിൽ പോരെ

  • @NadhiKochu5060
    @NadhiKochu5060 ปีที่แล้ว +72

    Babu chettan ഇങ്ങനെ പാടും ഒട്ടും വിചാരിച്ചില്ല... അടിപൊളി.. ❤️❤️❤️❤️

  • @ShanMuhammadSainudheen
    @ShanMuhammadSainudheen ปีที่แล้ว +283

    ബാബുച്ചേട്ടന്റെ പാട്ട് പൊളിച്ചു❤❤കേൾക്കാൻ നല്ല രസമുണ്ട് ❤❤

  • @sreethequeen8855
    @sreethequeen8855 ปีที่แล้ว +18

    ബാബു ചേട്ടന്റെ പാട്ട് അടിച്ചു പൊളിച്ചു.. ശെരി ക്കും ഞാൻ ഞെട്ടി ഇത്ര വല്യ ഗഭിര്യം ഉള്ള ഒരാള് എപ്പോഴും വില്ലൻ ആയി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ ഇത്ര മധുരമായി പാടി ❤

  • @Is_True_False
    @Is_True_False ปีที่แล้ว +53

    കാക്കിക്കുള്ളിലെ കലാകാരൻ എന്ന് പറയുന്നത്പോലെ....
    കാരാട്ടക്കുള്ളിലെ ഗായകൻ...
    ആരും പറഞ്ഞില്ല....
    ബാബു ചേട്ടാ അടിപൊളി...
    ഹൈ പിച്ച് ഒക്കെ... എന്നാ കിടിലൻ ❤

  • @triviyan
    @triviyan ปีที่แล้ว +226

    വില്ലനായ , സരസനായ നർമ്മത്തിൽ ചാലിച്ച ബാബു ആൻറണി 👏👏👏

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +1121

    സുരാജിനെ കൊണ്ടുവരണം എന്നുള്ളവർ കമോൺ..👍👍

    • @Shahiworld2015
      @Shahiworld2015 ปีที่แล้ว

      ❤❤❤❤

    • @mkviper9615
      @mkviper9615 ปีที่แล้ว +1

    • @farhana-ks6nl
      @farhana-ks6nl ปีที่แล้ว +1

      Njan

    • @joshij4323
      @joshij4323 ปีที่แล้ว +1

      Kondu വരില്ല... Evarke score chyan pattathaayi pokm

    • @shanifshani9272
      @shanifshani9272 ปีที่แล้ว

      ​😊😢😢😢😢😢😢😢😢

  • @zakkirvlogs3911
    @zakkirvlogs3911 ปีที่แล้ว +57

    ബാബു ചേട്ടനിൽ നിന്നും ഇങ്ങിനെ തീരേ പ്രതീക്ഷിച്ചില്ല നല്ല ഒരു പാട്ടുകാരൻ തന്നെ

  • @bensidhi4094
    @bensidhi4094 ปีที่แล้ว +214

    ബാബു sir സോങ് and singing♥️♥️ excellent ഫീൽ വോയിസ്‌ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @tarzonMm
      @tarzonMm ปีที่แล้ว

      😂😂😂😂😂

    • @tarzonMm
      @tarzonMm ปีที่แล้ว

      😂😂😂😂😂

    • @tarzonMm
      @tarzonMm ปีที่แล้ว

      😂😂😂😂😂

    • @tarzonMm
      @tarzonMm ปีที่แล้ว

      😂😂😂😂😂😊

    • @tarzonMm
      @tarzonMm ปีที่แล้ว

      😂😂😂😂😂

  • @anitharajan587
    @anitharajan587 ปีที่แล้ว +237

    What a singing of Mr.Babu Antony. Really wonderful......loved it

  • @sajan5555
    @sajan5555 ปีที่แล้ว +65

    ബിനു അടിമാലിക്ക്. ഒരു പ്രത്യേക ജൂറി അവാർഡ് കൊടുക്കണം.. ഏറ്റവും അധികം അടി വാങ്ങിയതിന് 😂😂😂

  • @SoumyaUnnimkd-kv5yp
    @SoumyaUnnimkd-kv5yp ปีที่แล้ว +578

    ബാബു ചേട്ടന്റെ പാട്ട് 👌spr💞💞😍😍

    • @arungkrishnan3250
      @arungkrishnan3250 ปีที่แล้ว

      ​@@thedrunkphilosopher7788eneechu poda myre..

    • @MuhammadAjumal-ko2uv
      @MuhammadAjumal-ko2uv ปีที่แล้ว

      ​@@thedrunkphilosopher7788
      Mo vu

    • @noufalm902
      @noufalm902 ปีที่แล้ว +1

      👌

    • @decades3579
      @decades3579 ปีที่แล้ว +7

      ആദ്യം കരുതി CD ഇട്ടതാണെന്ന് സത്യമായിട്ടും❤❤❤❤

    • @AsiyaShafi-jo9dy
      @AsiyaShafi-jo9dy ปีที่แล้ว +1

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 ปีที่แล้ว +33

    Babu Antony ചേട്ടൻ ഇത്ര നന്നായി പാടും എന്ന് പ്രതീക്ഷിച്ചില്ല ❤

  • @gracybenny7502
    @gracybenny7502 ปีที่แล้ว +52

    ബാബുച്ചേട്ടന്റെ പാട്ട്... ഒരു രക്ഷയുമില്ല, അടിപൊളി 👍👍

  • @engineer9458
    @engineer9458 ปีที่แล้ว +42

    അടിമാലി👍👍🤣 ബാബു ആന്റണി 👍👍 Game all പൊളി👍👍

  • @sureshksks3299
    @sureshksks3299 ปีที่แล้ว +48

    എത്ര വർഷമായി ഈ മനുഷ്യന്റെ സിനിമ കാണുന്നതാ ഇത്ര മനോഹരമായി പാട്ട് പാടുമെന്ന് ഇപ്പോൾ ആണ് മനസിലാകുന്നത് അതും നമ്മുടെ സ്റ്റാർ മാജിക്കിൽ അടിപൊളി പാട്ട് ബാബുച്ചേട്ടാ ❤❤❤🌹🌹👍👍👌👌❤🌹

  • @babinmbbsmuhammed5079
    @babinmbbsmuhammed5079 ปีที่แล้ว +13

    ഹെമ്മേ... ബാബു ചേട്ടാ... എജ്ജാതി പാട്ട്... ശരിയ്ക്കും ഞെട്ടിച്ചു...❤❤❤❤

  • @subhashthomas1006
    @subhashthomas1006 ปีที่แล้ว +28

    മൃതുലയും ഭർത്താവും പൊളിച്ചടുക്കി... ബാബുച്ചേട്ടന്റെ പാട്ട് സൂപ്പർ 👏👏👏👏💐💐💐💐

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +36

    സുഖമോ ദേവി.... 🥰ഉഷാറായി പാടി 💕നല്ല ഫീൽ ഉണ്ടായിരുന്നു 👏🏻👏🏻ബാബു ചേട്ടാ അടിപൊളി 👏🏻

  • @rimsiyahameed8733
    @rimsiyahameed8733 ปีที่แล้ว +13

    ബാബു ആന്റണി സൂപ്പറായി പാടി.. ഒർജിനൽ ഫീൽ കിട്ടി. അത്രക്ക് മനോഹരം ❤😍

  • @thahirampmp3732
    @thahirampmp3732 ปีที่แล้ว +70

    ബാബു സർ പാട്ട് ഒരു രക്ഷയും ഇല്ലാ. സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @sajadsalam8517
    @sajadsalam8517 ปีที่แล้ว +33

    അസീസ് ഇക്കാ നോബി ചേട്ടൻ ഷാഫിക്ക ശശാങ്കൻ ചേട്ടൻ അനുമോൾ ഐഷു. നമ്മുടെ സ്വന്തം തങ്കു ഇവർ ഒക്കെ എവിടെ എല്ലാരോടും ഇഷ്ടം മാത്രം 🎉🎉🎉🎉🎉

    • @msd785
      @msd785 ปีที่แล้ว

      Nelson jasila Parveen ivar kudi und

  • @Jobieeesjomon2013
    @Jobieeesjomon2013 ปีที่แล้ว +38

    നോബി യുടെ ചിരി കൂടെ ഉണ്ടെങ്കിലേ സ്റ്റാർമാജിക്‌കിന് ഒരു പൂർണത വരൂ.

  • @rachurayyan6130
    @rachurayyan6130 ปีที่แล้ว +267

    ഞങ്ങൾക്ക് ടിവി ഇല്ല
    എന്നെപ്പോലെ യൂട്യൂബിൽ സ്റ്റാർമാജിക് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ
    കമൻ്റിടാൻ മറക്കല്ലേ
    എന്ത് സൂപ്പർ ആണ് ബാബുചേട്ടൻ്റെ പാട്ട്❤❤❤

    • @ruth7735
      @ruth7735 ปีที่แล้ว +7

      Indalo

    • @rahilabeevi6648
      @rahilabeevi6648 ปีที่แล้ว +6

      ഞാനുണ്ട്

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว

      ഇല്ലങ്കിൽ കാണണ്ട

    • @sreejithsudhakaran2680
      @sreejithsudhakaran2680 ปีที่แล้ว +1

      🙋🏽‍♂️

    • @Alm-wm5we
      @Alm-wm5we ปีที่แล้ว

      ​@@rafeekrafeek5910ചൂടാവല്ലേ ചങ്ങായി

  • @mk.rasakhmkr6104
    @mk.rasakhmkr6104 ปีที่แล้ว +41

    ഈ ശബ്ദത്തിൽ ഇത്രയും മനോഹരം ആകുമെന്ന് കരുതിയില്ല ബാബു ചേട്ടാ പൊളി 🔥👍🏻

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว +16

    എന്ത് രസയിട്ട ബാബു ചേട്ടൻ പാടുന്നത് അടിപൊളി feel amazing പൊളി പൊളി പൊളി മൃദുലയും യുവയും അടിപൊളി

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +101

    ബാബു ആന്റണി ചേട്ടൻ 👌👌👌👌👌🥰
    ചേട്ടന്റെ പാട്ട് അടിപൊളി👌👌👌👌👌👌👌🥰
    12:39 😂😂😂😂😂😂

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +9

    ബാബു ചേട്ടൻ്റെ പാട്ട് സൂപ്പർ ഏതു സുഖമില്ലാത്ത ദേവിയും
    സുഖമാവും all the best
    Babu Antony 🥰🥰♥️

  • @Beenabhagyaraj
    @Beenabhagyaraj ปีที่แล้ว +156

    ബാബു ആന്റണി ചേട്ടാ പാട്ട് നന്നായി പാടി 🌹🌹🌹🌹🌹👍❤️

  • @sobhajoseph5354
    @sobhajoseph5354 ปีที่แล้ว +58

    ബാബു ആൻ്റണി ചേട്ടൻ സൂപ്പർ ആയി പാടി 👍

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +21

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ MISS You Dears

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +51

    എത്ര മനോഹരമായി ബാബു ആന്റണി ചേട്ടൻ പാടി... നല്ലൊരു ഗായകൻ ആണല്ലോ.. അടിപൊളി.. സൂപ്പർ 👌👌👌

  • @arifaabbas451
    @arifaabbas451 ปีที่แล้ว +19

    *ഇദ്ദേഹം ഇത്ര ഭംഗിയായി പാടുമെന്ന് അറിഞ്ഞില്ല* ❤️❤️❤️

  • @dreamgirl4106
    @dreamgirl4106 ปีที่แล้ว +13

    29:00yuva chettan mridu❤😂😂😂😂 38:33 yuva chettan😂😂😂

  • @lijisunil9091
    @lijisunil9091 ปีที่แล้ว +11

    അനുവും തങ്കുവും കൂടെ ദുബായിൽ അടിച്ചു പൊളിക്കാണ്🥰🥰. Miss u dears 💓💓

  • @aryasteevo3040
    @aryasteevo3040 ปีที่แล้ว +16

    ബാബു ആന്റണി ചേട്ടന്റെ പാട്ട് സൂപ്പർ.......അടിപൊളി 🥰🥰🥰🥰

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 ปีที่แล้ว +4

    ബാബു ചേട്ടൻ സംഗീതത്തിൽ ഒരു ജ്ഞാനസ്ഥൻ തന്നെ ...... സുഖമോ ദേവിയിൽ ലയിച്ചിരുന്നു🥰

  • @ibrahim-ws2he
    @ibrahim-ws2he ปีที่แล้ว +2

    പഴയ സിനിമയിൽ വില്ലൻ വേഷം കണ്ട് ദേഷ്യം തോന്നിയ ആളായിരുന്നു... എന്നാ സ്റ്റാർ മാജികിൽ വന്ന ശേഷമാണ് ഇയാളെ അടുത്തറിഞ്ഞത് വളരെ ഇഷ്ടമായി.. ബാബുച്ചേട്ടനെയും, സ്റ്റാർ മാജിക്കും.... 🥰🥰

  • @muhammedthaha4041
    @muhammedthaha4041 ปีที่แล้ว +19

    ബാബു ആൻറണി ചേട്ടാ പാട്ട് പൊളിച്ചൂട്ടാ സൂപ്പർ ❤ പ്രതീക്ഷിച്ചതിനപ്പുറം

  • @Anu-xn3no
    @Anu-xn3no ปีที่แล้ว +37

    കഴിഞ്ഞു പോയ ഒരുവിധം എപ്പിസോഡ് വിഡിയോകൾക്ക് താഴെ വന്നിരുന്ന കമന്റ് ആയിരുന്നു സുദിച്ചേട്ടനെ പറ്റി പറയുന്നില്ല അവർക്കൊന്നു ഓർക്കാമായിരുന്നു എന്നൊക്കെ ഉള്ള കമന്റുകൾ.. കൂടുതലും വന്നത് ഓണം എപ്പിസോഡുകൾക്കായിരുന്നു.. എന്റെ ഒരു അപിപ്രായം ഞാൻ പറയട്ടെ ഒരുവിധം പ്രേക്ഷകർസ്റ്റർമാജിക് കാണുന്നത് അവരുടെ സങ്കടങ്ങൾക് കുറച്ചു നേരത്തേക്ക് അവധി നൽകാൻ ആയിരിക്കും എല്ലാം മറന്നു ഒന്ന് ചിരിക്കാൻ... സ്റ്റാർമാജിക് എന്നത് ശരിക്കും ഒരു മാജിക് തന്നെ ആണ്. ഒരുവിധം പ്രവാസികൾ ഡ്യുട്ടി കഴിഞ്ഞു വന്നു എപ്പിസോഡ് കണ്ട് കിടക്കുന്നവർ ആയിരിക്കും.. (ഞാൻ ഉൾപ്പടെ )ഇവർക്ക് സുദിച്ചേട്ടനെ ഓർമ ഇല്ലാഞ്ഞിട്ടോ അവരെ കുറിച്ച് പറയാൻ അറിയാഞ്ഞിട്ടോ അല്ല എന്നുള്ളതാണ് ഞാൻ മനസിലാക്കിയത്. സുധിചേട്ടന്റെ മരണത്തിനു ശേഷം വന്ന എപ്പിസോഡ് കണ്ട് കരയാത്ത ഒരു പ്രേക്ഷകനും ഉണ്ടാവില്ല, സ്റ്റർമാജിക് എന്നത് എല്ലാവരെയും സന്തോഷിപ്പിക്കാനും എല്ലാം മറന്ന് ചിരിക്കാനും ഉള്ള ഒരു മെഡിസിൻ ആണെന്ന് ഞാൻ മനസിലാക്കുന്നു..❤സ്റ്റർമാജിക്ക് ഇഷ്ടം ❤അകാലത്തിൽനമ്മെ വിട്ടുപോയ സുധിചേട്ടനെ ഞാൻ ഓർക്കുന്നു 🙏🏻കൂടുതൽ കരുത്തോടെ സ്റ്റർമാജിക് യാത്ര തുടരട്ടെ 🙏🏻❤🥰🎉🔥

  • @Worldplanet-dq3gu
    @Worldplanet-dq3gu ปีที่แล้ว +78

    ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ് ബാബു ആന്റണിയുടെ സോങ് ആയിരുന്നു....... അടിപൊളി..❤❤❤❤🎉

  • @safeerali2529
    @safeerali2529 ปีที่แล้ว +6

    പ്രൊഫഷണൽ സിംഗേഴ്സ് തോറ്റു പോകും. ബാബുച്ചേട്ടന്റെ പാട്ടിനു മുന്നിൽ.... ശബ്ദം ഒരു രക്ഷയില്ല... Superb. ബാബു ആന്റണി ചേട്ടൻ. ❤️❤️❤️❤️❤️👌

  • @leorazz2882
    @leorazz2882 ปีที่แล้ว +8

    ബാബു ആൻ്റണി ഏത മോനെ വോയ്സ് തകർത്തു ❤❤❤❤❤❤

  • @കേരളവാരിയസ്
    @കേരളവാരിയസ് ปีที่แล้ว +6

    എല്ലാം ദിവസവും സ്റ്റാർ മാജിക് വെണമെന്നുള്ള എല്ലാം സ്റ്റാർ മാജിക് പ്രേഷകരും ലൈക് ഇട്ടോ അത് കണ്ടിട്ടെങ്കിലും എന്നും ഇട്ടാലോ

  • @rejinavarughese6415
    @rejinavarughese6415 ปีที่แล้ว +24

    So shocking.. Babu Antony ur multi talents...❤❤❤❤

  • @nibinmathews4714
    @nibinmathews4714 ปีที่แล้ว +24

    ❤❤❤Antony cheetan good voice.... Sang really well ❤❤❤

  • @praseethaaneesh56
    @praseethaaneesh56 ปีที่แล้ว +33

    എന്നാ ഒരു എപ്പിസോഡ് എല്ലാരും അടിപൊളി ആയിരുന്നു, ചിരിക്കാൻ ഒത്തിരി ഉണ്ടാരുന്നു, ഗെയിം സൂപ്പർ ഇന്നത്തെ താരം യുവ മൃദു ജോഡി ആണ്. ❤️❤️❤️

  • @shoukathmpm999
    @shoukathmpm999 ปีที่แล้ว +7

    അടിപൊളി voice ❤❤ നല്ലൊരു ഫീൽ 🥰🫶🏻🫶🏻🥰
    Love you ബാബു ചേട്ടാ 😍😍😍

  • @hasnasuhara6607
    @hasnasuhara6607 ปีที่แล้ว +4

    ബാബു സാർ പാട്ട് സൂപ്പർ ആയിരുന്നു80 90 കാലങ്ങളിലേക്ക് പോയൊരു ഓർമ്മ❤❤

  • @pravasi7
    @pravasi7 ปีที่แล้ว +98

    ബാബു സാർ സൂപ്പർ ആയിട്ട് പാടി 🥰🥰🥰

  • @renjithrajeevan4393
    @renjithrajeevan4393 ปีที่แล้ว +18

    Babu ചേട്ടന്റെ പാട്ടു പൊളിച്ചു 🔥🔥🔥

  • @shafiangadipuram5444
    @shafiangadipuram5444 ปีที่แล้ว +5

    ബാബു ചേട്ടൻ്റെ പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ 👌🥰❤️🔥 എന്താ ഫീൽ❤🎉❤❤❤

  • @mohammedshameer5374
    @mohammedshameer5374 ปีที่แล้ว +12

    ഒന്നും പറയാനില്ല ബാബു ചേട്ടൻ പൊളിച്ചടുക്കി 😍😍

  • @rameespulakoottathil526
    @rameespulakoottathil526 ปีที่แล้ว +6

    നമ്മുടെ താപ്പാനകൾ ആയ തങ്കച്ചൻ ചേട്ടനെയും നോബി ചേട്ടനും എവിടെ പോയി 🤗🤗

  • @kirankrishnan7134
    @kirankrishnan7134 ปีที่แล้ว +45

    Nice singing Babu antony chettan, touched my heart ..

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +3

    Super song ❤അന്ന ഐശ്വര്യ ആണ് സ്റ്റാർ മാജിക്കൽ ഒരു ജാഡയുമില്ലാത്ത രണ്ടു പേർ

  • @saniks2574
    @saniks2574 ปีที่แล้ว +16

    Babu chettante pattu🔥🔥🔥 poreeechu 🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +16

    *what a performance by babu in rdx & no one can replace babu💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 ปีที่แล้ว +43

    പാട്ട് പൊളിച്ചു ബാബു ചേട്ടാ 🥰❤

  • @nazarnazar2066
    @nazarnazar2066 ปีที่แล้ว +9

    ബാബു ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰🌹🌹🌹♥️♥️♥️

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb ปีที่แล้ว +5

    Babu chetta e song ennum eppozhum favourite aan.chettan adipoliyayitt padi.❤❤❤❤❤❤

  • @ChegamanaduKL24
    @ChegamanaduKL24 ปีที่แล้ว +2

    Babuchetta Sukamo dhevi Aaha entha resamayitta padiyathu.nalla Sawunt Super❤👏👏👏👏👏👏👏❤❤❤❤❤

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +15

    സ്റ്റാർ മാജിക് ന്റെ പ്രവാസി സുഹൃത്തുക്കൾ ഇല്ലേ, ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്ന് , കിടക്കാൻ നേരം സ്റ്റാർ മാജിക് കാണുമ്പോ കിട്ടുന്ന ആ ഫീൽ ...😍🤩🤗🫰🤍 addicted to Star magic 🫶✌️

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +4

    *anu+thangu=best combo ever💯🔥*

  • @nisarahoof3863
    @nisarahoof3863 ปีที่แล้ว +10

    ബാബു ചേട്ടന്റെ പാട്ട് സൂപ്പർ 👌🏻😍😍

  • @noushadrajeena4320
    @noushadrajeena4320 ปีที่แล้ว +2

    Ya mone,iyal ingineyokke paat paadumo
    Babu Antony,you sung very well sir 😘❤️🔥

  • @royag257
    @royag257 ปีที่แล้ว +4

    ബാബുച്ചേട്ടൻ ഹണിക്ക് കൊടുത്ത സമ്മാനം super 🥰❤️💖💞

  • @sayedmohammed3228
    @sayedmohammed3228 ปีที่แล้ว +2

    ബാബു സാറിന്റെ പാട്ടുകോട് കൂടി മാജിക് ഒരു നിശബ്ദതയായി സാർ അടിപൊളി ❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +9

    ബാബു, ആൻറണി ചേട്ടൻ സൂപ്പർ❤❤❤❤👍👍👌👌👌🥰🥰🥰

  • @shibivarghese6677
    @shibivarghese6677 ปีที่แล้ว +16

    Babu chettan itra nannayiii padummennu ipozha kelkunney,awesome singing 👌👌👌👌🥰🥰entha feel❤

  • @shafishafi4723
    @shafishafi4723 ปีที่แล้ว +9

    ബാബു ആന്റണി ചേട്ടന്റെ song പൊളിച്ചു 🔥🔥🔥

  • @jinsonpv9241
    @jinsonpv9241 ปีที่แล้ว +5

    Babu chettante Paattu adipoli....❤❤❤❤ .... Itrem nannayit paadumalle...... 👌👌👌👌👌

  • @soumyasoumya1445
    @soumyasoumya1445 ปีที่แล้ว +39

    യുവയും മൃദുലയും കുറച്ചു ഓവർ ആകുന്നില്ലേ 🤔🤔🤔. But കുക്കുവും ദീപയും പോളിയാണ് 🥰🥰

    • @martinsam8787
      @martinsam8787 ปีที่แล้ว

      Yuva kidu annu but mridula over annu

  • @praseethaaneesh56
    @praseethaaneesh56 ปีที่แล้ว +30

    ബാബു ചേട്ടന്റെ പാട്ട് പൊളിച്ചു 🔥🔥👏👏👏

  • @sujamundaplackal5170
    @sujamundaplackal5170 ปีที่แล้ว +1

    സൂപ്പർ ആന്റണി ചേട്ടായി. അത്രക്കും ഇഷ്ടം. Song ❤നേരിൽ കണ്ടില്ലെങ്കിലും ഒരുപാടു eshttamulla ആളാണ് ആന്റണി ചേട്ടൻ 😊

  • @rasheedck6694
    @rasheedck6694 ปีที่แล้ว +6

    സുധിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢😢😢
    I loveyou ❤❤

  • @aluvarajesh2934
    @aluvarajesh2934 ปีที่แล้ว +11

    ബാബുച്ചേട്ടാ സൂപ്പർ പാട്ട് 👌👌👌👌

  • @AsiyaMalu-t7c
    @AsiyaMalu-t7c ปีที่แล้ว +7

    ബാബു ചേട്ടൻ പാട്ട് സൂപ്പർ വോയിസ്‌ പൊളിച്ചു 🎉🎉

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว

    വില്ലൻ കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച ബാബു ആന്റണി ഇത്ര മനോഹരമായി പാട്ടുപാടും എന്ന് ഞാൻ കരുതിയില്ല എന്ത് രസമായിട്ട് പാടുന്നെ

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 ปีที่แล้ว +5

    ബാബു സാറിന്റെ പാട്ട് സൂപ്പർ :
    മഹേഷ് കുഞ്ഞുമോനെ എപ്പഴാ കൊണ്ടുവരിക ......

  • @ameer_ami_ckr
    @ameer_ami_ckr ปีที่แล้ว +1

    12.23 aan njan ee babuchettante song കേൾക്കുന്നത് കിടിലം mood ❤️❤️❤️

  • @muneerabasheer8289
    @muneerabasheer8289 ปีที่แล้ว +17

    ബാബു ചേട്ടൻ പൊളിച്ചു ❤️❤️❤️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +12

    *what a performance by babu in rdx💯*
    *pure goosebumps for 90s kids🔥*

  • @latheefhussainear4854
    @latheefhussainear4854 ปีที่แล้ว +2

    ബാബു ചേട്ടാ 👌👌👌👌.. അടിപൊളി. സ്റ്റാർ മാജിക്‌.. യുവ.. 👌മൃദുല.. 👌👌👌👌🌹

  • @binubinu9365
    @binubinu9365 ปีที่แล้ว +2

    ഈ സൗണ്ടിൽ ഇത്രയും മനോഹരമായി പാടുമെന്ന് വിചാരിച്ചില്ല super🥰🥰

  • @raghukannanbekal8056
    @raghukannanbekal8056 ปีที่แล้ว +13

    ബാബു ചേട്ടാ no words like it lot song എന്താ feel❤❤❤💞💞Super episode 💖എല്ലാരും poli wibe cuples cute 💕💕💕💕

  • @jubaidanp1452
    @jubaidanp1452 ปีที่แล้ว +12

    Wow e eppisode baabu chetan kondu poyi❤❤❤❤❤❤❤❤❤

  • @kunjikka7144
    @kunjikka7144 ปีที่แล้ว +2

    Babu Chettan paadan pone enn paranjapol skip cheyan poyatha appo thanne devi kettu pinne song full kett irunnu poyi nalla song❤

  • @mohammedniyas4736
    @mohammedniyas4736 ปีที่แล้ว +6

    Sreevidya ❤

  • @priyadershanbalan1654
    @priyadershanbalan1654 ปีที่แล้ว +1

    ബാബു ചേട്ടാ പാട്ട് സൂപ്പർ അടിപൊളി കിടിലം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും പാടണം എന്റെ ഒരു അപേക്ഷയാണ് അത് സാധിച്ചു തരണം

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 ปีที่แล้ว +6

    Every time favorite actor chetta nannayi padi 🥰👍

  • @johnbrittoxavier7550
    @johnbrittoxavier7550 ปีที่แล้ว +3

    ബാബു അച്ചായാ പാട്ട് ഒരു രക്ഷയും ഇല്ല പൊളിച്ചു 😘😘😘😘

  • @noufalm902
    @noufalm902 ปีที่แล้ว +3

    സുഖമോ ദേവി
    ഒരുപാട് ഫീൽ ചെയ്തു 👌👌👌

  • @shabnaskhan2573
    @shabnaskhan2573 ปีที่แล้ว +4

    Babu Antony sir, you are so kind at heart, your song super 👌, polichu...

  • @visakho9218
    @visakho9218 ปีที่แล้ว +9

    Babu Antony Chettante Singing Super ❤

  • @aslasabithaslasabith6469
    @aslasabithaslasabith6469 ปีที่แล้ว +33

    ബാബു ചേട്ടന്റെ പാട്ട് പൊളിച്ചു സൂപ്പർ

  • @Sajiramvr
    @Sajiramvr ปีที่แล้ว +2

    ബാബു ചേട്ടാ സോങ് സൂപ്പർ ❤എനിക്ക് ഏറ്റവും ഇഷ്ടം മുള്ള സോങ്. ബിനു ചേട്ടൻ ഈ സോങ് കുറച്ചു പടിട്ടുണ്ട്. ❤️❤️❤️❤️

  • @promoduggeorge2822
    @promoduggeorge2822 ปีที่แล้ว +3

    Babu Antony my dear.... very good song.... super.. excellent.... Thank you so much..

  • @vijayakala2048
    @vijayakala2048 ปีที่แล้ว +1

    സുഖമോ ദേവീ... ഗംഭീരം ബാബു സർ... Feeling some nostalgia.. 😍

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +2

    Babu ചേട്ടൻ എത്രയും നന്നായിട്ട് പാടും ആയിരുന്നോ 🥰🥰🥰poli 💕💕