'അവിടെനിന്ന് തലയോട്ടിയും ശരീരഭാഗങ്ങളും കിട്ടി, മൊബൈലും കണ്ണടയും കണ്ടെത്തി'; മരിച്ചത് അസീസ് താഹയോ?

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 115

  • @naseema-bj7vt
    @naseema-bj7vt 18 วันที่ผ่านมา +64

    പാവം പിടിച്ചു നിക്കാൻ കഴിഞ്ഞു കാണില്ല 😢

  • @hamsahk4576
    @hamsahk4576 16 วันที่ผ่านมา +13

    ഇല്ല ഇതിൽ എന്തോ ചതിയുണ്ട് അയാളെക്കുറിച്ച് കേട്ടിട്ടുണ്ട് ആത്മഹത്യ ചെയ്യാൻ മാത്രം അയാൾ അത്രക്കും ഭീരുവല്ല

  • @K.M.A.Sharaf
    @K.M.A.Sharaf 18 วันที่ผ่านมา +14

    തകർച്ചനേരിട്ടാൽ ജീവിതംസ്വയം തകർക്കുമോ...?🤔

  • @SamSam-wd3ci
    @SamSam-wd3ci 15 วันที่ผ่านมา +6

    അവിടത്തെ ജീവനക്കാർക്കും അതിൽ പങ്ക് ഉണ്ടാകണം കാരണം ഇത്രയും കത്തി തീരുംവരെ അവിടത്തെ ജീവനക്കാർ ആരും തീയും പുകയും ഒന്നും അറിഞ്ഞില്ല എന്നത് ദുരൂഹം ആണ്.

  • @thomasthomas6382
    @thomasthomas6382 17 วันที่ผ่านมา +2

    പൂർവ്വ വിദ്യാർത്ഥികൾക്ക് സഹായിയ്ക്കാമായിരുന്നു.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 18 วันที่ผ่านมา +21

    കണ്ണാടി.. അല്ല.. കണ്ണട...😂😂..അത് കിട്ടി യ കൊണ്ട്.. അത് തന്നേ എന്ന്.. നിങ്ങള്ക് എങ്ങനെ ഉറപ്പിക്കാം 😂😂.. സാമ്പത്തിക ബാധ്യത യില് നിനു.... രക്ഷാ പെടാൻ ചെയ്തത് ... കുറുപ്പ് .. മോഡൽ...ആണെങ്കിലോ.....😮

  • @naushadph2189
    @naushadph2189 18 วันที่ผ่านมา +34

    ആരേലുംകൊന്ന്ചുട്ടുകരിച്ചതാകാം,
    സ്വയംചുട്ടുകരിച്ച്ആരേലുംആത്മഹത്യചെയ്യുമോ,😮

    • @travellingvlog7900
      @travellingvlog7900 18 วันที่ผ่านมา +1

      DNA ടെസ്റ്റ് എന്തിനാണ്...സുകുമാര് കുറുപ്പിന്റെ കാലം അല്ല

  • @sabeethahamsa7015
    @sabeethahamsa7015 14 วันที่ผ่านมา +2

    എത്ര ഉറക്കത്തിൽ ആയാലും. ചപ്പ് കത്തിയാൽ ഉണരും എന്നിട്ട് ഒരു മനുഷ്യൻ കത്തിയ സ്മേൽ ആരും അറിഞ്ഞില്ലേ 😢😢😢😢😢സത്യം തെളിയറ്റെ

  • @ayanayzu
    @ayanayzu 17 วันที่ผ่านมา +11

    ആത്മഹത്യ ആണെങ്കിൽ ബോഡി മാത്രം അല്ലെ കത്തുക. ടയറുകൾ കൂടി ഇട്ടു കത്തികുമോ?...

  • @ShanuSha-vb7ef
    @ShanuSha-vb7ef 16 วันที่ผ่านมา +5

    ടയർ കത്തിയത് പോലീസിനെ അറിച്ചു 😂😂😂 കൊള്ളാം

  • @funbox254
    @funbox254 18 วันที่ผ่านมา +16

    ഈ കോളേജിനപ്പോ അംഗീകാരം ഇല്ലേ .... അപ്പോ ഇവിടെ പഠിച്ച കുട്ടികളുടെ ഭാവി എന്താകും....😮

    • @shanushanu1996
      @shanushanu1996 18 วันที่ผ่านมา +6

      അംഗീക്കാരം 2015 ൽ നഷ്ടമായ ശേഷം അവിടെ BTech കോഴ്സുകൾ ഉണ്ടായിട്ടില്ല. പഠിച്ച കുട്ടികൾക്ക് എല്ലാം അംഗീകാരം ഉണ്ടായിരുന്നു

  • @niyasniyas1770
    @niyasniyas1770 12 วันที่ผ่านมา +1

    അസീസ് എന്ജനിയറിങ് കോളേജ് ഓണർ പാവം മനുഷ്യൻ കേരളത്തിൽ കോളേജ് നടത്തി ബാങ്കിൽ കോടികണക്കിന് രൂപ ക്രെഡിറ്റ്‌ ആയി ബാങ്ക് കോളേജ് ബിൽഡിങ് ജപ്തി ചെയ്തു കൊണ്ടു പോകും

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 18 วันที่ผ่านมา +63

    12000 പേരുടെ കയ്യിൽ നിന്ന് പണം വാങ്ങി അവരെക്കൊണ്ട് കൊച്ചി സ്റ്റേഡിയത്തിൽ തുള്ളിച്ച ഫ്രാഡ് നാല് കോടി ഉണ്ടാക്കിയ കേരളത്തിൽ തന്നെയാണോ ഇതും നടക്കുന്നത് 🙄

    • @ebrahimkutty405
      @ebrahimkutty405 18 วันที่ผ่านมา +6

      bro 4 കൊടിയല്ല കോടികൾ കാര്യം 12000 കുട്ടികളിൽ നിന്നും 3500×12000=42000000
      4.കോടി 20.ലക്ഷം ആയി കഴിഞ്ഞു
      എന്നാൽ ചില കുട്ടികളുടെ കയ്യിൽ നിന്നും 5000രൂപയും, വാങ്ങിയിട്ടുണ്ട് തന്നെയുമല്ല ടിക്കെറ്റ് ചാർജ്,ബസ് fire, കൂടാതെ ദിവ്യ ഉണ്ണിയുടെ പേരിലും പണപ്പിരിവ് നടത്തിയിട്ടുണ്ട് എന്നു കൂടി പറയുന്നു

    • @Viswan-e7n
      @Viswan-e7n 18 วันที่ผ่านมา

      12000 വും തലയോട്ടിയും തമ്മിൽ എന്താടെ ബന്ധം 😢😢😢

    • @flyingthrough674
      @flyingthrough674 18 วันที่ผ่านมา +4

      How can you insult a dead person. Just give respect to the dead body atleast.

    • @royra4554
      @royra4554 17 วันที่ผ่านมา

      4 alla..eppol ariyunnathu 9 kodi anu..😂😂

    • @abubackerpm7893
      @abubackerpm7893 15 วันที่ผ่านมา

      ​ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ടു കൊണ്ട്പോകുവാൻ കഴിയാത്ത ഒരു വ്യക്തിയും, മറ്റേത് വെറും ഒന്നരമണിക്കൂറിനു വേണ്ടി ആടാനും പാടാനും കോടികൾ പിരിച്ചെടുത്ത സംഭവം😇 ​@@Viswan-e7n

  • @ShoukkathaliM
    @ShoukkathaliM 18 วันที่ผ่านมา +11

    കണ്ണടയും കണ്ണാടിയും തിരിച്ചറിയില്ല

  • @HUMAN2829
    @HUMAN2829 18 วันที่ผ่านมา +18

    ആത്മഹത്യ ചെയ്തതാണെങ്കിൽ ശരീരം മുഴുവനായും കിട്ടണം , തീകൊളുത്തിയെങ്കിൽ ഫുൾ കത്തി കരിയാൻ ചാൻസ് കുറവാണ്.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 18 วันที่ผ่านมา +48

    അയാൾ
    കോടികൾ മുടക്കി കോളേജ് ഉണ്ടാക്കി
    ആ പണം കൊണ്ടു തട്ടുകട നടത്തിയെങ്കിൽ അയാൾക്കിതു
    സംഭവിക്കില്ലായിരുന്നു എന്ന് തോന്നുന്നു

    • @ShafeequeMammu
      @ShafeequeMammu 18 วันที่ผ่านมา

      7

    • @shanushanu1996
      @shanushanu1996 18 วันที่ผ่านมา +1

      സത്യം! അവിടെ നല്ല നിലയിൽ BTech പഠിച്ചിറങ്ങിയ കുട്ടികളെ അറിയാം

  • @sajikuttyjose3885
    @sajikuttyjose3885 16 วันที่ผ่านมา +1

    Petrolum,tyreum koodi kathiyathu kondarikkum muzhuvanum kathiyathu...

  • @ShanuSha-vb7ef
    @ShanuSha-vb7ef 16 วันที่ผ่านมา +10

    ഒരു മനുഷ്യൻ ജീവനോടെ കത്തി യാരിയുന്നത് വരെ ആരും അറിഞ്ഞില്ല എല്ലാം കഴിഞ്ഞതിന് ശേഷം അറിയുന്നു 😂😂😂

    • @SamSam-wd3ci
      @SamSam-wd3ci 15 วันที่ผ่านมา +2

      അതുകൊണ്ടാണ് സംശയം തോന്നുന്നത്.

  • @niyasniyas1770
    @niyasniyas1770 12 วันที่ผ่านมา +1

    സുകുമാര കുറുപ്പ് മോഡൽ ആണോ ഗൾഫിൽ ഇൻഷുറൻസ് കമ്പനി ഉണ്ടായിരുന്നു അസീസ് താഹ ക്കു എന്നു ലോക്കൽ ന്യൂസ്‌ കണ്ടു ഇൻഷുറൻസ് ക്യാഷ് കോടികൾ കാണും

  • @haridas9331
    @haridas9331 13 วันที่ผ่านมา +1

    😂ഇതു മറ്റൊരു സുകുമാരകുറുപ്പ് ആയി മാറുമോ 😂😂😂😂😂😅😅😅😅😅😅😅

  • @faizafami6619
    @faizafami6619 18 วันที่ผ่านมา +4

    Hope this won’t another case like Sukumara Kurup

  • @shanushahaban8043
    @shanushahaban8043 18 วันที่ผ่านมา +12

    എന്തോ ദുരൂഹത ഉള്ളത് പോലെ

  • @basheerkp7010
    @basheerkp7010 18 วันที่ผ่านมา +6

    Pavam

  • @lionsap
    @lionsap 18 วันที่ผ่านมา +19

    കൊന്നു കത്തിച്ചു 😭

    • @SamSam-wd3ci
      @SamSam-wd3ci 15 วันที่ผ่านมา +1

      സംശയം ബാലപ്പെടുന്നു, കൊല്ലപ്പെട്ടത് മറ്റാരെങ്കിലും ആണെങ്കിലോ?

  • @sajujacob4350
    @sajujacob4350 11 วันที่ผ่านมา +1

    probably another Sukumarakurup

  • @sharafudheenl291
    @sharafudheenl291 18 วันที่ผ่านมา +5

    😢

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 14 วันที่ผ่านมา +1

    പണം കൊടുക്കാൻ ഉള്ള ആളുകൾ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @petkerala2979
    @petkerala2979 17 วันที่ผ่านมา +4

    കുറുപ് മോഡൽ ആവും.... മൊബൈൽ ഫോൺ.. കണ്ണട....

  • @07eartheater
    @07eartheater 17 วันที่ผ่านมา +2

    Kandit full udayip manakunu..kadakkaaril ninn rekshapedan vendi vere arelum konn konditathano..pinne kannadayum phone okke orupad maari anu kittiyathenkil ayale valich kond vann itt kathichalum mathiyalo..

  • @ayshaaysha6157
    @ayshaaysha6157 18 วันที่ผ่านมา +4

    Aziz thaha athmethya cheyyumo???? Samshayikkenom dhuruhedha yunde

  • @SamSam-wd3ci
    @SamSam-wd3ci 15 วันที่ผ่านมา +1

    ഇത് 100% ഉടായിപ്പ് ആകാൻ ആണ് സാധ്യത.

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 18 วันที่ผ่านมา +2

    Masha Allah kollam nalla vartha nigalku allahu aisharyavum arogyavum afiyathum deergayusum tharatte ameen

    • @tinamo50
      @tinamo50 16 วันที่ผ่านมา +1

      Ndhenkilum preshnam undo

    • @aminabi8366
      @aminabi8366 16 วันที่ผ่านมา +1

      റിപ്ലൈ ഇട്ട ചാനൽ മാറിപോയോ?

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 18 วันที่ผ่านมา +17

    കേരളത്തിൽ ഭരണം വൃത്തി കെട്ട ആയാൽ ഇത്തരം ആരാജകത്വ ങ്ങൾ കാണാം

    • @madhuv9646
      @madhuv9646 18 วันที่ผ่านมา +1

      അയ്യോടാ

    • @noufaltk1327
      @noufaltk1327 17 วันที่ผ่านมา

      Keralathil naarikal koodiyal edhukkum mele nadakkum

    • @wolverstudios
      @wolverstudios 17 วันที่ผ่านมา

      ithonm maran ponila pand totte ingane aan athipo BJP vannalm congress vannalm

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 17 วันที่ผ่านมา

      ഭരണത്തിൽ എന്ത് വൃത്തികേടാണ് നീ കണ്ടത്

    • @SamSam-wd3ci
      @SamSam-wd3ci 15 วันที่ผ่านมา

      ഈ കേസിൽ ഒരുപാട് ദുരൂഹത ഉണ്ട് ആത്മഹത്യ അല്ല എന്ന് ഉറപ്പ്.

  • @fridaymatineee7896
    @fridaymatineee7896 18 วันที่ผ่านมา +3

    കണ്ണട ഹേ

  • @colourcrushbyzabu1
    @colourcrushbyzabu1 18 วันที่ผ่านมา +19

    കണ്ണാടി അല്ല.
    കണ്ണട യാണ്

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 18 วันที่ผ่านมา

      ന്യൂജെൻ മലയാളം😥

    • @k.p3033
      @k.p3033 18 วันที่ผ่านมา +3

      Pazhe naattu bhasha... Newjen alla...

    • @luluanas7853
      @luluanas7853 18 วันที่ผ่านมา

      Thamizh kannadi

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 17 วันที่ผ่านมา

      @@luluanas7853 But it's Malayalam speaking video

  • @sreejithsa8887
    @sreejithsa8887 18 วันที่ผ่านมา +23

    എന്റെ പഴ മനസ്സിൽ വേറെ ചില സംശയങ്ങൾ... വേറെ ഏതെങ്കിലും പാണ്ടിയുടെ ശവം കൊണ്ടു വന്നു കത്തിച്ചിട്ട്, താഹ ഒളിച്ചോടിയതാകുമോ?. കടക്കാരിൽ നിന്നും രക്ഷപ്പെടാൻ??? 🤔🤔🤔

    • @Chinnuparthan-jk3jr
      @Chinnuparthan-jk3jr 18 วันที่ผ่านมา

      നിന്റെ ബുന്ധി വിമാനം ആണല്ലോ

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 17 วันที่ผ่านมา +1

      പാണ്ടി ആരാണ് നിന്റെ അടുത്ത ബന്ധു ആരേലും ആയിരിക്കുമോ 😏

    • @basheerbasheer1259
      @basheerbasheer1259 17 วันที่ผ่านมา +2

      പണ്ട് സുകുമാരകുറുപ് ചെയ്തത് പോലെ അല്ലേ.....

    • @SamSam-wd3ci
      @SamSam-wd3ci 15 วันที่ผ่านมา +1

      ശരിയായ നിഗമനം.

  • @kadeejaimtiaz8147
    @kadeejaimtiaz8147 18 วันที่ผ่านมา +7

    കണ്ണാടിയോ അതോ കണ്ണടയോ?

  • @dejavubyfathimareshma6932
    @dejavubyfathimareshma6932 18 วันที่ผ่านมา +2

    Edhehathinte financial struggle epol thudangiyath alla .. njn avidethe second last btech batch il undayirunnatha.. 2010 batch .apol muthale und bhudhimuttukal.... but pullede oru over confidence kond mathram pidichu ninnirunnathu... news k vallathoru sangadam 😢😢😢

    • @sree4721
      @sree4721 17 วันที่ผ่านมา

      😢

  • @saraswathivimal3916
    @saraswathivimal3916 18 วันที่ผ่านมา +1

    😮😮😮😢😢😢

  • @Sreethu-ew1is
    @Sreethu-ew1is 17 วันที่ผ่านมา +1

    Athe athe,otum paisa ilatha pavam thanne,vandi kandalum parayum.nalla reeethiyil anweshikuka,kurup model avaruth

    • @sree4721
      @sree4721 17 วันที่ผ่านมา +1

      Adheham valareyadhikam kadakkeniyil aayrunnu..enn vch oru clgnte ownerinu vandi use cheyyan padillennundo? Atho nadann varano?

  • @hamsahk4576
    @hamsahk4576 16 วันที่ผ่านมา +2

    ഓ ഇത് ഏറ്റവും നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന കോളേജ് ആയിരുന്നല്ലോ

  • @Malayalivillegeman
    @Malayalivillegeman 15 วันที่ผ่านมา +1

    എന്തോ നിഗൂഢടത ഒളിഞ്ഞിരിപ്പുണ്ട്

  • @alikunju2069
    @alikunju2069 18 วันที่ผ่านมา +2

    Avideyaduthulla matteatho college nadathunnavarude kaliyaayirikum University Affiliation thadanju ee sthaapanathe thakarkaanulla kali

  • @KRISHNADAS-yf4xs
    @KRISHNADAS-yf4xs 15 วันที่ผ่านมา +2

    Ni

  • @shanusshanus5169
    @shanusshanus5169 18 วันที่ผ่านมา +8

    DNA ടെസ്റ്റ്‌ ചെയ്താൽ പോരേ ആളെ തിരിച്ചറിയാൻ 🤷‍♂️

  • @shajahanshaju3914
    @shajahanshaju3914 17 วันที่ผ่านมา +2

    അമൃതക്കുട്ടി ❤ഹാപ്പി ന്യൂ year

    • @sree4721
      @sree4721 17 วันที่ผ่านมา

      Engne oru newsinte thazhe thanne ammavanu engne cmnd edan thoni

  • @saithalaviaji7671
    @saithalaviaji7671 15 วันที่ผ่านมา +1

    കൊലപാതകമാവാനാണ് സാധ്യത അതിലേക്കാണ് പോവേണ്ട. ത് സംശയം ഇല്ലേ.

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk 16 วันที่ผ่านมา +1

    Not suicide.

  • @alikunju2069
    @alikunju2069 18 วันที่ผ่านมา +5

    Kannaadiyalladi koche Kannada

  • @muhammedshareekh6434
    @muhammedshareekh6434 18 วันที่ผ่านมา +2

    Adhehathinte thakarcha kandu manassilakkiya poorva vidhyarthi😢

    • @sree4721
      @sree4721 17 วันที่ผ่านมา

      Mee too😢😢😢

  • @SruthyNithin-bb4sv
    @SruthyNithin-bb4sv 16 วันที่ผ่านมา +2

    സുകുമാരകുറുപ്പ്

  • @sabirpalakkad507
    @sabirpalakkad507 17 วันที่ผ่านมา +1

    Athmahatya alla athoru kolabathakam thanne araayalum

  • @Anandasahasram
    @Anandasahasram 14 วันที่ผ่านมา +1

    കൊന്നത് ആവാനേ ചാൻസ് ഉള്ളൂ

  • @moidunnikuttypv6462
    @moidunnikuttypv6462 13 วันที่ผ่านมา

    കണ്ണാടി അല്ല കുട്ടീ........? കണ്ണട

  • @lalimmaemmanuel57
    @lalimmaemmanuel57 17 วันที่ผ่านมา +1

    Kurup

  • @aboobackerpk8406
    @aboobackerpk8406 18 วันที่ผ่านมา

    Pahwahm sabhtigam vhnn pethal
    Egine ouke chyyamho pidich nilka
    Hn pathannam patilagil collji velpanhk vekannam eduwithe kayi
    Nhjal kohd Kahn ulla hrk kohdthku
    De jividam adin nazepichu avhnde
    Kudbhthinde shthi adhyirekum
    Aduth chadi chyyadaeirunn
    Samanila thetikahnnu padach
    Thaburahn avhrudr kudbhtin
    Munhoth jividam kohd pogahn
    Padachathburahnde anigrham
    Undagatte ameen🤲🏼🤲🏼🤲🏼

    • @the.ikkrooo
      @the.ikkrooo 18 วันที่ผ่านมา +3

      Enthina ithra kashtappett comment idunnath.ith vayikkunnavarude oru kashtapad 😂

    • @shamsuddinbawa9521
      @shamsuddinbawa9521 17 วันที่ผ่านมา

      എന്തോന്ന് മാങ്ങാത്തൊലി ആണെടോ താൻ കമെന്റ് ചെയ്തിരിക്കുന്നത് ഓരോന്ന് വരും എഴുതാൻ അറിയില്ലെങ്കിലും കോണക്കാനായിട്ട്

  • @SoumudheenP-e1h
    @SoumudheenP-e1h 17 วันที่ผ่านมา +1

    Kannadi alla kannada

  • @princyjoseph9845
    @princyjoseph9845 15 วันที่ผ่านมา +1

    മർഡർ ആയിരിക്കണം

  • @MR-jg8oy
    @MR-jg8oy 18 วันที่ผ่านมา +5

    കണ്ണാടി അല്ല കണ്ണട എന്ന് പറയടോ

  • @saseendranp4666
    @saseendranp4666 18 วันที่ผ่านมา +1

    Kannadi or Kannada

  • @cheriyankm6070
    @cheriyankm6070 15 วันที่ผ่านมา

    ഒരു സുകുമാരക്കുരുപ്പ്

  • @donke6617
    @donke6617 15 วันที่ผ่านมา

    LDF varum ellarum umbum 😢

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 17 วันที่ผ่านมา +2

    😢😢😢