കരുണ കൊന്ത I Karuna kontha I ROSARY OF DIVINE MERCY I September 19 I Thursday I 6.00 PM
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy #karunakontha #karunayudejapamalasong
ROSARY OF DIVINE MERCY.
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഓരോ ദശകവും കഴിഞ്ഞ്:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
(ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.
#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #TH-camLiveHolyMass
ഈശോയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ ഞങ്ങളെ അനുഗ്രഹിക്കണേ ആരെയും ഉപേക്ഷിക്കരുതേ ആമേൻ ഈശോയെ 😔😔
Paviaya ennil karunna thonnannamea
കർത്താവെ പനി മൂലം വിഷമിക്കുന്ന ഞങ്ങളുടെ കുടുംബത്ത സഹായിക്കണമേ
എന്റെ മക്കൾക്കു പഠിക്കാൻ ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ
ഈശോയേ എൻ്റെ പേപ്പറുകളെല്ലാം ലഭിച്ചതിനെയോർത്ത് നന്ദി പറയുന്നു. ആമ്മേൻ.
എന്റെ കർത്താവെ എന്റെ മോളുടെ മേൽ കരുണ തോന്നാണമേ. Ca foundation exam അവൾ ജയിക്കണമേ
എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മേൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അത്പോലെ അവനെ ശാന്തനാക്കണമേ പഠിക്കാൻ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
🙏
ഈശോയെ 27 ന് munpu പൈസ കിട്ടാൻ ഒരു വഴി തെളിയിക്കേണമേ 🙏🙏🙏🙏
Yesuve njgalude Mel karunayundakaname
Ente barthavinte vasthu vilkkuvan anuvadhikkarudhe njagalkku avide veedu panidhu thamasikkan anugrahikkaname yesuve ente barthavinte vasthu vilkkadhe samrakshikkaname
Ente Alenmone bank test prelims and mains pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
Yesoyae adiyanta monu oru paithalina tharumarakanamae avnae madhiyapanathil ninnum paripurnamAya viduthal tharumarakanamae 🙏🙏🙏
Yesoyae karuna thonnanamae🙏🙏🙏
Ente easoye ente daivame ❤❤
Yesoyae adiyanta makalku paripurnamAya rogasowkkiamlabhikkunnathinuvedi avalk oru jeevithamargham labhikkunnathinuvendi adiyan yyajikkunnu kripayundayi kelkumarakanamae 🙏🙏🙏
Pappayodum mummyodum karunathonname
Eshoye anugrahikanama amen
Yennodu karunathonname
Amen🙏🙏🙏
Bless us and have mercy on us
Karunaayirikkename
⚘️🙏🙏Amen Amen 🙏🙏⚘️
Amen
Ini oru vishamam undavaruthe ishoye
Jinuvinu lifente bhuthimuttu manasilakki kodukkane ishoye
Yente feeling jinuvinu manasilakki kodukkane ishoye
Orupadu shamikkendi vannu ishoye
🙏🙏🙏
🎉🎉🎉🎉
Amen hallelujah 🙏🙏🙏🙏
Ammen🙏