രത്നമ്മയുടെ പ്രവർത്തികൾ അതിരുകടക്കുമ്പോൾ ...| manoramaMAX | Manjurukum Kaalam

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 163

  • @Nandhini30-t2p
    @Nandhini30-t2p หลายเดือนก่อน +496

    Instayil reel kand vannarondo😂❤!!

    • @Fliesss_111
      @Fliesss_111 หลายเดือนก่อน +3

      Undee😂❤️

    • @Kukku_1
      @Kukku_1 หลายเดือนก่อน +3

      Friends ayit irikan thalparyam ondo

    • @Nandhini30-t2p
      @Nandhini30-t2p หลายเดือนก่อน

      @@Kukku_1 ayinnthah irrikkallo😌🤍!!

    • @Kukku_1
      @Kukku_1 หลายเดือนก่อน

      ​@@Nandhini30-t2p enji para njn aarah 😂

    • @Nandhini30-t2p
      @Nandhini30-t2p หลายเดือนก่อน

      @@Kukku_1 vaaaaaaa🤷‍♀️

  • @nandanaknanduzz3464
    @nandanaknanduzz3464 หลายเดือนก่อน +305

    Satisfaction level📈

  • @jayathomasgeorge4225
    @jayathomasgeorge4225 ปีที่แล้ว +198

    അച്ഛമ്മ ഇഷ്ടം ❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน +339

    വിജയന് പറ്റാത്തത് 🤣🤣🤣🤣🤣

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน +3

      😂😂😂😂അതിന് നട്ടെല്ല് എന്നൊരു സാധനം വേണം അത് വിജയന് ഇല്ല

  • @shaharbanuramees9095
    @shaharbanuramees9095 หลายเดือนก่อน +170

    ആവു...... എന്താശ്വാസം..... 🤣🤣🤣 2 എണ്ണം കൂടി കൊടുക്കാമായിരുന്നു 🤪

  • @shamnarasheed2363
    @shamnarasheed2363 ปีที่แล้ว +359

    ആ ഓങ്ങിയതും കൂടി കിട്ടണായിന്നു ratmammakk 😝😝😝😝

  • @dineshrajan9719
    @dineshrajan9719 ปีที่แล้ว +229

    രത്നമ്മ മാത്രമല്ല വിജയനും തെറ്റുകാരൻ ആന്നു അക്

  • @sheenabinoyshebu8443
    @sheenabinoyshebu8443 หลายเดือนก่อน +85

    ചാനലിൽ വന്നപ്പോൾ 1st എപ്പിസോഡ് തൊട്ട് last എപ്പിസോഡ് വരെ കണ്ടവർ undo

    • @992mmu
      @992mmu 24 วันที่ผ่านมา

      ഞാൻ und 😎

    • @Adi_is_here
      @Adi_is_here 13 วันที่ผ่านมา

      Me

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +429

    കരുനാഗപ്പള്ളി സരസമ്മ കൂടി വേണമായിരുന്നു. എന്നാൽ ഉള്ളതിൽഒരു പങ്ക് സരസമ്മയ്ക്കും കിട്ടുമാരുന്നു ..😄😄😄..

  • @Sowparnika143
    @Sowparnika143 ปีที่แล้ว +36

    ജാനി 🥰🥰🥰🥰... ഇഷ്ടം

  • @reshmag7825
    @reshmag7825 14 วันที่ผ่านมา +7

    8:40 aa chavittu ee serial ile thanne highlight aanu 🤩

  • @sandhyabala5344
    @sandhyabala5344 2 หลายเดือนก่อน +141

    E വിജയൻ എന്തൊരു പരാജയം ആണ് ഒരു ഡയലോഗ് പോലും ഇല്ല ആ പെണ്ണും പിള്ള ഇത്രയും പറഞ്ഞിട്ടും 🤦‍♀️🤦‍♀️

    • @Phoenixfuryworld12345
      @Phoenixfuryworld12345 หลายเดือนก่อน +3

      Serial അല്ലേ 😂😂😂

    • @sandhyabala5344
      @sandhyabala5344 หลายเดือนก่อน +1

      @@Phoenixfuryworld12345 mm😃👍

  • @Frijdthgrubtrhvt
    @Frijdthgrubtrhvt หลายเดือนก่อน +33

    Uffff govindhankutty mass thanney❤❤❤

  • @rakhiraj2310-pl
    @rakhiraj2310-pl 24 วันที่ผ่านมา +9

    മഞ്ഞുരുകുംകാലം സീരിയൽ ആദ്യം മുതൽ last episode വരെ കണ്ട ഞാൻ👶 👌🤜🤛

  • @tocalover7541
    @tocalover7541 หลายเดือนก่อน +68

    ആ കിഴങ്ങൻ വിജയൻ ഇത്രേം കാലം ഇത് ചെയ്തത് ആണ് കാര്യങ്ങൾ വഷളാക്കിയത്...😒

  • @sahadmajeed3456
    @sahadmajeed3456 ปีที่แล้ว +47

    Vijayaraghavan tholviiii😢😢

  • @valsalabk5019
    @valsalabk5019 ปีที่แล้ว +92

    എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക് പോകുന്നു 👍😔

    • @കുഞ്ഞമ്പാടി
      @കുഞ്ഞമ്പാടി 23 วันที่ผ่านมา +2

      അങ്ങനെ പോയത് കൊണ്ട് മന്ത്രി വരെ ആകാൻ പറ്റി.. രത്നമ്മ യുടെ കൂടെ ആണെങ്കിൽ അവിടെ തന്നെ നിന്ന് മുരടിച്ചു പോയേനെ

  • @kusumakumari4525
    @kusumakumari4525 6 หลายเดือนก่อน +102

    ഈ ഉശിര് ഗോവിന്ദൻ കുട്ടിയോടല്ല രത്നമ്മയോട് നേരത്തെ കാണിക്കണമായിരുന്നു ജാനിയെ കഷ്ടപ്പെടുത്തിയപ്പോൾ പെൺ കോന്തൻ അപ്പോൾ ഓഛാനിച്ചു നിന്നു എന്നിട്ടിപ്പോൾ ഗോവിന്ദൻകുട്ടിയെ ഭരിക്കാൻ ചെല്ലുന്നു

  • @sreedevikm5541
    @sreedevikm5541 23 วันที่ผ่านมา +10

    സ്വന്തം ഭാര്യയെ ചെയ്തപ്പോൾ വിജയന് കൊണ്ടു ജനിക്കുട്ടിയെ കഷ്ടപ്പെടുത്തുമ്പോൾ ഈ തന്റേടം വിജയൻ കാണിച്ചില്ല 🙏🏽🙏🏽

  • @amrithamony21
    @amrithamony21 หลายเดือนก่อน +17

    Satisfaction 💯

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +43

    എരന്ന് വാങ്ങിയതാ😄😄😄

  • @Hyla525
    @Hyla525 9 วันที่ผ่านมา +3

    ഇത്രേം നല്ലൊരു മോൾ ഉണ്ടായിരുന്നെങ്കിൽ താഴത്തും തലയിലും വെക്കാതെ കൊണ്ട് നടന്നേനെ ഞാൻ😊😊❤

  • @Nabiehhhh
    @Nabiehhhh 2 หลายเดือนก่อน +58

    Ath kalakki 🤣😌

  • @gracethomas9133
    @gracethomas9133 ปีที่แล้ว +23

    Super ❤️❤️

  • @doctorzArtBasket
    @doctorzArtBasket 12 ชั่วโมงที่ผ่านมา

    Ee serial kandavark ariyam ee episode le ah oru moment nu vendi namal ethra kathirunu enu❤😊

  • @future_update
    @future_update หลายเดือนก่อน +52

    2024 il instagramil reel kand vannavar -------------->

  • @Annabella_mwoloos
    @Annabella_mwoloos 25 วันที่ผ่านมา +3

    മലയാളം സീരിയലുകൾക്കിടയിലെ GOAT❤️

  • @subuhanabeegum576
    @subuhanabeegum576 หลายเดือนก่อน +10

    Govindan kutti poli fans assemble here

  • @rilalijo9058
    @rilalijo9058 5 วันที่ผ่านมา +1

    ജാനകി ചെറിയ കുട്ടിയായിരുന്നില്ലേ പിന്നെ പെട്ടെന്ന് നല്ല സുന്ദരിയായ കുട്ടിയായിരുന്നു

  • @deepthi741
    @deepthi741 22 วันที่ผ่านมา +7

    ഗോവിധൻ കുട്ടി ആൺ ആണ്...😌 വിജയൻ വെറും മൊണ്ണയാണ്.😂അയാൾ നന്നായിരുന്നാൽ രത്നമയേ എന്നെ നന്നാക്കാമായിരുന്നു കൂടെ അവളുടെ തള്ളയേയും എന്ത് ചെയാം സീരിയൽ ആണുങ്ങൾ എല്ലാം ഇങ്ങനെയല്ലേ😬

  • @The_Spker
    @The_Spker 2 หลายเดือนก่อน +41

    Govind kutty acting spr

  • @lakshmimohan7688
    @lakshmimohan7688 หลายเดือนก่อน +16

    Satisfaction 📈😂😂😂

  • @anupamapm850
    @anupamapm850 หลายเดือนก่อน +21

    Nattellu vendathu nattellu thanna venam😂vijayanu vazhapindi aayond kuzhapamillaa🤣

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน

      വാഴപ്പിണ്ടി എന്ന് പറയല്ലേ അത് കൊണ്ട് ഉപയോഗം ഉണ്ട്

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 หลายเดือนก่อน +3

    ഞാൻ മുൻപ് കണ്ടിട്ടുള്ള സീരിയൽ ആണ്... ഇപ്പൊ കന്യാധാനം മാത്രം കാണുള്ളൂ.. അതിന്റെ പോക്ക് കണ്ടു കാണണ്ട എന്നായി.... അങ്ങനെ ഈ സീരിയൽ ഓർത്തു വീണ്ടും കാണാൻ തുടങ്ങി... അപ്പോൾ ഇതാ കമന്റ് instail കണ്ടു വന്നോ എന്ന് 😄😄

  • @anjalirajeesh3799
    @anjalirajeesh3799 2 หลายเดือนก่อน +21

    Ath polichuuuu 😂😂😂😂😂 avalda kettyonte kayinn kittathath vellavantem kayiin kitiyallooo

  • @dhanya659
    @dhanya659 5 วันที่ผ่านมา

    അത് കലക്കി അടിപൊളി

  • @shifanasherif
    @shifanasherif หลายเดือนก่อน +9

    അത് കലക്കി 😂😂😂😂

  • @nazvaheed9565
    @nazvaheed9565 2 หลายเดือนก่อน +14

    8:20....❤❤❤

  • @yadhumanoharan6204
    @yadhumanoharan6204 หลายเดือนก่อน +12

    2024 bacth😆❤️

  • @saralas2389
    @saralas2389 ปีที่แล้ว +8

    👍👍

  • @zarasara8677
    @zarasara8677 29 วันที่ผ่านมา +2

    Powli

  • @Nurizzz204
    @Nurizzz204 หลายเดือนก่อน +7

    Vijayannum koodi orennam kodukk pazham vizhungi irunnenn

  • @hii-ph8zo
    @hii-ph8zo หลายเดือนก่อน +3

    Ippozhaan enik oru samaadhanamaaye😌

  • @nandhunandhana8718
    @nandhunandhana8718 หลายเดือนก่อน +17

    Avlkathee aavisham aarune😂

  • @ammu9331
    @ammu9331 หลายเดือนก่อน +6

    Insta vazhi ethiyavar aayirikum palarum 😂😌

  • @amrithafarms2270
    @amrithafarms2270 ปีที่แล้ว +12

    Super

  • @SijinaS-kz2jz
    @SijinaS-kz2jz หลายเดือนก่อน +8

    കൊടുത്തത് കുറഞ്ഞു പോയ് 😅

  • @Theselenophileee
    @Theselenophileee หลายเดือนก่อน +11

    Karanakkutti nokki 2 ennam koodi pottikkm govindhan uncleeeyy

  • @rilalijo9058
    @rilalijo9058 5 วันที่ผ่านมา

    ആഹാ മുത്തശ്ശിയുടെ അനുഗ്രഹവും കാശും കിട്ടിയപ്പോൾ കരച്ചിൽ ഒക്കെ മാറിയോ ജോലി ആരും മറക്കില്ല

  • @MariaAbraham-tx7ou
    @MariaAbraham-tx7ou หลายเดือนก่อน +7

    Hoo nthoruu ashvasam 💯😌🤣

  • @janakiraman5744
    @janakiraman5744 4 หลายเดือนก่อน +8

    Nanamillathu oru jeevan ratnammai

  • @anandhummani1340
    @anandhummani1340 หลายเดือนก่อน +1

    നല്ല സീരിയൽ ആയിരുന്നു ❤

  • @Jj_fan
    @Jj_fan หลายเดือนก่อน +30

    2030 yil kaanunnavar ndo

  • @BrianOconer-ew5fn
    @BrianOconer-ew5fn หลายเดือนก่อน +5

    08:40 😂😂😂

  • @malavikaroy2169
    @malavikaroy2169 หลายเดือนก่อน +5

    🤣🤣🤣🤣🤣🤣🤣🤣🤣nthoru santhosham....oru manasamthrupti

  • @MaluMalu-g9y
    @MaluMalu-g9y ปีที่แล้ว +7

    😂

  • @AfnashaKp
    @AfnashaKp 2 วันที่ผ่านมา

    വിജയന് ശബ്ദം ഉണ്ടായിരുന്നോ...😂... രണ്ടു ചവിട്ടും കൂടി കിട്ടണമായിരുന്നു

  • @prashyactprashya5935
    @prashyactprashya5935 2 หลายเดือนก่อน +27

    Oru konthen barthavum

  • @shivanyavineeth1998
    @shivanyavineeth1998 2 หลายเดือนก่อน +11

    ശുഭം 😂😂😂😂😂😂😂

  • @eizasana9497
    @eizasana9497 6 วันที่ผ่านมา

    Aaa addi anikihttayyi

  • @ashishmiltan7337
    @ashishmiltan7337 ปีที่แล้ว +17

    8:20,8:42

  • @maskedmallu
    @maskedmallu หลายเดือนก่อน +8

    Vijatante mouthil banana aank

  • @thasniashraf2.
    @thasniashraf2. วันที่ผ่านมา

    Avalk ethra achan und

  • @avaniavani3600
    @avaniavani3600 หลายเดือนก่อน +2

    😂😂😂😂 santhoshayi

  • @hessaa4926
    @hessaa4926 8 วันที่ผ่านมา +1

    Ellilla vijayan😂😂😂😂😂

  • @vidyavshyam4157
    @vidyavshyam4157 2 หลายเดือนก่อน +12

    Ratanamma the real devil😈

  • @Anna-oi8xq
    @Anna-oi8xq หลายเดือนก่อน +7

    Aa vijayanum koduk oru thozhi 😡😼

  • @rinza1445
    @rinza1445 หลายเดือนก่อน +2

    Pattina konnnek 😢

  • @SAATHANSAATHAN-k8c
    @SAATHANSAATHAN-k8c หลายเดือนก่อน

    8:32 pluk😂

  • @NajuO-z2w
    @NajuO-z2w หลายเดือนก่อน +2

    Vijayan pattathe 😂

  • @akhileshanand6937
    @akhileshanand6937 หลายเดือนก่อน +4

    വിജയൻ പഴംവിഴുങ്ങി

  • @JayalakshmyJayaram
    @JayalakshmyJayaram 22 วันที่ผ่านมา +1

    Ithil Ratnama teacher yekshiya pole indu kanaan 😂....... Ente lyfil ente amayama indu alde name ratnam enna athu yekshiyalla rakshasiya 😅😅😅😅

  • @Nurizzz204
    @Nurizzz204 หลายเดือนก่อน +5

    2050 ill kannunnavar undo

    • @josmemaria8144
      @josmemaria8144 หลายเดือนก่อน

      Njan.. ithu kaannan mathram library poyi pandatha TH-cam okke thappi eduthu kannua

  • @Anusmaya-m3n
    @Anusmaya-m3n หลายเดือนก่อน +5

    ഇങ്ങനെയാവണം ഗോവിന്ദൻകുട്ടി ആ കുട്ടി ചെറുതായ പോൾ തന്നെ വരണമായിരുന്നു എന്നാൽ അവൾ ഇങ്ങനെയൊക്കെ ചെയ്യില്ല 🤬🤬🤬🤬🤬🤬

    • @Revathi323
      @Revathi323 หลายเดือนก่อน +1

      അപ്പോൾ സീരിയൽ വേഗം അവസാനിക്കില്ലേ 😄😄

  • @manuramachandran2339
    @manuramachandran2339 หลายเดือนก่อน

    Vijayan annuu real villann…. …

  • @ayishaayisha6139
    @ayishaayisha6139 11 วันที่ผ่านมา +1

    Kuranju poyi iniyum kodukanam

  • @sreeyasreeya3965
    @sreeyasreeya3965 หลายเดือนก่อน +1

    😂😂

  • @AparnaBhanu-g9s
    @AparnaBhanu-g9s หลายเดือนก่อน +4

    Vijayan naarida vayil nthaa pazham puzhungi vechekuaano mandan

  • @Kritaombss
    @Kritaombss หลายเดือนก่อน +3

    Adipoli🩷🩷😂😂😂

  • @roshthaivalappil7538
    @roshthaivalappil7538 23 วันที่ผ่านมา

    aa pulayadimole invite cheyyukayonnum venda

  • @thasneemthameem2394
    @thasneemthameem2394 19 วันที่ผ่านมา +1

    Govindan kuttude aara vijayan aarenkilum onn paranj tharuno

    • @ponnuz250
      @ponnuz250 17 วันที่ผ่านมา +1

      Govindhankitiyude yadhartha molaan janikutty,ee janykutiye aan vijayanum rathnammayum koodi datheduthath

    • @badleycooper276
      @badleycooper276 11 วันที่ผ่านมา

      ​@@ponnuz250athentha avar dhatth eduthe? Govindhan kuttykk nokan kazhiyularno

  • @Aishuooooo
    @Aishuooooo หลายเดือนก่อน

    ഇതിലും ഭേദം reels aaa

  • @muhammadsinan8033
    @muhammadsinan8033 หลายเดือนก่อน +3

    That kick

  • @akshaypramesh
    @akshaypramesh หลายเดือนก่อน +4

    9:03 New Word Unlocked 😂

  • @anithabiju7231
    @anithabiju7231 ปีที่แล้ว +16

    സൂപ്പർ 👍

  • @mariyaa1234
    @mariyaa1234 หลายเดือนก่อน

    😂😂