ഞാനും കണ്ടോണ്ട് ഇരിക്കുവാ വർഷങ്ങൾക്ക് മുൻപ് കണ്ടതാണ്.. ഈ സീരിയൽ ന്റെ ലാസ്റ്റ് എപ്പിസോഡ് കണ്ടിട്ട് വേറെ ഒരു സീരിയലും കണ്ടിട്ടില്ല... വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ യൂട്യൂബിൽ കാണുന്നു
But bhramanam searialil police character bore aayii,... Ithu adipoliyanu..filmlum nalla character cheyyunna kandittundu .👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌Best wishes..
ഗോവിന്ദൻ കുട്ടിക്ക് കൊണ്ട് തിരിച്ചു കൊടുത്തേര് ഗോവിന്ദൻ കുട്ടിക്ക് കൊണ്ട് തിരിച്ചു കൊടുത്തേര് എന്ന് എല്ലായ്പോഴും പറയുമായിരുന്നല്ലോ ഇപ്പൊ ഗോവിന്ദൻ കുട്ടി വന്നപ്പോ രത്നമ്മയ്ക്ക് സമാധാനമായി സന്തോഷമായി 😂
കിഷോറേട്ടൻ കിടുക്കി. സ്വന്തം മക്കളെ കൊല്ലേണ്ടി വന്നാലും കുട്ടികൾ ഇല്ലാത്തവർ നോക്കും എന്ന് കരുതി കൊടുത്തു പോവരുത്. അവരുടെ കാമം തീർക്കുന്ന കൂട്ടത്തിൽ ഒരെണ്ണം ഉണ്ടായിപോയാൽ അന്യന്റെ മക്കളുടെ ഗതി പിന്നെ ഇതാണ്
Don't comment every persion is not like you,we have brought up a girl child,and now she got it married and have 3 kids,we are their grand father's.we still live together.And she lookafter us with grate care.
ഇത്രയൊക്കെയായിട്ടും രത്നമ്മയുടെ അഹങ്കാരത്തിന് യാതൊരു കുറവുമില്ല. ശ്യാമള ചേച്ചി എന്ത് വിചാരിക്കും പോലും. ആ സമയമായിരുന്നു വിജയൻ അവരുടെ കരണത്ത് രണ്ട് പൊട്ടിക്കേണ്ടിയിരുന്നത്. ഇനി ശ്യാമള ചേച്ചി വല്ലതും വിചാരിക്കുമെന്നുണ്ടെങ്കിൽ സൂര്യ മോളെ അയയ്ക്കട്ടെ.. വിജയന് ചെയ്തു കൊടുത്ത ഉപകാരത്തിനതല്ലേ പ്രത്യുപകാരം....
ഗോവിന്ദൻകുട്ടിക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്തുകൂടായിരുന്നോ തന്റെ മകളെ ബാലവേല ചെയ്പിക്കുവായിരുന്നു വെന്ന്. ദറ്റെടുത്തിട്ടു ബാലവേല ചെയ്പ്പിച്ചു എന്നും പറഞ്ഞ്.
He can throw away 5000 rupees at a stranger but can't buy some clean clothes for jaani! Ok let's say he doesn't like spending money just to show love. But when his own children are treated hundred times better, how can he just turn a blind eye? Sugar-coated words are nothing!!!
2024 from insta world
Ufcose
Nanum
Njanum
melcow😂
😅
E വിജയൻ ആണ് ഏറ്റവും വലിയ തെറ്റ് ചെയ്തത് ഭാര്യ പറയുന്ന ചെറ്റത്തരം മാത്രം കേൾക്കുന്ന കാലമാടൻ 😡
ഗോവിന്ദൻകുട്ടിടെയും ജാനി മോളുടെം ബിഗ് ഫാൻ ഒത്തിരി ഇഷ്ടം 😢2021ലും വീണ്ടും കാണുന്ന ഞാൻ എല്ലാ എപ്പിസോടും 👏
ഞാനും കണ്ടോണ്ട് ഇരിക്കുവാ വർഷങ്ങൾക്ക് മുൻപ് കണ്ടതാണ്.. ഈ സീരിയൽ ന്റെ ലാസ്റ്റ് എപ്പിസോഡ് കണ്ടിട്ട് വേറെ ഒരു സീരിയലും കണ്ടിട്ടില്ല... വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ യൂട്യൂബിൽ കാണുന്നു
Me
Njan 2022
000
Njna എപ്പളും kanum
വിജയൻ ആണ് ഏറ്റവും വലിയ പരാജയം.
അതെ penkoosan
Vijayanu kazhivilla
ലോക തോൽവി വിജയൻ 🤣🤣🤣🤣
വിജയരാഘവൻ കിട്ടാനുള്ളത് കിട്ടി.. ഒരെണ്ണം കൂടി പൊട്ടിക്കണം..
Shfthxhkryxty
Cmcccmmccvm സിക്സിസിസിക്സിസിസിക്സിസിസിക് ചുമ്മാ ? ൻ
😅
😅😅😅😅😅😅😊
Adaaaaaaa😡
ഗോവിന്ദൻകുട്ടി... എന്തൊരു അഭിനയം.. ആശംസകൾ
But bhramanam searialil police character bore aayii,... Ithu adipoliyanu..filmlum nalla character cheyyunna kandittundu .👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌Best wishes..
@@nishithaponnu4426 qq
Adipoli
@@nishithaponnu4426 edu cinema yil
Ehyfhi yhhji ghgufj🤔
any one watching after insta reel 😂
😂😂
😁
Yes😂😂
Yes
കരുനാഗപ്പള്ളിയിലെ ആദ്യത്തെ മുറിയായിരുന്നു ഗോവിന്ദൻകുട്ടി കാണേണ്ടത്.
അതെ
രത്നമ്മ പേടിച്ചു മുള്ളി പോയി 😆😆😆😆
അവൾക്കു രണ്ടു പൊട്ടിക്കൽ kodukkansmayirunnu
Ethin 350 Rupa 😆😆🤣🤣 ratnammada വെപ്രാളം കണ്ട് ഞാൻ ചിരിച്ച് ചത്ത് 🤣🤣
😂😂
😝😝😝chirich chath
ഗോവിന്ദൻ കുട്ടിക്ക് കൊണ്ട് തിരിച്ചു കൊടുത്തേര് ഗോവിന്ദൻ കുട്ടിക്ക് കൊണ്ട് തിരിച്ചു കൊടുത്തേര് എന്ന് എല്ലായ്പോഴും പറയുമായിരുന്നല്ലോ ഇപ്പൊ ഗോവിന്ദൻ കുട്ടി വന്നപ്പോ രത്നമ്മയ്ക്ക് സമാധാനമായി സന്തോഷമായി 😂
😂
😂😂😂😂😂😂😂😂😂😂😂w😂😂😂😂😂😂😂😂😂😂 hahahahahahaha
😂😂
രണ്ട് വലിയനടന്മാർ ഗോവിന്ദൻകുട്ടി വിജയൻ സൂപ്പർ അഭിനയമുഹൂർത്തം
Yes both poli
വിജയനെ പോലെ ഉള്ള നട്ടെല്ല് ഇല്ലാത്ത രണ്ടാനച്ചാൻമാർ ഉണ്ട് നമ്മുടെ നാട്ടിൽ 😡😡
എച്ച് വച്ചാൽ മുഴച്ചേ ഇരിക്കൂ
Ithu vare kandathill vechu ettavum best serial.....
Ithu kandu theertha 1/2 manikoor tym veruthe kalanju thonnunnayillaaa
Ithu polulla serials venam channels telecast cheyaaan👏👏👏👏👏
രത്നമ്മയുടെ ഓട്ടം കണ്ടോ 😂😂😂
Ayyo chiri vann poy
🤣🤣🤣
ഹഹഹ
😂😂😂😂😂
🤣🤣🤣🤣🤣🤣
കിഷോറേട്ടൻ കിടുക്കി. സ്വന്തം മക്കളെ കൊല്ലേണ്ടി വന്നാലും കുട്ടികൾ ഇല്ലാത്തവർ നോക്കും എന്ന് കരുതി കൊടുത്തു പോവരുത്. അവരുടെ കാമം തീർക്കുന്ന കൂട്ടത്തിൽ ഒരെണ്ണം ഉണ്ടായിപോയാൽ അന്യന്റെ മക്കളുടെ ഗതി പിന്നെ ഇതാണ്
Don't comment every persion is not like you,we have brought up a girl child,and now she got it married and have 3 kids,we are their grand father's.we still live together.And she lookafter us with grate care.
ഗോവിന്ദൻകുട്ടി അഭിനയം ഒരു രക്ഷയും ഇല്ല 👏🏻👏🏻
പൊളി ഓട്ടം രത്നമ്മ 😆😆
😆😆😆
😂😂😂
😝😝
😂😂😂
😂😂
ഗോവിന്ദൻകുട്ടി അഭിനയം തകർത്തു
ഇതൊക്കെയാണ് സീരിയൽ.... അല്ലാതെ ഇപ്പോഴത്തെ സീരിയൽ ചുമ്മ ഒരുങ്ങി ചമഞ്ഞു നടക്കുന്നതല്ല
വീജയേട്ടന് ചുണയില്ലേ ന്ന്....ചുണയില്ലാത്ത "ഭർത്താവ്" ആയതുകൊണ്ടാണല്ലോ ,ഇങ്ങനെ കേൾക്കേണ്ടി വന്നത്....ഗോവിന്ദൻകുട്ടിയിൽന്നും ,നടേശനിൽന്നും .....
¹1q❤❤
ഇപ്പോഴത്തെ സീരിയലുകൾ കാണുമ്പോൾ..ഈ സീരിയലിൻറ്റെ മഹത്വം..മനസിലാകുന്നു🙏
കിഷോർ ചേട്ടൻ സൂപ്പർ...👌 i like him...😍
❤️
കിഷോർ എന്ന നടനെ ഇനിയെങ്കിലും ഉയർത്തി കൊണ്ടു വരണം പ്ലീസ്
Aalkke entho asugam vannu ippo ee aduth flowers il sreekandan nair show il vannirinnu
Chekudath oradi vijayanum rethnammakum pinne sarasammakum..Govindakutty de kayilninnu,much wanted scene !!! ..
ശ്യാമള ചേച്ചിക്ക് കൊടുത്ത വാക്ക് ,!!!! ഇവളെന്തൊരു ജീവിയാണ് !!!
അനീതിക്ക് കൂട്ടുനിന്നാൽ ആരായാലും എന്തിൻറ്റെ പേരിലായാലും അവസാനം നാറും ഡപ്യൂട്ടി തഹസിൽദാറേ.
ഉപദേശകയും മാർഗദർശിയുമായ കരുനാഗപ്പള്ളിയെ വിളിക്ക് രത്നമ്മമൂദേവീ
oooo govindhan kutty rathnammakittu onnu pottikku plz ......
govindhan kutty janiyye kondupokumoo..
Vijayan Naaareeeeeee!!!!!!!!!!!!!!!!!!!! Ratnammey Aadich Konizhiney Undadeernu. Ratnammey Neeyum Surya Sarasamma Nashikyum.
ഇത്രയൊക്കെയായിട്ടും രത്നമ്മയുടെ അഹങ്കാരത്തിന് യാതൊരു കുറവുമില്ല. ശ്യാമള ചേച്ചി എന്ത് വിചാരിക്കും പോലും. ആ സമയമായിരുന്നു വിജയൻ അവരുടെ കരണത്ത് രണ്ട് പൊട്ടിക്കേണ്ടിയിരുന്നത്. ഇനി ശ്യാമള ചേച്ചി വല്ലതും വിചാരിക്കുമെന്നുണ്ടെങ്കിൽ സൂര്യ മോളെ അയയ്ക്കട്ടെ.. വിജയന് ചെയ്തു കൊടുത്ത ഉപകാരത്തിനതല്ലേ പ്രത്യുപകാരം....
ponnambili
വിജയനു നട്ടെല്ലില്ല
@@elcil.1484 pennan vijayan
2022 മെയ് യിൽ കാണുന്ന ഞാനും ❤️💕
Njanum
njanum
2022 ജൂലൈയിൽ കാണുന്ന ഞാൻ
@@lekhamk9557 me too😌
2022 ഒക്ടോബർ 5കാണുന്ന ഞാൻ 😂🤣
ee kishorenum.manojineyum onnum directors kanditillea evark avasarangal koduthukude ent nalla actors
rathnammaye adichu pallu theripikanam
അതെ
അതെ! ആ കരണം അടിച്ചുപൊളിക്ക് ഗോവിന്ദൻകുട്ടി 👍
Kishore always give his best for all the characters he has done... Best actor ❤️
Correct I like his acting very much
Kishore super actor
@@pavampavamrajakumaran7404 QqqQqQqqaaqqwaqqAqqqqqqAAQ
True. Super acting. Malayalam film industry did not try to exploit the talent of this great actor.
8
ഗോവിന്ദൻ കുട്ടി ഫാൻസ് come on like
രത്നമ്മയുടെ ഓട്ടം polichu
ഗോവിന്ദൻ കുട്ടി എന്താ ഒരു അഭിനയം,,, വിജയൻ പേടി തൊണ്ടൻ എന്തൊരു സീരിയൽ ആയിരുന്നു 🙏🏼🙏🏼🙏🏼ഓരോ എപ്പിസോടും കരഞ്ഞു കൊണ്ടു കണ്ട സീരിയൽ ആയിരുന്നു
ഗോവിന്ദൻകുട്ടി എന്ത്പറഞ്ഞാലും പുല്ലാണ്, ശ്യാമളച്ചേച്ചിക്ക് കൊടുത്ത വാക്കാണ് വലുത്.(ഇതേവരെ കാര്യത്തിൻറ്റെ ഘൗരവം ഉൾക്കൊണ്ടിട്ടില്ല )
ജാനിക്കുട്ടിയെ ദ്രോഹിച്ചതിന്, ഇപ്പോഴും രണ്ടുപേർക്കും ഒരു മനക്കടിയും ഇല്ല.
Ratnammede ottam kand njan chirich charthu
Ende daivame😅😅😅😅😅😅😅😅😅😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ച്ചേ അവൾക്ക് ഇട്ട് രണ്ടാണം കൊടുക്കണ്ണമായിരുന്നു 😬😬😬😬😬😬
kishorettente abhinayam ugran....ayalude first serial agadi pattu
😮ഇതിലെ ഏറ്റവും വലിയ നെഗറ്റീവ് രത്നമ്മയോട് ജാനി അവസാനം ക്ഷമിച്ചു എന്നുള്ളതാണ്..
Just imagine Soorya mol and appo unni never born. Janiye Avar pazhaya pole ranjiye pole valarthum 10,+2 ellam Full A+ pass aakum sesham Jaanikutty nalla courseum eduth, Civil serviceum ezuthi Collectorum ayi Abhjithinem kand mutti Avar thammil marriage kazhinj happy aayi jeevichene
Kizhangan വിജയരാഘൻ 😂
Manju is always natural acting..
Manju aara ratnamma charactr ano
@@up14__ yes manju original name
Govindan kutty
Nammude muthaanu.....
Govindan kutty enna charector cheyunna kishorinte actinginu munbil vijayaragavan manoj onnumalla.govindankutty 👌👌👌
S..
ഓട്ടം കണ്ടു 🤣😂😅😹
Rethnamma nannikettaval
ഗോവിന്ദൻകുട്ടിയോട് മറുപടി രത്നമ്മക്ക് പറഞ്ഞുകൊടുക്കാൻ കരുനാഗപ്പള്ളി അവിടെ വേണമായിരുന്നു.
excellent acting by govindan kutty!! :)
ഗോവിന്ദൻ കുട്ടി ഇപ്പോൾ എവിടെ ആണ് കിഷോർ എന്ന നടനെ കാണാനേ ഇല്ല
Surya t.v. yile serialil undarunnu. Namuku paarkkan munthiri thoppukal
Sasnehathil ond
രക്തമ്മ യുടെ ഓട്ടം സൂപ്പർ
ഗോവിന്ദൻ കുട്ടി ആക്ടിംഗ് കിടിക്കി ❤
ഇത്തിരി കുടിപോയി ഗോവിന്ദന്കുട്ടി..സാരമില്ല.. ഇവളുമാരുടെ അടുത്ത് ഇത്തിരി തറവേല ഒക്കെ വേണം
Kurach kuranju poyi nnaa ikk thonniyath😝😝
@@thasni2223 enkm
@Anjali_anju 67 eppozhano ee serial kanunnathu
@Anjali_anju 67 ഫ്രമണം കണ്ടു നോക്ക് അതാണ് സൂപ്പർ
@Anjali_anju 67 mmm
2022 ൽ കാണുന്നവർlike pls
Savam ennu rethnamme vilichallo
5:54 killed the screen 😂
😂😂😂
🤣😂
🤣🤣
ഗോവിന്ദൻകുട്ടിക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്തുകൂടായിരുന്നോ തന്റെ മകളെ ബാലവേല ചെയ്പിക്കുവായിരുന്നു വെന്ന്. ദറ്റെടുത്തിട്ടു ബാലവേല ചെയ്പ്പിച്ചു എന്നും പറഞ്ഞ്.
gud govindankutty
but vijayan is always gud to her
He can throw away 5000 rupees at a stranger but can't buy some clean clothes for jaani! Ok let's say he doesn't like spending money just to show love. But when his own children are treated hundred times better, how can he just turn a blind eye? Sugar-coated words are nothing!!!
@@Leelavenderrrr true .. he is very much responsible for things happening in the house . He doesn’t have the guts to stand up for jaani
@@Leelavenderrrr True....It's because Blood Is Thicker than Wotah!
വിജയരാഘവൻ ജാനിയോട്പരമാവധി നീതി പുലർത്തി . പക്ഷേ... രത്നമ്മ അവൾ ഒരിക്കലും ഒരിറ്റ് നീതി പോലും കാണിച്ചില്ല അവളോട്.
Pazhaya rathnamma means lavanya chechy venamaayirunnu eee episodil
2024 എത്ര കണ്ടാലും ഗോവിന്ദൻ കുട്ടിയെ കാണാൻ വീണ്ടും വെക്കും 😂
2022 സെപ്റ്റംബർ 22 still watching manjurukum kaalam😍😍
ഗോവിന്ദൻ കുട്ടി പൊളിച്ചു
E serialil ettavum valya comedy.. avde ethraperu janiyude avastha 12years kandirunnu.. ethraperu storyiloode poyirunnu.. ennittum oral polum police nu case koduthittilla.. bala vela cheyyippichathinu athanu twist😂😂
rathnammak oru adi koduk. kondhan vijayan avanum koduk adi.govindhankuti rathnammye verudhe vidarundh
Super Acting Govindankutty. Ratnammey Kaalam Parayan Ila PHD.
Govindankutty Natural acting
വിജയ്ൻ ഒന്നും മിണ്ടുടുന്നില്ല രക്തമ്മക് പോടി തന്നെ
Govindakutty have a Weapon 🔪😂🤣🥰😍💖❤
Amazing acting by govindhakutty!!:)
2024 ഇൽ കാണുന്ന ഞാൻ 😢
avalku 2 ennam pottikanam aayirunnu e vijayan chumma.avalude ahagaram kurayunilla
ratnamede otam kidilam sherikum kidan abinayam😃
അല്ല,രത്നമ്മക്ക് ഇപ്പോളും നേരം വെളുത്തിട്ടില്ല, അത്ഭുതംതന്നെ
Govindhan kutty adipoli acting
Waiting for tomorrow's episode. Govindankuty super acting
രത്നമ്മയുടെ ഓട്ടം 🤣🤣🤣
Govindankutty............superb acting
Hoo 😢😢 e സീരിയൽ പല സീനും നെഞ്ച് പുളക്കും 😢😢 എല്ലാവരും ജീവിക്കുവാ. റിയൽ life ഇൽ ഒരാളും ഒരു കുഞ്ഞിനോടും ഇങ്ങനെ ഒന്നും ചെയ്യാതിരിക്കട്ടെ 😢😢😢🙏🙏😢😢
😢
രേത്നമ്മ യുടെ മകളെ കൊണ്ട് ആക്കു പ്രസവം എടുക്കാൻ
ഇത്രയും നാൾ ഉണ്ടായില്ല അവിടെ ഒരു അഴ:
സൂപ്പർ സീരിയൽ ആയിരുന്നു
one stupid problem with this serial is that .........people walk here and there and do mime for a long time
Lolllll 😂
supper welldon govinthen kutty ☺
Nattellillatha vijayan ahh rathnammayude monthakittu rand pottikan thonunu
Eee rathnamak oru nannam elle......ethrayoke cheythattum oru nannavum ellathe nyayam parayaaaa
😂
😂😂😂😂😂😂രക്നമ്മ ക് 2 ചവിട്ട് കിട്ടേണ്ടതായിരുന്നു
well acting govindankuti
15.9.2021കാണുന്നവർ ഉണ്ടോ ഇവിടെ
ഗോവിന്ദൻകുട്ടി ജാനി മോളെ എല്ലാ ജോലിയും ചെയ്യിപ്പിക്കും
Super episode . I waiting next episode
missing Govindankuty
adichu karanam poliyku
iniyengilum kooti kondu poooo
Koosanaaya barthaavum krurayaaya baaryum Aaa kunjinodu cheythathinellaam ee pennumpilleak thirich kitty santhoosham😊
അഭിനയം 👌👌👌
ഡ്രസ്സിന്റെ വില ചോതിക്കാന് തന്നെ ഒരു എപ്പിസോഡ് തീര്ത്ത് വളരെയധികം ബോറടിപ്പിച്ചു.
Yes
Govindhankutty pwoli😂
2022watching 😍😍😍