| Dennis Joseph 24 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 274

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +25

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @ashiqueahmed2443
    @ashiqueahmed2443 5 ปีที่แล้ว +161

    നിലവിലെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ഒരുവർഷംമുമ്പ് അവരുടെ ഇന്റർവ്യൂവിൽ നിങ്ങളുടെ റോൾ മോഡൽ ആയ തിരക്കഥാകൃത്ത് ആരാണെന്നുള്ള ചോദ്യത്തിന് അവർ നൽകിയ ഉത്തരമായിരുന്നു ഞങ്ങളുടെ ബന്ധുകൂടിയായ ഡെന്നീസ് ജോസഫ് എന്ന് അന്ന് ഉത്തരം കേട്ടപ്പോൾ വലിയ സന്തോഷം ഒന്നും തോന്നിയില്ല ഇപ്പോൾ ഇദ്ദേഹത്തിൻറെ എപ്പിസോഡുകൾ കേട്ടപ്പോൾ മനസ്സിലായി അവർക്കു മാത്രമല്ല ഇനി വരാനിരിക്കുന്ന തിരക്കഥാകൃത്തുക്കളുടെയും റോൾ മോഡൽ ഇദ്ദേഹം തന്നെയാകും . പ്രതിഭാശാലി

  • @pranavvp2783
    @pranavvp2783 5 ปีที่แล้ว +332

    ഒരുപാട്‌ സിനിമ കാരുടെ ഇന്റർവ്യൂ കണ്ടിട്ടുട്‌... ഒന്നുകിൽ സ്വയം പൊക്കി പറയുക, അല്ലെങ്കിൽ അനവിശ്യമായ തമാശ പറയുക, അല്ലെങ്കിൽ ഇന്റർവ്യൂ യിലും അഭിനയിക്കിക്കുക.. പകെഷെ ഈ മനുഷ്യൻ ശെരിക്കും ഞെട്ടിച്ച്‌ കളഞ്ഞു..

    • @godsonggm3186
      @godsonggm3186 4 ปีที่แล้ว +8

      Interviewil abhinayikuka ennu paranjappol enikku orma vannathu nadan Jayasuryaanu. Pullikkarante enthenkilum oru interview kandal mathi. Manassilavum.

    • @n.padmanabhanpappan510
      @n.padmanabhanpappan510 3 ปีที่แล้ว +2

      ജാട കാണിക്കാത്ത സിനിമക്കാരൻ

    • @adilsha5503
      @adilsha5503 3 ปีที่แล้ว +1

      @@godsonggm3186 athe ellaam karuthi Kootti cheyyunnathaanu

    • @papakimbetakim4718
      @papakimbetakim4718 3 ปีที่แล้ว +2

      @@adilsha5503 he doesn't care for his own parents..only care for his wife's family

  • @amsarun3997
    @amsarun3997 5 ปีที่แล้ว +551

    സത്യത്തിൽ താങ്കളുടെ പുതിയ സിനിമ...... ചിത്രീകരിക്കണ്ട..... ഇതുപോലെ ഞങ്ങളോട് പറഞ്ഞാൽ മതി..... കാശ് തന്ന് കേൾക്കാം ഞങ്ങൾ.......

  • @Commonman19000
    @Commonman19000 5 ปีที่แล้ว +157

    ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും, അദ്ദേഹത്തിലെ സ്ക്രിപ്റ്റ് റൈറ്ററുടെ വൈദഗ്ദ്ധ്യം വിവരണത്തിലും ഉണ്ട്. അതാണ് നമ്മെ പിടിച്ചിരുത്തുന്നത്. വലിയ താൽപ്പര്യം ഒന്നും ഇല്ലാതെയാണ് ഞാൻ ആദ്യ എപ്പിസോഡ് കണ്ടത്. പക്ഷേ അതവസാനിച്ചപ്പോഴേക്കും ഞാൻ ഇദ്ദേഹത്തിന്റെ കടുത്ത ഒരു ആരാധകനായി മാറി. 🙏

  • @shihaspattepadam780
    @shihaspattepadam780 5 ปีที่แล้ว +97

    ഇതിനേക്കാൾ മികച്ച " ചരിത്രം എന്നിലൂടെ " സ്വപ്നങ്ങളിൽ മാത്രം 😍

    • @vhs8204
      @vhs8204 5 ปีที่แล้ว +1

      satyam enthu tanmayatodu koodiyanu desnnis sir oro sahachary shrishtikalum srotavinu vivarichu nalkunnathu

  • @khyserasheed
    @khyserasheed 3 ปีที่แล้ว +15

    ഞാൻ സൗദിയിൽ electical field service ആണ്, ഇപ്പോൾ 2 ആഴ്ച്ച യായി ജോലി യുടെ ഭാഗമായി ദിവസം 2/3 മണിക്കൂർ travel ചെയ്യണം.. ഒരാഴ്ച മുൻപാണ് ഇദ്ദേഹത്തിന്റെ episode കണ്ടു തുടങ്ങിയത്... drive ചെയുമ്പോൾ ഇത് play ചെയ്തു audio കേട്ടിരിക്കും.. സത്യം പറഞ്ഞാൽ നേരം പോകുന്നത് അറിയുന്നില്ല.. very intresting ഒരു സിനിമ കണ്ടിരിക്കുന്ന പോലെ... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകം വായിക്കാൻ, സിനിമ കാണാൻ ഇഷ്ടമുണ്ടായിരുന്ന എനിക്ക് ഇദ്ദേഹത്തിന്റെ script ലുള്ള സിനിമകൾ വളരെ ഇഷ്ടമായിരുന്നു.സിനിമ Title ലിൽ dennis joseph എന്ന് കണ്ടു മനസ്സിൽ പതിഞ്ഞ പേര്... അക്കാലത്തു ടി ദാമോദരൻ എന്ന പേര് ടൈറ്റിൽ കണ്ടു കണ്ടു... പെട്ടന്ന് dennis ജോസഫ്‌ entry ആകുന്നത്..എന്തായാലും വളരെ സന്തോഷം.
    . very thankful to safari channel for bringing these type of talents

  • @jayannair37
    @jayannair37 3 ปีที่แล้ว +47

    തങ്കം ആയിരുന്നു. അറിയാൻ ശ്രമിച്ചില്ല, അടുത്തായിരുന്നിട്ടും..... ആത്മ ശാന്തി നേരുന്നു 🙏🙏🙏🙏

    • @kabeerkalathil9221
      @kabeerkalathil9221 2 ปีที่แล้ว

      നഷ്ടപ്പെടുമ്പോൾ മാത്രമാണ് ചിലരുടെ വില നമ്മൾ മനസ്സിലാക്കുന്നത്

  • @rubicscube1905
    @rubicscube1905 5 ปีที่แล้ว +94

    കാത്തിരിക്കാൻ അൽപം ക്ഷമ ഉള്ള ഒരാളാണ് ഞാൻ പക്ഷെ ഇദ്ദേഹത്തിന്റെ ePisode നു വേണ്ടി രണ്ടു ദിവസത്തെ കാത്തിരിപ്പ് ദുസ്സഹം തന്നെ.
    ഇതിനു മുൻപ് അലക്സാണ്ടർ ജേക്കബ് സറിന്റെ program ആണ് എന്റെ ക്ഷമ പരീക്ഷിച്ചത്.

  • @raneeshkrishnan4134
    @raneeshkrishnan4134 5 ปีที่แล้ว +70

    ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി ഡെന്നിസ് എന്ന വ്യക്തിക്ക് ആരായിരുന്നു ജോഷി എന്ന മനുഷ്യൻ. ഒരുപാട് വിഷമം തോന്നുന്നു ജോഷി അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപാട് നല്ല സിനിമ ആ കൂട്ടുകെട്ടിൽ പിറന്നേനെ....
    ആ സൗഹൃദം തകർന്നതിൽ ഒരുപാട് ദുഃഖം ബാക്കി

    • @sameersalam3599
      @sameersalam3599 5 ปีที่แล้ว +6

      മമ്മൂക്കാടെ വിധി 😂😂😂

    • @nitheeshmk3399
      @nitheeshmk3399 3 ปีที่แล้ว

      Miss u lot sir

  • @prajeesh237
    @prajeesh237 5 ปีที่แล้ว +87

    ഡെന്നീസ് സാറിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു ...അത് തീയേറ്ററിൽ പോയി കണ്ടിരിക്കും ...

  • @gk_touchriver
    @gk_touchriver 5 ปีที่แล้ว +83

    മലയാള സിനിമാ ചരിത്രത്തിലെ പുകൾപെറ്റ പല എഴുത്തുകാരേക്കാൾ മുകളിലാണ് ഡെന്നീസ് ജോസഫ്
    പക്ഷേ അത് ഇതുവരെ മനസ്സിലാവാത്ത ഒരാളാണ് ഡെന്നീസ്!!

    • @lisanezhuvathra7990
      @lisanezhuvathra7990 5 ปีที่แล้ว +2

      ആനക്ക് അതിന്റെ വലുപ്പം അറിയില്ല

  • @shyamraghunath6117
    @shyamraghunath6117 5 ปีที่แล้ว +69

    ഞാൻ ഇത്രേം നാൾ കണ്ടതിൽ ഓരോ എപ്പിസോഡും ത്രില്ലർ മൂഡിൽ പോകുന്നത് ഒരുപക്ഷേ ഡെന്നിസ് സാറിന്റെ എപ്പിസോഡുകളായിരിക്കും

  • @ajaypjayan27
    @ajaypjayan27 5 ปีที่แล้ว +9

    ഡെന്നിസ് സാറുടെ കട്ട ആരാധകനായി. സഫാരിക്ക് പ്രത്യേക നന്ദി. എന്തൊരു കഥ പറച്ചിൽ ആണ് ! ഹോ ഗംഭീരം. ഒരു ത്രില്ലർ സീരീസ് കാണുന്നത് പോലാണ് തോന്നിയത്. കണ്ടതാണെങ്കിലും പിന്നെയും നിങ്ങൾ പറഞ്ഞ പടങ്ങൾ തേടി പിടിച്ച് കണ്ടു. പിന്നെ ശ്രദ്ധിക്കപ്പെടാതെ പോയ പടങ്ങളും. ഞങ്ങളുടെ മമ്മുക്കയെ തിരികെ എത്തിച്ചതിന് ഒരായിരം നന്ദി ട്ടാ... പിന്നെ ജോഷിയെ ഹിറ്റ് മേക്കർ ആക്കിയതിനും. എന്റെ ഒരു വിധം ഇഷ്ട സിനിമകൾ എല്ലാം താങ്കളുടെ സൃഷ്ടിയാണെന്ന് തിരിച്ചറിയാൻ സാധിച്ചു. നന്ദി.

  • @suhail6711
    @suhail6711 3 ปีที่แล้ว +10

    എന്തൊരു കഥ പറച്ചിൽ.. എന്തൊരു മനുഷ്യൻ.. തൻറെ ജീവിതത്തിൽ സംഭവിച്ച വീഴ്ചകളും വളരെ നിഷ്കളങ്കമായി പക്വതയോടെ പറഞ്ഞുതരുന്നു.. ആദ്യമായിട്ടാണ് ഒരു വ്യക്തിയുടെ 24 എപ്പിസോഡ് തുടർച്ചയായി കേൾക്കുന്നത്..

  • @ANILKUMAR-km4sz
    @ANILKUMAR-km4sz ปีที่แล้ว +2

    സാറിന്റെ എല്ലാ episodum ഓരോ സിനിമ കാണുന്ന pole❤

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +17

    ഡെന്നിസ് sir
    ഏറ്റവും നല്ല അവതരണ ശൈലിയിലൂടെ താങ്കൾ എല്ലാവരെയും ആകർഷിക്കുന്നു
    👍

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 ปีที่แล้ว +30

    ഇതിനിടയിൽ ന്യൂ ഡൽഹി ഒരു പ്രാവശ്യം കൂടി കണ്ടു..... 🌹🌹🌹

  • @SuperPhantom84
    @SuperPhantom84 5 ปีที่แล้ว +27

    Indrajalam... DOP by Santosh Sivan. My God. This man always introduces extreme talented people.

  • @BinsonJoseph
    @BinsonJoseph 5 ปีที่แล้ว +59

    സാർ പറഞ്ഞ ക്യാമറാമാൻ തോമസ് ഞങ്ങളുടെ മേരിക്കുട്ടി ടീച്ചറുടെ സഹോദരൻ ആയിരുന്നു. ടീച്ചർ പോയതും മറ്റും ഓർക്കുന്നു...

    • @crystalprostudio3735
      @crystalprostudio3735 3 ปีที่แล้ว +2

      സാറെ ആ സ്ഥലം കാസർഗോഡ് കമ്മാടം ആണോ

    • @BinsonJoseph
      @BinsonJoseph 3 ปีที่แล้ว

      @@crystalprostudio3735 Aanennu thonnunnu

    • @sobinjosephks4812
      @sobinjosephks4812 3 ปีที่แล้ว +1

      എന്റെ നാട് ആണ്. കമ്മാടം അല്ല അതിനടുത്തു മണ്ഡപം എന്ന സ്ഥലം.

    • @pjith9909
      @pjith9909 3 ปีที่แล้ว

      @@sobinjosephks4812 ചിറ്റാരിക്കൽ മണ്ഡപം ആണോ..

    • @sobinjosephks4812
      @sobinjosephks4812 3 ปีที่แล้ว

      @@pjith9909 അതെ

  • @mirza6829
    @mirza6829 5 ปีที่แล้ว +10

    Dear Mr. Dennis..
    I cannot express how much I admire your speech. You are a noble man

  • @MegaShemil
    @MegaShemil 5 ปีที่แล้ว +46

    ബെസ്റ്റ് ചാനൽ ഇൻ ഇന്ത്യ...😍

  • @kavi922
    @kavi922 3 ปีที่แล้ว +6

    എത്ര നന്നായിട്ടാണ് കഥകൾ parayunnathu😭😭 sir🙏🙏🙏🙏..

  • @അനീശൻ
    @അനീശൻ 5 ปีที่แล้ว +42

    സത്യത്തിൽ താങ്കളെ..... താങ്കളിലെ..... അല്ല ....ചേട്ടനെ..... ഞാൻ നമിക്കുന്നു....ഏട്ടനെ പോലെ ശുദ്ധ ഹൃദയനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല.....ഇങ്ങനെയെങ്കിലും അടുത്ത് അറിയാൻ കഴിഞ്ഞല്ലൊ.........പിടിച്ചൊര് ഉമ്മ തരാൻ തോന്നുന്നു...... നേരിൽ അല്ലെങ്കിലും കാണാൻ കഴിഞ്ഞല്ലൊ......🙏🙏🙏🙏

  • @ajithkrishnapillai8640
    @ajithkrishnapillai8640 5 ปีที่แล้ว +19

    Dear Sir,താങ്കൾ ഒരു mass hit ആയിട്ട് തിരിച്ചു വരട്ടെ ,god bless you 🙏

  • @vmchanel9153
    @vmchanel9153 5 ปีที่แล้ว +7

    Dennis Sir'nte ellaa videos'um kanda enik manassilaaaya oru karyam. vanna vazhi marakkatha, manushyathwam orupaad ulla, seniors,ne akamazhinu bahumanikunna oru yadhaartha kalaakaran.. oru pachayaaya manushyan ....chilappo adheham athu sammadhichu tharanam ennilla pakshe sathyam athaanu. 'GREAT MAN'

  • @masterjoshyjohn
    @masterjoshyjohn 5 ปีที่แล้ว +19

    അന്ന് ബോക്സ്‌-ഓഫീസിൽ പരാജയപ്പെട്ട പല സിനിമകൾ ഇന്ന് ടി.വി-യിലെ സൂപ്പർ ഹിറ്റ് പട്ടികയിൽ പെട്ടതാണ്... വീണ്ടും, ആയിരം കണ്ണുകൾ, പ്രണാമം, കഥക്ക് പിന്നിൽ, തുടങ്ങിയവ.
    ന്യൂഡൽഹി നായർ-സാബ് ശ്യാമ പോലെ അല്ല അതിന് അപ്പുറം വരുന്ന സിനിമകൾ നിങ്ങളിൽ നിന്ന് ഇനിയും പ്രിതീക്ഷിക്കുന്നു.

  • @sinoygeorge9352
    @sinoygeorge9352 5 ปีที่แล้ว +14

    ഡെനീസ് സർ അഭിനയിക്കുന്ന ഒരു സിനിമ കാണാൻ എത്ര പേര് ആഗ്രഹിക്കുന്നുണ്ട്. നല്ല ഒരു ക്യാരക്റ്റർ വേഷം

  • @whatthefilbin
    @whatthefilbin 5 ปีที่แล้ว +249

    എന്തൊരു കഥ പറച്ചിലാണ് സാർ ,കട്ട ഫാനായി പോയി...

    • @SuperXavier1959
      @SuperXavier1959 5 ปีที่แล้ว +1

      Me too

    • @mohammedalirafa2959
      @mohammedalirafa2959 3 ปีที่แล้ว

      Very nice

    • @jimmyk.joseph349
      @jimmyk.joseph349 3 ปีที่แล้ว

      ആര്

    • @rkn04
      @rkn04 2 ปีที่แล้ว

      Me too,an ardent fan... disappointed to hear about Joshi correcting scripts, without consultation though.

  • @caindazar_law_audit
    @caindazar_law_audit 4 หลายเดือนก่อน

    Best stories we got from safari - Dennis Joseph , sidique, Lal Jose , George Joseph , Alexander Jacob , Anita prathab… what a great prgm ❤

  • @nrajshri
    @nrajshri 5 ปีที่แล้ว +53

    My brother worked gayathri medicals near lissy hospital in 1990s

    • @anshadsalamanshad9982
      @anshadsalamanshad9982 5 ปีที่แล้ว

      Ahhha good

    • @jossyjoseph8266
      @jossyjoseph8266 4 ปีที่แล้ว

      Enda ഉദ്ദേശിച്ചത്. പഴയ ഓർമകൾ ആണോ

    • @midhunks6812
      @midhunks6812 2 ปีที่แล้ว +1

      ലിസി ഹോസ്പിറ്റലിന്റെ പടിഞ്ഞാറു വശത്തെ ആ മെഡിക്കൽ ഷോപ്പ് ആയിരുന്നോ അത്?

  • @kiranradhakrishnan4633
    @kiranradhakrishnan4633 4 ปีที่แล้ว +4

    കഥ പറച്ചിൽ എന്നു പറഞ്ഞാൽ ഇതാണ്....... hats off u sir......

  • @ranjith605
    @ranjith605 3 ปีที่แล้ว +4

    We miss you great Sir..super way of presentation..

  • @shibuibrahim4755
    @shibuibrahim4755 3 ปีที่แล้ว +3

    നല്ല വിവരണം... സംഗീത് ശിവൻ്റെ ആദ്യ സിനിമ യോദ്ധ അല്ല..രഘുവരൻ നായകനായ വ്യൂഹം ആണ്...

  • @sreeraghazelalfy7393
    @sreeraghazelalfy7393 5 ปีที่แล้ว +68

    ഡെന്നിസ് സാറിന്റെ എപ്പിസോഡ്‌സ് ഉടനെയെങ്ങും നിർത്തരുത് പ്ലീസ്

    • @jobinjose0708
      @jobinjose0708 5 ปีที่แล้ว

      sreerag Satheesan ഇനി അധികമില്ല.... 30 എപ്പിസോഡ് ഉള്ളെന്നാ തോന്നുന്നേ... 😞

    • @sreeraghazelalfy7393
      @sreeraghazelalfy7393 5 ปีที่แล้ว

      @@jobinjose0708 ശെരിക്കും???

    • @tonystak420
      @tonystak420 5 ปีที่แล้ว

      പൊളിച്ചു

  • @sathiajithps
    @sathiajithps 5 ปีที่แล้ว +6

    Very much real and very simple narrating so interesting to watch

  • @NAiRs
    @NAiRs 5 ปีที่แล้ว +16

    പ്രേക്ഷകരോട് എങ്ങനെ കഥ പറയണമെന്നറിയാവുന്ന തിരക്കഥാകൃത്ത് -
    താങ്കളുടെ വിജയത്തിന്റെ രഹസ്യം ഇതുതന്നെയാണ്.

  • @shanavasak1
    @shanavasak1 5 ปีที่แล้ว +8

    My special congratulations to the Team Safari Channel. Dennis Sir's rendering style creates an eerie feeling. Waiting for the next episode.

  • @bibinmbabu7690
    @bibinmbabu7690 5 ปีที่แล้ว +11

    എഴുത്തുകാരന്റെ പേരുനോക്കി സിനിമ കാണാൻ പടിപിച്ച വ്യെക്തി കളിൽ ഒരാൾ ആണ് താങ്കൾ... ഒരു അതിശക്ത കഥാപാത്രവും ആയി തിരിച്ചുവന്നുടെ....

  • @Aby3990
    @Aby3990 3 ปีที่แล้ว +2

    Thanks SGK and SAFARI team.........

  • @sobinjosephks4812
    @sobinjosephks4812 3 ปีที่แล้ว +4

    തോമസ് ചേട്ടന്റെ ആ ദുരന്തം നടന്നത് ഓർക്കുന്നു..ചെറുപ്പത്തിൽ നാട്ടിൽ വെച്ച് നടന്ന ദുഃഖകരമായ ദുരന്തം.

    • @arunp8961
      @arunp8961 3 ปีที่แล้ว

      സ്ഥലം എവിടെയാണ് ? എത് വർഷം ആയിരുന്നു .....

    • @sobinjosephks4812
      @sobinjosephks4812 3 ปีที่แล้ว

      Kasargod.. West eleriyile mandapam.

  • @royvt3673
    @royvt3673 5 ปีที่แล้ว +5

    1990ൽ പുനലൂർ തായ്ലക്ഷ്മിയിൽ നിലാപെണ്ണേ എന്നൊരു തമിഴ്ചിത്രം കണ്ടു. അല്പം വൈകിയതുകൊണ്ട് ടൈറ്റിൽസീൻ കണ്ടില്ല, ഗംഭീര ക്യാമറവർക്ക് ആയിരുന്നു, ക്യാമറാമാന്റെ പേര് കാണാൻ ആ ചിത്രത്തിനു വീണ്ടും കയറിയപ്പോൾ പേര് മനസ്സിലായി: A.V.തോമസ് ... നിലാപ്പെണ്ണേ എന്ന ഒറ്റപ്പടത്തോടെ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി (ഇതിനുമുമ്പ് ഒറ്റപ്പടത്തോടെ ഞാൻ ഇഷ്ടപ്പെട്ട ക്യാമറാമാൻ സിന്ദൂരപ്പൂവേ യുടെ M.M.രങ്കസ്വാമി) പിന്നീട് വിദ്യാരംഭം, ആകാശക്കോട്ടയിലെ സുൽത്താൻ, അപ്പു എന്നീ ചിത്രങ്ങളിലും A.V.തോമസിന്റെ work കണ്ടു. കുറേക്കാലത്തേക്ക് അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല, ഒരിക്കൽ വീട്ടിൽ പലചരക്ക് കടയിൽനിന്നും സാധനം പൊതിഞ്ഞു തന്ന പഴയ പത്രക്കടലാസിൽ യാദൃശ്ചികമായി ഒരു ചെറിയ വാർത്തകണ്ടു: ഛായാഗ്രാഹകൻ A.V.തോമസ് കുത്തേറ്റുമരിച്ചു. വല്ലാത്ത ദു:ഖം തോന്നി. ജീവിച്ചിരുന്നെങ്കിൽ (അവസരം കിട്ടിയിരുന്നെങ്കിൽ) ഏറെ തിളങ്ങാൻ കഴിയുമായിരുന്ന ഒരു പ്രതിഭ ... പ്രണാമം

    • @royvt3673
      @royvt3673 3 ปีที่แล้ว

      Maniyar

    • @arunp3512
      @arunp3512 3 ปีที่แล้ว

      ക്യാമറമാൻ എ. വി തോമസിനെ പറ്റി പഴയ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +9

    "Indrajaalam" has one Hindi song ; It is very special because :
    Film -- Malayalam
    song -- Hindi
    singer -- Kannada person Lyrics by -- Telugu person Music composer -- Tamil person !!!

    • @ghostneguz
      @ghostneguz ปีที่แล้ว +1

      Singer - SPB (Telugu)

    • @tvoommen4688
      @tvoommen4688 ปีที่แล้ว

      @@ghostneguz Thank you for the correction.

  • @prasanthak4798
    @prasanthak4798 5 ปีที่แล้ว +19

    സർ, പുതിയ സിനിമയുമായി എത്രയും പെട്ടെന്നു തന്നെ തിരിച്ചുവരണം

    • @francisxavier9451
      @francisxavier9451 5 ปีที่แล้ว +1

      No20 മദ്രാസ് മെയിൽ സെക്കന്റ് ഹാഫ് ഒരു കുഴപ്പവും ഇല്ല വേറെ ഒരാൾ ആണ് എഴുതിയത്‌ എന്ന് ഡെന്നിസ് ജോസഫ് പറയുബോൾ ആണ് ആദ്യമായി അറിയുന്നത്

  • @ajumn4637
    @ajumn4637 3 ปีที่แล้ว +3

    ഡെന്നിസ് ജോസഫ്, തിരകഥയിലെ,legend 💞

  • @praveeshmattayi4384
    @praveeshmattayi4384 5 ปีที่แล้ว +9

    Superb Narration by Super Star Maker!!

  • @gifumelattur1068
    @gifumelattur1068 5 ปีที่แล้ว +16

    ജോഷി-ജോയ് തോമസ്- ഡെന്നീസ് - മമ്മൂട്ടി ടീമിന്റെ പുതിയ പടങ്ങൾ പ്രതീക്ഷിക്കുന്നു.

  • @shanavastk8901
    @shanavastk8901 5 ปีที่แล้ว +20

    ഇത്രയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ല എല്ലാ ദിവസവും വന്നാൽ നന്നായിരുന്നു

  • @roxancleetus
    @roxancleetus 3 ปีที่แล้ว +2

    Dennis sir,god bless u,wishing u good health.

  • @tradegq8014
    @tradegq8014 ปีที่แล้ว +1

    2 വർഷം കഴിഞ്ഞ് വീണ്ടും കാണുന്നു

  • @remyakmkm9260
    @remyakmkm9260 วันที่ผ่านมา

    Thank you💜💜💜v

  • @suhailtk1248
    @suhailtk1248 ปีที่แล้ว +1

    പുതുമുഖ വില്ലന്മാർ 💪🏼💪🏼
    തോമസിനെ പോലെ കഴിവ് ഉണ്ടായിട്ടും രക്ഷപെടാൻ സാധിക്കാതെ പോയ എത്ര പേർ 😢😢

  • @11-amalms43
    @11-amalms43 5 ปีที่แล้ว +4

    Njan thankalude full episodum tv yil kandhatha...ottum maduppillatha avatharanam...oru come back pratheekshikkunnu cinemayilekku...

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +9

    Santhosh sivan sir My favorite cinematographer ❤️

  • @alanjeevan1192
    @alanjeevan1192 2 ปีที่แล้ว +1

    Endoru manshyananu kandam pole akarshikunnu

  • @vigilvas25
    @vigilvas25 3 ปีที่แล้ว +5

    എങ്കി പിന്നെ ഇന്ന് ഇന്ദ്രജാലം കാണാം😘😁

  • @Reghuvaran8266
    @Reghuvaran8266 4 ปีที่แล้ว +4

    സന്തോഷ് ശിവൻ❤️

  • @sreekanthsilex
    @sreekanthsilex 5 ปีที่แล้ว +7

    ഒരു 50 എപ്പിസോഡ് എങ്കിലും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @GlobalKannuran
    @GlobalKannuran 4 ปีที่แล้ว +4

    സർ. Gratitude എന്ന വാക്കിന്റെ അർത്ഥം ശരിക്കും മനസിലായത് നിങ്ങളെ അറിഞ്ഞതിൽ പിന്നെ ആണ്

  • @jobinjose0708
    @jobinjose0708 5 ปีที่แล้ว +56

    മമ്മൂട്ടി എന്ന് പറയാത്ത ആദ്യത്തെ എപ്പിസോഡ് ആണെന്ന് തോന്നുന്നു......

  • @rajeeshtv8709
    @rajeeshtv8709 5 ปีที่แล้ว +3

    dennissettan polikkummm😀😀😚😚😚😚😚😚😚

  • @johnv.p4028
    @johnv.p4028 5 ปีที่แล้ว +5

    Katta waiting for next😘😘😘😘

  • @mehakmedia1634
    @mehakmedia1634 5 ปีที่แล้ว +1

    Respect this person !

  • @ajipradeesh
    @ajipradeesh 5 ปีที่แล้ว +2

    Thanks

  • @aneeshknair
    @aneeshknair 5 ปีที่แล้ว +1

    Katta addition...Sho kidilan narration...

  • @rpfamily2016
    @rpfamily2016 5 ปีที่แล้ว +1

    Njan safariyude big fan aane

  • @sajithomas1135
    @sajithomas1135 5 ปีที่แล้ว +1

    Othiri nalla avatharanam...kelkkan impamulla shabdam. ..keep it up sir. ..

  • @karatmenon
    @karatmenon 5 ปีที่แล้ว +5

    Such an open hearted man.Sir can I meet u in person??

  • @akshaysuresh8948
    @akshaysuresh8948 5 ปีที่แล้ว +6

    കാത്തിരിക്കുവായിരുന്നു

  • @വര്ഗീസ്വളവില്
    @വര്ഗീസ്വളവില് 5 ปีที่แล้ว +2

    Great man... love u

  • @krishnamurali81
    @krishnamurali81 3 ปีที่แล้ว +3

    Stunt master shyam kaushal's son is now top bollywood actor Vicky Kaushal👍👍👍

  • @winit1186
    @winit1186 5 ปีที่แล้ว +9

    യോദ്ധയായിരിക്കില്ല സർ.... വ്യൂഹമായിരിക്കും....

    • @sajilsview
      @sajilsview 5 ปีที่แล้ว

      Sheriyanu appuvum vyuhahum 90 l aanu yodha 92 lum

  • @akashsuresh1369
    @akashsuresh1369 4 ปีที่แล้ว +3

    9:04 ONV sir the original Thug Life dude. Kaalam nammade kayyil ninn thatti edutha prathibha. Marakarath aa manushyane.

  • @Sargam001
    @Sargam001 5 หลายเดือนก่อน

    നിങ്ങൾ എന്ത് മനുഷ്യൻ ആണ് കട്ട ഫാൻ ആയിപോയി

  • @lifeisbeautiful3737
    @lifeisbeautiful3737 5 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ നിർത്താതിരിക്കാൻ പറ്റുമോ ഇല്ലാ ല്ലേ........😧😧😧

  • @prasadjohn8686
    @prasadjohn8686 4 ปีที่แล้ว +3

    This Thomas was my neighbour... such a nice person.. still remember that incident.. the one who killed him also passed away 4-5 years ago...

    • @arunp3512
      @arunp3512 3 ปีที่แล้ว +2

      Hi bro,
      എവിടെയാണ് ക്യാമറാമാൻ എ.വി തോമസിന്റെ സ്ഥലം ? അപകടത്തിന് കാരണം എന്തായിരുന്നു.....

  • @jinsjoseph6995
    @jinsjoseph6995 5 ปีที่แล้ว +19

    ദൈവമേ എപ്പിസോഡ് തീരരുതേ...

  • @IndyNaksUK
    @IndyNaksUK ปีที่แล้ว +1

    അഞ്ജലി ഒഴിവാക്കിയത് ഒരു വല്ലാത്ത നിമിത്തം ആയിപോയി അഞ്ജലി ദേ മേക്കിങ് സൂപ്പർ ഡെന്നിസ് ജോസഫ് കൂടെ ഉണ്ടായിരുന്നെങ്കിൽ

  • @gopunair3970
    @gopunair3970 5 ปีที่แล้ว +4

    സാറിന്‍റെ ഓര്‍മകളില്‍ ഒരു ചെറിയ തിരുത്ത് ...അപ്പുവിന്‍റെ സെറ്റില്‍ നിന്നും സന്തോഷ്‌ ശിവന്‍ പോയത് യോദ്ധ യില്‍ വര്‍ക്ക്‌ ചെയ്യാനല്ല ..വ്യൂഹം എന്ന രേഘുവരന്‍ ചിത്രത്തിലേക്ക് ആണ്

  • @sapien1340
    @sapien1340 3 ปีที่แล้ว +4

    സന്തോഷ്‌ ശിവനെ ഈ പരിപാടിയിൽ കൊണ്ട് വരണം... ഞാൻ പറഞ്ഞെന്നു പറഞ്ഞ മതി.. ഇനി ഞാൻ ആരാണ് എന്ന് ആണെങ്കിൽ ഇത് പോലെ സന്തോഷ്‌ ശിവന്റെയും അനുഭവങ്ങൾ കേൾക്കാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരിൽ ഒരാൾ ആണെന്ന് പറഞ്ഞ മതി 😊😊😊😊😂😂

  • @musthafamusthafa8297
    @musthafamusthafa8297 5 ปีที่แล้ว +6

    ഇന്നലെ. Fir കണ്ടു. കിടിലം. ഒരു. വരവ് കൂടി. വരണം. സാർ.

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +2

    കേട്ടിരിക്കാൻ നല്ല സുഖം..

  • @gdjdjdhdhdj7176
    @gdjdjdhdhdj7176 3 ปีที่แล้ว +1

    Haters illatha vyekthi,legend

  • @amruthakrishnakumar2871
    @amruthakrishnakumar2871 5 ปีที่แล้ว +11

    2 days aayi kashtapett kathirikuarnnu

  • @babusubashnagar776
    @babusubashnagar776 5 ปีที่แล้ว +11

    മലയാളസിനിമയുടെകുലപതിയുംപെരുന്തച്ചനുമായതിലകന്‍സാര്‍ജീവിച്ചിരുന്നെങ്കില്‍പലമാനൃന്മാരുടേയുംമുഖംമൂടിഅഴിഞ്ഞുവീണേനേ......

  • @arunmohan7479
    @arunmohan7479 4 ปีที่แล้ว +2

    Santhosh sivan pride of asia

  • @harikrishnanpc8472
    @harikrishnanpc8472 4 ปีที่แล้ว +1

    Second time... viewing.... full series

  • @DframesMedia
    @DframesMedia 5 ปีที่แล้ว +1

    ella episodum super

  • @vineethvk901
    @vineethvk901 3 ปีที่แล้ว +1

    തിരക്കഥ തിരുത്തിയ മഹാന്മാർ ആരാണ്

    • @dingribeast
      @dingribeast 5 หลายเดือนก่อน

      SN Swami

  • @swathykamal96
    @swathykamal96 4 ปีที่แล้ว +3

    Santosh Sivan sir ❤️❤️

  • @Safar1967
    @Safar1967 5 ปีที่แล้ว +56

    "ന്യൂഡൽഹി"-യുടെ തിരക്കഥയുടെ കൈയെഴുത്തു പ്രതി അതുപോലെ പ്രസിദ്ധീകരിക്കാമോ?.

  • @sanalkumarpv2234
    @sanalkumarpv2234 5 ปีที่แล้ว +4

    Sangeeth Sivan directed first
    film Vyuham annu

  • @gifumelattur1068
    @gifumelattur1068 5 ปีที่แล้ว +2

    ഈ വിജയ ടീം ഇനിയും വരണം...

  • @RaqibRasheed781
    @RaqibRasheed781 4 ปีที่แล้ว +2

    Paavam manushyan. Joshiy cheythatha thettu thettu thanneya sir. Ketta ellarkum athu nannayi thonunund. Apozhenkilum aa koott kett nirthiyath nannayiii sir. U cud have been director right from beginning. Because your cinema ideas are super complete by itself. First film ezhuthi koduthit baaki ningalk thanne cheytha mathyarnu

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 5 ปีที่แล้ว +4

    Thangalude kazhivallennu swayam paranjaalum sari you are great

  • @kiranbilla3538
    @kiranbilla3538 5 ปีที่แล้ว +1

    ഡെന്നീസ്‌ സർ ഇഷ്ടം

  • @jose-qb6zm
    @jose-qb6zm 5 ปีที่แล้ว +3

    Appu is one of the best movie.But movie was very slow.

  • @josephvg1262
    @josephvg1262 5 ปีที่แล้ว +1

    Waiting for tomorrow

  • @bennyvarghese1241
    @bennyvarghese1241 5 ปีที่แล้ว +1

    Outstanding

  • @rageshchala3158
    @rageshchala3158 5 ปีที่แล้ว +1

    Good narrator