കിളി പാറിയ കണക്ക് ചോദ്യങ്ങള്‍ | Degree Level Preliminary | Ismaiel Kalady

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 366

  • @issumaths
    @issumaths  2 ปีที่แล้ว +106

    കണക്ക് ചോദ്യങ്ങളും മുഴുവൻ ചോദ്യപേപ്പറും കിളി പാറിയോ?
    നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക

    • @jasminsulthana4176
      @jasminsulthana4176 2 ปีที่แล้ว +10

      Frat stage patern nokita maths padichath,bt very tough

    • @athirakk9503
      @athirakk9503 2 ปีที่แล้ว +2

      Nalla tough ayirunnu sir😔😔

    • @happyhappy3361
      @happyhappy3361 2 ปีที่แล้ว +9

      ഏതു കിളിയാ പറന്നു പോയതെന്ന് ഒരു പിടിത്തവുമില്ല

    • @rinshanathn7697
      @rinshanathn7697 2 ปีที่แล้ว +12

      വായിച്ചെടുക്കാൻ തന്നെ സമയം ഇല്ലായിരുന്നു...... പിന്നെ അല്ലേ ചെയാൻ 😭😭😭

    • @rammuhammadsingazad4738
      @rammuhammadsingazad4738 2 ปีที่แล้ว +1

      You are great thalayavaaa

  • @sabeerpv4709
    @sabeerpv4709 2 ปีที่แล้ว +139

    ഒരു കിളി 2 മണിക്കും 3:15 നും ഇടയിൽ പറന്ന് പോയിട്ടുണ്ട് കണ്ടു കിട്ടുന്നവർ തിരിച്ചു ഏല്പിക്കുക... അടുത്ത ശനി ആഴ്ചld കും കൂടി കിളിയെ ആവിശ്യം ഉണ്ട്... 😩

  • @abhilashd2061
    @abhilashd2061 2 ปีที่แล้ว +30

    പരീക്ഷ പാടായതു സഹിക്കാം ......... എന്നിട്ട് അവസാനം മലയാളത്തിൽ ഒരു ചോദ്യം ചോദിച്ചിരിക്കുന്നു.
    'കഷ്ട്ടപ്പെടുത്തുക ' എന്നാൽ എന്താണ്?
    ഉത്തരം: നക്ഷത്രമെണ്ണിക്കുക
    Thanks

  • @happyhappy3361
    @happyhappy3361 2 ปีที่แล้ว +34

    എന്റെ സാറെ , 100 ചോദ്യത്തിൽ ഞാൻ 101 ഉത്തരം എഴുതി .

  • @sonusurendranpk3895
    @sonusurendranpk3895 2 ปีที่แล้ว +122

    ഞാനിനിമുതൽ IAS exam എഴുതാൻ പോകുവാ . അതാവുമ്പോ ഇത്ര ടഫ് ഉണ്ടാവില്ല.

    • @Sangeeth_G
      @Sangeeth_G 2 ปีที่แล้ว +13

      കേറി ചെന്ന് കൊട് 🙂

    • @addudzz209
      @addudzz209 2 ปีที่แล้ว +8

      ഞാനും.... ഒന്നുമില്ലെകിലും exam and result എങ്കിലും പെട്ടന്ന് വരും

    • @Little_Grey_Cells
      @Little_Grey_Cells 2 ปีที่แล้ว +1

      😂😂👍

    • @Jobin_jo14
      @Jobin_jo14 2 ปีที่แล้ว +7

      Psc okkae verum simple aanu ias vech😀

    • @anukrishna5008
      @anukrishna5008 2 ปีที่แล้ว

      @@addudzz209 ad satyam

  • @22Binu22
    @22Binu22 2 ปีที่แล้ว +16

    Psc പരീക്ഷക്ക് ക്ലോക്കിന്റ ആവശ്യകത പലരും പറയുന്നുണ്ട്, അത് വേണ്ടത് തന്നെ ആണ്. അതിനേക്കാൾ ഉപരി എനിക്ക് വേണം എന്ന് തോന്നിയത് none of these എന്ന ഒരു additional option aanu. ചില മാത്‍സ് questions നമ്മൾ 5 മിനുട്ട് കൊണ്ടാണ് ചെയ്യുന്നത്. എന്നിട്ട് അവസാനം ശരിയായ ഉത്തരം തന്നിരിക്കുന്ന 4 options ൽ ഇല്ല. PSC ക്ക് ആ ചോദ്യം ഒഴിവാക്കാൻ എളുപ്പമാണ്. എന്നാൽ ഉദ്യോഗാർഥിയുടെ വിലപ്പെട്ട 5 മിനുട്ടാണ് നഷ്ടപ്പെടുന്നത്. ഇത്രയും നല്ല ചോദ്യങ്ങൾ തയ്യാറാക്കിയിട്ടു അതിന്റെ ശരിയുത്തരം PSC ക്ക് അറിയില്ലേൽ വളരെ മോശം ആണ്. None of these എന്ന അഞ്ചമത്തെ ഒരു option തന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ഇതു എങ്ങനെ എങ്കിലും psc chairman ന്റെ കാതിൽ എത്തണമെന്ന് ആണ് ആഗ്രഹിക്കുന്നത്.

  • @babus4954
    @babus4954 2 ปีที่แล้ว +47

    Oru question vayichu മനസ്സിലാക്കാൻ thanney 15. മിനിറ്റു വീണം.endhoru questions ആണ് ഇത്

  • @aiswaryasreedharan3601
    @aiswaryasreedharan3601 2 ปีที่แล้ว +39

    സാറിന്റെ ക്ലാസ് മാത്രം കണ്ട് exam എഴുതാൻ പോയി 18 അറ്റൻഡ് ചെയ്ത് 17 മാർക്ക് കിട്ടിയ ഞാൻ..
    Thank you so much sir...

    • @sreenups
      @sreenups 2 ปีที่แล้ว +2

      18 attend cheythal engne 17 kitum? 🙄

    • @Waves123-s8v
      @Waves123-s8v 2 ปีที่แล้ว +4

      കുട്ടിക്ക് കണക്കു വലിയ പിടുത്തം ഇല്ല എന്ന് തോന്നുന്നു

    • @aiswaryasreedharan3601
      @aiswaryasreedharan3601 2 ปีที่แล้ว +2

      @@sreenups onn cancel aavum nn paranja qn aanu✌

    • @aiswaryasreedharan3601
      @aiswaryasreedharan3601 2 ปีที่แล้ว +2

      @@Waves123-s8v cancel aayal pinne minus mark undavillallo. Ippo kanakku shariyayille?

    • @AsyAsiF
      @AsyAsiF 2 ปีที่แล้ว +11

      100 ഇൽ 18 എണ്ണം മാത്രം എഴുതിക്കാണും.. അല്ലാതെ മനുഷ്യന്മാർക്ക് ഇത് എല്ലാം ചെയ്യാൻ time കിട്ടില്ല

  • @anoopmohan225
    @anoopmohan225 2 ปีที่แล้ว +38

    പ്രസ്താവന ചോദ്യങ്ങൾ പിന്നെ നോകാം വെച്ച് കണക്കിൽ വന്നപ്പോ,,, അത് പിന്നെ അതിലേറെ,,, KAS ezhuthi kitatha aalkarano questions ittathu..

  • @muhammedanas6646
    @muhammedanas6646 2 ปีที่แล้ว +8

    14 മാർക്ക് 1 തെറ്റ്
    സാറിൻ്റെ ക്ലാസ്സ് കണ്ടത് കൊണ്ടു മാത്രം
    മാത്സ് ഇംഗ്ലീഷ് മലയാളം കഴിഞ്ഞപ്പോഴേക്കും സമയം തീരാറായി ....

  • @8dfoxes632
    @8dfoxes632 2 ปีที่แล้ว +5

    1.25 hour maths ന് മാത്രം ആയിരുന്നെങ്കിൽ എളുപ്പമായേനെ... Exam ഹാളിൽ ഇരിക്കുമ്പോ ഇതൊക്കെ ചെയ്യുക കുറച്ചു ബുദ്ധിമുട്ടാണ്...

  • @ambarishappat6800
    @ambarishappat6800 2 ปีที่แล้ว +9

    True sir. Very tough questions. I invested lot of time for maths, but got 14 right answers... The downside is, I didnt get enough time to complete the question paper in total.

  • @chithrac9047
    @chithrac9047 2 ปีที่แล้ว +20

    നിങ്ങള് പുലി ആണ് മാഷേ......

  • @guppy_kl32
    @guppy_kl32 2 ปีที่แล้ว +3

    9 mark 2 ennam കൂടി എഴുതിട്ടുണ്ട് അത് ക്യാൻസൽ ആവൻ ചാൻസ് ഉള്ളതിനാൽ കുട്ടിയിട്ടില്ല

  • @123junai
    @123junai 2 ปีที่แล้ว +2

    പല questions ഞാൻ കണ്ടിട്ടേ ഇല്ല , but ആദ്യ question ന്റെ answer റെക്കോർഡ് വേഗത്തിൽ ചെയ്‌തു .
    100 ന്റെ ഘടകം എന്ന് കണ്ടപ്പോൾ ആദ്യം വന്നത് 50, 2, 1 ആയിരുന്നു . 2 എന്നത് ഓപ്ഷനിൽ കാണുകയും ചെയ്തു .. പിന്നെ മറ്റൊന്നും നോക്കിയില്ല .
    but ടോട്ടൽ below 40

  • @s_a_j
    @s_a_j 2 ปีที่แล้ว +13

    Onnukil exam time koodukka. Allanki mattedatha qstn edathirikukka.

  • @aswathiachu4592
    @aswathiachu4592 2 ปีที่แล้ว +2

    Sir psc പഠിക്കുന്ന ഞങ്ങളോട് ഈ ചെയ്യുന്നത് ക്രൂരതയല്ലേ, എത്ര ദിവസം ഊണും ഉറക്കവും കളഞ്ഞും യൂട്യൂബിലെ എല്ലാവരുടെയും ക്ലാസ്സ്‌ മാറി മാറി കണ്ടും പഠിച്ചിട്ടും ഒന്നും ഒരുകാര്യവുമുണ്ടായില്ല... സത്യത്തിൽ ഈ പേപ്പർ കണ്ടതോടുകൂടി 😂😂😂
    മാറ്റാങൾ ആവാം പക്ഷെ ഇത് കടന്നു പോയി....

  • @geovthomas5756
    @geovthomas5756 2 ปีที่แล้ว +3

    Question 9 wrong aaanu.
    8000:14000:20000
    =8:14:20=4:7:10=10:17.5:25 aaaaaanu.

  • @bijithlalambali7435
    @bijithlalambali7435 2 ปีที่แล้ว +4

    Qn14.
    3=7
    4=14 (7 to 14 diff = 2X7)
    5=24 (14 to 24 diff = 3X8)
    6= 36 (24 to 36 diff = 4X9)
    7= 50 (36 to 50 diff = 5X10)
    So answer option D) 36, 50 aaavamallo ???

    • @issumaths
      @issumaths  2 ปีที่แล้ว

      Challenge ചെയ്തു നോക്കൂ. അപ്പൊ ഡിലീറ്റ് ആയേക്കും ചോദ്യം.
      Psc യുടെ key 34,47 ആണ് വന്നിട്ടുള്ളത്.

  • @jzlworld
    @jzlworld 2 ปีที่แล้ว +3

    Maths Attended 11, Correct 9,Incorrect 2

  • @nishadvhv
    @nishadvhv 2 ปีที่แล้ว +4

    സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യാൻ റാങ്ക് ഹോൾഡേഴ്സ് പോയപ്പോളെ ഞാൻ വിചാരിച്ചതാ ഇത് ഈ നിലക്കെത്തുമെന്ന്..

  • @remya4553
    @remya4553 2 ปีที่แล้ว +6

    ഇതിൽ 13കിട്ടി sir..... But ബാക്കി ഒന്നും അറിയില്ലായിരുന്നു 😭😭😭😭

  • @leninalexk8500
    @leninalexk8500 2 ปีที่แล้ว +1

    Clock answer c( 5:28) aanalo provisional answer keyil...right answer 5:27 alee...

  • @abhijithpadman2626
    @abhijithpadman2626 2 ปีที่แล้ว +5

    9 question thettanu... Bcs A 6000 ittenkil B 12000 ittu ennanu.... But b 10000 ittollu ennanu varunne... So cancelled question ahnu

  • @athulyakkolavil4655
    @athulyakkolavil4655 2 ปีที่แล้ว +1

    14th qn .7+7=14,14+10=24,24+7=31,31+10=41

  • @adithyejoseph79
    @adithyejoseph79 2 ปีที่แล้ว +4

    5:27 കഴിഞ്ഞാൽ പൂർണമായും പാസ് ചെയ്യില്ലല്ലോ.
    5:28 അല്ലെ?

  • @vishnu3277
    @vishnu3277 2 ปีที่แล้ว +1

    ഇംഗ്ലീഷ് വെച്ച് compare ചെയ്യുമ്പോൾ എനിക്ക് maths ആണ് എളുപ്പം ആയി തോന്നിയത്
    ആകെ പറ്റിയത് maths ചെയ്ത് തീർന്നപ്പോ അര മണിക്കൂർ ബെൽ അടിച്ചു കൊറേ കൂടെ കഴിഞ്ഞു
    Gk കാളും. എളുപ്പം മാത്‍സ് തന്നാ

  • @malluboy01
    @malluboy01 2 ปีที่แล้ว +6

    athseri.. exam ezhuthi veetil varunu munp solve um cheyytho

  • @anusreeps9173
    @anusreeps9173 2 ปีที่แล้ว +2

    Degree level ratio ക്ക് ഇത്രേം മതി... അവരുടെ partneship എത്ര കാലാവധി എന്നല്ല profit sharing ratio or capital sharing ratio ആണ് ചോദിക്കുന്നത്.....

  • @Waves123-s8v
    @Waves123-s8v 2 ปีที่แล้ว +1

    ഫസ്റ്റ് റാങ്ക് എന്നിക്കു തന്നെ ഞാൻ ഫ്ലക്സ് നു ഓർഡർ കൊടുത്തു അടുത്ത മെയിൻസ് കഴിഞ്ഞിട്ട് വേണം വയ്ക്കാൻ.

  • @ajaysmenon1254
    @ajaysmenon1254 2 ปีที่แล้ว +5

    Sir, 5:27:3/11 Alle Varika....questionil cross cheyyunna samayam Alle choichirikkane?5:27 IL cross cheythittillalo...5:28 aavumbozhalle cross aavuka

    • @vidhyavenugopal916
      @vidhyavenugopal916 2 ปีที่แล้ว

      5 മണിക്ക് ശേഷം എത്ര മിനിറ്റിനു ശേഷം ആയിരിക്കാം ക്ലോക്കിന്റെ മിനിറ്റ് സൂചി മണിക്കൂർ സൂചിയെ ആദ്യമായി കടന്നു പോയത് എന്നാണ് ചോദ്യം.. 5.28ന് ശേഷം അല്ലല്ലോ 5.27ന് ശേഷം അല്ലെ കടന്നു പോയത്..

    • @vidhyavenugopal916
      @vidhyavenugopal916 2 ปีที่แล้ว

      ഇംഗ്ലീഷ് ചോദ്യത്തിലും വ്യക്തമായി after how many minutes എന്ന് പറയുന്നുണ്ട്

  • @sanalksajan1640
    @sanalksajan1640 2 ปีที่แล้ว +1

    ഈ ചോദ്യങ്ങൾ കണ്ടപ്പോ ഉദ്യോഗാർഥികളോട് എന്തോ പ്രതികാരം തീർത്ത പോലെ തോന്നി... എന്തായാലും ഈ ചോദ്യങ്ങൾ ചോദിച്ച വ്യക്തി ദീർഘായുസായി ഇരിക്കട്ടെ... അയാൾ psc ക്ക് ഒരു മുതൽ കൂട്ട് ആയിരിക്കും സംശയം ഇല്ല 😔😔😔

  • @premnathm.s3890
    @premnathm.s3890 2 ปีที่แล้ว +2

    9 th questionil oru doubt undu...
    A=8000 varum ennu paranjapol B=12000 varum
    Then 2000 veetham kurakumbol 6k and 10k kittum..
    How did the ratio can be 5:10 at the starting

    • @issumaths
      @issumaths  2 ปีที่แล้ว +1

      ചോദ്യം കുഴപ്പം ഉണ്ട്. Data mismatch

  • @tsiurhtla790
    @tsiurhtla790 2 ปีที่แล้ว +2

    Maths എല്ലാം ചെയ്യാമായിരുന്നു.. Maths എല്ലാം ച്യ്തിരുന്നെങ്കിൽ വേറൊന്നും ചെയ്യേണ്ടി വരൂല്ലാരുന്നു...അതുകൊണ്ട് ച്യ്തില്ല 😪😪😪😪... Sir ans പറയുമ്പോ കാണാൻ പോലും അതോണ്ട് മനസ് വരുന്നില്ല...😪

  • @thasnihussain6844
    @thasnihussain6844 2 ปีที่แล้ว +2

    Maths varshangalayi steady state ayirunnu. At that time all other subjects has subjeced to several changes .now the time for maths

  • @abhinandhsasi4830
    @abhinandhsasi4830 2 ปีที่แล้ว +4

    sir clock nte ans ..27(3/11) kittiyapol...round chyth..5:28 ezduthi..😤

  • @subisarath2634
    @subisarath2634 2 ปีที่แล้ว +1

    Ans D

  • @daffodils86
    @daffodils86 2 ปีที่แล้ว +3

    Maths and reasoning ssc,rrb level aarunnu...enik 8 mark ullu..😔 gk de samayavum poyi..😪😪

  • @M.A.Basith121
    @M.A.Basith121 2 ปีที่แล้ว +15

    പണി ശരിക്കും കിട്ടി..!!

  • @susanmathew6316
    @susanmathew6316 2 ปีที่แล้ว +8

    Factors aaki. But 2*50 =100 kittiyallo. Appp 1 nepatti orthillla

    • @remyacv7734
      @remyacv7734 2 ปีที่แล้ว +1

      ആ സമയത്ത് അതൊന്നും ഓർമ വരില്ല.... പുറത്ത് വരുമ്പോൾ പലതും കിട്ടുകയും ചെയ്യും.... 😭😭😭

  • @js-yf9ig
    @js-yf9ig 2 ปีที่แล้ว +7

    24hrs കഴിഞ്ഞേ എന്തെങ്കിലും പറയാൻ കഴിയു😭

  • @mehdiyafarsana9392
    @mehdiyafarsana9392 2 ปีที่แล้ว +3

    maths ayirunnu pratheeksha .Innathe exm kazhinjapol athum poyi kitty

  • @Munasali
    @Munasali ปีที่แล้ว

    14 question 36 and 50 alle D (2*3+1) (4*3+2) (5*4+4) (6*5+6) (7*6+8)

  • @adithyakp2811
    @adithyakp2811 2 ปีที่แล้ว +4

    100 questions vayikkan polum time ഇല്ല ഒന്ന് ആലോചിക്കാൻ ഒട്ടും സമയം ഇല്ല

  • @AGR251
    @AGR251 2 ปีที่แล้ว +5

    First stage ezhuthiyavarkk 35-40 mark easy ayi kittum.. Second ezhuthiyavarkk 25-28..enth nyayam anu ith?

    • @peaceuponu2299
      @peaceuponu2299 2 ปีที่แล้ว +3

      35-40 easy aayi kiitum enno...exam time il aah pressure cheythu nokkanm appo ariyum...oronn iranghikolum....avrde exam tough aanu mattullaty Ellam simple poke

    • @vishnueb3172
      @vishnueb3172 2 ปีที่แล้ว

      @@peaceuponu2299 💯

    • @peaceuponu2299
      @peaceuponu2299 2 ปีที่แล้ว

      @@vishnueb3172 ethre mark ind?

    • @vishnueb3172
      @vishnueb3172 2 ปีที่แล้ว

      @@peaceuponu2299 32

  • @harikrishnan4980
    @harikrishnan4980 2 ปีที่แล้ว +2

    7 th question avar tile cut cheyan padilayirunu ennu kodukkanam aayirunu ( incomplete qun ) some sir

  • @reshmimumbai
    @reshmimumbai 2 ปีที่แล้ว +1

    In 220 square feet problem
    4X +8Y=220
    X and Y are no of tiles of first and second
    Take X =15 and Y=20
    4*15=60 8*20=160
    60+160=220
    So 15*50=Rs 750 20*80=Rs 1600
    On adding both 750+1600=Rs 2350
    But answer is not there.
    Is this right way of doing

    • @preethishbabu322
      @preethishbabu322 2 ปีที่แล้ว

      2210 kituvallo ??

    • @issumaths
      @issumaths  2 ปีที่แล้ว +2

      അല്ല. Bcoz ഏറ്റവും ചെറിയ വില ആണ് അവർ ചോദിച്ചത് 😷👍🏻

  • @thecuriouskid3942
    @thecuriouskid3942 2 ปีที่แล้ว +1

    ലെ SSC ക്ക് prepare ചെയ്യുന്ന ഞാൻ. ഈ question paper എനിക്കൊത്ത എതിരാളി തന്നെ

  • @jayasuryanair6512
    @jayasuryanair6512 2 ปีที่แล้ว +1

    LDC examinu ethe pole ssc level questions cheyipichu koode..
    Sir te Live classile pazhaya psc ude easy model question ozhuvu akkittu... Ssc or upsc level padipichu koode...
    Enigilum psc ude pazhaya model questions ozhuvakki... Ethupolethe padipikku sir pls...

    • @issumaths
      @issumaths  2 ปีที่แล้ว

      Started today..check ടെലിഗ്രാം ചാനൽ

  • @feleenafloria2015
    @feleenafloria2015 2 ปีที่แล้ว +2

    Sir, 15th Q വിൽ C യ്ക്ക് D യെക്കാൾ കൂടുതലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും A യും C യും തമ്മിലുള്ള relation തന്നിട്ടില്ലല്ലോ.

    • @Anju11410
      @Anju11410 2 ปีที่แล้ว +1

      Exactly. Njan athukondu ezhutheella

    • @gokuls2017
      @gokuls2017 2 ปีที่แล้ว +1

      Was searching for this comment. Yes. E ഏറ്റവും കുറവാണ് എന്ന് മാത്രേ conclude ചെയ്യാൻ പറ്റൂ. A or C ഏതും ഏറ്റവും കൂടുതൽ ആവാം

  • @Anju11410
    @Anju11410 2 ปีที่แล้ว +1

    9 correct,2 wrong

  • @akg1502
    @akg1502 2 ปีที่แล้ว +1

    13 ശരിയായി, 1 തെറ്റിപ്പോയി, 6 എണ്ണം എഴുതിയില്ല.

  • @praveenvelayud2466
    @praveenvelayud2466 2 ปีที่แล้ว

    14. Answer is 36, 50. Step1-7, step2- 14(4*3+2), step3-24(5*4+4), step4-36(5*6+6), step5-50(7*6+8)

    • @kumarsujith198
      @kumarsujith198 2 ปีที่แล้ว +2

      What is the relation between 1,2,4,6,8

    • @praveenvelayud2466
      @praveenvelayud2466 2 ปีที่แล้ว

      @@kumarsujith198 next number will be 8*7+10=66

    • @issumaths
      @issumaths  2 ปีที่แล้ว +1

      1,2,4,6,8 ഒരു ബന്ധവും ഇല്ല.
      U can take 1,2,4,8,16
      അപ്പൊ ഉത്തരം മാറും 👍🏻
      So 36,50 തെറ്റാണു

  • @eft5620
    @eft5620 2 ปีที่แล้ว +2

    Thank you sir

  • @saleenaseli6518
    @saleenaseli6518 2 ปีที่แล้ว +2

    നാല് മൂന്നക്ക സംഖ്യകളുടെ ശരാശരി എന്ന question ഞാനും sir പറഞ്ഞ പോലെ ആണ് ചെയ്തത്

  • @krishnan9347
    @krishnan9347 ปีที่แล้ว +1

    22:19

  • @karthikakrishna3759
    @karthikakrishna3759 2 ปีที่แล้ว +2

    Sir, aa calendarinte onnude explain cheyyamo.....

  • @pluvi1331
    @pluvi1331 2 ปีที่แล้ว +1

    Sir degree level varunna xam nn idupolethe tight question nde marathon section vakkavoo

  • @SM-qf2kd
    @SM-qf2kd 2 ปีที่แล้ว +2

    CPU and processor.. രണ്ടും same അല്ലെ...

  • @soumyamathew5655
    @soumyamathew5655 2 ปีที่แล้ว +3

    Mathsinok answer eakadhesham മതീന്നൊള്ള അവരുടെ ഒരു ഔദാര്യമേ 😂😂😂😂

  • @pscjaalakam4275
    @pscjaalakam4275 2 ปีที่แล้ว +2

    Sir.. 19 mark undu.. excise inspector kittan valla chance undo.... obc aanu

  • @rakeshkamalon9335
    @rakeshkamalon9335 2 ปีที่แล้ว +2

    Sir 7 mark kitty
    Time ane pblm
    Option okke vech cheyyan ninna orikkalum qstn vayich theeroolla
    😄

  • @vigneshkp6132
    @vigneshkp6132 2 ปีที่แล้ว +2

    SIR LDC mains inu vendi oru advanced maths class koodi cheyumo

  • @shahlathma1826
    @shahlathma1826 2 ปีที่แล้ว +1

    14th ans:36,50

    • @Anju11410
      @Anju11410 2 ปีที่แล้ว

      Enikkum anganeya kittunne

  • @kuttan9
    @kuttan9 2 ปีที่แล้ว +33

    IAS exam ezhuthivannavar ethiyo 👍

  • @musicbeatz3807
    @musicbeatz3807 2 ปีที่แล้ว +2

    sir cheyyunna kanumpol ellam easy ayirunnu ennu thonnipokunnu🙄

  • @safwancp1225
    @safwancp1225 2 ปีที่แล้ว +2

    ഡിലീറ്റ് ഉം കൂട്ടി 15 ശരി 1 തെറ്റ്

  • @WELearnIASAccademykerala
    @WELearnIASAccademykerala 2 ปีที่แล้ว +2

    actually, the question papers themself is not so difficult.
    the problem is how students are prepared for the exams
    1) using rank file
    2) using MCQ questions only
    3) youtube videos teach using the MCQ methods
    if you study like this the problem is you can't answer statements
    that's made them question paper to look so difficult.
    you can solve this by studying concepts.
    for an eg: if you studying for cop26 never ever goes directly to it. learn from the first that cop 1 held in berlin 1995, 1997: COP 3, Kyoto, Japan, learn about UNFCCC,
    study more about the important directions put forward by each cop's

  • @KH-pu6sh
    @KH-pu6sh 2 ปีที่แล้ว +4

    സർ പറയുമ്പോൾ Q & A എല്ലാം okay ആണ്. അല്ലാതെ ആ Questions അങ്ങോട്ടു വായിക്കുമ്പോൾ തലയിലുള്ള കിളികളെല്ലാം സുല്ലിട്ടു കൂടുംകൊണ്ടു പോവുകയാ ...

  • @sulfiasaleem4559
    @sulfiasaleem4559 2 ปีที่แล้ว +1

    Maths onnum cheyyan pattiyilla sir...8 questions correct kittyullu..maths chathikkunnu vijarichilla..

  • @Smrithy2023
    @Smrithy2023 2 ปีที่แล้ว +1

    Sir according to provisional answer key 5.28 ane

  • @Iamrainu
    @Iamrainu 2 ปีที่แล้ว +2

    കട്ട്‌ ഓഫ് maximum എത്ര വരെ ഉയരാം

  • @aiswarya.t6567
    @aiswarya.t6567 2 ปีที่แล้ว +1

    Thank you mashee💚

  • @antonyjibin9475
    @antonyjibin9475 2 ปีที่แล้ว +1

    Question paper kandathum bodham poyilla enne ullu....Akshararthathil kili paari....enthu kili anennu oru pidiyum kittiyilla...

  • @vivekr1966
    @vivekr1966 2 ปีที่แล้ว +1

    1st stage...njan chyth nokiypol.....14 Mark kittytha....but inne😔😔😢😢😢

  • @anurajs1317
    @anurajs1317 2 ปีที่แล้ว

    14 ans: d aano?
    3×4=12+2=14
    4×5=20+4=24
    5×6=30+6=36
    6×7=42+8=50

    • @alwin2658
      @alwin2658 2 ปีที่แล้ว

      3----7 aan vendath.... Not 14

  • @MaheshKumar-vh9rx
    @MaheshKumar-vh9rx 2 ปีที่แล้ว +2

    സമയം ഒട്ടും കിട്ടിയില്ല first Phase നേക്കാൾ second പാട്ടായിട്ടാണ് തോന്നിയത്

  • @uturn6730
    @uturn6730 2 ปีที่แล้ว +1

    Adipoli class ❤️👍👍

  • @abhayajoseph290
    @abhayajoseph290 2 ปีที่แล้ว +1

    Sir baki questions noki vannapl maths nokane time kitteela

  • @divyamolvp5418
    @divyamolvp5418 2 ปีที่แล้ว +1

    Anthane Sare. Sir chindikynathu pole njankal chinthikahan pattunila. Evarke direct chodichude. Antamme e mazhayathe veruthe poyathupoleyayi. Anthoru mazhayane evide

  • @riyageorge3884
    @riyageorge3884 2 ปีที่แล้ว +3

    Ee questionsinoke verum 2sec timunm und... Ithoke vayich manasilakki varumbo thanne... 1.15 hr theerum.... Bodham velivum ullavanonnum alle questions idunnw.. Atleast time enkilum kootitharam psc... 😡😡

    • @vishnuvt7010
      @vishnuvt7010 2 ปีที่แล้ว +1

      Poranjitt oru watch kondupokan pattoola... exam hallil clockum illa🤷‍♀️

    • @riyageorge3884
      @riyageorge3884 2 ปีที่แล้ว

      @@vishnuvt7010 Ivanmareyoke iruttadi adikanm...

  • @leenageorge1992
    @leenageorge1992 2 ปีที่แล้ว +1

    60_24cheyyan marannu poyi sir
    Angane answer8kitti

  • @safeenasafeena7931
    @safeenasafeena7931 2 ปีที่แล้ว +1

    Nik 14 markanu njn 1 hr eduthu ith cheyyn... Pinne njnm 80 qnsum😆😆😆😄

  • @jow1882
    @jow1882 2 ปีที่แล้ว +1

    Sir psc provisional answer key il... Time question.... Option c aanu correct 5.28
    Athu report cheyyamoo sir

    • @issumaths
      @issumaths  2 ปีที่แล้ว

      Yes, try challenging in psc thulasi website

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว +4

    14 right anu.. 55/4 nu പകരം 55/3 ചെയ്തു 😑 മൂന്നക്ക നമ്പർ എന്നു വായിച്ചപ്പോ 4 സ്രെധിച്ചില്ല

    • @Sangeeth_G
      @Sangeeth_G 2 ปีที่แล้ว

      എനിക്കും ഇതേ അബദ്ധം പറ്റി. പക്ഷെ കിട്ടിയ ഉത്തരം ഓപ്ഷനിൽ ഇല്ല. ഒന്നൂടെ question വായിച്ചപ്പോൾ അബദ്ധം മനസ്സിലായി. വീണ്ടും ചെയ്‌തപ്പോ ഉത്തരം കിട്ടി.
      വീട്ടിൽ വന്ന ശേഷം ചേച്ചിയുമായി discuss ചെയ്തപ്പോ ചേച്ചിയും ഇതേ അബദ്ധം ചെയ്ത് വച്ചെന്ന് പറഞ്ഞു

  • @casiochannel4701
    @casiochannel4701 2 ปีที่แล้ว +3

    1*25*4=100

    • @nidhinvenu5121
      @nidhinvenu5121 2 ปีที่แล้ว +2

      Kootumbol last digit 3 varanam

  • @rekasuresh4229
    @rekasuresh4229 2 ปีที่แล้ว +1

    Great sir🙏🙏

  • @amaldev927
    @amaldev927 2 ปีที่แล้ว +2

    സാർ സൂപ്പർ ക്ലാസ്സ്‌ എനിക്ക് ശെരിക്കും ഉപകാരപ്പെട്ടു thank so much❤️❤️

  • @vinodrajpappy9929
    @vinodrajpappy9929 2 ปีที่แล้ว +1

    Nice section🤝

    • @issumaths
      @issumaths  2 ปีที่แล้ว

      Glad you liked it

  • @adithyakp2811
    @adithyakp2811 2 ปีที่แล้ว +2

    അയ്യോ കണക്കു questions വായിച്ചിട്ടു കിളി പോയി

  • @remyasanthosh8163
    @remyasanthosh8163 2 ปีที่แล้ว +1

    Maths nannayi cheyan patti but time Kooduthal eduthu

  • @ramkumars2206
    @ramkumars2206 2 ปีที่แล้ว +1

    5.28 alle answer varukka... Cross cheyyande

  • @aavolgs5779
    @aavolgs5779 2 ปีที่แล้ว +1

    Question Delete akunbol Engane anu trearment?

  • @asqarcl3041
    @asqarcl3041 2 ปีที่แล้ว +1

    എനിക്ക് 16 മാർക്ക്‌
    2 എണ്ണം ഡിലീറ്റ് ചെയ്തേകം
    പക്ഷെ ജികെ ഒന്നും എഴുതിയില്ല

  • @nayananayan6140
    @nayananayan6140 2 ปีที่แล้ว +1

    14 question
    3 4 5 6 7
    v v v v v
    7 14 24 37 53
    ------ ------- ------- -----
    7 10 13 16

  • @sreejakumar8319
    @sreejakumar8319 2 ปีที่แล้ว

    Sir 14 qn ans 36,50 aanu

  • @mittuspappos2877
    @mittuspappos2877 2 ปีที่แล้ว +1

    10 attended...10 marks kitty

  • @santhoshchoyiyatta5140
    @santhoshchoyiyatta5140 2 ปีที่แล้ว +1

    clear

  • @subisarath2634
    @subisarath2634 2 ปีที่แล้ว +1

    D

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 ปีที่แล้ว +1

    ചത്ത കുഞ്ഞിന്റെ ജാതകം നോകീട്ടു എന്ത് കാര്യം പിന്നെ കമന്റ്‌ ഇടാൻ കേറിയതാ