Maths കിളി പാറിയോ 😇😇 | PSC Degree Level Preliminary Answers | 22 Oct 2022 - Stage I
ฝัง
- เผยแพร่เมื่อ 9 พ.ย. 2024
- ⭐Kerala PSC യുടെ ഏറ്റവും പുതിയ പാറ്റേൺ കണക്ക് ചോദ്യങ്ങൾ തേടി നടക്കുന്നവരാണോ നിങ്ങൾ ??
👉 ഈ ലിങ്ക് വഴി ബുക്ക് സ്വന്തമാക്കാം (Rs.59):
bit.ly/issubook
✅ PSC ഇത് വരെ നടത്തിയ 10th Prelims/ Mains, Plus Two Prelims/Mains, Degree Prelims/Mains, Lpsa/Upsa തുടങ്ങി എല്ലാ പരീക്ഷകളിലെയും കണക്ക് ചോദ്യങ്ങളും ഉത്തരങ്ങളും, സൊല്യൂഷൻസ് അടക്കം ഈ PDF ബുക്കിൽ ലഭിക്കും 🔥🔥
-------------------------------------------------------------
In this video, Ismaiel Kalady is discussing about all maths & mental ability questions for PSC Degree Level Preliminary Answers ,Maths Questions & Solutions held on 22 Oct 2022 topics for degree Level Preliminary Exam, LDC Mains, 12th level mains conducted by kerala psc and the ldc maths tips and ldc maths shortcut tricks and concepts to solve the problems in the same.
Issu math academy is dedicated to providing psc class in malayalam and this maths session is suitable for psc preliminary exam for ldc mains, degree prelims
PSC Maths tricks are explained in an easy way and suitable to crack degree level preliminary exams.
-~- -~- -~- -~- -~- -~- -~- -~-
CONTENTS OF THIS LECTURE
00:00 - Introduction
--------------------------------------------------
👪 Join Our Telegram👉🏽 t.me/issumath
📲 Subscribe Now - bit.ly/subissu
🌐 Unacademy Classes - unacademy.com/...
✅ Post Maths Doubts - t.me/kerala_ps...
📸 Follow us on Instagram - / issumath
📖 Like us on Facebook - / issumaths
⭐️ Degree Level Maths - • Maths & Mental Ability...
⚡️10th Level Maths - • 10th Prelims Maths & M...
-------------------------------------------------------
#degree_prelims #pscmaths #issumath
ഇന്നത്തെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു മൊത്തത്തിൽ?? മാത്‍സ് എത്ര എണ്ണം ചെയ്യാൻ സാധിച്ചു?
താഴെ കമന്റ് ചെയ്യുമെല്ലോ
Enik 6 cheyyan pattiyullu... Ath correct aayi... Baaki maths vayichu nokkan polum time kittiyilla😞
@@gopikasanthosh8711 enikkum
Time കിട്ടിയില്ല
Only 10 right in maths😁😁😁
Easy qstns undaarnnuu.. But qstns otta nottathil kanumbo kaikarym cheyyaan oru tension aayippoy.. Lengthy qstns aayath kond.. Pinne kurach time consuming qstnsm undaarnnu. Athkond full attend cheyyaan pattiyilla.. Pinne English and malayam time illaarnnu.
42 142 388 1252 5108 .
ANSWER IS 388 .
42 × 1 + 100 = 142
142 × 2 + 100 = 384
384 × 3 + 100 = 1252
1252 × 4 + 100 = 5108
This is the pattern of this question . .
Instead of 384 . It is given as 388 in the question.
So 388 is the answer .
Ithil leap Yr nte answer enganeya vara
Ques paper പൊട്ടിച്ചപ്പോൾ തന്നെ middle stump തെറിച്ചവർ ഉണ്ടോ 🥴😆
Question ഫുൾ വായിച്ചു തീർത്തു എഴുതിയവർക്ക് ട്രോഫി with ജോലി 🥰🥰
Yes time കിട്ടിയില്ല 🙄
Enk kittum
@krishnadas sukumaran ssss
@krishnadas sukumaran അതെ,,, അടി ഇല്ല... പഠിച്ചില്ലേൽ ഇൻസൾട്ട് ചെയ്യും... അറിയാതെ പഠിച്ചു പോകും
@krishnadas sukumaran ഇഷ്ടം പോലെ
Sir, Q. 68,എന്റെ ഒരു ടിപ്സ് പ്രകാരം.. തന്നിരിക്കുന്നു പേരുകൾ, എന്റെ relation എന്ന കാഴ്ചപ്പാടിൽ ചെയ്തുനോക്കിയാൽ നമുക്ക് വളരെ പെട്ടെന്ന് relation കണ്ടെത്താൻ കഴിയും. Eg. ഫോബി ഞാൻ, റെയ്ച്ചൽ എന്റെ അമ്മായിമ്മ, അങ്ങനെ connect ചെയ്യുക.
PSC Degree prelims AP question in simple method -->
Put n = 1
So Sum of first 3 terms = 4th term.
Which means
A + (A+d) + (A+2d) = A+3d
ie
3A +3d = A+3d
which means First term (A) is zero.
Then make any AP with A= 0 & d = any value( here I am taking d =1)
So our AP will be
0,1,2,3 (check whether this satisfying the first condition given in the question )
Sum of 1st two terms ÷ Sum of next two terms
= (0+1)÷ (2+3) =
1/5.
ie 1:5😎
Sum of 1st 3 terms = 4th term എന്ന് എങ്ങനെ എടുത്തേ qtn ൽ അങ്ങനെ ഇല്ലല്ലോ
@@blueskymedia9046 n=1 enn koduthille
Appo kitty
4:04
നാത്തൂൻ -- sister of husband
Rose raichal's daughter
നാത്തൂൻ hus ന്റെ പെങ്ങൾ rose നെയും ജോയി യെയും തിരിച്ചിട്ടാൽ മതി
psc il question idunnavar ath cheyan edkunna time koodi consider cheyth venam idaan.avar question paper il avarde kaziv theliyikaan paad pedunna pole und
allenkil exam nte time extend cheyuka
Correct. 1 hours aanu exam time എന്ന് ഈ questions കണ്ടാൽ പറയില്ല
@krishnadas sukumaran നിങൾ മാത്രമേ പോയിട്ടുള്ളൂ
1:15 മണിക്കൂർ ത്രിൽ അടിച്ച്😀😀
ആകെ 75 മിനിറ്റ് ഉണ്ട് maths വായിക്കാൻ തന്നെ ഒരു 15 minute വേണം sir ഇതു ചെയ്യാൻ ഇത്രയും time എടുക്കുന്നു എങ്കിൽ എക്സാം ഹാളിൽ ഉള്ള പിള്ളേരുടെ ഒക്കെ ഒരു അവസ്ഥ വേറെ ഒന്നും എഴുതാൻ ടൈം കിട്ടില്ല
Super fast questions adichu out ayi
1:15 manikoor air il ayirunnu
അതെ Sir പറഞ്ഞ പോലെ പല Questions ഞാൻ attend ചെയ്തില്ല.
Ippzhanu qn nere kanunnathu😌
Njan vaayich polum nokkiyilla😆
പോയ കിളി തിരിച്ചു വന്നില്ല 😄😄
23:43😀 psc political correctness okke nokaan thudangi
Sir maths agane padikanam thudakkar nalla base agane undaki edukkam ee topic ne pati video cheyamo plz sir
Njan cheythath 800/100=8, 8*5=40 angineyayalum utharam correct 😜 exam samayath alla problems um marakum pne ithokeya paripadi
Enikku nalla pad ayirunnu 8 th qn mathramcheythu
66.qtn last digit multiply cheythu nokkiyal manasilavum 87 ayirikum ennu. Easy one
?
Nice
Njan maths l Manas maduthu poyi innathe examode...
Qn no: 60ഇൽ 60 ങ്ങിനെ കിട്ടി പറഞ്ഞു തരുമോ
ഈ ക്രിക്കറ്റ് കളിക്ക് ഇറങ്ങാതെ കളി highlight കാണുന്നതാണ് ബുദ്ധി 😁
😀 ഞാൻ എന്തായാലും ബൊളു പെറുക്കാൻ പൊകാ
Ee model question practise cheyan pattiya text etha
2nd സ്റ്റേജിൽ എക്സാം പോകുന്നതിനു മുൻപ് വീഡിയോ കാണുന്ന ഞാൻ 😟
Scert ഒക്കെ പോയി. നമ്മൾ അതൊക്കെ നോക്കും എന്ന് അവര്ക് അറിയാം. നമ്മൾ സഞ്ചരിക്കാത്ത വഴികളിലൂടെ psc സഞ്ചരിക്കും,
ഒരു ഭ്രാന്തനെ പോലെ
@@ishaann5027 .. koode, namukkum... prandh..aavum
@krishnadas sukumaran ...ooo poyitund... ktet examinu vendi
@krishnadas sukumaran ...Ooo.... sure....
Tnks sir
Wrong number series Answer - 388(correct number should be 384)
42 142 388 1252 5108
×1+100 , ×2+100 and so on 🙏
yes. Telegram groupil solving cheyth ittitundu ..
കള്ളൻ മോട്ടോർ സൈക്കിളിൽ ആണോ ഓടുന്നത് 😜😜😜
😁😁😂😀
Same doubt..njanum athaa വിചാരിച്ചത്
Sir Chandler and Joe statementnu ivide prasakthi illalo... Athu confuse chetyikan thanatha ennanu thonnune.. raichal and rose thammil entha bhandham ennu first statement line nil ninnum kitoole.. njan anganeya answer kandupidiche . Ans is Amma.
Correct.first statement enough
കേന്ദ്ര ഗവണ്മെന്റ് 10 ലക്ഷം ജോലി ഒഴിവ് വരും എന്ന് പറയുന്നു... നോർത്ത് ഇന്ത്യക്കാർക്ക് cg ജോലി മതി കേരളക്കാർക്ക് state ജോലിയും
Question number 60, ration എങ്ങനെയാ കിട്ടിയത് ( time 23.29)
ആ പറഞ്ഞ ഉപമ എനിക്കിഷടമായി...,
Thank you sir
good explanations
ലാഭശതമാനം വാങ്ങിയവിലയിൽ ഇട്ടല്ലേ ചെയ്യേണ്ടത്... Exact value 2.25% ലാഭം കിട്ടും ഉത്തരം
ചോദ്യത്തിൽ മാറ്റി പറഞ്ഞിട്ടുണ്ടല്ലോ 👍🏻
Work and time innale chaithe question kitty🤩🤩🙄
34:30 ross and rachel are couples
Thankyou sir 💓💓
ശെരിക്കും കിളി പോയി 😥
Q57...profit /cp* 100 alle...ningal cp k pakaram sp aanallo ittirikkunnath
Live ആയിരുന്നു ക്ലാസ്സ്.. ഒരു 30 second കഴിഞ്ഞു ശെരിയാക്കിയിട്ടുണ്ട്
@@issumaths ok thanks🥰
3/7allea
Yes.. ഇത് എക്സാം കഴിഞ്ഞ ഉടനെ ഇടുന്ന ലൈവ് ക്ലാസ്സുകൾ ആണ്.. ശെരിയാക്കി detailed സൊല്യൂഷൻ telegram ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.. Baaki ഉള്ള ചോദ്യങ്ങളുടെയും. 👍🏻
Ok.. Sir@@issumaths
69. 2/7+2/7-1/7=3/7
Arithmetic progression nte
Sir leap year question onnu explain cheyyamo
ഉത്തരം കറക്റ്റ് ആക്കി telegram ൽ ഇട്ടിട്ടുണ്ട്
56 question cancel cheyyumarikum ...bcz. Kallan road odunnu paranjollu...bike jeep thammil distance paranjittu karyamundo?
Pinne 😁
Thank u sirr🔥🔥
11 marks 1 negative ayi
@krishnadas sukumaran illa
Maths questions evdunnanu chosichat ennaryumo? Aa Pattern questions?
ക്ലാസ്സ് ഫുൾ കാണൂ.. പറയുന്നുണ്ടല്ലോ അതിൽ 👍🏻
Q65. NB: 5mintues= 30°
Profit,cost price base alle kanunnath.?244 alle denominator il??
കുറച്ചു കൂടി മുന്നോട്ട് കണ്ട് നോക്കൂ.
ശെരി ആക്കിയിട്ടുണ്ട്... 👍🏻
Sir ഇത്തരം ചോദ്യങ്ങളുടെ series ചെയ്യാമോ for secretariat assistant 🙏
Thankyou sir for such an explained session, please post the remaining questions too
Sir leap year question onnude onn explain cheyyavo
ബാക്കി ചോദ്യങ്ങൾ കീ telegram ഗ്രൂപ്പിൽ idunundu👍🏻👍🏻.
t.me/issumath
ഫസ്റ്റ് question പത്രത്തിന്റെ എണ്ണം x
100 വിദ്യാർത്ഥി വായിച്ചാൽ 100x എങ്ങനെ ആവും?
ഓരോ കുട്ടിക്കും സെപ്പറേറ്റ് ആയിട്ട് അത്ര പത്രങ്ങൾ കൊടുക്കും എന്നാണോ... ഈ ചോദ്യം തന്നെ ക്ലിയർ അല്ല.. കൊറേ ആലോചിച്ചു.
ഇംഗ്ലീഷ് ചോദ്യം കുറച്ച് കൂടി ക്ലിയർ aan.. ഇത് ഇംഗ്ലീഷ് ചോദ്യങ്ങൾ Translation ചെയ്യുമ്പോ വരുന്ന problems ആണ്.. Degree prelims കണക്ക് ചോദ്യങ്ങൾ സംശയം വന്നാൽ എപ്പോഴും ഇംഗ്ലീഷ് prefer ചെയ്യുന്നത് ആയിരിക്കും ബെറ്റർ ഓപ്ഷൻ 👍🏻
@@issumaths hmm ipolanu manasilaayath ☹️
Degree prelims english medium question evdunnu download cheyyan pattum October 22 kazhynja exam.....
സത്യത്തിൽ ഈ കണക്കിന്റെ ചോദ്യങ്ങൾ എല്ലാർക്കും ചെയ്യാൻ പറ്റിയോ എനിക്ക് ഇത് tuff ആയിട്ടാ തോന്നിയെ 😥😥
Qn 57 ratio propotion because cheyyamo?
44:00 Agana ee method onn detail ayi parayammo oru video cheyamo ethine pati
10 th mainsnn ithu polulla questions prethikishikkamoo
Chummaa irikkumbol pratheekshicholonnee🤩🤩🤩... Nirasapedendi varilla😅
Maths 11.66 mark.Oru negative. Thank you sir
തള്ളിയതാണോ
ഒരു സംശയം ചോദിക്കട്ടെ store attender um store keeperum ഒന്ന് ആണോ???
68.mother കിട്ടിയിട്ടുണ്ട്
Sir Chandler Rose nte brother alle. Rachel nte allallo.
👌👌👌
ശെരിക്കും കിളി പാറി 😶
Naan maths vekam cheythu gk oyivakki
Thank you so much sir 🙏
Amma
x = pathram
X*100 per vayichu
Appo 40 x 100 student undavande...
40*100/5 കൂടി വരാനുണ്ട്. 800 കിട്ടും അപ്പൊ
388
6
SSC preparation okke ullavar maths ethra score cheythu enn parayamo? Enik ende level ariyan vendi aanu...
If you got 8-10 marks, it's fine marks for this exam..
അതിലേറെയും കിട്ടാൻ പറ്റും.. പക്ഷെ അപ്പൊ ബാക്കി 80 മാർക്ക് attempt സമയം തികയാതെ ഇഷ്യൂ വരും.
Thank you sir...
54 th question cheythilla
❤️🎉
Ethra mark venam
Second phase nte cheyyamo
2-3 ദിവസത്തിൽ ഇടാം 👍🏻
Leap yearil chovayo budhano varan ulla sadhyatha enalle?? Apo 2/7 aako?? Either Tuesday or Wednesday enale?? 3/7 ale answer
Correction in Key:
probability of getting tuesday = 2/7
probability of getting wednesday = 2/7
randilum common aayi varunna oru possibility kuraykaanum und
so answer will 2/7 + 2/7 - 1/7 =
(c) 3/7
Qn 53 ന്റെ ഉത്തരം 3/7 ആണ്
🤔
അങ്ങനെ ഓപ്ഷൻ തന്നെ ഇല്ല
ഫുൾ സൊല്യൂഷൻസ് telegram ൽ ഇട്ടിട്ടുണ്ട്.. കറക്റ്റ് ആക്കിയത് അടക്കം 👍🏻
t.me/issumath
Next stage ullavarkk eghane padikkanam
E qn english lm knile??
57 simple method undallo
Preliminary exam kittye
Enik 40 answer kity
87 anu
Tsr SI mains one month combine study ക്ക് ഉണ്ടോ anyone?
@krishnadas sukumaran അത്യാവശ്യം കുറച്ച് ഐഡിയ ഇണ്ട്.. Interest ഉണ്ടേൽ ഒരു മിച് ഇരിക്കാം
@krishnadas sukumaran okey.. sI mains undo
Sister inlaw
Oru question miss ayallo
ഗ്രൂപ്പിൽ ഉണ്ട്.. Live ചെയ്തത് ആണ്..
Friends🤣
69) 3/7 alle.
Telegram link please
t.me/issumath
Nalla tough anu
🥰👍
Telegram link
ഫുൾ സൊല്യൂഷൻസ് telegram ൽ ഇട്ടിട്ടുണ്ട്.. കറക്റ്റ് ആക്കിയത് അടക്കം 👍🏻
t.me/issumath
PSC k aale vendannu thonnunnu
68 🇦 🇲 🇲 🇦
Leap yearnte answer 4/7 aaville
2/7+2/7-1/7=3/7
1/7 enthina kurakkunne ennu parayamo
ചെക്ക് telegram ഗ്രൂപ്പ് t.me/issumath... Explanation ഇട്ടിട്ടുണ്ട്
Question full vayikkane time kittiyilla pinne alle cheyyan
കിളി ചത്തൂ
Leap yr nte qstn