Ultraviolet F77 Mach 2 Malayalam Review | 45 രൂപക്ക് 323 കിലോമീറ്റർ ഓടിക്കാം, വിലയും കുറഞ്ഞു!

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • The Ultraviolet F77 is an electric motorcycle developed by the Indian company Ultraviolet Automotive. The bike has been designed to offer high performance and modern features, making it stand out in the electric motorcycle market.
    The updated Ultraviolette F77 Mach 2 was launched in India starting at Rs 2,99,000 (ex-showroom Bengaluru) with 100NM Torque and 323 kilometer range in a single charge
    #UltravioletteF77 #electric #malayalam #mach2
    For business inquiries
    me@vandipranthan.com
    +91 6235359254

ความคิดเห็น • 139

  • @riyaskt8003
    @riyaskt8003 หลายเดือนก่อน +85

    Yes.. ഇതാണ് വേണ്ടത് with ഡീസൻ്റ് range... അല്ലാതെ 100 km range കിട്ടിയിട്ടെന്ത് കാര്യം

    • @Welldonemyboymeme
      @Welldonemyboymeme หลายเดือนก่อน +6

      Ella divasavum trivandrum to kochi bikeil oodunavar undoo.

    • @riyaskt8003
      @riyaskt8003 หลายเดือนก่อน +8

      @@Welldonemyboymeme
      I am running weekly 150 km one side

    • @myrightthoughts
      @myrightthoughts หลายเดือนก่อน +4

      Rate koodi nokku bro😂

    • @irfaanrehman3499
      @irfaanrehman3499 หลายเดือนก่อน +1

      @@riyaskt8003 Means just 22 kms per day.. ponnu bro.. namichu..

    • @redlines3787
      @redlines3787 หลายเดือนก่อน

      @@Welldonemyboymeme daily above 100km

  • @mr.expert36
    @mr.expert36 หลายเดือนก่อน +18

    പോസിറ്റീവ് കമെന്റ് ഇടുന്നത് full കമ്പനിക്കാർ ആണ് 😄😄 ആരും തെറ്റിദ്ധരിക്കേണ്ട. 4L ആണ് on road price battery പോയാൽ 1. 5 lak above വരും

    • @manumohan7756
      @manumohan7756 29 วันที่ผ่านมา

      Km 40 paise ane verunathe
      Athayathu 100 kms 40 rs
      Battery warranty can be extended to 8 lak കിലോമീറ്റര്‍ and 8 year warranty

    • @midhunm.s5498
      @midhunm.s5498 25 วันที่ผ่านมา +1

      Ate....ate...8 yr warranty & 8 lack kilometres pinna chumma company vtl konde tannite pokilaloo chetta

  • @dextermorgan2776
    @dextermorgan2776 หลายเดือนก่อน +24

    Comment box full spam😂

  • @cyrilsunny2141
    @cyrilsunny2141 หลายเดือนก่อน +32

    മന്യസദസ്സിന് നമസ്ക്കാരം,,,
    Ultraviolette f77 ബൈക്ക് വലിയ സംഭവം ആണ് ലോകത്ത് ഇതുപോലെ ഒരു ബൈക്ക് വേറെ ഇല്ലാ,, ഇലക്ട്രിക് ബൈക്ക് എന്നാൽ അത് ultraviolette f 77 തന്നേ,, വെള്ള ,ചോപ്പ്,നീല ചാണക പച്ച അങ്ങനെ ഒരു ലോഡ് കളർ വണ്ടികളും ഇവർക്കുണ്ട്,, ഈ വണ്ടി വാങ്ങുന്നവർ ലോകത്തിലെ വലിയ സംഭവം തന്നെ ആയി മാറും,,കാറ്റടിക്കാവുന്ന ടയർ,,നിർത്തുമ്പോൾ വെയ്ക്കാൻ സ്റ്റാൻഡ്,, ബ്രേക്ക് പിടിച്ചാൽ ചുമന്ന ലൈറ്റ് കത്തും,,അങ്ങനെ ഒരു ലോഡ് setup 🚨🚨🚨 ഇപ്പൊ തന്നെ പട്ടാമ്പി,ചേട്ടിപറമ്പ്,പെരുമ്പാവൂർ അങ്ങനെ ഒരുപാട് രാജ്യത്ത് നിന്ന് ഓർഡർ വന്നു സാനം തീർന്നൊണ്ട് ഇരിക്കുവാണ് ,,അതുകൊണ്ട് ഇത്രേം പെട്ടന്ന് തന്നെ ഇത് കരസ്ഥമാക്കു!! പറ്റുമെങ്കിൽ ഈ മഴക്കാലം തീരുന്നതിനു മുമ്പ് തന്നെ,,
    ഞാൻ എൻ്റെ വാക്കുകൾ ചുരുക്കുന്നു നന്ദി നമസ്കാരം🙏🏻
    (Ultraviolette മുതലാളി കാണുന്നെങ്കിൽ എന്തേലും ചില്ലറ തന്നു സഹകരിക്കും എന്ന് പ്രതീക്ഷയോടെ comment തൊഴിലാളി pro മാക്സ്🥰)

    • @subinc8782
      @subinc8782 หลายเดือนก่อน +2

      Is this have a gearbox gear system if not why this much price?
      Why do we pay this much a battery 🔋?
      If not a gearbox is have a valve?. Then how to axilirate

    • @aravindb6074
      @aravindb6074 หลายเดือนก่อน +3

      കണ്ണാപ്പി....😂

    • @reallifeyoutuber1688
      @reallifeyoutuber1688 28 วันที่ผ่านมา +1

      fun thanee..... 🥴

    • @georgejohn2959
      @georgejohn2959 27 วันที่ผ่านมา

      👍😆

    • @midhunm.s5498
      @midhunm.s5498 25 วันที่ผ่านมา +1

      Ooh....jetti kachavadam aane ene thonunu kannapike....nalla munparijayam.....free promotion from direct company from banglore ❤🎉

  • @maheen-
    @maheen- หลายเดือนก่อน +38

    കമന്റ്‌ ബോക്സ്‌ കമ്പനി വിലക്കെടുത്തിരിക്കുവാണല്ലോ 😂😂😂

    • @pranoykr
      @pranoykr หลายเดือนก่อน +2

      Bots ആണോ അതോ കമ്പനി paid fake accounts ആണോ 😂

  • @jinnn143
    @jinnn143 หลายเดือนก่อน +24

    ഇതെന്താ.. പാറ്റൻ ടാങ്കോ 😜😂🔥
    (കടപ്പാട്.. ജെഗതി ശ്രീകുമാർ 😂.. കൊച്ചി രാജാവ് 😂🔥👍🙏)

  • @d.kproductionss
    @d.kproductionss หลายเดือนก่อน +2

    The F77 Mach 2’s smart connectivity features are fantastic

  • @jithin918
    @jithin918 หลายเดือนก่อน +6

    നല്ല ഫേക്ക് spam comments ആണെല്ലോ ഇതിൽ.. നല്ല paid promotion kodukkanund ഇതിന്

  • @irfaanrehman3499
    @irfaanrehman3499 หลายเดือนก่อน +11

    Ithrem spam ulla comment box njn innevare kandittilla.. 😂😂

  • @careergulfgulf2263
    @careergulfgulf2263 หลายเดือนก่อน +6

    കൂട്ടുകാരെ e കമൻ്റ് ബോക്സ് പോസിറ്റീവ് കമൻ്റ് ഫുൾ other state ഉള്ളവർ അണ് കമൻ്റ് ഇട്ടിരിക്കുന്നത്. അവർക്ക് മലയാളത്തിൽ ഉള്ള ഈ റിവ്യൂ കണ്ടിട്ട് ആണോ ഇട്ടത്. അല്ല . 13:28

    • @Lolanlolan304
      @Lolanlolan304 หลายเดือนก่อน

      ബോട്ട് കമ്മെൻസ്‌റ് ആണ്

  • @aliverpoolfan1334
    @aliverpoolfan1334 หลายเดือนก่อน +5

    Above 3lakhs anu price .
    190 kg weight um und . Ithum okke bhetham valla splendor o ct 100 okke edukunath aanu

  • @kshijil
    @kshijil หลายเดือนก่อน +6

    Ultra voilet കമ്പനി നിങ്ങളുടെ കമന്റ്‌ box മൊത്തം വിലയ്ക്ക് എടുത്തോ?? Comment ഇടുമ്പോ ഒരു മര്യാദ ഒകെ വേണ്ടേ.. ഒരു common മനുഷ്യന് പോലുംcomments വായിക്കുമ്പോൾ കാര്യം മനസിലാവും 😂

    • @spetznazxt
      @spetznazxt หลายเดือนก่อน

      മഹാ പ്രബുവിനു എന്താണ് മനസിലായത്

  • @oommenthms2728
    @oommenthms2728 หลายเดือนก่อน +2

    There is a hidden "initial cost to own aspect" which is not discussed much anywhere...
    I happened to come across this info from an American forum acc. to which,
    If we were to equate the running cost of a 35kmpl 200-250cc bike with near 3-4s 0-60 (as compared to 2.9s of F77), the owner would have to ride it for atleast 80000kms (@Rs.95/Ltr fuel) to match the cost of owning an electric performance bike on road price... So unless you are planning to keep it for such a long time, no point in jumping into the electric hype at the moment... For cars, it gets worse, btw😮

  • @worldtab1030
    @worldtab1030 หลายเดือนก่อน +1

    Hi! My name is Thomas Dcruz. Ultraviolet Resmi is a super bike with refined coconut oil engine. The traction control is very impressive. I used it in my paadam (@north Carolina) as a tractor. Guyss, you don't believe me, it's really amazy... Go ahead...

  • @IAmGirl-w6j
    @IAmGirl-w6j หลายเดือนก่อน +2

    Ultraviolette’s innovation in the F77 Mach 2 is commendable

  • @thestudystuff1
    @thestudystuff1 หลายเดือนก่อน +3

    The F77 Mach 2’s range is perfect for long rides! 🛣️

  • @chekuuuu
    @chekuuuu หลายเดือนก่อน +1

    The F77 mach 2 is only 4 lakh and it's really amazieeeeeee 😂😂

  • @shines3411
    @shines3411 7 วันที่ผ่านมา

    Made in India ♥️👌🏻

  • @DRSHORTS18
    @DRSHORTS18 หลายเดือนก่อน

    The Performance Pack sounds fantastic!

  • @alexdevasia3601
    @alexdevasia3601 หลายเดือนก่อน +5

    Engine is more reliable than battery

  • @user-kg3nj5ch9i
    @user-kg3nj5ch9i หลายเดือนก่อน +1

    Tata k polum ella 8 lakh km warranty...then it's mind blowing

  • @Quancept
    @Quancept หลายเดือนก่อน +4

    Dear Ultraviolette team. You bike is incredible by itself. But please stop this spam commenting on youtube videos like how Ola is doing. Please stop. People like me will loose confidence in your products if you continue with this cheap tactic. Regards 😊

  • @beardbros8024
    @beardbros8024 หลายเดือนก่อน +28

    ഇടപ്പള്ളി ഷോറൂം പണി നടക്കുന്നുണ്ട് ❤

    • @BroTalkFact
      @BroTalkFact หลายเดือนก่อน +1

      Big fan ser

    • @beardbros8024
      @beardbros8024 หลายเดือนก่อน

      @@BroTalkFact ഔസ്‌ല ഇവിടേം 😂😄

    • @rahulvs4052
      @rahulvs4052 หลายเดือนก่อน

      @@beardbros8024showroom എപ്പോ open ആകുമെന്ന് പിടി ഉണ്ടോ ബ്രോ

  • @saravanankumar640
    @saravanankumar640 หลายเดือนก่อน

    Superb well explained jisaab thku

  • @mahinmaanu8398
    @mahinmaanu8398 หลายเดือนก่อน +1

    Fast charging with car connector വേണം എങ്കി ഈ വണ്ടി കുറെ sale ആകും ❤

  • @PeterMDavid
    @PeterMDavid หลายเดือนก่อน +2

    വണ്ടി മേടിച്ചവർ അനുഭവം പറയുക 320 km 🤔? ¿?

  • @memelover8531
    @memelover8531 หลายเดือนก่อน +2

    The F77 Mach 2's top speed is exhilarating! 🏁

  • @TECHNICALANDROIDRD
    @TECHNICALANDROIDRD หลายเดือนก่อน +1

    The F77 Mach 2’s regenerative braking system is a brilliant addition

  • @emilsabu8447
    @emilsabu8447 หลายเดือนก่อน +2

    keeway v302c ചേട്ടാ ഈ വണ്ടിയുടെ റിവ്യൂ ചെയ്യാമോ പ്ലീസ്🥹🥹🥹🥹

  • @saranpadinjarayil9095
    @saranpadinjarayil9095 หลายเดือนก่อน +1

    നറേഷൻ കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല.. കുറേ ടെക്നിക്കൽ ടെംസ് പറയുന്നു എന്നല്ലാതെ ഒന്നും മനസിലാകുന്നില്ല

  • @MrDk-y4b
    @MrDk-y4b หลายเดือนก่อน +2

    Ultraviolette has set a new standard with the F77 Mach 2. So excited! 🙌

  • @roshanpjoseph2118
    @roshanpjoseph2118 16 วันที่ผ่านมา

    നമ്മുടെ പോളിടെക്നിക് പഠിക്കുന്ന പിള്ളേർ രോട് പറഞ്ഞാൽ അവർ നല്ല first class inverter and Battery set up vandi ready aakkum...with Solar, Tyre Linked Dynamos Vachu Set Cheyyum..Vandi ooadumbol thanne Charging nadakkum.

  • @princechristopher948
    @princechristopher948 หลายเดือนก่อน +1

    Who are all you people spamming from fake accounts 😮

  • @manusabraham6464
    @manusabraham6464 หลายเดือนก่อน +2

    Ithentha botukalude samsthana sammelanamo ??

  • @Commonman543
    @Commonman543 หลายเดือนก่อน +1

    വില കേട്ട മലയാളീസ്..ന്നാ ഞങ്ങൾ പോവ്ആ ദേവസി ചേട്ടാ

  • @user-vx2xo3xu4h
    @user-vx2xo3xu4h หลายเดือนก่อน

    പെട്രോളിന്റെ പൈസ ചിലവഴിക്കാതെ കൂട്ടിവയ്ക്കണം, ബാറ്ററി മാറ്റുമ്പോൾ ഒന്നിച്ചു കൊടുക്കാനുള്ളത

  • @vijeeshv61
    @vijeeshv61 หลายเดือนก่อน +1

    Vil kuravo? Warranty elam koodi kazhinju irangumpo 5L adupichavum vila

    • @Vandipranthan
      @Vandipranthan  หลายเดือนก่อน

      5 onnum varilla

    • @vijeeshv61
      @vijeeshv61 หลายเดือนก่อน

      @@Vandipranthan 5L akath varum

    • @vijeeshv61
      @vijeeshv61 หลายเดือนก่อน

      @@Vandipranthan 4.80L

  • @subransubramanian1819
    @subransubramanian1819 หลายเดือนก่อน +2

    വില തീരെ കുറവ് എന്നാണ് കൊടുക്കേണ്ടത്😅

  • @Lolanlolan304
    @Lolanlolan304 หลายเดือนก่อน +1

    കമന്റ്‌ ബോക്സ്‌ കൊള്ളാലോ 😜✌️

  • @vjsworld...letsviewandenjo9550
    @vjsworld...letsviewandenjo9550 4 วันที่ผ่านมา

    Wait for ola

  • @Nitinmithirmala
    @Nitinmithirmala หลายเดือนก่อน +2

    Battery life kuranju konde irikille bro

  • @swapnasundar9446
    @swapnasundar9446 หลายเดือนก่อน +1

    Very high price.... 3 Lakhs. Not good

  • @subinpaul9375
    @subinpaul9375 หลายเดือนก่อน

    Expecting a classic looking electric bike with 150 km sports mode mileage

    • @rahulvs4052
      @rahulvs4052 หลายเดือนก่อน

      പ്രാണ എലൈറ്റ് അത്രേം റേഞ്ച് ഉണ്ടാവും

  • @naveenkumar-qe4xy
    @naveenkumar-qe4xy หลายเดือนก่อน +1

    3L റൂപ്പീസ് ഇലക്ട്രിക് bike practically feasible ആണോ

  • @abhilashvs4430
    @abhilashvs4430 หลายเดือนก่อน

    ഇലക്ട്രിക് കിങ് ഒരേയൊരാൾ 👌👌👌😘😘

  • @manojparambath3841
    @manojparambath3841 หลายเดือนก่อน +2

    F22 രാഫ്റ്റർ ഒന്നും മല്ലല്ലോ ഹമുക്കേ

  • @MeYourAi
    @MeYourAi หลายเดือนก่อน +1

    0 to 60 km/hr in 2.8 seconds? This bike is a beast! 🏎️

  • @user-br9gy2lg5v
    @user-br9gy2lg5v หลายเดือนก่อน

    ഇനി sale കൂടും...❤

  • @rider2197
    @rider2197 หลายเดือนก่อน

    ഇതിൽ പറയുന്ന 2.99 ൻറെ ബൈക്കിന്റെ range 211 ആണ് കമ്പനി പറയുന്നത്. 170 കിട്ടുമായിരിക്കും

  • @gamingjappuzz5806
    @gamingjappuzz5806 หลายเดือนก่อน +1

    😊😊😊

  • @SreejithSreelal-md4zj
    @SreejithSreelal-md4zj หลายเดือนก่อน

    Ultraviolette f77❤

  • @Salman-rv6tg
    @Salman-rv6tg หลายเดือนก่อน

    2 perkk sukhamaayi pokaan pattunna.. tourer type oru vandi kond vannaal ithilum better aakum...

  • @samuvelsam7089
    @samuvelsam7089 หลายเดือนก่อน +1

    Rate

  • @Lolanlolan304
    @Lolanlolan304 หลายเดือนก่อน

    ഇതിന്റെ dealership കേരളത്തിൽ ഉണ്ടോ

  • @prakashmohan4892
    @prakashmohan4892 หลายเดือนก่อน

    What is the cost of battery pack

  • @SaranPl-p6c
    @SaranPl-p6c 21 วันที่ผ่านมา

    Onroad price yetra real range atra

  • @user-st1ej8dg6s
    @user-st1ej8dg6s หลายเดือนก่อน

    Comment box motham boat aanalloo... Vandi nannayal aalukal vangum allathe ingane fake comments ittittonnum karyam illa @ultraviolet 😵‍💫

  • @ravichandrannair2615
    @ravichandrannair2615 หลายเดือนก่อน

    Look marakam thanne..but parts service njan edutha Motorola phone pole anu...engum kitoola...😅

  • @rineeshflameboy
    @rineeshflameboy 13 วันที่ผ่านมา

    Apo njngal ipo 1.5 lnu nalla milege ulla bike vedichu ennirikate ...baki cash 2.5 bank lu itta athinte palisa eduth petrol adichal pore 😂 apo labam entha ith odikunnath kond ?

  • @anoopm8502
    @anoopm8502 หลายเดือนก่อน

    Battery price 30000_40000 aakumbol cng labham

  • @SS-bu5ys
    @SS-bu5ys หลายเดือนก่อน

    എങ്കിൽ പിന്നെ ഈ വിലക്ക് കാർ എടുത്താൽ പോരെ 🤔

  • @Akshay-uf2wx
    @Akshay-uf2wx หลายเดือนก่อน

    മലയാളികൾ കൂടുതലും മലയാളത്തിൽ ആണ് കമൻ്റ് ഇടാറ് എന്ന് ഈ കമ്പനി മാനേജ്‌മെൻ്റിനോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്ക്😂😂😅

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 หลายเดือนก่อน

    ങ് നിങ്ങൾ പറഞ്ഞത് മുഴുവനും മലയാളത്തിൽ ആക്കാമോ

  • @user-fn5yt8uj3b
    @user-fn5yt8uj3b หลายเดือนก่อน

    Ethhinu fast charging undo..

  • @anilchandran3954
    @anilchandran3954 หลายเดือนก่อน

    I prefer bajaj freedom

  • @arifzain6844
    @arifzain6844 หลายเดือนก่อน

    45 rsinu 323 kms
    Ithalle cngyekal laabam?
    Bike price 2lakh 99k
    Cng bike starts from 95k(ex showroom price). Pinne 8 yrs warranty kazhinjal battery pack nalla oru charge varum.

    • @Vandipranthan
      @Vandipranthan  หลายเดือนก่อน

      And it's fast

    • @CapTomXNeoN
      @CapTomXNeoN หลายเดือนก่อน +1

      2.99 lakh varient il 200Km something e range ullu. 323 rage ullthu recon model aan . It starts from 3.99 lakhs

  • @abdu6688
    @abdu6688 29 วันที่ผ่านมา

    oru 2lakhs ayirunnu enkil pinneyum edukkayirnnu

  • @careergulfgulf2263
    @careergulfgulf2263 หลายเดือนก่อน

    Comment box full fake anallo

  • @adarshsr890
    @adarshsr890 หลายเดือนก่อน

    revolt kandavarundo😅

  • @joseabey6476
    @joseabey6476 หลายเดือนก่อน +1

    On road എത്ര രൂപയാകും 🤔

    • @kannannairkk4512
      @kannannairkk4512 หลายเดือนก่อน

      87500

    • @pranav4878
      @pranav4878 หลายเดือนก่อน +3

      Around 2.90lakh

    • @rahulvs4052
      @rahulvs4052 หลายเดือนก่อน

      50k കൂട്ടിയാൽ മതി onroad price ന്

  • @akashb.u5980
    @akashb.u5980 หลายเดือนก่อน

    Comments nokumbol ariyaam vandik sales illaannu 😂😂😂😂 eletric bikes oru tharathil comedy aaanu

  • @ravichandrannair2615
    @ravichandrannair2615 หลายเดือนก่อน

    Price 3 lakh...1 lakh inte oru petrol bike vaangiyal maasam 5000rs vechu petrol adichalum 3 varshathil kooduthal edukum 2 lakhs akan... electric bike 3 varsham kazhiyumbo battery pokum...paisa labhikan aarum expensive electric bike edukaruthu

    • @ShamzeerMajeed
      @ShamzeerMajeed หลายเดือนก่อน

      3 year ൽ Battery പോകും എന്നൊന്നും ഇല്ല. പക്ഷെ വില കൂടുതൽ തന്നെ ആണ്, പണം ലാഭത്തിന് ev ശരിയാകണം എന്നില്ല

    • @midhunm.s5498
      @midhunm.s5498 25 วันที่ผ่านมา

      @@ravichandrannair2615 8 yr battery warrenty or 8 lack kilometres....ate pore?
      Ini onnun calculat cheyte bro

  • @subinc8782
    @subinc8782 หลายเดือนก่อน

    Is this have a gearbox gear system if not why this much price?
    Why do we pay this much a battery 🔋?
    If not a gearbox is have a valve?. Then how to axilirate

  • @akashs101
    @akashs101 หลายเดือนก่อน

    Show room evideaa ??

    • @manumohan7756
      @manumohan7756 29 วันที่ผ่านมา

      Palarivattam cochin

  • @vinayan992
    @vinayan992 หลายเดือนก่อน

    ❤❤❤❤❤

  • @haseebktd
    @haseebktd หลายเดือนก่อน

  • @mithunt5
    @mithunt5 หลายเดือนก่อน +1

    Not worth

  • @HappyFlowerBouquet-jd9tv
    @HappyFlowerBouquet-jd9tv หลายเดือนก่อน

    Full faired ayinagil

  • @kltrvm
    @kltrvm หลายเดือนก่อน

    Price 2:50000 alle ullu leeee 😅

  • @user-mp1fk2cg8e
    @user-mp1fk2cg8e หลายเดือนก่อน

    2.99 lakh 😬

  • @aju4ever
    @aju4ever หลายเดือนก่อน

    ഒടുക്കത്തെ വിലയാ.

  • @emmanuelsaji7324
    @emmanuelsaji7324 หลายเดือนก่อน

    Ethilum labam cng ayirikkum

  • @RamR-hb4il
    @RamR-hb4il หลายเดือนก่อน

    Onnu samadhanapettu para chetta

  • @vigneshps0830
    @vigneshps0830 หลายเดือนก่อน

    Vila kurav enn parayunnath 3 lakh ahno

    • @technicalevolution9887
      @technicalevolution9887 หลายเดือนก่อน

      Ex showroom alle onroad pinnem koodum 😇 churukki paranjal ii price undel oru used car nalla condition edkkam..
      Pinnne 150cc oru bike edkkan 1.5lkh vach nokkia poum pinnem oru 2lkh bakki ond ath vach fuel adichal polum
      102000+ km odam 55 okke mileage kittunna bike anel..
      Service charges maathram nokkiya mathy
      Electric vehicles okke odichu muthalakkan pattuvanenkil mathre gunam chyullu..
      8lkh poyitt 4lkh ii riding posture il irunn nammade roadil koode odichal nattellu vellam akum 😇😇...
      I dont think its practically a wise decision to buy an ev

  • @Midhun619
    @Midhun619 หลายเดือนก่อน

    Ellaa bot kalum adichu kerii vaaa

  • @Cristino007rono
    @Cristino007rono หลายเดือนก่อน

    5 Lskh alle

    • @manumohan7756
      @manumohan7756 29 วันที่ผ่านมา

      3.6 lak F77 original

  • @aadamizyan
    @aadamizyan หลายเดือนก่อน

    Paparazzis in comments 😂

  • @aravindsasi7735
    @aravindsasi7735 หลายเดือนก่อน

    Nalla tholinja review 🤮 Dulquer nu investment olondarikum comment boxil full positive reviews😂

  • @shaisonkjkurisupurakkaljoh927
    @shaisonkjkurisupurakkaljoh927 หลายเดือนก่อน

    Handle lu weight varunundenu ketu it will be difficult to menure

  • @rajesh2357
    @rajesh2357 หลายเดือนก่อน +2

    ബ്രേക്ക് കാലിൽ അല്ലല്ലോ കൈയിൽ അല്ലേ,,,😢

    • @Vandipranthan
      @Vandipranthan  หลายเดือนก่อน

      Alla rear brake kalilaa

  • @khanmajeed1
    @khanmajeed1 หลายเดือนก่อน +6

    2.99 എന്ന് പറയുമ്പോൾ ഓൺ റോഡ് ഒരു 3.40 ന്ടെ അടുത്ത് വരും

    • @Vandipranthan
      @Vandipranthan  หลายเดือนก่อน +1

      EV alle athrem varilla

    • @subinpaul9375
      @subinpaul9375 หลายเดือนก่อน +1

      2 Lakhs above ex showroom bikes ന് Tax കൂടുതൽ അല്ലെ ​@@Vandipranthan?

  • @manojparambath3841
    @manojparambath3841 หลายเดือนก่อน +1

    ഏതോ പ്രാന്തന്റ വണ്ടിയാണോ ഞാൻ വിചാരിച്ചു ശരിക്കും ഈ വണ്ടി ഉള്ളതാണന്ന്

  • @adarshenvy366
    @adarshenvy366 หลายเดือนก่อน

    Not worth