മലയാള സിനിമയിലെ പ്രമുഖന്മാരായ ഒരു സംഘം നീചൻമാരോട് ഒറ്റയ്ക്ക് പൊരുതി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....!!!! "BUT I CAN." കാരണം നട്ടെല്ല് ഉള്ളരൂ തന്തക്ക് പിറന്ന കൊണ്ട്...! Shammy Thilakan 🔥🔥🔥
മലയാള സിനിമയിലെ പ്രമുഖന്മാരായ ഒരു സംഘം നീചൻമാരോട് ഒറ്റയ്ക്ക് പൊരുതി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....!!!! "BUT I CAN." കാരണം നട്ടെല്ല് ഉള്ളരൂ തന്തക്ക് പിറന്ന കൊണ്ട്...! Shammy Thilakan 🔥🔥🔥
തിലകൻ ചേട്ടൻ ഈ മകനേ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും. തൻ്റേടത്തോടെ വിവരങ്ങൾ വിളിച്ച് പറയാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ഉടയേണ്ട വിഗ്രഹങ്ങൾ ഉടച്ച് മുന്നോട്ട് പോകാം: ഈ അവസരത്തിൽ ആ മഹാനായ തിലകൻ ചേട്ടന് എൻ്റെ ഒരായിരം പ്രണാമം🙏🙏🙏
എന്തിന് രാജി വയ്ക്കണം ഇങ്ങനെ ഒരു ആരോപണം വന്നാൽ എന്താണ് കേരള പോലീസ് ചെയ്യേണ്ടത് ഭാരതീയനായ സംഹിത അനുസരിച്ച് കേരള പോലീസ് ആക്ട് അനുസരിച്ച് ഫോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത് അല്ലാതെ ഇവിടെ ഒരു സംഘടനയിൽ രാജിവച്ചാലും രാജിവച്ചല്ലേലും ഇവിടെ എന്ത് തേങ്ങയാണ് നീതി കിട്ടുന്നത് എന്തുപറ്റി സമൂഹത്തിനും ചാനലുകാർക്കും ഏതെങ്കിലും ഒരു സംഘടനയിൽനിന്ന് രാജിവയ്ക്കുന്നതാണോ വലിയ കാര്യം
AMMA പ്രസിഡണ്ട് കേണൽ സൂപ്പർ സ്റ്റാർ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ ഇരിക്കുന്നതും ഈ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതും എന്തുകൊണ്ട്?
മലയാള സിനിമയിലെ പ്രമുഖന്മാരായ ഒരു സംഘം നീചൻമാരോട് ഒറ്റയ്ക്ക് പൊരുതി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....!!!! "BUT I CAN." കാരണം നട്ടെല്ല് ഉള്ളരൂ തന്തക്ക് പിറന്ന കൊണ്ട്...! Shammy Thilakan 🔥🔥🔥
സേട്ടൻ ഉണ്ടേൽ മാഫിയ പേടി കാരണം ആരും പുറത്തിറങ്ങില്ലല്ലോ ഭാവനയ്‌ക്കെതിരെ ചെയ്യാൻ ധൈര്യം കാണിക്കുന്നവൻ ആണേൽ,പൊടികുഞ്ഞുങ്ങളും ജൂനിയർ ആർട്ടിസ്റ്റുകളും ജീവനോടെ ഉണ്ടാവുമോ 💞💞💞
ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. സൂര്യന്‍ ആ കറുത്ത മറ നീക്കി പുറത്ത് വരും, അത് പോലെ തന്നെയാണ് സത്യവും മൂടി വെയ്ക്കാം വളച്ചൊടിക്കാം, പക്ഷേ ഒരുനാള്‍ ഒരിടത്ത് മറനീക്കി പുറത്ത് വരും മൊത്തം കലങ്ങി എങ്ങനെ തെളിയുമെന്ന് കണ്ടറിയണം. സത്യമേവ ജയതേ🙏
ഹേമ കമ്മിറ്റി റിപ്പോർട്ടൊക്കെ വരാൻ കാരണം WCC ആണ് . നമ്മുടെ സഹോദരിമാർക്ക് നീതി ലഭിക്കണമെങ്കിൽ WCC യെ പൊതുജനം support ചെയ്ത് ശക്തിപ്പെടുത്തണം. മാത്രമല്ല സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വനിതകളും WCC യിൽ അംഗത്വമെടുത്ത് ഒന്നിച്ചു നിന്ന് അവകാശങ്ങൾക്കായി പോരാടണം.. കേരളം ഒന്നടങ്കം നിങ്ങളുടെ കൂടെയുണ്ടാകും.... support wcc_cinema
പ്രതികരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം ആണ്. സംഘടനയുടെ നിലപാട് already എല്ലാവരും കേട്ടതല്ലേ? വര്ഷങ്ങളായി കൂടെ ഉള്ളവർ ഇതുപോലെ ആരോപണങ്ങൾ നേരിടുമ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.
AMMA പ്രസിഡണ്ട് കേണൽ സൂപ്പർ സ്റ്റാർ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ ഇരിക്കുന്നതും ഈ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതും എന്തുകൊണ്ട്???
Clickbait "മോഹൻലാൽ എന്നെ പുറത്താക്കാൻ ഉത്സാഹം കാണിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല..ഞാൻ അങ്ങനെ ആരോപിച്ചിട്ടും ഇല്ല..ഞാൻ അവിടെ എഴുതി കൊടുത്തിട്ടും ഇല്ല..- ഷമ്മി തിലകൻ" ലെ മാധ്യമങ്ങളുടെ തലക്കെട്ട്: മോഹൻലാലിനെതിരെ ഷമ്മി തിലകൻ
റീച്ച് വേണം. അതിനാണ് . അല്ലെങ്കിൽ അടുത്ത ചാനൽ പോയി കാണും. മോഹൻലാലിൻ്റെ സഹപ്രവർത്തകനെതിരെ പരാതി കൊടുത്തു . പുള്ളി രാജിവെച്ചു. ബാക്കി പോലീസ് നോക്കണം . മോഹൻലാൽ എന്ത് ചെയ്യാൻ. ഇവർക്ക് പ്രശ്നപരിഹാരം അല്ലേ വേണ്ടത്. പോലീസിനോടല്ലേ ചോദിക്കേണ്ടത് കേസെടുക്കാൻ
മോഹൻലാൽ എന്ന പേര് എടുത്തു പറഞ്ഞില്ല എന്നേയുള്ളൂ. 2:10 ഇതാണ് ഷമ്മി തിലകൻ പറഞ്ഞത്. "അമ്മയുടെ പ്രസിഡൻറ് എന്നോട് പറഞ്ഞത്. 'അങ്ങയ്ക്ക് ഇതിനെ കുറിച്ച് കുറച്ച് ബോധം ഒക്കെ ഉള്ളതല്ലേ അതുകൊണ്ട് എനിക്ക് ഒരു റിപ്പോർട്ട് താ' എന്ന് പറഞ്ഞത് എൻറെ അടിസ്ഥാനത്തിൽ 2018ൽ ഞാനൊരു റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. അതിൻറെ പേരിൽ നടപടി ഉണ്ടായിട്ടില്ല. അന്ന് നടപടിയെടുത്തു ആയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് " 2018-2021 വരെ അമ്മയുടെ പ്രസിഡൻറ് മോഹൻലാൽ ആയിരുന്നു.
ഞാൻ നെയ്യാറ്റിൻകര കാരനാണ്... അവിടെ എന്റെ ചെറുപ്പകാലത്തു 3 തീയേറ്ററുകൾ ഉണ്ടായിരുന്നു, അതെല്ലാം അടച്ചിട്ടു 30വർഷത്തോളം ആയിട്ടുണ്ടയിരിക്കണം.. തീയേറ്ററിൽ പോയി ഒരു മലയാളം സിനിമ ലാസ്റ്റിൽ കണ്ടത് ആദിപാപം ആണ്... ഞാൻ ഗൾഫിൽ ഉണ്ടായിരുന്നു.... സിനിമാക്കാരുടെ തനി വേഷങ്ങൾ പണ്ടേ മനസിലാക്കിയിരുന്നു.... let me tell you all... politicians are there where money is flowing and they film industry and politicians have a harmonious relation than the common tax payers ! You know the other thing I had never cast a vote 😂
അമ്മയുടെ തറവാട്ടിൽ അവഹേളിക്കപ്പെട്ട തിലകന്റെ ആദ്മാവ് പ്രവേശിച്ചു എനി തിലക ഹോമം നടത്തിയാലും ഒഴിയില്ല ഈ ആത്മാവ് ആ തറവാട്ടിൽ നിന്നും പല അംഗങ്ങളെയും ഒഴിപ്പിക്കും അപമാനിതരായ എല്ലാ അംഗങ്ങളും ഈ ആദ്മവിനൊപ്പം അവരുടെ മനസ്സിനെ നിർത്തും 😔😔🙏
തെറ്റ് ചെയ്യാത്തവർ ആദ്യം പ്രതികരിക്കും..... സൂപ്പർസ്റ്റാറുകൾക്ക് പേടിയാണ്.... ആരെങ്കിലും തങ്ങൾക്കെതിരെ പരാതിയുമായി വന്നാലോ എന്ന ഭയം...... നായ്ക്കൾ വാ തുറക്കില്ല
തെറ്റു ചെയ്ത മാന്യൻമാർ ശിക്ഷിക്കപ്പെടണം. പോക്സോ നിയമത്തിന് കീഴിൽ വരണം ഏഴു വർഷമായി റിപ്പോർട്ട് പുറത്തു വരാതെ സഹായിച്ചവർക്കും അവരെ സഹായിക്കുന്നവർക്കും ഇൻഡ്യൻ നിയമ വ്യവസ്ഥ ശിക്ഷ നൽകണം.
മോഹൻലാൽ എന്നെ പുറത്താക്കാൻ ഉത്സാഹം കാണിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല..ഞാൻ അങ്ങനെ ആരോപിച്ചിട്ടും ഇല്ല..ഞാൻ അവിടെ എഴുതി കൊടുത്തിട്ടും ഇല്ല..- ഷമ്മി തിലകൻ ലെ മാധ്യമങ്ങളുടെ തലക്കെട്ട്: മോഹൻലാലിനെതിരെ ഷമ്മി തിലകൻ
ഇതില്‍ ഇരയാക്കപ്പെട്ട ഒരുപാട് പേരുണ്ട് അവര്‍ക്ക് നീതി ലഭിക്കാതെ ഇതിന് ഒരു ന്യായമായ വിധിയുണ്ടാകാതെ ആരും ഒരു മലയാള സിനിമ പോലും കാണരുത് ..... അന്തസ്സുള്ള മലയാളി സമൂഹം തീരുമാനിക്കണം
എല്ലാ കാര്യങ്ങളിലും തെറ്റ് ചെയ്യാത്തവർ പ്രതികരിക്കട്ടെ അത് പ്രേക്ഷകർക്ക് കണ്ടാൽ മനസ്സിലാകും അവരോടൊപ്പം ഞങ്ങൾ നിൽക്കുകയും ചെയ്യും നിഷ്പക്ഷമായി മനസ്സിലാകുന്ന രീതിയിൽ അതാണ് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നത്🙏🏻
@@vinillalettan4381ഇക്ക ക്ക് ഒരു കുരുവും വരില്ല... ഇക്ക ക്ക് വാ തുറക്കാൻ കാരണം വേണം... അമ്മ യുടെ പ്രസിഡന്റ് മോഹൻലാൽ ആണ്.. അമ്മ യിലെ സാധാരണ ഒരു അംഗം മാത്രം ആണ് ഇക്ക.. ഇക്കാക്ക് എതിരെ ആരും ആരോപണം ഉയർത്തി വന്നിട്ടില്ല... വന്നാൽ ഇക്കയും വാ തുറക്കണം... ലാലുണ്ണി ഇപ്പോൾ ഇക്ക യുടെ കാൽ പിടിച്ചു ഒഴിവാക്കി തരാൻ പറയുന്നുണ്ട് 😂😂😂😂മമ്മൂട്ടി തന്നെ ആയിരിക്കും മീഡിയേറ്റർ
സല്യൂട്ട് ഷമ്മി തിലകൻ 🙏ഉടയേണ്ട വിഗ്രഹങ്ങൾ ഉടയ്ക്കണം 👍
ഇനി എല്ലാ പടത്തിലും നായകൻ ഷെമ്മി 🤣
@@Lucifer-v6i 😂😂
@@Lucifer-v6iSub inspector ടിൻ്റു മോൻ എന്താ ഒരു കുഴപ്പം.
സത്യമേവ ജയതേ ഒരു ഉടഞ്ഞ വിഗ്രഹം അല്ലേ!? നമ്മുടെ നാട്ടിൽ നിയമം മാത്രമേ ഉള്ളൂ നീതി ഇല്ല എന്നുള്ളത് ഒരു പ്രതിഷ്ഠിക്കേണ്ട വിഗ്രഹം അല്ലേ?🤔
ഞാൻ വെറും പത്താം ക്ലാസ്സ് മാത്രമാണ് - സത്യം വിളിച്ചു പറയുന്നു ഷമ്മി ഹീറോയാടാ ഹീറോ 👍😍🤠
👍👍👍
👍
Thadiyoor NSS high school Pathanamthitta
@@anuraj4048 ATHENTHAA PATHANAMTHITTA POYATHU..AVAR AVIDEY AAYIRUNNO?
@@shijukiriyath1410 Pathanamthitta Ayroor karane avar
ഷമ്മി തിലകൻ ഇത്രയും sensible ആയി സംസാരിക്കുന്ന ആൾ ആരുന്നല്ലേ...👌
മലയാള സിനിമയിലെ പ്രമുഖന്മാരായ ഒരു സംഘം നീചൻമാരോട് ഒറ്റയ്ക്ക് പൊരുതി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....!!!!
"BUT I CAN."
കാരണം നട്ടെല്ല് ഉള്ളരൂ തന്തക്ക് പിറന്ന കൊണ്ട്...!
Shammy Thilakan 🔥🔥🔥
ഷമ്മി ഹീറോയാടാ ഹീറോ
മലയാള സിനിമയിലെ പ്രമുഖന്മാരായ ഒരു സംഘം നീചൻമാരോട് ഒറ്റയ്ക്ക് പൊരുതി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....!!!!
"BUT I CAN."
കാരണം നട്ടെല്ല് ഉള്ളരൂ തന്തക്ക് പിറന്ന കൊണ്ട്...!
Shammy Thilakan 🔥🔥🔥
തിലകൻ ചേട്ടൻ ഈ മകനേ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും. തൻ്റേടത്തോടെ വിവരങ്ങൾ വിളിച്ച് പറയാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ഉടയേണ്ട വിഗ്രഹങ്ങൾ ഉടച്ച് മുന്നോട്ട് പോകാം: ഈ അവസരത്തിൽ ആ മഹാനായ തിലകൻ ചേട്ടന് എൻ്റെ ഒരായിരം പ്രണാമം🙏🙏🙏
തിലകൻ ചേട്ടൻ സ്വർഗത്തിലിരുന്നുകൊണ്ട് ചിരിക്കുന്നുണ്ടാകും..... ഒരുപാട് പീഡിപ്പിച്ചതാണ് ആ മഹാനടനെ 🙏🏻🙏🏻🙏🏻
അതെ
True
സ്വർഗ്ഗത്തിലോ പുള്ളി അതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് 😂
Sett il vech drinks adicchirunna aal aan..😂😂
@@anasabdullah3546 പെണ്ണുങ്ങളെ കേറി പിടിച്ചില്ലല്ലോ മമ്മൂഞ്ചിനേം ലാലപ്പനേം പോലെ 👌👌
തിലകൻ സാറിനെപ്പോലെ അദ്ദേഹത്തിന്റെ മകനെയും ഞങ്ങൾ ഇഷ്ടപ്പെടുന്നു... നല്ല മറുപടി . നന്ദി ഷമ്മി...
സിനിമയിലെ വില്ലന്മാർ യഥാർത്ഥ ജീവിതത്തിൽ നല്ലവരും സിനിമയിലെ നല്ലവർ യഥാർത്ഥ ജീവിതത്തിൽ മോശപ്പെട്ടവരായി മാറുന്നു
🫡🫡🫡 sidhique പിന്നെ എല്ലാ പടത്തിലും നായകൻ ആണല്ലോ
റിയാസ് ഖാൻ 😂
കറക്റ്റ്😂😂
എന്തിന് രാജി വയ്ക്കണം ഇങ്ങനെ ഒരു ആരോപണം വന്നാൽ എന്താണ് കേരള പോലീസ് ചെയ്യേണ്ടത് ഭാരതീയനായ സംഹിത അനുസരിച്ച് കേരള പോലീസ് ആക്ട് അനുസരിച്ച് ഫോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത് അല്ലാതെ ഇവിടെ ഒരു സംഘടനയിൽ രാജിവച്ചാലും രാജിവച്ചല്ലേലും ഇവിടെ എന്ത് തേങ്ങയാണ് നീതി കിട്ടുന്നത് എന്തുപറ്റി സമൂഹത്തിനും ചാനലുകാർക്കും ഏതെങ്കിലും ഒരു സംഘടനയിൽനിന്ന് രാജിവയ്ക്കുന്നതാണോ വലിയ കാര്യം
Sidique kore cinema ill villan alle . Life lum angane thanne 😢
🐔കോഴീവുഡ് ഉരുൾപൊട്ടലിൽ. ഒന്നിന് പിറകെ ഒന്നായി ചളിബ്രിറ്റികൾ പൊട്ടി ഒലിക്കുന്നു 😂
AMMA പ്രസിഡണ്ട് കേണൽ സൂപ്പർ സ്റ്റാർ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ ഇരിക്കുന്നതും ഈ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതും എന്തുകൊണ്ട്?
Mollywood
മോളിവുഡ്
Its usual in all fields. Try not to destroy Malayalam industry. Especially koyaz. Don't support
👍👌👌👌🌹🌹
അച്ഛൻ കളിയിൽ അമ്മ ലീഗിന് ബാറ്റിംഗ് തകർച്ച. രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ക്രീസിൽ ഇറങ്ങാൻ കമൽ തയ്യാറെടുക്കുന്നു.
ഒരു ബോംബ്, രണ്ടു ബോംബ്😂😂😂😂
😂😂😂😂😂
😂😂😂😂
👌🏻
😂😂😂 poli
തിലകൻ സാറിന് ഭയം ഉണ്ടായിരുന്നില്ല ഒറ്റക്ക് എതിർത്ത് നിന്ന് ഹീറോ ആയി പോയി 💔
തിലകൻ സാറിന്റെ മക്കളുടെ നല്ല കാലം എത്തി 👍
No
Ethra divasathekk
മലയാള സിനിമയിലെ പ്രമുഖന്മാരായ ഒരു സംഘം നീചൻമാരോട് ഒറ്റയ്ക്ക് പൊരുതി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്....!!!!
"BUT I CAN."
കാരണം നട്ടെല്ല് ഉള്ളരൂ തന്തക്ക് പിറന്ന കൊണ്ട്...!
Shammy Thilakan 🔥🔥🔥
സിദ്ദിഖും ജോമോളും ഊട്ടിയിൽ ഒരു റൂം ബുക്ക് ചെയ്തു .. കുറച്ചു ദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ല എന്നാണ് കേട്ടത്..
😂
😅😅
ദിലീപ് ന്റെ സംഭവത്തിന് ശേഷമാണ് മലയാള സിനിമ പ്രവർത്തകർ ഇത്ര നാറുന്നത്
സേട്ടൻ ഉണ്ടേൽ മാഫിയ പേടി കാരണം ആരും പുറത്തിറങ്ങില്ലല്ലോ
ഭാവനയ്‌ക്കെതിരെ ചെയ്യാൻ ധൈര്യം കാണിക്കുന്നവൻ ആണേൽ,പൊടികുഞ്ഞുങ്ങളും ജൂനിയർ ആർട്ടിസ്റ്റുകളും ജീവനോടെ ഉണ്ടാവുമോ 💞💞💞
@@ajeshth7350🙏🏻
ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. സൂര്യന്‍ ആ കറുത്ത മറ നീക്കി പുറത്ത് വരും, അത് പോലെ തന്നെയാണ് സത്യവും മൂടി വെയ്ക്കാം വളച്ചൊടിക്കാം, പക്ഷേ ഒരുനാള്‍ ഒരിടത്ത് മറനീക്കി പുറത്ത് വരും
മൊത്തം കലങ്ങി എങ്ങനെ തെളിയുമെന്ന് കണ്ടറിയണം.
സത്യമേവ ജയതേ🙏
അതിനും സിനിമ ഡയലോഗ്, സ്വന്തമായി അഭിപ്രായം ഒന്നും ഇല്ലേ ബ്രോ...
സ്വന്തം ആയി അണ്ടി ഇല്ലാത്തവന് എന്ത് സ്വന്തം അഭിപ്രായം 😅
ലാലപ്പൻ മമ്മാലി മൈനർ രവി എല്ലാം ദുബായിൽ എത്തി 🤣🤣
ENNU MAJOR RAVI IVARKKOPPAM ETHIYO ANNU MUTHAL SARVARUDEYUM NAASHAM THUDANGI
ബിഗ് സല്യൂട്ട്... ഷമ്മി തിലകൻ
അങ്ങനെ കോഴികൾ പുറത്തു വരട്ടെ
അന്തസുള്ള അച്ഛന്റെ മകൻ ❤️
എവിടെ പോയി അമ്മയുടെ ഹീറോ 🌶️😘🌶️ കോഴി ഗണേശൻ കോഴി മുകേഷ് നിയമസഭയിൽ നിന്ന് ഇറക്കി വിടൂ 😘🌶️😘
ഹേമ കമ്മിറ്റി റിപ്പോർട്ടൊക്കെ വരാൻ കാരണം WCC ആണ് . നമ്മുടെ സഹോദരിമാർക്ക് നീതി ലഭിക്കണമെങ്കിൽ WCC യെ പൊതുജനം support ചെയ്ത് ശക്തിപ്പെടുത്തണം. മാത്രമല്ല സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വനിതകളും WCC യിൽ അംഗത്വമെടുത്ത് ഒന്നിച്ചു നിന്ന് അവകാശങ്ങൾക്കായി പോരാടണം.. കേരളം ഒന്നടങ്കം നിങ്ങളുടെ കൂടെയുണ്ടാകും.... support wcc_cinema
ഷമ്മി തിലകന് അഭിനന്ദനങ്ങൾ👍👍👍
ഇത്രേയൊക്കെ ആയിട്ട് എന്ത്കൊണ്ട് മോഹൻലാൽ, മമൂട്ടി ഒന്നും മിണ്ടാതെ??
😂😂
Avar loka kallanmar ayathu kondu
മടിയിൽ കനമുള്ളതുകൊണ്ട്
മമ്മൂട്ടിയും മോഹൻലാലും അല്ലേ.ചെണ്ട ചെന്ന് മദ്ദളത്തോട് പറയുന്ന പോലെയുണ്ട്
അവർ എന്തിന് മിണ്ടണം 🤔
മോഹൻലാലോക്കെ വാ തുറക്കാതിരിക്കുന്നതാണ് ഈ സമയത്ത് നല്ലത്
പ്രതികരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം ആണ്. സംഘടനയുടെ നിലപാട് already എല്ലാവരും കേട്ടതല്ലേ? വര്ഷങ്ങളായി കൂടെ ഉള്ളവർ ഇതുപോലെ ആരോപണങ്ങൾ നേരിടുമ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.
എല്ലാ കോഴികളും കൂട്ടിൽ കേറി ഉറക്കം ആണ് 😂, ഉണർന്നിരിക്കുന്നവർ പ്രതികരിക്കുന്നു 👍
Shammi thilakan ningal mass anu ❤❤❤🎉🎉🎉
മോഹന്റെ അഭിപ്രായമൊന്നു വേണം. അവൻ എന്തെടുക്കുവാണോ എന്തോ
ഈ superstar എന്ന പേര് പറയുന്ന വനെ ആദ്യം തല്ലണം..
നിങൾ സിനിമയിൽ കൂടുതൽ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത ആളാണ് പക്ഷെ ജീവിതത്തിൽ നിങൾ real Hero ആണ് ❤ i respect u 🙏🏻 Big salute 🫡❤
പഴമക്കാർ പറയും വിത്ത്ഗുണം പത്തുഗുണം ✊️👊🤝👍
ഇതു മാത്രം പോര അന്തസ്സുള്ള ഒരു മലയാളിയും തിയേറ്ററിൽ പോകരുത്, ഏല്ല വണങ്ങളും പുറത്തായിട്ട് മതി
AMMA പ്രസിഡണ്ട് കേണൽ സൂപ്പർ സ്റ്റാർ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ ഇരിക്കുന്നതും ഈ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതും എന്തുകൊണ്ട്???
Not every body bad after everything malayaalam film world more clear
@@Zak-qh5tb തെറ്റ് ചെയ്തത് കൊണ്ട്
Ellaam vaanangalum poyaal pinne cinemayil abhinayikkaan aarum baaki undaavilledey😂
New release nd especially onam thinu. ...
*ഉടയുകയല്ല, ഉടക്കണം*👏🏻
അച്ഛന്റെ മോൻ.. പവർഫുൾ വേർഡ്‌സ്
AMMA സംഘടനയുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ 18 വയസിനു താഴെയുള്ളവരിൽ നിന്നും അകന്നുനിന്ന് കേൾക്കുക !!!
😂😂
പുലിയുടെ മകൻ പുലി കുട്ടി ആവാതെ ഇരിക്കുമോ ഷമ്മി തിലകൻ❤ 🔥🔥🔥🔥
കോഴി വുഡ്
മമ്മദും ലാലും രായപ്പനും പ്രതികരിക്കണം..
Avanmaru aanu ettavum valiya kozhikal pinnea eganea prathikarikum
മമ്മദ് പ്രതികരിക്കും പുതിയ വല്ല ബെൻസ് കാറും ഇറങ്ങി എന്ന് പറഞ്ഞു നോക്ക്, അപ്പോൽ പ്രതികരിക്കും
@@noufalbadusha7922ലാലപ്പി നോട് പറ ബ്ലോഗ് എഴുതാൻ 😂😂😂
Mindathirikkunnatha nallath allengil narum
Please avoid prithviraj from all these
അമ്മയേയും, മോളെയും തിരിച്ചറിയാൻ മേലാത്തവന്മാരുടെ സംഘടനെയെ അമ്മ എന്നല്ല വിളിക്കേണ്ടത്. മാമ എന്നാണ് വിളിക്കേണ്ടത്.
പുള്ളി ഒന്നും മോഹൻലാലിന് എതിരെ പറഞ്ഞിട്ടില്ല . റീച്ചിനു വേണ്ടി ഓരോ ക്യാപ്ഷൻ ഇട്ടോളും.
ഒളിയമ്പുകൾ ഉണ്ട്
Yes . Unwanted controversy.
Evde poyi mullaperiyar. Durithashavasa nidhi okke
അതാണ്
Saarallya😢pottey
Clickbait
"മോഹൻലാൽ എന്നെ പുറത്താക്കാൻ ഉത്സാഹം കാണിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല..ഞാൻ അങ്ങനെ ആരോപിച്ചിട്ടും ഇല്ല..ഞാൻ അവിടെ എഴുതി കൊടുത്തിട്ടും ഇല്ല..- ഷമ്മി തിലകൻ"
ലെ മാധ്യമങ്ങളുടെ തലക്കെട്ട്: മോഹൻലാലിനെതിരെ ഷമ്മി തിലകൻ
അമ്മ പ്രസിഡന്റ് എപ്പോഴും വെട്ടാൻ തന്നെ അല്ലേ അന്തം ഏട്ടൻ പാൻസ് 😂
റീച്ച് വേണം. അതിനാണ് . അല്ലെങ്കിൽ അടുത്ത ചാനൽ പോയി കാണും. മോഹൻലാലിൻ്റെ സഹപ്രവർത്തകനെതിരെ പരാതി കൊടുത്തു . പുള്ളി രാജിവെച്ചു. ബാക്കി പോലീസ് നോക്കണം . മോഹൻലാൽ എന്ത് ചെയ്യാൻ. ഇവർക്ക് പ്രശ്നപരിഹാരം അല്ലേ വേണ്ടത്. പോലീസിനോടല്ലേ ചോദിക്കേണ്ടത് കേസെടുക്കാൻ
മോഹൻലാൽ എന്ന പേര് എടുത്തു പറഞ്ഞില്ല എന്നേയുള്ളൂ.
2:10 ഇതാണ് ഷമ്മി തിലകൻ പറഞ്ഞത്.
"അമ്മയുടെ പ്രസിഡൻറ് എന്നോട് പറഞ്ഞത്. 'അങ്ങയ്ക്ക് ഇതിനെ കുറിച്ച് കുറച്ച് ബോധം ഒക്കെ ഉള്ളതല്ലേ അതുകൊണ്ട് എനിക്ക് ഒരു റിപ്പോർട്ട് താ' എന്ന് പറഞ്ഞത് എൻറെ അടിസ്ഥാനത്തിൽ 2018ൽ ഞാനൊരു റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. അതിൻറെ പേരിൽ നടപടി ഉണ്ടായിട്ടില്ല. അന്ന് നടപടിയെടുത്തു ആയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് "
2018-2021 വരെ അമ്മയുടെ പ്രസിഡൻറ് മോഹൻലാൽ ആയിരുന്നു.
ഏട്ടൻ സൂപ്പർ ആണ് 🎉
നാട്ടുകാർ കൂക്കും ഇനി മോഹൻലാൽ മീഡിയ മുന്നിൽ അമ്മ പ്രസിഡന്റ് ആയി വന്നാൽ. വഷളന്മാരുടെ അമ്മ കോഴി ഫാം
Thilakan sir ❤❤❤🎉🎉🎉
മാധ്യമ കാർക് റീചാർജ് ആവണം 🥰വയനാട് അങ്ങനെ ഒരു വാർത്ത പോലും ഇല്ല 🥰
ഈ നടന്മാർ എല്ലാം തന്നെ യഥാർത്ഥത്തിൽ അഭിനയിച്ചത് സിനിമയിൽ അല്ല...യഥാർത്ഥ ജീവിതത്തിൽ ആയിരുന്നു...നല്ലവരുടെ വേഷം കെട്ടിയിട്ട്...
ലാലപ്പൻ വിദേശത്തേക്ക് മുങ്ങി. .. 😅 അവനെ തിരിച്ചു കൊണ്ടുവരണം. Main പുള്ളി അങ്ങേരായിരിക്കും
കുടുങ്ങിയ നടന്മാരുടെ സിനിമകൾ ഇനി കാണില്ല എന്ന് തീരുമാനിക്കുന്നവർ എത്രപേരുണ്ട് ഇവിടെ.....?
സത്യത്തിൽ ഷമ്മി തിലകൻ ആണ് കറക്റ്റ് പിന്നെ ജഗദീഷ് 👌
തിലകൻ-കാലം തെളിയിച്ച സത്യം❤
തിലകൻ ചേട്ടൻ ഷമ്മി ചേട്ടനിലൂടെ സംസാരിക്കുന്നു... 100% കേരള ജനത യോജിക്കുന്നു 👍🏼👍🏼👍🏼
അച്ഛന്റെ മകൻ
സിംഹത്തിന്റെ മടയിൽ ഒളിഞ്ഞിരിക്കാതെ പുറത്ത് വരണം.A.M.M.A പ്രസിഡന്റ് മോഹൻലാൽ😂😂😂
ഈ വീഡിയോ യിൽ മോഹൻലാൽ നു എതിരെ ഒന്നും പറയുന്നില്ല.. വെറുതെ thumbnail
Enganelum ellarem nattikanam. Unwanted controversy to destroy Malayalam industry.
ഒരാളും ഒരു സിനിമയും തിയേറ്ററിൽ പോയി കാണരുത്
ഞാൻ നെയ്യാറ്റിൻകര കാരനാണ്... അവിടെ എന്റെ ചെറുപ്പകാലത്തു 3 തീയേറ്ററുകൾ ഉണ്ടായിരുന്നു, അതെല്ലാം അടച്ചിട്ടു 30വർഷത്തോളം ആയിട്ടുണ്ടയിരിക്കണം.. തീയേറ്ററിൽ പോയി ഒരു മലയാളം സിനിമ ലാസ്റ്റിൽ കണ്ടത് ആദിപാപം ആണ്... ഞാൻ ഗൾഫിൽ ഉണ്ടായിരുന്നു.... സിനിമാക്കാരുടെ തനി വേഷങ്ങൾ പണ്ടേ മനസിലാക്കിയിരുന്നു.... let me tell you all... politicians are there where money is flowing and they film industry and politicians have a harmonious relation than the common tax payers ! You know the other thing I had never cast a vote 😂
@@harikkirann 👍
വീട്ടില്‍ ഇരുന്ന് കണ്ടാൽ കുഴപ്പം indo?
OTT കാണാം.. 😇
@@shemiiiii 😂😂😂😂
അതിജീവിത, ഇര, നിർഭയ, അഭയ തുടങ്ങിയ പ്രയോഗങ്ങൾ അത്യധികം അപമാനകരമാണ്. അവരല്ല തല കുനിക്കേണ്ടത്. അവരല്ല ഒളിച്ചിരിക്കേണ്ടത്.
അമ്മയുടെ തറവാട്ടിൽ അവഹേളിക്കപ്പെട്ട തിലകന്റെ ആദ്മാവ് പ്രവേശിച്ചു എനി തിലക ഹോമം നടത്തിയാലും ഒഴിയില്ല ഈ ആത്മാവ് ആ തറവാട്ടിൽ നിന്നും പല അംഗങ്ങളെയും ഒഴിപ്പിക്കും അപമാനിതരായ എല്ലാ അംഗങ്ങളും ഈ ആദ്മവിനൊപ്പം അവരുടെ മനസ്സിനെ നിർത്തും 😔😔🙏
തിലകന്റെ മകൻ 🔥🔥
തെറ്റ് ചെയ്യാത്തവർ ആദ്യം പ്രതികരിക്കും..... സൂപ്പർസ്റ്റാറുകൾക്ക് പേടിയാണ്.... ആരെങ്കിലും തങ്ങൾക്കെതിരെ പരാതിയുമായി വന്നാലോ എന്ന ഭയം...... നായ്ക്കൾ വാ തുറക്കില്ല
നമ്മൾ സിനിമ കാണണമോ? നമ്മൾ 'വിജയിപ്പിച്ചവർ ' നമ്മളെ കഴുതകളാക്കി... ഇനി നമ്മൾ അവരെ ഒഴിവാക്കുക... സിനിമ കാണാൻ പോവണ്ട
അല്ലേലും പൈസ കൊടുത്ത് ആര് കാണുന്നു ടെലഗ്രാമിൽ ott വരുംമ്പോൾ കാണും.അത്രതന്നെ
Athe angine venam prethikarikkaan . Ee peedana veeranmar thanne irunnu kaanatte
Cinema kananam ....but cash koduth theatre poi kand oru maha nadaneyum onnum valartharuth.....industry poliyuvanel poliyatte.....pavappettavum joli....hospital expense ...inflation oke kond. Poruthi muttumbo....ee mahanadanmar tax vettich puthya car ukal vangi peedippich nadakkunnu.....😮
Athu correct😅😅😅
@@ashikshan434oruthanam theatre il poyi cinemakaanathirikkaamo...appol superstarum.....supermanum...ellaam theerum
....
കേരളത്തിലെ കൂട്ട രാജി കണ്ട് ഇന്ത്യൻ ടീമിലെ ശിഖർ ധവാൻ വരെ വിരമിക്കൽ പ്രഖ്യാപിച്ചുന്നാ കേട്ടത് 😂
കമ്പ്ലീറ്റ് ആക്ടർ കുടുങ്ങും അതാണ് മൗനം
മെഗാ ചാർ പിന്നെ കുടുങ്ങില്ലല്ലോ😂
Mega appuppan first kerum😂
SHAMMI HERO AADAAA
Chakurappulla achante chankurappulla makan.❤❤❤❤Ethokke kanumpazhanu ....Thilakan chettante oro vakkum theeyayirunnu..enn manasilavunnath ...❤❤
എല്ലാവരും സിനിമ ബഹിഷ്കരിക്കുക ഇവന്റെ ഒക്ക അഹങ്കാരം മാറിക്കോളും
അതിജീവിതക്ക് നീതി എവിടെ പെട്ടൻ പൾസർ ൽ നാട് വിട്ടോ
🤔... സിനിമയിലെ ഹീറോ
ജീവിതത്തിൽ,
ഒരു സ്ഥാനമോഹി ആയാൽ
അയാൾ ഒരു വില്ലൻ ആയി മാറേണ്ടി വരും! 😄😄😄
സംഗതി ഒക്കെ കൊള്ളാം. നാളെ ആരെങ്കിലും തിലകന്റെ പേര് പറയുന്ന വരെ. അങ്ങനെ സംഭവിക്കില്ല എന്നൊന്നും പറയാൻ കഴിയില്ല.
ഇദ്ധേഹമാണ് ഭാവിയിലെ നല്ല ആണത്തമുള്ള നടൻ
വില്ലന്മാർ എല്ലാം സൂപ്പർ സ്റ്റാറുകൾ ആകുന്നു 😂
സോഷ്യൽ മീഡിയയിലൂടെ ചെറുപ്പക്കാർ ധൈര്യം കൊടുക്കുന്നത് കൊണ്ടാണ് ചില നടിമാരെ എങ്കിലും സത്യം തുറന്നു പറയാൻ മുന്നോട്ടുവരുന്നത്
ഇടവേള ബാബുവിന്റെ ശാപം ആണ് ഇപ്പോ ഒരു പണിയും ഇല്ലാതെ തെര പാര നടക്കുന്നു പാവം
ചങ്കൂറ്റം ഉള്ളവൻ. തിലകൻ സർ ന്റെ തന്റേടം കിട്ടിയവൻ
ആരോപണം ഉന്നയിക്കുന്നവർ ആർക്കെതിരെയും കേസ് കൊടുക്കാൻ തയ്യാറല്ല... പിന്നെ ഇതിനാണ് ഡയലോഗ് അടിക്കുന്നത്
Next Kollam MLA Mukesh and Minister Ganesh Kumar
Avarude peranu sarkkar vettiyath😊😊
ചെകുത്താൻ ഇടവേള ബാബു കോഴിത്തല കൂടോത്രം ഫലം കണ്ടു തുടങ്ങി . സിദ്ദിഖ് രാജി വെച്ച്
തെറ്റു ചെയ്ത മാന്യൻമാർ ശിക്ഷിക്കപ്പെടണം. പോക്സോ നിയമത്തിന് കീഴിൽ വരണം ഏഴു വർഷമായി റിപ്പോർട്ട് പുറത്തു വരാതെ സഹായിച്ചവർക്കും അവരെ സഹായിക്കുന്നവർക്കും ഇൻഡ്യൻ നിയമ വ്യവസ്ഥ ശിക്ഷ നൽകണം.
മോഹൻലാൽ എന്നെ പുറത്താക്കാൻ ഉത്സാഹം കാണിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല..ഞാൻ അങ്ങനെ ആരോപിച്ചിട്ടും ഇല്ല..ഞാൻ അവിടെ എഴുതി കൊടുത്തിട്ടും ഇല്ല..- ഷമ്മി തിലകൻ
ലെ മാധ്യമങ്ങളുടെ തലക്കെട്ട്: മോഹൻലാലിനെതിരെ ഷമ്മി തിലകൻ
അതാണ് വാക്ക് 👍🏻
Right Observation
ബിഗ് സല്യൂട്ട് ഷമ്മീ.....❤❤
ഇതില്‍ ഇരയാക്കപ്പെട്ട ഒരുപാട് പേരുണ്ട് അവര്‍ക്ക് നീതി ലഭിക്കാതെ
ഇതിന് ഒരു ന്യായമായ വിധിയുണ്ടാകാതെ ആരും ഒരു മലയാള സിനിമ പോലും കാണരുത് .....
അന്തസ്സുള്ള മലയാളി സമൂഹം തീരുമാനിക്കണം
മലയാളികൾക്ക് എന്തിനാണ് 2 സൂപ്പർസ്റ്റാറുകൾ... ഇവിടെ ഇത്രേം പ്രശ്നം ഉണ്ടായിട്ട് ഇവരുടെ അണ്ണാക്കിൽ പഴം ആണോ... കഷ്ടം തന്നെ 🤮🤮
A big salute to Mr. Thilakan Chettan & family 👮👮♂️👮♂️
Also to Actresses team❤❤❤❤❤
തിലകൻ പറഞ്ഞത് എന്റെ ഏറ്റവും വലിയ ശത്രു എന്റെ മകനാണ്. ഷമ്മി.
ഹിക്ക, ലാലപ്പൻ ഇവർ എന്തിയ്
എല്ലാ കാര്യങ്ങളിലും തെറ്റ് ചെയ്യാത്തവർ പ്രതികരിക്കട്ടെ അത് പ്രേക്ഷകർക്ക് കണ്ടാൽ മനസ്സിലാകും അവരോടൊപ്പം ഞങ്ങൾ നിൽക്കുകയും ചെയ്യും നിഷ്പക്ഷമായി മനസ്സിലാകുന്ന രീതിയിൽ അതാണ് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നത്🙏🏻
സിനിമയിലെ വില്ലൻമാർ മാന്യൻമാരും നായകൻമാൻ വില്ലൻമാരുമാണ് എന്ന് ഇപ്പോൾ മനസ്സിലായി
രാജുവേട്ടൻ, കുഞ്ഞിക്ക, വല്യക്ക, വല്യേട്ടൻ, കുട്ടേട്ടൻ, ഇവരൊക്കെ മാളത്തിൽ ഒളിച്ചോ.
രാജുവേട്ടൻ ഈ പെണ്ണ് പിടി കേസിൽ ഒന്നും ഇടപെടില്ല.
സത്യത്തിൽ ഒരു കോഴി ഫാം ആണോ ഈ ഇൻന്റസ്റ്ററി ?
സൂപ്പർ ഡയലോഗ് പറഞ്ഞു തീയേറ്ററുകൾ ഇളക്കിമറിച്ച super and Mega സ്റ്റാർസ് എന്താണ് മിണ്ടാത്തത്
Thilakkan Sir, sitting & watching in Heaven💐🙏🤝
ഇദ്ദേഹത്തിൽ നിന്ന നല്ല അറിവുകൾ കിട്ടുന്നു
Thilakante blood alle ❤❤❤❤
Amma യുടെ പേര് മാറ്റി ഇപ്പോൾ devils kitchen എന്നാക്കിട്ടുണ്ട്
We support you Mr.shammi Thilakan
പാവം മോഹൻലാൽ ആശുപത്രിയിലായിപ്പോയി അല്ലെങ്കിൽ പ്രതി കരിച്ചേനെ
Ennu kallappanam veluppikkal mammd
@@greeshmagirishthattaparamb6165ഏട്ടൻ പാൻസ് 😆😆
പാവം ഇക്ക പറയാൻപറ്റാത്ത ഇടങ്ങളിൽ കുരുവന്നുപോയി അല്ലെങ്കിൽ... 🔥🔥🔥🔥
@@vinillalettan4381ഇക്ക ക്ക് ഒരു കുരുവും വരില്ല... ഇക്ക ക്ക് വാ തുറക്കാൻ കാരണം വേണം... അമ്മ യുടെ പ്രസിഡന്റ് മോഹൻലാൽ ആണ്.. അമ്മ യിലെ സാധാരണ ഒരു അംഗം മാത്രം ആണ് ഇക്ക.. ഇക്കാക്ക് എതിരെ ആരും ആരോപണം ഉയർത്തി വന്നിട്ടില്ല... വന്നാൽ ഇക്കയും വാ തുറക്കണം... ലാലുണ്ണി ഇപ്പോൾ ഇക്ക യുടെ കാൽ പിടിച്ചു ഒഴിവാക്കി തരാൻ പറയുന്നുണ്ട് 😂😂😂😂മമ്മൂട്ടി തന്നെ ആയിരിക്കും മീഡിയേറ്റർ
Mohanlal ente oru padam undee uyaragalil aa padam onu kade nokee apole ariyam mohanlal ente sobhavam
Siddique ws shouting at Thilakan sir
തിലകൻ എല്ലാവരും കൂടെ വൈറ്റ് അടിക്കുന്നു അയാൾ ഒരു മഹാൻ അല്ല അയാൾ പലരും വാതിൽ മുട്ടി ഉണ്ട് അത് കൊണ്ട് ആണ് ഒർജിനൽ വൈഫ് അല്ലാതെ സ്റ്റെപ്പിനി വന്നത്
ഗുഡ് spech👍🏿👍🏿👍🏿
He will be so proud... son..
2018 innocent ആയിരുന്നു പ്രസിഡൻ്റ്