നിളയെ ചേർത്ത്പിടിച്ച MTയുടെ എഴുത്തുകൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 8

  • @harikottuvale5670
    @harikottuvale5670 หลายเดือนก่อน +3

    പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ ആശംസകൾ ...

  • @9988A-bg3pj
    @9988A-bg3pj หลายเดือนก่อน +3

    മലയാളത്തിന്റെ അക്ഷര സുക്യതത്തിന് ആയുസ്സും ആരോഗ്യവും നേരുന്നു. എം.ടി എഴുതിയ കാലത്ത് ജീവിക്കുന്നുവെന്നത് ഭാഗ്യം.

  • @salamabdul1432
    @salamabdul1432 หลายเดือนก่อน +1

    Very good description

  • @jayakrishnanc6974
    @jayakrishnanc6974 29 วันที่ผ่านมา

    നല്ല വീഡിയോ 👌❤️

  • @ajeshkarakkeru1625
    @ajeshkarakkeru1625 หลายเดือนก่อน

    ❤❤❤❤❤

  • @ansil9790
    @ansil9790 หลายเดือนก่อน +1

    Happy birthday mt sir❤

  • @rajeevs7661
    @rajeevs7661 หลายเดือนก่อน

    നല്ല അവതരണം പക്ഷെ കുറച്ചു കൂടി നന്നാക്കാം അക്ഷര ശുദ്ധി വരുത്തണം 👍👍👍

  • @athuljayan7438
    @athuljayan7438 หลายเดือนก่อน +1

    അറിയാത്ത മൗനങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാനദികളേക്കാൾ എനിക്കിഷ്ടം അറിയുന്ന എന്റെ നിള നദി ആണെന്ന് പ്രഖ്യാപിച്ച കൂടല്ലൂരിന്റെ കഥാകാരനായ എംടി. മാടത്ത് തെക്കേപ്പാട്ടിൽ വാസുദേവൻ നായർ എന്ന പൂർണ്ണ നാമത്തിൽ അറിയപ്പെടുന്ന മലയാളത്തിന്റെ എം ടി. കെട്ടുപിണഞ്ഞു കിടന്നു പോവുന്ന ഒരു യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ ഉടലെടുത്ത കേരള ചരിത്ര ഭൂമികയെ സ്വന്തം കൃതികളിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന് അക്ഷരങ്ങളുടെ നട വഴികളിൽ വായനയുടെ കൊയ്ത്ത് ഉത്സവം സൃഷ്ടിച്ച എംടി ക്ക് ഒരായിരം ജന്മദിനാശംസകൾ❤