ഞാൻ ആദ്യം youtube വഴി പഞ്ചാരിമേളം മൂന്നാം കാലം പഠിച്ചത് ഗോവിന്ദപുരം ഉണ്ണികൃഷ്ണനിൽ നിന്നാണ്. നാലാം കാലവും, അഞ്ചാം കാലവും തുടർന്ന് പഠിപ്പിച്ചു തരുന്ന പ്രിയ പോരൂർ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.
ഒരു സംശയം ഉണ്ട്.അഞ്ചാം കാലത്തിൽ തുടർന്നു കൊട്ടേണ്ട നില "ന ഡ് ഡും നക നനകന എന്നതാണോ? തുടക്കത്തിലെ നിലയിൽ രണ്ട് ക ( കൈ) കൊട്ടാതെ ഒരു ക കൊട്ടുന്ന സമ്പ്രദായം ഉണ്ടോ?നകയിലെ ക യും നനകനയിലെ കയും?
ചേട്ടാ ഒരു ഹെല്പ് ചെയ്യാമോ. സാധാരണ ചെമ്പട കൊട്ടുകേലെ 9 താളം പിടിച്ചുള്ള അതിൽ കൊട്ടാൻ പറ്റിയ എണ്ണങ്ങൾ പഠിപ്പിച്ചു തരാമോ ഒരു താലവട്ടം കൊട്ടി വച്ചു കൊടുക്കണം എന്നിട്ട് അടുത്തയാൾക്ക് കൊട്ടാൻ പറ്റണം ആ രീതി
ഞാൻ ആദ്യം youtube വഴി പഞ്ചാരിമേളം മൂന്നാം കാലം പഠിച്ചത് ഗോവിന്ദപുരം ഉണ്ണികൃഷ്ണനിൽ നിന്നാണ്. നാലാം കാലവും, അഞ്ചാം കാലവും തുടർന്ന് പഠിപ്പിച്ചു തരുന്ന പ്രിയ പോരൂർ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.
💞💞
Thanks harikrishna
Fathernte anusmaranthhinu vannirunnu. Ayinnilathh.
Sandya vela onnu kaanichu tharaavo.. Valare upakaara pedum please🙏🙏💓
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് ❤❤❤🙏
❤️👍
Panchari kalasam vaitharii parayumo
👌👌👌
Sandyaa vela yude video cheyyamo... Cheithaal upakaaram aayene... Please🙏
തക്കിട കലാശത്തിൻ്റെ വായ്ത്താരി അയച്ച് തരാമോ
Pandimelam class edukkamo?
ആദ്യ നിലയിലെ ഉരുള്കോൽ കൊട്ടുമ്പോൾ ഉള്ള് ചൊല്ല് കൂടി ഡെസ്ക്രിപ്ഷൻ ബോക്സിൽ ഇടാമോ 😊😊
Pandimelam class ഇടുക്കുമോ
school kalalolsavathine illathalm muttan ulla vayithari engan undo pancharimelathine
undel onnu paranju tharumo
Plz urgent anu
മുന്നാംകാലം കിട്ടുന്നില്ല
Panchari melam 2kalam classinte video undo
@@nikhiljayaprakash780 cheyyam
പഞ്ചാരി 3 കാലവും കൂടി വീഡിയോ ഇടുമോ
ശ്രെമിക്കാം
@@Porurharikrishnan അഞ്ചാംകാലം കൊട്ടുമ്പോൾ ആദ്യം ന ന ക ന ന ഡ് ഡ് ണ, ഇങ്ങനെ കൊട്ടുന്നുണ്ടോ, ഉണ്ടെങ്കിൽ അത് വീഡിയോയിൽ ഇല്ലല്ലോ
Ancham kalam kalasam vaithari parayumo
❤️❤️
ഒരു സംശയം ഉണ്ട്.അഞ്ചാം കാലത്തിൽ തുടർന്നു കൊട്ടേണ്ട നില "ന ഡ് ഡും നക നനകന എന്നതാണോ? തുടക്കത്തിലെ നിലയിൽ രണ്ട് ക ( കൈ) കൊട്ടാതെ ഒരു ക കൊട്ടുന്ന സമ്പ്രദായം ഉണ്ടോ?നകയിലെ ക യും നനകനയിലെ കയും?
ഉണ്ട്. ന നനക നന ഡ് ഡും,
രണ്ടും ശെരി തന്നെ 💞
@@Porurharikrishnan thanks
ചേട്ടാ ഒരു ഹെല്പ് ചെയ്യാമോ. സാധാരണ ചെമ്പട കൊട്ടുകേലെ 9 താളം പിടിച്ചുള്ള അതിൽ കൊട്ടാൻ പറ്റിയ എണ്ണങ്ങൾ പഠിപ്പിച്ചു തരാമോ ഒരു താലവട്ടം കൊട്ടി വച്ചു കൊടുക്കണം എന്നിട്ട് അടുത്തയാൾക്ക് കൊട്ടാൻ പറ്റണം ആ രീതി
ട്കതരകും നകതരകണ്ണ നഗും നക്ക ന ന കണ നഗും നക നന കണ നഗും നക ന ന കട്
Pattullankil irangi pode