Padmasree Peruvanam Kuttan Maarar Performing Kuttanellur panchari melam - 5th kaalam kalaasam

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • Kuttanellur Panchari Melam is ever famous by its traditional values. Many legendary percussion artists performed the famous Kuttanellur panchari which is even accompanied by the full moon in the sky.Padmasree peruvanam Kuttan Maarar leads the famous kuttanellur panchari melam for the year 2018.Its one of the longest pancharimelam which strictly adhere to the traditional melam rules.

ความคิดเห็น • 196

  • @ajithaji9561
    @ajithaji9561 4 ปีที่แล้ว +137

    ഇത് കേൾക്കാൻ മാത്രമായിട്ട് പൂരത്തിന് പോകുന്ന ഒരാളാണ് ഞാൻ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 ปีที่แล้ว +57

    കയ്യും കാലുമൊക്കെ അറിയാതെ ചലിച്ച് പോകും പഞ്ചാരി കേട്ടാൽ ഒപ്പം രോമാഞ്ചവും 😻👌

    • @vishnushenoy2653
      @vishnushenoy2653 ปีที่แล้ว +4

      Sathyam

    • @koliiimuttaai
      @koliiimuttaai ปีที่แล้ว +3

      Marar aashanum koodi chernna pinne parayum venda vere level

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 10 หลายเดือนก่อน

      VIBE 🤧🥰🤙

  • @praveenkrish2321
    @praveenkrish2321 5 ปีที่แล้ว +92

    ഇതിൽ കിട്ടുന്ന ഒരു ഫീൽ ഉണ്ടാലോ അത് വേറെ ഏതിലും കിട്ടില്ല...... 😍😍😍💪💪💪💪

  • @deepakk.v8821
    @deepakk.v8821 5 ปีที่แล้ว +66

    ഏതൊരു ആളും...തല ഒന്ന് ആട്ടിപോകും... Uff.....💞🔥💪സ്വർഗം...😍😍💫

  • @pradeeppradee4294
    @pradeeppradee4294 4 ปีที่แล้ว +55

    Am kannadiga but realy i love kerala hindu culture and chande vaadya sounds. 🙏🚩

    • @saranyas7485
      @saranyas7485 3 ปีที่แล้ว +9

      @@user-sx6ug2es5w Oh...is it..Then name me one church or mosque where panchaari melam is conducted like this in Kerala

    • @chembsajin5235
      @chembsajin5235 2 ปีที่แล้ว

      @@saranyas7485 are you dumb?

    • @prasadgeorge4397
      @prasadgeorge4397 2 ปีที่แล้ว

      Bullshit

    • @francisat8026
      @francisat8026 ปีที่แล้ว

      @@user-sx6ug2es5w I'll

    • @ramdasmm8794
      @ramdasmm8794 ปีที่แล้ว

      Paravattani church

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 4 ปีที่แล้ว +134

    ലോകത്തു എവിടെ ഉണ്ട്‌ ഇതു പോലെ ഒരു orchestra

  • @tusharpotdar5762
    @tusharpotdar5762 3 ปีที่แล้ว +13

    Nice and clean recording with good sound quality,
    Thanks, I m Maharashtrian, don't know importance of this but I love this (rhythm) music

  • @rkpvalluru5965
    @rkpvalluru5965 5 ปีที่แล้ว +18

    What a great show. No where in the world you see such a enthusiasm and devotion.

  • @Happy-yl4gk
    @Happy-yl4gk 5 ปีที่แล้ว +74

    i am maharashtrian but i love so much kerala culture ❣❣❣

  • @anilvm2426
    @anilvm2426 4 ปีที่แล้ว +64

    The Symphony of Kerala. 💓
    Use the headset to get full swing nd swag ..😇😇
    👌👌പഞ്ചാരി.. 😍😍😍🎼 🎼

    • @redevil23
      @redevil23 3 ปีที่แล้ว +1

      🔥

    • @vshankar2293
      @vshankar2293 2 ปีที่แล้ว +2

      🔥 it takes into another world 💙💙💥

  • @A17-o9m
    @A17-o9m 3 ปีที่แล้ว +14

    എങ്ങനെ ആയാലും ഇതിന് വേറെ ഒരു feel ആണ് ❤❤😍

  • @ratheeshps2154
    @ratheeshps2154 4 ปีที่แล้ว +19

    കുട്ടttante അടുത് പുപ്പുലി ആശാൻ കേളത് അരവിദാഷൻ മാരാർ.ഇഷ്ട്ടം🙏പ്രായത്തെതോല്പിച്ച പോരാളി

    • @Aakesh_thayyil
      @Aakesh_thayyil 4 ปีที่แล้ว +1

      💓💓💓💓💓

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 ปีที่แล้ว

      ശെരിക്കും പുള്ളിയെ ആണ് പ്രമാണി ആക്കേണ്ടത്

    • @timetraveller245
      @timetraveller245 2 ปีที่แล้ว +3

      @@തൃശൂർക്കാരൻ-യ9ന മൂപ്പർക്ക് പ്രമാണിയാവാൻ താൽപര്യമില്ല. എടക്കുന്നി പോലെ പാരമ്പര്യമായി പ്രമാണം കിട്ടിയ അമ്പലങ്ങളിൽ മാത്രമേ അദ്ദേഹം പ്രമാണം നിൽക്കാറുള്ളു. ഒരിക്കൽ അനിയമ്മാന്റെ പ്രമാണത്തിൽ കൂട്ട് നിന്ന് കൊട്ടാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് കുട്ടേട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് കുട്ടന്റെ കൂടെ നിന്ന് കൊട്ടാനാണ് എനിക്കിഷ്ടം എന്നാണ്

  • @kg6804
    @kg6804 4 ปีที่แล้ว +28

    സൌണ്ട് ക്ലാരിറ്റി, താളം, സ്പീഡ്,
    ചെണ്ടമേളത്തിന്റെ അടുത്തെത്താൻ ലോകത്തൊരു ഇൻസ്‌ട്രേമെന്റും ഉണ്ടെന്ന് തോന്നുന്നില്ല.

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 ปีที่แล้ว +2

      തോന്നൽ അല്ല sathyam

    • @VishnuTVenu
      @VishnuTVenu 4 ปีที่แล้ว

      There are some drummers in the western countries who plays at insanely fast speeds. Most of them plays for Metal Music Bands. Eg. Pete Sandoval, George Kollias, Tim Yeung, Derek Roddy, John Longstreth.....list is long. Chenda adipoly anu ennalum.😀

    • @kg6804
      @kg6804 4 ปีที่แล้ว +1

      @@VishnuTVenu എന്നാലും ചെണ്ടമേളത്തിന്റെ ഗംഭീര്യം അതിനൊന്നും വരുന്നില്ല

  • @parameswaraiyerkv8614
    @parameswaraiyerkv8614 4 ปีที่แล้ว +106

    ലോക്കഡോൺ കാരണം ഉത്സവം ഒക്കെ മിസ്സ്‌ ചെയ്യുന്നത് കൊണ്ട് ഒന്ന് കേൾക്കാൻ വന്നതാണ്

  • @vn4534
    @vn4534 5 ปีที่แล้ว +39

    I also want to travel to Kerala

  • @vishnupb421
    @vishnupb421 5 ปีที่แล้ว +30

    Anubavichu ariyendath ആണ്. 😍😍😍😍💓💓💪💪

  • @haridask1447
    @haridask1447 4 ปีที่แล้ว +12

    കുട്ടേട്ടന്റെ പഞ്ചാരി വേറെ ലെവൽ 💪💪💪

  • @SuseelaK-xv6zd
    @SuseelaK-xv6zd 4 หลายเดือนก่อน

    Aha anthas what a fill this melam and energy vibe 😊

  • @praveenkumar-ve9yi
    @praveenkumar-ve9yi 2 ปีที่แล้ว +3

    ആരും കയ്യുയർത്തി താളമിട്ടുപോകും ❤❤❤

  • @jerryjoel6784
    @jerryjoel6784 5 ปีที่แล้ว +15

    ആഹാ...ഗംഭീരം....👌👌❤️❤️🌹🌹🌹

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว +9

    പഞ്ചാരി 😍🖐️ ഇത്ര VIB കിട്ടുന്ന മേളം ലോകത്തിലില്ല. 😍🖐️

    • @AravindN-x3t
      @AravindN-x3t 10 หลายเดือนก่อน

      Pandi melam💥

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 10 หลายเดือนก่อน

      ​@@AravindN-x3t പോര മോനെ പോര 🤧🤙

    • @sriramkrishnakumar3825
      @sriramkrishnakumar3825 4 หลายเดือนก่อน

      ​@@AravindN-x3tഇതിൻ്റെ ഏഴയലത്ത് ഏതുകേലാ

  • @timetraveller245
    @timetraveller245 5 ปีที่แล้ว +7

    Crystal clear sound👌👌👌.
    രോമാഞ്ചിഫിക്കേഷൻ❤️❤️

  • @miragelife7594
    @miragelife7594 5 ปีที่แล้ว +3

    Pularche kuliyum kazhinj ponam .. aa feel vere onninum tharan pattilla❤.. pravasi aayathinal kuttanelloor pooram 2 kollam aayi miss cheyyunnu😔

  • @vishnudasvishnu1768
    @vishnudasvishnu1768 4 ปีที่แล้ว +1

    Ee noki nilkkunna kaanikal oke ethu kuluvanmaaraaanu😣,,,,poli melam😍😍😍

  • @locallion5710
    @locallion5710 3 ปีที่แล้ว +7

    ഇതൊക്കെ കേട്ടിട്ട് അവിടെയുള്ളവർ എങ്ങനെ നോക്കി നിൽകുന്നു🤦🏻

  • @Sruthimelam
    @Sruthimelam 4 ปีที่แล้ว +7

    മേളം ഗംഭീരമായി 🔥🔥🔥🔥🔥🔥🔥🔥

  • @thalamayangumganamam8001
    @thalamayangumganamam8001 2 ปีที่แล้ว +1

    ശരിക്കും നന്നായി miss ചെയ്യുന്നു.... എല്ലാം.

  • @vineshrajt6711
    @vineshrajt6711 2 ปีที่แล้ว +2

    പൊളി സാധനം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അണ്ണാ പൊളി 🔥🔥🔥വേറെ ലെവൽ ഇത് നേരിട്ടു കാണാൻ പറ്റാത്ത വിഷമം മാത്രമേ ഉള്ളു

  • @sureshnair4233
    @sureshnair4233 2 ปีที่แล้ว +1

    നേരിൽ കാണാൻ എന്ട് രസം ആരിക്കും 🙏

  • @sivaBala-y4l
    @sivaBala-y4l 3 หลายเดือนก่อน +1

    Polli❤❤❤

  • @shanmathai7010
    @shanmathai7010 5 ปีที่แล้ว +11

    World Class Art .....

  • @blvcklabell
    @blvcklabell 4 ปีที่แล้ว +5

    Sound clarity🔥🔥🔥👍👍👍

  • @hareezz7881
    @hareezz7881 8 หลายเดือนก่อน

    പഞ്ചാരി 🔥🔥പാണ്ടി 🔥🔥 ചെമ്പട ഓഹ് ഇതിൽ കിട്ടുന്ന ഫീൽ 🤙🏻🤙🏻🤙🏻👌🏻

  • @pothup631
    @pothup631 5 ปีที่แล้ว +10

    Amazing art form of kerala

  • @praveenthelakkadan
    @praveenthelakkadan 3 ปีที่แล้ว +1

    വളരെ ചെറുപ്പം മുതൽ ത്രിശൂർ പുരം കണ്ടു വന്ന എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤❤

  • @sanjaypkumar7062
    @sanjaypkumar7062 5 ปีที่แล้ว +26

    ആസ്വദിച്ചു അങ്ങനെ നിന്നു പോകും മലയാളി ഡാ

  • @kl08shares38
    @kl08shares38 6 ปีที่แล้ว +6

    Manasil panchari melam mazha peyth irangiyath pole🎈🎈🎈

  • @amazingvideos5071
    @amazingvideos5071 4 ปีที่แล้ว +2

    Power full instruments of world. That is kerala drums.

  • @mohitgarg8785
    @mohitgarg8785 4 ปีที่แล้ว +2

    Atisundar...marvelous..,🙏🙏🙏🙏

  • @umeshgovind3728
    @umeshgovind3728 3 ปีที่แล้ว +1

    Super polichhu mona chanda malam

  • @ansilpullozham7393
    @ansilpullozham7393 4 ปีที่แล้ว +6

    രോമാഞ്ചം 💞⚡️

  • @amalvlogs341
    @amalvlogs341 2 ปีที่แล้ว

    Powli Melam Super

  • @christeenfrancis6700
    @christeenfrancis6700 ปีที่แล้ว +1

    മേളത്തിൽ പ്രമാണി പഞ്ചാരി തന്നെ, അസുരന്റെ തണ്ഡവമല്ലേ 💯

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 ปีที่แล้ว +4

    മേളരാജൻ പഞ്ചാരി 😍🖐️

  • @sureshnair4233
    @sureshnair4233 2 ปีที่แล้ว +1

    എന്താ സൂപ്പർ 👌👌👌

  • @amalvarghese6139
    @amalvarghese6139 5 ปีที่แล้ว +16

    കൊട്ടികേറ്റം 💞💞💞

  • @hermanos1852
    @hermanos1852 4 ปีที่แล้ว +1

    Fav kalam 🔥🤙

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 ปีที่แล้ว +2

    Hi radhika thankyou for posting this
    Thanks a lot

  • @abhijithanair7031
    @abhijithanair7031 3 ปีที่แล้ว

    Kidilan. Aittam

  • @kl-46editings50
    @kl-46editings50 6 ปีที่แล้ว +6

    Oru rakshayum illa powli

  • @sivaprasad1089
    @sivaprasad1089 2 ปีที่แล้ว +2

    കേരളത്തിന്റെ അഹങ്കാരം 🔥

  • @spartawarrior2817
    @spartawarrior2817 6 ปีที่แล้ว +6

    ഗംഭീരം

  • @Indiancrab
    @Indiancrab 6 ปีที่แล้ว +4

    super from guruji...

  • @gaminghunter4480
    @gaminghunter4480 3 ปีที่แล้ว

    5th kalam. Feeel 😍😍😍😍🤞

  • @sudheeshspanicker2936
    @sudheeshspanicker2936 5 ปีที่แล้ว +3

    Super👌👌👌👌👌😍😍

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 ปีที่แล้ว +1

    കുട്ടപ്പൻ പെരുക്കോട് പെരുക്ക് 😻👌

  • @baburajsavannah8954
    @baburajsavannah8954 2 ปีที่แล้ว

    വേറെ ലെവൽ

  • @amalvlogs341
    @amalvlogs341 2 ปีที่แล้ว +1

    Chenda UYIRE

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 ปีที่แล้ว +2

    ചെമ്പട തീരു കലാശം ഇല്ലാത്ത പഞ്ചാരി മധുരമില്ലാത്ത പാൽപ്പായസം പോലെയാണ് 😕🖐️

    • @prasanth2878
      @prasanth2878 3 ปีที่แล้ว +1

      Chembada kalashathine kurichu paranju tharaamo ,entha illathath?

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 ปีที่แล้ว +1

      @@prasanth2878 ചെമ്പട എന്നാൽ പഞ്ചാരിയിലും പാണ്ടിയിലും ഒഴിച്ച് കൂടാനാവാത്ത താളവട്ടമാണ്. മേളത്തിന്റെ കലാശം ചെമ്പടയിൽ ആണ് തീരുന്നത്. ധൃത താളം ആണ് ചെമ്പട വെയിറ്റ് അതിന്റെ ലിങ്ക് താഴെ ഇടാം ഒന്ന് കേറി കണ്ട് നോക്ക്. ചെമ്പട മേളം എന്താണെന്ന് അപ്പോൾ മനസ്സിലാവും. പഞ്ചാരി ആയാലും പാണ്ടി ആയാലും അവസാന കലാശപ്പെരുക്കം തീർക്കുന്നത് ചെമ്പടയിൽ ആണ്. ലിങ്ക് താഴെ ഇട്ടേക്കാം. 😍🖐️

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 ปีที่แล้ว

      @@prasanth2878 th-cam.com/video/j-fiV4xjRpQ/w-d-xo.html കേറി കണ്ട് നോക്ക് ചെമ്പട കാലം 5 കലാശം പാണ്ടി പഞ്ചാരി ഇതിൽ അവസാന മേളപ്പെരുക്കം തീർക്കുന്നത് ചെമ്പടയിൽ ആണ്. 😍🖐️

  • @sreerajarattupuzha
    @sreerajarattupuzha 6 ปีที่แล้ว +3

    Awesome......😍😍😍

  • @sashikumargopalakrishnan4231
    @sashikumargopalakrishnan4231 5 ปีที่แล้ว +20

    പൊരിച്ചു കുട്ടേട്ടാ പൊരിച്ചു

  • @prabhusoundararajan6950
    @prabhusoundararajan6950 ปีที่แล้ว

    Owesome

  • @arunakumartk4943
    @arunakumartk4943 4 ปีที่แล้ว +1

    തകർപ്പൻ തട്ടു തകർപ്പൻ ആർർർർ ..... പ്പോ .....

  • @yadhukrishnanck6230
    @yadhukrishnanck6230 4 ปีที่แล้ว

    Nannayid tto

  • @vaishnavpradeep9952
    @vaishnavpradeep9952 3 ปีที่แล้ว

    Vere leval daaa 🔥

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 ปีที่แล้ว +3

    ചെമ്പട കലാശം ഇല്ല എന്നുള്ളത് ഒരു മിസ്സിങ്ങ് ആയി 😕🖐️

    • @prasanth2878
      @prasanth2878 3 ปีที่แล้ว

      Chembada kalasham entha illathath,athine kurichu parayamo?

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 3 ปีที่แล้ว +2

      @@prasanth2878 പഞ്ചാരി മേളം അവസാനിക്കുമ്പോൾ ധൃത ഗതിയിൽ കൊട്ടി തീർക്കുന്ന കലാശം അതാണ് ചെമ്പട തീരു കലാശം എന്ന് പറയുന്നത്. പല നാടുകളിലും ഇത് വ്യത്യസ്തമാണ് താങ്കൾക്ക് ഇതേപ്പറ്റി അറിയണമെങ്കിൽ യൂ ട്യൂബിൽ ചെമ്പട കലാശം എന്ന് സേർച്ച് ചെയ്ത് കേൾക്കാവുന്നതാണ് ഒട്ടനവധി വീഡിയോസ് കിട്ടും

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 3 ปีที่แล้ว +1

      @@prasanth2878 ചിലയിടങ്ങളിൽ പഞ്ചാരി മേളത്തിൽ ചെമ്പട തീരു കലാശം ഉണ്ടാവാറില്ല അതാണ് ഞാൻ മുമ്പേ സൂചിപ്പിച്ചത് മധുരമില്ലാത്ത പാൽപ്പായസം പോലെയാണ് അതെന്ന് ☺️

  • @aesthetic_jwl
    @aesthetic_jwl 7 หลายเดือนก่อน

    Panchari ❤

  • @ahirbhairavorai7793
    @ahirbhairavorai7793 2 ปีที่แล้ว

    They not showing the real hero Elephant (Hati Maharaj)

  • @shafiahammed9385
    @shafiahammed9385 4 ปีที่แล้ว +1

    2020😍😍

  • @redevil23
    @redevil23 5 ปีที่แล้ว +6

    അസുരം 🔥🔥🔥🔥🔥❤️.......

  • @amazingearth383
    @amazingearth383 2 ปีที่แล้ว

    Sis ennnea ariyumo ? No way probably..iam just seen kuttanellur pooram.. by you posted here ..as long as far...... somewhere I seen you...anyway Iam ok nice telecast..well iam not gonna forgot my birth place... implicit 🙏

  • @albinmj7130
    @albinmj7130 6 ปีที่แล้ว +4

    Awesome performance

  • @LomavisaiLomavisai
    @LomavisaiLomavisai 2 หลายเดือนก่อน

    ❤🎉🎉🎉

  • @gunturianilkumar1
    @gunturianilkumar1 6 ปีที่แล้ว +2

    Why they are keeping their shahnai on floor for every round?

    • @vijilsexentricvlog6817
      @vijilsexentricvlog6817 6 ปีที่แล้ว +1

      That one is not shahanai
      It is called kurumkuzhal

    • @timetraveller245
      @timetraveller245 6 ปีที่แล้ว

      Anil Kumar Gunturi...Its not shehnai...its called Kurunkuzhal

    • @gunturianilkumar1
      @gunturianilkumar1 6 ปีที่แล้ว

      @@timetraveller245 ok. Y do they keep it down for every round

    • @anoopkg3709
      @anoopkg3709 6 ปีที่แล้ว +1

      Anil Kumar Gunturi means it's the time to change rythm

    • @sreeramp5672
      @sreeramp5672 6 ปีที่แล้ว +1

      They are Co ordinators

  • @prajoshthachambalathpadi3658
    @prajoshthachambalathpadi3658 3 ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ പിടിഞ്ഞാറ്റിൻ പൈ ഞങ്ങളുടെ തച്ചമ്പലം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേളം ഉണ്ടായിരിക്കും 😊 പക്ഷെ കൊറോണ കാരണം ഇതൊന്നും കാണാൻ പറ്റിയിരുന്നില്ല😞😟

  • @subairedakat3512
    @subairedakat3512 6 ปีที่แล้ว +12

    Peruvanam daaa

    • @ashiqka6653
      @ashiqka6653 6 ปีที่แล้ว +1

      അത് നി തൃശൂർ കണതകൊണ്ടാണ്....

    • @prasanthpr6343
      @prasanthpr6343 5 ปีที่แล้ว +3

      @@ashiqka6653 thrissur poorathinu kuttan marar anu pramani.. ... Peruvanam desam.. Peruvanam kuttan marar kelath Aravindhakshan, peruvanam satheshan marar... Kurumkuzhal anil, Chandran ellavarum peruvanam desam... Ente nadu💪10 km difference ulu peruvanam to tcr... Munp desam ayirunu.. Atha angane oru name peruvanam... Thekinkadu

  • @rakhi5411
    @rakhi5411 6 ปีที่แล้ว +2

    Bhumeyel onne ollu ashaanee 👌

  • @aneeshjeevan025kuttan8
    @aneeshjeevan025kuttan8 3 ปีที่แล้ว

    Ethu pandimelam panchari alla njanum our kuttanellur kaaran ane

  • @vipindascbvipin7478
    @vipindascbvipin7478 5 ปีที่แล้ว

    Supper ........

  • @sreejavaikkath2426
    @sreejavaikkath2426 4 ปีที่แล้ว

    Wonderful

  • @Ajithkumar-ks
    @Ajithkumar-ks 6 ปีที่แล้ว +8

    usharayittund kuttetta😙🙏

  • @vijilsexentricvlog6817
    @vijilsexentricvlog6817 5 ปีที่แล้ว +3

    Be in crowd forget youself

  • @narayanadas2076
    @narayanadas2076 ปีที่แล้ว

    നമ്മുടെ ഭാഗ്യം, നമ്മുടെ സംസ്ക്കാരo

  • @amalvarghese6139
    @amalvarghese6139 5 ปีที่แล้ว +2

    Dislike adikkunnathu enthu kaaranathaalanu🤫🤫🤫🤫🤫

  • @vipindasmk9481
    @vipindasmk9481 5 ปีที่แล้ว +2

    Wowwwwww

  • @vishnuvishnuvkga6996
    @vishnuvishnuvkga6996 4 ปีที่แล้ว

    Thidamp raman ano

  • @ranjith4742
    @ranjith4742 4 ปีที่แล้ว +1

    Missing😑

  • @harishanker8887
    @harishanker8887 3 ปีที่แล้ว

    Sooperu!

  • @varishtadas555
    @varishtadas555 3 ปีที่แล้ว

    Uffff 💥💥

  • @chandranpk3738
    @chandranpk3738 2 ปีที่แล้ว

    ❤️🙏😍

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว +2

    മേളപ്പെരുക്കത്തിൽ കുട്ടന്റെ ചാട്ടവും തലയാട്ടലും ആണ് TWIST 🤣🖐️

  • @R.N.MEDIAS
    @R.N.MEDIAS 5 ปีที่แล้ว +5

    Legendree of kuttettan

  • @sankeerthbaloor8045
    @sankeerthbaloor8045 2 ปีที่แล้ว

    🔥🔥

  • @Thomayi..YCA..Naduvattom
    @Thomayi..YCA..Naduvattom 2 ปีที่แล้ว

    🥰🥰🥰🥰🥰

  • @myentertainme
    @myentertainme 2 ปีที่แล้ว

    🙏👍🙏👍🙏

  • @karthikvishwanathan957
    @karthikvishwanathan957 5 ปีที่แล้ว

    Is this at trippunithura?

    • @amalks8353
      @amalks8353 5 ปีที่แล้ว +2

      This is kuttanellur.
      A small village in thrissur.
      One of the best pancharimelam is performed here.

    • @amalks8353
      @amalks8353 5 ปีที่แล้ว

      No man.
      This is kuttanellur.
      A small village in thrissur

  • @viswajithk5127
    @viswajithk5127 6 ปีที่แล้ว +4

    👌👌👌👌💓

  • @devikanarayanan3708
    @devikanarayanan3708 2 ปีที่แล้ว

    ❤️✨️

  • @gingermediacookingandvlog9925
    @gingermediacookingandvlog9925 2 ปีที่แล้ว +1

    Panchari 5 am kalam

  • @akhilkumar8604
    @akhilkumar8604 5 ปีที่แล้ว

    Super