Surprise Visit To Tovino Thomas With Vinay Rai | Identity | Trisha Krishnan | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 87

  • @thisisme1208
    @thisisme1208 6 วันที่ผ่านมา +38

    4:04 ഇതുപോലെ ഒരു costume ലു ഇതുവരെ ആരും movie promote ചെയ്തിട്ടുണ്ടാകില്ല 😂

  • @nandana_narayanan
    @nandana_narayanan 4 วันที่ผ่านมา +6

    4:16 ath pullide pazhaya movies kaanathonda
    Unnale unnale okke enth look aayirnu🌝❤

  • @sreelekshmisree9965
    @sreelekshmisree9965 5 วันที่ผ่านมา +7

    ടോവിനോക്കും ഫോറൻസിക് ടീമിനും രാജുവേട്ടൻ ഫാൻസിന്റെ വിജയാശംസകൾ ❣️

  • @KiranMenon-jy2ed
    @KiranMenon-jy2ed 5 วันที่ผ่านมา +6

    14:51 ടൊവിനോയുടെ fingers കണ്ടോ നല്ല cute long fingers എന്ത് ക്ലീനാണ്😍😍

  • @geethavijayan7554
    @geethavijayan7554 5 วันที่ผ่านมา +3

    ഐഡന്റിറ്റി ടോവിനോ 😍 തൃഷ 😘 ക്രൈം ത്രില്ലർ.. സൂപ്പർ ഹിറ്റ്‌ ആവട്ടെ 👍

  • @thisisme1208
    @thisisme1208 5 วันที่ผ่านมา +4

    12:56 Tovi Intro ❣️

  • @daskochuparambil9064
    @daskochuparambil9064 5 วันที่ผ่านมา +4

    ഇത് അയാളുടെ കാലമല്ലേ... The real hero Tovino 🔥

  • @sethulaksmiajith6079
    @sethulaksmiajith6079 5 วันที่ผ่านมา +4

    തൃഷ സൂപ്പർ ആണ് അവർ തെരഞ്ഞെടുത്തിട്ടുള്ള കഥാപാത്രങ്ങളും...

  • @johnemmanual304
    @johnemmanual304 5 วันที่ผ่านมา +3

    ത്രില്ലർ മൂവീസ് എന്നും എന്റെ ഒരു weekness ആയിരുന്നു😎😎

  • @mswalih8247
    @mswalih8247 6 วันที่ผ่านมา +10

    This will be a next milestone in tovis career❤

  • @Kishorkumar-ns5qr
    @Kishorkumar-ns5qr 5 วันที่ผ่านมา +2

    ടീസറിലെ ഒറ്റ ഡയലോഗ് കണ്ടപ്പോഴേ മനസിലായി പടം വേറെ റേഞ്ച് ആവുന്ന് ........... FROM THE WRITER OF 7TH DAY 😍😍🔥🔥

  • @praseethababu1407
    @praseethababu1407 6 วันที่ผ่านมา +5

    ഹായ് എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @JK-wd9mb
    @JK-wd9mb 6 วันที่ผ่านมา +5

    Vinay rai ❤❤❤

  • @rajeenaasif196
    @rajeenaasif196 5 วันที่ผ่านมา +1

    നമ്മുടെ മലയാള സിനിമ ഇങ്ങനെയാ... മാസ്സും ത്രില്ലെറുമാ.....
    മലയാളം film industry 😍😍😍👌.

  • @merykurian735
    @merykurian735 5 วันที่ผ่านมา +1

    ഇനിയും ത്രില്ലെർ സിനിമകൾ മലയാളത്തിൽ ഒരു പാട് വരട്ടെ 😍😍🔥🔥
    First day booked❤️ Tovino😘

  • @poornimaprasad2688
    @poornimaprasad2688 5 วันที่ผ่านมา +1

    ഐഡന്റിറ്റി പൊളി സാനം വരുന്നു 🤩🤩🤩🤩🤩
    മലയാള സിനിമ ഉയരങ്ങൾ കീഴടക്കിത്തുടങ്ങി
    എല്ലാവരും തീയറ്ററിൽ തന്നെ പൊയ് കാണുക

  • @muhammadsalman7087
    @muhammadsalman7087 5 วันที่ผ่านมา +1

    First day first show challenge ചെയ്യാൻ ആരൊക്കെ ഉണ്ട് 🙌🏻

  • @avicuts682
    @avicuts682 6 วันที่ผ่านมา +5

    Tovi❤😊

  • @KiranKumar-bd1hh
    @KiranKumar-bd1hh 5 วันที่ผ่านมา +2

    ടോവിനോയുടെ ജീവിതത്തിലെ ഒരു വൻ ഹിറ്റ് ആവട്ടെ ഈ പടം

  • @shanushainumon1235
    @shanushainumon1235 5 วันที่ผ่านมา +1

    ഐഡന്റിറ്റി ടീസർ വേറെ ലെവൽ
    കിടു ഡൈറക്ഷൻ
    ഓരോ ഫ്രൈമും അന്യായം
    നല്ല കാസ്റ്റിങ്ങ്...

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 19 ชั่วโมงที่ผ่านมา

      ഹൊ മനസ്സിലാക്കി കളഞ്ഞല്ലോ

  • @najmakn7471
    @najmakn7471 5 วันที่ผ่านมา +1

    Vinay Rai ❤😘

  • @askersalman6251
    @askersalman6251 5 วันที่ผ่านมา

    Waiting for Identity
    Identity teaser kandu.. Kidu aanu bro. Waiting for FDFS

  • @jeevanlal3644
    @jeevanlal3644 5 วันที่ผ่านมา

    Tovino is one other league 🎉
    Goosebumbs

  • @SithaRam-zs4vj
    @SithaRam-zs4vj 5 วันที่ผ่านมา

    ടീസർ, ട്രൈലെർ പൊളി. Waiting more

  • @ashasreya473
    @ashasreya473 3 วันที่ผ่านมา +1

    Vinay yude thuparivalan🥵❤️

  • @saijus8288
    @saijus8288 5 วันที่ผ่านมา +1

    Malaya cinemakal ini Hollywood levelilekk 😍

  • @kunjaleesvlog4527
    @kunjaleesvlog4527 5 วันที่ผ่านมา

    Waiting ആയിരുന്നു ഈ film

  • @vignesh7391
    @vignesh7391 5 วันที่ผ่านมา +1

    ടൊവീനോയുടെ 2025 വർഷത്തെ ആദ്യ Blockbuster ഇത് തന്നെ് എന്ന് ഉറപ്പിച്ചു.

  • @lijothomas7273
    @lijothomas7273 5 วันที่ผ่านมา

    Extraordinary Mass teaser Tovino Thomas super

  • @amalkrishna8192
    @amalkrishna8192 5 วันที่ผ่านมา

    സസ്പെൻസ് മൂവീസ് ഇഷ്ട പെടുന്ന എന്നേ പോലെ ഉള്ളവർ വേണ്ടി ഫോറൻസിക് ടീം വീണ്ടും 💓💓💓✌️✌️✌️

  • @ajeenah763
    @ajeenah763 5 วันที่ผ่านมา +1

    ഫോറെൻസിക് എന്റെ ഒരു fev ഫിലിം ആണ്. ആ ടീമിന്റെ ഐഡന്റിറ്റിയും Wait ചെയ്യുന്നു

  • @alimahin4343
    @alimahin4343 5 วันที่ผ่านมา

    2025 is not an ordinary deal..... Identity teaser ore poli❤️❤️👏👏👏

  • @radhikaanoop1049
    @radhikaanoop1049 5 วันที่ผ่านมา +1

    ഫോറെൻസിക് team ഇത് പൊളിക്കും

  • @rejojose7803
    @rejojose7803 5 วันที่ผ่านมา

    ടോവിനോ അച്ചായൻ❤️

  • @user-zi9ou7uo5l
    @user-zi9ou7uo5l 3 วันที่ผ่านมา

    Tovino 🔥

  • @SubhashKumar-eb4uo
    @SubhashKumar-eb4uo 5 วันที่ผ่านมา

    FORENSIC ടീമിലൂടെ ത്രില്ലടിപ്പിച്ചിരുത്തുന്ന മലയാള സിനിമകള്‍ ഇനിയുമിനിയും വരട്ടെ✌🏻

  • @adaadaadaaaaa
    @adaadaadaaaaa 6 วันที่ผ่านมา +4

    3:37 enth കമ്പിയാ 😂

  • @robingeorge140
    @robingeorge140 5 วันที่ผ่านมา

    Waiting this movie ⭐

  • @suryaksoman2481
    @suryaksoman2481 5 วันที่ผ่านมา

    2025 മലയാള സിനിമ വേറെ ലെവലിലേക് 🤩🤩

  • @sumeshkunni3848
    @sumeshkunni3848 5 วันที่ผ่านมา

    ഐഡന്റിറ്റി മലയാളത്തിൽ ഒരു കിടിലൻ സസ്പെൻസ് ത്രില്ലെർ .......

  • @gayathrikandothp657
    @gayathrikandothp657 5 วันที่ผ่านมา

    I felt like they are taking his privacy off..anyways vinay ji 🎉🎉🎉

  • @ajmalkabeer821
    @ajmalkabeer821 5 วันที่ผ่านมา

    Expectation is high after seeing the poster 🫶🏻

  • @reshmirajagopal6109
    @reshmirajagopal6109 5 วันที่ผ่านมา

    മലയാളസിനിമ അധികം ചർച്ച ചെയ്യാത്ത
    forensic ടീമിന്റെ ഐഡന്റിറ്റി സിനിമ പൊളിക്കട്ടെ

  • @lenadevis8248
    @lenadevis8248 5 วันที่ผ่านมา

    കിടിലൻ making ആയിരിക്കും

  • @bibinjose2308
    @bibinjose2308 5 วันที่ผ่านมา

    Waiting for Tovino acting

  • @Drjain-xy8el
    @Drjain-xy8el 5 วันที่ผ่านมา

    അങ്ങനെ നമ്മൾ wait ചെയ്ത പടം അത് ഇങ്ങെത്തുന്നു guys

  • @syamavijayan7412
    @syamavijayan7412 5 วันที่ผ่านมา

    ഐഡന്റിറ്റി എന്ന ടൈറ്റിൽ വന്നപ്പോൾ രോമാഞ്ചം കയറി ...ഇത് ഹിറ്റാണെന്ന് ഉറപ്പിച്ചോരുണ്ടോ

  • @madhurimamohan1701
    @madhurimamohan1701 5 วันที่ผ่านมา

    ഫോറെൻസിക് ടീമിന്റെ അല്ലെ ഇത്. പൊളിക്കും

  • @sujasadasivan5276
    @sujasadasivan5276 5 วันที่ผ่านมา

    Finally, it's happening

  • @ammuammu7292
    @ammuammu7292 5 วันที่ผ่านมา

    അടുത്ത blockbuster ന് ടിക്കറ്റ് എടുക്കാൻ എല്ലാവരും റെഡി ആയിക്കോ

  • @daindzooza4661
    @daindzooza4661 5 วันที่ผ่านมา

    Forensic നേക്കാൾ കിടു സിനിമ ആയിരിക്കും

  • @abhiramisamuel8403
    @abhiramisamuel8403 5 วันที่ผ่านมา

    ഇത് കത്തും. കത്തികേറും. Uff🔥

  • @sreemurukan4807
    @sreemurukan4807 5 วันที่ผ่านมา

    കൊള്ളാം പൊരിക്കും

  • @mahalakshmi8910
    @mahalakshmi8910 5 วันที่ผ่านมา

    ഇച്ചായൻ വീണ്ടും തിയേറ്റർ കത്തിക്കുമോ...? 🔥🔥

  • @anshidhaakbarsha4543
    @anshidhaakbarsha4543 5 วันที่ผ่านมา

    Identity ടോവിനോയുടെ career best ആവാൻ പോവുന്ന ഐറ്റം 🤩🤩😘

  • @dwipeshgvijayan814
    @dwipeshgvijayan814 5 วันที่ผ่านมา

    Thriller movies fans like here ❤👍

  • @sunithaalikaparambil8029
    @sunithaalikaparambil8029 5 วันที่ผ่านมา

    ടീസർ കണ്ട് ഐഡന്റിറ്റി സിനിമ കാണാൻ ആവേശമുണ്ട്.

  • @sreedeviranjith4123
    @sreedeviranjith4123 5 วันที่ผ่านมา

    ചരിത്രം മാറ്റി എഴുതാൻ ടോവിനോ യും forensic ടീമും വീണ്ടും 😁

  • @edwinemmanuel8724
    @edwinemmanuel8724 5 วันที่ผ่านมา

    ഇച്ചായൻ again 🫶🏻

  • @rahulsugathan1763
    @rahulsugathan1763 5 วันที่ผ่านมา

    ഇത് സീൻ മാറ്റും

  • @aframustak74
    @aframustak74 6 วันที่ผ่านมา +1

    Ramya kozhy😮

  • @cinemapremikan
    @cinemapremikan 6 วันที่ผ่านมา +2

    first like an comment

  • @ratheeshkumar7157
    @ratheeshkumar7157 5 วันที่ผ่านมา +1

    ഈ പടവും പണം വാരുമെന്ന് ഉറപ്പ്

  • @akashkrishna1896
    @akashkrishna1896 5 วันที่ผ่านมา

    ഐഡന്റിറ്റി എന്റെ മോനെ.... ഇത് പൊരിക്കും
    ടോവിനോ ഫാൻസ് ഉണ്ടോ ഇവിടെ 😍

  • @adithyan__a_d_h_i
    @adithyan__a_d_h_i 6 วันที่ผ่านมา +1

    🩷

  • @AKSHAYCMENON
    @AKSHAYCMENON 6 วันที่ผ่านมา +18

    ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 202/-രൂപ അയക്കുമോ പ്ലീസ് ❤️🙏❤️🙏

    • @yazinazad
      @yazinazad 6 วันที่ผ่านมา +26

      ഇങ്ങനെ കമന്റ്‌ ചെയ്തിട്ട് പ്രയോജനം ഉണ്ടായിട്ടുണ്ടോ?. എനിക്കും സ്റ്റാർട്ട്‌ ചെയ്യാനാണ്. Please advice...

    • @fahadsiyad5730
      @fahadsiyad5730 6 วันที่ผ่านมา +3

      ​@@yazinazad 😂😂

    • @shabeebmajeed640
      @shabeebmajeed640 6 วันที่ผ่านมา +2

      Net recharge cheyyyan paisa und ivantel

    • @AKSHAYCMENON
      @AKSHAYCMENON 6 วันที่ผ่านมา

      @shabeebmajeed640 പ്ലീസ് ❤️

    • @robincardoz8698
      @robincardoz8698 6 วันที่ผ่านมา

      ​@@AKSHAYCMENON1 lakh gpay cheythittunde❤❤❤

  • @RoitaThettayil
    @RoitaThettayil 6 วันที่ผ่านมา

    Boring