പപ്പായയും മാവിൻകൊമ്പും മതി തൈ റെഡി | Air Layering

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2024
  • #airlayering #mangotreeairlayering
  • บันเทิง

ความคิดเห็น • 153

  • @sabupvarkey3393
    @sabupvarkey3393 2 หลายเดือนก่อน +5

    ഹലോ സുഹൃത്തേ ഞാൻ എയർ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ ചെയ്യുന്നതിനേക്കാൾ ഭംഗിയായിട്ടാണ് ഇത് ചെയ്തിരിക്കുന്നത് ഒക്കെ വളരെ സന്തോഷമുണ്ട് ❤️👍

    • @user-Manu411
      @user-Manu411  2 หลายเดือนก่อน +1

      🥰

    • @ashrafnakkaran9976
      @ashrafnakkaran9976 หลายเดือนก่อน

      Sapota air layer cheythal pidikkumo

    • @user-Manu411
      @user-Manu411  หลายเดือนก่อน +1

      @ashrafnakkaran9976 sure

  • @JISHNU1901
    @JISHNU1901 4 หลายเดือนก่อน +3

    Venugopal sir❤️

  • @devendu2007
    @devendu2007 4 หลายเดือนก่อน +1

    ithu nalla idea anallo. panam mudakki chedi vangandallo

  • @sajeevjr9665
    @sajeevjr9665 3 หลายเดือนก่อน +1

    Thank u for sharing good information. 👏

  • @krishnadas1122
    @krishnadas1122 หลายเดือนก่อน +1

    ഇതിന് താഴ് വേര് വരാൻ വേണ്ടി രണ്ടു മാവിൻ തൈ കൂടി ഇതിന്റെ കൂടെ ബഡ്ചെയ്യുന്നപത് നന്നായി രിക്കും മണൽ നിറച്ച കവറിൽ മാവിൻ തൈയ്യുടെ വേരുള്ളഭാഗം കൂടി ചേർത്ത് കെട്ടുക മുകളിലത്തെ ഭാഗം കട്ട് ചെയ്തു വലിയ കൊമ്പിന്റെ ഇരു വശത്തും ചെറുതായി തൊലി കളഞ്ഞ് ഇതിനകത്ത് തൈ കെട്ടി വയ്ക്കുക ബഡ് ചെയ്യുന്ന രീതിൽ മാവിൻ തൈയ്യുടെ വേരുകൾ താഴ് വേര് ആയി വളരും ഇത് മാവ് നല്ല ആരോഗ്യത്തോടെ വളരും കായ് ഫലം കൂടും

  • @devendu2007
    @devendu2007 4 หลายเดือนก่อน +1

    super

  • @user-vj5fp1vu8x
    @user-vj5fp1vu8x 4 หลายเดือนก่อน +1

    adipoli

  • @ahammedulkabeerck648
    @ahammedulkabeerck648 3 หลายเดือนก่อน +4

    എയർ ലെയർ രീതിയിൽ വേരു പിടിപ്പിച്ച വലിയ മാവ് വീട്ടിലുണ്ട്. ആദ്യ വർഷങ്ങളിൽ സപ്പോർട്ട് കൊടുത്തി ല്ലെങ്കിൽ മറിയാൻ സാധ്യതയുണ്ട്. വളർന്നു കഴിഞ്ഞാൽ പിന്നീട് മറിഞ്ഞു വീഴില്ല. Its My experience

    • @user-Manu411
      @user-Manu411  3 หลายเดือนก่อน +2

      Good information 👍

  • @user-il5jp8tq1b
    @user-il5jp8tq1b 4 หลายเดือนก่อน

    👌👌👌👏👏👍

  • @user-os8kg5th4c
    @user-os8kg5th4c หลายเดือนก่อน +1

    Thanks my friend.

  • @user-Manu411
    @user-Manu411  4 หลายเดือนก่อน

    👌👌👌👌👌👌👌👌👌👌👌👌👌

  • @bijumeleth526
    @bijumeleth526 3 หลายเดือนก่อน +8

    എയർ ലയറിങ് ചെയ്തെടുക്കുന്ന തൈകൾക്ക് തായ് വേര് ഉണ്ടാകില്ല. ശക്തമായ കാറ്റടിച്ചാൽ മറിഞ്ഞു വീഴാൻ സാധ്യത ഉണ്ട്. ബഡിങ് ആണ് മാവുകൾ പോലുള്ള മരങ്ങൾക്ക് നല്ലത്.

    • @joseed1718
      @joseed1718 2 หลายเดือนก่อน

      😂😂😂

    • @user-vc4xy8lg7x
      @user-vc4xy8lg7x 2 หลายเดือนก่อน +6

      അതിനും വഴിയുണ്ട്.. ലയർ ചെയ്തെടുക്കുന്ന തൈകളുടെ അടിയിൽ ഒന്നോ, രണ്ടോ അണ്ടിവച്ചു മുളപ്പിച്ചെടുക്കുക. മുളച്ചു വരുന്ന തൈകൾക്കു പെൻസിൽ വണ്ണമെത്തുമ്പോൾ രണ്ടിന്റെയും വശങ്ങളിലെ തൊലി കളഞ്ഞ് ലയർ തൈയോട് ചേർത്ത് കെട്ടികൊടുക്കുക.. Ok

    • @bijumeleth526
      @bijumeleth526 2 หลายเดือนก่อน

      @@user-vc4xy8lg7x സർ താങ്കൾ പറഞ്ഞ മറുപടി കണ്ടു. കളിയാക്കിയതാണോ എന്നറിയില്ല. ഞാൻ പറഞ്ഞ മറുപടി. Bud & graft ചെയ്യുന്ന ഒരു ചേട്ടൻ പറഞ്ഞ അറിവ് ആണ്. എന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

    • @gireedharanmadhavan9231
      @gireedharanmadhavan9231 หลายเดือนก่อน

      നല്ല ആഴത്തിൽ കുഴിച്ചിട്ടാൽ മതിയല്ലേ

    • @user-Manu411
      @user-Manu411  หลายเดือนก่อน

      @gireedharanmadhavan9231 yes

  • @ashrafkp-xh8nu
    @ashrafkp-xh8nu 3 หลายเดือนก่อน +1

    Thanks❤❤

  • @ktantony1143
    @ktantony1143 3 หลายเดือนก่อน

    Thanks for your idea sharing with us ❤

  • @hashimmuhamed549
    @hashimmuhamed549 4 หลายเดือนก่อน +2

    ഇതുപോലെ എയർലയിങ്ങ് ചെയ്ത് തൈ ഉണ്ടാക്കിയൊ

  • @prasadcg
    @prasadcg 3 หลายเดือนก่อน

    🙏കത്തിയാണ്
    താരം😀

  • @kunjoosekurumbukal5498
    @kunjoosekurumbukal5498 3 หลายเดือนก่อน +2

    Ithinu veru vannathonnu kanikkamo 🙏

    • @user-Manu411
      @user-Manu411  3 หลายเดือนก่อน

      Next വീഡിയോയിൽ കാണിക്കാം

  • @Achiever08
    @Achiever08 4 หลายเดือนก่อน +1

    Air layer ചെയ്ത് കിട്ടുന്ന തൈകളുടെ വലിയ ഒരു പോരായിമ അതിന് തായിവേരുകൾ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ എപ്പോഴും നനച്ച് കൊടുക്കണം

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      അധികം വളരാതെ പ്രൂൺ ചെയ്തു കൊടുക്കണം

  • @user-db9tj1zm6b
    @user-db9tj1zm6b 4 หลายเดือนก่อน +32

    കത്തി വലുപ്പം കുറഞ്ഞോ എന്നൊരു തോന്നൽ

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +2

      😃

    • @mufeedvkth9467
      @mufeedvkth9467 4 หลายเดือนก่อน +1

      😂

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +2

      I can use small knife next time😂

    • @Ali-ps1md
      @Ali-ps1md 4 หลายเดือนก่อน +1

      സത്യമാണു കോടാലി ആയിരുന്നു ഇതകലും നല്ല്ധു ഒക്

    • @user-ny4st5cq4u
      @user-ny4st5cq4u 4 หลายเดือนก่อน +1

      ശരി ആണ്

  • @josecj4458
    @josecj4458 4 หลายเดือนก่อน +2

    എല്ലാ ഫ്രൂട്ട്സ് ചെടികൾക്കും ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @manjususeelan1682
    @manjususeelan1682 4 หลายเดือนก่อน +1

    ❤puthiyaramamswMipodAm😅ona 5:38 5:38 5:38

  • @hmeedaliialimon5875
    @hmeedaliialimon5875 4 หลายเดือนก่อน +1

    ഇതിൽ ഉള്ളിലേക്ക് വെള്ളം സ്പ്രേ ചെയ്യാനുള്ള ഹോൾസ് പ്ലാസ്റ്റിക് കവറിൽ ഇടണോ?
    എത്ര മാസംകൊണ്ട് ഇത് കട്ട് ചെയ്ത് എടുക്കാം
    രണ്ടിനും മറുപടി തരുമോ

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      പ്ലാസ്റ്റിക് കവറിൽ ചെറിയ മൂന്നു നാലു സുഷിരം ഇടാം. താഴെയും ഇടുക. വെള്ളം കെട്ടിക്കിടക്കാതിരിക്കും. ഒരു മാസത്തിനകം വേര് പിടിക്കും

    • @hmeedaliialimon5875
      @hmeedaliialimon5875 4 หลายเดือนก่อน +1

      @@user-Manu411
      താങ്ക്സ് ഡിയർ

    • @vmvm819
      @vmvm819 23 วันที่ผ่านมา

      ചകിരിച്ചോറ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞടുത്തുള്ള ഈർപ്പത്തോടെ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കെട്ടിയാൽ 20ദിവസം ആകുമ്പോഴേക്കും വേരുകൾ വരും നാൽപ്പത് ദിവസം ആകുമ്പോൾ മുറിച്ചു ഗ്രോബാഗിൽ നട്ട് തണലിൽ വെക്കുക നനക്കുക

    • @user-Manu411
      @user-Manu411  22 วันที่ผ่านมา

      @vmvm819 👍

    • @user-Manu411
      @user-Manu411  22 วันที่ผ่านมา

      Yes. Within two months

  • @abdullapv5482
    @abdullapv5482 4 หลายเดือนก่อน +1

    വേര് പിടിക്കാൻ എത്ര ദിവസം എടുത്തു ?

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +1

      One month

    • @AbdulnazerNazer-ws7nx
      @AbdulnazerNazer-ws7nx 2 หลายเดือนก่อน

      അതൊന്നും കാണിക്കുന്നില്ല

  • @ejlittleworld4568
    @ejlittleworld4568 4 หลายเดือนก่อน +4

    പപ്പായയുടെ കറ പുരട്ടിയാൽ മുറിവിൽ പൊള്ളൽ ഏൽക്കുകയും വേര് മുളക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കുകയും ചെയ്യും.

  • @prassannakumar7132
    @prassannakumar7132 4 หลายเดือนก่อน +4

    ഒരിക്കലും വലിയ വൃക്ഷങ്ങൾ ലെയർ ചെയ്യരുത്. ഗ്രാഫ്റ്റ ചെയ്യുക. അടിവേര് ഇല്ലെങ്കിൽ മറിഞ്ഞു വീഴും.

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +2

      Drum ൽ നടുന്നതാണ് നല്ലത്. താഴെ നടുകയാണെങ്കിൽ പ്രൂൺ ചെയ്തു നിർത്താം

    • @muhammedk.v7195
      @muhammedk.v7195 3 หลายเดือนก่อน

      Ji ni🎉
      ​@@user-Manu411😂🎉🎉🎉🎉🎉🎉❤

  • @bijueranthanam4510
    @bijueranthanam4510 4 หลายเดือนก่อน +7

    കറ്റാർവാഴ ജല്ല്
    ഉളളി ഇതുപോലെ തേച്ച് പിടിപ്പിച്ചാൽ മതി പെട്ടെന്ന് വേര് വരും

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +1

      അങ്ങനെയും ചെയ്യാം

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      good information

    • @abdullakp8016
      @abdullakp8016 4 หลายเดือนก่อน

      മുട്ടയുടെ വെള്ള തേച്ചാലും മതി

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      @@abdullakp8016 good information

  • @gireedharanmadhavan9231
    @gireedharanmadhavan9231 หลายเดือนก่อน

    കറ്റാർ വാഴയുടെ പൾപിലും ചെയ്യാം

  • @ajidosunni79
    @ajidosunni79 3 หลายเดือนก่อน +1

    മാഷേ ഇതിന് വേണ്ടി ഒരു പപ്പായ കേടാക്കണോ

    • @user-Manu411
      @user-Manu411  3 หลายเดือนก่อน +1

      കറയെടുക്കുക. പിന്നെ തോരൻ വയ്ക്കുക

  • @noufalbabumk1424
    @noufalbabumk1424 หลายเดือนก่อน

    ഏതു മാസമാണ് ഇതിന് ഏറ്റവും അനുയോജ്യം

    • @user-Manu411
      @user-Manu411  หลายเดือนก่อน +1

      മഴക്കാലം

  • @olavumtheeravum6109
    @olavumtheeravum6109 4 หลายเดือนก่อน +3

    ഇങ്ങനെ തൈ നട്ടാൽ എത്ര നാൾ കൊണ്ടു കായ്ക്കും.

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +1

      Within one year

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 4 หลายเดือนก่อน +1

    എത്ര നാൾ കൊണ്ടു വേര് വരും എന്നു പറഞ്ഞില്ല. 🙏🏼

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      Within one and a half month

  • @shijomathewsshijomathews1053
    @shijomathewsshijomathews1053 4 หลายเดือนก่อน

    പ്ലാവ് എയർലെയർ ചെയ്യാൻ പറ്റുമോ

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      പറ്റും

    • @whatsappdrive2000
      @whatsappdrive2000 3 หลายเดือนก่อน

      ​@@user-Manu411എങ്ങനെ!?

    • @user-Manu411
      @user-Manu411  3 หลายเดือนก่อน

      @@whatsappdrive2000 same method

  • @abrahamvarghees866
    @abrahamvarghees866 3 หลายเดือนก่อน

    ചേട്ടാ kappalathineta പശ മാവിന് മാത്രമാണോ അതോ എല്ലാത്തിനും പറ്റുമോ

    • @user-Manu411
      @user-Manu411  3 หลายเดือนก่อน

      Ellathinum pattum

    • @noushadep6777
      @noushadep6777 หลายเดือนก่อน

      ഞാൻ അലോവേര യാണ് ഉപയോഗിക്കൽ

    • @user-Manu411
      @user-Manu411  หลายเดือนก่อน

      എല്ലാത്തിനും. വേര് വരാനുള്ള ഉത്തേജനം കൊടുക്കുന്നു

    • @user-Manu411
      @user-Manu411  หลายเดือนก่อน

      👍

  • @vmvm819
    @vmvm819 23 วันที่ผ่านมา

    പപ്പായയുടെ കറ തേച്ചില്ലേലും മാവിന്റെ കൊമ്പിൽ വേരു വരും 😅

    • @user-Manu411
      @user-Manu411  20 วันที่ผ่านมา

      Be positive 🙏

  • @pashukur
    @pashukur หลายเดือนก่อน

    കവർ കട്ട് ചെയ്തപ്പോൾ മണ്ണിൽ കത്തിയുരസുന്നത് പല്ലിൽ പുളിപ്പുണ്ടാകിയത് എനിക്ക് മാത്രമോ!

    • @user-Manu411
      @user-Manu411  หลายเดือนก่อน

      അങ്ങനെ ഫീൽ ചെയ്തോ

  • @kamalak9228
    @kamalak9228 4 หลายเดือนก่อน +1

    എന്താണിത് സൗണ്ട് തീരെ ഇല്ല

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      Didn't use mike. So

    • @hrishikeshnair4051
      @hrishikeshnair4051 4 หลายเดือนก่อน

      താങ്കൾ ഏതെങ്കിലും ഓഫീസ് ജോലി, ബിസിനസ് ചെയ്യാൻ ശ്രമിക്കുക ഒരു നേര്യതും കൂടി ധരിച്ചാൽ നന്നാകും

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      @hrishikeshnair4051 This is for mental satisfaction

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      Disturbances from birds

  • @muhammedali7280
    @muhammedali7280 3 หลายเดือนก่อน +1

    ഇങ്ങനെ നട്ട😅 ഒരുമാവിൽ പയ്യൻചാരിനിന്നപ്പൊ😂 മറിഞ്ഞുവീണുകാരണം 😢അടിവേരില്ലാത്തതു തന്നെ😮

    • @user-Manu411
      @user-Manu411  3 หลายเดือนก่อน

      കൂടുതൽ വളരാൻ അനുവദിക്കരുത്

    • @noushadep6777
      @noushadep6777 หลายเดือนก่อน

      ​@@user-Manu411ശികരങ്ങൾ വെട്ടി കൊടുക്കലാണോ

    • @user-Manu411
      @user-Manu411  หลายเดือนก่อน

      @@noushadep6777 വലിപ്പം വയ്ക്കാതിരിക്കാൻ ശിഖരം വെട്ടിക്കൊടുക്കാം

  • @seena8623
    @seena8623 4 หลายเดือนก่อน +2

    ഇതു ഏത് കാലാവസ്ഥയിലും ചെയ്യാൻ സാധിക്കുമോ

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      പറ്റും. ചൂടുള്ള സമയത്ത് വെള്ളം spray ചെയ്തു കൊടുക്കുക

  • @sameershameema5131
    @sameershameema5131 4 หลายเดือนก่อน

    അവക്കാടോ ഇത്‌പോലെ ചെയ്യാൻ പറ്റുമോ ?

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      Yes

    • @ayishuparambadan494
      @ayishuparambadan494 หลายเดือนก่อน

      Ninghalude avocado fruit tharunnundo

    • @user-Manu411
      @user-Manu411  หลายเดือนก่อน

      @ayishuparambadan494 ഒരു വർഷമേ ആയുള്ളൂ

  • @binduraveendranep2015
    @binduraveendranep2015 2 หลายเดือนก่อน

    സൗണ്ട് ശ്രദ്ധിക്കണേ

  • @AngelAngel-ky2wu
    @AngelAngel-ky2wu 2 หลายเดือนก่อน

    അവിടെ പപ്പായയുടെ കറയല്ല കറ്റാർ വാഴയുടെ ഓയിൽ പുരട്ടുക

    • @user-Manu411
      @user-Manu411  2 หลายเดือนก่อน

      രണ്ടും effective ആണ്

  • @user-vq1qp6ts8v
    @user-vq1qp6ts8v 2 หลายเดือนก่อน

    Ethu ipo enganum paranju theero

  • @naveenk8488
    @naveenk8488 3 หลายเดือนก่อน

    ഒരു 15പ്രാവിശ്യത്തിൽ അതികം ചെയ്തു നോക്കിയതാ ഒന്നും വേര് വന്നില്ല 😢

    • @user-Manu411
      @user-Manu411  3 หลายเดือนก่อน

      Be positive 👍

    • @mohammedkutty9677
      @mohammedkutty9677 2 หลายเดือนก่อน

      എനിക്കും അനുഭവം

    • @user-Manu411
      @user-Manu411  2 หลายเดือนก่อน

      @mohammedkutty9677 👍

  • @ahamedfalahfalah566
    @ahamedfalahfalah566 3 หลายเดือนก่อน

    താഴ്വേരില്ലാതടി അധികകാലം നില്‍കില്ല

    • @user-Manu411
      @user-Manu411  3 หลายเดือนก่อน

      പൊക്കം കുറച്ചു വളർത്തിയാൽ മതി

  • @petlover4055
    @petlover4055 4 หลายเดือนก่อน

    Even papaya is not there roots will come..

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      For quick result

  • @rajanka2512
    @rajanka2512 2 หลายเดือนก่อน

    😂

  • @chidambarancp4577
    @chidambarancp4577 4 หลายเดือนก่อน +6

    വള്ളി കെട്ടിയത് താഴെയല്ല മുകളിലാവേണ്ടതായിരുന്നു നിങ്ങൾ വേരുപിടി പ്പിച്ചു കാണിച്ചിരുന്നങ്കിൽ വിശ്വസിക്കാമായിരുന്നു ആട്ടെ താങ്കൾ ആന പാപ്പാനാണോ കത്തി കണ്ടിട്ട് അങ്ങനെയൊരു ശങ്ക

    • @user-Manu411
      @user-Manu411  4 หลายเดือนก่อน +1

      Updation നടത്താം

  • @pradeepkk5532
    @pradeepkk5532 หลายเดือนก่อน

    ഞാൻ കത്തി മാത്രമേ കണ്ടുള്ളു,

  • @surendrababu9490
    @surendrababu9490 หลายเดือนก่อน

    മറിഞ്ഞോട്ടെ. എന്നിട്ട് കിടന്ന് കയാക്കട്ടെ. പിന്നെ മറിയണ്ടല്ലോ

  • @Seenathcooworld
    @Seenathcooworld 4 หลายเดือนก่อน

    ❤❤❤❤ തിരിച്ച് സബ് ചെയ്യ

  • @ahammedct4483
    @ahammedct4483 2 หลายเดือนก่อน

    ഒന്നുറക്കെ പറയൂ ഒന്നും കേൾക്കുന്നില്ല.

    • @user-Manu411
      @user-Manu411  2 หลายเดือนก่อน

      Mike ഇല്ലാത്തതുകൊണ്ടാണ്

  • @joyjoseph5048
    @joyjoseph5048 หลายเดือนก่อน

    സംഗതി കൊള്ളാം പക്ഷെ അവതരണത്തിന് ഒരു ഗാoഭീര്യം ഇല്ല.

  • @joymathew3595
    @joymathew3595 หลายเดือนก่อน

    വേരു പിടിപ്പിച്ചതു് കാണിക്കണമായിരുന്നു. ഇത് നടപ്പുള്ള കാര്യമല്ല.
    സാറിൻ്റെ സംസാരത്തിൽ ഒരു കള്ള ലക്ഷണം തോന്നി!

    • @user-Manu411
      @user-Manu411  20 วันที่ผ่านมา

      Easy method ആണ്. വേര് പിടിക്കും. ഞാൻ അതു cut ചെയ്തു കുഴിച്ചുവച്ചുകഴിഞ്ഞു

  • @user-cm8dr7vm1o
    @user-cm8dr7vm1o 4 หลายเดือนก่อน

    ചേട്ടൻ്റെ സൗണ്ടിനെക്കാളും കാക്കയുടെ കരച്ചിൽ കേൾക്കാം സൗണ്ട് പോര ! ഒരു കോടാലി എടുത്തു വെട്ടാമായിരുന്നു ! കഷ്ടം!ബഡിങ്ങ് കത്തി4 ഇഞ്ചേവരു! സൗദിയിൽ തല വെട്ടുന്ന കത്തി പോലൊ ണ്ട്😂😂😂

    • @ahamedfalahfalah566
      @ahamedfalahfalah566 3 หลายเดือนก่อน +2

      സൗദിയില്‍ അതായിരുന്നോ പണി!!!

    • @luckosethomas2580
      @luckosethomas2580 25 วันที่ผ่านมา

      🎉

  • @ZubairZubairchenoth-qu7bu
    @ZubairZubairchenoth-qu7bu 4 หลายเดือนก่อน +1

    വ്യക്തമായി പറഞ്ഞില്ല

  • @NaserShahal-yp4wy
    @NaserShahal-yp4wy 4 หลายเดือนก่อน +3

    പപ്പായയുടെ പാലിന് ബദലായി കുന്നപ്പാല് പറ്റുമോ

    • @user-Manu411
      @user-Manu411  4 หลายเดือนก่อน

      Try it. You should get success 😀

    • @rabeehpml6046
      @rabeehpml6046 4 หลายเดือนก่อน

      Aa പറ്റും

    • @mathewgeorge6523
      @mathewgeorge6523 4 หลายเดือนก่อน +1

      കുരു പൊട്ടിയ മുറിയന്മാർ എന്തുപയോഗിച്ചും ട്രൈ ചെയ്യാൻ മടിക്കില്ല 🤔കുറെ ശാപം കിട്ടിയ പാഴ് ജന്മങ്ങൾ 😮😮😮😮😮😢🤔കഷ്ടം 😳😡😷🤭