കുയിലിന്റെ കുഞ്ഞു...കാക്കയുടെ അവിഹിതം!!!!!! | found a hungry young cuckoo bird in my backyard
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #staywithme #stayhome
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത് കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com
Stay safe and happy dear friends 🙂ഹരികുട്ടൻ😍😘❤️ Click here to Subscribe:- bit.ly/2wtRgMR
Facebook page: facebook.com/fishingfreaksofkerala/
Instagram page : instagram.com/p/B-WqKFzjNEd/?igshid=1dtbpxlvoervu
Website to buy products fishingfreaks.in
Thanks a lot guys for the support :)
എന്റെ ചാനൽ സസ്‌ക്രൈബ് ചെയ്യോ
തിരിച്ചും ചെയ്യാം
Hari kuttan so Cute🥰❤❤❤
L
Ok waiting
പഴം കൊടുക്കരുത് പനി വരും
നല്ല അച്ഛനും അമ്മയും പിന്നെ നല്ല മകനും പിന്നെ അയൽവാസിയും 👌
Ath makan alllla
@@hollywoodpramomalayalam9315 പിന്നെ
Yes
😄😄😉😉
@@sachuzzvlog8609 👍🥰👍👍
കൊച്ചു കുട്ടികളുമായി കളിക്കുന്ന ഫീൽ അത് വേറെ ലെവലാ
Sathaym ketto brother :)
കുയിൽ കുഞ്ഞു.. ഇത് നന്നായിട്ടു ഇണങ്ങും. തീറ്റ കൊടുത്ത ശരിക്കു ഇണങ്ങും. ഞാൻ വളർത്തി വലുതാക്കിയതാ പണ്ട്. പറന്നു പോയി കഴിഞ്ഞു 2 ദിവസം കൂടുമ്പോൾ oke വരുമായിരുന്നു.. കുറെ നാൾ കഴിഞ്ഞു കാണാതായി
Ente same anubhavam
🥰🥰
😔😔😔😔😔💖
😍
🤣🤣🤣🥰🥰🥰🥰🥰🥰
Harikuttan Fans Evde cammon 😀😀
Harikkuttan poliyalle
@@jithin4105 pne alla
Aaa und
Harikuttan aan poliii❤❤
Chekan pwoli allane
ആദ്യത്തെ ആ ഓട്ടം....... കണ്ടെന്റ്റ് പറന്നു വന്നെന്നും പറഞ്ഞ്.. ജമ്പനെ പോലെ ഒരൊറ്റ ചാട്ടം....
ടിപ്പിക്കൽ യൂട്യൂബർ 😂😂😂
😄😄
Super
valabanne pulumaayudham.
Dtygg😂🚍❓️💍
അത് നല്ല തീരുമാനം പാറക്കറാവുന്നവരെ സംരക്ഷിക്കാൻ കാണിച്ച മനസ്സിന്ന് 👏🏼👏🏼👏🏼👏🏼👏🏼❤️🔥
പറക്കാൻ പടിച്ചാലും പോവില്ല
..
Hhhhhhyyyyyy
Wa AC de GE
😁
ചേട്ടന് മീനിനെ കുറിച്ച് മാത്രം അല്ല പക്ഷികളെ കുറിച്ചും നല്ല അറിവുണ്ട് ❤️❤️
🥰😘😘😘
@@fishingfreaks 😍😍
@@mubarkmubarak9843 athine ethu eyalutta comment allala 😒😒😒😒😒😒😒😒😤😤😑😐😕😕😕
@@gopikaa.vchannelshows6305 ന്
സെബിൻ ചേട്ടൻ FANS LIKE അടിക് 😍😍😍
😍
😍😍😍
@@manokm9876 😘😘😘😘
Mwthe anu
🥰
ആ ആഹാരം കൊടുക്കാൻ കാണിച്ച മനസിനിരിക്കട്ടെ ഒരു കുതിരപവൻ.......😍
താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ദീർഗായുസ് നൽകട്ടെ
കുയിൽ കുഞ്ഞിനെ പറക്കാറായി തുറന്ന് വിട്ടാലും അത് എവിടേം പോവാതെ സെബിൻ ബ്രോടെ കൂടെ തന്നെ കാണും ന്ന് എത്ര പേർക്കറിയാം 🤩
അവിടുത്തെ കുഞ്ഞുകുട്ടികളുടെ പേടിസ്വപ്നം ആണല്ലേ സെബിൻ ചേട്ടായി 😜😁😂
ഹരികുട്ടനും കൂടെ വന്നപ്പോൾ വീഡിയോ കളർ ആയി🥰🥰🥰👌👌
Hahaha enna parayana but ipo pedi illa :D
Hi
പ്രകൃതിയോട് ഇത്രയും ഇണങ്ങി ജീവിക്കുന്ന ഫാമിലിയെ ആദ്യമായിട്ടാണ് കാണുന്നത് സെബിൻ ഇച്ചായൻ എല്ലാ വീഡിയോസ് ഇലും ഇത് കൂടുതലായി തെളിയിക്കുന്നുണ്ട് ❤❤lots of love from a fan's heart
Anikum oru ഓലഞ്ഞാലി കുഞ്ഞു കിട്ടി 2ണം കാക്ക കൊതി ഒന്നിനും കഴുത്തിൽ ചെറിയ മുറിവ് ഉണ്ടി കാക്ക അതിന്റെ മക്കൾക്കു കൊടുക്കാൻ koindu പോയപ്പോൾ ആണ് ഞാൻ thina രക്ഷപെ ടുത്തിയത് ഇപ്പോൾ അതിനു കുഴപ്പം യില്ല രണ്ടു ദിവസം മുമ്പ് ആണ് കിട്ടിയത ഞാൻ ചെയ്തത് ശരിയെങ്കിൽ like adikanna 👍👍👍
Good job dear brother :)
@@fishingfreaks kuyilinu pinne endu sabhavichu?
@@fishingfreaks ?👌👌👌love
ഹരികുട്ടൻ പറഞ്ഞാല് പറഞ്ഞതാ.അവൻ കാക്കയെ ഓടിക്കും എന്ന് പറഞ്ഞാല് ഓടിച്ചിരിക്കും😍
6:37 കഥ കേട്ട് കിളി പോയ മോനൂസ് 😆😆😆😍😍😍
Hahhhhaaaaaaa
ഹരിക്കുട്ടൻ fans like 👍👍👍👍👍👇👇👇❤️❤️❤️❤️❤️❤️❤️
ചേട്ടാ, കുയിലിന് പുഴുക്കളെ തിന്നാൻ കൊടുക്കാം ലൈക്ക് മണ്ണിര. ചെറിയ ചെറിയ പ്രാണികളെ ഒക്കെ തിന്നും പിന്നെ വെള്ളവും കൊടുക്കണം ചെറിയ കുട്ടി ആയതുകൊണ്ട് സിറിഞ്ച് വച്ച് കൊടുക്കുന്നതായിരിക്കും നല്ലത്
ni paranhath shariya ente thatha aghaneya kodhuthe
Entha handfeed cheyyumbo kodukka
പേടിയുള്ളവന്റെ സ്നേഹം കണ്ടോ....
ശെരി ബ്രോ🥰🥰🥰🤩🤩🥰🥰🥰😁😁😁😄😃🤣🤣പൊളിച്ചു
Brooooo🙂🙂🙂❤️❤️❤️❤️thank you so much kure videos always kandalloooo ishtam Pole Comments undallo thank you brooooooo
@@fishingfreaks കുയിലിന്റെ കുഞ്ഞിനെ എന്ത് ചെയ്തു ബ്രോ..
പിന്നീട് അതിന്റെ വിവരമൊന്നും അറിഞ്ഞില്ലല്ലോ..🤔.
ആ വീഡിയോ കണ്ടപ്പോഴാണ് അങ്ങയെ ശരിക്കും ഇഷ്ടമായത്🥰💘
പിന്നീട് നിങ്ങളുടെ ഒത്തിരി വീഡിയോസ് ഞാൻ കണ്ടു തീർത്തു.🤩🥰👍
Satyam paranjaal Harikuttan Video kk Oru Muthalkoott Aane 🥰
Harikuttan Atra fans Und ivde...??
Avan nammude harikuttan alle ☺️😍❤️
സത്യായിട്ടും എനിക്ക് എന്ത് തന്നാലും ഞാൻ തിന്നും *ഹരിക്കുട്ടൻ മാസ് *
Hahaha 😂
@@fishingfreaks harikuytan Poli harikutanu oru macaw vanicu
Kuyiline ishtapettavar like
Look at Harikuttan's curiosity.......so cute 🥰🥰
എന്തായലും വീട്ടിൽ ചുമ്മാ വീട്ടിൽ ഇരികുവല്ലെ വിഡിയോസിന് വേണ്ടി വെള്ളിയാഴ്ച വരെ ഞങൾ കാത്തിരിക്കണോ 🙂
Athe
Mummy da....krishi..kollam....Welldone mummy🍇🍇Ith polathe amma mar undagil,Veetil santhosham mathrame...kaanu😍😍
നല്ല മനസിന്റെ ഉടമ.. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ വളർത്തിയിട്ടുണ്ട്...ഇതുപൊലേ തറയിൽ വീണ് കിട്ടിയിട്ട്...നല്ല ഇണക്കമാണ്....വലുതായി പറത്തി വിട്ടാലും തിരിച്ചു വരും....
Harikuttan fans adi👍👍👍,harikuttane patti oru video cheyyanam bro.. veedu,father,,etc...
1:47 amma🥺🥰🥰🥰🥰
sebin:kakka vanna odich vidanam
harikuttan:ithine odich idano :)
Hahaha tug hariiii 🤣🤣
സ്നേഹം... സെബിച്ചാ.... നിന്റെ കരുണയുള്ള മനസ്സിന് 💞💞💞
Hello dear brother thank you so much ❤️engane und lockdown ?? Ellarum safe Alle? ☺️
എനിക്ക് ആദ്യമായി റിപ്ലൈ തന്ന youtuber
Hi bro
@@artist6049 hi
Enthayalum sebin chettante luck ane ketto . Lockdown anelum correct time video upload cheyan pattillo . Superrrrr😊😊😊👌👌
Enthayalum athine vidanje nannayi . Pavam 🤗
Anne Avane valarthi valuth akki vidam :)
@@fishingfreaks athu mathi pavam sherikum sangadam varutto nannayi visannarunu. pavathine
😍😍❤️👍🙏Eathayalum santhosham aa snehathinte munnil 👏
എന്ത് നിഷ്കളങ്കമായ പപ്പയും മമ്മിയും 😍😍😍... കൃഷിയും അടിപൊളി 👌👌👌👌..പാവം അത് കഴിക്കണേ കാണാൻ ന്ത് രസം 😘പയ്യൻ അടി പൊളി ആണല്ലോ 😍
Oh athine rakshikkan thonniyallo poli bro poli
കൃഷി എല്ലാം എത്രയും പെട്ടൊന്ന് ഉഷാർ ആകട്ടെ
Harikuttan fanzzz❤️❤️❤️❤️
ആ കൊടുക്കാനുള്ള മനസിന് ഇരിക്കട്ടെ ഒരു ലൈക്
കാക്കയുടെ അവിഹിതം!!!!!! 😆😂😂
How is the baby bird now
7 up bottle Harikuttan Pappakum Sebinum kodukkathe mummyku koduthu! Vishwasam athale ellam! Mummy rocks 💓
Athenne avanu mummyne anu viswasam 🤣🤣
ഹരികുട്ടന്റെ entry സിനിമകളിൽ കാണുമ്പോലെ ക്ലാസ് entry. കുയിൽ കഴിഞ്ഞാൽ next highlights ഹരികുട്ടൻ 😍😍😍😍😍
ചേട്ടന് katta സപ്പോർട് 😍😍😘😘😘❤❤❤❤
സെബിൻചേട്ട ചിലപ്പോൾ ഇതു സീൻ കിട്ടാൻ കാരണമാകും കാരണം ഇപ്പോൾ തത്തയെ വരെ വളർത്താൻ പാടില്ല അപ്പോൾ കുയിലിന്റെ കാര്യം പറയണോ
ഒന്നുല്ലാ നമ്മുടെ ചില പക്ഷിസ്നേഹികൾ പറയും കൊടുക്കാൻ പാടില്ലാത്ത ഭക്ഷണം കൊടുത്തു കൊല്ലാൻ നോക്കിന്ന്
All the best bro👍
Love you മച്ചാനേ
Waiting for next videos 🤞🤞
bro aa kiliye save cheytha pole god bro yeum familyeyum save cheyyatte.🥰🥰
Lock down kalathu vitile krishikayi upayogicha appachanum ammachikum oru adipoli all the best 😀😀😀😀
😍😍😍😍😍❤️❤️
അമ്മ എന്ന നൻമ്മ മരം ❣️❣️❣️❣️
Sebin ചേട്ടാ അതിനു പഴം കൊടുക്കണ്ട ചെറിയ പ്രാണികളെ കൊടുത്താൽ മതി അല്ലങ്കിൽ ആകുഞ്ഞിന്റെ വയിൽ പഴം അങ്ങനെ ഇരിക്കും
മഴ പറ്റാ, പുൽച്ചാടി, പോലുള്ളത്
എനിക്കും ഇതുപോലെ ഒന്നിനെ കിട്ടിയിട്ടുണ്ട്
Okay bro... Nale muthal Pidich kodukam thank you so much ❤️engane und lockdown ?? Ellarum safe Alle? ☺️
@@fishingfreaks safe ആണ് ചേട്ടാ lock down ആയതു കൊണ്ട് കണ്ടന്റ് ഒന്നും ഇല്ലല്ലോ അപ്പൊ കിളികുഞ്ഞിന് പ്രാണിയെ പിടിച്ചു കൊടുക്കുന്ന video ചെയ്യോ
നോമ്പ് തുറന്നിട്ട് കാണുന്നവർ ഉണ്ടോ
☺️ njngalk vendim parathikane brother :) stay safe stay happy :)
@Unlocking Fun 🙃
കൊള്ളാലോ.. 😍😍😍 nice video bro
നിസാം ഇക്കാ
Hai
Hellooooo bro enna und sugam ano?
സുഖമാണ് ബ്രോ.. 🥰❤️
മച്ചാൻ സുഖമാണോ...
I was waiting 💯❤️
Fishing freaks uyir
Sebin Chettan Uyirr💯❤️
നമ്മുടെ അയൽവാസി പോളിയാണ് കേട്ടോ
Harikuttan fans adi like
Harikkutta...we love you
Woow.. Love ❤ Ini payye pakshikalem kode valarthu colour avatte 😁😍
കുയിലിന്റെ കുഞ്ഞിന് കൂട്ടിലെ ഉറുമ്പ് കയറാതെ നോക്കണം
എനിക്കിങ്ങനെ കിട്ടിയിട്ടുണ്ട് ചിലപ്പോൾ ഉറുമ്പ് കേറും നല്ല മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
Oh Ath seri anallo bro a vazhi und 👍🏻👍🏻👍🏻thank you brother engane und lockdown ?? Ellarum safe Alle? ☺️😕
.. സൂപ്പർ...
പുതുതായി തുടങ്ങിയ ചാനലാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ....
Harikutttan oru Nishku aanu 😍😍😍
Love u mone ❤️❤️
Enikum ithe polle oru koyilin kunjine kittittundu rabberum thoottathinu.. enittu njan food okke vayyil vachu kodu valuthaakki... payagaree sneeham aarunnu.. parathi vittittu nthu cheythaal pookoolaarunnu... 😍🥰🥰
പറത്തി വിടാൻ കാണിച്ച അഹ് മനസിന് നന്ദി.... ബട്ട് ചിക്രു😜😜 ഇണങ്ങും... പറത്തി വിട്ടാലും ഇങ്ങു വരും
Nalla vdeo... Nalla content...Sabin Bro💐💐🎣🎣😍😍
Safe ആയിരിക്കാൻ കുയിലിന് ചെറിയൊരു Lock down🐦🐦
സെബിൻ ചേട്ടാ ഒരുപാട് ഇഷ്ട്ടായി ആ നല്ല മനസ്സ്
ഹരിക്കുട്ടൻ ഉഷാർ ആകുന്നുണ്ടല്ലോ
ശരി ബ്രോ 😃😃😃😃
Super👌👌 cute
Njangalude veettilum ethupole oru kuyil vannu😌 5months munbu ippol athu valannu ippozhum vararundu🥰🥰
Really good work bro ❤️🥰
Broiii poli videoss anutooo ellamm... harikutanum broyum poliyaaaaa.... stay happy alwaysss... niglde videos n vendi njgl evide kathirikuvaaaaaaa
☺️കടൽ കുതിരയെ പറ്റി ഒരു വിഡിയോ ചേയുമോ☺️🐴
Ningleyum ningale familyum ippo harikkuttaneyum peruthishttaa 😍😍😍😍
Hellooo shafeerrrr thank you so much ❤️engane und lockdown ?? Ellarum safe Alle? ☺️😕
Tnx ... Safe aan bro
പഴം അധികം കൊടുക്കരുത് പനി വന്ന് ചത്ത് പോകും
Veetil irikumbo kochilathe karyangal orupaad orma tharunnatha harikkuttan... Sherikum aaa nalla kalangal miss chyyunnuu.. 😊
Kuyil pinne enthu sambavichu???❤️
Chettantta videos othiri ishttava. Tnq for saving that little bird. May God bless you and your family❤ Stay safe.
Video length kando 1234
Ath correct anallo 😍😍😍😍😍😍😍
Ahq
Today harikkurtane miss cheyyunnu
😢😥😭
All kerala Harikuttan fans like 👍adikkam
പൊളിച്ചു ബ്രോ, കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാല്ലോ
Ath seri anallo cheyyam bro urap :)
ദാ ചെക്കാ ഒന്ന് പതിയെ ഓട് തട്ടി വീഴണ്ടാ pwoli video
നല്ല മനസ്സുള്ളവർക്ക് നന്മ മാത്രമേ സംഭവിക്കു...
Keep going broo.... ❤
ഹരി കുട്ടൻ fans like adi
ഇത് നന്നായി ഇണങ്ങും. പിന്നെ aquponice തുടങ്ങേണ്ട പരുപാടി ഉണ്ട് അല്ലെ അടിപൊളി ആണ് ഞാൻ നാട്ടില്‍ വന്നപ്പോൾ കുഴിയൊക്കെ കുഴിച്ച് വച്ചിട്ടുണ്ട് ഭാഗ്യം ഉണ്ടെങ്കില്‍ നാട്ടില്‍ പോയി തുടങ്ങണം
Ah Bro but lock down aye kond pani stop ayi :) enthakum seri akum :) aha kollam bro pani Evide vare ayi????
@@fishingfreaks എന്റെ വലിയ ആഗ്രഹമാണ് എന്തു വന്നാലും ശരിയാകും കുറച്ചു റെഡി ആയി ഇപ്പോൾ എനിക്ക് ലീവ് ആയി പക്ഷെ പോകാൻ കഴിയാത്ത അവസ്ഥ ആണ് ഇവിടെ കുറച്ചു പ്രശ്നം ആയി വന്നു കൊണ്ടിരിക്കുന്നു എന്ത് ആകും അറിയില്ല ഞാൻ ഇപ്പോൾ ഉള്ളതു സൗദി അറേബ്യ ആണ് bro നല്ല പോലെ നോക്കിയാൽ aquponice നല്ല വിജയം ആണ് എന്റെ famili യില്‍ ഒരാൾ ചെയ്യുന്നുണ്ട് അതു കണ്ടിട്ടാണ് എനിക്കും ഇഷ്ട്ടം ആയതു. കുയില്‍ നല്ലപോലെ ഇണങ്ങും നല്ലപോലെ നോക്കിയാൽ മതി കുയിലിന്റെ വീഡിയോ eniyum പ്രതീക്ഷിക്കുന്നു
സെബിന് ഫാന്സ്
Like adichu polike
Machane ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘❤️
ചേച്ചിക്ക് ഒരു പൂച്ചക്കുഞ്ഞിനെ വാങ്ങി കൊടുക്ക് ചേട്ടാ 💥 ചേച്ചി
Happy ആകും ✨️😻
കുറച്ചു കഷ്ട്ടപെട്ടാണേലും ഫസ്റ്റ് അടിക്കാൻ പറ്റി
Love you brother 😍😍😍
വീഡിയോസ് എല്ലാം കിടു ആട്ടോ ഫാമിലി അടക്കം അടിപൊളി ആണ് 🥰
Harikuttan fans💪🤘
❤️❤️❤️❤️
1yr kazhinj e video veendum kanumpo ulla feel😍...Aviary all over this place❤❤
🐕🎂
ചേട്ടാ...love uuu😘
Harikuttan പൊളി ആണല്ലോ ❤️❤️❤️❤️❤️❤️❤️❤️🌹
സെബി ചേട്ടൻ
ഹരി കുട്ടൻ
❤️❤️❤️
രണ്ടാളും സൂപ്പർ, ഹരിക്കുട്ടന്യ്ം സെബിൻ ബ്രോയും
സെബിച്ചേട്ടാ Hiiii❤️❤️
Ponnu machane harikuttanum ningalum onnichu ulla video kanunnathe vellatha santhosham anee🤩
ഇതിന്റ വാക്കി വീഡിയോ എന്തി bro വെയ്ഗ്റ്റിംഗ്
അതേതായാലും നല്ലരു തീരുമാനമായി ❤👏👏👏
First❤️
ഏട്ടന്റെ വീഡിയോ കാണാൻ നല്ല രസം മുണ്ട്
Hiii basith thank you so much ❤️engane und lockdown ?? Ellarum safe Alle? ☺️
@@fishingfreaks mm
Bro. Natural pond updations tharane..
Kuyilin sirinj use cheyth feed chey..
Mummyum pappayum super aanukettuoo...
Harikuttannum super aaah