ഓരോ സ്ഥലത്തിനും വ്യക്തിക്കും ഒരു സമയം ഉണ്ടു്. ഇനി വരുന്നത് തിരുവനന്തപുരം വളരെ വേഗം വളർന്നു കൊച്ചിയേക്കാൾ വലിയ മെട്രോസിറ്റി ആകാൻ പോകുന്നു. അതു കണ്ട് ആർക്കും ചൊറിയേണ്ട. ഞങ്ങൾ തിരുവനന്തപുരത്തുകാരും നന്നായിക്കോട്ടേ.
നല്ല അവതരണം. തിരുവനന്തപുരത്തെ സ്നേഹിക്കുന്ന താങ്കൾ നൽകുന്ന ഈ അപ്ഡേറ്റ്കൾ കാണുമ്പോൾ തിരുവനന്തപുരം നിവാസികളായ ഞങ്ങൾക്ക് വളരെയധികം സന്തോഷം ഉണ്ട്. താങ്കളുടെ ചാനലിന് എല്ലാവിധ പിന്തുണയും ഉണ്ടാകും.
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നല്ല പ്രസന്റേഷൻ ഇനി പറയാമല്ലോ ഞങ്ങൾക്കും ഒരു ചാനൽ ഉണ്ടെന്ന് All the very best Rajesh... Share ചെയ്തിട്ടുണ്ട് ഇനി subscription കൂടും 😍
തിരുവനന്തപുരത്തിനെപ്പറ്റി പറയാൻ ഒരു ചാനൽ തുടങ്ങിയ ത് വളരെ നല്ല കാരൃ൦ തിരുവനന്തപുരം എന്നു കേട്ടാൽ ചിലർക്ക് രസിക്കില്ല തലസ്ഥാനം പുരോഗമിക്കരുതെന്നു വിചാരിക്കുന്ന കുറേപ്പേർ ഉണ്ട് അവർക്കു കിട്ടിയ ഒരു ഷോക്ക് ആകട്ടെ ഈ മാസ്റ്റർ പ്ലാൻ ഇത് ഞങ്ങളിൽ എത്തിച്ച തിന് നന്നി
കേൾക്കാൻ കേൾക്കാൻ മാത്രമല്ല കാണാനും പൊളിയാണ് .ശ്രീകാര്യം ,അട്ടക്കുളങ്ങര ഫ്ലൈ ഓവർ പണി തുടങ്ങി. ഇവിടെ രണ്ടിടത്തും ബിജെപിയിലുള്ള കുറച്ച് പിള്ളമാരും നായന്മാരും വികസനം മുടക്കികളായി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു എന്നറിയാൻ കഴിഞ്ഞത്.
Don't regret if you are not getting enough motivation as expected, but one thing is sure and appreciated that your presentation is good and informative for the public especially those who want to update their knowledge on the economical progress is being acquired by TV district. Regards
All developments are fine. Yet I would like to share my views. Unless companies start paying on par to metropolitan cities, people may not be interested in settling in Trivandrum. If we need a lot of other people to migrate then salary packages should also become top notch.
സിഗ്നൽ ഭിക്ഷാടന മാഫിയയെ കുറച്ചു ഒരു വീഡിയോ ചെയ്യൂ . തിരുവനന്തപുരത്തെ സ്നേഹിക്കുന്നു എങ്കിൽ ഈ കൂട്ടങ്ങളെ ഇവിടുന്ന് തുരത്തി ഓടിക്കാൻ മുൻകൈ എടുക്കു please 🙏
തമ്പാനൂർ ൽ നിന്നും നെയ്യാറ്റിൻകരക്കു പോകാം. കിഴക്കേക്കോട്ടയിൽ നിന്നും vizhamam. ഇത് പോലെ തമ്പാനൂർ നിന്നും sreekarium, ചുറ്റുമുള്ള സ്ഥലങ്ങളിൽ പോക അസാധ്യം. ഒരു പോംവഴി ശ്രീകാര്യം തു ഒരു ബസ് സ്റ്റാൻഡ് പണിയുകയാണ്. ചുറ്റും കുറെ സ്ഥലങ്ങളുണ്ട്. Kulathoor, kazhakkuttam, pangappara, chempazhanthi, powdikkonam, തുടങ്ങിയവ.
Basically party workers need to be provided regular income,based on their activities. And promotions. So that curruption will be less and development will start.
പണ്ട് പണ്ട് കൊണ്ടുവന്ന മാസ്റ്റർപ്ലാൻ എവിടെ? നഗരം വിപുലീകരണം. ട്രിവാൻഡ്രം സിറ്റി മുതൽ പോത്തൻങ്കോട് കട്ടായിക്കോണം വരെ ഉള്ള മാസ്റ്റർപ്ലാൻ എവിടെ എന്തായി. ഇത് ട്രിവാൻഡ്രം നഗരത്തിൽ നടക്കാൻ പോകുന്നില്ല. പകരം. കേരളത്തിൽ എറണാകുളം കോർപറേഷൻ പറഞ്ഞാൽ നടക്കും ഇവിടെ ട്രിവാൻഡ്രം കോർപറേഷൻ വാക്കുകളെ ഉള്ളൂ. ഒരു തലസ്ഥാനം എന്ന നിലയിൽ ഇതുവരെ പൂർണ്ണ തോതിൽ വളർത്താത്ത ഭരണകൂടം ആണു. ഇത് നടക്കുന്നത്. എവിടെ ആറ്റുകാൽ ടൗൺഷിപ് മാസ്റ്റർപ്ലാൻ. എവിടെ നഗര പൈതൃക പദ്ധതി. എവിടെ ട്രിവാൻഡ്രം മെട്രോ. പറയാൻ കുറെ കുറെ ഉണ്ട്. നടന്നാൽ മതി. (താങ്കൾ പറഞ്ഞത് ശെരിയാ ട്രിവാൻഡ്രം വികസനം പറഞ്ഞാൽ ചിലർക്കു ചൊറിച്ചിൽ മാത്രമല്ല കരച്ചിലും വരും അത് വേറെ ആർക്കുമല്ല. കേരളം രൂപപ്പെടുന്ന മുന്നെ ഈ ട്രിവാൻഡ്രം തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എറണാകുളം ജില്ല. ആ ജില്ലയിലെ കുറെ ഭാഗങ്ങൾ തിരുവിതാംകൂറിൽ ആയിരുന്നു ഇവിടത്തെ ഭരണാധികാരികൾ നിർമിച്ചു നൽകി തുറമുഖം. Fact. ട്രാവൻകൂർമിൽ. അങ്ങനെ കുറെ. അതിനൊക്കെ ഉള്ള ഉതാഹരണമാണ് തോപ്പുംപടി കഴിഞ്ഞ്. ഷിപ്പിയാർഡിന്റെ ഭൂമിയുടെ തുടക്കത്തിൽ വച്ചിരിക്കുന്ന നിർമിച്ചിരിക്കുന്ന. "ട്രാവൻകൂർ ഗേറ്റ്" ആലുവ പാലസ് ഒക്കെ. ഓർക്കുക. ഇവിടെ ഈ ട്രിവാൻഡ്രത്ത് തിരുവിതാംകൂറിൽ 'കൊച്ചിഗേറ്റോ' എറണാകുളംഗേറ്റോ എന്ന്ഒന്നുമുള്ള അടയാളം ഇല്ല. ഓർത്താൽ നന്ന്.)
സുഹൃത്തെ ,ഞാൻ ഭാവനയിൽ പറഞ്ഞതല്ല ... 4 പത്രങ്ങളിൽ വന്ന ഒരേ വാർത്ത ... ഇതിൽ പലതും സെൻട്രൽ ഗവ .ആണെന്ന് അറിയാം ... പിന്നെ ഇത് കരട് മാസ്റ്റർ പ്ലാൻ ആണ് ... മാസ്റ്റർ പ്ലാൻ ഉണ്ടെങ്കിലേ കേന്ദ്രത്തിൻ്റെ സഹായവും ലഭിക്കൂ ... എനിക്ക് ആരേയും സുഖിപ്പിക്കേണ്ട കാര്യമില്ല ... ചാനലിലെ വീഡിയോകൾ നോക്കുക ... നഗരസഭയിലെ പലതിനെയും എതിർത്ത് എത്രയോ വീഡിയോകൾ ചെയ്തിരിക്കുന്നു
ഈ മെൽപ്പാലങ്ങൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടൂ ചുമ്മ ഇങ്ങനേ പണം മുടക്കി കെട്ടിയിട്ടിട്ട് എന്ത് പ്രയോജനം , ഇത്രോം അനുഭവങ്ങൾ മുന്നിൽ കിടന്നിട്ടും ഒന്നു പഠിക്കാതേ വീണ്ടും വീണ്ടും ,അതിനു പകരം അണ്ടർ പാസ്സ് കെട്ടിയിരുന്നു എങ്കിൽ ആളുകൾ ഗുണകരം ആയേനേ....
ഞാൻ തിരുവല്ലക്കാരെൻ ആണ്. പക്ഷെ തിരുവനന്തപൂരം. എനിക്ക് ഭയകര ഇഷ്ടമാണ്. ആ. നഗരത്തോടും. ജങ്ങളോടും 🌹
Njan onnu poyathe veruthu poyi🤮
@@worldwider8687 കാരണം
All would like our Thiruvananthapuram
👍👍👍❤❤❤❤❤
@@worldwider8687 എറണാകുളക്കാരൻ ആണല്ലേ
ഓരോ സ്ഥലത്തിനും വ്യക്തിക്കും ഒരു സമയം ഉണ്ടു്. ഇനി വരുന്നത് തിരുവനന്തപുരം വളരെ വേഗം വളർന്നു കൊച്ചിയേക്കാൾ വലിയ മെട്രോസിറ്റി ആകാൻ പോകുന്നു. അതു കണ്ട് ആർക്കും ചൊറിയേണ്ട. ഞങ്ങൾ തിരുവനന്തപുരത്തുകാരും നന്നായിക്കോട്ടേ.
തലസ്ഥാന നഗരം വളരെ സുന്ദരം. അതിനു കാരണം തിരുവിതാംകൂര്‍ രാജ ഭരണം. ഇനി പുതിയ ഭരണം വികസനം വേഗം നടപ്പാക്കണം....മറ്റു തലസ്ഥാന നഗരങ്ങള്‍ പോലെ വളരണം....
നല്ല അവതരണം. തിരുവനന്തപുരത്തെ സ്നേഹിക്കുന്ന താങ്കൾ നൽകുന്ന ഈ അപ്ഡേറ്റ്കൾ കാണുമ്പോൾ തിരുവനന്തപുരം നിവാസികളായ ഞങ്ങൾക്ക് വളരെയധികം സന്തോഷം ഉണ്ട്. താങ്കളുടെ ചാനലിന് എല്ലാവിധ പിന്തുണയും ഉണ്ടാകും.
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നല്ല പ്രസന്റേഷൻ
ഇനി പറയാമല്ലോ ഞങ്ങൾക്കും ഒരു ചാനൽ ഉണ്ടെന്ന്
All the very best Rajesh...
Share ചെയ്തിട്ടുണ്ട് ഇനി subscription കൂടും 😍
Welcome 🙏🏻
തിരുവനന്തപുരം സുന്ദര നഗരം സമാധാന നഗരം
Chetta ningalda presentation poli ann.. Oru uploadum miss akkarilla.. Katta support!! ✊✊
Thanks bro
Trivandrum 🔥🔥
Need road widening between Vazhuthacaud and Poojappura via DPI, Jagathi... A flyover at Jagathi well required
th-cam.com/video/qL9zRU0dfRI/w-d-xo.html
Full block anu
തിരുവനന്തപുരത്തിനെപ്പറ്റി പറയാൻ ഒരു ചാനൽ തുടങ്ങിയ ത് വളരെ നല്ല കാരൃ൦ തിരുവനന്തപുരം എന്നു കേട്ടാൽ ചിലർക്ക് രസിക്കില്ല തലസ്ഥാനം പുരോഗമിക്കരുതെന്നു വിചാരിക്കുന്ന കുറേപ്പേർ ഉണ്ട് അവർക്കു കിട്ടിയ ഒരു ഷോക്ക് ആകട്ടെ ഈ മാസ്റ്റർ പ്ലാൻ ഇത് ഞങ്ങളിൽ എത്തിച്ച തിന് നന്നി
Aashamsakal broo thankal samthripthiyode allea cheyunnea nammude thiruvanathapuram valarunnathinoppam thankalum thangalude chanelum valarattea..
Thanks 🙏🏻
Good Going. Keep the momentum.
Trivandrum ❤️❤️❤️👍👍👍👍
Ladies kaanarundu ketto. I like this channel. Informative videos ishtapedunnavar undu. Go ahead. Good video 👍
Welcome 🙏
ദുരിതഗതിയിൽ നടപ്പാക്കണമേ ശ്രീ പത്മനാഭാ....
വളർച്ചയുടെ കാര്യത്തിൽ തിരുവനന്തപുരം ഇപ്പോഴും 40 വർഷം പിന്നിൽ ആണ്.
Trivandrum is magnifiscent.
Good presentation and valuable information thx
Thanks
We can hope for the best ....
Ningal pwolicchu vdo cheyyanna katta support 💪💪💪💪
നന്ദി
കേൾക്കാൻ നല്ല സുഖം 👍
കേൾക്കാൻ കേൾക്കാൻ മാത്രമല്ല കാണാനും പൊളിയാണ് .ശ്രീകാര്യം ,അട്ടക്കുളങ്ങര ഫ്ലൈ ഓവർ പണി തുടങ്ങി.
ഇവിടെ രണ്ടിടത്തും ബിജെപിയിലുള്ള കുറച്ച് പിള്ളമാരും നായന്മാരും വികസനം മുടക്കികളായി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു എന്നറിയാൻ കഴിഞ്ഞത്.
ശ്രീ പത്മനാഭന്റെ മണ്ണ് 🙏💗🙏
Don't regret if you are not getting enough motivation as expected, but one thing is sure and appreciated that your presentation is good and informative for the public especially those who want to update their knowledge on the economical progress is being acquired by TV district. Regards
Thanks
All developments are fine. Yet I would like to share my views.
Unless companies start paying on par to metropolitan cities, people may not be interested in settling in Trivandrum. If we need a lot of other people to migrate then salary packages should also become top notch.
സിഗ്നൽ ഭിക്ഷാടന മാഫിയയെ കുറച്ചു ഒരു വീഡിയോ ചെയ്യൂ . തിരുവനന്തപുരത്തെ സ്നേഹിക്കുന്നു എങ്കിൽ ഈ കൂട്ടങ്ങളെ ഇവിടുന്ന് തുരത്തി ഓടിക്കാൻ മുൻകൈ എടുക്കു please 🙏
Good topic...try cheyyam...very risky aanu
Yes
രാജേഷെ, നാവായിക്കുളത്ത് ഒരു ഇന്റർനാഷണൽ എയർപോർട്ട് പ്ലാനിങ്ങിൽ ഉണ്ടല്ലോ🥰🌹🥀👍( channel നല്ല നിലവാരത്തിൽ ഉള്ളതാണ്)👍
Thanks 😊
തമ്പാനൂർ ൽ നിന്നും നെയ്യാറ്റിൻകരക്കു പോകാം. കിഴക്കേക്കോട്ടയിൽ നിന്നും vizhamam. ഇത് പോലെ തമ്പാനൂർ നിന്നും sreekarium, ചുറ്റുമുള്ള സ്ഥലങ്ങളിൽ പോക അസാധ്യം. ഒരു പോംവഴി ശ്രീകാര്യം തു ഒരു ബസ് സ്റ്റാൻഡ് പണിയുകയാണ്. ചുറ്റും കുറെ സ്ഥലങ്ങളുണ്ട്. Kulathoor, kazhakkuttam, pangappara, chempazhanthi, powdikkonam, തുടങ്ങിയവ.
ശരിയാണ് .വളരെ അത്യാവശ്യം
Keep going brother...😍😍
Thanks 🙏🏻
super effort
❤❤❤
ചെറുപ്പക്കാർ കാണുന്നില്ലെന്ന് ആര് പറഞ്ഞു.. തിരുവനന്തപുരത്തിൻ്റെ വികസനവും ഞങ്ങൾ മലപ്പുറം ക്കാർ നോക്കി കാണുന്നുണ്ട്..
Trivandrum City one an only!
തിരുവനന്തപുരത്തെക്കുറിച്ചു എന്തെങ്കിലുമൊക്കെ അറിയുന്നത് നിങ്ങളുടെ ചാനലിലാണ്
Thanks 🙏🏻
ഇപ്പോൾ ഉള്ള എയർപോർട്ടിന്റെ പുതിയ അപ്ഡേറ്റ് ഇടൂ
Good
Basically party workers need to be provided regular income,based on their activities. And promotions. So that curruption will be less and development will start.
Bro WE want. Ring metro. .Rail.
വണ്ടർല പോലെ ഒരു അമ്യൂസിമെന്റ് പാർക്ക് കൂടെ തിരുവനന്തപുരത്ത് എവിടെങ്കിലും വന്നെങ്കിൽ സൂപ്പർ ആയേനെ 🔥😂🤣😄
Undallo Happy Land
ഉദ്ദേശിച്ചത് development. കുറച്ചുകൂടെ fames ആയിട്ട് 👌👍
Ne shoopara
super plan
2075 ആവുമ്പോഴേക്കും ഒരു fly over എങ്കിലും പൂർത്തിയാക്കിയെങ്കിൽ മതിയായിരുന്നു...
കേരളം മൊത്തം വികസിക്കണം
It can also be made early. Why so many years needed?
Airport evidaya varunney chetta
We need biggest film city in vithura Trivandrum
Please post a latest alignment route map of the outer ring road
Latest map illa
Please give some details about the land acquisition in vencode area
K Rail pole akri pani ano.
KSRTC staff pattini yil anu.Issac sir KIFBI yude kuthichu chattom pole ayirikum.
🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️👍
പൊതു ജനങ്ങളുടെ അഭിപ്രായം പലവിധം...
Ee channel valaratte....
Oppam trivandravum
thanks..welcome
Trivandrum😍😍😍
do a episode on pathetic road in Trivandrum city & other parts of TVM district . Comparing to other district, roads in TVM are very bad.
No industrial plans or no Job creation venture . ????
👍👍
❤️❤️👍👍
😍😍😍😍😍😍😍
🌹🌹🌹
Yes we have master plan ( nadanna mathiyarunnu nadakkum)
Railway overbridge in station kadav is required 😭😭😭
Bro നിലവിൽ ഉള്ള എയർപോർട്ട് ടെർമിനൽ 3 ആയാൽ നവായ്കുളം എയർപോർട്ട് വരൂമോ ,മാത്രവുമല്ല ശബരിമല airport അനുമതിയും ഉണ്ട്
Waiting for details
😍😍😍
👏👏👏👏👏👍👍👍👍
Trivandrum Dubai avum 💥
Ooo ethina broo thiruvanathapuram thiruvanathapuram aayamathy
@@asishgangadharan2681 athum sheriya
New airport evide varum? Outer Ring Road aduthano plan cheiyunne?
Only in plan now... details pinnedu varum...njanum waiting
Attingal to venjaramoodu road enthelum cheyyan plan undo?
Ariyilla...news kittiyilla
ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡ് ടാറിങ് കഴിഞ്ഞു ഇപ്പൊ കൊള്ളാം
പാളയം ചന്ദ്രശേഖരൻ സ്റ്റേഡിയം എന്തിനാണ്. ഇതിനെ നല്ലൊരു ബസ്റ്റാന്റ് ഉം മെട്രോ hub ആക്കി മാറ്റാവുന്നതാണ്.
Ninte ammakku. Sreedhanam kittyathalla. Chandrashegharan. Nair stadium Vakathiruvu illatha comment. Idelle nalla marupadi varum
Sir where can we view the master plan document ?
I got this information from news papers.i think it will be on corporation website
Check this
tmc.lsgkerala.gov.in/en/master-plan/1282
Tvm, kochi മാത്രേ വികസനം ഉള്ളോ... ബാക്കി 12 ജില്ലകൾ മൂഞ്ചനാണോ??
Politicians nte ego development nte kaaryathil maativekkanam
New trivandrem😍
smart City എന്തായി 😃
Athu vellathil aayi...but athu again restart cheyyum
@@TrivandrumPulse 🤣🤣🤣
Metro varan chance undo
Undu...future
L C ക്കാരും അച്ഛന്മാരും അമ്മമാരും കൂടെ വിദേശ ഫണ്ട് വാങ്ങി വികസനത്തിന് പാര പണിയുമോ. ദേശദ്രോഹികളെ അടിച്ച് പുറത്താക്കുക.
കേൾക്കാൻ നല്ല രസമുണ്ട് 😂
0:32 😀
മാസ്റ്റർ പ്ലാൻ പുഴുങ്ങി തിന്നാനാണോ..?
പണ്ട് പണ്ട് കൊണ്ടുവന്ന മാസ്റ്റർപ്ലാൻ എവിടെ?
നഗരം വിപുലീകരണം.
ട്രിവാൻഡ്രം സിറ്റി മുതൽ പോത്തൻങ്കോട് കട്ടായിക്കോണം വരെ ഉള്ള മാസ്റ്റർപ്ലാൻ എവിടെ
എന്തായി.
ഇത് ട്രിവാൻഡ്രം നഗരത്തിൽ നടക്കാൻ പോകുന്നില്ല.
പകരം.
കേരളത്തിൽ എറണാകുളം കോർപറേഷൻ പറഞ്ഞാൽ നടക്കും
ഇവിടെ ട്രിവാൻഡ്രം കോർപറേഷൻ വാക്കുകളെ ഉള്ളൂ.
ഒരു തലസ്ഥാനം എന്ന നിലയിൽ ഇതുവരെ പൂർണ്ണ തോതിൽ വളർത്താത്ത ഭരണകൂടം ആണു. ഇത് നടക്കുന്നത്.
എവിടെ ആറ്റുകാൽ ടൗൺഷിപ് മാസ്റ്റർപ്ലാൻ.
എവിടെ നഗര പൈതൃക പദ്ധതി. എവിടെ ട്രിവാൻഡ്രം മെട്രോ.
പറയാൻ കുറെ കുറെ ഉണ്ട്.
നടന്നാൽ മതി.
(താങ്കൾ പറഞ്ഞത് ശെരിയാ ട്രിവാൻഡ്രം വികസനം പറഞ്ഞാൽ ചിലർക്കു ചൊറിച്ചിൽ മാത്രമല്ല കരച്ചിലും വരും
അത് വേറെ ആർക്കുമല്ല.
കേരളം രൂപപ്പെടുന്ന മുന്നെ ഈ ട്രിവാൻഡ്രം തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എറണാകുളം ജില്ല. ആ ജില്ലയിലെ കുറെ ഭാഗങ്ങൾ തിരുവിതാംകൂറിൽ ആയിരുന്നു ഇവിടത്തെ ഭരണാധികാരികൾ നിർമിച്ചു നൽകി തുറമുഖം.
Fact. ട്രാവൻകൂർമിൽ. അങ്ങനെ കുറെ.
അതിനൊക്കെ ഉള്ള ഉതാഹരണമാണ് തോപ്പുംപടി കഴിഞ്ഞ്. ഷിപ്പിയാർഡിന്റെ ഭൂമിയുടെ തുടക്കത്തിൽ വച്ചിരിക്കുന്ന നിർമിച്ചിരിക്കുന്ന. "ട്രാവൻകൂർ ഗേറ്റ്" ആലുവ പാലസ് ഒക്കെ. ഓർക്കുക.
ഇവിടെ ഈ ട്രിവാൻഡ്രത്ത് തിരുവിതാംകൂറിൽ 'കൊച്ചിഗേറ്റോ' എറണാകുളംഗേറ്റോ എന്ന്ഒന്നുമുള്ള അടയാളം ഇല്ല.
ഓർത്താൽ നന്ന്.)
കുണ്ടമൻകടവ് 👍
Ara paranje ladies kanillanu ....njan kanum ...because I love tvm......I am frm tvm.....😎
Welcome 🙏
സുകൃതേ തക്കാൾ ഈ പറഞ്ഞതിൽ പ്രധാനപെട്ട പ്രോജെക്ട് സേട്രൽ ഗവണ്മെന്റ് പ്രോജെക്ട് ആണ് അതു നഗരസഭക് തള്ളി കൊടുക്കല്ലേ തള്ളുമ്പോൾ പതുകെ തള്ള്
സുഹൃത്തെ ,ഞാൻ ഭാവനയിൽ പറഞ്ഞതല്ല ... 4 പത്രങ്ങളിൽ വന്ന ഒരേ വാർത്ത ... ഇതിൽ പലതും സെൻട്രൽ ഗവ .ആണെന്ന് അറിയാം ... പിന്നെ ഇത് കരട് മാസ്റ്റർ പ്ലാൻ ആണ് ... മാസ്റ്റർ പ്ലാൻ ഉണ്ടെങ്കിലേ കേന്ദ്രത്തിൻ്റെ സഹായവും ലഭിക്കൂ ... എനിക്ക് ആരേയും സുഖിപ്പിക്കേണ്ട കാര്യമില്ല ... ചാനലിലെ വീഡിയോകൾ നോക്കുക ... നഗരസഭയിലെ പലതിനെയും എതിർത്ത് എത്രയോ വീഡിയോകൾ ചെയ്തിരിക്കുന്നു
Master plan undu.
Nadannu kaanilla.
Daaraalam example undu.
Evide thallal maathram.
Vattiyoor kaavu 35 VARSHAMAAYI
Thallunnu. Evide patti junction undu.
Election ADUPPICHU thallal koodum. Vikasanam nadakkunnathu
Kendrathintethu. Roadle gartham adappilum thallunnu.
Vattiyoorkavu ippo speed undu
ഏതായാലും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോ മാസ്റ്റർ പ്ലാനുകൾ ഇറക്കുന്നത് കൊണ്ട് താങ്കൾക്കും ജീവിച്ചു പോകാൻ കഴിയുന്നുണ്ട്.
സ്ത്രീകൾക്ക് ഇഷ്ടമില്ലെന്ന് പറയാതെ bro. My sis is one of ur curious subscriber. So pls don't make her furious 🤪
Thanks 🙏🏻
Only in dreams
Sir...in future...
മ്മ് കേട്ടിട്ടുണ്ട് കൊറേ മാസ്റ്റർ പ്ലാനുകളെ പറ്റി 😂😂
ഹ ഹ ... ഇരിക്കട്ടെ ഒരെണ്ണം കൂടി
@@TrivandrumPulse അതേ. ഓരോ വർഷവും പൊടിതട്ടി എടുക്കാൻ ഒരു മാസ്റ്റർ പ്ലാൻ കൂടി 😁😁
2040 onnum pora. Oru 2080 enkilum akum. Evdethe karyam alle.
കുട്ടി ആയിട്ട് ഞാൻ ഉണ്ട് 😂😂
Oh welcome 🙏🏻...arinjilla
നടന്നാൽ മതി കഴിഞ്ഞ 42 വർഷം ഒന്നും കണ്ടില്ല
Adichu maattan ullla way
Kochu appol oru appuppan akum 🤣🤣
കിഴക്കേകോട്ട യിലെ ആകാശനടപ്പാത വെറുതെ കിടക്കുന്നു
ഉറങ്ങിക്കിടന്ന ഞാൻ ഞെട്ടി ഉണർന്നു, അനിയാ കൂടുതൽ തള്ളല്ലേ. "എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം" 😄
ഇത് ഞാൻ തള്ളിയത് അല്ല .. ഇതാണ് വാർത്ത ... വാർത്തകൾ കിട്ടുമ്പോൾ അത് അവതരിപ്പിക്കുന്നു .നടക്കുമോ ഇല്ലയോ എന്നത് അന്വേഷിക്കാറില്ല
Trivandrum needs a new beach as Shanghumugham has disappeared.
th-cam.com/video/khIOJkHBQ60/w-d-xo.html
മണ്ണാങ്കട്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ വേറൊന്നും നടക്കുകയില്ല
Mm
Udaayip , adani Moonjum ...... 🖕
നടക്കും രാജ ഭരണം ആയിരുന്നെങ്കിൽ ഇപ്പൊ ജനാധിപത്യം അല്ലേ സമയം എടുക്കും
ഈ മെൽപ്പാലങ്ങൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടൂ ചുമ്മ ഇങ്ങനേ പണം മുടക്കി കെട്ടിയിട്ടിട്ട് എന്ത് പ്രയോജനം , ഇത്രോം അനുഭവങ്ങൾ മുന്നിൽ കിടന്നിട്ടും ഒന്നു പഠിക്കാതേ വീണ്ടും വീണ്ടും ,അതിനു പകരം അണ്ടർ പാസ്സ് കെട്ടിയിരുന്നു എങ്കിൽ ആളുകൾ ഗുണകരം ആയേനേ....
Mc road വെഞ്ഞാറമൂട് to മണ്ണന്തല വല്ലോം നടക്കുമോ
news vannilla
@@TrivandrumPulse പക്ഷെ NH development കേന്ദ്രം തന്ന ഫണ്ട് ന് പുറമെ വെഞ്ഞാറമൂട് to മണ്ണന്തല ഫണ്ട് കൂടി അനുവദിച്ചിരുന്നു.
2300 il thirum; where is the money for this in this cash drained state
ആദ്യം തിരുവനന്തപുരം സിറ്റിയിലെ roadകൾ യാത്രായോഗ്യമാക്ക്.