ഈശോയെ, ഞങ്ങളോട് ക്ഷമിച്ച് ( ഏശയ്യാ ) 64: 8,9 വചനത്തിന്റെ യോഗ്യതയാൽ) നീ ഞങ്ങൾക്ക് നൽകിയ ഏക മകനെ വിശുദ്ധ കുർബ്ബാന യുടെ മാഹാത്മ്യം മനസിലാക്കാനും പിതാവിന്റെ ആകർഷണത്താൽ യേശുവിലേയ്ക്ക് വരുവാനും വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
ഈശോയെ ഞാൻ എൻ്റെ മകൻ ബെർണാഡും എസ്എസ്എൽസി എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കേണമേ ഈശോയെ സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം നൽകി പരിശുദ്ധൽമാവിന്റെ കൃപ നൽകി ജീവിക്കുവാൻ ഓരോരുത്തരെയും അനുഗ്രെഹിക്കണമേ
Hi chechi, I understand your doubts. The thing is receiving Eucharist in sin doesn’t give power to us to live holy life. When we get grace from god and then repent and believe in Jesus start reading bible and store in our heart and receiving Eucharist will give power and strength to us to live holy life. Eucharist ( Jesus) which gives power to the weak and strength to the powerless. We attain strength not on one day but day by day. Does child grow in one day? Like that god know how long we need to spiritually growth.
കൂദാശകൾ മന്ത്രാധിഷ്ഠിതമാണ്. ഏന്നാൽ ദൈവകൃപ മന്ത്രാധിഷ്ഠിതമല്ല, സ്വീകരിക്കുന്നവരുടെ ഹൃദയത്തിലെ വിശ്വാസാധിഷ്ഠി തമാണ്. യേശു മതങ്ങൾ പറയുന്ന കുർബ്ബാന സ്ഥാപിച്ചില്ല. Acts,2:38 അനുസരിക്കുന്ന സകലരുടെയും ഹൃദയത്തിൽ യേശു പരിശുദ്ധാത്മാവായി വസിക്കുന്നുണ്ട്. അതാണ് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല ആത്മാവാണ് ജീവൻ നൽകുന്നത് എന്നു യേശു പറഞ്ഞത്. ഓരോ ദിവസവും കുർബാനയിൽ യേശുവിൻ്റെ ശരീരവും രക്തവും ഭക്ഷിക്കുന്നു എന്നു പറയുന്നത് എന്തൊരു അബദ്ധമാണ്! പ്രതീകാത്മകമായി അപ്പവും വീഞ്ഞും ഭക്ഷിക്കുന്നത് എന്തിനെന്ന് 1കൊറി. 11:23-32 വാക്യ ങ്ങളിലാണ് പറയുന്നത്. യേശുവിനു തൻ്റെ ഹൃദയത്തിൽ വസിക്കാവുന്ന അവസ്ഥയിലാണോ തൻ്റെ ശരീരത്തിൻ്റെ പ്രവർത്തികൾ എന്നു ഇടക്കിടെ ആത്മശോധന ചെയ്യുവാനുള്ള അവസരമാണ് അപ്പവും വീഞ്ഞും ഭക്ഷിക്കുന്ന ശുശ്രൂഷ. അല്ലാതെ ഓരോദിവസവും യേശുവിനെ ഉദരത്തിലേക്ക് വിഴുങ്ങുന്ന ശുശ്രൂഷയല്ല. acts,2:38 അനുസരിക്കാത്തവർ, യേശുവിനെ മന്ത്രം ചൊല്ലി ഓസ്തിയിലാക്കി എന്നു കരുതിക്കൊണ്ട് ഉദരത്തിലാക്കി മറപ്പുരയിൽ കള യുകയെയുള്ളു ("അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു." ( മർക്കോസ് 7 : 19 ) പുതിയനിയമത്തിൽ ഇല്ലാത്ത പൗരോഹിത്യം മന്ത്രം ചൊല്ലുമ്പോൾ ഇറങ്ങിവരുന്ന ദൈവമല്ല യേശുക്രിസ്തു. AD 313മുതൽ സഭയെ ബാധിച്ച അന്ധകാര നാളുകളിൽ രൂപംകൊണ്ട അപകടമാണ് , യേശുവിൻ്റെ ശരീരമാണെന്നും ശരീരത്തിൽ രക്തമുണ്ടാകും എന്നുംപറഞ്ഞ് ഓസ്തി ഭക്ഷിക്കുന്ന കൂദാശ! ഇതിന് ദൈവവചനവുമായി ഒരു ബന്ധവും ഇല്ല എന്നറിയണമെങ്കിൽ ദൈവകൃപ ലഭിക്കുക തന്നെ വേണം. അപ്പ. പ്രവ.2:38 അനുസരിക്കാതെ, കുർബ്ബാന കണ്ടും ഓസ്തി വിഴുങ്ങിയും ജീവിച്ചാൽ ദൈവസഭയിൽ പ്രവേശിച്ചിട്ട് മരിക്കുവാൻ കഴിയുകയില്ല എന്ന് മനസ്സിലാകണമെങ്കിലും ദൈവകൃപ ലഭിക്കാതെ സാദ്ധ്യമല്ല.
@@tiju4723 അവശേഷിച്ച ശിഷ്യന്മാരോ ടാണ് യേശു പറഞ്ഞത്: ആത്‌മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്. യോഹന്നാന്‍ 6 : 63 യേശു എന്താണ് പറഞ്ഞതെന്ന് മനസ്സിലാകണമെങ്കിൽ ആദ്യം യോഹ.3:3 അനുസരിക്കണം. തുടർന്ന് acts, 2:38 ഉം കൂടി. എന്നാല് പിതാവിനാൽ ആകർഷി ക്കപ്പെടാതെ ഇതൊന്നും മനസ്സിലാകുകയില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ല!!
പിതാവായ ദൈവമേ എന്റെ മകനും ഭർത്താവിനും വി. കുർബാനയുടെ മാഹാത്മ്യം മനസിലാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏🙏
ലോകം മുഴുവൻ യേശുവിനെ ariyaname ആമേൻ
ഈശോയെ, ഞങ്ങളോട് ക്ഷമിച്ച് ( ഏശയ്യാ ) 64: 8,9 വചനത്തിന്റെ യോഗ്യതയാൽ) നീ ഞങ്ങൾക്ക് നൽകിയ ഏക മകനെ വിശുദ്ധ കുർബ്ബാന യുടെ മാഹാത്മ്യം മനസിലാക്കാനും പിതാവിന്റെ ആകർഷണത്താൽ യേശുവിലേയ്ക്ക് വരുവാനും വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
Karthave jhangaludemel karuna thonneneme.jhangalke Krupa thareneme.sagna Shakti tharunnunde.Amen❤❤❤
കർത്താവെ ദാനിയേലച്ചനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞാൻ എൻ്റെ മകൻ ബെർണാഡും എസ്എസ്എൽസി എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കേണമേ ഈശോയെ സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം നൽകി പരിശുദ്ധൽമാവിന്റെ കൃപ നൽകി ജീവിക്കുവാൻ ഓരോരുത്തരെയും അനുഗ്രെഹിക്കണമേ
ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉
കർത്താവേ അങ്ങയുടെ വചനം, ശക്തി, ജീവൻ തിരിച്ചറിയാൻ എല്ലാവർക്കും ഇടവരുത്തനെ ❤️❤️🙏
Kudumbathine anugrahikkaname Alla thinmmayil ninnum,,
Amen . Praise the lord
Ammen🙏🏼🙏🏼🙏🏼
Praise the Lord Ammen Hallelujah
ഈശോയെ അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏😭😭😭😭😭
Appa Appa Appa
വചനം ഇങ്ങനെ പഠിക്കാൻ അവസരം തന്നതിനെ ഓർത്ത് ഈശോയേ ഞാൻ അവിടുത്തേക്ക് നന്ദി പറയുന്നു.
Amen🙏🙏🙏
നന്ദി അച്ചാ... ആഴത്തിൽ മനസിലാക്കി തന്നതിന്.. എന്റെ ദൈവമേ.. 🙏🙏🙏
Praise You Jesus 🙏Thanku Jesus 🙏Acha Jesus Love You Amazingly 🙏
God bless you acha 🙏
Please bless Fr.Daniel that he may get strength.
യേശുവേ കരുണ തോന്നണമേ.
Eesoye Danielachante samrudham ayi anugrahikaname nu prarthikkunnu amen
❤️💗I Love Jesus💗❤️
I love Holy Trinity
Thank you father for your Divyakarunya Prabhodanam. May God bless you to give more valuable teachings about Holy Qurbhana. Amen
God bless you Father.🙏🙏😇😇
Amen hallelujah🙏🙏🙏🙏🙏🙏🙏
Jesus Christ Amen 🙏🙏🙏
അച്ഛാ നീ ഇന്ന് വിളിക്കുമ്പോൾ ഭയങ്കര വിഷമമുണ്ട് അച്ചാ
🙏🙏🙏❤️❤️
Achanu vachanatinde porul manasilakan Nala kazhiv end..achanda talk valare budhipoorvamaya ariv pakarnu tarunund...Nisara ariv alla athonum...iniyum vachanatinde porul grahichath elavarkum paranj manasilakan idavarutate enu njn Kartavinod prartichitund 👍❤️
🙏🙏🙏
Praise the lord
Amen
Halleluajh Halleluajh Amen🙏🙏😇😇
👍🌹🙏🏻
Hallelujah 🕊🙏🏻
I Love you jesus ✝️✝️🙏🙏🙏🙏❤❤❤❤❤
Praise the lord Thank you Jesus Jesus have mercy on us ❤ Jesus I trust in you Jesus I Love you ❤❤❤😂❤
Lord Jesus have mercy on us and on the whole world and hear our prayer Amen❤🙏🙏😇
Pls pray for my brother to get the great gift of understand the eucharist
Priya Daniel achchanae unnathathil ninnum samrdhamayi athmachaithannym kondu nirakkattae Sarvasakthan yennu vasthavamayum prarthikkunnu
Fr please pray for my family and children praise the lord hallelujah from Bihar ❤
🙏
Father Daniel,
If you know that the body and Blood of Jesus giving Life, Why are in most Churches, The Priests are not giving body and Blood of Jesus?
Hi chechi,
I understand your doubts. The thing is receiving Eucharist in sin doesn’t give power to us to live holy life. When we get grace from god and then repent and believe in Jesus start reading bible and store in our heart and receiving Eucharist will give power and strength to us to live holy life. Eucharist ( Jesus) which gives power to the weak and strength to the powerless. We attain strength not on one day but day by day. Does child grow in one day? Like that god know how long we need to spiritually growth.
Body already contains blood. If you have observed any Eucharistic miracles this will be clear.
കൂദാശകൾ മന്ത്രാധിഷ്ഠിതമാണ്. ഏന്നാൽ ദൈവകൃപ മന്ത്രാധിഷ്ഠിതമല്ല, സ്വീകരിക്കുന്നവരുടെ ഹൃദയത്തിലെ വിശ്വാസാധിഷ്ഠി തമാണ്. യേശു മതങ്ങൾ പറയുന്ന കുർബ്ബാന സ്ഥാപിച്ചില്ല. Acts,2:38 അനുസരിക്കുന്ന സകലരുടെയും ഹൃദയത്തിൽ യേശു പരിശുദ്ധാത്മാവായി വസിക്കുന്നുണ്ട്. അതാണ് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല ആത്മാവാണ് ജീവൻ നൽകുന്നത് എന്നു യേശു പറഞ്ഞത്. ഓരോ ദിവസവും കുർബാനയിൽ യേശുവിൻ്റെ ശരീരവും രക്തവും ഭക്ഷിക്കുന്നു എന്നു പറയുന്നത് എന്തൊരു അബദ്ധമാണ്! പ്രതീകാത്മകമായി അപ്പവും വീഞ്ഞും ഭക്ഷിക്കുന്നത് എന്തിനെന്ന് 1കൊറി. 11:23-32 വാക്യ ങ്ങളിലാണ് പറയുന്നത്. യേശുവിനു തൻ്റെ ഹൃദയത്തിൽ വസിക്കാവുന്ന അവസ്ഥയിലാണോ തൻ്റെ ശരീരത്തിൻ്റെ പ്രവർത്തികൾ എന്നു ഇടക്കിടെ ആത്മശോധന ചെയ്യുവാനുള്ള അവസരമാണ് അപ്പവും വീഞ്ഞും ഭക്ഷിക്കുന്ന ശുശ്രൂഷ. അല്ലാതെ ഓരോദിവസവും യേശുവിനെ ഉദരത്തിലേക്ക് വിഴുങ്ങുന്ന ശുശ്രൂഷയല്ല. acts,2:38 അനുസരിക്കാത്തവർ, യേശുവിനെ മന്ത്രം ചൊല്ലി ഓസ്തിയിലാക്കി എന്നു കരുതിക്കൊണ്ട് ഉദരത്തിലാക്കി മറപ്പുരയിൽ കള യുകയെയുള്ളു ("അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു."
( മർക്കോസ് 7 : 19 )
പുതിയനിയമത്തിൽ ഇല്ലാത്ത പൗരോഹിത്യം മന്ത്രം ചൊല്ലുമ്പോൾ ഇറങ്ങിവരുന്ന ദൈവമല്ല യേശുക്രിസ്തു. AD 313മുതൽ സഭയെ ബാധിച്ച അന്ധകാര നാളുകളിൽ രൂപംകൊണ്ട അപകടമാണ് , യേശുവിൻ്റെ ശരീരമാണെന്നും ശരീരത്തിൽ രക്തമുണ്ടാകും എന്നുംപറഞ്ഞ് ഓസ്തി ഭക്ഷിക്കുന്ന കൂദാശ! ഇതിന് ദൈവവചനവുമായി ഒരു ബന്ധവും ഇല്ല എന്നറിയണമെങ്കിൽ ദൈവകൃപ ലഭിക്കുക തന്നെ വേണം.
അപ്പ. പ്രവ.2:38 അനുസരിക്കാതെ, കുർബ്ബാന കണ്ടും ഓസ്തി വിഴുങ്ങിയും ജീവിച്ചാൽ ദൈവസഭയിൽ പ്രവേശിച്ചിട്ട് മരിക്കുവാൻ കഴിയുകയില്ല എന്ന് മനസ്സിലാകണമെങ്കിലും ദൈവകൃപ ലഭിക്കാതെ സാദ്ധ്യമല്ല.
ഇതു തന്നെ അന്ന് ഇറങ്ങിപ്പോയ ശിഷ്യന്മാരും പറഞ്ഞത് നിന്റെ ശരീരം ഭക്ഷണമായി തരാൻ നിനക്ക് എങ്ങനെ സാധിക്കും എന്ന്. അതേ ഭാഷ അതേ വാക്കുകഎൽ.
@@tiju4723
അവശേഷിച്ച ശിഷ്യന്മാരോ ടാണ് യേശു പറഞ്ഞത്:
ആത്‌മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്.
യോഹന്നാന്‍ 6 : 63
യേശു എന്താണ് പറഞ്ഞതെന്ന് മനസ്സിലാകണമെങ്കിൽ ആദ്യം യോഹ.3:3 അനുസരിക്കണം. തുടർന്ന് acts, 2:38 ഉം കൂടി. എന്നാല് പിതാവിനാൽ ആകർഷി ക്കപ്പെടാതെ ഇതൊന്നും മനസ്സിലാകുകയില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ല!!
ആമേൻ🙏🙏🙏🙏🙏🙏
Hallelujah. ❤
Amen amen hallelujah 🙏
Amen
Amen
Amen
Amen