അച്ഛൻ പറഞ്ഞത് പച്ചയായ സത്യം.... നമ്മൾ സ്നേഹിക്കുന്ന ആരും ഒരു സഹനം വരുമ്പോൾ നമ്മോടൊപ്പം ഉണ്ടാവില്ല...... പക്ഷെ നാം അറിയാതെ നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം കർത്താവായ ഈശോ നമ്മോടൊപ്പം എന്നും ഉണ്ടാകും........ ഹല്ലേലുയ ആമേൻ... നന്ദി ഡാനിയേൽ അച്ഛാ... അച്ഛന്റെ ഒപ്പമുള്ള എല്ലാ സഹപ്രവർത്തകർക്കും ഒരുപാട് നന്ദി..........
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ. ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ഞാൻ ഒരു മുസ്ലിം ആണ്... അങ്ങയുടെ വാക്കുകൾ നല്ല ഹൃദയസ്പർശിയാണ്.... ഫാ. ഡാനിയൽ നമ്മുക്ക് നേരിൽ കാണണം തിരൂരിൽ വരുമ്പോൾ അറിയിക്കണം ഇതിനും ഡിസ് ലൈക്ക് അടിക്കണ ആളുകൾ ::: എന്തോരു കഷ്ടം
ദുരിതം എനിക്ക് നല്ലൊരു ദൈവികദർശനം തന്നു.ദൈവമേ അങ്ങേ ഞാൻ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും സർവ്വശക്തിയോടും കൂടെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.മഹത്വപ്പെടുത്തുന്നു.നന്ദി പറയുന്നു. എന്നും എപ്പോഴും എല്ലാ മഹിമയും സ്തുതിയും എൻെറ ഈശോയ്ക്കു മാത്രം. ആമ്മേൻ.
ഇത്രയും ഹൃദയസ്പർശിയായ ഒരു ടോക്ക്, നു ഡിസ്‌ലൈക്ക് അടിച്ചവർക്ക് ജീവിതത്തിൽ ഇതു വരെ ഒരു ദുരനുഭവം ഇല്ലാത്തവരാണോ??? എങ്കിൽ എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണമേ....
oru job polumillathe abroad 1 year kazhiyunoralanu ,njn maximum time vachanam padikunu..karthavu anikayi thurana vazhikal njn orikalum imagine cheyathathanu
father please pray for joji who is working in kannur kseb needed a transfer to palakkad town kseb and to buy a new house to live with his wife sheena and children jojan and jerin
Join our ▶Telegram channel: t.me/gloriavision
Pray for my families problems plese
Thank you so much achaa
Please pray for me father for giving me baby girl
😅@@freedajohn7278
അച്ഛൻ പറഞ്ഞത് പച്ചയായ സത്യം.... നമ്മൾ സ്നേഹിക്കുന്ന ആരും ഒരു സഹനം വരുമ്പോൾ നമ്മോടൊപ്പം ഉണ്ടാവില്ല...... പക്ഷെ നാം അറിയാതെ നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം കർത്താവായ ഈശോ നമ്മോടൊപ്പം എന്നും ഉണ്ടാകും........ ഹല്ലേലുയ ആമേൻ... നന്ദി ഡാനിയേൽ അച്ഛാ... അച്ഛന്റെ ഒപ്പമുള്ള എല്ലാ സഹപ്രവർത്തകർക്കും ഒരുപാട് നന്ദി..........
please pray for my son.
ആമ്മേൻ🙏🙇♀️ ആമ്മേൻ🙏🙇♀️
ആമ്മേൻ🙏🙇♀️
ആമ്മേൻ🙏🙇♀️
Praise the Lord❤❤❤❤❤❤
ദാനിയേൽഅച്ഛന്റെ ഒരുസ്പീച്ച് കേട്ടാൽ ഒരാഴ്ച ധ്യാനംകൂടിയ പ്രതീതിയാണ് ഈശോയേനന്ദി
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
*ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ഞാൻ ഒരു മുസ്ലിം ആണ്... അങ്ങയുടെ വാക്കുകൾ നല്ല ഹൃദയസ്പർശിയാണ്....
ഫാ. ഡാനിയൽ നമ്മുക്ക് നേരിൽ കാണണം തിരൂരിൽ വരുമ്പോൾ അറിയിക്കണം
ഇതിനും ഡിസ് ലൈക്ക് അടിക്കണ ആളുകൾ ::: എന്തോരു കഷ്ടം
വഴി തെറ്റി പോയ എൻറെ മകളെ ഈശോയെ നിന്റെ സ്നേഹം കൊണ്ട് അവളെ നിറയ്ക്കണമേ.പ്രാർത്ഥിക്കണമേ എൻറെ അച്ഛാ 😭
🙏🏻🙏🏻
മക്കൾ ഇല്ലാത്ത ദമ്പതികൾക്കു😔😔 വേണ്ടി പ്രാർത്ഥിക്കണേ 🙏🙏.
പരിഹാസങ്ങൾ വേദനകൾ...
ദൈവമേ, അവരുടെ മുറിവുകൾ മാറ്റി തരണമേ....
Karthavu avare kunjugale nalgi anugrahikate
Prarthikkam
Prarthikam
ദുരിതം എനിക്ക് നല്ലൊരു ദൈവികദർശനം തന്നു.ദൈവമേ അങ്ങേ ഞാൻ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും സർവ്വശക്തിയോടും കൂടെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.മഹത്വപ്പെടുത്തുന്നു.നന്ദി പറയുന്നു. എന്നും എപ്പോഴും എല്ലാ മഹിമയും സ്തുതിയും എൻെറ ഈശോയ്ക്കു മാത്രം. ആമ്മേൻ.
Pithave karuna thonnane makkale anugrahikkane
ഇന്ന് ഇത് കേൾക്കേണ്ടത് എന്റെ ആവശ്യം ആയിരുന്നു. നല്ലവനായ ദൈവം അതിനു ഇടയാക്കി. Praise the Lord. 🙏
ഈശോയിൽ പ്രിയ അച്ഛാ എല്ലാ മെസ്സേജുകളും ഒരു പാട് നല്ല പ്രതീക്ഷകൾ നൽകുന്നു. നന്ദി അച്ഛാ.
Deivame increase my faith, sharpen my memory to study vachanam
Thanku Jesus ...thanku Amma ...njn kurchu divasamgalku munpe prarthina sahsyam chodichitunfarnu kuruche alkarku vendi....athil oru cancer patient nte roga avastha ayirunnu....2 ND testil rogam undarnu ennu result vannu ennal mathvnte madhysthm aphekshichu nerantharam poorna sharanathode prarthicha test resultil....cancer Enna rogam illa ennu kandathi.....prarthicha ellavarkum orayiram nanni🙏🙏🙏🌷🌷🌷🌷🌷
കടഭാരം കൊണ്ട് സമാധാനം,, സന്തോഷം,, എല്ലാം നഷ്ടമായി,, പ്രാർത്ഥിക്കണേ അച്ഛാ,, യേശുവേ ദൈവീകസമാധാനം കൊണ്ട് ഞങ്ങളുടെ ഹൃദയം നിറക്കേണമേ അമേൻ
Thankuuuu jesus
ഇത്രയും ഹൃദയസ്പർശിയായ ഒരു ടോക്ക്, നു ഡിസ്‌ലൈക്ക് അടിച്ചവർക്ക് ജീവിതത്തിൽ ഇതു വരെ ഒരു ദുരനുഭവം ഇല്ലാത്തവരാണോ??? എങ്കിൽ എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണമേ....
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
Achante talks oke kelkarund orupad perk aswasamayi daivathinte jeevikuna vachanam kadanu chellate achante ella pravarthanangalilum athmavintr abhishekam undakate amen
അതെ... ദൈവം എല്ലാ കാണുന്നു... അറിയുന്നു.. 🙏🏻🙏🏻🙏🏻
Amen ❤
Hallelujah ❤️ ilove you Thee 😊
Hallelujah ❤️ name of Jesus 🙏😊
🙏🏻🙏🏻
ഈശോയിക്കു നന്ദി
Thank you my jesus
Praise be to God. Powerful message 🙏 🔥 🌹 ❤️
എൻറെ ഈശോയെ നിൻ കൃപ ഞങ്ങൾക്കു മതി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
Mary Jaison
Kadabadyathakal Matti tharename eshoye sahayikane gathimuttiya avastayilanu mathave katholane sahayikane ammen
Amen love you appo 😊
Praise the Lord..🙏
Praise the Lord. Acha njangalude കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. പരിശുദ്ധമാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കണേ.
Thank you father thanks to god
Praise the Lord.. Thankyou Jesus... Bless our home.... Thankyou Father.. God bless you father... valueable speech.
Achha nanni 😊😊 love you jesus 💓
Have mercy on me a sinner
Jesus, have mercy on me❤❤❤
🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente panamadangiya purse enikku thirichu tharane
What a Blessed message. Please pray for my family!!!
🙏🏻🙏🏻
Thanku father..really this message provides hope and faith
Acha njangalkku vendi prarthikkane. Njangalkku joli thannu anugrahikkane karthave
Athraykku kadangalum prasnangalum theerthutharane karthave.
Praise the Lord. Father, remember us in ur prayers
Amen🙏🙏
Amen halleujah
🙏🙏🙏🙏
❤😊
Please pray for....keerthu n anjana .....physically otiri problems face chyunna....pettannu thanne evarde health cure akan prarthikunnu yeshuveee evare sparshichu evarude vedhangalil edapadene evarke poorna sawkyam kodukkaneme
Praise the Lord. hallelujah
Ente veettil samadhanam undakumarakennamme...
All praises to the living God. Amen.
അച്ചാ പ്രാർത്തിക്കേണമേ ഒരു സമാധാനവുമില്ല.കടങ്ങൾ രോഗങ്ങൾ ദാരിദ്ര്യം എല്ലാം.
Eshoo ellam mattum,eshoyae murukae pidikkuva,always trustful to him
Njn prarthikatto,🙏🙏🙏
Karvathu ariyathe onnum sambhavikilla.allam karthavu nanmaykayi mattum
daily wisdom chapter 9 eduth prarthikuka..vachanam padich thudanguka..nammal polumariyathe ellam ready aakum..ente experience anu..
oru job polumillathe abroad 1 year kazhiyunoralanu ,njn maximum time vachanam padikunu..karthavu anikayi thurana vazhikal njn orikalum imagine cheyathathanu
ÀbrahamJoseph
JoannMaria
Àmen📖📖📖🔔🔔🔔
ഗോഡ് ഈസ് ലവ്
Ok👍
Halleluya
Karthave njangludemel karunayundavename
Acha enikum mummykum vendy prarthykane. Njn etra sremichitum enik MBA ezhuthyedukan saadykunnilla 6 Peper kittanund..enik kittiya jolik pokanum pattunnilla. Ake ellathynum tadasangal anu..vtl anenkil kadavum daridryavum aanu..mummy ude joli shatrukkalude upadravam kaaranam niruthendy vannu vere joli anweshychit kittunnilla. Kittunnat Sunday koody pokendivarunna jolikal aanu...ellaedathum vazhy adanjirikukayanu...njan vishuddyil jeevikan vendyum prarthykane. .
Karthaaveee ente ella prethisanthiyilum enikku karuthaye kode nikkane
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Praise the lord
Praise the lord
Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😍
Kashtatha thudagya njagalude jeevithathil yesuve adapedane ,yesuve rekshaka ,
Nice meditation🙏🙏🙏💐💒💕💐💖
Pray for us acha amen
amen
Doctor markum medicine um onnum mattan pattatha vedana mattan shakthi ullavananu ente Daivam enn shareerathile vedana enne padipichu
Halealuya..
father please pray for joji who is working in kannur kseb needed a transfer to palakkad town kseb and to buy a new house to live with his wife sheena and children jojan and jerin
Amen
ആമേൻ
Satymm...
🙏🏻🙏🏻🙏🏻😥
acha BCS nursing exam pass Avan vendi ngalk vendi prartikanee
read wisdom chapter 9...vachangl ezuthi athu cholli daily prarthikuka
Pray for me
Amme eniku ottum pidichu nilkan pattunnilla kuttam paranju pokuva sorry amme
Plese pray for my problems
Ee prayer groupie add cheyumoenneyum
Please pray for my daughter to get a God fearing boy as her life partner.
sadhym
Makante jolikkayi prarthikkaname
devame stortham
എന്തെല്ലാംകൊടുത്താലുംനിന്റെകുഞ്ഞിന് യേശുവിനെകൊടുത്തില്ലെങ്കിൽഭാവിയിൽനിനക്കുണ്ടാകുന്നദുഖംവലുതായിരിക്കും
🙏🏻🙏🏻
Amen❤❤❤
Praise the lord. 🙏🏻🙏🏻🙏🏻
Amen 🙏
Praise the Lord
Amen
Amen 🙏🙏
Amen
Amen
Amen
Amen
Amen
Amen
Amen
Amen
Amen
Amen