എന്റെ മോനെ ഇത് ഒരു വല്ലാത്ത മീൻ പിടുത്തം തന്നെ . മോന്റെ എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് . ഞാൻ ഇതിന് ലൈകും ഷെയറും ശബ്സ്ക്രീബും ചെയുന്നു . നിങ്ങൾ ഒക്കെ ഏതെല്ലാം വിധത്തിൽ ആണ് മീൻ പിടിക്കുന്നത്. അച്ഛനും മക്കളും , അമ്മ , അമ്മയുടെ മീൻ വെണ്ടുപ്പോൾ പറയുന്ന തമാശ , അച്ഛൻ ന്റെ വല്ലം വെച്ചുള്ള ആരാകനെ പിടിച്ചത് അങ്ങനെ എല്ലാം ഒരു പഴയ കാലം ഓർമ്മകൾ തരുന്നു . പുതിയ തല മുറയ്ക്ക് ഇത് ഒരു അധിശയമാകും . പിന്നെ എടുത്തു പറയാൻ മോന്റെ മക്കൾ രണ്ടു പേരും സൂപ്പർ . അവർ മീൻ എടുത്തു പാത്രത്തിൽ ഇടുന്നത് ഒക്കെ ഒരു രസമാണ് . ഓക്കേ ബൈ ബൈ 🌹🌹🌹🌹🌹👍👍👍👍👌👌👌👌😄😄😄😄😄
സൂപ്പർ! പാത്രം വെള്ളത്തിൽ നിന്നും പുറത്തേക്ക് എടുത്ത് തുണി കെട്ട് അഴിക്കാതെ തന്നെ ചെറുതായി ചരിച്ച് വെള്ളം ഒഴുക്കി കളഞ്ഞാല്‍ മീനുകൾ പുറമെ ചാടുകയില്ല. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് നിലത്ത് ചാടിക്കളിക്കുന്ന മീനുകളെ ആവേശത്തോടുകൂടി പിടിക്കുവാനുള്ള ചാന്‍സ് ഉണ്ടാവില്ല എന്നു മാത്രം. മീന്‍ പിടിത്തം കലക്കി.
എന്റെ വീട് തൃശ്ശൂരാണ്. എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ട്ടമാണ്. ആദ്യം ഒരു വീഡിയോ കണ്ടു. അപ്പോൾ തന്നെ ചാനലിൽ കേറി നോക്കി. സബ്സ്ക്രൈബ് ചെയ്തു. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു... ❤️❤️❤️
കുടുക്ക പോകുമ്പോൾ hole കൈ വെച്ച് അടച്ചു പിടിച്ചു പോക്കിയാൽ മീൻ പോകില്ല. Kudukkaude ഉള്ളിലെ വെള്ളം കളഞ്ഞിട്ടു തുറക്കുക അപ്പോൽ മീൻ ചാടി പോകില്ല . കുടുക്ക ഒരു ദിവസം ഒരു കടവിൽ 3;4 തവണ വെച്ചാൽ പിന്നെ അന്നെ ദിവസം ഉം പിന്നെ അടുത്ത 2 ദിവസവും അവിടെ നിന്ന് മീൻ കിട്ടാൻ ചാൻസ് കുറവാണ്
അവിടെയുള്ള മീനുകൾ ഏറെ കാലമായി പട്ടിണിയിൽ ആണെന്ന് തോന്നുന്നു!അല്ലാതെ ഇത്രമാത്രം ബുദ്ധിമുട്ടി ആ ചെറിയ തുളയിൽ കൂടി പാത്രത്തിൽ കയറുമായിരുന്നോ?😄😄😄😄😄😄😄👍👍👍👍👍👍👍👍👍👍👍
എന്റെ മോനെ ഇത് ഒരു വല്ലാത്ത മീൻ പിടുത്തം തന്നെ . മോന്റെ എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് . ഞാൻ ഇതിന് ലൈകും ഷെയറും ശബ്സ്ക്രീബും ചെയുന്നു . നിങ്ങൾ ഒക്കെ ഏതെല്ലാം വിധത്തിൽ ആണ് മീൻ പിടിക്കുന്നത്. അച്ഛനും മക്കളും , അമ്മ , അമ്മയുടെ മീൻ വെണ്ടുപ്പോൾ പറയുന്ന തമാശ , അച്ഛൻ ന്റെ വല്ലം വെച്ചുള്ള ആരാകനെ പിടിച്ചത് അങ്ങനെ എല്ലാം ഒരു പഴയ കാലം ഓർമ്മകൾ തരുന്നു . പുതിയ തല മുറയ്ക്ക് ഇത് ഒരു അധിശയമാകും . പിന്നെ എടുത്തു പറയാൻ മോന്റെ മക്കൾ രണ്ടു പേരും സൂപ്പർ . അവർ മീൻ എടുത്തു പാത്രത്തിൽ ഇടുന്നത് ഒക്കെ ഒരു രസമാണ് . ഓക്കേ ബൈ ബൈ 🌹🌹🌹🌹🌹👍👍👍👍👌👌👌👌😄😄😄😄😄
❤️❤️❤️❤️❤️❤️❤️
സൂപ്പർ!
പാത്രം വെള്ളത്തിൽ നിന്നും പുറത്തേക്ക് എടുത്ത് തുണി കെട്ട് അഴിക്കാതെ തന്നെ ചെറുതായി ചരിച്ച് വെള്ളം ഒഴുക്കി കളഞ്ഞാല്‍ മീനുകൾ പുറമെ ചാടുകയില്ല.
പക്ഷെ കുഞ്ഞുങ്ങള്‍ക്ക് നിലത്ത് ചാടിക്കളിക്കുന്ന മീനുകളെ ആവേശത്തോടുകൂടി പിടിക്കുവാനുള്ള ചാന്‍സ് ഉണ്ടാവില്ല എന്നു മാത്രം.
മീന്‍ പിടിത്തം കലക്കി.
ജിനു ഏട്ടാ മിഠായി പെറുക്കൽ പോലെ കുട്ടികളും അമ്മയും എല്ലാവരും എന്തായാലും മീൻപിടുത്തം ഉഷാറായി❤️👍
❤️❤️
@@Earthloversmedia 8
എന്റെ വീട് തൃശ്ശൂരാണ്. എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ട്ടമാണ്. ആദ്യം ഒരു വീഡിയോ കണ്ടു. അപ്പോൾ തന്നെ ചാനലിൽ കേറി നോക്കി. സബ്സ്ക്രൈബ് ചെയ്തു. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു... ❤️❤️❤️
ഫിഷിങ് രാജാവ് 😍❤️🥰👍🙏
പണ്ട് ഞങ്ങൾ ചിരട്ടയിൽ ഇങ്ങനെ കെട്ടി പരലിനെ പിടിക്കുമാരുന്നു .. നൊസ്റ്റാൾജിയ 😊❤
ഒരു... രക്ഷയില്ല... മച്ചാനെ... സൂപ്പർ ❤❤😃👍
ഞങ്ങൾ ഇത് ചിരട്ടയിൽ ചെയ്യുമായിരുന്നു😊
ചട്ടിക്കെണി എന്നാണ് ഇതിന് പറയുക
Chetta avde Vanna vangikan kituo e fish um kaariyum oke
എനിക്ക് എത്ര യും ഇഷ്ട്ടപ്പെട്ട വീഡിയോ 👍👍👍♥️
Tq
ഇതൊരു തകർപ്പൻ മീൻ പിടുത്തം ആയിരുന്നു 👍❤👌👌👌👌👌
സൂപ്പർ.. പഴയകാലം ഓർമ്മകൾ 👍👍👍👍
അടിപൊളി മീൻ പിടുത്തം തന്നെ 👍
എത്ര ടൈപ്പ് മീൻപിടിത്തം അറിയാം സൂപ്പർ..
Kure und saho
Waw സൂപ്പർ 👌👌കൊതിയാകുന്നു
super technic😍 കൊള്ളാലോ
ഈ വീഡിയോ മൂന്നോ നാലോ തവണ കണ്ടു... എനിക്ക് ചിരി വരുന്ന സീൻ
:അച്ഛൻ എന്തിയെ
:അച്ഛൻ മുങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣
ഒരു അടിപൊളി മീൻ പിടിത്തം ആണെല്ലോ ഇത് 🤝👍
ഐഡിയ കൊള്ളാമല്ലോ 😀
ഇതിൽ എനിക്ക് ഇഷ്ടം കുഞ്ഞു മക്കളെയാണ് ചക്കര ഉമ്മ
സൂപ്പർ മീൻ പിടുത്തം കലക്കി
Super Jinu👍
Makkale Ponnumma E Thulasiyude ❤❤❤❤Randu Perkkum.
Adipoly....
അടിപൊളി മീൻ പിടുത്തം. 👍
Tq
Hai ചേട്ടാ അച്ചുക്കുട്ടി,അനുക്കുട്ടി 🥰🥰🥰🥰🥰
Hi
അടിപൊളി മീൻ പിടുത്തം
എങ്ങിനെ ആയാലും മീൻ കിട്ടിയാൽ മതി അല്ലെ ജിനോ. സൂപ്പർ. കറി വക്കാലോ
Athe
Fresh meen kandu kothiyay
ഈ ചതിവ് മീനിനോട് വേണ്ടായിരുന്നു, 🥰🥰 ഇതിലും ഭേദം ജ്യൂസ് കലക്കി കൊടുത്താൽ മതിയായിരുന്നു 🥰😂
നെ മീനിന് ജ്യൂസ് കൊടുത്തിട്ടു തിന്നാമതി
കുടുക്ക പോകുമ്പോൾ hole കൈ വെച്ച് അടച്ചു പിടിച്ചു പോക്കിയാൽ മീൻ പോകില്ല. Kudukkaude ഉള്ളിലെ വെള്ളം കളഞ്ഞിട്ടു തുറക്കുക അപ്പോൽ മീൻ ചാടി പോകില്ല . കുടുക്ക ഒരു ദിവസം ഒരു കടവിൽ 3;4 തവണ വെച്ചാൽ പിന്നെ അന്നെ ദിവസം ഉം പിന്നെ അടുത്ത 2 ദിവസവും അവിടെ നിന്ന് മീൻ കിട്ടാൻ ചാൻസ് കുറവാണ്
അതെല്ലാം അയാൾക് അറിയാം bro
Polii....... Bro..... Soooooooppppperrrrrrrrrrr....
Polichu😃😃JINU njaan avidunnu vaangiya kaari adipoli taste aayirunnu
Niggal oru sambhavam thanne anna
Tq saho
, നല്ലപൊന്ന്മക്കള്.,😋😋😋😋👏👏👏
Jinuchetta adipoli meenpidutham😍😍😍👍
Ithinte cooking koode indarnnengil kidukkii. But super video
Cheyyam
ഒരു GoPro വെള്ളത്തിനടിയിൽ Set ചെയ്താൽ കാണാമായിരുന്നു
അവിടെയുള്ള മീനുകൾ ഏറെ കാലമായി പട്ടിണിയിൽ ആണെന്ന് തോന്നുന്നു!അല്ലാതെ ഇത്രമാത്രം ബുദ്ധിമുട്ടി ആ ചെറിയ തുളയിൽ കൂടി പാത്രത്തിൽ കയറുമായിരുന്നോ?😄😄😄😄😄😄😄👍👍👍👍👍👍👍👍👍👍👍
👍🏻👍🏻സൂപ്പർ മീൻ peedutham ♥️♥️♥️🙏🏼🙏🏼
Nalla Resam Meen Parakkunnatbu2Ka an.
3,4 ennam nirathi vakku chettaa...ore timil 4 madangu kittathillayo?
Pegalukuttiye kannanilalo
സൂപ്പർ.....
ഓട്ട ചെമ്പാണ് ഞങ്ങൾ ഉപയോനിക്കാർ പൊക്കുമ്പോൾ വെള്ളം ചോർന്ന് പോവും
സ്ഥിരം subs ലൈക് അടിച്ചു ഹാജർ ഇട്ടോളൂ
Ginu annan👁️🖤
❤️
Adipoli br👍🏼❤️🙏🏼
മക്കൾമീൻപിടിക്കുന്നാകാണാൻഅടിപൊളി
Simple and powerful 😊😊😊😊😊
First eee
Vallatha jadhi iganeyum meen pidikaam alle
Wow!!! Wonderful
സൂപ്പർ
എന്തൊക്കെ മാർഗങ്ങൾ മീൻപിടിക്കാൻ 🌹🌹❤ജിനു അടിപൊളി 🙏
Super 👌 👍
Adipoly 👌👌👌
Chetttayi idakidaku bgm itto background score angu keratee😍
❤️❤️❤️
Polich❤
Unni chettan vattikkunnidathu poyille k&k vilichille
പുഴമീൻ ഞങൾ വലിയ വില കൊടുത്ത് വാങ്ങാറുണ്ട് നിങൾ ഭാഗ്യവാൻ മാർ
Super idea👌
Pwoli chettan😙😍😍
Gg
പൊളിച്ചു
കൊതിയാവണു
Very good video
Nice paripaadi😁
Macha super
Super 😍😍😍😍
Your videos so nice
Alappuza karude main fishing 🎣
സൂപ്പർ 😍😍😍😍
Super👏
😂super
പൊളി മച്ചാനെ
Supper❤❤❤
സൂപ്പർ ♥️
Vayambu paral kittumo ithil reply pls
Kittum
Nice bro
Thakarthuuu
This is my entertainment 😊😊😊
❤️❤️
Love you dear ❤️
Tq saho
Super
Ah valiya fiber vallam entha rate
വരുമ്പോൾ..കുറച്ചു പിടിച്ചു തരുമോ..
Sure
Odukathe parasyangal aanallo bro
Ath njan idunnathalla
ഇന്ന് തുരുത്തിത്തറയിൽ നിങ്ങൾ ഇല്ലായിരുന്നോ
Njan illarunnu
🔥🔥🔥
Superrr
കുട് വെക്കുന്നത് ചെയ്യാമോ
Chryyam
Sweet babys
Achu &aAnu twins ano
Can introduce new such methods
👌
ചേട്ടായി എന്റെ വീട് തൃശൂരാണ്. ഞാൻ അങ്ങോട്ട് വന്നോട്ടെ എനിക്ക് ആരൽ മീൻ പിടിച്ചു തരാമോ
Poru
👍👍👍
👍👍😍
ഈ വീഡിയോയിൽ ഞാൻ കണ്ട ഒരു കാര്യം പറയാം ജിനു എത്ര മുങ്ങിയാലും മുടി ഒഴപ്പുന്നില്ല ചീകിയതു പോലെയാണ് ഇരിക്കുന്നത്
❤️❤️
👌👌👍👍
👍👍👍🙏🙏🙏
👋👍👍👍👍
👍👍👍👍👍👍👍👍👍👍