അവതാരകൻ ആദ്യം തെറ്റുകൂടാതെ അവതരിപ്പിയ്ക്കാൻ ശ്രമിക്കണം താങ്കളുടെ ശ്രമം നല്ലതുതന്നെ എന്നാൽ യാഥാർത്ത്യങ്ങൾ പൂർണ്ണമായും പഠിച്ച് വിലയിരുത്തിവേണം അവതരിപ്പിക്കണ്ടത് ഇതിലെ പാണൻ്റെ തെറ്റായി താങ്കൾ വ്യാഖ്യാനിച്ചിരിക്കുന്നു വാഴയിലയിലുടെ കായൽ തീരത്ത് പാണന് സമീപത്ത് പ്രത്യക്ഷയായ ബാലികാരൂപം ചൂണ്ടയിട്ടുകൊണ്ടിരുന്ന പാണനോട് പനക്കറ്റോടിലേ ഭദ്രകാളി കോവിലിലേക്കുള്ള വഴി കാട്ടിത്തരാൻ ആവശ്യപ്പെടുകയും തിരികെയെത്തുമ്പോൾ നിൻ്റെ ആവശ്യം നിറവേറും എന്ന് അറിയിക്കുകയും ചെയ്തു ദേവിയേ വഴികാട്ടി മടങ്ങിയെത്തിയ പാണൻ്റെ ചൂണ്ടയിൽ വലിയ കരിമിൻ പിടിച്ചുകിടന്നു പാണൻ വിൾക്കാൻ അടുത്തുള്ള ഷാപ്പിൽ കൊടുക്കുകയും ഷാപ്പുടമ പണത്തിന്പകരം മദ്യം നൽകി പറഞ്ഞുവിട്ടു എന്നാൽ പാണൻ്റെ ദാരിദ്ര്യം മനസ്സിലാക്കിയ ദേവി ആ ഉടമയെ ശപിക്കുകയും പ്രായശ്ചിത്തമായി ദേവി നാടുകാണാൻ ഇറങ്ങുമ്പോൾ വഴികാട്ടിയായി വരുന്ന പാണൻമാർക്കെല്ലാം കരിമീൻ കൂട്ടി അന്നവും കള്ളും നൽകണം എന്ന്കല്പനയും ഉണ്ടായി ഇതിനെ താങ്കൾ ശരിയായി പ്രതിപാതിച്ചുവോ😨😨😨
❤❤
Thekkumbhagom uyir 🥰💟💖
അമ്മേ നാരായണ ദേവി നാരായണ 🙏
അമ്മേ നാരായണ ദേവി നാരായണ
Kl. 02 thekkumbhagom🔥🔥🔥🔥
അമ്മേ🙏
🙏🙏🙏🙏🙏
Ammaye Narayana Devi narayana
AmmeNarayni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ദേവി
💙
Deviae Ende Ammae
🙏
🙏🙏🙏
Mm ippozha kande: book nokki vaayikkuvaanennu thonnukaye illa🤗
C.Muraleedharan NAdkkave.VadakkumBhagam
കള്ള് വിറ്റ ഈഴവ കുടുംബം ഇപ്പോൾ ഉണ്ടോ. അത് ഏത് കുടുംബം ആണ്.
അവതാരകൻ ആദ്യം തെറ്റുകൂടാതെ അവതരിപ്പിയ്ക്കാൻ ശ്രമിക്കണം
താങ്കളുടെ ശ്രമം നല്ലതുതന്നെ എന്നാൽ യാഥാർത്ത്യങ്ങൾ പൂർണ്ണമായും പഠിച്ച് വിലയിരുത്തിവേണം അവതരിപ്പിക്കണ്ടത്
ഇതിലെ പാണൻ്റെ തെറ്റായി താങ്കൾ വ്യാഖ്യാനിച്ചിരിക്കുന്നു വാഴയിലയിലുടെ കായൽ തീരത്ത് പാണന് സമീപത്ത് പ്രത്യക്ഷയായ ബാലികാരൂപം ചൂണ്ടയിട്ടുകൊണ്ടിരുന്ന പാണനോട് പനക്കറ്റോടിലേ ഭദ്രകാളി കോവിലിലേക്കുള്ള വഴി കാട്ടിത്തരാൻ ആവശ്യപ്പെടുകയും തിരികെയെത്തുമ്പോൾ നിൻ്റെ ആവശ്യം നിറവേറും എന്ന് അറിയിക്കുകയും ചെയ്തു
ദേവിയേ വഴികാട്ടി മടങ്ങിയെത്തിയ പാണൻ്റെ ചൂണ്ടയിൽ വലിയ കരിമിൻ പിടിച്ചുകിടന്നു പാണൻ വിൾക്കാൻ അടുത്തുള്ള ഷാപ്പിൽ കൊടുക്കുകയും ഷാപ്പുടമ പണത്തിന്പകരം മദ്യം നൽകി പറഞ്ഞുവിട്ടു എന്നാൽ പാണൻ്റെ ദാരിദ്ര്യം മനസ്സിലാക്കിയ ദേവി ആ ഉടമയെ ശപിക്കുകയും പ്രായശ്ചിത്തമായി ദേവി നാടുകാണാൻ ഇറങ്ങുമ്പോൾ വഴികാട്ടിയായി വരുന്ന പാണൻമാർക്കെല്ലാം കരിമീൻ കൂട്ടി അന്നവും കള്ളും നൽകണം എന്ന്കല്പനയും ഉണ്ടായി
ഇതിനെ താങ്കൾ ശരിയായി പ്രതിപാതിച്ചുവോ😨😨😨
🙏🙏