പ്രിയയ്ക്ക് ഇപ്പോഴും പേടി; ആഗ്രഹിച്ച ബൈക്ക് സ്വന്തമാക്കിയത് ഈയടുത്ത് | Kunchacko Boban | PART 2

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 316

  • @manoramaonline
    @manoramaonline  3 ปีที่แล้ว +44

    Watch Candid Talks with Kunchacko Boban Part 1 on TH-cam: th-cam.com/video/Ey2jNErbCgI/w-d-xo.html

  • @makeitwithme5969
    @makeitwithme5969 3 ปีที่แล้ว +247

    ഹെറ്റേഴ്‌സ് ഇല്ലാത്ത ഒരു നടൻ 😍😍😍

    • @patayumthumbiyum
      @patayumthumbiyum 3 ปีที่แล้ว +3

      Sathyam

    • @anuanu-rc9io
      @anuanu-rc9io 3 ปีที่แล้ว

      191 ഹേറ്റേഴ്‌സ് ഉണ്ട്

  • @AamchiBharat1984
    @AamchiBharat1984 3 ปีที่แล้ว +268

    ആലപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരം...... എന്തൊരു മനുഷ്യൻ...... എല്ലാ അനുഗ്രഹങ്ങളും നേരും 👍👍👍👍👍👍❤❤

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 ปีที่แล้ว +380

    ജാടകൾ ഇല്ലാത്ത സിംപിൾ ആയ മനുഷ്യൻ...👌👌👌✌️

  • @athiraammu1899
    @athiraammu1899 3 ปีที่แล้ว +287

    കുഞ്ചക്കോ ബോബനും ശാലിനിയും ഒരുമിച്ചുള്ള സിനിമ ഒരിക്കൽ കൂടി ഇനിയും ഉണ്ടാകണം annu ആഗ്രഹിക്കുന്നവർ ഉണ്ടോ.

    • @archangelajith.
      @archangelajith. 3 ปีที่แล้ว +6

      Absolutely 😀❤️👍👍👍

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว +3

      Agrahikkunnund, nadakkumo

    • @deeshmavnikhil383
      @deeshmavnikhil383 3 ปีที่แล้ว +2

      Yes

    • @mercyj8903
      @mercyj8903 3 ปีที่แล้ว +1

      💯💯💯💯💯💯

    • @junaijunai6
      @junaijunai6 3 ปีที่แล้ว +6

      എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്നം😀

  • @chackochanfan7918
    @chackochanfan7918 3 ปีที่แล้ว +314

    എന്തോ ചാക്കോച്ചന്റെ ഇന്റർവ്യൂസ് ഒക്കെ കേട്ടിട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്😍ചാക്കോച്ചൻ ഇഷ്ടം😘

  • @sportrahul
    @sportrahul 3 ปีที่แล้ว +126

    Chakochaa...oraalk kunjundaavumbo oru state motham santhoshichadhh enghalde kaaryathil maathraann...♥️♥️♥️

  • @DreamGirl-ur5pf
    @DreamGirl-ur5pf 3 ปีที่แล้ว +214

    പണ്ട് കുഞ്ചാക്കോ ബോബൻ ശാലിനീ എന്ന് കേൾക്കുന്പോൾ ഒരു spl ഫീലാണ് 😍😍

  • @Vivekj176
    @Vivekj176 3 ปีที่แล้ว +611

    ശാലിനിയെയും ചാക്കോച്ചനെയും ഒന്നിച്ച കാണാൻ എന്തോ ഒരു വല്ലാത്ത ആഗ്രഹം ❤️... അങ്ങനെ ഒരു Interview എടുക്കാമോ ??

    • @karens5963
      @karens5963 3 ปีที่แล้ว +17

      Yeah I’m looking forward as well
      Shalini and chackochan’s interview together please
      Requesting

    • @ARG_90sKID
      @ARG_90sKID 3 ปีที่แล้ว +23

      I don't think Ajith will allow! 😒 ...

    • @annajose9260
      @annajose9260 3 ปีที่แล้ว +6

      Yes 💞 waiting

    • @mazin2231
      @mazin2231 3 ปีที่แล้ว +15

      @@ARG_90sKID അയാളോട് പോകാൻ പറ 😁

    • @gradient6654
      @gradient6654 3 ปีที่แล้ว +5

      Interview edukkunnathu AJITH .....

  • @tevinjosephko
    @tevinjosephko 3 ปีที่แล้ว +222

    ഇൻ്റർവ്യൂ കണ്ടിരിക്കാൻ ഏറ്റവും ഇഷ്ടം ചാക്കോച്ചൻ്റെയാണ് ❤️

  • @vocalstories2578
    @vocalstories2578 3 ปีที่แล้ว +278

    *എന്തോ, ചക്കൊച്ചനെ ഇഷ്ടമാണ് എല്ലാര്ക്കും😍*

  • @sagarunnikrishnan4433
    @sagarunnikrishnan4433 3 ปีที่แล้ว +197

    ഈ മനുഷ്യനെ ഒത്തിരി ഇഷ്ടമാണ്.. 😍

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +127

    ചാക്കോച്ചൻ പെരുത്തിഷ്ടം......
    എല്ലാർക്കും ഒരുപോലെ ഇഷ്ടമുള്ള മുത്ത്.. ചാക്കോച്ചൻ..... ❤️❤️❤️❤️❤️

  • @drsoumyarnair4705
    @drsoumyarnair4705 3 ปีที่แล้ว +64

    A very genuine person like biju Menon

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +105

    മമ്മൂക്കേടേം ചാക്കോച്ചന്റേം interviews കണ്ടിരിക്കാന്‍ അടിപൊളിയാ.. രണ്ടും ഭംഗി കൂടിക്കൊണ്ടിരിക്കുന്ന മനുഷ്യരും 💖💖

    • @saleems7251
      @saleems7251 3 ปีที่แล้ว +12

      Mammootty തള്ള്

    • @SaahisRecipes
      @SaahisRecipes 3 ปีที่แล้ว +6

      അതേ, ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ മനുഷ്യന്റെ 😍😍വീഡിയോ ഒന്നും കണ്ടു തീർക്കാൻ കഴിയില്ല 😘😘😘

  • @sheelabhaskar6747
    @sheelabhaskar6747 2 ปีที่แล้ว +6

    നിങ്ങളിലെ മനുഷ്യനെ വളരെയധികം ഇഷ്ടപ്പെടുന്നു , പ്രിയപ്പെട്ട ചാക്കോച്ചൻ💜

  • @devanandkr1314
    @devanandkr1314 3 ปีที่แล้ว +124

    എപ്പോഴും കാണാനാഗ്രഹിക്കുന്ന സിനിമകൾ ചാക്കോച്ചൻടെ ആയിരിക്കും 😍😍😍

  • @vishnushaji461
    @vishnushaji461 3 ปีที่แล้ว +185

    ചില ആളുകൾ പറയും മക്കൾ ഉണ്ടാവുമ്പോൾ ഭാഗ്യം വരുന്നു എന്ന് . ചാക്കോച്ചനറെ കാര്യത്തിൽ ഇതു കറക്ടായ ആണ് .ഇസഹാക് വന്ന ശേഷം ഛകൊച്ചന്റെ ടൈം അടിപൊളി ആയി.

  • @alamkrithasanila9296
    @alamkrithasanila9296 3 ปีที่แล้ว +93

    ചാക്കോച്ചനെ കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞത് എന്റെ ഭാഗ്യത്തിൽ ഒന്നായി കരുതുന്നു ഞാൻ 😍❤️❤️.

  • @MukeshKumar-tq5jt
    @MukeshKumar-tq5jt 3 ปีที่แล้ว +105

    He is always the most loving and kind human being

  • @susanmathew1248
    @susanmathew1248 3 ปีที่แล้ว +43

    The love between chackochen and Priya can been seen in their face . Cute son God given gift

  • @ajaymohan2078
    @ajaymohan2078 3 ปีที่แล้ว +71

    He is full of confidence now! Superb.! What a change

  • @as-xz7oc
    @as-xz7oc 3 ปีที่แล้ว +56

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ വളരെ കൂളായിരിക്കും 😍😍

  • @Divzpassion
    @Divzpassion 3 ปีที่แล้ว +62

    Chakkochante luvly familyanu.... അവർ ഓട്ടീസം സെന്റർ തുടങ്ങി കുറെ കുട്ടികൾക്ക് അത് വലിയ gift ആണ്.... അങ്ങനെയുള്ള കുട്ടികളുടെ മനസറിഞ്ഞു അങ്ങനൊരു സ്ഥാപനം തുടങ്ങാൻ ഒരു വലിയ മനസ്സും കൂടി വേണം (പൈസയും )... ആ കുട്ടികളുടെ കൂടെ anvrsry ആഘോഷിച്ചു.... അതൊക്കെ സന്തോഷംതരുന്ന വലിയ കാര്യങ്ങളാണ്..❤️

  • @jframs5077
    @jframs5077 3 ปีที่แล้ว +51

    ചാക്കേച്ചന്റെ ഏറ്റവും മികച്ച അഭിമുഖം . വളരെ Cool ആയ അഭിമുഖം😍😍😍😍😍

  • @jincysunasu6453
    @jincysunasu6453 3 ปีที่แล้ว +17

    Cakochan🥰🥰entho ഭയങ്കര ഇഷ്ട്ടാണ് ഈ manushyane😍😍😍😍

  • @ameenkabeer2549
    @ameenkabeer2549 3 ปีที่แล้ว +7

    കുറെ നാൾക്ക് ശേഷം മുഴുവനും കണ്ടിരുന്ന ഒരു ഇന്റർവ്യൂ ചാക്കോച്ചൻ ഇഷ്ടം ❤

  • @rymalamathen6782
    @rymalamathen6782 3 ปีที่แล้ว +9

    Very nice man. Giving respect to ladies of the family. Amma, ammachi, wife. Very rare. Accepting the influence of ammachi
    God bless him for sure

  • @Veda760
    @Veda760 3 ปีที่แล้ว +29

    Ee interview kanumbol hall il ninnu niram movie de bgm kelkkunnu.
    Feeling so happy🙂🙂🙂

  • @LensNLightDiaries
    @LensNLightDiaries 3 ปีที่แล้ว +104

    വല്യ ഫാൻ ഒന്നും അല്ല... എന്നാലും ഇങ്ങേരുടെ സംസാരം ഇപ്പോ കേട്ടാലും ഒരു മൂത്ത ചേട്ടൻ ഫാമിലി member എന്നൊക്കെ തോന്നിപോകും

  • @phibinphilip2491
    @phibinphilip2491 3 ปีที่แล้ว +12

    Chackoachan so much down to earth humble actor.

  • @HumlinsWorld
    @HumlinsWorld 2 ปีที่แล้ว +6

    എന്റെ വളർച്ചക്ക് കാരണം 3 ത്രീകളാണ് എന്നു തുറന്നു പറയാൻ ധൈര്യം കാണിച്ച നമ്മളുടെ സ്വന്തം ചാക്കോച്ചൻ

  • @bluem7365
    @bluem7365 3 ปีที่แล้ว +17

    Adorable and humble

  • @dhanyaspanickar5424
    @dhanyaspanickar5424 ปีที่แล้ว +7

    ഈ മനുഷ്യൻ ഉണ്ടാക്കിയ ഓളമൊന്നും മലയാള സിനിമയിൽ ഇന്നേവരെ ഒരു നടന്മാരും ഉണ്ടാക്കിട്ടില്ല

  • @tinothomas4365
    @tinothomas4365 3 ปีที่แล้ว +135

    ഇന്റർവ്യൂ ചെയ്യുന്ന മച്ചാന് അജു വര്ഗീസ് ന്റെ വോയിസ്‌😊

    • @Akhi_Knr
      @Akhi_Knr 3 ปีที่แล้ว +6

      സുധി കോപ്പയുടെ ഛായയും

  • @gopikakris
    @gopikakris 3 ปีที่แล้ว +25

    Good interview. Calm composed and fun at the same time.

  • @ARG_90sKID
    @ARG_90sKID 3 ปีที่แล้ว +48

    Been listening to his interviews since 20 years, Just the same! ....പക്കാ ഡാൻസ് ബേസ്ഡ് മൂവി... !... സൂപ്പർ !. വെയ്റ്റിംഗ് !

    • @retheeshm.b3397
      @retheeshm.b3397 3 ปีที่แล้ว +2

      "For 20 years"
      Or "since 2000"
      Jz a correction..

    • @ARG_90sKID
      @ARG_90sKID 3 ปีที่แล้ว +1

      @@retheeshm.b3397 Thank You For that👍

  • @shairalyra3871
    @shairalyra3871 3 ปีที่แล้ว +12

    This was such a beautiful interview

  • @It_is_voice_world
    @It_is_voice_world 3 ปีที่แล้ว +92

    എന്തോ ഇഷ്ടമാണ് ചാക്കോച്ചനെ ...🥰🥰🥰

  • @melvinaugustine
    @melvinaugustine 3 ปีที่แล้ว +33

    Enjoyed a lot. Best interview of Chackochan. He was very cool through out.

  • @jayalekshmyb1627
    @jayalekshmyb1627 3 ปีที่แล้ว +55

    Chackochan Priya and Monu love u all

  • @vandanaabhi7324
    @vandanaabhi7324 3 ปีที่แล้ว +20

    Luckiest wife❤️❤️

  • @jacobjose6856
    @jacobjose6856 3 ปีที่แล้ว +13

    Very cool interview...

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 ปีที่แล้ว +16

    Kunchako Boban Anna neenga vera level na. Big fan of u. Aniyathipravu , Niram all time favorite movie. Anjaam pathira recently saw. Superb movie Anna. Waiting for ur Tamil movie. A Fan boy from Tamil Nadu ♥️♥️

  • @chandrashekarr1977
    @chandrashekarr1977 3 ปีที่แล้ว +15

    Chako - God's master piece

  • @shabnaaz-l4k
    @shabnaaz-l4k 3 ปีที่แล้ว +18

    ചാക്കോച്ചൻ ❤❤❤

  • @bijibiji1690
    @bijibiji1690 3 ปีที่แล้ว +9

    priya isu kunchko bobon love you family

  • @rahulhari9151
    @rahulhari9151 3 ปีที่แล้ว +10

    Really genuine person ❤️

  • @hp1802
    @hp1802 3 ปีที่แล้ว +6

    Lots of warm hugs chackocha❤

  • @Priti80
    @Priti80 3 ปีที่แล้ว +14

    such a sweet and simple guy. nammude evergreen and ever loved chakochan !!😍😍🥰

  • @kadheejakadheejaa2202
    @kadheejakadheejaa2202 3 ปีที่แล้ว +23

    Chackochan fan annum innum❤❤❤

  • @beenababu4377
    @beenababu4377 2 ปีที่แล้ว +1

    Chackochante interview ellam sherikum oru inspiration aanu🔥chirikkanum chindhikkanum ellamullathu👏and my favorite actor too💗💗💗.

  • @sindhumenon7383
    @sindhumenon7383 3 ปีที่แล้ว +14

    I like his all film.And his combo film with Biju menon is very nice.really kunchako is a handsome and humble actor👍

  • @nidhinrag9727
    @nidhinrag9727 3 ปีที่แล้ว +52

    റോമൻസ്👌👌👌
    ഓർഡിനറി👌👌👌
    ത്രീ ഡോട്‌സ്😢😢
    ഭയ ഭയ😢

  • @femyraecheljoy9100
    @femyraecheljoy9100 3 ปีที่แล้ว +18

    a quality interview.. nice

  • @sahasiworld5729
    @sahasiworld5729 3 ปีที่แล้ว +5

    Annum innum ennum njan ചാക്കോച്ഛന്റെ film mathram kaanarullu. ❤

  • @sivalekshmimr8480
    @sivalekshmimr8480 3 ปีที่แล้ว +22

    Chackochan🥰ishttam❤️

  • @ami6618
    @ami6618 2 ปีที่แล้ว +10

    കുഞ്ചാക്കോ ബോബനെയും, ശാലിനിയെയും വച്ച് അനിയത്തി പ്രാവിന്റെ second part വേണമായിരുന്നു. വരുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു 😄

  • @rinirimi6877
    @rinirimi6877 3 ปีที่แล้ว +10

    Super interview 😍😍👌👌👌👌God bless you 🙏🙏💖💖

  • @മുക്രിച്ചൻമുക്രിച്ചൻ

    Vasuttan😍😍

  • @sruthyjinu1188
    @sruthyjinu1188 3 ปีที่แล้ว +7

    Genuine person nu paryayam aayittulla manushyan.😊😊😊

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว +2

    Adipoli, nalla manushyan.jaadayilla

  • @anusasidharan7464
    @anusasidharan7464 3 ปีที่แล้ว +9

    കുഞ്ചാക്കോ ബോബൻ
    ശാലിനി ഇഷ്ട്ടം..

  • @anc6703
    @anc6703 3 ปีที่แล้ว +9

    I love Biju Menons acting, Do miss Thilakan chettan when I watch Biju menons movies

  • @indogeneral5228
    @indogeneral5228 3 ปีที่แล้ว +13

    ചാക്കോച്ചൻ പൊളിയാണ്

  • @vineshthomas
    @vineshthomas 3 ปีที่แล้ว +30

    27:39 Kunchacko 's bike - Husqvarna Svartpilen

    • @princeh6022
      @princeh6022 3 ปีที่แล้ว +2

      I thought red splendor ❤️

    • @e.s.n6154
      @e.s.n6154 3 ปีที่แล้ว +5

      Seriously njan vichaarich vella super bike um vaangoonn...😆ingeer ijathi simple...😍

  • @bbbhh7734
    @bbbhh7734 3 ปีที่แล้ว +27

    Ente monee 🔥🔥
    Pulliyude future line up

    • @arr8223
      @arr8223 3 ปีที่แล้ว +1

      🔥

  • @rehnaabdulkader0505
    @rehnaabdulkader0505 2 ปีที่แล้ว +1

    Chackochaaa 🥰🥰🥰

  • @esmee1057
    @esmee1057 3 ปีที่แล้ว +53

    22:21 ...thank me later

  • @abijithmadhu1810
    @abijithmadhu1810 3 ปีที่แล้ว +2

    Anjampathira, nayattu💥💥

  • @SJ-zo3lz
    @SJ-zo3lz 3 ปีที่แล้ว +55

    Star kid കുഞ്ചാക്കോ ബോബന് ഇത്ര നല്ല മലയാളമോ ! എഴുതിയാൽ നന്നാവാൻ chance ഉണ്ട്. ഇന്നത്തെ Amul babies കണ്ട് പഠിക്കട്ടെ.

    • @BertRussie
      @BertRussie 3 ปีที่แล้ว +8

      ചാക്കോച്ചനെ പണ്ട് amul baby എന്ന് വിളിച്ചോണ്ടുരുന്നവർ ഉണ്ടായിരുന്നു

    • @Sush445
      @Sush445 3 ปีที่แล้ว +1

      @@BertRussie 😛😂

  • @anamikaanilkumar9626
    @anamikaanilkumar9626 3 ปีที่แล้ว +11

    Malayalam film industry il haters illatha oru actor.chakochan ishtam❤️❤️😘

  • @MrSiyad007
    @MrSiyad007 3 ปีที่แล้ว +10

    Lot of love and fun💕 kunchacko boban💯

  • @anjurajesh3842
    @anjurajesh3842 3 ปีที่แล้ว +6

    Nalla interview.... Nalla questions...

  • @christina1432
    @christina1432 3 ปีที่แล้ว +4

    ചാക്കോച്ചനെ ഒത്തിരി ഇഷ്ട്ടാവാ,😘😘😘❤❤❤❤പ്രിയ ചേച്ചിയെയും ഇസാ കുട്ടൻ എന്ത് രസവാ 😘😘😘, നിറം സിനിമയിലെ എബിയും സോനയും 👌ഇനി ഒരു മോൾ കൂടി ചാക്കോച്ഛനും പ്രിയചേച്ചിക്കും ഉണ്ടാവട്ടെ. ഇസാ കുട്ടന് ഒരു കുഞ്ഞനുജത്തി 😘😘😘😘ഇതെന്നാ കൈയ്ക്ക് മുറിഞ്ഞൊ 😔😥.

  • @rajeshachuthan9734
    @rajeshachuthan9734 3 ปีที่แล้ว +4

    ചാക്കോച്ചൻ ജാടയില്ലാത്ത നല്ല നടൻ

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 3 ปีที่แล้ว +1

    Masha AllaH

  • @mercyj8903
    @mercyj8903 3 ปีที่แล้ว +2

    Dancer chackochan super super super

  • @OmanaRinu
    @OmanaRinu 3 หลายเดือนก่อน

    Super hero so cute ❤❤❤❤❤😊😊😊😊😊

  • @m_shaheerky3640
    @m_shaheerky3640 3 ปีที่แล้ว +38

    ശാലിനി chakochan interview cheyyu

  • @jansydaniel352
    @jansydaniel352 2 ปีที่แล้ว +1

    ടീസർ സീനുകളിൽ കഥ പറഞ്ഞ രീതി വളരെ നല്ലതായിരുന്നു

  • @raeeees
    @raeeees 3 ปีที่แล้ว +28

    മൊട്ട അടിപൊളി

  • @shajishamshudheen8917
    @shajishamshudheen8917 2 ปีที่แล้ว +1

    Ending..👌😀

  • @experimentandcraft1029
    @experimentandcraft1029 3 ปีที่แล้ว +6

    Priya athrapavama

  • @archanaes9697
    @archanaes9697 3 ปีที่แล้ว +10

    Such a down to earth person...god bless u

  • @shilajastephen
    @shilajastephen 3 ปีที่แล้ว +3

    Good good man

  • @ajuunni5105
    @ajuunni5105 3 ปีที่แล้ว +18

    Sathyam paraga oru manikur poyath arigilaaa... Alle endha cute anu... Ashan

  • @abhimanewk4551
    @abhimanewk4551 3 ปีที่แล้ว +93

    ആരെങ്കിലും ശ്രദ്ധിച്ചോ അവതാരകന് അജു വർഗീസിന്റെ സൗണ്ട് പോലെ ഇല്ലേ 🙄🤔

  • @angeljiju6915
    @angeljiju6915 3 ปีที่แล้ว +2

    Good

  • @sijuphils
    @sijuphils 3 ปีที่แล้ว +4

    Chakochen , love you, God bless you all

  • @assifm6308
    @assifm6308 3 ปีที่แล้ว +8

    😍😍😍

  • @LakshmiKutty-t5w
    @LakshmiKutty-t5w ปีที่แล้ว

    Chakkochan shalini interview waiting ❤❤

  • @PrabeeshPrabeeshO
    @PrabeeshPrabeeshO ปีที่แล้ว +1

    ❤🎉

  • @shajeeshunni6811
    @shajeeshunni6811 3 ปีที่แล้ว +4

    Love uuu ചാക്കോച്ചാ 🥰🥰🥰❤❤

  • @Sadiyanizam
    @Sadiyanizam 3 ปีที่แล้ว +2

    Gud interview

  • @sruthisanak9165
    @sruthisanak9165 3 ปีที่แล้ว +3

    Good episode

  • @akash93801
    @akash93801 3 ปีที่แล้ว +17

    Chackochan ❤️❤️❤️

  • @abaneeshbababu2711
    @abaneeshbababu2711 3 ปีที่แล้ว +1

    Nice

  • @ShyniMemoriesSaga
    @ShyniMemoriesSaga 3 ปีที่แล้ว +4

    Perfect couples

  • @ramsheedcoorg5442
    @ramsheedcoorg5442 3 ปีที่แล้ว +2

    Nice interview