Google pay യിൽ cash അയക്കുമ്പോൾ problems വരുന്നുണ്ടോ❓️Gpay cash transaction failed problem solved

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Google pay ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,
    Gpay cash transaction failed problem solved,
    google pay cash transfer malayalam,
    google pay money transfer problem malayalam,
    google pay money transfer processing problem malayalam,
    google pay money transfer processing
    cash transaction problem google pay,
    📌 TH-cam team direct chatting :!
    • യൂട്യൂബ് ടീമിനോട് ഇനി ...
    📌 കുട്ടികൾക്ക് വേണ്ട App:
    • ഇനി കുട്ടികൾക്ക് കളിക്...
    📌📌 how to check CTR:!
    • how to check CTR in yo...
    📌📌 Amazon new update :!
    • ഇനി Amazon ൽ സർച്ച് ചെ...
    📌📌 Flipkart customer care number :!
    • flipkart customer care...
    📌📌 Amazon customer care number:!
    • ആമസോൺ കസ്റ്റമർ കെയർ നമ...
    📌📌 SBI free gift voucher :!
    • sbi debit card points ...
    📌📌 ICICI free gift voucher :!
    • ICICI debit card point...
    📌📌 Flipkart gift voucher redeem :!
    • Flipkart gift voucher ...
    📌📌 Amazon gift voucher redeem :!
    • how to amazon gift car...
    📌📌 Instagram old account recovery:!
    • How to instagram accou...
    📌📌 train ticket booking:!
    • Train ticket engane bo...
    📌 my mic:!
    • Best Budget Mic For Yo...
    📌 my channel homepage :!
    • How to Set TH-cam Cha...
    #abnavasvlog

ความคิดเห็น • 589

  • @abnavasvlog872
    @abnavasvlog872  2 ปีที่แล้ว +56

    Google pay customer care number :!
    th-cam.com/video/B6pP5qAxsy8/w-d-xo.html
    എന്ത് പ്രോബ്ലംസ് ഉണ്ടായാലും customer care എന്നോട് സംസാരിച്ചു നോക്കൂ

    • @hamdanp4294
      @hamdanp4294 2 ปีที่แล้ว +7

      Opps something went wrong! എന്ന് കാണിക്കുന്നു പൈസ അയക്കാൻ സാധിക്കുന്നില്ല

    • @sarathkumarct334
      @sarathkumarct334 2 ปีที่แล้ว +4

      എൻ്റേത് kerala gramin bank ആണ്.എനിക്ക് 3രൂപ സെൻ്റ് ചെയ്യാൻ കഴിയുന്നില്ല.10 രൂപ അയക്കാൻ പറ്റുന്നുണ്ട്. അതിൻ്റെ കാരണം എന്താ എന്ന് പറഞ്ഞു തരുമോ.

    • @bestcarechiropracticclinic740
      @bestcarechiropracticclinic740 2 ปีที่แล้ว +5

      Njn endh cheythittum ende sheriyaavunnilla

    • @bestcarechiropracticclinic740
      @bestcarechiropracticclinic740 2 ปีที่แล้ว

      Bank account full active aan
      Forget pin cheythu kure thavana ennittum sheriyaavunnilla

    • @itsmedevil4005
      @itsmedevil4005 2 ปีที่แล้ว +3

      ​@@sarathkumarct334 enteyum gramin bank anu

  • @ShobanaKaruvankunnath
    @ShobanaKaruvankunnath หลายเดือนก่อน +32

    2:14 starting.

  • @sandrarajeevan4703
    @sandrarajeevan4703 ปีที่แล้ว +194

    Ingot cash ayakkn patunnund but cash angot aykkan patunnilla your bank declined payment enna kanikknne

    • @chrisvloggen9727
      @chrisvloggen9727 ปีที่แล้ว +8

      Bro ippo enghanond work aano

    • @molijamshi7435
      @molijamshi7435 ปีที่แล้ว +20

      Same prblm enikkum ningaldh ready aayo

    • @arunv2622
      @arunv2622 ปีที่แล้ว +4

      Bro enikkum same issue ind

    • @usethis7195
      @usethis7195 ปีที่แล้ว +2

      Enikum

    • @anjanak2203
      @anjanak2203 ปีที่แล้ว +2

      Ennith epo okke ayo

  • @abhijitha5021
    @abhijitha5021 7 หลายเดือนก่อน +83

    ചക്ക എന്ത് എന്ന് ചോദിച്ചാൽ മാങ്ങായെ കുറിച്ച് ആണോടെ പറയുന്നെ?

    • @samedia7713
      @samedia7713 15 วันที่ผ่านมา

      Chakka valthuth alle manga anel cheruth alle parayanum eluppam😁🥲

  • @malluspeaking7735
    @malluspeaking7735 ปีที่แล้ว +48

    എന്റെ അക്കൗണ്ടിൽ പൈസ വരും. അതിന്റെ നോട്ടിഫിക്കേഷനും കാണിക്കും. ബട്ട്‌ ബാലൻസ് check ചെയ്യുമ്പോ zero കാണിക്കുന്നു. വേറൊരാൾക്ക് അയക്കുമ്പോഴും പറ്റുന്നില്ല.ന്താ ചെയ്യുക 😭😭

    • @shanumoviesvlogs
      @shanumoviesvlogs ปีที่แล้ว +5

      റിഫ്രഷ് ചെയ്യൂ... അല്ലേൽ ബാങ്കുമായി ബന്ധപ്പെട്ടു ആ പൈസ തിരിച്ചെടുക്കുക

    • @thwahiramc2355
      @thwahiramc2355 ปีที่แล้ว +6

      Ipo ready aayo enik same issue kanikkunnu reply tharamo

    • @PanoorPnr
      @PanoorPnr ปีที่แล้ว +3

      എനിക്കും ഇങ്ങനെ ആണ്

    • @abhijithas6409
      @abhijithas6409 ปีที่แล้ว +2

      Enikkum ini entha cheya

    • @malluspeaking7735
      @malluspeaking7735 ปีที่แล้ว

      @@abhijithas6409 അക്കൗണ്ടിൽ കുറച്ചു money ഇട്ടേക്ക്ണം. അതില്ലാഞ്ഞത് കൊണ്ടാ balance കാണിക്കാഞ്ഞേ ഇപ്പൊ ok aayi

  • @infohub417
    @infohub417 ปีที่แล้ว +3

    എനിക് ഇങ്ങനെ ചെയ്തിട്ടും റെഡി ആവുന്നില്ല. ക്യാഷ് പോവുന്നില്ല. കുറെ തവണ ശ്രേമിച്ചു.

  • @rageshradhakrishnan5430
    @rageshradhakrishnan5430 2 ปีที่แล้ว +12

    Thanks my problem solved ...epo gpay ok aye . Balance and cash transfer chyan pateyelaa ..vedo kandu athupola chythu .sucesss

  • @akhilabinoy6558
    @akhilabinoy6558 ปีที่แล้ว +10

    Entte Accountil 500 cash credit ayi 5days munne.then credit ayentte next day njan 250 cash frndinn snd cheyithu then balance check cheyithapol balance cash missing ayi neratheyundayirunna 45cash matrame undayirunnollu

  • @vijishasudheesh6396
    @vijishasudheesh6396 2 ปีที่แล้ว +16

    4upi m active aakki.. But still faces the same issue.. What to do

  • @scoopbyshaila4652
    @scoopbyshaila4652 2 ปีที่แล้ว +34

    എനിക്ക് ഈ problem വന്നു. Search ചെയ്തപ്പോൾ ഈ video കിട്ടി.useful👍👍

  • @vivekmgvivek2469
    @vivekmgvivek2469 2 ปีที่แล้ว +3

    അവസാനം പറഞ്ഞ ബാലൻസ് ചെക് ചെയ്യുന്ന കാര്യം മനസിലായില്ല. കാരണം ആവശ്യമുള്ള സമയത്ത് ബാലൻസ് അറിയാൻ പറ്റുന്നില്ല bro.... 😔😔ഒരുപാട് try ചെയ്യും അവസാനം ശ്രമം ഉപേക്ഷിക്കും. നേരെ pnpay നോക്കും അതില് ഈ പ്രശ്നം ഇല്ല. Balnc പെട്ടന്ന് തന്നെ അറിയാം.

  • @skyegaming9918
    @skyegaming9918 ปีที่แล้ว +4

    Send akkan ulla problem paranj thudangeet receive cheyyunna engana enn paranja theerth,,sabhash

  • @samjose222
    @samjose222 2 ปีที่แล้ว +6

    Gpay ഇനി മുതൽ ഉപയോഗിക്കില്ല

  • @mijilmg1546
    @mijilmg1546 ปีที่แล้ว +8

    എന്റെ എല്ലാം activate ആണ്, എന്നിട്ടും cash അയക്കുമ്പോൾ money has not debited ennu കാണിക്കുന്നു, കഴിഞ്ഞ മാസം monthly limit ആയി എന്ന് കാണിച്ചു, ഈ മാസവും അങ്ങിനെ തന്നെ കാണിക്കുന്നു

    • @Shahla942
      @Shahla942 7 หลายเดือนก่อน

      ഞാൻ ഇപ്പൊ ഈ problm നേരിട്ട് കൊണ്ടിരിക്കുന്നു
      എങ്ങനെ പിന്നെ redyakkiye

    • @mijilmg1546
      @mijilmg1546 7 หลายเดือนก่อน

      @@Shahla942 പണം സ്വീകരിക്കേണ്ട ആളിന്റെ gpay എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇതുപോലെ കാണിക്കും എന്ന് തോന്നുന്നു. Daily limit ആണെങ്കിൽ നാളെ try ചെയ്താൽ മതി. മറ്റൊരു അക്കൗണ്ടിലേക്ക് ശ്രമിച്ചു നോക്കു

    • @prabitham2139
      @prabitham2139 7 หลายเดือนก่อน

      Solve aayo?

    • @Shahla942
      @Shahla942 7 หลายเดือนก่อน

      @@prabitham2139 ys

    • @Shahla942
      @Shahla942 7 หลายเดือนก่อน

      @@prabitham2139 aayi

  • @zemimehndi9799
    @zemimehndi9799 ปีที่แล้ว +13

    Entel already 4 banks add chyditund
    But transaction nadakunilla😓.....aarkum ente accountilootum aykan pattunilla 😔

    • @mayb7164
      @mayb7164 ปีที่แล้ว

      Same here

    • @alfiya3281
      @alfiya3281 6 หลายเดือนก่อน

      Sheriyayooo

  • @brocode1263
    @brocode1263 2 ปีที่แล้ว +7

    ഇന്നലെ ഒരു അക്കൗണ്ടിലേക്ക് 4800 transfer ചെയ്തപ്പോൾ payment faild കാണിച്ചു. പക്ഷേ അക്കൗണ്ടിൽ നിന്ന് പൈസ പോയി. ഇത് നമ്മടെ അക്കൗണ്ടിൽ refund ആകുവോ.! പൈസ നമ്മുടെ അക്കൗണ്ടിലേക്ക് തിരിച്ചു കിട്ടാൻ എത്ര ദിവസം എടുക്കും..

    • @brocode1263
      @brocode1263 2 ปีที่แล้ว

      Phonepe il ആണ് പൈസ പോയത്

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      3 days time pidikum cash thirichu kittuvanu

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +2

      ഇപ്പോൾ google pay chilapol working avunuilla

  • @ShareefaShareefa-o7b
    @ShareefaShareefa-o7b 13 วันที่ผ่านมา

    ഒരു ബാങ്കിൽ മാത്രമാണ് account ഉള്ളത് ഒരാള് ഗൂഗുൾ pay അയച്ചു ഞങ്ങളുടെ account ലേക്ക് വന്നിട്ടില്ല

  • @mynameisabhishek
    @mynameisabhishek ปีที่แล้ว +6

    Ente Amma eniku 1000 aychu thannirrunnu athe failed aayi. Ithe ingane aayathukond veendum 1000 ayachu thannu...network issue anne Amma paranje...pinne kurach kazhinj nokkiyapool 1000 keri...matte 1000 ithuvare vannila..Accountil ninnu pooyi ennu msg vannu but ingottu ethiyila..first aycha 1000 mathram kitti...inni kittan enthu cheyanam ariyunnavar parayuu

  • @feminapfemina1900
    @feminapfemina1900 ปีที่แล้ว +4

    Bro vedio yil kandadu pole ellam chaidu
    But cash transfer pattunnilla

  • @chris84j25
    @chris84j25 2 ปีที่แล้ว

    SBI ബാങ്കിനാണ് ഈ പ്രോബ്ലം കൂടുതലായി കണ്ടു വരുന്നത് ഈ പറഞ്ഞപോലെ ഉല്ലാ എല്ലാ അപ്ഡേഷനും ഞാന്‍ ചെയ്തിട്ടും ഇപ്പൊഴും G Pay ക്ലിയര്‍ ആയിട്ടില്ല

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Uninstall ചെയ്‌തു vidum instal ചെയ്‌തു nooku

  • @bijithabijitha6678
    @bijithabijitha6678 2 ปีที่แล้ว +3

    Useful video aann but nj ithpole upid and up pin change cheythittum enik money transfer cheyyan pattulla your money has not beed debited enna kanikane ini ndh cheyya

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Arakano cash അയക്കുന്നത് avarodu cheyannu parayu apol shari yagum

    • @bijithabijitha6678
      @bijithabijitha6678 2 ปีที่แล้ว

      @@abnavasvlog872 enik receive cheyyan pattunund but send cheyyan aann pattathath

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Ea video pole അയക്കുന്ന ആളോട് പറയു athu പോലെ ചെയ്യാൻ അപ്പോൾ shari yagum

  • @jinujoy7020
    @jinujoy7020 2 ปีที่แล้ว +1

    Bro ingane 4 bank activate aakkiyal extra charge eedaakkumo...

  • @alexjayan5055
    @alexjayan5055 9 หลายเดือนก่อน

    KYC updation chaithal mathi bankil ninnum block chaiyunnathanu bankil poyi kyc updating form fill chaithu kodukanam oppam nigalude Adar card nte color copy um pan card nte copyum self attested chaiyanam ethu moonum kudi bankil koduthal with in hours ready akum

    • @Saflasali
      @Saflasali 9 หลายเดือนก่อน

      Enthu bank account an use cheyunthe

    • @alexjayan5055
      @alexjayan5055 8 หลายเดือนก่อน

      @@Saflasali SBI

  • @nisargtec
    @nisargtec ปีที่แล้ว +2

    Ente accountil ninn arkum cash ayakkan pattunnund but.. Arenkilum enikk ayakkumbol avarkk kazhiyunnilla fraude message anu avarkk varunnath

  • @noufalkooriparambil8093
    @noufalkooriparambil8093 ปีที่แล้ว

    Hello sir gulfilnu natilek Google pay vazhi cash send cheyan kazhiyumo? Pls answer

    • @abnavasvlog872
      @abnavasvlog872  ปีที่แล้ว

      Risk edukanda cash kayarathe erunal complaint onum cheyuvan pattukayilla

  • @meharin7860
    @meharin7860 ปีที่แล้ว +1

    Kerala grameen bankil 10 rs nu thazhe send cheyan patunilla

  • @varghesemathew3811
    @varghesemathew3811 2 ปีที่แล้ว +2

    Balance cheak ചെയ്യുമ്പോൾ. Couldn't cheak bank balance. Exceeded maximum registration attempt. Please after sometimes. എന്ന് കാണിക്കുന്നു. ഇത് എങ്ങനെ മാറ്റാം

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      നിങ്ങളുടെ forget upi ചേഞ്ച്‌ ചെയ്യു

    • @dailydiary2344
      @dailydiary2344 2 ปีที่แล้ว

      Pin change chyithitt otp varunnilla ath vannl alle pin enter cheyan patu 2 day ayitt ithaaanu avasthaa... Msg blnc und but otp varunilla. Enthanu karanam??

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      ഇപ്പോൾ google pay ayil kuraye problms anu google pay not safe

  • @basheerthodengal4135
    @basheerthodengal4135 2 ปีที่แล้ว +1

    അങ്ങോട്ട് പോകുനില്ല .
    ഇങ്ങോട്ട് വരുന്നുണ്ട്
    ഒരാഴ്ചയിലേറെയായി ഇങ്ങനെ . Cash no debit your account this moment എന്നാണ് കാണിക്കുന്നത്.
    Upi id 4ഉം active ആണ് .
    Pls replay

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Ethu pole avarodum cheyuvanu parAyu

    • @basheerthodengal4135
      @basheerthodengal4135 2 ปีที่แล้ว

      @@abnavasvlog872 അത് പോലെ ചെയ്തു.
      your money has not debited എന്നാണ് കാണിക്കുന്നത്.
      ഒരു മാസമായി ഇങ്ങിനെ

  • @tech694
    @tech694 2 ปีที่แล้ว +3

    Bro ഞാൻ cash അയച്ചു പക്ഷെ പോയില്ല fail ആയി. Gpay account cash കുറഞ്ഞിട്ടുണ്ട്. Bank account debit ആയ message വന്നിട്ടില്ല please help me

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      3days cash thirichu kittum

    • @oi-pb2je
      @oi-pb2je 2 ปีที่แล้ว

      @@abnavasvlog872 Bro എനിക്കും ഇന്ന് same അനുഭവം ഉണ്ടായി.എന്റെ 11450 രൂപ പോയത് sms വന്നതെ ഇല്ല. ഇതിന്നു മുമ്പും faild എന്ന് വന്നിട്ടുണ്ട് പക്ഷേ ക്യാഷ് പോയിട്ടില്ല ഇന്ന് faild ആയി ശേഷം പിന്നെ എപ്പോഴോ ക്യാഷ് പോയി ബാലൻസ് 4hur കഴിഞ്ഞ് നോക്കിയപ്പോൾ കണ്ടത് faild amount പോയിരിക്കുന്നു ഇനി Bank ഇൽ പോവേണ്ടത് ഉണ്ടോ?.

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Najn ഇപ്പോൾ eta oru video und google pay customer care number nite villchu nooku

  • @mushfishabeeb7548
    @mushfishabeeb7548 2 ปีที่แล้ว +1

    Forget pin adichitt registered phone number ilekk OTP varnillaaa...... Have solutions pls reply

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Sim balance undo, sim slot 1 l ano etath

  • @adhuadhila287
    @adhuadhila287 9 หลายเดือนก่อน +1

    Faild enn kanichal nammude cash pokumo🤔

  • @kabaniachu490
    @kabaniachu490 17 วันที่ผ่านมา

    Upi id activate ചെയ്യാൻ പറ്റിയില്ല എങ്കിൽ എന്താണ് ചെയ്യണ്ടേ 😕

  • @bhagyalakshmi4589
    @bhagyalakshmi4589 2 ปีที่แล้ว +6

    Hello.. Njangalk oru flour mill und. Avde UPI nte QR code vechitund. Pakshe customers payment cheyyumbol amount credit aaya msg njangalude phonil varunnilla.. Cheriya amount aayal msg varille? Plz reply.

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +1

      Message verum Server proboms undagum ea video pole cheyu

    • @TomAster-ln4nr
      @TomAster-ln4nr 8 หลายเดือนก่อน

      ​@@abnavasvlog872adhyam cash transfer cheyan patti, pinne (retry with a smaller amount) ennu kanikunnu. (You've exceeded the bank limit for this payment) ennum kanikunnund 😢

  • @anjaligopalakrishnan9965
    @anjaligopalakrishnan9965 ปีที่แล้ว +3

    when some one sent money to my account they get aa msg showing your transaction is risky.. but i can sent money to others...

  • @aparnavinod5607
    @aparnavinod5607 2 หลายเดือนก่อน

    Bro Google pay vayi frnd cash ayichu koduthal ath engna dlt akan pattu

  • @afshamdanashsaji9305
    @afshamdanashsaji9305 ปีที่แล้ว +2

    Transfer cheyathappol failed kanichu athu remove aakkan pattunnathengine
    Failed kanichappol kure thavana ayachu

  • @akshay3495
    @akshay3495 7 หลายเดือนก่อน

    വളരെ ഉപകാരം. Thanks❤

  • @funnybunnyok5117
    @funnybunnyok5117 ปีที่แล้ว +2

    ഇങ്ങനെ ചെയ്തിട്ടും cash send ആവുന്നില്ല

  • @selinselin2134
    @selinselin2134 2 ปีที่แล้ว +1

    Chetta njan orlk 5000 ruppa ette koduthu acntin paisa poyi ayalede acntil chennitila ethupole enike failed enn kanikuvann ah transfer cheyatha paisa therich kettuvo thirich kettan ethra divsam edukum plz rply?

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      3 days pidikum

    • @TomAster-ln4nr
      @TomAster-ln4nr 8 หลายเดือนก่อน

      ​@@abnavasvlog872adhyam cash transfer cheyan Patti, pinne (retry with a smaller amount) ennu kanikunnu. (You've exceeded the bank limit for this payment) ennum kanikunnund 😢

  • @waitingtripper..8764
    @waitingtripper..8764 ปีที่แล้ว +4

    Bro njn Kuwaitil aanu ullath but cash vere acountil ayakumpol try after 24 hours ennanu kanikunne

    • @badhushaabbas9028
      @badhushaabbas9028 ปีที่แล้ว

      Same to you

    • @ln_creation
      @ln_creation ปีที่แล้ว

      Ippo shari ayo... Nik ipo kurach divasam ayi angane kanikkunnu

    • @ln_creation
      @ln_creation ปีที่แล้ว

      ​@@badhushaabbas9028Shariyayooo.. Pls rply tharane.. Eni bankl pono

  • @fathimathmusthahsinapoth-wb2fz
    @fathimathmusthahsinapoth-wb2fz 6 หลายเดือนก่อน +1

    Forget koduthittum shari avunnilla

  • @red-cv4bq
    @red-cv4bq 2 ปีที่แล้ว +1

    Fedral bank account anu engane 4 link cheyan patto

  • @ordinory1779
    @ordinory1779 2 ปีที่แล้ว +1

    Enik sbi mathramanullath aapol;4 accountum aad cheyan pato

  • @abhishekabhishek9419
    @abhishekabhishek9419 ปีที่แล้ว +1

    Failed aya payment (amount)
    Accountilnu pinneedu pokumo?

  • @priyankapriya4089
    @priyankapriya4089 2 ปีที่แล้ว +1

    Banks add cheyyan kayyunil ... athn prblm ithinde video upload cheyyumo plzz 🙂

  • @thasnivishnu8459
    @thasnivishnu8459 5 หลายเดือนก่อน

    അക്കൗണ്ടിൽ balance ഉണ്ട് എന്നിട്ടും gpay ബാലൻസ് 0 കാണിക്കുന്നു എന്താണ് ചെയ്യുക. Please replay

  • @AjithNH-rj5nx
    @AjithNH-rj5nx ปีที่แล้ว

    സുഹൃത്തേ ഞാൻ ഗൂഗിൾ പേ ഉപയോഗിക്കുന്ന ഒരാളാണ് എനിക്ക് ഇങ്ങനെ അബദ്ധം പറ്റി ഫൈല് അയാ എമൗണ്ട് പിന്നെ കാണുന്നില്ല എവിടെയുണ്ടാകും അതൊന്നും പറഞ്ഞു തരാമോ

  • @przworld7135
    @przworld7135 ปีที่แล้ว

    Money was not debited you ve reached the daily limit for number of payments allowed by your bank retry after 24 hours or with a different payment method
    ഇങ്ങനെ ആണ് വരുന്നത് 4 ദിവസം ആയി

    • @houlathshabir2719
      @houlathshabir2719 ปีที่แล้ว

      Hlo എൻ്റെയും angineya

    • @houlathshabir2719
      @houlathshabir2719 ปีที่แล้ว

      Ok aaayo

    • @przworld7135
      @przworld7135 ปีที่แล้ว +1

      @@houlathshabir2719 bankill poyi ipol oke ayi

    • @REYZAH_REYH
      @REYZAH_REYH ปีที่แล้ว

      ​@@przworld7135 bankil poit avr nthuva paranne

    • @starcaptain__33
      @starcaptain__33 หลายเดือนก่อน

      Avr nta paarnjee​@@przworld7135

  • @Sreehariyoutubetips
    @Sreehariyoutubetips 11 หลายเดือนก่อน +1

    വീഡിയോ ഉപകാരപ്പെട്ടു

  • @epsudarsanan6001
    @epsudarsanan6001 ปีที่แล้ว +1

    Failed എന്ന പ്രശ്നത്തിന് വല്ലതും പറഞ്ഞോ?

  • @ammucsck3949
    @ammucsck3949 2 ปีที่แล้ว +2

    Ingine 4 bank activate chythittum.. Cash ayakkan patunnillla. Google pay eduthathinu sesham arkum cash ayakkan patiyilla, balance cheque cheyyanum cash ingottu ayachal kitukayum cheyyunnunddu..... But cash ayachal UPI paymnt failed, U r money will be refunded ennu varum... Nthanu cheyyuka pls help me

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Cash arkano അയക്കുന്നത് അവരോടും എങനെ cheyanu parayu

    • @ammucsck3949
      @ammucsck3949 2 ปีที่แล้ว +1

      @@abnavasvlog872 avarku athe pati ariyillla.. Avarkonnum kuzhapamilla.

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      നീങ്ങൾ avark cash ayakubol pogathath എങനെ അവര് cheyathath kondu anu

    • @jintotj3469
      @jintotj3469 2 ปีที่แล้ว

      same issue facing me....ready ayo bro?

    • @ammucsck3949
      @ammucsck3949 2 ปีที่แล้ว +1

      @@abnavasvlog872 ആര്...

  • @vishnunath3027
    @vishnunath3027 2 ปีที่แล้ว +3

    Bro enik gpay vazhi payment cheyumbol money debit avatha thanna "The money will refund shortly in 3 days" enna error msg kanikuva epoo payment cheyan nokkiyalum. Kazhinja 3 weeks ayitta etha avastha Bank ill vilikumbol avarda yono use cheyu allal mattu banking payment application use cheyu enna okk paryunna but atha onnum work avunilla etha avroda paryumbol enta upi I'd account ino problems onnum illa ennum paryunna. solution undo bro.😢
    Sbi zero balance account.

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +3

      നീങ്ങൾ ഇതു പോലെ ചെയ്യു arkano cash അയക്കുന്നത് അവരോടു ethu പോലെ cheyanu parayu
      Epol google pay safe illa kuraye problms und

    • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
      @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 2 ปีที่แล้ว

      Same avasta bro balance polum nokkn pattunnilla

    • @vishnunath3027
      @vishnunath3027 2 ปีที่แล้ว

      @@abnavasvlog872 ജീപ്പിക്ക് മാത്രമല്ല അല്ല പ്രോബ്ലം. ഫോൺ പേ കാണിക്കുന്നത് യുപിഎ നമ്പർ ഫോൺ നമ്പർ ആയിട്ട് കണക്ടഡ് അല്ല, പിന്നെ കാണിക്കുന്നത് ബാങ്ക് സെർവർ ഡൗൺ ഇങ്ങനെയുള്ള മെസ്സേജ് ഒക്കെ കാണിക്കുന്നത്. ഇത് അവരോട് ചോദിക്കുമ്പോൾ അവര് പറയുന്നത് നിങ്ങൾ ബാങ്കിൻറെ പേമെന്റ് അപ്ലിക്കേഷൻ യൂസ് ചെയ്യൂ. ജീപ്പിയുടെയും ,ഫോൺ പേ ഈ പ്രോബ്ലം പറയുമ്പോൾ അവർക്കറിയില്ല എന്നാണ് പറയുന്നത്
      കഴിഞ്ഞ ഒരു മാസമായിട്ട് ട്രാൻസാക്ഷൻ ഒന്നും ചെയ്യാൻ പറ്റുന്നില്ല.

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      @@vishnunath3027 phone pay edaku epol agane varunud safe bank nite apps thane us cheyunath anu epolzhathe avasthayil

    • @vishnunath3027
      @vishnunath3027 2 ปีที่แล้ว

      @@abnavasvlog872 ok tnx for replying ❤️

  • @shinuraju3600
    @shinuraju3600 6 หลายเดือนก่อน

    Bro eniykum ee problem und but njan europ il ahnu otp send aathilla any solution

  • @sandraponnu8305
    @sandraponnu8305 ปีที่แล้ว +1

    ഞാൻ ആദ്യം പേയ്‌മെന്റ് ചെയ്തപ്പോ എന്റെ അക്കൗണ്ടിൽ നിന്നും cash poyi but ഞാൻ അയച്ച ആൾക്ക് cash എത്തിയില്ല ഗൂഗിൾ പേ nokiyapo processing ennanu കാണിച്ചത് പിനെ 2 day കഴിഞു ഇന്ന് nokiyapo failed എന്ന് കാണിച്ചു പക്ഷേ cash ഇപ്പോഴും എനിക്ക് തിരിച്ചു കയറിയില്ല അയച്ച ആൾക്ക്കും kayaritla ബാങ്കിലേക്ക് vlich ചോദിച്ചപ്പോ google പേയുടെ പ്രശനം ആണെന്ന് പറയുന്നു ഞാൻ complaint register cheythu ഇനി എനിക്ക് ആ cash തിരിച്ചു കയറുമോ? Plzz reply

  • @safuwanaAshique
    @safuwanaAshique 11 หลายเดือนก่อน +4

    You’re grate Thankyou so much ✨✨

  • @muhammedsabir3718
    @muhammedsabir3718 2 ปีที่แล้ว +1

    Njan oraalkk cash ayachitt failed kaanikkand... Njan ellaa ids activate cheythaa sheriyaavo?.. Atho

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Eni a problms varathe erikanu cheyuka

  • @vipin.v
    @vipin.v 2 ปีที่แล้ว

    ഞാൻ മുൻപ് ക്യാഷ് അയച്ച ആളുടെ നമ്പർ ഡിലീറ്റ് ചെയ്തു. അതോടെ അവരുടെ നമ്പർ ഗൂഗിൾ പേ വഴി കാണാൻ പറ്റാതായി. എനിക്കിപ്പോ അവരുടെ നമ്പർ കിട്ടാൻ എന്തേലും വഴി ഉണ്ടോ... ട്രാൻസ്ഫർ ഡീറ്റെയിൽസ് നോക്കിയാൽ നമ്പർ ഹൈഡ് ആയിട്ടാണ് കാണിക്കുന്നത്

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Number chat ചെയ്‌തു samsarikanu pattum

  • @ABHIJITH-d5o
    @ABHIJITH-d5o 2 ปีที่แล้ว +2

    Your money has been debited ingane kanikkun Pisa ayakkukbol aykkn pattunnila enth cheyyum bro UPI pin change akki 😪 ennituk akunnilla

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว +1

      നീങ്ങൾ arkano cash അയക്കുന്നത് അവരോടു ഇതു പോലെ cheyanu parayu

    • @jaseerkottappuramvlogs
      @jaseerkottappuramvlogs 2 ปีที่แล้ว

      Engane ya ok aayath

  • @thanhanihala1162
    @thanhanihala1162 5 หลายเดือนก่อน

    How to refund if SIM is changed while recharging in Gpay

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 ปีที่แล้ว

    ചേട്ടാ ഗൂഗിൾ പേയിൽ ക്രഡിറ്റ് ട്രാൻസാക്ഷൻ ഹിസ്റ്ററി കാണികുന്നില്ല
    ഡെബിറ്റ് ട്രാൻസാക്ഷൻ ഹിസ്റ്ററി മാത്രമേ കാണിക്കുന്നുള്ളു.
    ഇത് എങ്ങനെയാണ് ശരിയാകുക എന്ന് പറഞ്ഞു തരാമോ

  • @shamnas5954
    @shamnas5954 ปีที่แล้ว +1

    Hloooo oru help njn recharge cheyth apol debit aayiy cash poi but recharge aayilla nokkiyapol failed but accountil ninnum cash poi eni athu kittan vellom vazhi undo🥺

    • @anandu4050
      @anandu4050 ปีที่แล้ว

      Same issue 😢

    • @shamnas5954
      @shamnas5954 ปีที่แล้ว

      @@anandu4050 enikk athu kitti 7days kazhinjit

  • @aswin___
    @aswin___ 2 ปีที่แล้ว

    Individual bank account loode phone pay mattum upayogikkan pattumo

  • @Immollyy2005
    @Immollyy2005 ปีที่แล้ว

    Money transaction failed ayal pisa pokkumoh

  • @devikambiju4738
    @devikambiju4738 ปีที่แล้ว

    പൈസ അങ്ങോട്ട് അയക്കുമ്പോൾ പോകുന്നില്ല. first transfer പോയി.പിന്നെ ഒന്നും പോകുന്നില്ല

  • @techrider23
    @techrider23 ปีที่แล้ว

    New updatetil allam automatic aaee alle selected chiunath?...

  • @sreelakshmi2123
    @sreelakshmi2123 11 หลายเดือนก่อน

    Engane cheyythal orappayum payment cheyyan pattumoo

  • @CraftartbyAju
    @CraftartbyAju ปีที่แล้ว

    Aarkkum ingott cash ayakkan pattunnilla. google cheyyendath ellaam cheyithu
    ATM cut aayi kidakkuva ath kond aarikkumo angane

    • @idolgaming0
      @idolgaming0 ปีที่แล้ว

      Yess new card edukanm

  • @Alan-gk5ie
    @Alan-gk5ie 2 ปีที่แล้ว +1

    Bro enta accountil pisa cerdit avnilla .but google payil msg kanikunum unde. But balance epozhum 0Rs thanee. etheine anthu chyum

  • @jissyk.g8610
    @jissyk.g8610 ปีที่แล้ว +10

    Thanks bro 🙏. This video help me in a tragetic situation ❤️

  • @jophiminiaturecraft3042
    @jophiminiaturecraft3042 6 หลายเดือนก่อน

    All ready 4 എണ്ണം ആക്റ്റീവ് ആണ്‌. But send ആകുന്നില്ല

  • @gayathrymadhu4283
    @gayathrymadhu4283 2 ปีที่แล้ว +2

    Bro njn July 1 nu achanta accountilekk Google pay vazhi 3000 rs tez cheythu nta accountinn poyi bt failed kanikkunnu achanta accountilekk kayareettum illa .ethvare refund kittiyilla ntha cheyyuka 😭

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Google pay customer care Nu villchu samsariku

    • @gayathrymadhu4283
      @gayathrymadhu4283 2 ปีที่แล้ว

      @@abnavasvlog872 avar parayunneth enn nit kerumenn anu day end il

    • @gayathrymadhu4283
      @gayathrymadhu4283 2 ปีที่แล้ว

      @@abnavasvlog872 athpole bro Friday anu cash poyeth bt sunday nit oru 1.45 ayappo accountil credit ayenn text MSG Vann bt balance kanikkunnilla Google payil failed eannum ntha eppo cheyyuka 😔

    • @samjose222
      @samjose222 2 ปีที่แล้ว

      @@gayathrymadhu4283 google pay ഉപേക്ഷിച്ചു ബാങ്കിന്റെ app use ചെയ്യൂ

  • @safshaaz
    @safshaaz 6 หลายเดือนก่อน

    Tnx bro enik forget upi number ready aayi njan pedich poyirunu ente work aavunnilla innale thott tnx brooooo🥰🥰🥰

  • @adeeswark.g
    @adeeswark.g 2 ปีที่แล้ว +4

    Thanks bro ♥️
    Paranja pole cheyythu yallam ok ayyi 👍

  • @nireeshanireesha1558
    @nireeshanireesha1558 10 หลายเดือนก่อน +1

    Cash 100 prnj msg vann but balance nokumbhol keritla

  • @maworld8662
    @maworld8662 ปีที่แล้ว

    ഗൂഗിൾ പേയിൽ മൈനസ് ബാലസ് കാണുന്നു പിന്നെ അക്കൗണ്ടിൽ ക്യാഷ് ഇടുമ്പോൾ ആ ക്യാഷ് പോകുന്നു athetha

  • @civet1053
    @civet1053 2 ปีที่แล้ว +1

    Njn update aano allayo ennu nokkathe recharge cheythu failed aayi nthu cheyyum??

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Cash. Poyo

    • @civet1053
      @civet1053 2 ปีที่แล้ว

      Poyi. But refund aayittilla. Pettennu refund aavan nthelum vazhi undo

  • @jasimp4433
    @jasimp4433 ปีที่แล้ว

    bro bank account closs ahkathirikan eathra amound venam please reply

    • @abnavasvlog872
      @abnavasvlog872  ปีที่แล้ว +1

      Athu bank l request കൊടുത്താൽ മതി

  • @adhilakarim2492
    @adhilakarim2492 2 ปีที่แล้ว +2

    Njan ithupolee cheythuuu ente sheriyayillaa

  • @NeethuMol-zk1qt
    @NeethuMol-zk1qt ปีที่แล้ว

    ആദ്യം പറഞ്ഞതല്ല അവസാനം പറയുന്നത്. ആദ്യം പറഞ്ഞത് transaction അങ്ങോട്ട് ചെയ്യുമ്പോൾ fail ആകുന്ന കാര്യമാണ്. അവസാനം ഇങ്ങോട്ട് വരുന്നകാര്യമായി. എന്ത് video ആണിത് 🙏🤔

  • @seethasnandhu4218
    @seethasnandhu4218 2 ปีที่แล้ว +2

    Enik patunnilla pinnem anganne thanneya kaanikkunne

  • @nusisdiyshorts
    @nusisdiyshorts 2 ปีที่แล้ว

    Mobile nmbr allathe bank transaction aayalum ingane cheythal pattumo

  • @samjose222
    @samjose222 2 ปีที่แล้ว +2

    വലിയ എമൗണ്ട്സ് ബാങ്കിന്റെ app വഴി send ചെയ്യുക അതായിരിക്കും better

  • @vivekv7225
    @vivekv7225 2 ปีที่แล้ว

    Bro ithupole acount add cheyan try cheytu apo ur bank account no valid en kanikunu. Could not register. Pls try another account en parayunu. Please help

  • @farzanasalim8436
    @farzanasalim8436 ปีที่แล้ว

    Thnkuuuy 2 dayz ayttt ithinte purke nadkua ith knd kynj chytapo setayii thnkuu very muchh

  • @sunnypjohn2436
    @sunnypjohn2436 2 ปีที่แล้ว +1

    ഇതുപോലെ യെല്ലാം ചെയ്തിട്ടും gpay വഴി പണം അയക്കാൻ കഴിയാത്തത് എന്താണ്?

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Google pay problms കൂടുതൽ ആണ് ഇപ്പോൾ

    • @sunnypjohn2436
      @sunnypjohn2436 2 ปีที่แล้ว

      @@abnavasvlog872 can you suggest another upi application better than Gpay

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Phone pay epol kuzhappam illa

    • @sunnypjohn2436
      @sunnypjohn2436 2 ปีที่แล้ว

      @@abnavasvlog872 ok thankyou

  • @amalaamalu64
    @amalaamalu64 ปีที่แล้ว +1

    Nta sister cash ittu but zero balance kanikkunnu ndha reason.??

    • @muhammedsinansinu2911
      @muhammedsinansinu2911 ปีที่แล้ว

      സിസ്റ്റർ ഇട്ടു കാണില്ല 😄.. പറ്റിച്ചതായിരിക്കും

  • @sreeja.psreeja108
    @sreeja.psreeja108 ปีที่แล้ว

    ATMil ninnum cash edukkan pattunnilla Transation dlclined ennu Athu ploe gp cheyyanum pattunnilla

  • @irshadinni9793
    @irshadinni9793 ปีที่แล้ว

    Enteel 3 Upi mathrame ollu. But cash ayakkaanum recive cheyyaanum pattunnilla

  • @deepthichandran3157
    @deepthichandran3157 2 ปีที่แล้ว

    Njn oralk cash ayach koduthu ath failed aayi kanikuva ee parajath pole cheythu active aakiyathinu shesham athe cash veendum ayachal nerathe ayach failed kanicha cash veendum sent aavumo

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Avarodum athu pole cheyanu parayu

  • @alen9787
    @alen9787 ปีที่แล้ว +1

    Broo eth okee cheythu but, kanikunath money will be refunded ena. Enth cheyum?

  • @agnimitramalavika7011
    @agnimitramalavika7011 10 วันที่ผ่านมา

    3 days aayittum refund aayilla.. Ini enth cheyyum 🥹🥹🥹

  • @hannazayanam5247
    @hannazayanam5247 2 ปีที่แล้ว

    3 bankinte cheyan patoonullu mattedh kayunila endha cheya appo

  • @hasimanu7449
    @hasimanu7449 2 ปีที่แล้ว +3

    Good vedio upakaram aayittulla vedio 🥰

  • @alfiyasaifudeenalfiyasaifu6590
    @alfiyasaifudeenalfiyasaifu6590 ปีที่แล้ว

    Thank you so much എനിക്ക് വളരെ ഉപകാരാ പ്രതമായി. 👍

  • @yedhukrishnan3695
    @yedhukrishnan3695 25 วันที่ผ่านมา

    മേരേജ് യുപിഎസ് വേറെ ബാങ്കിൻറെ ഡീറ്റൈൽ ഒന്നും കാണിക്കുന്നില്ല

  • @soumyasajeevan5504
    @soumyasajeevan5504 2 ปีที่แล้ว

    Njan ethu Pole cheythittum cash ayakkan pattunillallo eni Vere vazhi vallom undo problem maran

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Ethu pole arakano cash ayakunath അവരോടു cheyanu parayu

  • @rogger46
    @rogger46 ปีที่แล้ว

    Bro acc activate chyyan patunilla couldn't reach servers enn kaanikunnu please rply.......

    • @benladan_efx6620
      @benladan_efx6620 ปีที่แล้ว

      Bro ath bank link ayitulla mobile number Bronte phone il venam athil balance um venam.

  • @ameerkp5538
    @ameerkp5538 2 ปีที่แล้ว +3

    Bro ente munbathe transaction details onnum kanikunilla last 2 days mathrame kanikunullu . Any solution athrak athyavshym aanu

    • @abnavasvlog872
      @abnavasvlog872  2 ปีที่แล้ว

      Bank ethuva anu

    • @ameerkp5538
      @ameerkp5538 2 ปีที่แล้ว

      @@abnavasvlog872 sbi . Kozhappam illa bro . Yono sbi appil transaction full kanikunund . But gpay 🤮🤮🤮

  • @SubramaniyanMk-j8p
    @SubramaniyanMk-j8p ปีที่แล้ว

    Failed ayekil veendum aychaa paisa veendum pokuvo

  • @flyingnewworld9678
    @flyingnewworld9678 2 ปีที่แล้ว

    Grammen bank ee problem vannu, Oru veadio cheayyo,