NIGHTY MATERIAL MANUFACTURER & WHOLESALER | DESIGNER COTTON NIGHTY FOR LADIES
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- NIGHTY MANUFACTURER & NIGHTY MATERIAL MANUFACTURER & WHOLESALER
Follow this link to join my WhatsApp group: chat.whatsapp....
Fashion Fabrics.
40/2778F&G. Post office link road.
Near Bhagwati silks.
Ernakulam 682031
Mobile Numbers.
9846151583 , 9847928430
Land phone. 0484-4061119.
nighty manufacturer
nighty wholesaler
ladies nighty
ladies nighty manufacturer
ladies nighty wholesaler
nighty material
nighty material wholesaler
nighty material manufacturer
nighty wholesaler
cotton nighty
cotton nighty manufacturer
cotton nighty wholesaler
designer nighty
designer nighty manufacturer
#nighty
#nightymanufacturer
#nightywholesaler
( VIDEO SHOOT WHATSAPP ONLY : 9447096852 or lifewithshelmy@gmail.com )
Njan eduthu ellam superanu❤❤❤
Bulk aayittano edthe
2 kett മാത്രമായി കിട്ടോ
Rate eatrayanu
Kozhikode running materials wholesale shop undel onnu video cheyyuo
Kozhikodu running mettiyalum sareeyum mathrm ulla kadayindu pndhiya bus standinnt bakil
@@ShobaShobana-h2b thanks❤️
Lokath illa vila
Vardhman 155 gst ellam koodi
3.20 cut 172 rs
Baki Ella sthalathum ithilum kuranj kitum
Muthaledup aanu.
Grup joyin cheyyan patunnilla
Superb
150₹ 153 ₹ ന് vardaman ,shilaja, etc.. okk onlinil single piece കിട്ടും(total 10 piece മതി)പിന്നെ അതിലേറെ വിലക്ക് എന്തിന് settwise ആയി എടുക്കണം
Link ayachutharamo
Purchase cheyyananu
Pls explain
winmeriya
winmeriya &kunjooz designs
ഞാൻ എടുത്തു.. 35 pieces + 75 mtr running material. But price പറയുന്നതു പോലെ കുറവില്ല.. ഒരു നൈറ്റി ബിറ്റിന് 164 രൂപയായി.160രൂപയ്ക്ക് വീട്ടിൽ എത്തിച്ചു കിട്ടും online വേറെ സ്ഥലത്ത് നിന്നും.പക്ഷെ material quality നല്ലതാണ് ഇവിടെ
👍👍👍👍
Grup join cheyyan pattunnilla
ഹായ്
Super ❤️❤️❤️
Add cheyyamo
ഞാനെന്ന ഷോപ്പിൽ പോയിട്ടുണ്ടായിരുന്നു എനിക്ക് വീഡിയോ കാണിച്ച പോലുള്ള ഒരു ഇതല്ല അവിടുന്ന് കിട്ടിയത് അവിടത്തെ പെരുമാറ്റം നിങ്ങൾ വന്ന് കാണൂ കണ്ടിട്ട് എന്താന്ന് നോക്കുക അങ്ങനെ അന്ന് വീഡിയോയിൽ പറഞ്ഞു പക്ഷേ അങ്ങോട്ട് ചെന്നിട്ട് കാണാൻ പോലും അനുവദിച്ചില്ല എന്നുള്ളതാണ് സത്യം. മേടിക്കും മാത്രം അങ്ങോട്ട് കയറിയാൽ മതി എന്ന് പറഞ്ഞു വീഡിയോയിൽ അങ്ങനെയല്ലല്ലോ പറഞ്ഞത് വന്നു നോക്കുന്നത് എനിക്ക് എനിക്ക് മെറ്റീരിയൽ വേണം കാണിച്ചു തരണം വായിക്കുന്നുണ്ടെങ്കിൽ മാത്രം കയറിയാൽ മതി എന്ന് പറഞ്ഞത് എനിക്ക് ഭയങ്കര ഇന്സല്ടിംഗ് തോന്നി ഇൻസൾട്ടിങ് ആയിട്ടാണ് തോന്നിയത് വളരെ മോശം അവിടുത്തെ സ്റ്റാഫിൽ നിന്നുണ്ടായത് അങ്ങനെ ഞാൻ തിരിച്ചുപോയി സ്ഥിരം വാങ്ങാറുള്ള മുംബൈൽ പ്രിന്റിൽ പോയി റൈറ്റ് കുറഞ്ഞത് നല്ല ക്വാളിറ്റി ഉള്ളതുമായ മെറ്റീരിയൽ ഞാൻ വാങ്ങി
അതു എവിടാ മുംബൈൽ പ്രിൻറ്
അസൂയ
വെറൈറ്റി കരച്ചിൽ 😂@@najeeba1040
എനിക്ക് അങ്ങനെ തന്നെയായിരുന്നു അനുഭവം
ജി എസ് ടി കിട്ടിയില്ല ഒരു തേങ്ങയും കിട്ടിയില്ല. ആരും വിശ്വസിക്കരുത് വീഡിയോയിൽ കാണുന്നതുപോലെ ഒന്നുമല്ല എല്ലാവരുടെയും പെരുമാറ്റം വന്നു. അവിടെ ഞങ്ങൾ തുണിയെടുക്കാൻ ചെല്ലുമ്പോൾ ഒരു ചേച്ചിയായിരുന്നു ഞങ്ങൾക്ക് സാധനം എടുത്തു തന്നിരുന്നത് അതായത് സാധനം എടുക്കുന്നില്ലെങ്കിൽ മാറി നിൽക്ക് വേറെ ആൾക്കാർക്ക് എടുക്കാനുള്ളതാ എന്നും പറഞ്ഞത് ഞങ്ങൾ അവിടെ സാധനം എടുക്കുമ്പോൾ ആരും ഉണ്ടായിരുന്നില്ല അതുവഴി വന്നു ജസ്റ്റ് ഒന്ന് നോക്കി അതിലെ പോയതിനാണ് ഞങ്ങളുടെ അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് ആവശ്യമായിരുന്നു പിന്നെ വേറെ ഷോപ്പ് ഒന്നും അറിയില്ലാത്തതുകൊണ്ട് താല്പര്യമില്ലാഞ്ഞിട്ട് പോലും അവിടുന്ന് എടുക്കേണ്ട വന്നു പിന്നെ ഇതിൽ പറയുന്നതുപോലെ ഒന്നുമല്ല വിലകുറഞ്ഞത് നോക്കുമ്പോൾ പഴയ മോഡലും കളറും മങ്ങിയ പോളിസ്റ്റർ തുണിയുമാണ്. നല്ല ഭംഗിയോടുകൂടി നല്ല കളർ നോക്കി എടുക്കുമ്പോൾ അത് 6 പീസ് അങ്ങനെ തന്നെ എടുക്കണം നൈറ്റി വിത്ത് ഷോൾ നോക്കിയപ്പോൾ അതിൽ അധികം ഡിസൈനുകൾ നല്ല ഭംഗിയുള്ള തോന്നും കിട്ടിയിരുന്നില്ല. ചെറിയ രീതിയിൽ എടുക്കുന്നതുകൊണ്ടാണോ എന്നറിയില്ല ഞങ്ങൾക്ക് അർഹതപ്പെട്ട രീതിയിൽ ആയിരുന്നില്ല ഞങ്ങളോട് അവർ അവർ പെരുമാറിയത്. തിര വില കുറഞ്ഞ തുണികൾ ഒന്നും ഞങ്ങൾ കണ്ടിരുന്നില്ല അഥവാ വിലകുറഞ്ഞത് ഉണ്ടെങ്കിൽ അത് കാണാൻ നല്ല ഭംഗിയുള്ള കളർ ഉണ്ടാകണമെന്നില്ല.5520സാധനങ്ങൾ ഞങ്ങൾ വാങ്ങി.175രൂപയുടെ സാധനം കിട്ടിയെങ്കിൽ അത് 5 എണ്ണം എടുക്കണമായിരുന്നു. അങ്ങനെയും ഉണ്ട് എനിക്കെന്തായാലും ഇവർ വീഡിയോയിൽ കാണിക്കുന്നത് പോലെയല്ല പെരുമാറ്റം അനുഭവം ഉണ്ടായത് അതുകൊണ്ട് പറഞ്ഞതാണ് എനിക്കൊരു വിരോധവുമില്ല 🙏
Modal silk indo
Join cheyan pattunilla plz Add
ലിങ്ക് എവിടെ
Join ചെയ്യാന് കഴിയുന്നില്ല
MULLA NIGHTY UNDO
ജോയിൻ ചെയ്യാൻ കഴിയുന്നില്ല
ഗ്രൂപ്പിൽ ആഡ് ചെയ്യണേ join koduthappol cancel request കാണിക്കുന്നു ചിലപ്പോ കുറച്ചു കഴിഞ്ഞാൽ ആഡ് ആ വുമായിരിക്കും
❤
Chechi vegas vyshali video cheyyavo
sure daa
റൈറ്റ് പറയുന്നതാണ് ശരി
Verum mosham sthaapanam ee kanikkunnathupole alla nerittulla edapedal very bad
Link edu
Follow this link to join my WhatsApp group: chat.whatsapp.com/IeU4XkLGtwvBvLR8nGFEUN
ഞങ്ങളെ മേനക റോഡിലെ രാധാകൃഷ്ണ എന്ന ഹോൾസെയിൽ കട എന്നാണ് തുണിയെടു ക്കുന്നത് 150 200 വരെ എടുക്കാറുണ്ട് പക്ഷേ ഞങ്ങളുടെ കയ്യിൽ നിന്നും കൊറിയർ ചാർജ് ഈടാക്കാറില്ല
ഗ്രൂപ്പിൽ add cheyyumo
Follow this link to join my WhatsApp group: chat.whatsapp.com/IeU4XkLGtwvBvLR8nGFEUN
ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
Follow this link to join my WhatsApp group: chat.whatsapp.com/IeU4XkLGtwvBvLR8nGFEUN
Chechi ivde kodutha num maari poi enthe number aann ath change cheyy chechi
Kanunnavar subscribe cheyyu😅
Mattitto
Welcome to our family
Group link sis
ഗ്രൂപ്പിൻ ചേർക്കുമോ
തുണി അയച്ചു തരുമോ
Follow this link to join my WhatsApp group: chat.whatsapp.com/IeU4XkLGtwvBvLR8nGFEUN
Whatsapp group link evde
Follow this link to join my WhatsApp group: chat.whatsapp.com/IeU4XkLGtwvBvLR8nGFEUN
Link idu
Follow this link to join my WhatsApp group: chat.whatsapp.com/IeU4XkLGtwvBvLR8nGFEUN
👍@@LifeWithShelmy