Wow ഇങ്ങനെ കണ്ടിട്ട് തന്നെ കൊതി ആകുന്നു അപ്പൊ ആ കടയിൽ നേരിട്ട് പോയാൽ...... 👍👍👍👍🔥🔥🔥🔥🔥 ഇന്നാണ് ഈ ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങി യത് സൂപ്പർ സൂപ്പർ 🔥🔥🔥❤️
ഞാനെഇതെവിടെ നിന്ന് കിട്ടും എന്ന് ആലോചിച്ചിരിക്കുവാരുന്നു.... കുറച്ചു ദിവസമായി ചിന്ത ഇതാരുന്നു. ഇതൊരു പുണ്ണ്യ പ്രവർത്തി യാണ്.... ഈ ബിസിനെസ്സ് തുടങ്ങാൻ ഇരിക്കുന്നവരോട് കാണിച്ച ഒരുനല്ല കാര്യം.....
ഞാനും ഇവിടുന്നാണ് എടുക്കാറുള്ളത് നല്ല coloction ഉള്ള shop ആണ് but ഇവരുടെ running metirial പറ്റിരാണ്. ഇവിടുന്നു 10 mtr തുണി എടുത്താൽ 9 mtr ഇൽ താഴെ ഉണ്ടാവുകയുള്ളൂ(one fold 1mtr ella ) വലിയ വലിയ കച്ചവടക്കാർക്ക് കുഴപ്പമില്ല but ചെറിയ ലാഭത്തിനു sale ചെയ്യുന്നവർക്ക് നല്ലത് പോലെ നഷ്ടം വരും അല്ലെങ്കിൽ mtr ഇൽ അത്യാവശ്യം നല്ല ലാഭം എടുത്തു വിൽക്കേണ്ട വരും
ഞാൻ ചെറിയ ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു 🙏 പാലക്കാട് ആണ്,,, റെഡിമേഡ് മാക്സി,, ടോപ് പിന്നെ ഇന്നെർ വെയർ മാത്രം,, എവിടെ നിന്ന് എടുക്കുന്നതാണ് ലാഭം, കൊടുവായൂർ ആണ് അടുത്ത് ഉള്ളത് 🙄25,കിലോമീറ്റർ,, ഈ രണ്ടു ഐറ്റം കൊണ്ട് മാത്രം ഒരാൾക്കുള്ള കൂലി കിട്ടുമോ 🙄
മണ്ഡൽ കണക്കിന് എടുക്കുന്ന വരോട് നല്ല പെരുമാറ്റം ആണ് 30 40 എടുക്കുന്ന വരോട് മോശമായ പെരുമാറ്റവും സംസാരവും ആണ് ഞാനും അവിടുന്ന് എടുക്കുന്ന ആളാണ് 50 പീസ് വരെ എടുക്കും
എല്ലാം നല്ലതാണ് ഇവിടെ ഒരു ഡിസൈൻ ഒരു single piece ആയിട്ടു എടുക്കാൻ പറ്റില്ല. അതിന്റെ 10 കളർ ഉണ്ടെങ്കിൽ ആ ഫുൾ സെറ്റ് എടുക്കണം. മിക്സ് and മാച്ച് ആണെങ്കിൽ എത്ര കളർ ഉണ്ടോ അത് ഫുൾസെറ്റ് സെറ്റ് എടുക്കാണം
ഞാൻ രാധാകൃഷ്ണയിലാണ് പോയത് 51 നൈറ്റി തുണി എടുത്തു എല്ലാം പഴയ മോഡൽ ദ്ദര നിന്നും 2 പേർ മെനക്കെട്ടുപോയതല്ലെ എടുക്കാതെ പോയാൽ നഷ്ടമാകും ദൈവാനുഗ്രഹ ത്താൽ 20 എണ്ണം കാണും ബാക്കി മൊത്തം വിറ്റു നൈറ്റിയായും Top ആയുംഒക്കെ അതും പോകും ഓണം വരുന്നതല്ലെ ഉള്ളൂ 4 വർഷമായി തുടങ്ങിയിട്ട്❤
Wow ഇങ്ങനെ കണ്ടിട്ട് തന്നെ കൊതി ആകുന്നു അപ്പൊ ആ കടയിൽ നേരിട്ട് പോയാൽ...... 👍👍👍👍🔥🔥🔥🔥🔥 ഇന്നാണ് ഈ ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങി യത് സൂപ്പർ സൂപ്പർ 🔥🔥🔥❤️
ഞങ്ങൾ പോയി.. 👍🏻👍🏻.. നല്ല സഹകരണം ആണ്. മെറ്റീ രിയാലും നല്ലതാണ്.. 👍🏻.. ഈ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ പോയത് കെട്ടോ
Thanks
അത് എവിടെയാ
Koduvaayooorinekkaalum nalladh aano?
👍👍👍മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാവാൻ വേണ്ടി വീഡിയോ ഇട്ടതിനു വളരെ നന്ദി 🙏🙏🙏
Thankalude veede evideya three forth. 3.20 konde thaikkunna night xxxxl ethrayarste
@Aishabeevi-r8u 235
വളരെ നന്ദി.... ഒരു വഴികാട്ടി ആയതിൽ 🥰🙏ഇനിയും ബിസിനസ് ഉയരട്ടെ 🙏🤝
Thanks dear
നല്ല മനസ്സാ മോളെ നിന്റെ ഒരുപാട് പേർക് ഉപകരിക്കും
ആരും ഇങ്ങനെയൊന്നും പറഞ്ഞുതരില്ല വളരെ നന്ദി
Chechi E valiya manas daivam kanum chechide kachavadam uyarchayil avan athmarthamayi prarthikunu❤
Thanks dear
ചേച്ചി പറഞ്ഞത് സത്യം ആണ്. 30 പീസ് ൽ താഴെ ആണ് എടുക്കുന്നത് എങ്കിൽ 20 രൂപ കൂടുതൽ ഇടും അവര്
ഞങ്ങൾ കുടുംബശ്രീക്കാര് ഇവിടുന്ന് ആണ് വർഷങ്ങൾ ആയി തുണി എടുക്കുന്നത് സൂപ്പർ ആണ്
Ernnakulam evideya ithu shop name entha
Videoyil undu
നമുടെ ആവശ്യത്തിന് മാത്രം തരുമോ പുതിയ. മോഡൽ. മെറ്റീരിയൽ. സിൽക്ക് ഷിഫ്ഫോൺ ഷോപ് പറഞ്ഞു തന്നതിനു ആയിരം നന്ദി
valare nalla reethiyil paranju thannu... thank you mam
എവിടെ നിന്നാണ് തുണി എടുക്കുന്ന തന്ന് ചോദിച്ചാൽ ആരും പറയാറില്ലാ പക്ഷേ നിങ്ങൾ സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു സന്തോഷം നന്ദി😊
Thanks dear
Shariyanu
❤
@@FASHIONSPICE7😮😮
എന്താണ് Location map ഇടാത്തത്.? 😮
ഒരുപാട് thanks ഉണ്ട് ചേച്ചി... ബെസ്റ്റ് ഒരു wholesale shop ആണ്. അതുപോലെ നമ്മുടെ ചേച്ചിയും ഒരു മടികുടാതെ വഴി പറഞ്ഞു തന്നു.
Nity readymade undo
Where is this place and address ?
Thank you dear 😍
Ready made nighty undo
നന്നായിട്ടുണ്ട് മോളെ,നല്ല അവതരണം,ഒരുപാടുപേർക്ക് ഉപകാര പ്രദമാണ് ഈ വീഡിയോ ❤
Wer is the shop. Minimum etra ennam edukkanam
30 ennam edukkanam minimum
Nalla avatharanam inganarum parayarilla nannayi varum❤ ithu Corior ayachu tharuvo
ഞാൻ പോയി അവിടെ 25 പീസ് ആണ് എടുത്തു പോന്നത്, അടിപൊളി meterial, നല്ല സെലെക്ഷൻ
വില
25.pies cash etra ayi
25 പീസിന് എത്ര aayi
25 പീസ് വില എത്രയാണ്
Price
Avidunnu eduthu resale. Cheitaal. Success. Avumo mavelikara
It was a nice video u have done ...one doubt plz churidar material set undo avide...reply cheyyanam
Undu
Thanks und ttoithuvare ernakulath poyittim kanatha kada kanich thannathine urappayittum pokum materials edukkum🎉🎉🎉🎉
Thank you for your information 🎉🎉
Thanku so much chechii...nalla customer care aanuu..ath mathramallaa..kore collection undayirunnu.. udeshichathillum orupad cloth edukan patty ❤🎉
വളരെ നല്ല ഒരു വീഡിയോ. കുട്ടിക്ക് നല്ലതു വരട്ടെ
Thanks dear
ഞാനെഇതെവിടെ നിന്ന് കിട്ടും എന്ന് ആലോചിച്ചിരിക്കുവാരുന്നു.... കുറച്ചു ദിവസമായി ചിന്ത ഇതാരുന്നു. ഇതൊരു പുണ്ണ്യ പ്രവർത്തി യാണ്.... ഈ ബിസിനെസ്സ് തുടങ്ങാൻ ഇരിക്കുന്നവരോട് കാണിച്ച ഒരുനല്ല കാര്യം.....
Thanks dear
Approx ethra rate varum ..starting price. For material
120
ഏത് ബ്രാൻഡ് ആണ് മീറ്ററിയൽസ്?
super video. ithokke kanumbo oru businesskaari avan agraham varunu😀❤
Aasamsakal
ഞാനും ഇവിടുന്നാണ് എടുക്കാറുള്ളത് നല്ല coloction ഉള്ള shop ആണ് but ഇവരുടെ running metirial പറ്റിരാണ്. ഇവിടുന്നു 10 mtr തുണി എടുത്താൽ 9 mtr ഇൽ താഴെ ഉണ്ടാവുകയുള്ളൂ(one fold 1mtr ella ) വലിയ വലിയ കച്ചവടക്കാർക്ക് കുഴപ്പമില്ല but ചെറിയ ലാഭത്തിനു sale ചെയ്യുന്നവർക്ക് നല്ലത് പോലെ നഷ്ടം വരും അല്ലെങ്കിൽ mtr ഇൽ അത്യാവശ്യം നല്ല ലാഭം എടുത്തു വിൽക്കേണ്ട വരും
Suppr
Nighty oke rat eengneya avde
ചില മില്ലുകളിൽ ഒരു yard = 90 cm ൽ ആണ് ഒരു fold കണക്കാക്കുന്നത്.
ഇതിന്റെ വില ഒന്ന് പറയണമായിരുന്നല്ലോ :
അത് കറക്റ്റ് ആണ്. Full set എടുക്കണം. പിന്നെ running materal അളവിൽ കുറവാണു.
Chechi evide holesale rate il tharanam enkil ethra piece edukanam...holesale rate kudi parayuvo pls. Njanum veetil erunn nighty business cheyyunna Alan....evide njan meteriel edukunnath 180 anuto atha .
9946640035 ethu ente no aanu vilichal details parayam
👌🏻👌🏻 അതരണം 🙏🏻🙏🏻🙏🏻ഒത്തിരി അറിവ് കിട്ടി ചേച്ചി. ചേച്ചിയെ contact ചെയ്യാൻ no ഒന്നയക്കുവോ.
9946640035
ഏറെ ഇഷ്ടം ആയി അവതരണം 👍🏻👍🏻👍🏻👍🏻
ഞാൻ ചെറിയ ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു 🙏 പാലക്കാട് ആണ്,,, റെഡിമേഡ് മാക്സി,, ടോപ് പിന്നെ ഇന്നെർ വെയർ മാത്രം,, എവിടെ നിന്ന് എടുക്കുന്നതാണ് ലാഭം, കൊടുവായൂർ ആണ് അടുത്ത് ഉള്ളത് 🙄25,കിലോമീറ്റർ,, ഈ രണ്ടു ഐറ്റം കൊണ്ട് മാത്രം ഒരാൾക്കുള്ള കൂലി കിട്ടുമോ 🙄
പ്ലെയിൻ നൈറ്റി ഉണ്ടോ
എന്റെ നാടായ കൊച്ചി 😘
Upakaramulla video,tysm ❤meterial mathrame ullo, nighty readymade kittumo wholesale ayi(bulk) ayi ,plz rply..
9946640035 ee number il viliku
Online delivery undo
Super video anu. 💖💖 ഞാൻ ഇങ്ങനെ ഒരു സ്ഥാലം അന്വേഷിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. 💗💗💗
Thanks
ഞാനും 👍🏻
Online ഉണ്ടോ ഇ കടയിൽ
Thanks dear എല്ലാവർക്കും ഉപകാരമുള്ള വീഡിയോ 👍🤲
Well explained 👍👍👍
സൂപ്പർ കളക്ഷൻ 👍
sunday open aano
Athe
Chechii rate eganeyaaa
Bit.onninu.ethra.roopa.annu.parayamo❤
157
Thanks mole
Online parchers ഉണ്ടോ
എല്ലാവരുടെയും ചോദ്യങ്ങൾ ക്കുള്ള മറുപടി അത് എനിക്കിഷ്ടപ്പെട്ടുട്ടോ...❤❤❤
Thanks dear
@@FASHIONSPICE7l
Nambhar👍tharu
Avatharanam superayitto🎉
Thank you chechi njngal chechide vedio kand inn evide vann thuni eduthuu💗
First time aanu chanal kaanunnath cheriya oru stiching und valare useful aayirunnu video ee shopil pokanam ennu vichaarikkunnu
Thank you
Fashion fabric... Wholesale shop enganeyanu......
How to contact them
ഞാനും അവിടെ നിന്നാണ് എടുക്കു ന്നത് 👍🏻
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി ഈ കട അന്യോധിച്ചിരിക്കുകയയിരുന്ന്
Very good collections
Work chaitu kadakalil kodukukayaano
Athe
ഇത് ഏതാ സ്ഥലം
Ernakulam
കണ്ണൂർ ബ്രഞ്ച് ഉണ്ടോ
നന്ദി ❤
ഉപകാരപ്രദമായ വീഡിയോ 👍👍😍
ഞാൻ ആദ്യമായിട്ടാണ് ഈ chenal കണ്ടത്
Thanks dear
Location ayakkamo
മണ്ഡൽ കണക്കിന് എടുക്കുന്ന വരോട് നല്ല പെരുമാറ്റം ആണ് 30 40 എടുക്കുന്ന വരോട് മോശമായ പെരുമാറ്റവും സംസാരവും ആണ് ഞാനും അവിടുന്ന് എടുക്കുന്ന ആളാണ് 50 പീസ് വരെ എടുക്കും
10 ready made nighty kittunna ekm shope evide aanu plz replay🙏
9946640035 please call
എല്ലാം നല്ലതാണ് ഇവിടെ ഒരു ഡിസൈൻ ഒരു single piece ആയിട്ടു എടുക്കാൻ പറ്റില്ല. അതിന്റെ 10 കളർ ഉണ്ടെങ്കിൽ ആ ഫുൾ സെറ്റ് എടുക്കണം. മിക്സ് and മാച്ച് ആണെങ്കിൽ എത്ര കളർ ഉണ്ടോ അത് ഫുൾസെറ്റ് സെറ്റ് എടുക്കാണം
Inkum businus thudanganem entha cheyyendath
9946640035 please call
140nte retail price ethrakku kodukkam
Gd presentation..❤
39 piece diffrent colour decinilum edukan patto
Ella
Thank you🙏
Super🌹🌹🌹
കറക്റ്റ് ലൊക്കേഷൻ പറഞ്ഞു തരുമോ
ഒരുപാടു നന്ദി ചേച്ചി 💓
ഓൺലൈൻ ഉണ്ടോ
Ella
Thanks dear
Retail ഉണ്ടോ
Eranakulath evideys
Menaka jungshion
Chechi edukkunna meterials ethellamanu
Shop ariyam but kayariyittilla ... onnu kayaranam super....
Thanks👍🏻👍🏻
Thanks dear
Underskirtundo
Where is this shop
Ernakulam
Wardhaman,Shilaja oke oundo
Good information 🙏👍🏻❤
super video thanks
Hallo hai കോട്ടൺ തുണികൾ അല്ലേ
Njan mumbai printinna material edukkaru. Erannamkullathu pokumboll . Nalla selection aannu.
ഞാൻ രാധാകൃഷ്ണയിലാണ് പോയത് 51 നൈറ്റി തുണി എടുത്തു എല്ലാം പഴയ മോഡൽ ദ്ദര നിന്നും 2 പേർ മെനക്കെട്ടുപോയതല്ലെ എടുക്കാതെ പോയാൽ നഷ്ടമാകും ദൈവാനുഗ്രഹ ത്താൽ 20 എണ്ണം കാണും ബാക്കി മൊത്തം വിറ്റു നൈറ്റിയായും Top ആയുംഒക്കെ അതും പോകും ഓണം വരുന്നതല്ലെ ഉള്ളൂ 4 വർഷമായി തുടങ്ങിയിട്ട്❤
Online shopping undo ivide
Thanks
ഫോൺ നമ്പർ എവിടെയാണ് കൊടുത്തിരിക്കുന്ന കമന്റ് ബോക്സിൽ ആണോ കണ്ടില്ലല്ലോ
Njagalueanepogum.cheji
Good information
5,6 piece ayitte ekke kittumo ??
Ella