Realme Buds Q2 Malayalam Unboxing

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 614

  • @sulthanmlp1177
    @sulthanmlp1177 2 ปีที่แล้ว +6

    പൊളി സാധനം baas എന്താ power ❣️❣️❣️❣️

  • @messistatusvideochannel4209
    @messistatusvideochannel4209 3 ปีที่แล้ว +38

    ബഡ്‌സ് q2 അടിപൊളി സാധനം നിങ്ങൾ മുത്താണ് 👍🔥❤❤❤❤❤❤🔥🔥

    • @bincymadhusoodan2020
      @bincymadhusoodan2020 3 ปีที่แล้ว

      2200ന്റെ muthalundo bro

    • @55.hashimabdullaap25
      @55.hashimabdullaap25 3 ปีที่แล้ว +1

      @@bincymadhusoodan2020 ippo 1500 ollu

    • @hardcoresecularists3630
      @hardcoresecularists3630 3 ปีที่แล้ว

      Anc നമ്മൾ ആക്ടിവേറ്റ് ചെയ്യണോ?

    • @RahulAdukkadan
      @RahulAdukkadan 2 ปีที่แล้ว +1

      Bro ഇതിന്റെ ടച്ച്‌ ഏരിയയിൽ pouse ചെയ്യാനും, song മാറ്റാനും അല്ലാതെ volium കൂട്ടാനും കുറക്കാനും ഉള്ള option ഇല്ലേ?

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +3

      @@RahulAdukkadan ഇല്ല ബ്രോ, ഇത് ഫുള്ളായി ചെയുടെ ഉള്ളിൽ ആണ്.. Stem (ചെറിയ നീളമുള്ള കുറ്റി )ഇതിനു ഇല്ല. 🤝അത് കൊണ്ടാണ് ആ ഓപ്ഷനുകൾ ഇല്ലാത്തത് 💪🤝

  • @riyasbabu7784
    @riyasbabu7784 3 ปีที่แล้ว +11

    Realme buds q njn use cheyyunnund.
    Kidilan work kittunnund.
    Bass aan ivante main.
    Nalloru charging backup kittunnund.
    5/5 Rating ⭐

    • @Scrutiniz3r
      @Scrutiniz3r 3 ปีที่แล้ว

      Bro athinte case adachit onnu anakumo cheriya clicking sound kelkumo

    • @hardcoresecularists3630
      @hardcoresecularists3630 3 ปีที่แล้ว +2

      ബ്രോ, call ചെയ്യാൻ എങ്ങനെ?
      1മണിക്കൂർ ഒക്കെ ചെയ്യാൻ പറ്റുമോ?
      വോയിസ്‌ കട്ട്‌ ആകുമോ?
      Plz റിപ്ലൈ 🤝

    • @AKHIL-d47
      @AKHIL-d47 2 ปีที่แล้ว

      It's still working bro?

  • @athuldevp.d3986
    @athuldevp.d3986 3 ปีที่แล้ว +17

    Buds Q ആണ് ഉപയോഗിക്കുന്നത്. Sound Quality കിടു ആണ്. പക്ഷേ charging casel എത്ര ചാർജ് ഉണ്ട് എന്നറിയാൻ കഴിയില്ല എന്നത് ഒരു പ്രശ്നമാണ്

    • @asimjaseem3408
      @asimjaseem3408 3 ปีที่แล้ว +1

      Ithinte app und realme de

    • @home_elivation_ideas
      @home_elivation_ideas 3 ปีที่แล้ว

      Insta realme link

    • @the_prince154
      @the_prince154 3 ปีที่แล้ว

      @@asimjaseem3408 brode kayyil eath bud anu llath

    • @the_prince154
      @the_prince154 3 ปีที่แล้ว

      Fast charging chryyunnath nallathano

    • @KrishNa-vbm
      @KrishNa-vbm 3 ปีที่แล้ว

      @@the_prince154 nalladala

  • @adarshmohan7464
    @adarshmohan7464 3 ปีที่แล้ว +7

    Iphoneil realmelink app vech customise cheyan patto

  • @SUNESH.T
    @SUNESH.T 3 ปีที่แล้ว +2

    Voice record ചെയ്ത് അതിൻ്റെ mic ക്വാളിറ്റി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു..

  • @bincymadhusoodan2020
    @bincymadhusoodan2020 3 ปีที่แล้ว +2

    Realme രണ്ട് ഫോൺ വാങ്ങി രണ്ടും സൂപ്പർ ഇപ്പോ ബട്സ് q2 ബുക്ക് ചെയ്തു

  • @sidharth134
    @sidharth134 3 ปีที่แล้ว +20

    Adipoli😍😍

  • @ajaimadhu1015
    @ajaimadhu1015 3 ปีที่แล้ว +7

    പ്ലീസ് ചേട്ടാ റെഡ്മി note 10 പ്രൊ vs iqoo z3 comparison വീഡിയോ ഇടാമോ

  • @sreejithmlsree8187
    @sreejithmlsree8187 3 ปีที่แล้ว +35

    Call quality കുറവാണ്. ഒരു product റിവ്യൂ ചെയ്യുമ്പോൾ പോസിറ്റീവ് ആയത് പറയുന്നതിനോടൊപ്പം നെഗറ്റീവ് ആയതും പറയുക. അല്ലാതെ product നൽകുന്ന കമ്പനിയെ സുഖിപ്പിക്കാൻ വേണ്ടി പോസിറ്റീവ് മാത്രം പറഞ്ഞു തള്ളരുത്.

    • @elcucuy1934
      @elcucuy1934 2 ปีที่แล้ว +3

      Shariyan

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +2

      കോൾ കോളിറ്റി lallati ഡബ്ല്യു എസ് കുറവാണ് ഇതിലും അത് തന്നെ സംഭവിക്കുന്നു ഉള്ളിലാണ് അതുകൊണ്ടായിരിക്കും

    • @AKHIL-d47
      @AKHIL-d47 2 ปีที่แล้ว +1

      @@hardcoresecularists3630 bro apo ithu kolille? Oppo enco enghan aan?

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +2

      @@AKHIL-d47 ഇത് അടിപൊളി ആണ്. പാട്ട് കേൾക്കാൻ സംസാരിക്കാൻ ഉച്ചത്തിൽ സംസാരിക്കണം 🙏

    • @AKHIL-d47
      @AKHIL-d47 2 ปีที่แล้ว +1

      @@hardcoresecularists3630 ok bro

  • @sooraj1768
    @sooraj1768 3 ปีที่แล้ว +74

    10000 രൂപയ്ക് താഴെയുള്ള phone കളെ പറ്റി ഒരു video ചെയ്യോ 🙏

    • @ധൃഷ്ടദൃമ്നൻ
      @ധൃഷ്ടദൃമ്നൻ 3 ปีที่แล้ว

      Video undaloo

    • @_mhd_8140
      @_mhd_8140 3 ปีที่แล้ว

      Und bro

    • @sooraj1768
      @sooraj1768 3 ปีที่แล้ว +4

      @@_mhd_8140 sorry bro തെറ്റി poyi
      Gaming phone enna ഉദ്ദേശിച്ചത് 😄

    • @--.-.-..--.--.
      @--.-.-..--.--. 3 ปีที่แล้ว

      Poco m2

    • @rahulkrishnan3245
      @rahulkrishnan3245 3 ปีที่แล้ว +5

      Mr.perfect tech ennoru channel ind angott vitto poliyanu😁

  • @clashbysg6248
    @clashbysg6248 3 ปีที่แล้ว +372

    Wireless buds ഇല്ലാത്തവർ ഉണ്ടോ എന്നെപോലെ

    • @kannur389
      @kannur389 3 ปีที่แล้ว +17

      Ninne pole illa

    • @vyshnav1259
      @vyshnav1259 3 ปีที่แล้ว +10

      Illa cheviyil idunna buds vechi adjust cheyyum 😂

    • @ajipp4n
      @ajipp4n 3 ปีที่แล้ว +7

      Headset polum illatha njn und 🤭

    • @hemeshv192
      @hemeshv192 3 ปีที่แล้ว +5

      നെഗറ്റീവോളീ

    • @anoopa9025
      @anoopa9025 3 ปีที่แล้ว +2

      Indengil ni vaghithero

  • @SimpleTechnic
    @SimpleTechnic 3 ปีที่แล้ว +6

    BudsQവിൽ കേൾക്കുന്ന ഞാൻ😇

    • @greenindia5481
      @greenindia5481 3 ปีที่แล้ว +1

      Call ചെയ്യാൻ എങ്ങനെ ബ്രൊ
      വോയിസ്‌ cut ആകുമോ?
      ഓപ്പോസിറ് ആൾക്ക് ക്ലിയർ aയി കേൾക്കുന്നുന്നുണ്ടോ

    • @SimpleTechnic
      @SimpleTechnic 3 ปีที่แล้ว +1

      @@greenindia5481 ഞാൻ use ചെയ്യാൻ തുടങ്ങീട്ട് 2 days ആകുന്നോളൂ call ചെയ്യുമ്പോൾ problms ഒന്നും ഇല്ല. Sound clarity നോക്കുകയാണെങ്കിൽ miയിയുടെ അത്രവരില്ല

    • @mt7gaming302
      @mt7gaming302 3 ปีที่แล้ว

      @@SimpleTechnic bro ende 1 side kelkunila enda ariyo

  • @ajaimadhu1015
    @ajaimadhu1015 3 ปีที่แล้ว +23

    ജയരാജ്‌ ചേട്ടാ റെഡ്മി note 10 പ്രൊ vs iqoo z3 വീഡിയോ comparison edamooo🙏🙏🙏

    • @PubgMobile-ym1ri
      @PubgMobile-ym1ri 3 ปีที่แล้ว +2

      Iqoo z3 annu bro better

    • @PubgMobile-ym1ri
      @PubgMobile-ym1ri 3 ปีที่แล้ว +2

      Better ui,camera, processer.

    • @Sujus979
      @Sujus979 3 ปีที่แล้ว +4

      Alrounder redmi note 10pro aanu🔥🔥

    • @Bml.editzz
      @Bml.editzz 3 ปีที่แล้ว +2

      Athe athe

    • @mazru4795
      @mazru4795 3 ปีที่แล้ว +1

      🤣❤

  • @lechuzvlogs4261
    @lechuzvlogs4261 3 ปีที่แล้ว +5

    Realme super aanu........

  • @anasarudeenm4243
    @anasarudeenm4243 3 ปีที่แล้ว +1

    Chetta hoppup mini buds review features parayoo

  • @AMIL_EFX
    @AMIL_EFX 3 ปีที่แล้ว

    Super

  • @ncmphotography
    @ncmphotography 3 ปีที่แล้ว +68

    അടിപൊളി❤️👍
    ഒരെണ്ണം വാങ്ങണം😊

    • @sarinbp8970
      @sarinbp8970 3 ปีที่แล้ว +1

      Call quality അത്ര പോരാ. അതല്ലാതെ യാതൊരു കുഴപ്പവും ഇല്ല

    • @midhunmohan3055
      @midhunmohan3055 3 ปีที่แล้ว +1

      Calll not good

    • @malludr8761
      @malludr8761 3 ปีที่แล้ว

      കിടു ആണ്... ഞാൻ വാങ്ങി

    • @Therealmaaniraju
      @Therealmaaniraju 3 ปีที่แล้ว +1

      @@malludr8761 hi bro oru doubt und, ithu 64 walt fast chargeril charge cheythal problem undo

    • @midhu7136
      @midhu7136 3 ปีที่แล้ว

      @@Therealmaaniraju kurach naal kayinj battery prblm varum bro..so powerbank alle saadha charger use cheyy

  • @shyjachandran255
    @shyjachandran255 3 ปีที่แล้ว +2

    iphone nil match aakumo

  • @sairamkiran7013
    @sairamkiran7013 3 ปีที่แล้ว +2

    Calling quality ye kuriche detail ayii parajillalloo

  • @ashrafmanjeri5688
    @ashrafmanjeri5688 3 ปีที่แล้ว +1

    ദിവസേന ഇത് ഉപയോഗിക്കുമ്പോൾ തലവേദന പോലുള്ള എന്തങ്കിലും പ്രശ്നം ഉണ്ടാവുമോ

  • @hafil6311
    @hafil6311 3 ปีที่แล้ว +1

    Onnum nokila... Order cheydittund... Waiting🤩

  • @akheelnazim849
    @akheelnazim849 3 ปีที่แล้ว +4

    buds Q 1 year aayi use cheyunnu pwoli sanam🔥

    • @saijusunny6954
      @saijusunny6954 3 ปีที่แล้ว

      Bro backup ethra kittum/ear bud inu

    • @akheelnazim849
      @akheelnazim849 3 ปีที่แล้ว +1

      @@saijusunny6954 single use il 4 hrs okke kittunund ,case vechu 4 time full charge cheyam

    • @akheelnazim849
      @akheelnazim849 3 ปีที่แล้ว +2

      @@saijusunny6954 good sound good batterybackup , worth product aanu 💯

    • @saijusunny6954
      @saijusunny6954 3 ปีที่แล้ว

      K tnk u

    • @sidheeqabu8479
      @sidheeqabu8479 3 ปีที่แล้ว +1

      @@akheelnazim849 bass egane und bro

  • @ranjithnair7003
    @ranjithnair7003 3 ปีที่แล้ว

    Jayaraj chetta ethil call cheyumbol mattulavark clear voice aanoo. Nammal drive cheyyumbol

  • @Sahad_Saheer
    @Sahad_Saheer 3 ปีที่แล้ว +3

    Realme phone's top hidden features enna video TECH & TIPS channelil upload cheythittund. Kaanan marakkalle 😁🙏

  • @ajaimadhu1015
    @ajaimadhu1015 3 ปีที่แล้ว +2

    ജയരാജ്‌ ചേട്ടാ iqoo z3 ഇഷ്ടമാണ് പക്ഷെ അതിന്ന് service സെന്റർ കുറവാ, എല്ലാ മൊബൈൽ ഫോണും service ചെയ്യാണോ... 😅😅🤔🤔🤔

  • @jishnue6404
    @jishnue6404 3 ปีที่แล้ว +1

    Noise cancellation during call is not very effective

  • @vishnurajs7066
    @vishnurajs7066 3 ปีที่แล้ว

    Travel cheyyunna samayathu pattu kelkkumbol micil kudey kattu adikkunna sound kelkkunnundo....

  • @rayappanrayu5
    @rayappanrayu5 3 ปีที่แล้ว

    Chetta dizo earpod anno nalle or realme Q2 anno nalle...

  • @appuzeks5840
    @appuzeks5840 3 ปีที่แล้ว +1

    Chetta. Sony speaker give away ennaanu???

  • @azeezazeez3742
    @azeezazeez3742 3 ปีที่แล้ว +1

    ഏട്ടാ Samsung galaxy f62 5g വരുമോ ഏട്ടാ

  • @AllAroundMedia_WePlayAll
    @AllAroundMedia_WePlayAll 3 ปีที่แล้ว +1

    Realme 7 pro slow aakunnundo. Gallery എടുക്കുമ്പോൾ automatically back ആകുന്നു. ആർക്കെങ്കിലും ഇങ്ങനെ ഉണ്ടയോ🤔

    • @sidharthcs2110
      @sidharthcs2110 3 ปีที่แล้ว

      6 pro അല്പം slow ആയിട്ടുണ്ട് . 2019 ൽ വാങ്ങിയതാണ്

    • @alwindavis5502
      @alwindavis5502 3 ปีที่แล้ว

      File manager edukumbol mathram slow aavunund..

  • @muhammedsuhailkm2776
    @muhammedsuhailkm2776 3 ปีที่แล้ว

    Jayaraj etta oru buds tharumo please buds kollam poli ethinte rate paranjilla ethraya maranno eth evidannakittunnath please replay

  • @Yadav7017-q6p
    @Yadav7017-q6p 3 ปีที่แล้ว +1

    ഈ earbud ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റ് ആക്സസ് ചെയ്യാൻ പറ്റുമോ

  • @manasirvenkitta683
    @manasirvenkitta683 3 ปีที่แล้ว +1

    Vivo v21e യെ കുറിച്ചുള്ള വിവരണം തരുമോ.... വിവോ v21e iq00 z3 ആയിട്ടും oneplus nord ce 5g ആയിട്ടും compare ചെയ്ത് video ചെയ്യോ

  • @harithathampy
    @harithathampy 3 ปีที่แล้ว

    call samsarikmbo background noice engne ozhivakm

  • @muhammedsinan2759
    @muhammedsinan2759 3 ปีที่แล้ว +1

    Bike il yathra cheyyumbol mic quality enganayan ?

  • @vinunair5933
    @vinunair5933 3 ปีที่แล้ว

    Chatta Sony wf 1000 xm4 review idunilla

  • @eXplorer_beyondX
    @eXplorer_beyondX 3 ปีที่แล้ว

    Case common aayi upayogikkan pattuvo...!!?
    Q nte case poyi eni Q2 vangichal gunathilekkakuvo...!?

  • @sabujoseklkk
    @sabujoseklkk 3 ปีที่แล้ว

    റിയൽമിയുടെ ചാർജിംഗ് Case നഷ്ടപ്പെട്ടു. Buds ഉണ്ട് എന്ത് ചെയ്യും.

  • @aashiqsofficial
    @aashiqsofficial 3 ปีที่แล้ว

    Bro oru samshayam und... Q2 vinu c port cable alle athu b port charger ayi connect cheythal work avumo.

  • @athulkrishnakm4176
    @athulkrishnakm4176 3 ปีที่แล้ว +1

    Jayaraj chetta best power bank under 2000 enthinae kurich oru video chaeyyamo?

  • @abhishekshyam3427
    @abhishekshyam3427 3 ปีที่แล้ว +1

    boat airdope review cheyammo

  • @sreekumarkg2312
    @sreekumarkg2312 3 ปีที่แล้ว +1

    That is airpods ?

  • @rahulkumarbose1641
    @rahulkumarbose1641 3 ปีที่แล้ว +5

    Realme buds Q2 or Oppo enco buds?? For better music and call.. irrespective of the price.

  • @karthikmskll5507
    @karthikmskll5507 6 หลายเดือนก่อน

    Super anu njn 3 years ayttt use chiyuva

  • @drddark
    @drddark 3 ปีที่แล้ว +2

    In realme which is best wireless headset

  • @bobbanmollywithkidduzz5083
    @bobbanmollywithkidduzz5083 3 ปีที่แล้ว

    Jayaraj chetta Amozonil ee product nokkiyappo renewed product kandu discountum und ath medikkunath kond enthelum problem undo

  • @sarinbp8970
    @sarinbp8970 3 ปีที่แล้ว +5

    Call quality കുറവാണ്. Other than that ഒരു നല്ല TWS earbud ആണ്🔥

    • @hafil6311
      @hafil6311 3 ปีที่แล้ว +1

      Bro njn onnu vnghichu aadym work aayirunu.. Realmi link app kayatiyadin shesham update k chi enitt ad fail aayi pinne id kelkunilla... Id 2 product aadyam onn kodunnu adin ee problem anenn karditt return aych new product vannu adinum ee avsta tanne.. Enta reason?

  • @naveenjohnsonpallippadan3436
    @naveenjohnsonpallippadan3436 3 ปีที่แล้ว

    Chetta oru budjet porteble projector parichayapeduthaamo

  • @m4techpcdude603
    @m4techpcdude603 3 ปีที่แล้ว +1

    Giveaway results enna prekabikkunad 😁😁

  • @anjalim7641
    @anjalim7641 3 ปีที่แล้ว +1

    Hello bro, call connect cheyumbo enik sound kelkkam but njan parayunath matte aalku kekkanilla. Ith earbuds problem ahno, kindly please reply anyone. Please help

  • @filmigo6431
    @filmigo6431 3 ปีที่แล้ว

    What's the difference of this product with dizo's ear bud

  • @jibinpeter6782
    @jibinpeter6782 3 ปีที่แล้ว +1

    Bro 4g + phones nta oru video chayamoo with phone list

  • @Haifa2417
    @Haifa2417 3 ปีที่แล้ว +2

    ith poliyan najn kathirikkunnath Xiaomiyudethan Katta waiting🔥😍🔥

  • @abhinandmanohar8966
    @abhinandmanohar8966 3 ปีที่แล้ว

    Jayaraj chetta.....windows 11 install ചെയ്യുന്ന vedio ഇടാമോ?അല്ലെങ്കിൽ windows 10ൽ നിന്ന് 11ലേക്ക് update ചെയ്യുന്നതായാലും മതി.❤️❤️❤️❤️❤️

  • @nikhilt4391
    @nikhilt4391 2 ปีที่แล้ว

    Njan eadh tws vangiyalum ath 10 percentage vech charge kanikkunne athu enthukonda pnne enikk ente phpnil backup kittunnilla pls rply

  • @sayānth_01
    @sayānth_01 3 ปีที่แล้ว

    Sony speaker Give away result avide😶🤔

  • @abishikthyeldhogeorge8566
    @abishikthyeldhogeorge8566 2 ปีที่แล้ว

    Incoming call ariyunna illa
    Is it because any option change cheyannoo

  • @roshankk5722
    @roshankk5722 3 ปีที่แล้ว +4

    Realme എനിക്ക് ത്തന്ന അനുഭവം വളരെ മേശമായിരുന്നു. ഞാൻ real me budsair 2 വാങ്ങി അവസാനം return കൊടുത്തു.

  • @fahzeezstudioz1886
    @fahzeezstudioz1886 3 ปีที่แล้ว +1

    Quantum hi-tech sonotrix TWS earbuds review cheyyano? Indian brand aan. Just do it pls

  • @umesh6555
    @umesh6555 3 ปีที่แล้ว

    ജയരാജ് ചേട്ടാ ഒരു കാര്യം പറയാനുണ്ട് ചേട്ടൻ പറഞ്ഞ lumi ford ബ്ലൂടൂത്ത് സ്പീക്കർ ഒരെണ്ണം വാങ്ങി അത് ഹെഡ്സെറ്റ് കുത്താതെ റേഡിയോ വർക്ക് ആകുമോ?

  • @RoyalAqua2356
    @RoyalAqua2356 3 ปีที่แล้ว

    എനിക്ക് discription കാണാൻ പറ്റുന്നില്ല

  • @niyadniyad4166
    @niyadniyad4166 3 ปีที่แล้ว +2

    Ith wireless pro aayitt comparison cheyyaamo

  • @aneeshsl6229
    @aneeshsl6229 3 ปีที่แล้ว +1

    Ethil athu adaptor vachu charge cheyyunnea

  • @farisfari7647
    @farisfari7647 3 ปีที่แล้ว

    Chetta ithu enghane ithu charge cheyya. Buds ullil vech aahn

  • @shameemtp4199
    @shameemtp4199 3 ปีที่แล้ว +1

    iphonil realme link app use cheyth touch controls customise cheyyan sathikkumo?

  • @psrtiruvalla9538
    @psrtiruvalla9538 3 ปีที่แล้ว

    Chetta below 10000 varunna pillerkku padikkanum online classinum venditta etha nallathu
    Njan prefer cheyunnathu samsung and vivo vere ethu edukkan onnu parayavo

  • @joshuamoses6452
    @joshuamoses6452 2 ปีที่แล้ว

    Oranam separate ayi use chyam petto, vere vere phonil

  • @m-2433
    @m-2433 3 ปีที่แล้ว +2

    Ente right side bud kelkkunnilla ith kollilla 😔
    Quality illa. Don't buy.1month kazhijappo kedai 😔

  • @sreesasth.s4387
    @sreesasth.s4387 3 ปีที่แล้ว

    When will you do the giveaway announcement of Galaxy A32 ?

  • @fernandowilson3887
    @fernandowilson3887 3 ปีที่แล้ว

    Hi... Realme gopods ano or q2 aano nallathu call koode verumpo??

  • @vaisakha593
    @vaisakha593 3 ปีที่แล้ว

    Bike ride cheyumbol call connection cut akuna issue undo?

  • @appuanil2357
    @appuanil2357 3 ปีที่แล้ว

    Samsung F22 video varumo please

  • @mhdafsal9632
    @mhdafsal9632 3 ปีที่แล้ว +5

    Bro, realme q2 aano q2 neo aano nallath, ( bass and battery capacity )

  • @falcongaming6102
    @falcongaming6102 2 ปีที่แล้ว +1

    Cheta ithu vedhanikko vakumbo njannippo use akana earbuda bhayangara vedhaneyanu

  • @user-fk8gl
    @user-fk8gl 3 ปีที่แล้ว

    Samsung f22 unboxing cheyamoo plz

  • @sparrowgamingyt6954
    @sparrowgamingyt6954 3 ปีที่แล้ว +4

    Jayaraj ettaaa❤️ love from pattambi

  • @midhunmohan3055
    @midhunmohan3055 3 ปีที่แล้ว +1

    Calling pora voice cliyar aaakilllaa romil okk but outside shokam ....

  • @Storyworldhorrors
    @Storyworldhorrors 2 ปีที่แล้ว

    Noise air buds pro or this which will you suggest

  • @athulgeorge3978
    @athulgeorge3978 3 ปีที่แล้ว

    Best Bluetooth headset for PUBG gaming..
    Suggest cheyyamo

  • @Therealmaaniraju
    @Therealmaaniraju 3 ปีที่แล้ว

    Ennikk oru doubt fast chargeril charge cheythal headphone enthelum problem undo

  • @Anonymous-il6iz
    @Anonymous-il6iz 3 ปีที่แล้ว +1

    Chetta top 5 ear buds nte video idenam plzz

  • @rajeshcraju_2024
    @rajeshcraju_2024 3 ปีที่แล้ว

    Voice record quality എങ്ങനുണ്ട്

  • @jerrysain7880
    @jerrysain7880 3 ปีที่แล้ว +13

    It is really awesome, using it for almost 1 week

    • @manishm2513
      @manishm2513 3 ปีที่แล้ว

      Bass egane unde bro..sound quality egane unde...nalla sound undo..?

    • @jerrysain7880
      @jerrysain7880 3 ปีที่แล้ว +1

      @@manishm2513 bass boost enna option thanne und awesome sound quality but call quality moshamanu

    • @gearshifter8941
      @gearshifter8941 3 ปีที่แล้ว

      @@jerrysain7880 pubg kalikumbo lag ihndo bro

    • @hardcoresecularists3630
      @hardcoresecularists3630 3 ปีที่แล้ว

      ചാർജ് ഇൻഡിക്കേറ്റർ ഉണ്ടോ?

    • @HEYITSAADIYT
      @HEYITSAADIYT 3 ปีที่แล้ว

      @@jerrysain7880 bro ithu ela phonil support cheyumo

  • @user-fk8gl
    @user-fk8gl 3 ปีที่แล้ว

    Samsung f22 unboxing video vegham upload cheyamo plz

  • @anoopantony7
    @anoopantony7 3 ปีที่แล้ว

    Touch sensitivity engana induu

  • @jayasoorya721
    @jayasoorya721 3 ปีที่แล้ว

    Realme buds q2 neo review idoo chetta🙄🙄

  • @denildavis6220
    @denildavis6220 3 ปีที่แล้ว

    Oru doubt und ente phonil safe mode enable cheyyan pattanila athu phoninu enthenkilum problem ullathu kondano
    Ariyunnavar plz rply

  • @nandusidharth497
    @nandusidharth497 3 ปีที่แล้ว

    നിങ്ങൾ നല്ലത് മാത്രമേ നല്ലതെന്ന് പറയൂ എന്നറിയാം❤️
    ഞാൻ ഇത് ബുക്ക് ചെയ്തിട്ടുണ്ട്🔥❤️

  • @arvcruise22
    @arvcruise22 2 ปีที่แล้ว

    What happens if we keep both the buds outside the box and dont connect to any device. ???
    Does they turn off.
    How to turn off buds without case when we off the bluetooth in the phone . And dont keep them in the case

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +1

    Adi poli sadhanam aanu jayarajetta enikkum orennam medikkanam

  • @mohdaslam3026
    @mohdaslam3026 3 ปีที่แล้ว +1

    Bro boat 121 v2 tws aanno athoo boult audio airbass combuds aanoo nallathu. Quality??

  • @vaishnav9285
    @vaishnav9285 3 ปีที่แล้ว

    Use cheyyumbol light blink cheyumo?

  • @MuhammadRashid-xy1bj
    @MuhammadRashid-xy1bj 3 ปีที่แล้ว

    Smartphone Giveaway eppozha?

  • @aswanids5389
    @aswanids5389 3 ปีที่แล้ว +1

    Ee headset nte mic quality nallathaano? Mic quality better ithilano realme Buds wireless 2 neo ano (truely wireless alla, but I want better sound quality)

  • @techmasterlive3940
    @techmasterlive3940 3 ปีที่แล้ว +1

    Kidilam buds

  • @Vicky-eq6hk
    @Vicky-eq6hk 3 ปีที่แล้ว

    I phone ill connecte akkumo

  • @sujitha.ms.m7706
    @sujitha.ms.m7706 3 ปีที่แล้ว

    ഇതാണോ dizo earbuds ആണോ നല്ലത്

  • @fazilmuhammed4504
    @fazilmuhammed4504 3 ปีที่แล้ว

    Realme buds Q2 environmental noise cancelation engaeneya