Cost കുറച്ച് വയറിങ് പൈപ്പ് ഇടാൻ ആകുക സാധാരണ വയറിങ് പൈപ്പ് കൊണ്ടാണെങ്കിൽ. അതുമതി. ഇനി jindal പൈപ്പ് ഉപയോഗിച്ഛ് cost എഫക്റ്റീവ് ആയി ചെയ്യാൻ ആകുമെങ്കിൽ അതിനെ കുറിച്ച് വീഡിയോയിൽ പറയും.
Ingane cheyyunna electricians apoorvame kanu..baki mikkavarum nalla reethiyil anu cheyyunne..db lek ella pipe um separate anu irangendath avide junction use cheyth pipe nte ennam kurakkan padilla..mikka electricians um idea vach anu cheyyyunath ..avarude experience valuthanu ..sadhanangal separate eduth koduthal commission kurakkan sadhikkum thats all..
പണ്ടത്തെ വയറിംഗ്, ഇപ്പോഴത്തെ വയറിങ്ങും നല്ല വിത്യാസം ഉണ്ട്, ഇപ്പോൾ വയർ ഡാമേജ് വന്നാൽ പുതിയ വയർ പഴയ പൈപ്പിൽ വലിക്കാം, പണ്ട് ജംഗ്ഷൻ ബോക്സിൽ ജോയിന്റ് ചെയ്യുന്നത് കൊണ്ട് വലിക്കാൻ സാധിക്കില്ല, ഇപ്പോൾ ഓരോ സ്വിച്ച് ബോർഡിലേക്കും db യിൽ നിന്ന് വെവ്വേറെ പൈപ്പ് ഇടുന്നത് കൊണ്ടാണ് കൂടുതൽ പൈപ്പ് ആകുന്നത്, ഇങ്ങനെ പൈപ്പ് ചെയ്താൽ ഭാവിൽ , വയർ കംപ്ലൈന്റ് വന്നാൽ ചുമർ പൊളിക്കാതെ വയർ മാറ്റാൻ എളുപ്പമാണ്, അല്ലാതെ കൂടുതൽ പൈപ്പ് ഇടുന്നത് കൊണ്ട് വയറിങപണിക്കാർക് കാര്യമില്ല. ലൈസെൻസ് ഉള്ളവർക്ക് മാത്രം പണി കൊടുക്കുക
പണ്ടത്തെ വയർ ഇനി അഥവാ ജംഗ്ഷൻ ബോക്സിൽ joint ആണെങ്കിൽ തന്നെ. അത് മറ്റേണ്ടിവരികയാണെങ്കിൽ ജംഗ്ഷൻ ബോക്സിലെ ജോയിന്റ് ഇളക്കിയതിന് ശേഷം ആ വയർ മാറ്റി വലിച്ചു വീണ്ടും ആവശ്യമെങ്കിൽ ജംഗ്ഷൻ ബോക്സിൽ പഴയത് പോലെ ജോയിന്റ് കൊടുത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക. അല്ലാതെ കുറെ വയർ വലിച്ചു കയറ്റി db യിൽ വലിയ സംഭവം ആക്കേണ്ടതില്ല.
സാർ, എന്റെ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് തുടങ്ങി, കോൺട്രാക്ട് കൊടുത്തിരിക്കുവാന്, ഇപ്പോൾ അവർ സീലിംഗിന് 6 കൊട്ട p സാൻഡിന് 1 ബാഗ് സിമന്റ്, ഭിത്തിയിൽ 7 കൊട്ട p സാൻഡിന് 1 ബാഗ് സിമന്റ് അനുപാത്വത്തിൽ ആണ് തുടങ്ങുന്നത്. ഇവിടെ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം
മീറ്റർ ബോക്സ് വച്ചപ്പോൾ shade തുളച്ചിടാണ് പൈപ്പ് മീറ്റർ ബോക്സിലേക്കു കൊണ്ടുവന്നത്..shade തുളച്ചത് കൊണ്ട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ വെള്ളത്തിന്റെ പനപ്പ് വരുമോ
വാർപ്പിനകത്ത് ഫാൻ പോയിന്റ് അല്ലെങ്കിൽ ഏതാനും led ലൈറ്റിന് വേണ്ടിയോ മറ്റോ മാത്രമേ പൈപ്പ് ഇടാവൂ. നിങ്ങൾക് പണി എളുപ്പത്തിന് വേണ്ടി ഇഷ്ടം പോലെ പൈപ്പ് കയറ്റി ഇടാൻ വേണ്ടിയല്ല മെയിൻ സ്ലാബ് വർക്കുന്നത്. അതിന് ഭിത്തി വേറെ ഉണ്ട്. ഇയാൾക്ക് ഇതേ കുറിച്ച് വേണ്ടത്ര അറിവ് ഇല്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കി വെക്ക്.
@@homezonemedia9961 ലാബ് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ ലെഡിന്റെ അംശം എങ്ങനെ എന്ന് ? അതുപോലെ ഹാനികരമായ കെമിക്കൽസ് , സ്റ്റാൻഡേർഡ് തിക്‌നെസ്സ് etc ഇതൊക്കെ സ്റ്റാൻഡേർഡിസേഷൻ കൊണ്ടേ നടക്കൂ. പഠിക്കുന്ന സ്‌കൂളിലും കോളേജിനും പോലും സ്റ്റാൻഡേർഡിസഷൻ ഉണ്ട്. അപ്പോൾ പിന്നെ പ്ലംബിംഗ് -ഇലക്ട്രിക്കൽ മെറ്റീരിയലിനും ഇതൊക്കെ മസ്റ്റ് ആണ്
ഭിത്തിക്കകത്ത് പോകുന്നതോ, ഭിത്തിയുടെ പുറമെ ഓപ്പൺ ആയി ഇടുന്നതോ ആയ വയറിങ് പൈപ്പിൽ ലെഡ് ന്റെ അംശം കൂടുതലായാൽ എന്താ പ്രശ്നം??. പ്ലമ്പിങ്ങിൽ ആണെങ്കിൽ അവ ദോഷം ചെയ്യും
@@homezonemedia9961 വയറിങ് പൈപ്പിലെ ലെഡിന്റെ കാര്യമല്ല പറഞ്ഞത്. സ്റ്റാൻഡേർഡിസഷന്റെ ഒരു ഉദാഹരണമാണ്. പബ്ലിക് ആയി സംസാരിക്കുമ്പോൾ കുറച്ചുകൂടി responsible ആകണം.
അല്പം കേബിൾ പുള്ളിങ് ഗ്രീസ് ടച്ച് ചെയ്ത് കൊടുത്താൽ 3സുഖമായി വലിക്കാം. കേബിൾ വലിഞ്ഞു പോകില്ല. പൈപ്പിന് 2bend കൊടുത്തിട്ടുണ്ടെങ്കിൽ 2എണ്ണം വലിച്ചാൽ മതി. Finolex 3അനായാസം ഇടാം. V guard കേബിളും ഇടാം.
താങ്കൾ പറഞ്ഞത് ശരിയാണ്, പുതിയ ഇലക്ട്രീഷ്യന്മാരിൽ പലർക്കും വയറിംഗ് സാധനങ്ങളുടെ കണക്കിനെ പറ്റി കൃത്യമായ ധാരണയില്ല.എന്റെ 1300 sft ഉളള വീട്ടിലേക്ക് വയറിംഗിനായി TRACO യുടെ കേബിളാണ് വാങ്ങിയത്. വയർ വലിച്ച് കഴിഞ്ഞപ്പോൾ കവർ പോലും പൊട്ടിക്കാത്ത 7 COIL വയർ ബാക്കി വന്നു. TRACO യുടെ outlet ൽ നിന്ന് വാങ്ങിയത് കൊണ്ട് ബാക്കി വന്ന വയർ തിരിച്ചെടുക്കുകയുമില്ല.വയർമാനോട് ചോദിച്ചപ്പോൾ വയർ തിരിച്ചെടുക്കില്ലെന്ന് നേരത്തേ പറഞ്ഞില്ലല്ലോ എന്ന മറുപടി.10500 രൂപയുടെ വയർ വിൽക്കാൻ നടക്കുകയാണിപ്പോൾ
ഞങ്ങൾക്ക് വയറിംഗ് സിപിപെ ഇടൻ തുടങ്ങുന്ന സമയത്താണ് ഞാൻ ഇന്നു ഈ വീഡിയോ കണ്ടത് വലിയ ഉപകാരം
K
Super content and deep research. Wiring work തുടങ്ങുന്നത് construction purposes connection എടുത്താണ് ഞങൾ start ചെയ്യാറ്. 👍🏻
😆😆അത് വീടിന്റെ ബേസ്മെന്റിന് മുൻപുള്ള പണി ആയതിനാലാണ് ഞാൻ അത് കണക്കിലെടുക്കാത്തത്.
Poly cab.... Astral.. anchor തുടങ്ങിയ Pipe കൾക്ക് shoket ഉണ്ട് സാർ .... മികച്ച കമ്പനികൾ ആണിവ
Ok ആദ്യമൊന്നും ഒരു പൈപ്പിനും ഇല്ലായിരുന്നു. വിൻ പൈപ്പിനും മറ്റു ചില കമ്പനി യുടെ പൈപ്പിനൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ വരുന്നുണ്ട്
ഇനിയും പറയണം, ഞങ്ങൾക്ക് ഉപകാരപ്പെടുന്നു. thanks 🙏❤
Tnx
അടുത്ത വീഡിയോ, ക്ക് കാത്തിരിക്കുന്നു.
Hai നല്ല അറിവ്
ചേട്ടാ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ----
Orikalum wairing panikk cash labikan povarudh .wairing eppolum nalla quality tanne edanam .baki karangal labikan nokiyalum .wairing labikalle pani palum
Great sir 🙏🙏🙏🙏
Excellent presentation 👍
എവിടെ കാണാൻ ഇല്ലല്ലോ. വല്ലപ്പോഴും ഒന്ന് വിളിക്ക്
Sir 1250sq വീടിന് എത്ര കോയിൽ wire വേണ്ടി വരും
Super video..
Super 🙏
Jindal ന്റെ Latest tech Pipe ആണെങ്കിൽ Paste, വേണ്ട coupling വേണ്ട, bend വേണ്ട. അതിനെ പറ്റി video ചെയ്യാമോ?
Cost കുറച്ച് വയറിങ് പൈപ്പ് ഇടാൻ ആകുക സാധാരണ വയറിങ് പൈപ്പ് കൊണ്ടാണെങ്കിൽ. അതുമതി. ഇനി jindal പൈപ്പ് ഉപയോഗിച്ഛ് cost എഫക്റ്റീവ് ആയി ചെയ്യാൻ ആകുമെങ്കിൽ അതിനെ കുറിച്ച് വീഡിയോയിൽ പറയും.
@@homezonemedia9961 💅👌
Good information 👍👍
🙏 ചേട്ടാ👍👏👏👏👏👏🌹❤️
Good informatiom
Informative👍
Ingane cheyyunna electricians apoorvame kanu..baki mikkavarum nalla reethiyil anu cheyyunne..db lek ella pipe um separate anu irangendath avide junction use cheyth pipe nte ennam kurakkan padilla..mikka electricians um idea vach anu cheyyyunath ..avarude experience valuthanu ..sadhanangal separate eduth koduthal commission kurakkan sadhikkum thats all..
Ellaam ang paranj kodukk sir 😎😎😎
Db bord veedinte എത് സ്ഥാനത്താണ് വൈക്കുന്നത് ആണ് ഉത്തമം
Isi standard venda ha അടിപൊളി, വാ പോവാം
പൊയ്ക്കോളൂ.....
Ha ha 😂
കുറെ യൊക്കെ കാശ് കൊടുത്ത് സമ്പാദിക്കുന്ന isi ആണ്. ഗുണം ഉണ്ടാകാൻ സാധ്യത ഇല്ല.
Good
1w,3w,5w led light കത്തിക്കാൻ എന്തിനാണ് 1 mm wire ഉപയോഗിക്കുന്നേ?
സാർ, ഒരു 1600 SQ Ft foundation DR & RR basement ചെയ്യുന്നതിന് എത്ര ലോഡ് കരിങ്കല്ല് വേണം? വലിയ ലോറിയിൽ ഒരു ലോഡ് എത്ര അളവ് കാണും?
വലിയ ലോഡ് എന്ന് പറയുമ്പോൾ 200cft ഉണ്ടാകും
@@homezonemedia9961 400 അടി എന്നാണ് അവർ പറഞ്ഞത് .
ഓ വലിയ വണ്ടി ആണെങ്കിൽ അവർ പറയുന്ന അത്രയും ഉണ്ടാകില്ല. പാലം വെക്കൽ എന്ന ഒരു പരിപാടി ഉണ്ട് ഇതിൽ.
@@homezonemedia9961 ക്വാറി ഉടമയിൽ നിന്നും direct അവരുടെ ലോറിയിൽ ആണ്. അവർ പറഞ്ഞു 400 ആണെങ്കിലും സാധനം 450 കാണുമെന്ന്.
അങ്ങനെ ആണെങ്കിൽ അവരെ വിശ്വസിക്കാം. ക്വാറി ഉടമകൾ അങ്ങനെ തരികിട കളിക്കില്ല. അവർക്ക് അതിന്റെ ആവശ്യം ഇല്ല.
ചേട്ടാ, നിങ്ങൾ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് ' ഇന്ന് ഇന്റീരിയൽ പണി കൾ കസ്റ്റമർ വേണമെന്ന് പറഞ്ഞാൽ ചേട്ടൻ ഈ പരയുന്നതിൽ ഒരു കാര്യവും ഇല്ല
Etra pipe venam estimate edukn polm aryula atanu epo nadakuny.You welll said brother
❤❤❤
ഇത്തരം പെപ്പുകൾ വീടിൻ്റെ ഫ്ലോറിന് അടിയിൽ അതായത് floor concreetinu താഴെ കൂടെ ഇട്ടാൽ ദോഷം ഉണ്ടോ? വയറിൽ ഈർപ്പം തട്ടുമോ?
ഈർപ്പം തട്ടില്ല. സോൾവ്ന്റ് ഇട്ട് ഒട്ടിച്ചോളൂ
👌
വൈറ്റ് പൈപ്പ് ഏതാണ് വാങ്ങേണ്ടത്
വയറിംഗ് നല്ല കമ്പനി വയർ ഏതാണ്, നല്ല കമ്പനി പൈപ്പ് ഏതാണ് ?
👍🏻👍🏻👌
ഈ പറഞ്ഞ എല്ലാ നഷ്ടവും എനിക്ക് സംഭവിച്ചു കഴിഞ്ഞു😓
പണ്ടത്തെ വയറിംഗ്, ഇപ്പോഴത്തെ വയറിങ്ങും നല്ല വിത്യാസം ഉണ്ട്, ഇപ്പോൾ വയർ ഡാമേജ് വന്നാൽ പുതിയ വയർ പഴയ പൈപ്പിൽ വലിക്കാം, പണ്ട് ജംഗ്ഷൻ ബോക്സിൽ ജോയിന്റ് ചെയ്യുന്നത് കൊണ്ട് വലിക്കാൻ സാധിക്കില്ല, ഇപ്പോൾ ഓരോ സ്വിച്ച് ബോർഡിലേക്കും db യിൽ നിന്ന് വെവ്വേറെ പൈപ്പ് ഇടുന്നത് കൊണ്ടാണ് കൂടുതൽ പൈപ്പ് ആകുന്നത്, ഇങ്ങനെ പൈപ്പ് ചെയ്താൽ ഭാവിൽ , വയർ കംപ്ലൈന്റ് വന്നാൽ ചുമർ പൊളിക്കാതെ വയർ മാറ്റാൻ എളുപ്പമാണ്, അല്ലാതെ കൂടുതൽ പൈപ്പ് ഇടുന്നത് കൊണ്ട് വയറിങപണിക്കാർക് കാര്യമില്ല. ലൈസെൻസ് ഉള്ളവർക്ക് മാത്രം പണി കൊടുക്കുക
Allathe iyal paranjathu poleyalla
പണ്ടത്തെ വയർ ഇനി അഥവാ ജംഗ്ഷൻ ബോക്സിൽ joint ആണെങ്കിൽ തന്നെ. അത് മറ്റേണ്ടിവരികയാണെങ്കിൽ ജംഗ്ഷൻ ബോക്സിലെ ജോയിന്റ് ഇളക്കിയതിന് ശേഷം ആ വയർ മാറ്റി വലിച്ചു വീണ്ടും ആവശ്യമെങ്കിൽ ജംഗ്ഷൻ ബോക്സിൽ പഴയത് പോലെ ജോയിന്റ് കൊടുത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക. അല്ലാതെ കുറെ വയർ വലിച്ചു കയറ്റി db യിൽ വലിയ സംഭവം ആക്കേണ്ടതില്ല.
Wrong methods
പഴയത് അത് പോലെ വിടണം. റീ വയറിങ് സമയത്ത് വേണമെങ്കിൽ അടി മുടി മാറ്റി ചെയ്യാം.. പുതുതായി വയറിംഗ് ചെയ്യുന്ന സ്ഥലങ്ങളിൽ എങ്ങനെ വേണമെങ്കിലും ചെയ്തോ
വൈറ്റ് പൈപ്പ് എന്നുദ്ദേശിച്ചത് സാധാരണ പ്ലമ്പിങ് പൈപ്പ് ആണോ..?
അല്ല. Wiring conduit pipes
1/2" പൈപ്പ് ന് 1/2" junction ഉണ്ടോ 🤔🤔
ഉണ്ട്
@@homezonemedia9961 എനിക്ക് വീടുപണി നോക്കുന്നുണ്ട്. എന്നാൽ അത് ആലോചിക്കാം 👍
സാർ, എന്റെ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് തുടങ്ങി, കോൺട്രാക്ട് കൊടുത്തിരിക്കുവാന്, ഇപ്പോൾ അവർ സീലിംഗിന് 6 കൊട്ട p സാൻഡിന് 1 ബാഗ് സിമന്റ്, ഭിത്തിയിൽ 7 കൊട്ട p സാൻഡിന് 1 ബാഗ് സിമന്റ് അനുപാത്വത്തിൽ ആണ് തുടങ്ങുന്നത്. ഇവിടെ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം
ഡയറക്റ്റ് സീലിങ്ങിൽ LED ലൈറ്റ് അപ്ലേ ചെയ്യാൻ കഴിയുമോ
Sure
16 m mന്റെ Pipe തിരുവനന്തപുരത്തു ഒരിടത്തും കിട്ടാനില്ല.
Ningale sthalam evideya pls
ചൊക്ലി
മീറ്റർ ബോക്സ് വച്ചപ്പോൾ shade തുളച്ചിടാണ് പൈപ്പ് മീറ്റർ ബോക്സിലേക്കു കൊണ്ടുവന്നത്..shade തുളച്ചത് കൊണ്ട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ വെള്ളത്തിന്റെ പനപ്പ് വരുമോ
ചണ ചാക്ക് ഗ്രൗട്ട് ഇട്ട് കൊണ്ട് അടക്കണം. ലീക് ഉണ്ടാകില്ല. ഉള്ളി വരുന്ന ചണ ചാക്ക് ആണ് ബെറ്റർ.
All round എന്ന ഇതേ വിഷയത്തിൽ മറ്റൊരു chanal ഉണ്ട്
Confusion ആവുന്നുണ്ട്
ലിന്റെലിന്റെ ഉള്ളിലൂടെ വയറിങ് ചെയ്യുന്നത് ശരിയാണോ
Next വീഡിയോ
Groundfloor pcc standard thickness ethrayanu?
ഒന്നേ കാൽ ഇഞ്ച്. കുറഞ്ഞാൽ ഒരിഞ്ച് എങ്കിലും വേണം
Coupler vanghaan kittooleeaa..!!!
Coupler വാങ്ങാൻ കിട്ടും. Coupling ഉള്ള ബ്ലാക്ക് പൈപ്പ് വരുന്നുണ്ട്. നിലവാരം കുറഞ്ഞ isi ഉള്ള പൈപ്പുകൾ.
കോൺക്രീറ്റിന്, ഏത,പൈപ്പ്
മീഡിയം
ഇങ്ങിനെ എല്ലാ കളികളും തുറന്നു കാണികണം. ജനങ്ങൾ ബോധ വൽ്കരാവറ്റെ. പ്ലുംബ്ലിങ്ങിനെ പറ്റിയും ഇടണം
🙏❤️
"ഒന്ന് പോടെ "
എലെക്ട്രിഷ്യനെ കുറ്റം പറഞ്ഞാൽ വിവേസിനെ കൂട്ടാമല്ലേ
Role paipe varunnundallo athil vastage illlalo
അതിൽ നിന്ന് ആവശ്യത്തിന് മാത്രം കട്ട് ചെയ്ത് എടുക്കുന്നതിനാൽ വേസ്റ്റ് വരില്ല.
Annathe paipe ennathe coliti illa
Waite pip enuparanchath water pipano
അല്ല ആദ്യമൊക്കെ നമ്മൾ വാങ്ങിയിരുന്ന വൈറ്റ് നിറത്തിൽ or ലൈറ്റ് ഗ്രെ നിറത്തിൽ ലഭിച്ചുരുന്ന wiring conduit pipes
വാർപ്പിൽ പൈപ്പ് ഇടരുതെന്നോ😊😊😊,നല്ല തമാശ ,20 mm isi mms പൈപ്പ് 100 length ഒക്കെ ഞങ്ങൾ ഇവിടെ main slab ൽ ഇട്ടിട്ടുണ്ട്,കമ്പിക്കു മുകളിൽ ഇടണം,
വാർപ്പിനകത്ത് ഫാൻ പോയിന്റ് അല്ലെങ്കിൽ ഏതാനും led ലൈറ്റിന് വേണ്ടിയോ മറ്റോ മാത്രമേ പൈപ്പ് ഇടാവൂ. നിങ്ങൾക് പണി എളുപ്പത്തിന് വേണ്ടി ഇഷ്ടം പോലെ പൈപ്പ് കയറ്റി ഇടാൻ വേണ്ടിയല്ല മെയിൻ സ്ലാബ് വർക്കുന്നത്. അതിന് ഭിത്തി വേറെ ഉണ്ട്. ഇയാൾക്ക് ഇതേ കുറിച്ച് വേണ്ടത്ര അറിവ് ഇല്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കി വെക്ക്.
സ്ലാബിൽ എന്തിനാണ് 100 length പൈപ്പ് ഒക്കെ 🤔🤔 സിർക്യൂട്ട് ഒക്കെ അങ്ങനെയാണോ വലിക്കാറ്??
@@hsn769 circuit
Good information
പറഞ്ഞത് തന്നെ
പറയല്ലെ.
ISI സ്റ്റാൻഡേർഡ് ഒക്കെ ചുമ്മാതെയാണെന്നാണ് ഈ ചേട്ടൻ പറയുന്നത്. അടിപൊളി!!
എന്താ തെളിവ് ? ചേട്ടന്റെ അനുഭവം !!! വ്യക്തിഗത അനുഭവം ഒരു സസൈന്റിഫിക് തെളിവല്ല.
Yes isi mark ഉള്ള ഒരുവിധം സാധനങ്ങൾ എല്ലാം ഒന്നിനും കൊള്ളാത്തത് ആണ്
@@homezonemedia9961 ലാബ് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ ലെഡിന്റെ അംശം എങ്ങനെ എന്ന് ?
അതുപോലെ ഹാനികരമായ കെമിക്കൽസ് , സ്റ്റാൻഡേർഡ് തിക്‌നെസ്സ് etc
ഇതൊക്കെ സ്റ്റാൻഡേർഡിസേഷൻ കൊണ്ടേ നടക്കൂ. പഠിക്കുന്ന സ്‌കൂളിലും കോളേജിനും പോലും സ്റ്റാൻഡേർഡിസഷൻ ഉണ്ട്. അപ്പോൾ പിന്നെ പ്ലംബിംഗ് -ഇലക്ട്രിക്കൽ മെറ്റീരിയലിനും ഇതൊക്കെ മസ്റ്റ് ആണ്
ഭിത്തിക്കകത്ത് പോകുന്നതോ, ഭിത്തിയുടെ പുറമെ ഓപ്പൺ ആയി ഇടുന്നതോ ആയ വയറിങ് പൈപ്പിൽ ലെഡ് ന്റെ അംശം കൂടുതലായാൽ എന്താ പ്രശ്നം??. പ്ലമ്പിങ്ങിൽ ആണെങ്കിൽ അവ ദോഷം ചെയ്യും
@@homezonemedia9961 വയറിങ് പൈപ്പിലെ ലെഡിന്റെ കാര്യമല്ല പറഞ്ഞത്. സ്റ്റാൻഡേർഡിസഷന്റെ ഒരു ഉദാഹരണമാണ്.
പബ്ലിക് ആയി സംസാരിക്കുമ്പോൾ കുറച്ചുകൂടി responsible ആകണം.
20mm 3cctv cable no entry
CCTV വർക്ക് ഏറ്റെടുത് ചെയ്യുന്നവർ 20MM പൈപ്പിൽ 3എണ്ണം ഫ്രീ ആയി ഇട്ട് തന്നെയാ പണി ചെയ്യുന്നത്.2BEND വരെ ഉണ്ടാകും.... NO ENTRY എന്ന് മാത്രം പറയരുത്.
@@homezonemedia9961we can pull 4 cat6 also if needed
Eathu company white pipe aan nallath
Avon plast, evershine etc
@@homezonemedia9961 thank you place Kariyad aan...
Balan പീടിക??
@@homezonemedia9961 pallikkuni
20 mm PIPE ൽ CCTV cable രണ്ടണ്ണം മാത്രമേ വരിക്കാൻ സാധിക്കൂ (സുഖമമായി)
അല്പം കേബിൾ പുള്ളിങ് ഗ്രീസ് ടച്ച് ചെയ്ത് കൊടുത്താൽ 3സുഖമായി വലിക്കാം. കേബിൾ വലിഞ്ഞു പോകില്ല. പൈപ്പിന് 2bend കൊടുത്തിട്ടുണ്ടെങ്കിൽ 2എണ്ണം വലിച്ചാൽ മതി. Finolex 3അനായാസം ഇടാം. V guard കേബിളും ഇടാം.
Nigal vigadinte promotarano
20 mm എന്നാൽ 1" ആണോ ? 16 mm എത്ര ഇഞ്ച് ആണ് ?
👈🏾👌
Baki episode ille
Sunday
Thanks
തറയിൽ എത്ര ദിവസം കൊണ്ട് മണ്ണ് ഇടണം ✋️
അടുത്ത ദിവസം തന്നെ ഇടാം. ടിപ്പർ കയറ്റി മണ്ണ് ഫിൽ ചെയ്യേണ്ടതാണെങ്കിൽ 5ദിവസം കഴിഞ്ഞു മതി
@@homezonemedia9961 . Late ayaal prashnamundoo.. mann kittan mayakaranam budimuttund
ഒരു പ്രശ്നവുമില്ല
തറയിൽ മണ്ണ് ഇടുന്നതിനു മുൻപ് ഇഴ ജന്ദുക്കൾ ഒന്നും അതിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയാൽ മാത്രം മതി 😉
Lecture contractor side only.are you an electrical supervisor.it is mandatory to follow i s codes.your experience is not a competent code.
എലെക്ട്രിക്കൽ വർക്ക് കോൺട്രാക്ട് എടുത്ത് ചെയ്യുന്ന ആളാണ് ഞാൻ. അല്ലാതെ B. ക്ലാസ്സ് ലൈസൻസ് കോൺട്രാക്ടർ അല്ല. മെയിൻ ബിൽഡിങ് കോൺട്രാക്ടർ ആണ് ഞാൻ.
Licence ഉള്ളവർക്ക് മാത്രം പണി കൊടുക്കുക
Plastering ജോലിക്ക് P sand യും മണ്ണും എത് അനുപാതത്തില്‍ ഉപയോഗിക്കണം. P
*_💕19/September/2O22💕_*
*_100K Subscribers_*
താങ്കൾ പറഞ്ഞത് ശരിയാണ്, പുതിയ ഇലക്ട്രീഷ്യന്മാരിൽ പലർക്കും വയറിംഗ് സാധനങ്ങളുടെ കണക്കിനെ പറ്റി കൃത്യമായ ധാരണയില്ല.എന്റെ 1300 sft ഉളള വീട്ടിലേക്ക് വയറിംഗിനായി TRACO യുടെ കേബിളാണ് വാങ്ങിയത്. വയർ വലിച്ച് കഴിഞ്ഞപ്പോൾ കവർ പോലും പൊട്ടിക്കാത്ത 7 COIL വയർ ബാക്കി വന്നു. TRACO യുടെ
outlet ൽ നിന്ന് വാങ്ങിയത് കൊണ്ട് ബാക്കി വന്ന വയർ തിരിച്ചെടുക്കുകയുമില്ല.വയർമാനോട് ചോദിച്ചപ്പോൾ വയർ തിരിച്ചെടുക്കില്ലെന്ന് നേരത്തേ പറഞ്ഞില്ലല്ലോ എന്ന മറുപടി.10500 രൂപയുടെ വയർ വിൽക്കാൻ നടക്കുകയാണിപ്പോൾ
Telegramil veedu ennoru group und..avde vilkaam
Enne contact cheyyu ..Avasyam und ente veedinu... Evide aanu place?
@@rajeevkrishnan678 തിരുവനന്തപുരം
Okay...Njan palakkad aanu
@@rajeevkrishnan678 ദൂരം കൂടി പോയി ....
മെയ്ൻ Slab ന്റെ ഉള്ളിൽക്കൂടി wire വലിക്കുമ്പോൾ Terrace ചൂടാകുമ്പോൾ Wires ന് ദോഷമല്ലേ?🤔
Hi
Contact number please
Chettanu oru chukkum ariyilla
പഠിക്കാൻ ശ്രമിക്കാം 😉
ചാനലിന്റെ പേര് മാറിയല്ലോ
അതെ 🙏
@@homezonemedia9961 അതും ഒരു ചെറിയ വിഡിയോ ആയി ചെയ്യ് എനിക്കും name മാറിയത് കൊണ്ടു് മനസ്സിൽ ആയില്ല
Neeyanu ellam ariyunnavan
Junction boox hight
250cm to 270cm
എല്ലാം ശരിയല്ല. ലാഭം മാത്രം നോക്കി, കൂടുതൽ നഷ്ടം വരാതെ നോകുന്നത് നല്ലത്.
ശെരി അല്ല എന്ന് തോന്നിയത് എവിടെയാണ്
😂😂😂😂😂😂
🤭🤭
Sir mob. No തരുമോ
Foolish
Pls ur no.
പോയത്തം പറയരുത്
Pls കോൺടാക്ട് no. I will explain
ചേട്ടന്റെ നമ്പർ സെൻറ് ചെയ്യുമോ
നിങ്ങൾ പൊളി ആണ് ഭായ്, നിസ്വാർത്ഥത ആണ് അങ്ങേയുടെ പ്ലസ് പോയിന്റ്, നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ, ഞാനും കണ്ണൂർ കാരൻ ആണ്
Ningalude Contact number therumo?
Good information