Q & A MAMUKOYA And Mala Aravindan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

ความคิดเห็น • 62

  • @majeedmajeed6619
    @majeedmajeed6619 ปีที่แล้ว +59

    മലയാളികൾ ഒരുപാട് ചിരിപ്പിച്ചു ചിന്തിപ്പിച്ചു കടന്നുപോയ രണ്ടും മഹാ നടന്മാർ

    • @manavankerala369
      @manavankerala369 ปีที่แล้ว +3

      മാള അരവിന്ദൻ ശരീര ചലനം കൊണ്ട് തന്നെ ചിരിപ്പിക്കാൻ കഴിവുള്ള മഹാനടൻ

    • @aaramamhouse6357
      @aaramamhouse6357 ปีที่แล้ว +1

      എന്റെ ഡിപ്പാർട്മെന്റുമായി സിനിമ യോചിച്ചിട്ടില്ല. പക്ഷെ കേട്ടപ്പോൾ ഈ ഇന്റർവ്യു മുഴുവൻ കേക്കണമെന്ന് തോന്നി. ഇതുകേൾക്കുമ്പോൾ മാമുക്കോയ നമുക്കൊപ്പം ഇല്ല. സ്വന്തമായ ഒരു അടിപൊളി വ്യക്തിത്വത്തിന്റെ മഹത്തായ ഒരു പ്രതീകമാണ് അദ്ദേഹമെന്നു പറയാതെ വയ്യ.
      അദ്ദേഹത്തിന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @saleemvadakkan5003
    @saleemvadakkan5003 ปีที่แล้ว +21

    എന്റെ മാമുക്കയും എന്റെ മാളയും പാവങ്ങൾ

  • @vijayankc3508
    @vijayankc3508 ปีที่แล้ว +12

    ബഹദൂറിക്കക്ക് ശേഷം ഹാസ്യവും സീരിയസ്സ് വേഷവും ഒരേ പോലെ കൈകാര്യം ചെയ്ത നടന്മാരിൽ എന്തുകൊണ്ടും മാമുക്ക ഒന്നാം സ്ഥാനത്തു തന്നെയാണ്.🙏 പ്രണാമം🙏🌹🌹🌹🌹🌹

  • @venugopalannair382
    @venugopalannair382 ปีที่แล้ว +21

    രണ്ട് മഹാരഥന്മാർ ഒരേ ഫ്രെയിമിൽ

  • @prakashthomas8841
    @prakashthomas8841 หลายเดือนก่อน

    Genuine human mamukoya Saheb and Mala Arvindhan Sir

  • @ramadasgopalakrishnan876
    @ramadasgopalakrishnan876 ปีที่แล้ว +14

    മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ടുകൾക്ക് പ്രണാമം🌹🙏🌹🙏🌹

  • @nowfalvu6665
    @nowfalvu6665 ปีที่แล้ว +3

    മാള ചേട്ടൻ മാമ്മു ഇക്കാ മറക്കാൻ പറ്റുമോ നമ്മൾ ക്ക് best കലാകാരൻ മാർ 2 പേരും👌 ഇപ്പോൾ live പ്രോഗ്രാം വീഡിയോ ഇവർ ഇപ്പോഴും ജീവിക്കുന്നു അത് പോലെ ഇന്നസെന്റ് ഓർമ്മകൾ നമ്മളെ ഇങ്ങനെ ചിരിപിക്കാൻ മലയാളം സിനിമ ഇൽ ഇവരെ വെല്ലാൻ ആൾ ക്കാർ ഇല്ലാ ഒരിക്കലും ഉണ്ടാവൂലാ

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +16

    Great legend s👍🙏❤️ pranamam to both.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +6

    നിലപാട് അതാണ് മാമുക്കോയ

  • @rafeequer5902
    @rafeequer5902 ปีที่แล้ว +1

    മാള ചേട്ടൻ തബലിസ്റ്റ് ൽ നിന്ന് ആണ് സിനിമയിൽ വന്നത് കോയാക്ക നാടകത്തിൽ നിന്ന് ആണ് സിനിമയിൽ വന്നത് പിന്നെ നാടോടി കാറ്റ് ന് ശേഷം കൂടുതൽ ചാൻസ് വന്നത് അതുൽ ശ്രനി സാർ ന്റെ റെകമെന്റിൽ

  • @kunhimoideenkp6556
    @kunhimoideenkp6556 ปีที่แล้ว +4

    നല്ല കണ്ട ദിൽ വെച്ച് ഏറ്റവും നല്ല കണ്ണാടി.......... മാള്ളക്ക......

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +5

    തുറന്നു പറച്ചിലുകൾ അതാണ് മാമുക്കോയ

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 ปีที่แล้ว +4

    ഇനിയില്ല ഇത് പോലോത്ത ലെജന്റ്സുകൾ

  • @PISHARODY
    @PISHARODY ปีที่แล้ว +9

    മാള ജന്മം കൊണ്ട് എറണാകുളം ജില്ല ആണ്,തൃശൂർ ജില്ലയിൽ വന്ന് താമസ്സം ആക്കിയത് ആണ്,തൃശൂർ ഭാഷ കൊണ്ട് ജീവിതം സമ്പന്നമാക്കി.

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +1

      പുത്തൻകുരിശിന് അടുത്തല്ലെ മാളച്ചേട്ടൻ ജനിച്ചത്

  • @arunvlogswapna
    @arunvlogswapna 4 ปีที่แล้ว +8

    Mammukoya, chettai malachettan

  • @alwaysunderdog6924
    @alwaysunderdog6924 3 ปีที่แล้ว +37

    Two legends

  • @dewdrops390
    @dewdrops390 ปีที่แล้ว +1

    കണ്ടതിൽ ഇഷ്ടപെട്ട ഇന്റർവ്യൂ ❤❤ആ ഒരു ജനറേഷൻ പോയി മറഞ്ഞുകൊണ്ടിരിക്കുന്നു

  • @subramannianks2467
    @subramannianks2467 ปีที่แล้ว +1

    കോഴിക്കോടിൻറ ഹാസൃസമ്രാട്ടു്
    ആദരവേടെ🌷🌷🌷🌷🌷🌷

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 ปีที่แล้ว +3

    ചോദ്യങ്ങളെക്കാൾ മികച്ച ഉത്തരങ്ങൾ

  • @governmen
    @governmen 3 ปีที่แล้ว +9

    മാള സർ പ്രണാമം

  • @shamsudheenk8233
    @shamsudheenk8233 ปีที่แล้ว +2

    randu pereyum neril kanditund .. ❤

  • @FRM477
    @FRM477 ปีที่แล้ว +4

    💯സത്യം 👍

  • @mii254
    @mii254 ปีที่แล้ว +14

    മാമുക്കോയയുടെ സംസാരം കോഴിക്കോടിനെക്കാളും കൂടുതൽ മലപ്പുറം ടെച്ച് ആണ്.

    • @junoobbpa
      @junoobbpa ปีที่แล้ว +4

      തീരൂര് താന്നൂര് പരപ്പനങ്ങാടി കോഴിക്കോട്

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      സത്യം

  • @AbdulRahman-rk2uk
    @AbdulRahman-rk2uk ปีที่แล้ว +3

    We will miss you both ❤❤😢😢

  • @mrudulpzh735
    @mrudulpzh735 ปีที่แล้ว +4

    മഹാ നടൻമാർ

  • @nasrudheenshansk244
    @nasrudheenshansk244 ปีที่แล้ว +2

    മലയാളത്തിന്റെ 2 മുഖം

  • @THE-gl6wj
    @THE-gl6wj 3 ปีที่แล้ว +3

    വീഡിയോ call ആണൊ 💜💜

  • @ദേഅവനുംഇവനും
    @ദേഅവനുംഇവനും 4 ปีที่แล้ว +5

    Mamukoya thani natural

  • @salmankhansalmankhan6475
    @salmankhansalmankhan6475 ปีที่แล้ว +1

    😭😭😭 Miss You 🌹🌹🌹🕊️🕊️🕊️ 😭 🌹 🕊️ 🌹 🌹 😭😭😭😭Mamkoya Sir BIG FAN

  • @minnal6665
    @minnal6665 ปีที่แล้ว +2

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ 👍 അല്ല ചേലോലെ പോല്ലേ 😄

  • @homedept1762
    @homedept1762 ปีที่แล้ว +3

    രണ്ട് ഹാസ്യസമ്രാട്ടുകൾ.

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 ปีที่แล้ว +2

    I love Mala chattan

  • @deepakpv3270
    @deepakpv3270 3 ปีที่แล้ว +4

    Mamu koya shaili

  • @deepakpv3270
    @deepakpv3270 3 ปีที่แล้ว +3

    Simple man

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 4 ปีที่แล้ว +4

    Nice

  • @srikanthchvadakara4742
    @srikanthchvadakara4742 4 ปีที่แล้ว +3

    Super

  • @aru2279
    @aru2279 ปีที่แล้ว +2

    RIP to both of them.

  • @0liver-0rbit
    @0liver-0rbit 3 ปีที่แล้ว +3

    Mala sir......

  • @mrx8051
    @mrx8051 ปีที่แล้ว +4

    മാള ഒരു പാവത്താൻ

  • @I_Believe_myself
    @I_Believe_myself ปีที่แล้ว +1

    Mala chettan mamukoyayekkal 7 vayass mootha aal alle.
    Athil oru vayass en parayunnu

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 3 ปีที่แล้ว +3

    A real kozhikkottukaran

  • @jalajal6382
    @jalajal6382 4 ปีที่แล้ว +19

    mala chettan😍😍

  • @asifa6907
    @asifa6907 ปีที่แล้ว

  • @mishabtanur8156
    @mishabtanur8156 3 ปีที่แล้ว +7

    Mamukkayude reply polichu

  • @Rkanathil
    @Rkanathil ปีที่แล้ว +1

    വെറും നായകൻ മാത്രം അല്ല സിനിമയുടെ വിജയത്തിൽ ഇവർ ക്കൊക്കെ വലിയ പങ്ക് ഉണ്ടായിരുന്നു.. ഇപ്പോഴത്തെ സിനിമകൾ ഒന്നിനും കൊള്ളാത്ത സിനിമകൾ

  • @vijayakumarE.P
    @vijayakumarE.P ปีที่แล้ว

    🌹🌹🌹🌹🌹

  • @salu9480
    @salu9480 ปีที่แล้ว +3

    ഒറിജിനൽ കോഴിക്കോടൻ ഭാഷ പപ്പുവിന്റെതാണ്

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs ปีที่แล้ว +2

      മലപ്പുററം കോഴിക്കോട് മുസ്ലിം ഭാഷയാണ് മമ്മുക്കയയുടേത്.... പപ്പുച്ചേട്ടനും നിർമലും ഹരീഷും സംസാരിക്കുന്നത് കോഴിക്കോടൻ രീതിയാണ്. പക്ഷെ അവർ സംസാരിക്കുന്നത് മമ്മുകോഴ സംസാരിക്കുന്ന പോലെ അത്ര രസമില്ല... അതിന്ന് കാരണം മുസ്ലിം സ്ലാങ് വരഞ്ഞിട്ടാണ്..
      ഹരീഷും നിർമലും മാക്സിമം ശ്രമിക്കുന്നുണ്ട് പക്ഷെ ആവുന്നില്ല.. പപ്പു ചേട്ടൻ സ്വാതന്ത്ര്യ ശൈലിയാണ്

  • @indiancr7352
    @indiancr7352 ปีที่แล้ว +2

    🤍🤍💔💔

  • @shaheercp389
    @shaheercp389 ปีที่แล้ว

    Paayee Bhaarya and Paya Makkal😂😂

  • @arunvlogswapna
    @arunvlogswapna 4 ปีที่แล้ว +4

    Super actors

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว +2

    Very very two simple actors

  • @shareefsky213
    @shareefsky213 ปีที่แล้ว +2

    //🌟🌟

  • @jamaludheenjamal3281
    @jamaludheenjamal3281 ปีที่แล้ว

    😂

  • @pgshajipgshaji7985
    @pgshajipgshaji7985 ปีที่แล้ว

    പച്ചയായമനൂഷൃർ

  • @yoonussaleem9403
    @yoonussaleem9403 ปีที่แล้ว +3

    Super

  • @jameelaazad6022
    @jameelaazad6022 ปีที่แล้ว

    🌹🌹🌹