RISH MEDIAS
RISH MEDIAS
  • 76
  • 95 574
3 KVA Solar offgrid system#solarenergy #solar #offgridsolarsystem
My WhatsApp number:8281085266
🔆🔆🔆 3KVA OFFGRID SOLAR SYSTEM 🔅🔅🔅
1️⃣ 3kva sps inverter full copoer (2200watt surge load)
2️⃣orion C10 solar battery 200Ah (2 nos)
3️⃣Ashapower neon 50 MPPT (50amp-165voc)
4️⃣Waree halfcut byficial solar panel (545WATT ×2)
5️⃣Dc mcb 32Amp
6️⃣Dc wire 4sqmm
7️⃣Dc wire 10sqmm
▶️ സോളാർ ഓഫ് ഗ്രിഡ് സിസ്റ്റം വയ്ക്കുമ്പോൾ ഇൻവെർട്ടർ കപ്പാസിറ്റി ആണ് പറയുന്നത് അത്രതന്നെ പാനൽ വയ്ക്കണമെന്ന് നിർബന്ധമില്ല ബാറ്ററി ചാർജിങ് കഴിഞ്ഞതിനു ശേഷം ലോഡ് ഉണ്ടെങ്കിൽ മാത്രം പാനൽ അധികമായി വെക്കേണ്ട ആവശ്യകത ഉള്ളൂ
▶️ ആവശ്യത്തിലധികം സോളാർ പാനൽ വെച്ചതിനുശേഷം ഉപയോഗം വരുന്നില്ല എങ്കിൽ വെറുതെ എനർജി വേസ്റ്റായി പോകും
▶️ ഇപ്പോൾ നിങ്ങൾ ഈ വീഡിയോയിൽ കണ്ട വീട്ടിൽ മുഴുവൻ ലൈറ്റും ഫാനും ടിവി ഡബിൾ ഡോർ ഫ്രിഡ്ജ് എന്നിവ എല്ലാം ഈ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്
มุมมอง: 383

วีดีโอ

ഇത് എവിടെ വെക്കണം| How to place battery float indicator #battery #c10 #solarenergy #solarpanel
มุมมอง 36928 วันที่ผ่านมา
ഞാനിവിടെ ചെയ്തിരിക്കുന്ന വീഡിയോ ആരെയും മോശമായി ചിത്രീകരിക്കാൻ അല്ല.എനിക്ക് വന്ന ഒരു കമൻറ് പ്രകാരം അതിൻറെ സത്യാവസ്ഥ ഓറിയോൺ എന്ന ബാറ്ററിയുടെ നിർമ്മാണക്കമ്പനി ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഈ വീഡിയോ കാണുന്ന ഓരോരുത്തരും അവരവരുടെ മാനുഫാക്ചർ മായി ബന്ധപ്പെട്ടതിനു ശേഷം മാത്രം അതുമല്ലെങ്കിൽ ഡീലർ മായി ബന്ധപ്പെട്ട അതിനുശേഷം മാത്രം ഫ്ലോട്ട് സെറ്റ് ചെയ്യുക. ഓരോ കമ്പനിക്കും ബാറ്ററിക്ക് അനുസരിച്ച് ...
പുതിയ MPPT വാങ്ങിച്ചു /new MPPT/testing in cloudy weather season #solar #mppt #mpptchargecontroller
มุมมอง 1.6Kหลายเดือนก่อน
My WhatsApp number 8281085266
സോളാർ പാനൽ എങ്ങനെ കണക്ട് ചെയ്യണം/serial or parrelel #solarpower #offgridpower #offgrid
มุมมอง 8082 หลายเดือนก่อน
മഴക്കാലത്ത് ഓഫ് ഗ്രിഡ് സോളാർ എങ്ങനെ th-cam.com/video/XKlGXqxNL9M/w-d-xo.htmlsi=VPS5EeEbaFrdo0E0 പുതിയ പാനൽ വാങ്ങിച്ചു th-cam.com/video/7HIbGiPuiV4/w-d-xo.htmlsi=DKL2iQKhbH0gq1Ak വിലകുറഞ്ഞ സോളാർ MPPT th-cam.com/video/Pv8MoAuAnsw/w-d-xo.htmlsi=kZQwrlzfOxkTQg01
solar off grid system മഴക്കാലത്ത് എങ്ങനെ? /#solarenergy #solarpanel #offgrid #rainyseason
มุมมอง 1.8K3 หลายเดือนก่อน
solar off grid system മഴക്കാലത്ത് എങ്ങനെ? /#solarenergy #solarpanel #offgrid #rainyseason
solar system | പുതിയ പാനൽ വാങ്ങിച്ചു #mppt #mpptchargecontroller #solar #solarsystem #solarpanel
มุมมอง 3.4K4 หลายเดือนก่อน
solar system | പുതിയ പാനൽ വാങ്ങിച്ചു #mppt #mpptchargecontroller #solar #solarsystem #solarpanel
solar system സംശയത്തിനുള്ള മറുപടി #solar #solarpanel #solarpower #solarsystem
มุมมอง 5178 หลายเดือนก่อน
solar system സംശയത്തിനുള്ള മറുപടി #solar #solarpanel #solarpower #solarsystem
Solar flood light 50w |malayalam
มุมมอง 1349 หลายเดือนก่อน
Solar flood light 50w |malayalam
BATTERY CHARGER 7stage intelligent | അടിപൊളി ബാറ്ററി ചാർജർ #battery #malayalam #solar #dc
มุมมอง 2.3K10 หลายเดือนก่อน
BATTERY CHARGER 7stage intelligent | അടിപൊളി ബാറ്ററി ചാർജർ #battery #malayalam #solar #dc
solar system with panel stand | സോളാർ പാനലിന് വേണ്ടി പുതിയ സ്റ്റാൻഡ് #solar #battery #malayalam #dc
มุมมอง 1.4K11 หลายเดือนก่อน
solar system with panel stand | സോളാർ പാനലിന് വേണ്ടി പുതിയ സ്റ്റാൻഡ് #solar #battery #malayalam #dc
low cost MPPT solar charge controller | വിലകുറഞ്ഞ MPPT | #mppt #lowprice #solar
มุมมอง 2.3Kปีที่แล้ว
low cost MPPT solar charge controller | വിലകുറഞ്ഞ MPPT | #mppt #lowprice #solar
സോളാറിൽ നിന്നും grid നിന്നും ഒരുമിച്ച് BATTERY ചാർജ് ചെയ്തപ്പോൾ solar +inverter + battery
มุมมอง 555ปีที่แล้ว
സോളാറിൽ നിന്നും grid നിന്നും ഒരുമിച്ച് BATTERY ചാർജ് ചെയ്തപ്പോൾ solar inverter battery
DOB key chain lamp #mini #flood #light
มุมมอง 30ปีที่แล้ว
DOB key chain lamp #mini #flood #light
Solar inverter and load in my home | എൻറെ വീട്ടിലെ സോളാർ ഇൻവർട്ടറും ലോഡും #solar #solarsystem
มุมมอง 168ปีที่แล้ว
Solar inverter and load in my home | എൻറെ വീട്ടിലെ സോളാർ ഇൻവർട്ടറും ലോഡും #solar #solarsystem
EDIX | inverter 1150VA | DSP pure sinewave inverter malayalam|@RISH MEDIAS#rishmedias#solarsystem
มุมมอง 1.2Kปีที่แล้ว
EDIX | inverter 1150VA | DSP pure sinewave inverter malayalam|@RISH MEDIAS#rishmedias#solarsystem
MECO DC digital clamp meter malayalam | MECO 36 AUTO BL | True RMS dc ac digital clamp meter
มุมมอง 3Kปีที่แล้ว
MECO DC digital clamp meter malayalam | MECO 36 AUTO BL | True RMS dc ac digital clamp meter
MECO digital clamp meter malayalam | അടിപൊളി ക്ലാമ്പ് മീറ്റർ | MECO 27 auto BL digital clamp meter
มุมมอง 19Kปีที่แล้ว
MECO digital clamp meter malayalam | അടിപൊളി ക്ലാമ്പ് മീറ്റർ | MECO 27 auto BL digital clamp meter
Solar Dc system | ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ ഡിസി സിസ്റ്റം #solar #solarsystem #dc
มุมมอง 156ปีที่แล้ว
Solar Dc system | ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ ഡിസി സിസ്റ്റം #solar #solarsystem #dc
7805 regulator ic parallel connection എന്താണ് പ്രയോജനം ആമ്പിയർ കൂടുമോ
มุมมอง 114ปีที่แล้ว
7805 regulator ic parallel connection എന്താണ് പ്രയോജനം ആമ്പിയർ കൂടുമോ
High temperature auto control cooling fan
มุมมอง 35ปีที่แล้ว
High temperature auto control cooling fan
UPS ഉപയോഗിച്ച് WIFI , Camera ക്കും ഇൻവെർട്ടർ ഉണ്ടാക്കി
มุมมอง 44ปีที่แล้ว
UPS ഉപയോഗിച്ച് WIFI , Camera ക്കും ഇൻവെർട്ടർ ഉണ്ടാക്കി
ORION c10 solar battery | സോളാർ ബാറ്ററി c10
มุมมอง 1.4Kปีที่แล้ว
ORION c10 solar battery | സോളാർ ബാറ്ററി c10
solar wifi system | സോളാർ ഉപയോഗിച്ച് WIFI പ്രവർത്തിപ്പിക്കാം
มุมมอง 80ปีที่แล้ว
solar wifi system | സോളാർ ഉപയോഗിച്ച് WIFI പ്രവർത്തിപ്പിക്കാം
Solar CCTV camera | Solar wifi camera | സോളാറിൽ വർക്ക് ചെയ്യുന്ന സിസിടിവി ക്യാമറ
มุมมอง 84ปีที่แล้ว
Solar CCTV camera | Solar wifi camera | സോളാറിൽ വർക്ക് ചെയ്യുന്ന സിസിടിവി ക്യാമറ
solar panel efficiency test | സോളാർ പാനലിന്റെ കാര്യക്ഷമത ടെസ്റ്റ് ചെയ്താലോ| #solar panel
มุมมอง 119ปีที่แล้ว
solar panel efficiency test | സോളാർ പാനലിന്റെ കാര്യക്ഷമത ടെസ്റ്റ് ചെയ്താലോ| #solar panel
SOLAR DC system in flood season | കനത്ത മഴയും പ്രളയവും ബാധിക്കാത്ത സോളാർ സിസ്റ്റം#solar #dc #flood
มุมมอง 1042 ปีที่แล้ว
SOLAR DC system in flood season | കനത്ത മഴയും പ്രളയവും ബാധിക്കാത്ത സോളാർ സിസ്റ്റം#solar #dc #flood
DC SOLAR SYSTEM | Pannel,Dc cable and hybrid BLDC fan
มุมมอง 7202 ปีที่แล้ว
DC SOLAR SYSTEM | Pannel,Dc cable and hybrid BLDC fan
DC SOLAR SYSTEM after 1 year | ഒരു വർഷത്തിനു ശേഷം സോളാർ സിസ്റ്റം ഇപ്പോഴത്തെ അവസ്ഥ
มุมมอง 2.1K2 ปีที่แล้ว
DC SOLAR SYSTEM after 1 year | ഒരു വർഷത്തിനു ശേഷം സോളാർ സിസ്റ്റം ഇപ്പോഴത്തെ അവസ്ഥ
Solar mobile charger | fast charger 3Amps | solar powered mobile charger
มุมมอง 882 ปีที่แล้ว
Solar mobile charger | fast charger 3Amps | solar powered mobile charger

ความคิดเห็น

  • @user-ic4bk8jk4j
    @user-ic4bk8jk4j 9 วันที่ผ่านมา

    Ashapower vs Msv mppt best?????

    • @RISHMEDIAS
      @RISHMEDIAS 9 วันที่ผ่านมา

      Ashapower mppt is solar management unit Msv is mppt charge controller only

    • @user-ic4bk8jk4j
      @user-ic4bk8jk4j 9 วันที่ผ่านมา

      Amper best ?? Ashapower vs msv mppt

    • @RISHMEDIAS
      @RISHMEDIAS 9 วันที่ผ่านมา

      Msv mppt 25 amp Ashapower mpot 50amp

    • @user-ic4bk8jk4j
      @user-ic4bk8jk4j 9 วันที่ผ่านมา

      Amper best konsa deta he

  • @DK-H
    @DK-H 12 วันที่ผ่านมา

    Bro ingane cheythal athu panelukalku damage undavo bhaviyil.?

    • @RISHMEDIAS
      @RISHMEDIAS 12 วันที่ผ่านมา

      Njan paranjapole cheithal oru kuzhappavum undakilla Vedio full kanditt cheyyane

    • @DK-H
      @DK-H 12 วันที่ผ่านมา

      Bro ente kayyil oru 50+60 panels ondu eniku athileku 150 koodi add cheyyanam apol njan enthanu cheyyendathu.? Panelinu bhaviyil damage varathe enganeyanu connection kodukkuka.?

    • @RISHMEDIAS
      @RISHMEDIAS 12 วันที่ผ่านมา

      Parrelel ayi connect cheyyu

    • @DK-H
      @DK-H 12 วันที่ผ่านมา

      @@RISHMEDIAS Ok thanks bro

  • @DK-H
    @DK-H 13 วันที่ผ่านมา

    Bro orion battery nallathano.? Backup okke engane undu.?

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      ഓറിയോൺ ബാറ്ററി എല്ലാ ബാറ്ററിയും പോലെ നല്ല ബാക്കപ്പ് ഉള്ള ബാറ്ററിയാണ് അഞ്ചുവർഷം ഫുൾ റീപ്ലേസ് മെൻറ് ആണ്

    • @DK-H
      @DK-H 13 วันที่ผ่านมา

      @@RISHMEDIAS Thanks bro

    • @RISHMEDIAS
      @RISHMEDIAS 12 วันที่ผ่านมา

      👍

  • @Parambilpeedika
    @Parambilpeedika 13 วันที่ผ่านมา

    ഈ mppt എത്ര വില ആയി

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      8500

  • @Parambilpeedika
    @Parambilpeedika 13 วันที่ผ่านมา

    നമ്പർ കാണുന്നില്ല ല്ലോ

  • @Parambilpeedika
    @Parambilpeedika 13 วันที่ผ่านมา

    Bro നമ്പർ തരുമോ

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      Check description

  • @shimiljohn7644
    @shimiljohn7644 20 วันที่ผ่านมา

    UTL service vikkann

    • @RISHMEDIAS
      @RISHMEDIAS 20 วันที่ผ่านมา

      Vilichal late akunna karanam thanne cheithi

    • @shimiljohn7644
      @shimiljohn7644 20 วันที่ผ่านมา

      @@RISHMEDIAS illa njan wayanad pulpally utl service Delhi number vilichal 24 hours I'll vetel varum

    • @shimiljohn7644
      @shimiljohn7644 20 วันที่ผ่านมา

      @@RISHMEDIAS service best Kerala

    • @RISHMEDIAS
      @RISHMEDIAS 20 วันที่ผ่านมา

      നമുക്ക് തന്നെ ചെയ്യാവുന്ന കാര്യമേ ഉള്ളതുകൊണ്ട് ചെയ്തത്. അത്യാവശ്യം ആയതുകൊണ്ടാണ് ചെയ്തത്

    • @shimiljohn7644
      @shimiljohn7644 20 วันที่ผ่านมา

      @@RISHMEDIASgud service 5 year free aanuu

  • @rahulraj.r5485
    @rahulraj.r5485 20 วันที่ผ่านมา

    Ith warranty ullath alle

    • @RISHMEDIAS
      @RISHMEDIAS 20 วันที่ผ่านมา

      Athe bro,but warranty purake nadakkan vayya Nammakk thanne cheyyavunnathe ollu

    • @shihabhabeebful
      @shihabhabeebful 16 วันที่ผ่านมา

      പുറകെ നടക്കേണ്ട അവശ്യം ഒന്നും ഇല്ല അവരുടെ qr code scaan ചെയ്ത് വാട്സാപ്പിൽ ഒരു റിക്വസ്റ്റ് അയച്ചാൽ മതി 24/hr അവർ ബന്ധപ്പെടും എനിക് അനുഭവം ഉണ്ട് 😮😮

    • @RISHMEDIAS
      @RISHMEDIAS 16 วันที่ผ่านมา

      Good എനിക്ക് ചെയ്യാമെന്ന് തോന്നി അതാണ് ചെയ്തത് പിന്നെ തനിയെ ചെയ്യുകയാണെങ്കിൽ ഒരു എക്സ്പീരിയൻസ് ആകും

  • @shijuvarghese5295
    @shijuvarghese5295 20 วันที่ผ่านมา

    ഇന്ന് കേരളത്തിൽ പ്രോഡക്ഷൻ ചെയ്യുന്ന mppt യിൽ ഏറ്റവും നല്ലത് ആശാപവർ mppt ആണ് മറ്റു കമ്പനികളുടെ mppt യെ അപേക്ഷിച്ച് voc കൂടുതൽ ഉണ്ട് 60amp mppt ആണ് ഞാൻ ഉപയോഗിക്കുന്നത് 12v ൽ മാക്സിമം voc 100 ആണ്

    • @RISHMEDIAS
      @RISHMEDIAS 20 วันที่ผ่านมา

      Ok എത്ര വാട്ട്സ് പാനൽ ആണ് ഉപയോഗിക്കുന്നത് മാക്സിമം എത്ര ആമ്പിയർ ചാർജിങ് നടക്കും

    • @shijuvarghese5295
      @shijuvarghese5295 13 วันที่ผ่านมา

      @@RISHMEDIAS 535w പാനൽ 12V സിസ്റ്റം ആണ് ചാർജ്ജിങ് മാക്സിമം 30amp MPPT യുടെ ഡിസ്പ്ലേയിൽ കാണിക്കുന്നത് ക്ലാമ്പ് മീറ്റർ വെച്ച് നോക്കിയപ്പോൾ വലിയ വിത്യാസം ഇല്ല

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      മാക്സിമം 30 ആമ്പിയർ കിട്ടുന്നുള്ളൂ അത്ര കിട്ടിയാൽ പോര

    • @shijuvarghese5295
      @shijuvarghese5295 13 วันที่ผ่านมา

      @@RISHMEDIAS എത്ര കിട്ടണം

    • @RISHMEDIAS
      @RISHMEDIAS 12 วันที่ผ่านมา

      Power= volt ×current 545 wattil ninnu 545 kittilla ennu manassilakkuka But 480watt kittiyal polum 40amp kittanam

  • @MoosanMoosan-gy8qx
    @MoosanMoosan-gy8qx 21 วันที่ผ่านมา

    Mppt വാങ്ങാൻ ആമസോൺ ലിൻഗ് തരുമോ

    • @RISHMEDIAS
      @RISHMEDIAS 21 วันที่ผ่านมา

      ആമസോണിൽ കിട്ടില്ല

  • @shijuvarghese5295
    @shijuvarghese5295 22 วันที่ผ่านมา

    Edix mppt പരാജയം ആണ് ആപിയർ ഡിസ്പ്ലേയിൽ കാണിക്കുന്നത് ക്ലാമ്പ് മീറ്റർ വെച്ച് നോക്കിയാൽ 5 ആപിയർ വരെ കുറവ് ഉണ്ടാകും നമ്മൾ വിചാരിക്കും 30 ആപിയർ ഉണ്ടാകും എന്ന് നമുക്ക് 25 ആംപിയർ ആണ് കിട്ടുക സംശയം ഉണ്ട് എങ്കിൽ ക്ലാമ്പ് മീറ്റർ വെച്ച് നോക്ക്

    • @RISHMEDIAS
      @RISHMEDIAS 22 วันที่ผ่านมา

      Calibration cheyyam broo

    • @shijuvarghese5295
      @shijuvarghese5295 22 วันที่ผ่านมา

      @@RISHMEDIAS naz info എന്ന യൂടുബ് ചാനലിൽ ഈ കാര്യം പറഞ്ഞു ഞാൻ വെല്ലുവിളിച്ചിട്ടുണ്ട് ഒരേ സമയം ഡിസ്പ്ലേയിലെ ആംപിയറും ക്ലാമ്പ് മീറ്ററിലെ ആംപിയറും കാണിച്ചു വീഡിയോ ചെയ്യാൻ പക്ഷെ ഇത് വരെ അവർ ചെയ്തില്ല എന്ന് മാത്രമല്ല എന്നെ ബ്ലോക്ക്‌ ചെയ്തു

    • @RISHMEDIAS
      @RISHMEDIAS 21 วันที่ผ่านมา

      ബ്രോ ഞാൻ പുതിയ MPPT വാങ്ങിച്ചു എന്ന വീഡിയോയിൽ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട് അത് ദയവായി കാണുക

  • @DK-H
    @DK-H 23 วันที่ผ่านมา

    Ithu ethra watt panel aanu bro.? Rate parayumo.?

    • @RISHMEDIAS
      @RISHMEDIAS 23 วันที่ผ่านมา

      Total 415watt panel

  • @sajansamuel8264
    @sajansamuel8264 23 วันที่ผ่านมา

    Import world wide panel use cheyyu bro quality good ente hoseil trina 500watts 4 cut pannel 3 year complete aayi.

    • @RISHMEDIAS
      @RISHMEDIAS 23 วันที่ผ่านมา

      Good

  • @reghunair9603
    @reghunair9603 29 วันที่ผ่านมา

    Bro.. MPPT online available... Link please

    • @RISHMEDIAS
      @RISHMEDIAS 29 วันที่ผ่านมา

      Not available in online

  • @Parambilpeedika
    @Parambilpeedika หลายเดือนก่อน

    താങ്കളുടെ ഫോൺ നമ്പർ തരാമോ

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      ഡിസ്ക്രിപ്ഷൻ ഇട്ടിട്ടുണ്ട്

  • @Parambilpeedika
    @Parambilpeedika หลายเดือนก่อน

    Bro നിങ്ങളുടെ ഫോൺ നമ്പർ തരുമോ

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      Check description

  • @shamsudheenmoosa1916
    @shamsudheenmoosa1916 หลายเดือนก่อน

    ഇതിനു എന്ത് വില ആകും..

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      ആമസോണിൽ ഉണ്ട്

  • @sajansamuel8264
    @sajansamuel8264 หลายเดือนก่อน

    Battery float level and battery water filling caps are fixed wrong and battery water level is not correct the level is more than the lead plates of battery marking fix it correct opposite sides.because on afternoon time the ampere is more while charging with solar not 10 ampere it may be 30 and more battery water is boiling and it may be overflow

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      No brother usually others fix it in opposite direction. But actually this is currect way of fixing. In the afternoon time amps is more than 30, but acid will not float.

    • @sajansamuel8264
      @sajansamuel8264 หลายเดือนก่อน

      @@RISHMEDIASIn my experience 3 year i also using edix inverter 2500va/24v, Edix MPPT 60amp/24v, Sigma 200ah ×2 ,Trina 500w ×2 solar system in my home.The battery company is designed their product and their experience they fixed it and every lead acid battery they marked the level of battery water the outer portion of the battery case so we can't modify like this.

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      I hade did it by the advice from the shoop

    • @sajansamuel8264
      @sajansamuel8264 หลายเดือนก่อน

      @@RISHMEDIAS ok but every thing is manufacturing by a group of team there is engineer, supervision and the experience so think we can modify or not. I am writing this points because 2001 studied in ITI Electronic mechanic I worked for long years till I have theory till I am studying about upcoming technical product. Because it started to study am 13 years old.

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      Okay I accept it,but iam giving you this reply after enquired with the manufacturer

  • @Parambilpeedika
    @Parambilpeedika หลายเดือนก่อน

    Bro നിങ്ങളുടെ ഫോൺ നമ്പർ തരാമോ

  • @usmancm791
    @usmancm791 หลายเดือนก่อน

    30a mppt solar charge controller എന്താ വില

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      ഇത് 40 amp ആണ്

    • @usmancm791
      @usmancm791 หลายเดือนก่อน

      @@RISHMEDIAS ₹

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      40 amp 8500/-

  • @usmancm791
    @usmancm791 หลายเดือนก่อน

    250watt half cut panel 100watt poly cristalin panel കൂടി 30 A PWM charge controller കൊടുക്കാൻ പറ്റുമോ

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      Yes

  • @deadpool8563
    @deadpool8563 หลายเดือนก่อน

    Bro ee meter ഇപ്പോൾ എങ്ങനുണ്ട്..ഇത്രേം നാൾ ഉപയോഗിച്ചിട്ട് പ്രേശ്നങ്ങൾ എന്തേലും ഉണ്ടോ

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      ഇപ്പോൾ ഞാൻ ഈ കമ്പനിയുടെ ഡിസി കാമ്പ് മീറ്ററാണ് ഉപയോഗിക്കുന്നത്

  • @prakashkuttan1653
    @prakashkuttan1653 หลายเดือนก่อน

    Sps mppt നല്ലതാണ്

  • @ajeshmelbare9601
    @ajeshmelbare9601 หลายเดือนก่อน

    Same mppt, inverter njan vachittund nalla production und

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      Yes,panel etra watts anu bro

    • @shijuvarghese5295
      @shijuvarghese5295 13 วันที่ผ่านมา

      സോളാർ ഉപയോഗിക്കുന്ന എല്ലാവരുടെയും ഒരു പ്രത്യേകതയാണ് തുടക്കത്തിൽ 12 വോൾട്ടിൽ ആയിരിക്കും ചെയ്യുക കാരണം ഭൂരിപക്ഷം ആളുകളുടെ വീട്ടിലും ഒരു ഇൻവെർട്ടർ ഉണ്ടാകും അപ്പോൾ അതിനെ സോളാറിലേക്ക് കൺവേർട്ട് ചെയ്യും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാറ്ററിയുടെ കാലാവധി തീരുമ്പോൾ പുതിയത് വെക്കുന്ന സമയത്ത് ചിന്തിക്കും 24 വോള്‍ട്ട് ആക്കാൻ വേണ്ടി EDIX ന്റെ MPPT ആണ് എങ്കിൽ MPPT ഉൾപ്പെടെ മാറ്റേണ്ടിവരും കാരണം അതിന് 12/24 ഓട്ടോ സെലക്ട് ഇല്ല അതുകൊണ്ട് വലിയൊരു നഷ്ടം ഉണ്ടാകും

    • @RISHMEDIAS
      @RISHMEDIAS 13 วันที่ผ่านมา

      @@shijuvarghese5295 ബ്രോ അങ്ങനെ ചെയ്യുമ്പോൾ ഇൻവെർട്ടർ മാറ്റേണ്ട വരില്ലേ ശരിയായ രീതിയിൽ സോളാർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ബാറ്ററി ഇൻവെർട്ടർ എം പി പി ടി സെലക്ട് ചെയ്യേണ്ടത് അനിവാര്യമാണ് തുടക്കത്തിലെ ശരിയായ രീതിയിൽ വച്ചാൽ പിന്നെ മാറ്റേണ്ട ആവശ്യമില്ല

  • @illiascm
    @illiascm หลายเดือนก่อน

    നല്ല അവതരണം. നന്ദി , ഞാനും ഇത് പോലെയാ വീട്ടിൽ ചെയ്തത്

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      Thank you 👍

  • @usmancm791
    @usmancm791 หลายเดือนก่อน

    100ah solar battery യുമുണ്ട് 210+100watt panel ഉണ്ട് എത്ര ആമ്പിയറിൻ്റെ mppt solar charge controller വെക്കണം

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      ഈ രണ്ടു പാനൽ ഉപയോഗിച്ച് mppt യിൽ കണക്ട് ചെയ്യാൻ സാധിക്കില്ല കാരണം കണക്ട് ചെയ്താൽ അതിൻറെ എഫിഷ്യൻസി കിട്ടില്ല

    • @usmancm791
      @usmancm791 หลายเดือนก่อน

      @@RISHMEDIAS പിന്നെ എന്താ ചെയ്യുക pls 100ah solar battery charge ചെയ്യാൻ

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      ഒന്നെങ്കിൽ pwm ചാർജ് കൺട്രോളർ ഉപയോഗിക്കാം അല്ലെങ്കിൽ നൂറ് വാട്ടിൻ്റെ ഒരു പാനലും കൂടി ആഡ് ചെയ്തു 200 വാട്ട് സെക്ഷൻ ആക്കിയതിനു ശേഷം 200ൽ നിന്ന് 200ലേക്ക് സീരിയസ് ആയി കണക്ട് ചെയ്യാം എന്നിട്ട് എംപി പി ടി വയ്ക്കാവുന്നതാണ് പക്ഷേ മോണോ ക്രിസ്റ്റലൈൻ പോളി ക്രിസ്റ്റലൈനും മിക്സഡ് പാനൽ ആണെങ്കിൽ ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്

    • @usmancm791
      @usmancm791 หลายเดือนก่อน

      100 Watt solar panel 10a PWM change controller വഴിയും 210 Watt solar panel 20a PWM change controller വഴിയും ഒരു ബാറ്ററിയിലേക്ക് charge ചെയ്യാൻ പറ്റുമോ

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      മുപ്പത് ആമ്പിയർ ഒറ്റ ചാർജ് കണ്ട്രോളർ മതിയാകും

  • @sreejithnampoothiri758
    @sreejithnampoothiri758 หลายเดือนก่อน

    പാനൽ എവിടെ നിന്നാണ് വാങ്ങിയത് ?, വില എത്ര?

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      തൊട്ടടുത്തുള്ള ഷോപ്പിൽനിന്ന് വില 7000

    • @sreejithnampoothiri758
      @sreejithnampoothiri758 หลายเดือนก่อน

      സ്ഥലം എവിടെയാ?

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      താങ്കളുടെ സ്ഥലം എവിടെയാ

    • @sreejithnampoothiri758
      @sreejithnampoothiri758 หลายเดือนก่อน

      മാവേലിക്കര

    • @sreejithnampoothiri758
      @sreejithnampoothiri758 หลายเดือนก่อน

      താങ്കളുടെ സ്ഥലം?

  • @soundtech272
    @soundtech272 หลายเดือนก่อน

    Mppt price

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      8500/-

    • @user-wj6tp3vq4e
      @user-wj6tp3vq4e หลายเดือนก่อน

      മൊത്തം എത്ര ആയി..ഫോൺ നമ്പർ ഒന്ന് തരുമോ

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      എൻറെ മുഴുവൻ വീഡിയോ കണ്ടാൽ മനസ്സിലാകും ഞാൻ ഒരുമിച്ചു വാങ്ങിയതല്ല പലതവണയായി വാങ്ങിച്ചതാണ്

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      Next vdo cheyyam

    • @sajusaras
      @sajusaras หลายเดือนก่อน

      Phone number tharumoo

  • @sayyidmunawarvp7079
    @sayyidmunawarvp7079 หลายเดือนก่อน

    Panel എത്ര wats ❓

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      400watts

  • @DileepTv-ou2tg
    @DileepTv-ou2tg หลายเดือนก่อน

    ഹായി ഈ ക്യ ബ് മീറ്ററിൽ എർത്ത്ലി കേജ് മില്ലി Ams ൽ ചെക്ക് ചെയ്യുവാൻ പറ്റുമോ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റുമോ

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      എർത്ത് ലീക്കേജ് ക്ലാമ്പ് ചെയ്ത അറിയാൻ സാധിക്കും കപ്പാസിറ്റർ ഞാൻ ചെക്ക് ചെയ്തു നോക്കിയിട്ടില്ല

  • @bijukochi6883
    @bijukochi6883 หลายเดือนก่อน

    Price how much for mppt?

    • @RISHMEDIAS
      @RISHMEDIAS หลายเดือนก่อน

      8500/-

  • @usmancm791
    @usmancm791 2 หลายเดือนก่อน

    20 A pwm charge controller ൽ എത്ര വാട്ട്സ് പാനൽ വരെ കൊടുക്കാം

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      12 വോൾട്ടിൽ പെട്ട പാനലിലെ മാക്സിമം ആമ്പിയർ 20 ആമ്പിയർ ഇൽ താഴെ നിൽക്കണം എന്നേയുള്ളൂ

    • @usmancm791
      @usmancm791 2 หลายเดือนก่อน

      @@RISHMEDIAS എൻ്റെയടുത്ത് 20 A PWM charge controller, 100ah solar battery യുമുണ്ട് maximum എത്ര വാട്ട്സ് പാനൽ ഉപയോഗിക്കാൻ പറ്റും

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      300watt panel

  • @user-ic4bk8jk4j
    @user-ic4bk8jk4j 2 หลายเดือนก่อน

    Mppt voc???

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      75volt

  • @azadkt1180
    @azadkt1180 2 หลายเดือนก่อน

    എത്ര യുണിറ്റ് Daily കിട്ടുന്നുണ്ട്

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      മഴ ആയതുകൊണ്ട് കൃത്യമായിട്ട് അറിയാൻ സാധിക്കില്ല

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      1.5 unit average

  • @MgatexploreEnglish
    @MgatexploreEnglish 2 หลายเดือนก่อน

    👍👍👍

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      @@MgatexploreEnglish 😍😍😍

  • @ഉലകംചുറ്റുംവാലിബൻ
    @ഉലകംചുറ്റുംവാലിബൻ 2 หลายเดือนก่อน

    ഞാൻ 550w ന്റെ 4പാനൽ വച്ചിട്ടുണ്ട്.. 125w രണ്ട് പാനൽ ഇതിൽ കണക്ട് ചെയ്യാൻ കഴിയുമോ

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      550watt പാനലിനെ കൂടെ 125 പാനൽ കണക്ട് ചെയ്താൽ അതിൻറെ voc ലും ആമ്പിയർ ലും വ്യത്യാസമുണ്ട് ചെറിയ പാനൽ സെപ്പറേറ്റ് കണക്ട് ചെയ്യുക

  • @SijomonJoseph-lq4im
    @SijomonJoseph-lq4im 2 หลายเดือนก่อน

    Mppt എതാ വാങ്ങുന്നെ..

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      40 amp mppt

    • @muralikrishnannair995
      @muralikrishnannair995 2 หลายเดือนก่อน

      I have two 550wats waree bifacial panels...I would like to dc system for home...I have ordered LFP Battary 35amp 24volt Battary....pls suggest a system ....with details accessories... connection details

    • @SijomonJoseph-lq4im
      @SijomonJoseph-lq4im 2 หลายเดือนก่อน

      ഞാനും നേരത്തെ വീട്ടിൽ dc system ആണ് ചെയ്തത് but, മഴ കാലത്ത് production കുറയും അപ്പോൾ 12v bulb,fan etc എല്ലാം work ചെയ്യിക്കാൻ അമ്പിയർ കുടിയ ട്രസ്‌ഫോർ or smps വേണം. സോളാർ വഴി battery full (14:4) ആയാൽ live -il 12v led bulb പെട്ടന്നു complaint aakum. കൂടാതെ മാസത്തിൽ ഒരിക്കൽ kseb വഴി battery charge ചെയ്യണം back up kittan. അപ്പോൽ ചാർജറോ അല്ലെങ്കിൽ inverter-റോ വേണം. അതുകൊണ്ട് ഞാൻ dc system മാറ്റി ഓഫ് ഗ്രിഡ് ആണ് ഉപയോഗിക്കുന്നത്.കുറെ പൈസയും സമയവും കളഞ്ഞു...

  • @renjithkumarrenju1494
    @renjithkumarrenju1494 2 หลายเดือนก่อน

    Link

  • @MoosanMoosan-gy8qx
    @MoosanMoosan-gy8qx 2 หลายเดือนก่อน

    ഇ mppt വാങ്ങാൻ amazon link തരുമോ

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      ആമസോണിൽ ഇപ്പോൾ ലഭ്യമല്ല

  • @DroneMAN22
    @DroneMAN22 2 หลายเดือนก่อน

    Company Contact no.. Please

    • @RISHMEDIAS
      @RISHMEDIAS 2 หลายเดือนก่อน

      +918075555414 Company alude number anu Details ellam kittum Coriur und

  • @DroneMAN22
    @DroneMAN22 2 หลายเดือนก่อน

    Edix 1512 1500va 12v inverter price please.

  • @bijukumar12345
    @bijukumar12345 3 หลายเดือนก่อน

    Good

  • @bijukumar12345
    @bijukumar12345 3 หลายเดือนก่อน

    സോളാറിൽ connect ചെയ്യാൻ പറ്റുമോ

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      ഇത് ഏത് ബാറ്ററിയും ചാർജ് ചെയ്യാനുള്ള ബാറ്ററി ചാർജർ മാത്രമാണ്

    • @SivajiSivajitk
      @SivajiSivajitk 2 หลายเดือนก่อน

      1:56 ​@@RISHMEDIAS

  • @bijukumar12345
    @bijukumar12345 3 หลายเดือนก่อน

    Compani ഇതാണ്,link തരുമോ

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      Amazon il ഉണ്ട്

  • @bijukumar12345
    @bijukumar12345 3 หลายเดือนก่อน

    Good information brlo

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      Thanks

  • @bijukumar12345
    @bijukumar12345 3 หลายเดือนก่อน

    ഈ control pmw അല്ലേ?

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      Yes

  • @itsme3948
    @itsme3948 3 หลายเดือนก่อน

    price

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      18k Shopil chennu nokku bro വിലയിൽ വ്യത്യാസം എപ്പോഴും വന്നുകൊണ്ടിരിക്കുന്നു

    • @itsme3948
      @itsme3948 3 หลายเดือนก่อน

      @@RISHMEDIAS avar 20 parayunnu enukku 2 c10 100 ah venam

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      @@itsme3948 24 akkan anoo athoo 12v inverter anoo

    • @itsme3948
      @itsme3948 3 หลายเดือนก่อน

      @@RISHMEDIAS 24v inveter nuvendi aanu

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      Place evida

  • @mithunt5
    @mithunt5 4 หลายเดือนก่อน

    doubt chodikkan ayirunu

    • @RISHMEDIAS
      @RISHMEDIAS 3 หลายเดือนก่อน

      Chodikku

  • @mithunt5
    @mithunt5 4 หลายเดือนก่อน

    contact number pls

  • @oralpalplus4377
    @oralpalplus4377 4 หลายเดือนก่อน

    പാനൽ വാങ്ങിയത് ഏത് സ്ഥാപനത്തിൽ നിന്നാണെന്ന് കൂടി പറയാമായിരുന്നു

    • @RISHMEDIAS
      @RISHMEDIAS 4 หลายเดือนก่อน

      😀😀😀