ചാലക്കുടിയിൽ കിടക്കുന്നുണ്ട് കോടികളുടെ സ്‌കാനിയ ബസുകൾ, പെട്രോൾ പമ്പിൽ കിടന്നു നശിക്കുന്നു |

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #scania #keralatouristbusissue #scaniabus
    my gadegets used legion gaming alptop
    editing premier pro
    camera gopro djiosmo action,sony zv1 camera
    rode microphone
    MY INSTAGRAM / edit
    MY facebook / drive-n-eatz
    #Volvob9rmultiaxle #Volvobusreview #Volvob11rishift
    Please drive with seat belts wear helmets,use dimlights,obey lines and trafic
    dont smoke and drink
    respect womens and childrens save water save nature
    save wildlife
    avoid plastics

ความคิดเห็น • 257

  • @mercybaiju9879
    @mercybaiju9879 ปีที่แล้ว +6

    Super വീഡിയോ brother അധികാരികളുടെ കണ്ണ് ഇത് എന്ക്കിലും കണ്ടു കണ്ണ് തുറക്കട്ടെ

    • @vandimachan
      @vandimachan  ปีที่แล้ว

      Thanku pls share subscribe 🙏

  • @surajp.r4033
    @surajp.r4033 ปีที่แล้ว +45

    ശെരിക്കും നമ്മുടെ സർക്കാരിൻ്റെ പ്രവർത്തി കൊണ്ടാണ് ഇവണ്ടികൾ നശിക്കാൻ കാരണം

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share maximum subscribe 🙏 😊

  • @libub9808
    @libub9808 ปีที่แล้ว +14

    ഒരു ദിവസം 400km മുകളിൽ ഓടുന്ന വണ്ടികൾ ആണ് ഒരു വർഷം 1.5 ലക്ഷം km എങ്കിലും ഓടും 5 വർഷം കൊണ്ട് 7 ലക്ഷത്തിലധികം km ഓടും.. വെളിയിൽ നിന്ന് കാണാൻ നല്ല വണ്ടികൾ ആയിരിക്കും Ksrtc ബസുകളും ഇത് പോലെ ആണ്.. വണ്ടിയുടെ പുറം ഭാഗം മാത്രം കണ്ട് വിലയിരുത്തുന്നവർ ആണ് 90% മലയാളികളും

    • @vandimachan
      @vandimachan  ปีที่แล้ว +2

      Ithu 2019 model anu bro
      Pls share subscribe 🙏

    • @Mahshook_Mahamood
      @Mahshook_Mahamood 2 หลายเดือนก่อน

      1.5 lk km il theeeran ith autorikshaw yude engine alla, scania aan 15 lk um athil athikavum oodiya vandikal innum road il und🥴

  • @jishadfake
    @jishadfake ปีที่แล้ว +4

    ഡയലോഗ് പൊളിച്ചു ❤️❤️🔥🔥

  • @royal-fb2zc
    @royal-fb2zc ปีที่แล้ว +5

    കേരളത്തിൽ മാത്രമെ ഇത്രക്ക് ഗതി കെട്ട അവസ്ഥ ഉണ്ടാവുകയുള്ളൂ...കഷ്ടം

    • @vandimachan
      @vandimachan  ปีที่แล้ว

      Correct.
      Pls share subscribe 🙏 💓

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +25

    വ്യവസായ സൌഹ്രദം ആയ കേരളം ,,, പലതും കണ്ടു പഠിക്കാന്‍ പോയ മുഖ്യന്‍ ,,,

    • @vandimachan
      @vandimachan  ปีที่แล้ว +1

      🤣🤣🤣pls share subscribe 🙏 ☺️

  • @RAAJKAIMAL
    @RAAJKAIMAL ปีที่แล้ว +3

    Bangalore based sidhaganga ude bus anu ,lease ayirikkum ,case enthrnkilum kanum ,srs inte 100 bus case il anu, athu thalli poyi vandi finance kondupokum

    • @vandimachan
      @vandimachan  ปีที่แล้ว

      Ok pls share subscribe 🙏

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 หลายเดือนก่อน +1

    അതല്ല...
    ഇതിന്റെ മുതലാളിമാർക്ക് ഒരു പണിക്കാരനെ വെച്ചു ഇടക്കിടയ്ക്ക് അത് തോത്തി വൃത്തിയാക്കി കൂടെ 😢
    എന്നാലും ലാഭം തന്നെയല്ലേ കേടുവരുന്നതിനേക്കാളും😮

  • @viveksivan4504
    @viveksivan4504 ปีที่แล้ว +20

    ശേരിക്കും എത്ര കോടികളുടെ വണ്ടികൾ ആണ് നശിക്കുന്നത്...

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏

  • @virtuousman794
    @virtuousman794 ปีที่แล้ว +15

    ഇത് ഇഷ്യൂ വേറെ ആണ് , enforement ib കേസുകൾ ഒക്കെ ഒത്തിരി ഉണ്ട്..

    • @vandimachan
      @vandimachan  ปีที่แล้ว

      Vandi pranthanmarku....
      Sahikilla...
      Pls share subscribe 🙏 💓

    • @muhammedsufiyan766
      @muhammedsufiyan766 ปีที่แล้ว

      Ntanu bro sambavam

    • @vandimachan
      @vandimachan  ปีที่แล้ว

      @@muhammedsufiyan766 👍please share subscribe 🙏

    • @sirilthomas3110
      @sirilthomas3110 ปีที่แล้ว

      Chettanu pinne ellam ariyalo lle

    • @rashrash4717
      @rashrash4717 ปีที่แล้ว

      Enforcement...eeee naadinte Kshaapam!

  • @TheBlackbird600
    @TheBlackbird600 ปีที่แล้ว

    2 ദിവസം മുന്നേ Azul ന്റെ സ്കാനിയയിൽ ചെന്നൈ മുതൽ പാലക്കാട്‌ വരെ ഡ്രൈവർ ടെ കൂടെ ഇരുന്ന് കുറെ കാര്യങ്ങൾ പഠിച്ചു. ഡ്രൈവർ ടെ പേര് സിബി എന്നായിരുന്നു. അദ്ദേഹം പറഞ്ഞു, kerala lines വണ്ടികൾ വീണ്ടും റോഡിൽ ഇറങ്ങി തുടങ്ങി എന്ന്. സേലം എത്തിയപ്പോ ഒരു വണ്ടി കണ്ടു. ആത്തൂർ എന്ന സ്ഥലത്തിന് അടുത്തും കണ്ടു കുറെ പഴേ SRM volvo ബസുകൾ. ഇതൊക്കെ വാഹനത്തെ സ്നേഹിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാവുള്ളു സുഹൃത്തേ. കോവിഡ് മഹാമാരി ട്രാൻസ്‌പോർട് വിഭാഗത്തെ ഒരുപാട് തളർത്തി. വീണ്ടും പഴയപോലെ ആവട്ടെ. 🙏

    • @vandimachan
      @vandimachan  ปีที่แล้ว +1

      Thanku azul bus video chanel undu kanuka...

    • @TheBlackbird600
      @TheBlackbird600 ปีที่แล้ว

      @@vandimachan കണ്ടു, ഇഷ്ടപ്പെട്ടു 👌

  • @avstarbijith
    @avstarbijith ปีที่แล้ว

    ഈ വണ്ടികളിൽ യാത്ര ചെയ്യാറുള്ള എനിക്ക് സഹിക്കാൻ പറ്റുന്നതല്ല ഈ കാഴ്ചകൾ.

  • @sudhisundar5894
    @sudhisundar5894 ปีที่แล้ว +21

    ഈ നിർത്തി ഇട്ടിരിക്കുന്ന ബസുകൾ ഒന്നും കേരള ലൈൻസ്ന്റെ അല്ല. ബാംഗ്ലൂർൽ ഉള്ള സിദ്ധാഗംഗ ഗ്രൂപ്പിന്റെയാണ്. അവർ leaseന് കേരള ലൈൻസ്ന് ഓടാൻ കൊടുത്തതാണ്. ഈ ബസുകൾ ബാങ്ക് കേസിൽ പെട്ട് കിടക്കുന്നതാണ്

    • @vandimachan
      @vandimachan  ปีที่แล้ว +3

      Sahodhara video full kanu
      Ennitu comment idu athoke videoil paranjitundalo
      Pinne comment ittathu eniku aryamalllooo bro...video poye kanu full

    • @sudhisundar5894
      @sudhisundar5894 ปีที่แล้ว +17

      @@vandimachan വീഡിയോ 3ഉം കണ്ടതാണ്. താങ്കൾ വള വളന് വിഡിയോയിൽ repeated ആയി ആവശ്യം ഇല്ലാതെ വീഡിയോ length കൂട്ടാൻ വേണ്ടി വിവരക്കേട് പറയുന്നത് കേട്ടാണ് comment ഇടം എന്ന് കരുതിയത്.
      നിങ്ങൾക്കു ഞാൻ പറഞ്ഞ കാര്യം അറിയാമെങ്കിൽ പിന്നെ എന്തിനാണ് ഗവണ്മെന്റനോടും സ്കാനിയോടും ഇതിൽ ഇടപെടാൻ പറയുന്നത്? ഇതും കേരള സർക്കാരും തമ്മിൽ എന്ത്‌ ബന്ധം? ഈ ഒരു particular ബസ് company കർണാടകയിലാണ്. ബാങ്കിൽ നിഷാപിച്ചവരുടെ പൈസ ബസ് കമ്പനിക്കു ലോൺ ആയി ബാങ്ക് കൊടുക്കുന്നു. അതിന്റെ അടവ് ശെരിയല്ല എങ്കിൽ വണ്ടി പിടിച്ചിടുക്കും, അതിന്റെ മേലെ കേസ് വരും. അല്ലങ്കിൽ പിന്നെ എങ്ങനയാണ് ഒരു ബാങ്കിന് വരുമാനം ഉണ്ടാക്കാൻ പറ്റുന്നത് ? സിദ്ദാഗംഗ ഗ്രൂപ്പിന്റെ ബസ് lease agreementൽ എടുത്ത് ഓടിച്ച കേരള ലൈൻസ്ന് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ എങ്ങനെയാണ് അവർ ഇത് maintain ചെയുന്നത് ?

    • @paavammalayali3957
      @paavammalayali3957 ปีที่แล้ว

      @@sudhisundar5894
      👍👏

    • @sarathsree837
      @sarathsree837 ปีที่แล้ว

      👏👏

    • @rintoprajan
      @rintoprajan ปีที่แล้ว

      @sudhi sundar എഗ്രിമെൻ്റ് എഴുതിയപ്പോൾ ചേട്ടൻ കൂടെ ഉണ്ടാരുന്നോ ഇത്രക്ക് ഉറപ്പിച്ച് പറയാൻ

  • @haripm2106
    @haripm2106 ปีที่แล้ว +1

    Eee travels nu veendum running aakan enthelum cheyyan patiyirunnel nalla karyam aayirunu coz Kerala to Bangalore transport nu nalla oru muthalkoot aayirunu ee semi sleeper coaches. Govt idapedendathaanu athyavishamaayi.

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe

  • @user-sanu.
    @user-sanu. ปีที่แล้ว +1

    *_"പരിശ്രമിച്ചീടുവിൽ വിജയം സുനിശ്ചിതം".!! എന്നാണല്ലോ ഉറപ്പായും നിങ്ങൾക്ക് വിജയമുണ്ടാകും വണ്ടികൾ പുറത്ത് ഇറങ്ങും..!!_*

    • @vandimachan
      @vandimachan  ปีที่แล้ว

      Athe..
      Nokam.
      Plss share maximum subscribe too❤️❤️❤️❤️❤️💕💕💕💕💕

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog ปีที่แล้ว +5

    ചേട്ടാ ksrtc പ്രൈവറ്റ് വാഹനങ്ങൾ വാടകക്ക് എടുക്കുന്നുണ്ട് അങ്ങനെ കൊടുത്താൽ കൂടിയും ഇങ്ങനെ നശിച്ചു പോവില്ല... വാടക അല്പം കുറഞ്ഞാലും ഓടാതെ കിടക്കില്ല.... എല്ലാ ദിവസവും ഓട്ടം കാണും.

    • @vandimachan
      @vandimachan  ปีที่แล้ว

      Yes cheta..
      Pls share subscribe 🙏 💓

    • @CeeBeeEnnTravelVlog
      @CeeBeeEnnTravelVlog ปีที่แล้ว

      @@vandimachan ഓക്കേ 👍🥰

    • @vandimachan
      @vandimachan  ปีที่แล้ว +1

      @@CeeBeeEnnTravelVlog 😊 🙏 thanku.

    • @sirilthomas3110
      @sirilthomas3110 ปีที่แล้ว +1

      Ethra kittum oru dhivasam

    • @CeeBeeEnnTravelVlog
      @CeeBeeEnnTravelVlog ปีที่แล้ว

      @@sirilthomas3110 കോൺടാക്ട് ksrtc

  • @SKR6376
    @SKR6376 ปีที่แล้ว +14

    സുഹൃത്തേ നാലു തലമുറ കഴിഞ്ഞാലും ഇതിന് നെ കെററീവ് കമന്റ് ഇട്ട വന് ഒരു ബെക്ക് പോലും വാങ്ങാൻ കഴിയില്ല 👍👍

    • @vandimachan
      @vandimachan  ปีที่แล้ว

      Athanu brother.
      Athupole replay ittathu...
      Bro pls share maximum 🙏 pls subscribe 🙏 🙂

    • @SKR6376
      @SKR6376 ปีที่แล้ว

      @@vandimachan ok 👍👍👍❤️👍👍

  • @Blacksoul227
    @Blacksoul227 ปีที่แล้ว +3

    Oru vandi ingu kittiyangil kollarin paint adich veedinte muttath idarinnu🥺🥺
    Athil kidan urangarinn☹️

    • @vandimachan
      @vandimachan  ปีที่แล้ว

      Please share subscribe 🙏 😊

  • @kalidas925
    @kalidas925 ปีที่แล้ว +5

    abandoned kallada bussinte video please

    • @vandimachan
      @vandimachan  ปีที่แล้ว +2

      Sure
      👍 share subscribe 🙏

  • @j2klegend
    @j2klegend ปีที่แล้ว +5

    Kerala Lines scania vandikalile travel comfort valare nallathanu. Seatingum space..
    😢

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes ..bro.
      Please share subscribe 🙏 😊

    • @j2klegend
      @j2klegend ปีที่แล้ว +1

      @@vandimachan nalla vishamam und ee vandikal ingane kaanumpo. Thanks for all videos.
      Ithinu Kerala Lines managementinte oru response video cheyyan patumenkil cheyyane.

  • @renjitht.p3895
    @renjitht.p3895 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് ഈ ഒരു ചാനൽ കാണുന്നത്. നിങ്ങ പക്കാ നിഷ്കളങ്കനാണെന്ന്‌തോന്നി...
    ഞാൻ ചാനൽ subzcribe ചെയ്യുവാ...
    പക്ഷേ, ഈ ശൈലി മാറ്റരുത്.
    ലക്ഷങ്ങളും, കോടികളും മുടക്കിയവൻ്റെ അവസ്ഥ ..😱
    പരിതാപം....😤

    • @vandimachan
      @vandimachan  ปีที่แล้ว

      THANKU BROTHER FOR YOUR GOOD WORDS..
      PLS SHARE SUBSCRIBE 🙏 🙂

  • @libinaabraham725
    @libinaabraham725 หลายเดือนก่อน

    Super video

  • @classicalboys
    @classicalboys ปีที่แล้ว +3

    Super video bro 👍

    • @vandimachan
      @vandimachan  ปีที่แล้ว +1

      Thanks pls share brother.pls subscribe 🙏 😘

  • @saniyajoys5252
    @saniyajoys5252 ปีที่แล้ว

    വളരെ നന്നായി ഈ വിഷമ ഘട്ടം & ബസിന്റെ അവസ്ഥ കാണിച്ച ചേട്ടന് നന്ദി...
    ഫ്രണ്ട്‌സ്, ഈ ടൂറിസ്റ്റ് ബസ് വ്യവസായം പ്രതേകിച്ചു ഇന്റർ സ്റ്റേറ്റ് ട്രാൻസ്പോർട് ബിസിനസ്സ് വളരെ കോംപ്ലസ്‌ ആണ്. പല സംസ്ഥാനങ്ങളിലെയും ടാക്‌സ്, നിയമങ്ങൾ ഒക്കെ ബാധിക്കും. പല സംസ്ഥാനങ്ങൾക്കും ഒരു ദൂരെ വ്യാപകമായ ട്രാൻസ്പോർട് infrastructure നിലപാട് ഇല്ല. അടിക്കടി വരുന്ന നിയമ മാറ്റങ്ങളും, നികുതി വൈസ്ത്യാസം ഉൾപ്പെടെ ഇതിനെ നന്നായി ബാധിക്കാം. ബാങ്ക് അടവും മറ്റു വിഷയങ്ങൾ വേറെ... നമ്മൾ വിചാരിക്കും പോലെ അത്ര എളുപ്പം വണ്ടി ഇഷ്ടമുള്ള ആർക്കും റോഡിൽ ഇറക്കാൻ പറ്റുന്നതല്ല. മിക്ക operators വലിയ കമ്പനികളിൽ നിന്നും ലീസ് എടുക്കുന്നതാണ് ( കേരള RTC പോലും മഹാരാജ voyages എന്ന മഹാരാഹ്ട്രെയിലെ ncp നേതാവിന്റെ ഉടമസ്തത യിലുള്ള വണ്ടി ആണ് സ്കാനിയ ബസ് ആയി ഉപയോഗിച്ചത്. അന്ന് കേരള ട്രാൻസ്പോരട് മന്ദ്രിയും ncp നേതാവായ ശശീന്ദ്രൻ ആയിരിന്നു എന്നത്‌ മറ്റൊരു സത്യം). പിന്നെ നമ്മുടെ റോഡ് സാഹചര്യത്തിൽ സ്കാനിയ ബസും വോൾവോ compare ചെയ്താൽ ഓപ്പറേറ്റേഴ്സിനു സ്കാനിയ അത്ര ലാഭം അല്ല. അങ്ങനെ പല കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ട്.
    എൻതയാലും നല്ലൊരു നാളേക്ക് പ്രാര്ഥിക്കക്കാം...

  • @nibuthomas6268
    @nibuthomas6268 ปีที่แล้ว +2

    I have travelled these bus may times from blr to allepp

    • @vandimachan
      @vandimachan  ปีที่แล้ว

      Ok pls share subscribe 🙏 🙂

    • @kklmm1800
      @kklmm1800 ปีที่แล้ว

      th-cam.com/video/ZpWg97JI0Dc/w-d-xo.html

  • @aslammuhammed5956
    @aslammuhammed5956 ปีที่แล้ว +1

    സൂപ്പർ വീഡിയോ

    • @vandimachan
      @vandimachan  ปีที่แล้ว

      Thnx 😊 pls share subscribe 🙏

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 ปีที่แล้ว +2

    ഇപ്പോഴത്തെ കേരള ഗവണ്മെന്റ് ന്റെ ഗുണം

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes

    • @46anas4646
      @46anas4646 2 หลายเดือนก่อน

      എന്ത് കോപ്പാടോ പറയണത് . ? KA വണ്ടികൾ ആണ്. വീഡിയോ ഇട്ടവൻ്റെ വക Yes ഉം

  • @satishmanappetty1183
    @satishmanappetty1183 ปีที่แล้ว +1

    ഗ്യാരണ്ടി പിരിയിഡ് കഴിഞ്ഞ വണ്ടികളാണ് ബ്രോ
    സ്കാനിയ വോൾവോ എന്നിവ വയുടെ സ്പെയർ പാർട്ട്സ് ഭീകര വിലയാണ്
    അതു കൊണ്ട് ആരും ഇത് മെയിൻറനൻസ് ചെയ്ത് ആരും ഓടിക്കാറില്ല
    ഇന്ത്യൻ വണ്ടികൾ വല്ലതും ഇതുപോലെ കാണാറുണ്ടോ?

    • @vandimachan
      @vandimachan  ปีที่แล้ว

      Pls visit my all videos ellam e karyangal okke paranjitundu brother.. pls watch all video

  • @ushaprasad8052
    @ushaprasad8052 9 หลายเดือนก่อน +1

    Kerala Lines ഇറങ്ങി....❤❤🎉🎉...

  • @manushyan2150
    @manushyan2150 ปีที่แล้ว +2

    Bro ,serikkum ethra vandiyaanu ingane kidakkunne🥺

    • @vandimachan
      @vandimachan  ปีที่แล้ว

      kure undu bro,,, pls share subscribe.

  • @antol2913
    @antol2913 ปีที่แล้ว

    New model vandigal aanalo ealaam...thrissur Bridge thaazea ipo evida pinea patthanamthitta...total eatra vandigal undavum...Eni other state undeankilo baaki....

    • @vandimachan
      @vandimachan  ปีที่แล้ว

      Oruapdu undu bro.
      Please share subscribe 🙏 😊

  • @sivadassd
    @sivadassd ปีที่แล้ว +1

    Two or three more years are left
    Will wait and fix everything's

  • @varunkannachan2263
    @varunkannachan2263 ปีที่แล้ว

    Kerala State RTCkk KALLADA, KERALA LINES ulpede oadaathe kidannu nashikkunna LUXURY BUSES okke Aettedukkaamaayirunnu.

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว +1

    Bro, Ee vandikal enganelum verey state government eduthu leasnu odichaal porey. Angane ollavarey nammal enganeya kandethuva. Athrem pidipaadum illallo. Karnataka KSRTC leasnu eduthaal mathiyaarnu... Avar ponnu poley nokikondene ee sundara kuttapam maare. Njaan Bengaluril ninnu kottayatheku Kerala lines scania veraar undaarnu korey kaalam mumbu vare. Kandittu sangadam thonunnu. I wish something will work out pretty soon!

    • @vandimachan
      @vandimachan  ปีที่แล้ว +1

      Arkaryam bro
      Please share subscribe 🙏 😊

    • @Aj-pu8sg
      @Aj-pu8sg ปีที่แล้ว +1

      @@vandimachan Done bro, already subscribed and shared as well. Thank you bro!

    • @vandimachan
      @vandimachan  ปีที่แล้ว +1

      @@Aj-pu8sg thanku 😊 🙏 💓

    • @Aj-pu8sg
      @Aj-pu8sg ปีที่แล้ว

      @@vandimachan ❤️

    • @kklmm1800
      @kklmm1800 ปีที่แล้ว +1

      th-cam.com/video/ZpWg97JI0Dc/w-d-xo.html

  • @dileepkumard2460
    @dileepkumard2460 ปีที่แล้ว

    Ethu engana kidakkuvan ulla karanam onnu anwaksichu parayu please kashtam enthu parayana sahikan pattilla

    • @vandimachan
      @vandimachan  ปีที่แล้ว

      Athe
      Pls share and subscribe brother.

  • @sarbascherukulam8046
    @sarbascherukulam8046 ปีที่แล้ว +1

    Kaladayude video kattumo

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes sure next...cheyam.bro

  • @maybe6663
    @maybe6663 ปีที่แล้ว +3

    Kuppi sarkar koode und😀😀😆😆

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @ABEL_K_JUBIN
    @ABEL_K_JUBIN ปีที่แล้ว

    Njn neritt kandatha chalakudy pokuna vazhi palathinte adillum ind😭

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe brother 🙏

  • @anoopvnair07
    @anoopvnair07 7 หลายเดือนก่อน

    Ethra cash mudakkiya sadhanama kashtam

  • @moonwalker2683
    @moonwalker2683 ปีที่แล้ว +1

    How only so many kerala lines bus are abandoned? What is the reason

    • @vandimachan
      @vandimachan  ปีที่แล้ว

      Huge liabilities bro.pls share subscribe bro 🙏

    • @moonwalker2683
      @moonwalker2683 ปีที่แล้ว

      @@vandimachan sahikan pattunilla. What is this company doing. How they abandoned so many buses

  • @padmanabhana1470
    @padmanabhana1470 ปีที่แล้ว

    Cheta nyan odicha vandi ano ka 51 9165 in 2019

  • @athiradhaneesh9266
    @athiradhaneesh9266 ปีที่แล้ว +1

    Keralathinde abhimaanamaayirunnu ee raajaakanmaar!!! Ahangaravum!!!

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏 ☺

  • @vincent5631
    @vincent5631 ปีที่แล้ว

    യുർപിൻ മല്ലു ട്രക്കർ ന്റെ ആരാ ചേട്ടൻ

    • @vandimachan
      @vandimachan  ปีที่แล้ว +1

      Ara athu arumalla..
      Mallu truck video njnum cheythtundh ente video kanuka.lorrylifr

  • @riyasep4945
    @riyasep4945 ปีที่แล้ว +16

    ബ്രോ നിങ്ങൾ ഇത്ര വണ്ടിപ്രാന്തൻ ആണെങ്കിൽ നിങ്ങൾക്കു തന്നെ ആ ഡോർ ക്ലോസ് ചെയ്തുടെ

    • @vandimachan
      @vandimachan  ปีที่แล้ว

      Adhaythq door closed akkan enikupattumo sahodhara.....Pls share and subscribe 🙏 💓

    • @Aswiinnn26
      @Aswiinnn26 ปีที่แล้ว +3

      Ath automatic sliding doors... Manually patilla

  • @aslamaslu7415
    @aslamaslu7415 ปีที่แล้ว +1

    ♥️

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share and subscribe 🙏 💓

  • @Sumeshhpd
    @Sumeshhpd ปีที่แล้ว +1

    Atony Raju should resign.worst minister

  • @truthfinder7549
    @truthfinder7549 ปีที่แล้ว +1

    Public fund is wasted 😢

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @LORRYKKARAN
    @LORRYKKARAN ปีที่แล้ว

    😍🥰

    • @vandimachan
      @vandimachan  ปีที่แล้ว

      💕❤️❤️❤️❤️🙏

  • @Adhivlogs805
    @Adhivlogs805 6 หลายเดือนก่อน

    😢😢😢

  • @PLANGAMINGBUS
    @PLANGAMINGBUS ปีที่แล้ว +2

    Bro ഇവിടെ ഇങ്ങനെ ഒരു tourist bus vandi und

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +1

    അവര്‍ക്കില്ലാത്ത വേദന എന്തിനാണ് ചേട്ടാ..ഇതൊന്നും നമ്മുടെ നാട്ടില്‍ ഓടിക്കാന്‍ പറ്റുന്ന ടാക്സല്ല അതാണ് ഏറ്റവും വലിയ കാരൃം‌‌‌‌.

    • @vandimachan
      @vandimachan  ปีที่แล้ว

      Vandipranthullavanu lesam..
      Vedhana kanumm
      Bro.
      Anyway pls share subscribe 🙏 💓

    • @pencilwaniya5317
      @pencilwaniya5317 ปีที่แล้ว

      @@vandimachan അത് പറയാമെന്നല്ലാതെ എന്ത് ചെയ്യാനാ സൊന്തമായി ഒരാള്‍ കേരളത്തില്‍ ഇന്ന് വാങ്ങിയാല്‍ അത് കൊണ്ട് ഇന്ന് ജീവിക്കാന്‍ പറ്റാത്ത അവസഥയല്ലേ ബ്രോ...

  • @santhoshsona5471
    @santhoshsona5471 ปีที่แล้ว

    Hey bro Sona driver Santosh

    • @vandimachan
      @vandimachan  ปีที่แล้ว +1

      Hai bro.sona oru video cheyande

  • @Adhivlogs805
    @Adhivlogs805 6 หลายเดือนก่อน

    വണ്ടി ക്ലീനിങ് ചെയൻ തരുമോ 😢😢😢

  • @augustinebinoy6760
    @augustinebinoy6760 ปีที่แล้ว

    Emmm😇

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏 💓

  • @pradeepbhaskaran1716
    @pradeepbhaskaran1716 ปีที่แล้ว

    💖💖💖

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @truthfinder7549
    @truthfinder7549 ปีที่แล้ว +1

    Our tax money is wasted

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe

  • @renilkumar7125
    @renilkumar7125 ปีที่แล้ว

    Vlog okk vallathe vishamikkanda

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @jishadfake
    @jishadfake ปีที่แล้ว

    വണ്ടിയുടെ അവസ്ഥ 😢😢

  • @rafinesi840
    @rafinesi840 ปีที่แล้ว

    ഇതിന്റെ മുതലാളി ആരാണ്

    • @vandimachan
      @vandimachan  ปีที่แล้ว

      Jaan...pls share subscribe

  • @aneesk9641
    @aneesk9641 ปีที่แล้ว

    Ath roadil irakkanamengil lakshangal tax adakkanam.. luxury tax aanu ..janadroham cheyunna ore oru samsthanam indiayil keralam mathram adyanich joli cheyth jeevikan pattatha keralam .matt samsthanath government sahayam cheyth kodukkunnu ivide .onum cheyithkodukkukayo cheyan sammathikkukayila tha pinarayi baranam 😣

    • @vandimachan
      @vandimachan  ปีที่แล้ว

      Vote cheyumpo sredikuka pls share subscribe 🙏

  • @shahin2978
    @shahin2978 ปีที่แล้ว +1

    Abandoned kallada please

    • @vandimachan
      @vandimachan  ปีที่แล้ว

      Sure cheyam..pls share subscribe

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว +1

    Keralathe Nashipicha Cpi M.....
    Nummade Chala Kudy....
    Kerala Line Ethu Group......?

    • @jessepinkman6527
      @jessepinkman6527 ปีที่แล้ว +1

      Mukya mandhri raji vakkanam alle😂

    • @jessepinkman6527
      @jessepinkman6527 ปีที่แล้ว +1

      Ee bus eppo kadakkanath alla korach ayi avar bus evade kodann idaan karanam cpim ano

    • @vandimachan
      @vandimachan  ปีที่แล้ว

      Keralaines thrissur..thanneyanu...
      Pls share subscribe 🙏 💓

  • @renilkumar7125
    @renilkumar7125 ปีที่แล้ว

    Puzhakadavil

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏

  • @ULLASVlogs
    @ULLASVlogs ปีที่แล้ว +1

    Ithindea liabilities therkan puthiya vandiyea kalum rate aakum eann thonunnu
    Athalath eanthealum undeal nadakum eannu thonunnu

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes brother exactly..!....am also a subscriber of your chanel thanku for comment in my chanel 💗 ❤️ 💕

    • @ULLASVlogs
      @ULLASVlogs ปีที่แล้ว

      @@vandimachan ❤️

    • @vandimachan
      @vandimachan  ปีที่แล้ว

      ❤️❤️💕💕💕 bro ok ane💕💕l orumichu oru video cheyam..💕💕💕

  • @amalrajamal1855
    @amalrajamal1855 ปีที่แล้ว

    KA register aanalloo

  • @manojbd4
    @manojbd4 ปีที่แล้ว

    Ithokke.... kallapanam.... kondu irakkunnatha....!!

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @renilkumar7125
    @renilkumar7125 ปีที่แล้ว

    Kallad sharma panda sprit ayirunnu

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @ibnuri4016
    @ibnuri4016 ปีที่แล้ว

    Valare kashttam🥲🥺

  • @arifahamad1635
    @arifahamad1635 ปีที่แล้ว

    ഇനി കര്‍ണാടക lines ആകിയാല്‍ രക്ഷപെടും

  • @neenusony2270
    @neenusony2270 ปีที่แล้ว

    Saggadam varunnunde chetta

    • @neenusony2270
      @neenusony2270 ปีที่แล้ว

      Sahikkanilla. Chetta njanum oru vandi bhrandana etta

    • @vandimachan
      @vandimachan  ปีที่แล้ว

      Arodu paryan bro pls share subscribe 🙏

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏 💓 bro

  • @Nambkrishnan
    @Nambkrishnan ปีที่แล้ว

    Sad

    • @vandimachan
      @vandimachan  ปีที่แล้ว

      Yes ..pls share subscribe 👍

  • @MamshadUP-ev1ex
    @MamshadUP-ev1ex ปีที่แล้ว

    This all bus Registration 2019...

    • @vandimachan
      @vandimachan  ปีที่แล้ว

      Yes ..bro pls share subscribe 🙏

  • @dileepkumard2460
    @dileepkumard2460 ปีที่แล้ว

    Ethinda owner aranu

  • @ajithscaria9077
    @ajithscaria9077 ปีที่แล้ว

    🥺😢

    • @vandimachan
      @vandimachan  ปีที่แล้ว +1

      Pls share subscribe 🙏

  • @arunsagarms96
    @arunsagarms96 ปีที่แล้ว

    Mannuthy national highway bridge nu adiyil kerala lines the 2 scania kidapund

    • @vandimachan
      @vandimachan  ปีที่แล้ว

      Pls watch first and second part this is 3rd part bro.
      Alreday done ✔️ mannuthy video.
      Pls share subscribe 🙏 💓

  • @eeyes9568
    @eeyes9568 ปีที่แล้ว

    Kazkootam 4vandikal kidpundu

    • @vandimachan
      @vandimachan  ปีที่แล้ว

      Bro first episode athanu 3 episode undu..
      Poye kanuka.
      Pls share subscribe 🙏

  • @charlysvlog3960
    @charlysvlog3960 ปีที่แล้ว +2

    എറണാകുളം മരട് പാർക്കിങ്ങിൽ ഒരു വണ്ടി കിടക്കുന്നുണ്ട് ബ്രോ.....

    • @vandimachan
      @vandimachan  ปีที่แล้ว

      Keralines ano?

    • @charlysvlog3960
      @charlysvlog3960 ปีที่แล้ว

      @@vandimachan yes

    • @charlysvlog3960
      @charlysvlog3960 ปีที่แล้ว

      @@vandimachan WhatsApp number thannal photos edamm...

    • @charlysvlog3960
      @charlysvlog3960 ปีที่แล้ว

      ആലിയ ട്രാവൽസ് Volvo double Axle ഇറക്കിയിട്ടുണ്ട് ഒരു വീഡിയോ ഇടണേ.....

  • @musammilmuchu9311
    @musammilmuchu9311 ปีที่แล้ว

    Ee companyk endha sambavicha

    • @vandimachan
      @vandimachan  ปีที่แล้ว

      Liabilities. Pls share subscribe 🙏

  • @heavydriver9834
    @heavydriver9834 ปีที่แล้ว

    🥲🥲🥺

    • @vandimachan
      @vandimachan  ปีที่แล้ว

      💕💕💕💕💕pls share subscribe bro..💕💕💕💕

  • @JoTk-he5lc
    @JoTk-he5lc 7 หลายเดือนก่อน

    കാട്ടുക അല്ല കാണിച്ചു തരാം

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว

    KSRTC ടേക്ക് ഓവർ ചെയ്തു ഓടിച്ചു കൂടെ വണ്ടികൾ...

  • @rrentertainments7943
    @rrentertainments7943 ปีที่แล้ว

    മണ്ണുത്തിയിലും കേരള ലൈൻ ൻ്റെ രണ്ട് ബസ് നശിച്ചു കൊണ്ടിരിക്കുന്നു.

    • @vandimachan
      @vandimachan  ปีที่แล้ว

      First video kanuka athil undu..
      Please share subscribe

  • @prasadyes2287
    @prasadyes2287 ปีที่แล้ว

    വണ്ടി കൊടുക്കുന്നോ എന്ന് ചോദിക്കു

    • @vandimachan
      @vandimachan  ปีที่แล้ว

      Yes

    • @Unique_creator170
      @Unique_creator170 ปีที่แล้ว +1

      Eeee pamb ill kidanna 2 busyum avar set akki erakki service tudangiyilla

  • @libin8
    @libin8 ปีที่แล้ว

    It’s air door can’t close when air is empty

  • @athiradhaneesh9266
    @athiradhaneesh9266 ปีที่แล้ว +2

    KSRTC oodunundallo namukk abhimaanikyaan 😂😂😂😂

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏 💓

  • @blackduck3127
    @blackduck3127 ปีที่แล้ว

    Nammude vijayan puthiya production thudangi ellarkum paradhi aayirunnille keralathinte oru product polum illa vikasanam illa ennokke.... De ippo irangi partner manichan...... Ini ellarkkum pettannu chavam kuranja sadhanam adichu pavangale kollum... Vijaya ninte pani paliyitund.... Bharanam full akilla.... Oru pad shapangalund ippo daivathintem

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @aneeshg2345
    @aneeshg2345 ปีที่แล้ว

    Ithu arude vandiya

    • @vandimachan
      @vandimachan  ปีที่แล้ว

      Keralalines..sidhaganga...pls share subscribe

    • @vandimachan
      @vandimachan  ปีที่แล้ว

      Sanish Jan, senith Jan.. owners.

  • @jishadfake
    @jishadfake ปีที่แล้ว

    ഡയലോഗ് പൊളിച്ചു ❤️❤️🔥🔥

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @dhaneshpaloli9132
    @dhaneshpaloli9132 ปีที่แล้ว

    Super video

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +11

    ഇതൊക്കെ ക്കയറി നശിപ്പിക്കുന്നവനറയില്ലല്ലോ ഇത് വാങ്ങിയവന്‍റെ വേദന...

    • @vandimachan
      @vandimachan  ปีที่แล้ว +1

      Athanu..
      Pls share subscribe 🙏

    • @binujohnplappallil6168
      @binujohnplappallil6168 ปีที่แล้ว

      ഇതിൽ നിനക്കെന്താടാ ഇത്ര കഴപ്പ് എന്നാൽ ഈ വണ്ടികൾ എല്ലാം നീ എടുത്ത് നന്നാക്കി ഓടിക്ക് അത്ര ബുദ്ധിമുട്ടാണെങ്കിൽ

  • @Mahinaboobakar
    @Mahinaboobakar ปีที่แล้ว

    ❤️❤️❤️❤️

    • @vandimachan
      @vandimachan  ปีที่แล้ว

      ❤️❤️❤️❤️❤️