കോടികളുടെ സ്‌കാനിയ ബസുകൾ കിടന്നു തുരുമ്പും കാടുപിടിക്കുന്നു ഇതാണോ പച്ചപിടിക്കൽ ?🚌🌴🌱🚌🌱🌴

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 458

  • @padmakumar8565
    @padmakumar8565 ปีที่แล้ว +179

    കേരളത്തെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി ഭരണത്തിൽ കയറിയ ഒരു സർക്കാർ ആണ് ഇത്‌. എന്ത് ചൈയ്യാം. കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട്.

    • @vandimachan
      @vandimachan  ปีที่แล้ว +4

      Pls share subscribe 🙏 💓

    • @leo_the_leeman1387
      @leo_the_leeman1387 ปีที่แล้ว +4

      Satyam.....²nd time chances koduthaa njanum tettukaran aneee eni a mistake pettillaa sorry

    • @rmb1869
      @rmb1869 ปีที่แล้ว +7

      കമ്യുണിസ്റ്റ് ഭരിച്ച ബംഗാൾ 35 കൊല്ലം
      ത്രിപുര 25 കൊല്ലം എന്ത് അവസ്ഥ...

    • @sarathchandrank05
      @sarathchandrank05 ปีที่แล้ว

      @@rmb1869 3rd 🤪

    • @1nehxyz
      @1nehxyz ปีที่แล้ว

      ഈ പറയുന്ന ജനങ്ങൾ തന്നെ അല്ലെ LDF മണ്ടൻമാരെ വോട്ട് ചെയ്തു തലപ്പത്ത് കയറ്റി ഇരുത്തിയത്

  • @tipper_rider2.097
    @tipper_rider2.097 ปีที่แล้ว +28

    ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു..🥺😢എത്രയോ ആൾക്കാരുടെ ജീവിത മാർഗമാണ് ആ കിടക്കുന്നത്...

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes .pls share subscribe 👍

  • @voiceofsangeet4411
    @voiceofsangeet4411 ปีที่แล้ว +55

    ഓരോ വണ്ടിപ്രാന്തൻമാരുടേയും ചങ്ക് പിടക്കുന്ന കാഴ്ച 😔

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes bro pls share and subscribe 🙏

  • @viveksivan4504
    @viveksivan4504 ปีที่แล้ว +26

    പണ്ട് ഞാൻ സ്ഥിരം ഈ kerala linesinte ഈ സ്കാനിയ കാണുമായിരുന്നു...ഇപ്പൊ വൈകിട്ട് kallada യുടെ ഒരു വണ്ടി കാണും,പിന്നെ യാത്ര ബാക്കി ഈ വഴി പോകുന്നെ എല്ലാം കേരളത്തിന്റെ പുറത്ത് ഉള്ള വണ്ടികൾ ആണ് JSR, A1 ഒക്കെ...കൂടാതെ ഇപ്പൊ കേരളത്തിൽ double ടാക്‌സ് ആണ് എന്നും കേൾക്കുന്നു....

    • @vandimachan
      @vandimachan  ปีที่แล้ว

      Athe bro.pls share

    • @aeidel
      @aeidel ปีที่แล้ว

      Crrcta

  • @vabeeshchathoth5690
    @vabeeshchathoth5690 ปีที่แล้ว +26

    തുടർ ഭരണം വന്നത് നന്നായി എല്ലാവർക്കും മനസിലായി

    • @vandimachan
      @vandimachan  ปีที่แล้ว

      Hahhhaaa...so pls share subscribe 🙏 ☺️ 💓

  • @Livingdesigns
    @Livingdesigns ปีที่แล้ว +8

    ഇവിടെ ഇങ്ങനെ ആണ്..... ഇതല്ല ഇതിനപ്പുറം സംഭവിക്കും.... ഇതിനെല്ലാം ഒരു കണക്കിന് നാം തന്നെ ആണ് കുറ്റക്കാർ...

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏 💓 ☺️

    • @jacobmathew7155
      @jacobmathew7155 ปีที่แล้ว +1

      നൈസ് റോഡിൽ srs nte വണ്ടി കൊറേ കിടക്കുന്നുണ്ട് ഇത് പോലെ 😄

  • @akhileshakhi9164
    @akhileshakhi9164 ปีที่แล้ว +46

    വണ്ടികളുടെ മുതലാളിമാർ പറയുന്നത് കേൾക്കാൻ തയാറാവുന്നില്ല പിന്നെ ആണ് നിങ്ങൾ parayunnath കേൾക്കുന്നത്. ഈ നാട് ഒരിക്കലും ഗതിപിടിക്കില്ല. അധികാരം ഉള്ളവന്റെ ഭാര്യമാരെയും ബന്ധുക്കളെയും സർക്കാർ വകുപ്പിൽ തിരികികയറ്റാൻ നോക്കുന്ന തിരക്കിലാണ് ഇതൊന്നും കാണുവാൻ സർക്കാരിന് ഇവിടന്ന് സമയം

    • @vandimachan
      @vandimachan  ปีที่แล้ว +1

      Athu*
      Any way nammalu kondu cheyan kazhyumthucheyunnu pls share

  • @alexy1969
    @alexy1969 ปีที่แล้ว +10

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല സഹോദരാ

    • @vandimachan
      @vandimachan  ปีที่แล้ว +1

      💯 exactly bro pls share 🙏

  • @manomano6268
    @manomano6268 ปีที่แล้ว +2

    Thiruvalla il Ninnum Daily Bangalore kku 30 Tourist Bus Aanu Covid inu munpu undaayirunnatu .Ippol 15 Ennam Matramaanu Daily Odunnathu .KSRTC ude 4 Ennavum Daily Ippol Odunnundu .Ellam Full Aanu.Busukalude ennam Pakuti Aayi.Kallada Tanne 5 ennam undaayirunnu.Chennai Kku 2 Bus um Ippol Daily Odunnundu.SRM Transports Thiruvalla-Chennai .,Rukma Thiruvalla-Bangalore Daily Ivayellam Ippol Odunnundu .

    • @vandimachan
      @vandimachan  ปีที่แล้ว

      Yes brother please share maximum pls subscribe too 🙏 😊 👍

  • @maheshedavana6697
    @maheshedavana6697 ปีที่แล้ว +17

    ഒരു പാട് സ്വപനങ്ങൾ ആയിരുന്നു ഇത്

  • @amjeda
    @amjeda ปีที่แล้ว +6

    Njan ഒരുപാട് യാത്ര ചെയ്ത ബസ്സ് ആനിതും from bangalore to kerala

    • @vandimachan
      @vandimachan  ปีที่แล้ว

      Bro so pla share subscribe

  • @JUSTFORRASAMMMMM
    @JUSTFORRASAMMMMM ปีที่แล้ว +6

    ഈ വണ്ടികൾ കൊടുക്കുന്നുണ്ടോ🥲കണ്ടിട്ട് കൊതി ആവുന്നു 🥲പക്ഷേ പൈസ ഇല്ല കാണുമ്പോൾ ഒരു പ്രേതീക്ഷ എന്നെങ്കിലും പൈസ സെറ്റ് ആയാൽ വാങ്ങുംന്ന് 😁❤️❤️❤️❤️❤️❤️🫂🫂

    • @vandimachan
      @vandimachan  ปีที่แล้ว

      Kodkum contact scania
      Pls share subscribe 🙏 💓

  • @sonnetmathewwilson912
    @sonnetmathewwilson912 ปีที่แล้ว +30

    പത്തനംതിട്ട യിൽ നിന്ന് എത്ര വണ്ടി ഉണ്ടായിരുന്നത ചെന്നൈ, ബാംഗ്ലൂർ സെക്ടറിൽ കേരള ലൈൻസ് നു. വണ്ടികൾ ഇങ്ങനെ വെറുതെ കിടന്നു നശിക്കുന്നത് കാണുമ്പോൾ വിഷമം തന്നെ ആണ്. ലക്ഷ്വറി ബസ്‌കൾ പൂർവസ്ഥിതിയിൽ ഇറക്കാൻ ലക്ഷങ്ങൾ വേണ്ടി വരും.. അതൊക്കെ തന്നെ ആവും ഈ ദുരവസ്ഥക്ക് കാരണം. അന്ന്യസംസ്ഥാന ഓപ്പറേറ്റർ മാർ തിരുവല്ല, പത്തനംതിട്ട ,അടൂർ ഭാഗത്ത് നിന്ന് സർവീസുകൾ ഓടി തുടങ്ങി. എത്രയും പെട്ടെന്ന് തന്നെ കല്ലടയും, കേരള ലൈൻസും ഒക്കെ പഴയ പ്രതാപത്തോട് കൂടി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു 🙁

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes huge amount akum...bro..pls share bro.

    • @viveksivan4504
      @viveksivan4504 ปีที่แล้ว

      സത്യം പത്തനംതിട്ട ഒക്കെ എത്ര night സർവിസ് വണ്ടികൾ ഉണ്ടായിരിന്നു...എന്റെ സ്ഥലം പന്തളത്ത് ആണ് ..അത് വഴി ഒക്കെ kalladayudeyum,Kerala linesinte ഒക്കെ എത്ര മൾട്ടി axle ആണ് ഓടി കൊണ്ടിരിക്കുന്നത്...കൊറോണ കാരണം ഏറ്റവും കൂടുതൽ നഷ്ട്ടം വന്ന ഒരു മേഖല കൂടി ആണ് ബസ് വ്യവസായം.

    • @vandimachan
      @vandimachan  ปีที่แล้ว

      @@viveksivan4504 yes exactly 💯 pls share

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 ปีที่แล้ว

      കല്ലട മലയാളി മനസ്സിൽ ഒരു കല്ല് കടി ആണു, അവരുടെ കയ്യിൽ ഇരുപ്പു കൊണ്ടു,
      ബാർ നടത്തുന്നത് പോലെ ബസ് സർവിസ് നടത്തി പാസ്സന്ജർസിനെ ഉപദ്രവിച്ചു എത്ര കാലം പിടിച്ചു നിൽക്കാൻ പറ്റും
      മുൻകാലങ്ങളിൽ വൈറ്റില ഇഷ്യു ഉൾപ്പടെ, അപമാര്യത കൊണ്ടു വൈറൽ ആയിട്ടു അധികം കാലം ഒന്നും ആയില്ലല്ലോ

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว

      Ipol murahara operators puthya puthya service thudagunu

  • @ansonbaby4984
    @ansonbaby4984 ปีที่แล้ว +13

    എന്ത് ചെയ്യാനാ ചേട്ടാ ..... കണ്ടിട്ട് സങ്കടം വന്നു .......

    • @vandimachan
      @vandimachan  ปีที่แล้ว

      Athe pls share subscribe 🙏 💓

  • @nizamm5975
    @nizamm5975 ปีที่แล้ว +12

    കോടികൾ കിടന്നു നശിക്കുന്നു ,സങ്കടകരം

    • @vandimachan
      @vandimachan  ปีที่แล้ว

      Yes please share bro 🙏

  • @Dinesh9268
    @Dinesh9268 ปีที่แล้ว +2

    Super work ji great effort

    • @vandimachan
      @vandimachan  ปีที่แล้ว

      Thanku bro pls share

    • @kklmm1800
      @kklmm1800 ปีที่แล้ว

      th-cam.com/video/ZpWg97JI0Dc/w-d-xo.html

  • @DILLI.
    @DILLI. ปีที่แล้ว +12

    കോടികൾ വിലമതിക്കുന്ന വണ്ടികൾ അധികാരികൾ കാരണം നശിച്ചു പോകുന്നു

    • @vandimachan
      @vandimachan  ปีที่แล้ว +1

      Athe please share this video subscribe 🙏 💜

    • @DILLI.
      @DILLI. ปีที่แล้ว

      Subscriber ann 👀💞

  • @talks3088
    @talks3088 ปีที่แล้ว +5

    KSRTC VOLVO bus നശിച്ചു പോയിട്ടു നന്നാക്കുന്നില്ല പിന്നല്ലേ കർണാടക reg: വണ്ടികൾ!!

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @arunkr3800
    @arunkr3800 ปีที่แล้ว +4

    K A registration kerala govt എന്ത് ചെയുവാൻ ആണ്, കർണാടക govt ഒരു നിവേദനം കൊടുക്ക് 👍

    • @vandimachan
      @vandimachan  ปีที่แล้ว

      Bro second and third part kanuka.apo kl registration anu ..enthu cheyan pattum.
      Pls share subscribe 🙏

  • @kl12machanzz34
    @kl12machanzz34 ปีที่แล้ว +3

    കേരള ഗവണ്മെന്റ്ന് ബീവറേജ് കോർപറേഷൻ കഴിഞ്ഞാൽ.. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലയാണ് ബസ് industry...

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes pls share subscribe 🙏

  • @psychocriminal927
    @psychocriminal927 ปีที่แล้ว +3

    എന്റെ വീടിന്റെ അടുത്താണ് വീട്ടൂറോഡു സിഗ്നൽ കഴിഞ്ഞുഉള്ളത് ഞാൻ എപ്പോഴും കാണും ഈ വണ്ടിയൊക്കെ ഇത്രയും പൈസ മുടക്കിയ വണ്ടികൾ ഇങ്ങനെ വെറുതെ കിടന്നു നശിക്കുമ്പോൾ സഹിക്കണില്ല എനിക്ക് തന്നെ ഇതിന്റെ ഉടമയുടെ കാര്യം പാവം സർക്കാരിന്റെ അടുത്ത ഇര ഇവരാണ് ഫുൾ നശിപ്പിക്കും

    • @vandimachan
      @vandimachan  ปีที่แล้ว

      Yes oru rakyumillla pls share subscribe.

    • @malathiupadhya5147
      @malathiupadhya5147 ปีที่แล้ว

      Location of this place please

  • @dinkarbabu
    @dinkarbabu ปีที่แล้ว +7

    Appreciate your efforts bro..

    • @vandimachan
      @vandimachan  ปีที่แล้ว

      Thanks bro please 🙏 share..

    • @kklmm1800
      @kklmm1800 ปีที่แล้ว

      th-cam.com/video/ZpWg97JI0Dc/w-d-xo.html

  • @Tharian_4555
    @Tharian_4555 ปีที่แล้ว +7

    Scania in India doesn’t exist anymore. They closed the company sometime back.

    • @vandimachan
      @vandimachan  ปีที่แล้ว

      Yes.bro.pls share everything I sayed on this video.

    • @manunayak5536
      @manunayak5536 ปีที่แล้ว

      Scania company still there they have stopped bus production they still make trucks in India

  • @linoygeorge5793
    @linoygeorge5793 ปีที่แล้ว +1

    3 ഇരിട്ടി charge eedakkannathine patti koodi parayu.. seasonilum... last pooja holidays ethra aanu oru seat vaangiyathu?

    • @vandimachan
      @vandimachan  ปีที่แล้ว

      Brother athryum cash chilavum avrakundu...
      Koothara tain alalloo e bus.

    • @linoygeorge5793
      @linoygeorge5793 ปีที่แล้ว +1

      @@vandimachan ennu karuthi jolikku varunnavarude kayyil entha note adikkuvaano

  • @knm612
    @knm612 ปีที่แล้ว +21

    ഭരണം മാറിയാൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉള്ളു

    • @vandimachan
      @vandimachan  ปีที่แล้ว +1

      🙏🙏🙏pls share subscribe 🙏 ☺️ 💓

    • @jacobmathew7155
      @jacobmathew7155 ปีที่แล้ว

      😄😄😄......

  • @globetrotter96
    @globetrotter96 ปีที่แล้ว

    Ee bus okke oru shelteril aakikoode. Nthinaan open ay ittirikunee? futuril sell cheyanum vallare bhudimuttavile. ? Kerala lines enna oru valiya bus service eni ee businte onn aavashyam ille ?

    • @vandimachan
      @vandimachan  ปีที่แล้ว +1

      Arodu paryan aru kelkan..pls subscribe share

  • @msvideos4143
    @msvideos4143 ปีที่แล้ว

    ചേട്ടാ തൃശ്ശൂർ മണ്ണുത്തി പാലത്തിന്റെ അടിയിൽ ചെല്ലുകയാണെങ്കിൽ കാണാൻ ഇതുപോലെ മൂന്നെണ്ണം കേരള ലൈൻസിന്റെ മൂന്ന് വണ്ടി തുരുമ്പ് പിടിച്ചു കിടക്കുന്നത്

    • @vandimachan
      @vandimachan  ปีที่แล้ว

      Bro ente first and second episode poye kanu..bro athil undu okke.

  • @jonathanjoseph4814
    @jonathanjoseph4814 ปีที่แล้ว

    2016 - 2019വേരെ ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്ന കാലത്ത്... നാട്ടിൽ നിന്ന് സ്ഥിരം.... യാത്ര ചെയ്തിരുന്ന ട്രാവൽസ് ആയിരുന്നു കേരള ലൈൻസ്..... ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു....😑😥

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes pls share subscribe 🙏

  • @tojoparel586
    @tojoparel586 ปีที่แล้ว +3

    ഇതുപോലെ പൊതുജനത്തിൻ്റെ കാശ് നശിപ്പിക്കുന്ന ഒരു സിസ്റ്റം ലോകത്തിൽ വേറെ ഒരു രാജ്യത്തും കാണില്ല. ഇത് k.s.r.t.c യിൽ മാത്രമല്ല ഓരോ പോലീസ് സർകാർ സ്ഥാപനത്തിൽ ചന്നലും കാണാൻ പറ്റും. എത്രയോ വാഹനങ്ങൾ.ഉപകരണങ്ങൾ..
    നമ്മുടെ കോടതികൾ എങ്കിലും ഇതിനൊരു അവസാനം വരുത്തണം.

    • @vandimachan
      @vandimachan  ปีที่แล้ว

      Yes kerala.no 1
      Pls share subscribe 🙏 💓

  • @sukanyaak4830
    @sukanyaak4830 ปีที่แล้ว

    Thankyouwatchingsaveasbuskeralalines

  • @r1jes
    @r1jes ปีที่แล้ว +6

    ഇതിൽ ഒരു വണ്ടി പോലും കേരളത്തിൽ രജിസ്റ്റർ ചെയ്ത് അല്ല എല്ലാം തന്നെ കർണാടക അവിടെ കളർ കോഡും മറ്റു പ്രശ്നങ്ങളും ഒന്നുമില്ലല്ലോ വേണ്ടിവന്നാൽ കേരളത്തിലെ സർവീസ് അവസാനിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിൽ കൂടി ഓടാൻ പറ്റുമല്ലോ

    • @vandimachan
      @vandimachan  ปีที่แล้ว

      Yes bro pls share subscribe 🙏 💓 🙌

  • @ameene8276
    @ameene8276 ปีที่แล้ว +2

    It is actually a simple problem. It is all about the policymaker's issue. When you make a change or put up a new policy, there should participation from all the concerned parties and not just bureaucrats/politicians. Which is the main reason for failures in most of the cases.

  • @lulicart8286
    @lulicart8286 ปีที่แล้ว

    ഞങ്ങൾ കേരളത്തിലെ എല്ലാ ബിസിനസും തകർക്കും ഞങ്ങൾക്ക് തകർത്തു ശീലമുള്ളൂ നിങ്ങൾക്ക് വേണമെങ്കിൽ വേറെ വല്ല സ്റ്റേറ്റിലും പോയിട്ട് നല്ലവണ്ണം ബിസിനസ് ചെയ്തു സുഖമായി ജീവിക്കാൻ നോക്കൂ ഞങ്ങൾ ഏറ്റു നിങ്ങൾ മത്സരിക്കാൻ നിൽക്കരുത് മത്സരിക്കാൻ നിൽക്കുകയാണെങ്കിൽ നിങ്ങളെ ഞങ്ങൾ ആത്മഹത്യയുടെ വക്കിലെത്തികും☺

    • @vandimachan
      @vandimachan  ปีที่แล้ว

      Athe.
      Pls share subscribe 🙏 💓

  • @not_your_channel_my_channel
    @not_your_channel_my_channel ปีที่แล้ว

    ENDE FAVOURITE BUS SCANIA METROLINK.🙂🥺🥺

    • @vandimachan
      @vandimachan  ปีที่แล้ว

      Me too..bro.pls share subscribe brother 🙏

  • @anandhjose
    @anandhjose ปีที่แล้ว +1

    bro, take a ride from Bangalore to Hyderabad. You can find two Alhind buses near Jadcherla behind a popular roadside Dhabha. You can see it for sure if you take Karnataka rtc or Jabbar travels bus

    • @vandimachan
      @vandimachan  ปีที่แล้ว +1

      Ok pls share subscribe

  • @hunaismuhammed8783
    @hunaismuhammed8783 ปีที่แล้ว +1

    കണ്ടിട്ട് സഹിക്കുന്നില്ല ഒരുപാട് തവണ യാത്ര ചെയ്തിട്ടുള്ളതാണ് കണ്ടിട്ട് സഹിക്കുന്നില്ല

    • @vandimachan
      @vandimachan  ปีที่แล้ว

      Athr brother please share subscribe 🙏 😊

  • @realstorykerala
    @realstorykerala ปีที่แล้ว +2

    ഇതൊക്കെ സിദ്ധഗങ്ങയുടെ വണ്ടികൾ ആണ്...ഇവർ വാടകക്ക് എടുത്തു ഓടുന്നത് ആണ്...ഇതൊക്കെ റോഡിൽ ഇറങ്ങിയാൽ ബാങ്ക് കൊണ്ടുപോകും...

    • @vandimachan
      @vandimachan  ปีที่แล้ว

      Athanu.
      Pls share subscribe 🙏 💓

  • @shyammanoharan4012
    @shyammanoharan4012 ปีที่แล้ว

    കേരളത്തിൽ ഓരോ പ്രസ്തനം തുടങ്ങുന്നവനെ ഈ video സമർപ്പിക്കുന്നു

    • @vandimachan
      @vandimachan  ปีที่แล้ว

      Plss share subscribe 🙏

  • @sparktyre8181
    @sparktyre8181 ปีที่แล้ว +4

    Bro.എനിക്ക് കിട്ടോ വണ്ടി pls ...... ഞാൻ പൊന്ന് പ്പോലെ നോക്കിക്കോളാം... റോഡിൽ ഇറക്കിയില്ലെങ്കിലും..... കഴുകി തൊടച്ചു എന്നും start ആക്കും ... മോനെ പ്പോലെ നോക്കും... ആരായാണ് ബന്ധപ്പെടേണ്ടത് bro... മൊതലാളിക്ക് എപ്പോളാണോ ആവിശ്യം വരുന്നേ ആന്നേരം വന്ന് എടുത്തോട്ടെ... അതുവരെ ഞാൻ നോക്കിക്കൊള്ളാം.... വീടിന്റെ അടുത്ത് സ്ഥലം ഉണ്ട് അവിടെ വണ്ടി ഇട്ടോളാം.... എന്തിനാ നശിപ്പിക്കുന്ന 💔💔💔.. Pls seriously

    • @vandimachan
      @vandimachan  ปีที่แล้ว

      Brother kodikal invest cheyanam
      Ennale e buskal purathu irakanamm pattu ...its not simple..
      Please share subscribe 🙏 😊

    • @vandimachan
      @vandimachan  ปีที่แล้ว

      Bro triavdrum chalakudy thrissur pathanmthitta buskal kidapundu.
      Arelum kittumengil poye aaa kadu vetamo..onnu kazhuki idamo.
      Athu cheyan patumonu noku...

    • @sparktyre8181
      @sparktyre8181 ปีที่แล้ว

      @@vandimachan 👍🏻👍🏻👍🏻

  • @tjpinnovations1890
    @tjpinnovations1890 ปีที่แล้ว

    I traveled a lot in kerala line. From Bangalore to kottayam.

    • @vandimachan
      @vandimachan  ปีที่แล้ว

      Ok pls share subscribe 🙏 🙂

  • @jp3818
    @jp3818 ปีที่แล้ว +2

    നാട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസ്സുകൾക്ക് സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഇതിൽപ്പരം "ദ്രോഹം" കിട്ടാനില്ല പിന്നെയാണോ ഓടാതെ കിടക്കുന്ന ബസ്സിന്റെ കാര്യം ഭരണം മാറി വല്ല വിവരമുള്ള ഗതാഗതം,,ടൂറിസം മന്ത്രി വന്നാൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നു

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @trikotri7365
    @trikotri7365 ปีที่แล้ว

    Kashtammmm... Ee vandilaude avasthayaane evdethe janangalude avastha.... Oru reetiyilum jeevikan sammadikkillaaa
    ...

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @sacreation8927
    @sacreation8927 ปีที่แล้ว

    Spare kittanilla ath kond aanu ee avastha scania mathram lulu ingane othukki ittirikkunath Volvo merc Benz company vandikal onnum ingane ittittilla

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏

  • @sreerajvishwanathan9150
    @sreerajvishwanathan9150 ปีที่แล้ว +6

    I think all these buys belong to Siddaganga Travels Karnatake. May be Kerala line would have leased it.

    • @vandimachan
      @vandimachan  ปีที่แล้ว +2

      Yes bro leased buses from sidhaganga.....
      Pls share 🙏 maximum.

    • @nym02626
      @nym02626 ปีที่แล้ว +2

      Keralalines started service with lease from siddanganga still they keep sidaganga branding in banglore it would help them.e buses ellam loan settlement I'm vendi ittirikunadhan idh bank Kar engane eduth kondu poghana

  • @talks3088
    @talks3088 ปีที่แล้ว

    എല്ലാ വണ്ടികളും കർണാടക രജിസ്റ്റർ ആണല്ലോ

    • @vandimachan
      @vandimachan  ปีที่แล้ว

      Yes ..pls share subscribe

  • @syamsasankan1342
    @syamsasankan1342 ปีที่แล้ว +1

    ഇത് കൊറോണ സമയം കയറ്റി ഇട്ടതാണ്.... അതിനു ശേഷം അവിടുന്ന് എടുത്തിട്ടില്ല.... ഇപ്പൊ കിടന്നു നശിക്കുന്ന കാഴ്ച്ച ആണ് ഇപ്പൊ കാണുന്നത് 😌

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏

  • @rosebriji4433
    @rosebriji4433 ปีที่แล้ว +1

    Mannuthyil njan kandittund

    • @vandimachan
      @vandimachan  ปีที่แล้ว

      Ok 👍 pls share subscribe 🙏

  • @isacjoseph2006
    @isacjoseph2006 ปีที่แล้ว +3

    എത്രയോ വര്ഷം ട്രാവൽ ചെയ്തതാ ഇതിൽ ഒക്കെ . വിഷമം avanu

    • @vandimachan
      @vandimachan  ปีที่แล้ว

      Athe oro vandipremikalkukum ithe visham anu bro pls share subscribe 🙏 💓

  • @bineshbabu4723
    @bineshbabu4723 ปีที่แล้ว

    നികുതി വെട്ടിക്കുന്നതിനായി കർണ്ണാടകയിൽ രജിസ്റ്റർ ചെയ്ത വണ്ടികൾ ആണ് . കമന്റിടുന്ന കൂടുതൽ ബസ്സോളികളും കേരള സർക്കാരിനെ പഴിക്കുന്നു. എന്തിന്?.

    • @vandimachan
      @vandimachan  ปีที่แล้ว

      Apozhum gvnt parayulla le

  • @sukanyaak4830
    @sukanyaak4830 ปีที่แล้ว

    Iloveyoukeralalinesbus

  • @nikhilvdivakaran983
    @nikhilvdivakaran983 ปีที่แล้ว

    Scania company india operation nirthi.spare anengil odukathe vilayum anu athu karanam arum ippo use cheyunilla

    • @vandimachan
      @vandimachan  ปีที่แล้ว +1

      Athu paranjitundu bro bahkayulla videos koodi kanuka.
      Pls share subscribe 🙏

  • @sherinantony6667
    @sherinantony6667 ปีที่แล้ว +2

    വോൾവോ ആയിരുന്നേൽ എങ്ങനെ എങ്കിലും ഓടിക്കാം മായിരുന്നു

    • @vandimachan
      @vandimachan  ปีที่แล้ว

      Ok pls share subscribe 🙏

    • @kklmm1800
      @kklmm1800 ปีที่แล้ว

      th-cam.com/video/ZpWg97JI0Dc/w-d-xo.html

  • @crediblegallery2947
    @crediblegallery2947 ปีที่แล้ว +5

    ഇതുപോലെ വെറുതെ നശിപ്പിച്ചു കളയാതെ വണ്ടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും കൊടുത്തുകൂടെ...

    • @vandimachan
      @vandimachan  ปีที่แล้ว +1

      Athe .pls share subscribe 👍

    • @sijusimon11
      @sijusimon11 ปีที่แล้ว

      ഇങ്ങനെ വെറുതെ നശിപ്പിക്കാതെ... അല്ല അത് ആക്രിക്ക് കൊടുക്കുക... അല്ലെങ്കിൽ അതിൻറെ പാർട്സ് അഴിച്ചു വിൽക്കുക... അല്ലെങ്കിൽ ഒരു വെസ്റ്റ് bin ആക്കുക... ഇങ്ങനെയുള്ള കുറെ സെന്റിമെന്റ് അഭിപ്രായങ്ങൾ പറയുന്ന മനസ്സുള്ളതുകൊണ്ടാണ് മലയാളികൾ നശിക്കുന്നത്... ഇതുപോലുള്ള വാഹനങ്ങൾ ചെറിയ തകരാറ് സംഭവിക്കുമ്പോൾ അതിനെ കട്ടപ്പുറത്ത് കേറ്റി നശിപ്പിച്ച്... ഇതുപോലുള്ള ആവശ്യങ്ങൾക്ക് മറച്ചു വിൽക്കും. അങ്ങനെയാണെങ്കിൽ ഇതുപോലുള്ള കൂടുതൽ വാഹനങ്ങൾ കട്ട പുറത്താകും. അവിടെ കിടന്നു നശിക്കട്ടെ. അതായിരിക്കും ഭാവിക്ക് നല്ലത്.

  • @fashionrc
    @fashionrc ปีที่แล้ว

    Bro karnataka vandi alle idh pinne entha scene mathralla kallada polulla mattu vandikal pokunnundallo??

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏 💓

  • @Nambkrishnan
    @Nambkrishnan ปีที่แล้ว +3

    Sad to see crores of rupees wasted and dumped😢😢😢.Appreciate your effort.

    • @vandimachan
      @vandimachan  ปีที่แล้ว +1

      Thanku pls share subscribe 🙏 💓

  • @prashanthmano9806
    @prashanthmano9806 ปีที่แล้ว +4

    What Happened This Scania Buses Bro?

    • @vandimachan
      @vandimachan  ปีที่แล้ว +1

      Bank issue covid issue

  • @thanimamedia9598
    @thanimamedia9598 ปีที่แล้ว +7

    കണ്ണിൽച്ചോരയില്ലാത്ത അധികാരികൾ

    • @vandimachan
      @vandimachan  ปีที่แล้ว

      Please share subscribe 🙏 😊
      New scania video uploaded pls watch ..

    • @kklmm1800
      @kklmm1800 ปีที่แล้ว

      th-cam.com/video/ZpWg97JI0Dc/w-d-xo.html

  • @s2acreations129
    @s2acreations129 ปีที่แล้ว +2

    ഈ വണ്ടികൾ എന്താ ഇങ്ങനെ കിടക്കുന്നെ. അതിനുള്ള കാരണം എന്താണ്

    • @vandimachan
      @vandimachan  ปีที่แล้ว

      Bank loan covid issue pls share subscribe 🙏

  • @diputc5669
    @diputc5669 ปีที่แล้ว +2

    ശബരിമല സീസൺ തുടങ്ങി
    TN KA AP ബസ്സെല്ലാം സൂപ്പർ കളർ
    അതിനിടക്ക് കുറെ ഉജാല മുക്കിയ KL ബസ്സുകളും

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏

  • @vipinns6515
    @vipinns6515 ปีที่แล้ว

    Avar new Innova crysta vangikkunnund,avasyathinu,oru government vehicle nu roadil side kodukkaruth,evar aara rajakkanmaro,janagalude problems kanatha evar enthinu bharikkunnu

    • @vandimachan
      @vandimachan  ปีที่แล้ว

      Athe
      Pls share subscribe 🙏 💓

  • @sivadassd
    @sivadassd ปีที่แล้ว +9

    It is very sad to see the carts lying around and rotting like this,
    Who is responsible for all this? If this status continues, how will Kerala fare?

    • @vandimachan
      @vandimachan  ปีที่แล้ว

      😟😟🙏🙏kerala 👎 kerala no1

  • @thampuranpamava
    @thampuranpamava ปีที่แล้ว +2

    ഇത് lockdown ടൈമിൽ കിടന്നത്..

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏

  • @haneeshjohn6972
    @haneeshjohn6972 ปีที่แล้ว +1

    Ethu covid vannapol nirthiyathu aanu alandu tax issue alla pinne kerala lines bus ukl rental vehicles aanu bus owner are big shot in karnataka politician and industrialist

    • @vandimachan
      @vandimachan  ปีที่แล้ว

      Bro okke paranjitundu videoil full video kanuka.

  • @hobbyworldcrafts676
    @hobbyworldcrafts676 ปีที่แล้ว

    Orukalathu joliyum annavum nalkiya vandi. Orikkalum inganoru avastha pratheekshichilla. Chennai pta b11R ..

    • @vandimachan
      @vandimachan  ปีที่แล้ว +1

      So pls share subscribe 🙏 💓

    • @hobbyworldcrafts676
      @hobbyworldcrafts676 ปีที่แล้ว

      @@vandimachan sure... For here also 😌😜

  • @DAVIDFRANCLIN
    @DAVIDFRANCLIN ปีที่แล้ว

    Chetan videoil 4 bus nu parajitu 5 bus kanan edalo e video il

    • @vandimachan
      @vandimachan  ปีที่แล้ว

      5 parqnjitundu.idyku mistake patyatha...bro full video kanuka.
      Pls share subscribe brother.

  • @vasanth_Shiv
    @vasanth_Shiv ปีที่แล้ว

    Sir i would like to buy this units pls let me know the location details

  • @arjunaju1898
    @arjunaju1898 ปีที่แล้ว

    Hi... Chetta

  • @nitheeshs8224
    @nitheeshs8224 ปีที่แล้ว +1

    പത്തനംതിട്ട കിടക്കുന്ന വണ്ടി ഓണർ അവിടുന്ന് മാറ്റുക.. സാമൂഹിക ദ്രോഹികൾ വണ്ടിയുടെ ചില്ല് പൊട്ടിക്കുന്നുണ്ട്...

    • @vandimachan
      @vandimachan  ปีที่แล้ว

      Arodu paryananu brother..video udnel eniku ayakuka.

  • @anishthomasanishthomas4355
    @anishthomasanishthomas4355 ปีที่แล้ว +2

    ഇവർ ശല്യക്കാരല്ല പിന്നാരാ ശല്യക്കാർ

  • @rajivt1982
    @rajivt1982 ปีที่แล้ว

    Not a convincing reason to keep this bus aside .. speed governor undu ennu karuthi aarum busil kayarathe erikkiila.. enikku thonnunathu operator nashtathil aanennanu.. light Matti vekkan , paint adikkan, speed governor pidilpikan onnum lakshangal Venda ..

    • @vandimachan
      @vandimachan  ปีที่แล้ว

      Plss share subscribe 🙏 ☺️

  • @ibnuri4016
    @ibnuri4016 ปีที่แล้ว +2

    Ethra roopade vandiya🥺

    • @vandimachan
      @vandimachan  ปีที่แล้ว

      Athanu 1.5 crore each one pls share subscribe 🙏 💓

  • @kklmm1800
    @kklmm1800 ปีที่แล้ว +2

    Kerala government bus tax 50 %aakuga... tourist bus kolla thadayuga....

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe 🙏

  • @peacemind6390
    @peacemind6390 ปีที่แล้ว +4

    Exact reasons kandupidiku bro...ellam KA registration il aanallo....Banglore based travel agency aanallo.

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe bro 🙏 💓

    • @nabeelc512
      @nabeelc512 ปีที่แล้ว

      Sanghi ath matram parayilla,veruthe keralathine kuttam parayan

    • @nikhilvdivakaran983
      @nikhilvdivakaran983 ปีที่แล้ว

      Spare onnum kittan illa.scania India operations nirthi. Maintenance bayangara kooduthal anu.atha arum ippo scania ippo operate cheyathathu.

  • @tobinshaji59
    @tobinshaji59 ปีที่แล้ว +1

    trivandrum thampanoor vanna kanam☹️

    • @vandimachan
      @vandimachan  ปีที่แล้ว

      Ithu thambanoor anu...pls share subscribe

  • @solucky254
    @solucky254 ปีที่แล้ว

    സർക്കാർ ജോലി കിട്ടണം, അല്ലെങ്കിൽ ചുവന്ന കൊടിപിടിച്ചു അഭിമാനത്തെ കുറിച് ചിന്തിക്കാതെ കണ്ണീച്ചോരയില്ലാതെ ജീവിക്കണം

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏 💓

  • @manushyan2150
    @manushyan2150 ปีที่แล้ว

    Ethra vandi und ingane odathe kidakkunne.enthelum issue ullathukondano sale aavathe

    • @vandimachan
      @vandimachan  ปีที่แล้ว

      Bank issue...scania issue.. undu.bro.pls subscribe share.

  • @vivekjayan2531
    @vivekjayan2531 ปีที่แล้ว

    ബ്രോ ഈ വണ്ടികൾ ഇങ്ങനെ കിടക്കാൻ കാരണം എന്താണ് എന്ന് പറഞ്ഞില്ല കൊറോണ ടൈമിൽ ആണ് ഇത് ഇവിടെ കൊണ്ട് ഇട്ടത് ...

    • @vandimachan
      @vandimachan  ปีที่แล้ว

      Paranjitundu bro pls share subscribe 🙏

  • @sajeevan8709
    @sajeevan8709 ปีที่แล้ว

    Kodukunudo?

    • @vandimachan
      @vandimachan  ปีที่แล้ว

      Aryillla please share subscribe 🙏 😊

  • @Sahad24
    @Sahad24 ปีที่แล้ว

    സ്കാനിയ ട്രോഫി ആയതുകൊണ്ട് ഒഴിവാക്കിയതാവും കേരള ലൈൻസ് ഇപ്പോഴും ഫുൾ പവറിലാണ്

  • @simpsonmathew1361
    @simpsonmathew1361 ปีที่แล้ว

    Pand 8.45 golden pearl, 9.00 padikal 9.30 and 9.45 Kerala lines pinee kore kallada eppo onnum illa

    • @vandimachan
      @vandimachan  ปีที่แล้ว +1

      Yes plss 🙏 share subscribe 👍

  • @sanjays1787
    @sanjays1787 ปีที่แล้ว +1

    Ee bus kal ennum kaanumbol orkkum

    • @vandimachan
      @vandimachan  ปีที่แล้ว

      Ok pls share subscribe 🙏

  • @sherinantony6667
    @sherinantony6667 ปีที่แล้ว +1

    സുഹൃത്തേ സ്കാനിയ ഇന്ത്യ വിട്ട് പോയി.. പിന്നെ കമ്പനിക് ഇതിനെ ക്യാഷ് ഫുൾ കിട്ടിയിട്ടുണ്ട് ഇല്ലാതെ അവർ ഷോറൂമിൽ നിന്നും ഇറക്കില്ല പിന്നെ ഫിനാൻസ് അവർക്കു മിക്കവാറും... മുതൽ മുടക്കു കിട്ടി കാണും... പിന്നെ ആർക്കു പോയി ഏതോ ഒരു മുതലാളി.. അല്മഹത്യ ചെയുന്നതിന്റെ വക്കിൽ നില്കുന്നുണ്ടാകും.... മണ്ണുത്തി 4ഓ 5ഓ കിടക്കുന്നുണ്ട്.. കറുകുറ്റി പൊങ്ങാം രണ്ടണ്ണം കിടപ്പുണ്ട്... സങ്കടം ഒരുപാടു തോന്നിയിട്ടുണ്ട്.... ഒന്നര അല്ല മാഷേ 1.89 ലക്ഷം ഉണ്ടായിരുന്നു... ഹോ കഷ്ടം

    • @vandimachan
      @vandimachan  ปีที่แล้ว

      Full video ...cheythtundu.
      Bro adhyam ellamm poye kanu.
      Ithu aruyunna karanamanllo njan video cheyunathu..
      Eniku ethoke aryam bro.

  • @nishadiritty5876
    @nishadiritty5876 ปีที่แล้ว +1

    Kashttam

    • @vandimachan
      @vandimachan  ปีที่แล้ว

      Yes share subscribe pls

  • @amiydv
    @amiydv ปีที่แล้ว +1

    can we get captions as i dont know your language

    • @vandimachan
      @vandimachan  ปีที่แล้ว

      Most worst condition scania buses..in kerala. After covid

  • @prasanthbusvlogs
    @prasanthbusvlogs ปีที่แล้ว

    Sad to see in this condition..😢

  • @pulseofsk
    @pulseofsk ปีที่แล้ว

    Nice video bro

  • @famoustoway3317
    @famoustoway3317 ปีที่แล้ว +1

    Kerala govt rules verum vrithiketta niyam anu.

    • @vandimachan
      @vandimachan  ปีที่แล้ว

      Athe..
      Pls share subscribe 🙏 💓

  • @dixonmanjilas
    @dixonmanjilas ปีที่แล้ว

    Nammude Naatile Chila Laws maarendathundu.

    • @vandimachan
      @vandimachan  ปีที่แล้ว

      Athe bro.pls share maximum subscribe my chanel.

  • @Ali-hd1dm
    @Ali-hd1dm ปีที่แล้ว +1

    Scania bus ഇടിച്ചാണ് എൻ്റെ അനിയൻ മരിച്ചത്😓

    • @vandimachan
      @vandimachan  ปีที่แล้ว +1

      Ara aniyan evde vachu..pranamam

    • @Ali-hd1dm
      @Ali-hd1dm ปีที่แล้ว +1

      @@vandimachan2022 June 10 ന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ജംഗ്ഷനിൽ വച്ചായിരുന്നു രാത്രി 12 മണിയായിക്കാണും ksrtc സ്കാനിയയുടെ 110+km/ over speed ഉം bike ഓടിച്ചവൻ്റെ അശ്രദ്ധയും ബാക്കിലിരുന്ന 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അനിയൻ ഹെൽമെറ്റ് വെക്കാഞ്ഞതും ഞങ്ങളെ തീരാ നഷ്ട്ടത്തിലാഴ്‌ത്തി 5 മിനിറ്റിനുള്ളിൽ അവൻ്റെ ജീവൻ പൊലിഞ്ഞു😥 ഇപ്പൊ ഞങ്ങ 3 മക്കളായി😓 എന്താ ചെയ്യാ☹️

  • @toyeekids2081
    @toyeekids2081 ปีที่แล้ว

    ഒരു ബിസിനെസ്സ്മാൻ എങ്ങനെ കുത്തുവാൾ എടുപിക്കാം എന്നാണ് നാട്ടിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ദിവസവും ചിന്തിക്കുന്നത്...

    • @vandimachan
      @vandimachan  ปีที่แล้ว

      Yes .pls share subscribe

  • @user_abhi14320
    @user_abhi14320 ปีที่แล้ว +2

    ഈ scania ബസ്സുകളുടെ ksrtc ഏറ്റെടുതൂടെ? Ksrtc ലീസിനല്ലെ scania ഓടുന്നത്.

    • @vandimachan
      @vandimachan  ปีที่แล้ว

      Yes leased scania epo ksrtc ozhivakan irikanu cots of expense koduthal anu....so ethu edukumo aryilla
      Pls share subscribe 🙏 💓

  • @eyememyself6307
    @eyememyself6307 ปีที่แล้ว

    Please share and subscribe ☺️

  • @norway_mallu
    @norway_mallu ปีที่แล้ว

    Murahara travels.aarude aanenn anweshichal ariyam ithokke thakaraan kaaranamendhann

    • @vandimachan
      @vandimachan  ปีที่แล้ว

      Ethu muraharahqrq..
      Ennna ethoke undaye 😆 lol.
      Katha soluutuma 500 plus buses orange 🍊 travels ullapolzhano e murahara kstamm.

    • @rahulsuresh817
      @rahulsuresh817 ปีที่แล้ว

      Arudethaa....

  • @PhilipsBahrain
    @PhilipsBahrain ปีที่แล้ว +1

    Ldf വന്നു എല്ലാം ശരിയാക്കിത്തന്നു. 😔👍

    • @vandimachan
      @vandimachan  ปีที่แล้ว +1

      Pls share subscribe 🙏 💓

  • @bibinjames6030
    @bibinjames6030 ปีที่แล้ว

    2 ennam trissur mannuthy il kidappund

    • @vandimachan
      @vandimachan  ปีที่แล้ว

      Athum kanichitundqlo bro vide full kandu comment idu bro.

  • @sijusimon11
    @sijusimon11 ปีที่แล้ว

    അത് ആക്രിക്ക് കൊടുക്കുക... അല്ലെങ്കിൽ അതിൻറെ പാർട്സ് അഴിച്ചു വിൽക്കുക... അല്ലെങ്കിൽ ഒരു വെസ്റ്റ് bin ആക്കുക... ഇങ്ങനെയുള്ള കുറെ സെന്റിമെന്റ് അഭിപ്രായങ്ങൾ പറയുന്ന മനസ്സുള്ളതുകൊണ്ടാണ് മലയാളികൾ നശിക്കുന്നത്... ഇതുപോലുള്ള വാഹനങ്ങൾ ചെറിയ തകരാറ് സംഭവിക്കുമ്പോൾ അതിനെ കട്ടപ്പുറത്ത് കേറ്റി നശിപ്പിച്ച്... ഇതുപോലുള്ള ആവശ്യങ്ങൾക്ക് മറച്ചു വിൽക്കും. അങ്ങനെയാണെങ്കിൽ ഇതുപോലുള്ള കൂടുതൽ വാഹനങ്ങൾ കട്ട പുറത്താകും. അവിടെ കിടന്നു നശിക്കട്ടെ. അതായിരിക്കും ഭാവിക്ക് നല്ലത്.

    • @vandimachan
      @vandimachan  ปีที่แล้ว

      Please share subscribe 🙏

  • @hkcreations1871
    @hkcreations1871 ปีที่แล้ว

    Tax rate kootti engane naadine mudikkaam enna pokaanu ippo sankadam thonnunnu 😭

    • @vandimachan
      @vandimachan  ปีที่แล้ว

      Yes pls share subscribe

  • @praveenpv9185
    @praveenpv9185 ปีที่แล้ว +1

    Pinarayi party neenal vaazattee keralam nasihch namavasesamavattee....lal salam skhakkale....varu namukk onnich aduthavante annam muttikkam..

    • @vandimachan
      @vandimachan  ปีที่แล้ว

      Bro pls share subscribe 🙏 💓

  • @DeiberKL14
    @DeiberKL14 ปีที่แล้ว +1

    Kerala lines nde ഓണർ ആരാ

  • @abypjamesjames8223
    @abypjamesjames8223 ปีที่แล้ว

    Aramm jivikan samadikilaaa 😮anta Keralam ekanaa ayaaa

    • @vandimachan
      @vandimachan  ปีที่แล้ว

      Pls share subscribe 🙏