I V SASI - MAMMOOTTY MOVIES HITS AND FLOPS

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 125

  • @elthoselthos2579
    @elthoselthos2579 3 ปีที่แล้ว +35

    മോനെ മമ്മൂക്ക ഐവി ശശി സാർ ടീം സൂപ്പർ

  • @VibinRaaj-wv7id
    @VibinRaaj-wv7id ปีที่แล้ว +3

    എല്ലാം ഇഷ്ട്ടം❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊

  • @പൊന്നൂസ്മാസ്റ്റർ
    @പൊന്നൂസ്മാസ്റ്റർ 2 ปีที่แล้ว +18

    Iv ശശി മമ്മൂട്ടി ടീം സിനിമകളിൽ എപ്പോഴും ലാൽ സെക്കന്റ്‌ ഹീറോ യോ വില്ലാനോ സപ്പോർട്ട് ആക്ടറോ ആയിരുന്നു

  • @thetruth9584
    @thetruth9584 ปีที่แล้ว +8

    മമ്മൂട്ടിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റാണ് ഈ നാട്

  • @JamesBond-yg5mn
    @JamesBond-yg5mn 3 ปีที่แล้ว +21

    Aavanaazhi - Industry hit 👑

  • @prasanthgmuttath8384
    @prasanthgmuttath8384 2 ปีที่แล้ว +15

    90% വിജയചിത്രങ്ങൾ ആയിരുന്നു

  • @prasanthgmuttath8384
    @prasanthgmuttath8384 2 ปีที่แล้ว +14

    ആൾക്കൂട്ടത്തിൽ തനിയെ MT സ്ക്രിപ്റ്റ് ♥️♥️

  • @Vineethvineeth344
    @Vineethvineeth344 ปีที่แล้ว +4

    മൃഗയ, അബ്കാരി. ഇഷ്ട്ട സിനിമ.

  • @vpmuhammed8377
    @vpmuhammed8377 ปีที่แล้ว +1

    Mrugaya was released on 23 December 1989.
    Box office
    The film was both commercially blockbuster and critically acclaimed.[4][5][6]

  • @rajan3338
    @rajan3338 ปีที่แล้ว +2

    kaanaa marayathth superb super best

  • @comicbox7613
    @comicbox7613 2 ปีที่แล้ว +9

    അവതരണം ശോകം... വിവര ശേഖരണത്തിൽ അപാകതകളും പ്രകടം....

  • @Sallar62
    @Sallar62 3 ปีที่แล้ว +40

    മൃഗയ മെഗാ ഹിറ്റ്‌ ആയത് ആണ്

    • @Sallar62
      @Sallar62 2 ปีที่แล้ว +4

      @@elsachacko4000 ys അന്ന് 200ഡേയ്‌സ് ഓടിയ സിനിമയാണ്

    • @richardalwin6083
      @richardalwin6083 ปีที่แล้ว

      കോപ്പാണ് ഒരു തീയേറ്ററിൽ കഷ്ടിച്ച് 100 ദിവസം എത്തി ഹിറ്റ് എന്ന് വേണമെങ്കിൽ പറയാം

    • @Sallar62
      @Sallar62 ปีที่แล้ว +3

      @@richardalwin6083 അല്ല ബ്രോ tvm ശ്രീ യിൽ 200ഡേയ്‌സ് ഓടി

  • @shameerchalad2882
    @shameerchalad2882 2 ปีที่แล้ว +19

    ആൾക്കൂട്ടത്തിൽ തനിയെ തിരക്കഥ ലോഹിതദാസ് അല്ല... Mt വാസുദേവൻ nair ആണ്

    • @ashiksidheek2028
      @ashiksidheek2028 2 ปีที่แล้ว +2

      യെസ് ലോഹിതദാസ് അല്ല എംടി സാർ ആണ്

  • @Sallar62
    @Sallar62 3 ปีที่แล้ว +8

    എല്ലാം കറക്റ്റ് ആണ് 👍👍👍😊സൂപ്പർ

  • @Vishnu-m1u
    @Vishnu-m1u ปีที่แล้ว +2

    6:32 Super hit movie ആണ്

  • @MrMusthafa12155
    @MrMusthafa12155 2 ปีที่แล้ว +7

    അതിരാത്രം മമ്മൂട്ടി സൂപ്പർ സ്റ്റാർ

    • @thetruth9584
      @thetruth9584 ปีที่แล้ว

      ആ രാത്രിയാണ് സൂപ്പർസ്റ്റാർ ആയത്

  • @nithinmonroji7756
    @nithinmonroji7756 2 ปีที่แล้ว +9

    മമ്മുക്ക ❤

    • @hameedhameed8134
      @hameedhameed8134 2 ปีที่แล้ว

      അങ്ങാടിക്കപ്പുറത്, ലാലാണ് അതിൽ പ്രധാന കഥാപാത്രം മമ്മൂട്ടി ഗസ്റ്റ്‌ റോളാ

  • @nasarabs8628
    @nasarabs8628 2 ปีที่แล้ว +6

    സൂപ്പർ ഹിറ്റ് കോമ്പിനേഷൻ

  • @shajikattanath1507
    @shajikattanath1507 ปีที่แล้ว +5

    ഏകദേശം ഒക്കെ കറക്റ്റാണ്❤

  • @vaisakhkongad4738
    @vaisakhkongad4738 ปีที่แล้ว +1

    New delhi

  • @nazarpa4216
    @nazarpa4216 8 หลายเดือนก่อน +1

    മുക്തി .ഐ വി ശശി ലോഹിതദാസ് .ആദ്യ ചിത്രം .മൃഗയ .ലാസ്റ്റ് ചിത്രം .

  • @lathats2797
    @lathats2797 ปีที่แล้ว +15

    ലാലേട്ടൻ ഉള്ളതുകൊണ്ടൊന്നും അല്ല. ലാലേട്ടൻ എല്ലാ സിനിമയിലും മമ്മൂട്ടിയുടെ താഴെ തന്നെ ആയിരുന്നു. ഐ. വി ശശിയുടെയും മമ്മൂട്ടിയുടെയും കഴിവുകൊണ്ട് തന്നെ ആണ് സൂപ്പർ ഹിറ്റ്‌ ആയത്.

    • @madhukumarerumad8316
      @madhukumarerumad8316 ปีที่แล้ว

      Oole Mammoottyekkal ethrayo uyarathilulla abhinayamanu Lalettanteth.Mammunjiyude abhinayam waste.Mohanlalinteth realistic abhinayam.

    • @madhukumarerumad8316
      @madhukumarerumad8316 ปีที่แล้ว

      Aalkkoottathil thaniye script M.T .

    • @madhukumarerumad8316
      @madhukumarerumad8316 ปีที่แล้ว

      Lakshamanarekha,Thadakam parajayam.Ithrayumkalam flope.Avanazhi megahit aanu.All time alla.Abkari parajayam.

    • @madhukumarerumad8316
      @madhukumarerumad8316 ปีที่แล้ว

      Nalkkavala,Balram versus parajayam.

    • @madhukumarerumad8316
      @madhukumarerumad8316 ปีที่แล้ว

      Midhya parajayam.

  • @alsalmaneditzz3046
    @alsalmaneditzz3046 2 ปีที่แล้ว +3

    Mammoka, lalettan,iv sasi, t damodaran mash, ella padavum poli

  • @ambublogger3125
    @ambublogger3125 2 ปีที่แล้ว +5

    മുക്തി എന്ന സിനിമ വിട്ടുപോയി

  • @ranjithkss
    @ranjithkss 2 ปีที่แล้ว +9

    ഞാൻ ഒരു ലാലേട്ടൻ fan ആണ് ..പക്ഷെ മമ്മുക്കയെ ഒരുപാട് ഇഷ്ടമാണ് ...

    • @nithinmonroji7756
      @nithinmonroji7756 2 ปีที่แล้ว +2

    • @elsachacko4000
      @elsachacko4000 2 ปีที่แล้ว

      അങ്ങനെ തന്നെയാ ഇതിൽ പറഞ്ഞിട്ടുള്ളത്

  • @premanodakkayam2658
    @premanodakkayam2658 ปีที่แล้ว +1

    👍👍👍👍👍👍

  • @prasanthgmuttath8384
    @prasanthgmuttath8384 2 ปีที่แล้ว +6

    മുക്തി സൂപ്പർ ♥️♥️

  • @pranavbinoy4405
    @pranavbinoy4405 2 ปีที่แล้ว +5

    IV Sasi - Mammookka.
    IV Sasi - Jayan sir.
    IV Sasi sirinte Ettavum Mikachathum ettavum Hittayittullathumaya Randu Combinationukal.

  • @prasanthgmuttath8384
    @prasanthgmuttath8384 2 ปีที่แล้ว +8

    ഇ നാട് ബ്ലോക്ക്‌ബ്ലസ്റ്റർ ❤️❤️

    • @thetruth9584
      @thetruth9584 ปีที่แล้ว

      ഈ നാട് മമ്മൂട്ടിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ്

  • @L1327
    @L1327 ปีที่แล้ว +1

    അങ്ങാടിയ്ക്ക് അപ്പുറത്ത് മോഹൽ നായകൻ മമ്മൂട്ടി അതിൽ അതിഥി വേഷം ആയിരുന്നു

  • @santhosh2841
    @santhosh2841 ปีที่แล้ว +2

    അഹിംസ രതീഷ്...

  • @hananannuannu4330
    @hananannuannu4330 2 ปีที่แล้ว +2

    Mammuti.iv.sasi.filim.supar.dupar

  • @alkunjon1207
    @alkunjon1207 ปีที่แล้ว +3

    Athirathram industry hit aanu

  • @noushad6205
    @noushad6205 2 ปีที่แล้ว +4

    1921 🔥🔥🔥🔥

  • @prasadprabha3249
    @prasadprabha3249 2 ปีที่แล้ว +4

    ഇതിൽ രതീഷ് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകൾ ഉണ്ട് പക്ഷെ രതിഷിന്റപേരുപറഞ്ഞുകെട്ടില്ല മമ്മൂട്ടിക്കും ലാലേട്ടനും മുന്നേ നായകനായിരുന്നു രതീഷ്

  • @sivassiva7279
    @sivassiva7279 2 ปีที่แล้ว +3

    അങ്ങാടിക്കപ്പുറത്തു മമ്മൂക്ക ഗസ്റ്റ് റോൾ ആയിരുന്നു

  • @surendranb5902
    @surendranb5902 ปีที่แล้ว +2

    Mrigaya super hit

  • @nijeeshps4302
    @nijeeshps4302 ปีที่แล้ว +1

    Shamees kitchen ano

  • @arunt.s5688
    @arunt.s5688 3 หลายเดือนก่อน

    Aalkkoottathil thaniye mt vasudevannair aanu. Lohithadasinte arangettam 1987 thaniyavarthanathiloodeyaanu vannathu

  • @satharsathar4140
    @satharsathar4140 2 ปีที่แล้ว +6

    മൃഗയ മെഗാഹിറ്റായിരുന്നു.അറിയില്ലങ്കിൽ അറിയുന്നവരോട് ചോദിച്ചു പറയണം

    • @MOVIETALKSBYABHISHEK
      @MOVIETALKSBYABHISHEK  2 ปีที่แล้ว +3

      അത് തന്നെ അല്ലേ ഞാൻ പറഞ്ഞത് blockbuster എന്ന്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว

      സത്താർ 🤭

    • @jafnajafujafu9467
      @jafnajafujafu9467 2 ปีที่แล้ว

      കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് അടുത്ത അടുത്ത 4തിയേറ്ററിൽ റിലീസായ മലയാള സിനിമ ഒരു ഇൻഡസ്ട്രി ഹിറ്റ് എന്നും പറയാം

    • @ShahanasSadath
      @ShahanasSadath ปีที่แล้ว

      ​@@jafnajafujafu9467 o

    • @richardalwin6083
      @richardalwin6083 ปีที่แล้ว

      എന്ത് മെഹാഹിറ്റ്.. ഒരു സാധാ ഹിറ്റ് മാത്രം

  • @roopeshp1851
    @roopeshp1851 ปีที่แล้ว +4

    ഈ നാട് blockbuster ആണ്

    • @thetruth9584
      @thetruth9584 ปีที่แล้ว +1

      ഈ നാട് മമ്മൂട്ടിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ്

  • @rajan3338
    @rajan3338 ปีที่แล้ว +1

    thrushna good film

  • @Vishnu-m1u
    @Vishnu-m1u ปีที่แล้ว +1

    8:02 വലിയ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു

  • @prasanthgmuttath8384
    @prasanthgmuttath8384 2 ปีที่แล้ว +6

    1993 ന് ശേഷം ശശിയേട്ടന് ഹിറ്റുകൾ കുറഞ്ഞു തുടങ്ങി

    • @RoyMm-nv7dv
      @RoyMm-nv7dv ปีที่แล้ว +1

      T damodaran master script nirthiyappol iv sasi hitting kuranju

  • @uiuxdeveloper3041
    @uiuxdeveloper3041 2 ปีที่แล้ว +1

    Mrugaya anathe video cassette salesil popular aaya film aanu but theatril irangiya samayath financial loss arunnu

  • @chandranv4547
    @chandranv4547 ปีที่แล้ว +1

    Amma 7:10 7:10

  • @abdulsalamsalam6712
    @abdulsalamsalam6712 ปีที่แล้ว +1

    മുക്തി evide

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +1

    പെട്ടി - കുട്ടി - മമ്മുട്ടി

  • @majidthajudeen3569
    @majidthajudeen3569 2 ปีที่แล้ว +1

    Shokam

  • @arunt.s5688
    @arunt.s5688 3 หลายเดือนก่อน

    20 aamovie aavanaazhiyalle

  • @lathats2797
    @lathats2797 ปีที่แล้ว +1

    മുക്തി വിട്ടു പോയി. അതാണ് ലോഹി സ്ക്രിപ്റ്റ്.

  • @nasarabs8628
    @nasarabs8628 2 ปีที่แล้ว +3

    മുക്തി

  • @RegiT-wf1vn
    @RegiT-wf1vn 2 ปีที่แล้ว +3

    Sindhoorasandhyakku mounam not included

  • @hb2k266
    @hb2k266 ปีที่แล้ว +1

    വിവരങ്ങൾ ശെരിക്കും അറിഞ്ഞ ശേഷം വീഡിയോ ഇട്ടാൽ പോരേ സുപ്പർ ഹിറ്റ് ചിത്രം ഫുലോഫ് എന്നു 'പറഞ്ഞാൽ ആദ്യം - അറിഞ്ഞിട്ടു വന്നാ പോരേ - മച്ചി - കനകൻ

  • @roopeshp1851
    @roopeshp1851 ปีที่แล้ว +2

    അടിയോഴുകുകൾ മെഗാ hit

  • @zam_nz5
    @zam_nz5 ปีที่แล้ว +1

    Aalkuttathilthaniyea. M, T

  • @alkunjon1207
    @alkunjon1207 ปีที่แล้ว +2

    Aavanazhi industry hit alle

  • @nisholmatrix4425
    @nisholmatrix4425 2 ปีที่แล้ว +1

    ഇടനിലങ്ങൾ, മുക്തി ഇത് പറഞ്ഞില്ല

  • @supriyapraveen8558
    @supriyapraveen8558 2 ปีที่แล้ว +1

    America america vaartha balram vs utter flop

  • @hananannuannu4330
    @hananannuannu4330 2 ปีที่แล้ว +2

    Mammuti.iv.sasiude.moanlal.sacan.hero.alla.filimilum.mammuti.nhayagan

  • @sachusachin8766
    @sachusachin8766 2 ปีที่แล้ว +1

    Sindhoora sandhyakku mownam

  • @lathats2797
    @lathats2797 ปีที่แล้ว +1

    പിന്നെ ആൾക്കൂട്ടത്തിൽ തനിയെ എം ടി യുടെ സ്ക്രിപ്റ്റ് ആണ്.

  • @rafisilverspoon9419
    @rafisilverspoon9419 2 ปีที่แล้ว +3

    മോളെ or മോനെ...എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കൂ 😃😃😃

  • @PonnusMol-d9n
    @PonnusMol-d9n 9 วันที่ผ่านมา

    ആൾ കൂട്ടത്തിൽ തനിയെയുടെ കഥാ തിരക്കഥ ലോഹിദാദാസ് അല്ല എംഡി. വാസുദേവൻനായരാ

  • @arunt.s5688
    @arunt.s5688 3 หลายเดือนก่อน

    Mukthiyekurichu paranjillallo

  • @mujeebpm4717
    @mujeebpm4717 2 ปีที่แล้ว +1

    ആൾകൂട്ടത്തിൽ തനിയെ mt vaasudeva Nair

  • @hadiunas3653
    @hadiunas3653 2 ปีที่แล้ว +1

    lakshmanarekha flop
    idanilangal average
    1921 - hit

  • @sabithavipin4114
    @sabithavipin4114 ปีที่แล้ว +1

    സാമ്രാജ്യം എവിടെ

  • @alkunjon1207
    @alkunjon1207 ปีที่แล้ว +1

    Ivan enthu thengaya ee parayunne mammoottikku block buster kittunnathu ishttamallalle

  • @സുബിൻസുബിൻ
    @സുബിൻസുബിൻ 2 ปีที่แล้ว +1

    മാഡം സുരേഷ് ഗോപി.സിബിമലയിൽ ചിത്രം ഒന്ന് വീഡിയോസ് ഇടണം

  • @unnikrishnan8510
    @unnikrishnan8510 ปีที่แล้ว +1

    സ്ഫോടനം …1മമ്മൂട്ടി iv ശശി

    • @vishnunk5320
      @vishnunk5320 ปีที่แล้ว

      No it's PG viswambharan movie

  • @rafyyoosaf4406
    @rafyyoosaf4406 2 ปีที่แล้ว +1

    Mukthi

  • @umeshcg1942
    @umeshcg1942 2 ปีที่แล้ว +1

    കരിമ്പിൻ പൂവിനക്കാരെ, അടിയൊഴുക്കുകൾ, അടിമകൾ ഉടമകൾ,

  • @shajahanshaji3288
    @shajahanshaji3288 2 ปีที่แล้ว +1

    അങ്ങാടിക്കപ്പുറത്ത് Flop

  • @shajahanshaji3288
    @shajahanshaji3288 2 ปีที่แล้ว +2

    അമേരിക്ക അമേരിക്ക Flop ആണ്

    • @alkunjon1207
      @alkunjon1207 2 ปีที่แล้ว +1

      Devasuram flop aanu

    • @alkhafila2809
      @alkhafila2809 2 ปีที่แล้ว

      ബ്രോ വാർത്ത സൂപ്പർ ഹിറ്റ് മൂവിയാണ് ത്രഷ്ണ അമേരിക്ക അമേരിക്ക, ബൽറാം vsതാരാദാസ് ഇവ ഫ്ലോപ്പ്

    • @rejanr.j5884
      @rejanr.j5884 2 ปีที่แล้ว +1

      @@alkhafila2809 thrishna hit anu

  • @RoyMm-nv7dv
    @RoyMm-nv7dv ปีที่แล้ว +1

    Mithya vittupoyi ...MT script

  • @athul9826
    @athul9826 2 ปีที่แล้ว +2

    ലാലേട്ടൻ ഉള്ളതുകൊണ്ട് ഇതിൽ അധികവും വിജയിച്ചു 😂😂😂

    • @noushadnoushar8186
      @noushadnoushar8186 2 ปีที่แล้ว +2

      ഒർജിനൽ ലാ
      ലേട്ടൻ ഫേൻ

    • @prasannantr2562
      @prasannantr2562 2 ปีที่แล้ว +4

      ഒന്ന് പോടാ... ലാലേട്ടൻ അന്ന് ഒന്നുമല്ലായിരുന്നു

    • @hajamampally710
      @hajamampally710 2 ปีที่แล้ว +1

      എന്തുവാടെ കിടന്ന് മോങ്ങുന്നത്.

    • @SR-em1zn
      @SR-em1zn ปีที่แล้ว

      മലരാണ്

  • @nasarabs8628
    @nasarabs8628 2 ปีที่แล้ว +3

    മുക്തി

  • @gafoorkollam4778
    @gafoorkollam4778 7 หลายเดือนก่อน +1

    മുക്തി