💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir property tax ente അച്ഛൻ്റെ പേരിലായിരുന്നു അച്ഛൻ അമ്മയും ഒരു accidentilമരിച്ചു ഞാൻ ഒറ്റ മകൾ ആണു.ലേഗൽഹൈർ എൻ്റെ പേരിലാണ് പ്രോപ്പർട്ടി ടാക്സ് എൻ്റെ പേരിലേക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത്
ഞാൻ അടയ്ക്കാൻ നോക്കിയിട്ട് ഏറ്റവും അവസാനം Payment Option വരുമ്പോൾ UP I click ചെയ്യുമ്പോൾ Up I pin create ചെയ്യാൻ പറയുന്നു. G Pay യിൽ Pin Create ചെയ്യാൻ പറയുന്നു. Already pin set ചെയ്തിട്ടുള്ളതും മറ്റു Payments നടത്തുന്നതുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ?
സർ ,എന്റെ പേരിൽ ഒരേ വില്ലേജിൽ നാല് വ്യത്യസ്ത തണ്ടപ്പേർ നമ്പറിൽ ഭൂമിയുണ്ട്. ഇതിൽ രണ്ടെണ്ണം എന്റെ മാത്രം പേരിലും ഒന്ന് എന്റെയും ഭാര്യയുടെയും കൂടി പേരിലും അടുത്തത് എന്റെയും എന്റെ സഹോദരന്റെയും പേരിലും ആണുള്ളത് .കഴിഞ്ഞ വർഷം നികുതി അക്ഷയ കേന്ദ്രത്തിൽ അടച്ചപ്പോൾ നാല് വ്യത്യസ്ത രശീതികൾ ലഭിച്ചു . ഇത്തവണ ഓൺലൈൻ ആയി അടക്കുമ്പോൾ അതുപോലെ ലഭിക്കുമോ? ഇവയിൽ രണ്ടെണ്ണം മാത്രമല്ലെ വേണമെങ്കിൽ ഒറ്റ രശീതി ആക്കുവാൻപറ്റുള്ളൂ.ബാക്കിയെല്ലാം വേറെ വേറെ ആയി തന്നെ എടുക്കേണ്ടതല്ലേ? മറുപടി പ്രതീക്ഷിക്കുന്നു
ലാന്റ് tax online ആക്കാൻ വില്ലേജിൽ അപേക്ഷ കൊടുത്തിട്ട് 5 മാസം ആയി ഇതുവരെയും ആയിട്ടില്ല ഇതിനിടെ അന്വേഷിച്ചപ്പോൾ ആവുബോൾ വിളിക്കും അപ്പോൾ വന്നാൽ മതി എന്നാ പറയുന്നെ ഞാൻ ഇടയ്ക്ക ഓൺലൈൻ ആയോ എന്ന് ഇതുപോലെ നോക്കാറുണ്ട് പക്ഷേ ആയിട്ടുണ്ടാവാറില്ല ഇനി എന്താണ് ഒരു വഴി പറഞ്ഞു തരുമോ
❤
ഭൂ നികുതി/ Landtax അടക്കുവാൻ
www.revenue.kerala.gov.in
വസ്തു നികുതി/കെട്ടിടനികുതി / property tax അടക്കുവാൻ
www.tax.lsgkerala.gov.in
ഈ ലിങ്ക് വസ്തു നികുതി അടക്കാൻ കഴിയുന്നില്ലല്ലോ
Upi illallo
താങ്കളുടെ വീഡിയോകൾ എല്ലാം നല്ലപോലെ മനസ്സിലാകുന്നുണ്ട്
💙
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
👍👌 വളരെ ഉപകാരപ്രദമാണ്🙏🙏🙏
😍❤️
Muncipality യുടെ കീഴിൽ ഉള്ള കെട്ടിട നികുതി lsgd വഴി.. കഴിയുന്നില്ല
Ksmart വഴി ചെയ്യൂ
വളരെ നല്ല അറിവ് 1000 നന്ദി
💙❤️
Very good ഇൻഫർമേഷൻ 🌹🌹🌹
😍❤️
ഒരു ലീവ് ഒഴുവാക്കി തന്നതിന് നന്ദി ❤💙🙏
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
local body typil no corporatiom
ചിലതു update ആകുന്നുള്ളു
Bro, inn njn property tax adakkan chennapol prjuu already att pay chytit ond enn...eto oru stranger njgade tax adachuu enit receipt ayal kondoii..inii enna chyandee..akke pett irikaa..ayale onuu contact chyan nokyyal ayal pay chyta akshya le account nn ahn paisa adachekunee..ineepo enna chyandee ake tension ayii irikaa..plz help 😢
പഞ്ചായത്തിൽ വിവരം പറയുക. അവർ ഡ്യൂപ്ലിക്കേറ്റ് ബില്ല് തരും
വളരെ ഉപകാരം ഉള്ള വീഡിയോ ❤
💙👍😍
What should be done if the land is more or less in the land document then the land revenue?
വില്ലേജ് ഓഫീസിൽ പറയൂ
Sir കരം അടച്ച receipt എവിടെയൊക്കെ pledge ചെയ്തിട്ടുണ്ട് എന്ന് അറിയാൻ പറ്റുമോ....
അങ്ങനെ അറിയാൻ വഴിയില്ല
Property tax inn adachu annit pinneed check cheithapol pending kaanikkunnu athentha?
അതിനെപ്പറ്റി അറിയില്ല പഞ്ചായത്ത് ഓഫീസിൽ ചോദിക്കൂ
2016 sthalam pass aayathaan.. ithuvara nikuthi adachittilla.. so ippo adakkaan pattumo!?
വില്ലേജിൽ ഒന്ന് പോയി ചോദിക്കാമോ
Eppol k smartill alley pattullu.,.
അതെ
@@SURESAM K smart entha?
Thank you for the information
😍😍❤️
❤അഭിനന്ദനങ്ങൾ
😍❤️
ആധാരം മദറിന്റെ പേരിൽ ആക്കിയാൽ കെട്ടിട നികുതി അപ്ലൈ ചെയ്തു കിട്ടാൻ എത്ര days എടുക്കും
അത് എത്ര ദിവസം എടുക്കുന്ന പറയാൻ പറ്റില്ലല്ലോ
Sir I am unable to get the reciept
ചിലപ്പോൾ site error ആകും
Gpay vazhi veetukaram adachu but cash poyi, failed transaction ennu kanikunnu
നിങ്ങൾ ഓഫീസിൽ ചെന്നൊന്നു പറഞ്ഞു നോക്കൂ
ഭൂനികുതി രസീതിൽ ബ്ലോക്ക് നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഞാൻ അത് എങ്ങനെ കണ്ടെത്തും?
വില്ലേജ് ഓഫീസിൽ ചോദിക്കൂ
Nerit kondu Tanna paperilum onlainilum amount vetyasam kaanunnu reason enthakum
അറിയില്ല ട്ടോ
അപ്പോൾ വില്ലേജ് ഓഫീസറുടെ ഒപ്പ് വേണ്ടെ
വേണ്ടല്ലോ
Sir unservey tax engane aims ൽ കൊടുക്കുന്നത്. KL തുടങ്ങുന്ന receipt നമ്പർ കൊടുക്കാൻ ഉള്ള സ്ഥലത്തു എങ്ങനെ ആണ് unservey നമ്പർ കൊടുക്കുന്നത്
KL ഒഴിവാക്കി കൊടുത്തു നോക്കൂ
@@SURESAM sir location certificate and location map ith randum onnano☹️🙏🏻rply plz
6yr മുമ്പ് വരെ കരം അടച്ചു ഭൂമിക്ക് പട്ടയം ഇല്ല ഇപ്പോ കുറെ വർഷം ആയി കരം govt എടുക്കുന്നില്ല ഞങ്ങള്ക് ഭൂമി നഷ്ട്ടപെട്ടു പോകുമോ
ഇതിനെപ്പറ്റി എനിക്ക് കൂടുതൽ അറിയില്ല. വില്ലേജ് ഓഫീസിൽ ചോദിക്കുന്നതാണ് നല്ലത്
Sir തണ്ടപ്പേർ നമ്പർ കഴിഞ്ഞാൽ /V എന്നാണ് കാണിക്കുന്നത് ഇതെങ്ങനെ type ചെയ്യാം please reply
അയ്യോ അതിനെ അഞ്ച് എന്നല്ലേ പറയുക
@@SURESAM athe type cheyyumbol verunnilla
Sir. Tax adachathile receipt il 2 cent kuravu Vannnu. . Thalookkile bookil 2 cent kuravu kanunnilla. Village office ile file kandupidikkan pattiyattilla. Iny enthanu cheyyandath please reply sir.. Actually 78 enna number tax receipt il 28 ayipoyi. Villegile 2 bookil 1il 28 um mattethil 78 um. Pazhe file kandupidikkan am enthanu parayunnath. Enthanu cheyyandath. 😢😢
ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ എനിക്ക് അറിയാൻ കഴിയില്ലല്ലോ ബ്രോ. താങ്കൾ വില്ലേജ് ഓഫീസർമായി സംസാരിക്കൂ
Thank you
Welcome! 💜
Building tax site is not working and the property with building are not mentioned in land tax page.
Site error ആവും, പിന്നീട് try ചെയ്യൂ
@@SURESAM from April 1st onwards the site is not working.
What to do,
Will be okay
Thank you chetta..
💙😍❤️
BUilding tax k smart ആയില്ലേ
ആയിട്ടില്ല എന്ന് തോന്നുന്നു
Account il ninnum cash poi but pneyum building tax pending kanikunnu
പഞ്ചായത്തിൽ പറയൂ
Sir first time pokkuvarave kazinje tax pay cheyunathe
👍
PAID PROPERTY TAX RECEIPT DOWNLOAD cheyunad engine?
ഇപ്പോൾ ksmart എന്ന ആപ്പിലൂടെ ആണ് ചെയ്യേണ്ടത്
@@SURESAM Thank you dear for correct direction
@@SURESAM Kmart check ചെയ്തപ്പോൾ Municipal Corporation കാണിക്കുന്നുള്ളു.. Grama പഞ്ചായത്ത് ഇല്ല
very useful Sir❤
😍❤️
നമ്മുടെ ഭൂനികുതി മറ്റൊരാൾ ഓൺലൈൻ ആയി അടച്ചു receipt കൈക്കലാക്കിയാൽ അത് ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യാൻ കഴിയുമോ. Please reply
ഇല്ല ചെയ്യാൻ പറ്റില്ല
@@SURESAM ingane mattoral land tax adachal nmk engane certificate edukkn sadikkunnath ?
Inn tax adikkn nokkiyappol already adachu nnu kanikkunnu...appol nmk receipt edukkn enthu cheyyanm
@@snehavr1416 ഇതിനെ കുറിച്ചും എനിക്കും അറിയണമെന്നുണ്ട്
Empty rows enn kanikkunnu?
ഇതൊരു പഴയ വീഡിയോയാണ് പുതിയത് കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ ലൂടെയാണ് ചെയ്യേണ്ടത്
@@SURESAM thank you
Ksmart application download cheythapol building id ellam chodikunnu
Sir, receipt kittunnilla. Payment already cheythu kazhinjatha. Empty row ennu kanikkunnu. Plz reply
താങ്കൾ ഓഫീസിൽ ചെന്ന് ചോദിക്കു
വിദേശത്തിരുന്നടക്കാമോ
ചെയ്തു നോക്കൂ
Land tax അക്ഷയയിൽ അടക്കാൻ പറ്റുമോ?
Yes
Pending for Vo s approval എന്ന് കാണിക്കുന്നു.
റെഡി ആകും
Survay number vachu veedinte peril loan undonnu ariyan pattumo? Pattillankl vere engine ariyum
ഇല്ല കുടിക്കട സർട്ടിഫിക്കറ്റ് എടുത്താൽ അറിയാൻ പറ്റുള്ളൂ
Thank you😍
Sir property tax ente അച്ഛൻ്റെ പേരിലായിരുന്നു അച്ഛൻ അമ്മയും ഒരു accidentilമരിച്ചു ഞാൻ ഒറ്റ മകൾ ആണു.ലേഗൽഹൈർ എൻ്റെ പേരിലാണ് പ്രോപ്പർട്ടി ടാക്സ് എൻ്റെ പേരിലേക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത്
നേരെ പഞ്ചായത്തിൽ ചെല്ലൂ, അവർ നടപടി ക്രമങ്ങൾ പറഞ്ഞു തരും
House details (square feet, location,...) View cheyyaan pattumo?
നോക്കൂ
2018-19 land tax receipt online എടുക്കാൻ പറ്റുമോ
ഇല്ല
Sir payment receipt empty aanu,, athu ntha?
അത് കൃത്യമായിട്ട് അറിയില്ല ഒന്ന് അക്ഷയ വഴി ചെയ്തു നോക്കൂ
ഞാൻ അടയ്ക്കാൻ നോക്കിയിട്ട് ഏറ്റവും അവസാനം Payment Option വരുമ്പോൾ UP I click ചെയ്യുമ്പോൾ Up I pin create ചെയ്യാൻ പറയുന്നു. G Pay യിൽ Pin Create ചെയ്യാൻ പറയുന്നു. Already pin set ചെയ്തിട്ടുള്ളതും മറ്റു Payments നടത്തുന്നതുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ?
അറിയില്ല ട്ടോ
വേറെ option നോക്കു
Luxury Tax online എങ്ങിനെ അടക്കാം?
നേരിട്ട് ചെല്ലണം എന്ന് തോന്നുന്നു
Sir nammal ethra sq ft nu aanu property tax adakunnath ennu online ariyan vazhy undo?
ഇല്ലല്ലോ
@@SURESAM ok sir thanks 👍
പുതിയ വീടിന് കെട്ടിട നമ്പർ കിട്ടാൻ എത്ര ദിവസം എടുക്കും
പെട്ടെന്നു കിട്ടുമല്ലോ
Site open ആകുന്നില്ല
ഇത് കുറെ മുമ്പ് ചെയ്ത വീഡിയോയാണ് ചിലപ്പോൾ സൈറ്റ് മാറിയിട്ടുണ്ടാകും
ഭൂനികുതി എത്രയാവും എന്നത് കണ്ടെത്തുന്നത് എങ്ങനെയാ?
അതറിയില്ല
Thank you sir
👍
സർ ,എന്റെ പേരിൽ ഒരേ വില്ലേജിൽ നാല് വ്യത്യസ്ത തണ്ടപ്പേർ നമ്പറിൽ
ഭൂമിയുണ്ട്. ഇതിൽ രണ്ടെണ്ണം എന്റെ മാത്രം പേരിലും ഒന്ന് എന്റെയും
ഭാര്യയുടെയും കൂടി പേരിലും അടുത്തത് എന്റെയും എന്റെ സഹോദരന്റെയും പേരിലും ആണുള്ളത് .കഴിഞ്ഞ വർഷം നികുതി അക്ഷയ കേന്ദ്രത്തിൽ അടച്ചപ്പോൾ നാല് വ്യത്യസ്ത രശീതികൾ ലഭിച്ചു . ഇത്തവണ ഓൺലൈൻ ആയി അടക്കുമ്പോൾ അതുപോലെ ലഭിക്കുമോ? ഇവയിൽ രണ്ടെണ്ണം മാത്രമല്ലെ വേണമെങ്കിൽ ഒറ്റ രശീതി ആക്കുവാൻപറ്റുള്ളൂ.ബാക്കിയെല്ലാം വേറെ വേറെ ആയി തന്നെ എടുക്കേണ്ടതല്ലേ? മറുപടി പ്രതീക്ഷിക്കുന്നു
നേരിട്ട് village ഓഫീസിൽ ചെല്ലൂ
Building tax receipt print edukunnath enganeya?
ഇതിൽ കാണിക്കുന്നുണ്ടല്ലോ
പഴയ നികുതി അടച്ച receipt ഒന്നുമില്ല അതുകൊണ്ട് സ്ഥലം രേഖ ഉപയോഗിച്ച് നികുതി അടക്കാൻ പറ്റുമോ
വില്ലേജിൽ ഒന്ന് പോയി നോക്കൂ
Same ketida no undaakumo
Village ഓഫീസിൽ ചെല്ലൂ
സുഹൃേ ത്തേ ഇപ്പോൾ ഭൂനികുതി അടക്കാൻ പറ്റുന്നില്ലല്ലോ സൈറ്റ് ഓപ്പൺ ആകുന്നില്ല അത് എന്തുകൊണ്ടാണ് വിശദീകരിക്കാമോ
Ksmart എന്ന app വഴി ചെയ്യൂ
@@SURESAMഅതിൽ കെട്ടിട നികുതി അല്ലേ ഉള്ളൂ?
Payment option only available south india bank no other bank can you please explain
Site error ആകും പിന്നീട് try ചെയ്യൂ
Survey no. Sub no. Adikumbol Vera Ala perum , addressum varunnu.. endu cheyyanam
നേരിട്ട് ചെന്ന് tax അടക്കു
ലാന്റ് tax online ആക്കാൻ വില്ലേജിൽ അപേക്ഷ കൊടുത്തിട്ട് 5 മാസം ആയി ഇതുവരെയും ആയിട്ടില്ല ഇതിനിടെ അന്വേഷിച്ചപ്പോൾ ആവുബോൾ വിളിക്കും അപ്പോൾ വന്നാൽ മതി എന്നാ പറയുന്നെ ഞാൻ ഇടയ്ക്ക ഓൺലൈൻ ആയോ എന്ന് ഇതുപോലെ നോക്കാറുണ്ട് പക്ഷേ ആയിട്ടുണ്ടാവാറില്ല ഇനി എന്താണ് ഒരു വഴി പറഞ്ഞു തരുമോ
അവർ പറഞ്ഞതിൽ കൂടുതൽ ഞാൻ എന്താ പറയുക dear
👍
👍
ഈ ഡോർ no എങ്ങനേ kittuaa
വീട്ടിൽ ഉണ്ടാകും
👍🙏
👍😍❤️
Muthal per ennu parjal 👎ntanu
തുടങ്ങിയവർ
Pay ചെയ്തു reciept കിട്ടി..അതിൽ കുടിശികയും പലിശയും വന്നിട്ടുണ്ട്. .എന്നാൽ എല്ലാ വർഷവും കൃത്യം അടക്കാറുണ്ട്. .എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.?
ചോദിക്കൂ
കടയുടെ ടാക്സ് എങ്ങനെ adakkam
അത് അറിയില്ല
👌👌👌👌
😍❤️
Thankyou sir🙏
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു 3
👍👍👍
😍❤️
👍
👍