Kuttikal atu cheyarund sheri aanu.. pakshe development milestones ennu parayuna oru karym und.. atu vech nokumbo alan nerathe aanu kuppi pidikunat.. So he deserves
നീ കമന്ന് കിടന്നപ്പോ സ്വന്തം തൊളയിലോട്ട് പാൽ ഒഴിച്ചുതരുവല്ലേ ചെയ്തത് മൈരെ. അല്ലാണ്ട് സ്വന്തം എടുത്ത് കഴിക്കുവാണോ ചെയ്തത്. ആ കുട്ടി സ്വന്തം കുപ്പി താങ്ങി പിടിച്ച് പാൽ കുടിച്ചത് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് ഫുഡേ
ഒന്നരമാസം പ്രായമുള്ള കുട്ടിയെ ഉമ്മയെ ഏൽപ്പിച്ച് ജോലിക്ക് പോകുന്ന ആളാണ് ഞാൻ. എന്റെ മോൾ അന്ന് മുതലേ പാൽ കുപ്പി വെച്ചാണ് കുടിച്ചിരുന്നത് ഇതൊരു അത്ഭുതമായിട്ട് എനിക്ക് തോന്നിയിട്ടില്ല.
എന്റെ റബ്ബേ ഇത് ഞാൻ അറിഞ്ഞില്ല എന്റെ മോൾ പാൽ കുടിച്ച് എത്ര ഉറക്കത്തിൽ കിടന്നാലു ആ പാൽ കുപ്പി തിരിച്ചു തരും ആ തരുന്ന സമയം നമ്മൾ കയ്യിൽ മേടിക്കുന്ന വരെ കുപ്പി ഉയർത്തി പിടിച്ചു കൊണ്ട് ഇരുന്നു പക്ഷേ ഇപ്പോൾ സമയം കഴിഞ്ഞു എന്റെ മോൾക്ക് 3വയസ്സ് ആകാൻ പോകുന്നു ഇങ്ങനെ എല്ലാം ഉണ്ട് എന്ന് അറിഞ്ഞത് തന്നെ ഫാസ്റ്റ് ടൈം ആണ് 😍
Very true, ipo pala kutikalkum ororo kaaryangalku record kittunnu, ente makkalum kunjile pala kazhivukalum kaanichthnd, nammal aaswadichu, but time kazhinju poi
ഇതിൻലെന്താണ് അതിശയം എന്നു വെച്ചാൽ അവരുടെ കുഞ്ഞിൻ്റെ ഓരോ കാര്യവും അവർ വലിയ കര്യങ്ങളായി എടുത്തു കുട്ടിയെ എങ്ങന ലോകം അറിയിക്കാം എങ്ങനെ അംഗീകാരങ്ങൾ വങ്ങികൊടുക്കണം എന്ന് കുഞ്ഞ് janikunnathinu മുന്നേ ചിന്തിച്ചു.. ഞാനും ഒരു amma ആണ് എൻ്റെ മോനും ഇങ്ങനെ തന്നെ ആയിരുന്നു പക്ഷേ ഞങ്ങളുടെ7കണ്ണിൽ അത് normal ആയിരുന്നു.. Feeding bottle kudikunna ella kuttikalum ingane thanneya.. ath avar award aaki matti.
Wow😍👍ഇതൊന്നും അറിയാതെ ഇവിടെ കിടന്ന് കൊറെണ്ണം കരയുന്നു എന്റെ കുഞ്ഞും ഇങ്ങനെ എന്ന് 😂😂😂 നിങ്ങൾക് അതിനുള്ള അറിവ് ഇല്ലാതെ പോയി. . ഇപ്പം അസൂയപ്പെട്ടിട് എന്ത് കാര്യം ..
Aasooya alla suhrthee... Egane oru recordine patti ariyillayirunu ee oru news kanumbozhanu egane oru sambvam thanneh indenu ariyunath.. Ahh mon kittiyathil santhoshame ullu alhamdulillah 😊
എനിക്ക് രണ്ടു ഇരട്ട കുട്ടികൾ അവർക്ക് വേണ്ടത്ര പാൽ ഉണ്ടായിട്ടില്ല കുട്ടികൾക്ക് ഞാൻ കുപ്പി പാൽ കൊടുത്താണ് ആയ സമയം കുട്ടി തനിയെ കുപ്പി പിടികും അതിന് ഇത്ര ലോക റെക്കോർഡ് ഇടാൻ ഇത് വല്ല മാജിക്ക് കുട്ടിയാണോ
എൻ്റെ ചേച്ചീടെ മോൻ രണ്ട് കാലും കൊണ്ട് ബോട്ടിൽ കൂട്ടി പിടിച്ച് കുടിക്കുമായിരുന്നു.. അന്നൊക്കെ ഈ സംഭവം അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ആരായിരുന്നേനേ. ഇപ്പോൾ 27 വയസ് കഴിഞ്ഞു
Ente mon idpole aayirunnu. Enn maathramalla,randaamad njaan pregnent aayappo hus purathpoyaal enne care cheyyunnad avanaayirunnu.even i vomit continuously he will do everything for me.avan ente purath massage chaid tharun,vellam kond tharunm.chood sahikkaan kayziyadirunnappo.cold water bottle vech tharum.innavan10 vayassayi,ipoyzum oru sweet kityaal aadyam Avan enikk kond tharum.maasha Allah.
എല്ലാവർക്കും അങ്ങിനെ തന്നെ തോന്നും . കാരണം തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ . കുഞ്ഞു നീട്ടി ഒരു വളിവിട്ടാലും അവർ പറയും അവൻ പിൻ വായിലൂടെ സംഗീത ഉപകരണം വായിക്കുന്നു എന്ന് . അതാണ് കാലം .തങ്ങൾക്കു മാത്രമേ എല്ലാം തികഞ്ഞ കഴിവും സൗന്ദര്യവും ഉള്ള മക്കളുള്ളൂ . മറ്റുള്ളവരുടേതെല്ലാം എന്തിന് കൊള്ളാം എന്ന ഒരു ജാഡ . ചില മാതാപിതാക്കൾ കുട്ടികളെ കുറെ ചോദ്യങ്ങൾക്കു ഉത്തരം പഠിപ്പിക്കും രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ , പ്രസിഡന്റുമാർ , വാഹനങ്ങളുടെ പേരുകൾ ഇങ്ങിനെയെല്ലാം . എന്നിട്ട് ഗിന്നെസ്സിൽ പേരുവന്നു എന്നൊക്കെ പറഞ്ഞു പൊങ്ങച്ചം കാണിക്കും . എന്നാൽ ആ കുട്ടികളോട് ചോദ്യങ്ങൾ ക്രമം തെറ്റിച്ചു ഒന്ന് ചോദിച്ചു നോക്കണം അപ്പോഴറിയാം . പാട്ടുപോലെ പഠിപ്പിച്ചു വെച്ചിരിക്കയാ . ക്രമം തെറ്റിയാൽ പിന്നെ തീർന്നു. എല്ലാ കുഞ്ഞുങ്ങൾക്കും അവരുടേതായ പല കഴിവുകളും ഉണ്ടാകും . പലരും അതൊരു വലിയ സംഭവമാക്കി പൊങ്ങച്ചം കാണിക്കുന്നില്ലെന്നു മാത്രം .
Ella manushyarum thulyarayaanu janikunnath... Vella paper pole shudhamaya manasilek avarude parents enth nirachu kodukunnu ennthum avark uyarangalil ethanulla marganagl cheruthile kandu pidichu kodukunnathilum... Thangalude kuttikalude kaxhivukal exploit cheyan kazhiyunnathum valare kurach parentsinu matram aanu... Itrayadhikam kuttikal ithu cheyditum avark aarkum kuttiye proper aayi guid cheydu record nedikodukan aayillalo... Pinne kure rajyangalude peru thettathe padipich kodukan aa parents edukunna effort mattarkum edukan pattathonda ee lokathe ella kuttikalkum record kittathad... Vari thetti chodikan record nu vendi mark idunnavar sramikathad aa age nu atrem pattunnath thanne valiya karyam ayath konda... Loka record kitiyille ichiri pongacham aakam
😂ബുദ്ധിയുള്ളോർ അങ്ങനാ...നമ്മളെ പോലെ അല്ല... ബുക്ക്കോഫ് റെക്കോർഡിൽ കേറി പറ്റാൻ ഒരുപാടു വഴികൾ ഉണ്ട്... നമ്മുടെ കുട്ടിക്കും എന്തെങ്കിലുമൊക്കെ കഴിവുകൾ കാണും നമ്മൾ അത് തിരിച്ചറിഞ്ഞിട്ടും ഇതിനൊന്നും അപ്ലൈ ചെയ്യുന്നില്ല എന്നതാണ് സത്യം...
കുഞ്ഞു ഒരു ദിവസം ഒരുപാട് പ്രാവശ്യം അപ്പി ഇട്ടാൽ വരെ റെക്കോർഡ് ന് അർഹൻ ആണ്, പക്ഷെ ഒന്നുണ്ട്, ഇടുന്ന വീഡിയോ, quality, quantity അടക്കം എടുത്ത് വെച്ച് അയച്ചു കൊടുക്കേണ്ടതുണ്ട് 🙌
റെക്കോർഡ് മിസ്സായവരുടെ അസൂയ കലർന്ന വിലാപങ്ങളാണല്ലോ.. ചെയ്തിരുന്നു എന്ന് പറയുന്നതിൽ കാര്യമില്ല ഇവരെപോലെ ഇത്തരം പ്ലാറ്റഫോം ഉണ്ടെന്നുള്ള അറിവാണ് പ്രധാനം.. ഈ വിവരം നമുക്ക് കിട്ടിയത് ഇവരിലൂടെ തന്നെയാണ്.. So they deserve..
ഞാൻ കുപ്പിപ്പാൽ കൊടുത്തില്ല 4 അര വയസ് വരെ മുലപ്പാൽ കുടിച്ചു അല്ലെങ്കിൽ കാണാമായിരുന്നു എന്റെ മോൻ വേൾഡ് റെക്കോഡ് അടിക്കുന്നത്👍👍😂😂 ഇപ്പോ23 വയസ് ആകാറായി😂😂😂👌👌👌
ഒരു പാട് കമൻറ്സ് കണ്ടു,, എൻറെ കുട്ടിയും ഇങ്ങനെ ആയിരുന്നൂന്ന്. അപ്പോൾ,,, അങ്ങനെയുളള കുട്ടികളെ ശ്രദ്ധിക്കാത്ത മാതാ പിതാക്കളാണ് കുറ്റക്കാർ, സ്വന്തം കുഞ്ഞുങ്ങളുടെ വൈഭവം മനസിലാക്കാനായ ഈ ദമ്പതികൾക് കൂടി ഒര് അവാർഡ് കൊടുക്കണം.!!!
മാഷാ അല്ലാഹ് ❤ കമന്റ് ബോക്സിൽ മുഴുവൻ നാലാം മാസത്തിൽ ഇതെല്ലാം ചെയ്യും എന്നാണ്. ആ കുഞ്ഞിന് റെക്കോർഡ് കിട്ടിയത് നാലാം മാസത്തിൽ ആണെങ്കിലും കുഞ്ഞു അത് ചെയ്തത് 1 മാസത്തിനു മുൻപ് ആണ്
കൈ കൊണ്ട് മാത്രമല്ല, എന്റെ മോൾ രണ്ട് കാലുകൊണ്ടും പാൽകുപ്പി മുറുക്കി പിടിച്ച് കുടിക്കുമായിരുന്നു. ഇതിന് record സ്ഥാനം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു 😅 ഇപ്പൊ മോൾക് രണ്ട് വയസ്സ് കഴിഞ്ഞു ഇല്ലേൽ റെക്കോർഡിന് കൊടുക്കായിരുന്നു 😁
@@vasanthi5825 യ്യോ അതിന് ഞാൻ നിലവിളി ശബ്ദം ഇട്ടില്ലല്ലോ ചേച്ചി 😁 മൂത്ത മറ്റു രണ്ട് മക്കളും ഇതൊക്കെ ചെയ്തതാ. So it is not an extraordinary thing, that's all🙌🏽 ഇവിടെ ഒട്ടുമിക്ക commentsum കണ്ടാൽ മനസ്സിലാകും ഇതൊരു പുതിയ സംഭവമല്ലാന്ന് 😊
Maasha allah ഇതിനൊക്കെ റെക്കോർഡ് കിട്ടുമെന്ന് നേരത്തെ പറയണ്ടേ 🤭🤭 ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം കുഞ്ഞുങ്ങളൊക്കെ വലുതായി പോയി ആർക്കെങ്കിലുമൊക്ക കിട്ടട്ടെ 🥰
എന്റെ കുഞ്ഞും പാൽ കുപ്പിയും അത് പോലെ എന്ത് പഴ വർഗ്ഗങ്ങൾ കൊടുത്താലും മുതിർന്ന ആളുകൾ കഴിക്കുന്നത് പോലെ 3 മാസം മുതൽ ആരംഭിച്ചിരുന്നു ഇപ്പോൾ അവൾക്ക് 8 മാസം ആയി
എൻ്റെ കുട്ടിയും ഇതേ പോലെ തന്നെയായിരുന്നു. 2 month പ്രായമുള്ളപ്പോൾ തന്നെ റൂമിൽ തൂക്കിയിരുന്ന കളർ ബലൂണുകളോട് നന്നായി കളിച്ചിരുന്നു. ❤🥰മാത്രവുമല്ല, മുട്ടിലിഴയുന്ന നാൾ ,7 month പ്രായമുള്ളപ്പോൾ തനിയെ കസേരയുടെ കാലിൽ പിടിച്ച് നിന്നു. ആ പ്രായത്തിൽ തന്നെ പല്ലും മുളച്ചു അൽഹംദുലില്ലാഹ..❤
Record ante makkalk ayrnu kittendathu becoz... Ante makkal twins anu.. janicha time thottu "Nan pro" anu kodukunnathu..makkalk 1 yr ayi eppozhum nan pro thanne kodukkunnathu.. avarum janichu oru 1 month kazhigapol thanne twins il oral thaniye pidichu kudikumayrnu.. pinne oru 4 ,5 days kazhigu 2nd baby um thaniye pidichu kudikum
എൻ്റെ മോൾ 3masam ayappo thanne ഇങ്ങനെ ayyirunu.athum otta kayy കോഡ് കുടികും മയ്യിയിരുന്നു. അവള് 7monthil ഉണ്ടായത് aaa wite വളരെ കുറവ് ayyirunu അവൾക്. എൻ്റെ kayyil videos ok undayyirunu.ippo avalk 7eyar ayyi
എൻറെ മോൻ രണ്ടര വയസ്സു മുതൽ , നല്ല ചൂടുള്ള ചോറ് ശ്രദ്ധിച്ചു തിന്നുമായിരുന്നു, കുപ്പിയിൽ നിന്നും വെള്ളം ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ ഗ്ലാസിൽ ഒഴിക്കുമായിരുന്നു. കുപ്പിയിൽ നിന്നും തേൻ ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ ടീസ്പൂൺ എടുത്തു കുടിക്കുമായിരുന്നു .. ഇതൊക്കെ ഇത്ര വലിയ അത്ഭുതം ആണോ? 😂😂😂
ചൂടുള്ള ചായ ഊതി കുടിക്കും എന്റെ മോൾ... Glass തനിയെ പിടിച്ചു വെള്ളം കുടിക്കും 1 വയസ് ആയപ്പോഴേക്കും..... ചോറ് നിലത്തു കളയാതെ തനിയെ വാരി കഴിക്കും.... ഇതൊക്ക കാണുമ്പോൾ ഒരുപാട് സന്തോഷം അഭിമാനം ഒക്കെ തോന്നാറുണ്ട് എന്നല്ലാതെ ഇതൊക്ക ഇത്ര വലിയ അത്ഭുതം ആണെന്ന് നമ്മൾ അറിഞ്ഞില്ലാലോ ചേച്ചി 😂😂
ഇത്ര അത്ഭുതപ്പെടാൻ ഇരിക്കുന്നത് എല്ലാ കുഞ്ഞുങ്ങളും മിക്ക കുഞ്ഞുങ്ങളും ഇങ്ങനെ ചെയ്യുന്നതാണ്.. എന്തായാലും കുപ്പിക്കാത്ത പാല് നിറച്ച് കൊച്ചു കൊണ്ടുപോയി കുടിക്കില്ല അത് പാല് നിറച്ച കുപ്പിയാ കുഞ്ഞിന്റെ കയ്യിൽ പിടിപ്പിച്ചു കൊടുത്താൽ ആ കുഞ്ഞുങ്ങൾ അത് കുടിക്കും അത് എല്ലാ കുഞ്ഞുങ്ങളും അങ്ങനെ ചെയ്യുന്നതാണ്
എൻ്റെ 2 കുഞ്ഞും 4 month ആകുന്നെൻ munp thanne feeding bottle തനിയെ handle cheyyum aarunnu. എനിയ്ക്ക് ബ്രെസ്റ്റ് milk നന്നേ കുറവായിരുന്നു. ഇങ്ങനെ ഒക്കെ ഉണ്ടന്നു തന്നെ എനിക്കറിയില്ലായിരുന്നു. ഇപ്പോൽ 4 umm 3 umm age aayi 2 കുഞ്ഞുങ്ങൾക്കും. ഇങ്ങനെ ഉള്ള കുട്ടികളുടെ develop നല്ല fast ആയിരിക്കും . എൻ്റെ 3 വയസ്സുള്ള കുഞ്ഞു one age thanne നന്നായിട്ട് സംസാരിക്കാൻ തുടങ്ങി അവൻ്റെ brain develop speaking skil okke parents ആയ നമ്മളെ തന്നെ athishayippikaarund.
☺️ അതിത്ര അത്ഭുതപ്പെടാൻ ഒന്നുമില്ല കുഞ്ഞ് അമ്മയെ ചുറ്റിപ്പിടിച്ച് ആ വാത്സല്യം തോടുകൂടി കുടിക്കേണ്ടത് മുലപ്പാൽ ആണ് അതിനുപകരം അത് കിട്ടാതെ വന്നപ്പോൾ😰 കുപ്പിപ്പാലിനെ ആ കുഞ്ഞ് സ്നേഹിച്ചു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
Ente കുഞ്ഞു ഒരു മാസം മുൻപേ ഇതുപോലെ ചെയ്യാറുണ്ട്, ഇത് വാർത്തയാക്കാനും അവാർഡ് കൊടുക്കാനും ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല, സ്വാഭാവികമായും കുപ്പിപ്പാൽ കുടിക്കുന്ന മിക്ക കുട്ടികളും ഇതുപോലെ ചെയ്യാറുണ്ട്
Kuttykalku oro months ilum developments undakum.... Chila kuttykalil nerathe... Chilaril common ayi kaneda development vare kure late akum... Ee monte age anusarichu figure and hand muscles development naanayi nerathe akununde sadarana kuttikal ee prayathil kaipathi motham upayogychu oru vasthu edukan sramikunnu... But ee mon fingers kondu bottle support cheyunnu... Its APPRECIATABLe... But the thing is ee book off records okke full paid annu.. Indian book of records International book of records Kalams world record Ethoke epo oru business poleyanu Enthu video koduthalum... Ningal 8000 pay cheyyu 10000 pay cheyyy.... Recordil kuttyde peru cherkkaped
ഇത് ഒരു വിധം കുട്ടികളൊക്കെ ചെയ്യുന്ന ന്നതാണ് ഇത് ഇത്ര അത്ഭുതം ഒന്നും ഇല്ല
😂
Kuttikal atu cheyarund sheri aanu.. pakshe development milestones ennu parayuna oru karym und.. atu vech nokumbo alan nerathe aanu kuppi pidikunat.. So he deserves
എല്ലാ കുട്ടികളും ചെയ്യുന്നുണ്ടേൽ അവർ അത് report ചെയ്യണമായിരുന്നു... ഇല്ലെങ്കിൽ ആദ്യം report ചെയ്യുന്ന ആൾk award കൊടുക്കും
ഒന്നര മാസമുള്ളപോഴാണ് പൊട്ടാ. ഇപ്പോൾ നാല് മാസമായി. ആദ്യം വാർത്ത മുഴുവൻ കാണ്.
Sathyam. Ente molum cheyyumayirunnu
കമൻ്റ് സെക്ഷനിലെ എല്ലാ കുട്ടികൾക്കും CRA (commment readers association)അവാർഡ് തന്നതായി പ്രഖ്യാപിച്ചിരിക്കുന്നു..
😂😂
😂😂😂
അത് പൊളിച്ചു 😂😂
കമന്റ്ബോക്സ് മൊത്തം റെക്കോർഡ് മിസ്സായവരാണല്ലോ 😃
പറഞ്ഞിട്ട് കാര്യമില്ല.... പ്രസവവും നിർത്തി. 🤣🤣🤣🤣
😂😂😂😂😂
അസൂയക്കാരും
😄😄😄
Athe..ente kunjum 2masam muthale thanne kudikumairunnu..ashttam arinjilla...vttil paranjappol paranju arodum parayanda...kannu vekumennu...ippol thonunnu parayanjath kuzappamayennu😂😂😂
@@anjaliprasadprasad7783 😄😄
മാങ്ങാത്തൊലി , അവാർഡ് കൊടുത്തവർക്ക് ഒരു അവാർഡ് കൊടുക്കണം
😂
🤣🤣🤣🤣🤣
👍👍😂
നീ കമന്ന് കിടന്നപ്പോ സ്വന്തം തൊളയിലോട്ട് പാൽ ഒഴിച്ചുതരുവല്ലേ ചെയ്തത് മൈരെ. അല്ലാണ്ട് സ്വന്തം എടുത്ത് കഴിക്കുവാണോ ചെയ്തത്. ആ കുട്ടി സ്വന്തം കുപ്പി താങ്ങി പിടിച്ച് പാൽ കുടിച്ചത് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് ഫുഡേ
Sathyam
എല്ലാവരും അടുത്ത പ്രസവത്തിനായി തയ്യാറെടുക്കുക ഇവരുടെ റെക്കോർഡ് ഭേദി കാൻ വേണ്ടി
😂😂😂😂😂😂
😅😅
😂😂😂😂😂😂😂😂😂😂 yasssssse
😂😂😂
😂😂
എന്ത് അൽഭുതം ജനിച്ച ഉടൻ തന്നെ മാതാവിൻ്റെ മാറ് പിടിച്ചാണ് കുഞ്ഞുങ്ങൾ പാൽ കുടിക്കുന്നത് അതാരും കാണുന്നില്ലന്ന് മാത്രം മാതാവ് ഒഴിച്ച് '
സത്യം. ഞാൻ ഇത് തന്നെയാ ചിന്ദിച്ചേ
Ha
❤
അതൊന്നും ക്യാമറയിൽ പകർത്താൻ പറ്റില്ലല്ലോ 😂
സത്യം
ലെ കുഞ്ഞു: ഇതെന്തു മറിമായം 🙄.. എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ 🙄
😅😅bro😅😅😅😅😅
എല്ലാർക്കും വട്ട്
ഇതൊക്കെ വാര്‍ത്ത ആക്കുന്ന മാധ്യമ മലവാണങ്ങളെ ആണ് ഓടിച്ചിട്ട് അടിക്കേണ്ടത്....
🙄
രണ്ടാമത്തേത്😅
ഒന്നരമാസം പ്രായമുള്ള കുട്ടിയെ ഉമ്മയെ ഏൽപ്പിച്ച് ജോലിക്ക് പോകുന്ന ആളാണ് ഞാൻ. എന്റെ മോൾ അന്ന് മുതലേ പാൽ കുപ്പി വെച്ചാണ് കുടിച്ചിരുന്നത് ഇതൊരു അത്ഭുതമായിട്ട് എനിക്ക് തോന്നിയിട്ടില്ല.
My daughter also do same..now she is 8 years...I don't feel nothing...
Yente kuttiyum ...nerathe(28 kayinjapol muthal athuvare gokarnathil koduthe kooduthalaayum...28 kazhinjappol kuppi kooduthal use cheythu...)kuppi pidichu pal kudichirunnu......
Ippol 3 ½ vayassu...avan swandamayi 1 vayasinu munne bhakshanam kazhikkaanum thudangi...
Pinne namude oru tension Karanam choru pachakari kuzhachu kodukkunnu ennu matram....
Entea kunjum chetthirunnu
Ys same ,my son also started to catch milk bottle when he was 1 month old.
ന്നാ പിന്നേ ഈ record എല്ലാ കുഞ്ഞുങ്ങൾക്കും കൊടുക്കേണ്ടി വരുമല്ലോ
ആദ്യം ഞാനും ഇത് വലിയ സംഭവം ആണ് എന്ന് വിചാരിച്ചു Comment വായിച്ചപ്പോൾ .......😂😂😂
🤣🤣🤣🤣
njnum
ഞാനും 🤣🤣
Naanum 😅
😂😂😂
എന്റെ റബ്ബേ ഇത് ഞാൻ അറിഞ്ഞില്ല
എന്റെ മോൾ പാൽ കുടിച്ച് എത്ര ഉറക്കത്തിൽ കിടന്നാലു ആ പാൽ കുപ്പി തിരിച്ചു തരും ആ തരുന്ന സമയം നമ്മൾ കയ്യിൽ മേടിക്കുന്ന വരെ കുപ്പി ഉയർത്തി പിടിച്ചു കൊണ്ട് ഇരുന്നു
പക്ഷേ ഇപ്പോൾ സമയം കഴിഞ്ഞു എന്റെ മോൾക്ക് 3വയസ്സ് ആകാൻ പോകുന്നു
ഇങ്ങനെ എല്ലാം ഉണ്ട് എന്ന് അറിഞ്ഞത് തന്നെ ഫാസ്റ്റ് ടൈം ആണ് 😍
Njhanum... Ante monu eppol 2 years kazhujhu... Kai pidichu vecha kudikkal. Kudichu theernnu kuppi thirike tharum. Allengil vayil ninnum mattikkum..ethokke kuttikal chwyyunnathalle annu karuthi
Ente molum
Epol 8 vayassayi
😂
Same
Very true, ipo pala kutikalkum ororo kaaryangalku record kittunnu, ente makkalum kunjile pala kazhivukalum kaanichthnd, nammal aaswadichu, but time kazhinju poi
ഇതിൻലെന്താണ് അതിശയം എന്നു വെച്ചാൽ അവരുടെ കുഞ്ഞിൻ്റെ ഓരോ കാര്യവും അവർ വലിയ കര്യങ്ങളായി എടുത്തു കുട്ടിയെ എങ്ങന ലോകം അറിയിക്കാം എങ്ങനെ അംഗീകാരങ്ങൾ വങ്ങികൊടുക്കണം എന്ന് കുഞ്ഞ് janikunnathinu മുന്നേ ചിന്തിച്ചു..
ഞാനും ഒരു amma ആണ് എൻ്റെ മോനും ഇങ്ങനെ തന്നെ ആയിരുന്നു പക്ഷേ ഞങ്ങളുടെ7കണ്ണിൽ അത് normal ആയിരുന്നു..
Feeding bottle kudikunna ella kuttikalum ingane thanneya.. ath avar award aaki matti.
ഇത് ഗിന്നസിൽ ചേർത്തവനെ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ എന്നുള്ള പേരിൽ ആദ്യം ഗിന്നസിൽ ചേർക്കണം.
😂
😂😂😂😂😂😂 yasse
Satyam😂😂😂😂
😂 Sheriyan
Correct
ഇങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ 2015 തന്നെ എന്റെ മോൾക് കിട്ടുമായിരുന്നു... ഇതിനു അവാർഡ് കൊടുത്താവർക്കിരിക്കട്ടെ ഒരാവാർഡ്
ഇത് വലിയൊരു അൽഭുതമൊന്നുമില്ല. എത്രയോ കുട്ടികളെ ഇങ്ങനെ കണ്ടിട്ടുണ്ട്
കാണേണ്ടവർ കണ്ടാൽ ചെലപ്പോ ഇത് പോലെ എന്തലും കിട്ടും 🤭
ഇങ്ങനെ ഒരു അവാർഡ് ഉള്ള കാര്യം നേരത്തേ അറിയാതെ പോയി
Njanum😢
സത്യം
😂😂😂😂😂😂😂
അതു തന്നെ. ഞാനും അറിഞ്ഞില
Njanum
Wow😍👍ഇതൊന്നും അറിയാതെ ഇവിടെ കിടന്ന് കൊറെണ്ണം കരയുന്നു എന്റെ കുഞ്ഞും ഇങ്ങനെ എന്ന് 😂😂😂 നിങ്ങൾക് അതിനുള്ള അറിവ് ഇല്ലാതെ പോയി. . ഇപ്പം അസൂയപ്പെട്ടിട് എന്ത് കാര്യം ..
Aasooya alla suhrthee... Egane oru recordine patti ariyillayirunu ee oru news kanumbozhanu egane oru sambvam thanneh indenu ariyunath.. Ahh mon kittiyathil santhoshame ullu alhamdulillah 😊
Athanu karyam full asooya arum nannavaruth
Kuppiyil koduthappo kutti kuppi kayyil pidichu . Athil enth irikkunnu Allatha makkal Ammayude pal kuppi thanne kayyil pidich kudikkunnu😊
കൊള്ളാം എത്ര പിള്ളേർ ഉണ്ട് ഇങ്ങനെ
എനിക്ക് രണ്ടു ഇരട്ട കുട്ടികൾ അവർക്ക് വേണ്ടത്ര പാൽ ഉണ്ടായിട്ടില്ല കുട്ടികൾക്ക് ഞാൻ കുപ്പി പാൽ കൊടുത്താണ് ആയ സമയം കുട്ടി തനിയെ കുപ്പി പിടികും അതിന് ഇത്ര ലോക റെക്കോർഡ് ഇടാൻ ഇത് വല്ല മാജിക്ക് കുട്ടിയാണോ
Same
Correct 😂
😁
Ente molum cheythirunnu
അസൂയ പാടില്ലട്ടോ 😅😅😅നിങ്ങളും അവരെ പോലെ അപേക്ഷ കൊടുക്കേണ്ടതായിരുന്നു. അപ്പോ കിട്ടില്ലായിരുന്നോ 🙊🏃♀️🏃♀️🏃♀️🏃♀️
ഇതിനൊക്കെ റെക്കോർഡ് കിട്ടുമെങ്കിൽ ഒരുപാട് കുട്ടികൾക്കു കിട്ടുമായിരുന്നു എന്തായാലും പാരന്റ്സ് അതിന്റെ പിറകെ പോയതിന്റെ ഫലമാണല്ലോ റെക്കോർസ് 👍
എന്റെ മോൾ ജനിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിപ്പിൽ പ്രെസ്സ് ചെയ്ത് പാൽ കുടിക്കുമായിരുന്നു എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്
ഭയങ്കര.......
Onn chindhich nokku,1 maasathin thaazhe praayam enn parayunnath oru kunj jenich lokathe ariyaathe, mangya kaazhchakaliloode kand, nirangalillaathe, kaazhchakale randaayi kand,mikkappozhum kannadach urangikidakkunna praayam,ammaye manathum shabdhathiloodeyum thirich arinj thudangunna praayam, ammaye ozhikeyullavare thirichariyaatha praayam, ee praayathil itharam praavarthikal cheyyunnath churukkamaan. Ath kandethaathe poyathum kandetheett venda prolsaahanam nalkaathahthum ningale thett. He deserves it ❤
Ok paranjath sherithanne allennu parayunnilla pkshe onnu aalojichu nokiyal ninghalk oru kariyam manasil aavum aah kutti janichit verum day's mathram ullapol muthal kuppipaal aanu aah kutti kudichit ullath athinu athinte ummade paal kudichu shilipikathe kuppipaal koduthit kutti kuppi pidichu kudichu ennu parayunnath enthu albutham aanu ninghal kandath enik oru albuthavum thonunnilla aah kunjine oorth sanghadam mathram mulapaal kuttikalk ethre tholam nallath ennath ninghalod ini vere aarelum paranju theranoo....? Enik 2nd masam prayam ulla oru kunju und kuttik paal kodukunnath aanu enik ishtam paal illa ennu paranju podi kodukkan paranju njan verum 2days mathram aanu podikoduthath pinne njan mulapaal kodukkan thudanghi thannale paal undayi vannu
Mashah Allah
എന്റെ കുഞ്ഞിനും കൊച്ചിലെ കൊടുക്കുമ്പോ അവൻ രണ്ട് കൈയും ചേർത്ത് കുടിക്കുമായിരുന്നു ഇതിലെന്താണ് ഇത്ര അതിശയം
സത്യ, ente sisnte babyum kuppi pal aayirunnu.avalum kudikkumayirunnu
എൻ്റെ ചേച്ചീടെ മോൻ രണ്ട് കാലും കൊണ്ട് ബോട്ടിൽ കൂട്ടി പിടിച്ച് കുടിക്കുമായിരുന്നു.. അന്നൊക്കെ ഈ സംഭവം അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ആരായിരുന്നേനേ. ഇപ്പോൾ 27 വയസ് കഴിഞ്ഞു
ഒന്നൂടെ വീഡിയോ കാണുക
Ente mon idpole aayirunnu.
Enn maathramalla,randaamad njaan pregnent aayappo hus purathpoyaal enne care cheyyunnad avanaayirunnu.even i vomit continuously he will do everything for me.avan ente purath massage chaid tharun,vellam kond tharunm.chood sahikkaan kayziyadirunnappo.cold water bottle vech tharum.innavan10 vayassayi,ipoyzum oru sweet kityaal aadyam Avan enikk kond tharum.maasha Allah.
എന്റെ കുട്ടികളും ഇതുപോലെ ആയിരുന്നു
എല്ലാവർക്കും അങ്ങിനെ തന്നെ തോന്നും . കാരണം തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ .
കുഞ്ഞു നീട്ടി ഒരു വളിവിട്ടാലും അവർ പറയും അവൻ പിൻ വായിലൂടെ സംഗീത ഉപകരണം വായിക്കുന്നു എന്ന് . അതാണ് കാലം .തങ്ങൾക്കു മാത്രമേ എല്ലാം തികഞ്ഞ കഴിവും സൗന്ദര്യവും ഉള്ള മക്കളുള്ളൂ . മറ്റുള്ളവരുടേതെല്ലാം എന്തിന് കൊള്ളാം എന്ന ഒരു ജാഡ .
ചില മാതാപിതാക്കൾ കുട്ടികളെ കുറെ ചോദ്യങ്ങൾക്കു ഉത്തരം പഠിപ്പിക്കും രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ , പ്രസിഡന്റുമാർ , വാഹനങ്ങളുടെ പേരുകൾ ഇങ്ങിനെയെല്ലാം . എന്നിട്ട് ഗിന്നെസ്സിൽ പേരുവന്നു എന്നൊക്കെ പറഞ്ഞു പൊങ്ങച്ചം കാണിക്കും . എന്നാൽ ആ കുട്ടികളോട് ചോദ്യങ്ങൾ ക്രമം തെറ്റിച്ചു ഒന്ന് ചോദിച്ചു നോക്കണം അപ്പോഴറിയാം . പാട്ടുപോലെ പഠിപ്പിച്ചു വെച്ചിരിക്കയാ . ക്രമം തെറ്റിയാൽ പിന്നെ തീർന്നു. എല്ലാ കുഞ്ഞുങ്ങൾക്കും അവരുടേതായ പല കഴിവുകളും ഉണ്ടാകും . പലരും അതൊരു വലിയ സംഭവമാക്കി പൊങ്ങച്ചം കാണിക്കുന്നില്ലെന്നു മാത്രം .
😊😊😊
Ella manushyarum thulyarayaanu janikunnath... Vella paper pole shudhamaya manasilek avarude parents enth nirachu kodukunnu ennthum avark uyarangalil ethanulla marganagl cheruthile kandu pidichu kodukunnathilum... Thangalude kuttikalude kaxhivukal exploit cheyan kazhiyunnathum valare kurach parentsinu matram aanu... Itrayadhikam kuttikal ithu cheyditum avark aarkum kuttiye proper aayi guid cheydu record nedikodukan aayillalo...
Pinne kure rajyangalude peru thettathe padipich kodukan aa parents edukunna effort mattarkum edukan pattathonda ee lokathe ella kuttikalkum record kittathad...
Vari thetti chodikan record nu vendi mark idunnavar sramikathad aa age nu atrem pattunnath thanne valiya karyam ayath konda...
Loka record kitiyille ichiri pongacham aakam
ഇത് എല്ലാ കുഞ്ഞുങ്ങളും ചെയ്യുന്നത് തന്നെയാണ്😅
Ente mon 1 1/2 മാസത്തിൽ കമഴ്ന്നു ഇപ്പോ 3 month aayi,pala ഇടതും പലതും നടക്കുന്നു അവരുടെ പ്രയക്‌നം കൊണ്ട് ഗിന്നസ് കിട്ടി
😂ബുദ്ധിയുള്ളോർ അങ്ങനാ...നമ്മളെ പോലെ അല്ല... ബുക്ക്കോഫ് റെക്കോർഡിൽ കേറി പറ്റാൻ ഒരുപാടു വഴികൾ ഉണ്ട്... നമ്മുടെ കുട്ടിക്കും എന്തെങ്കിലുമൊക്കെ കഴിവുകൾ കാണും നമ്മൾ അത് തിരിച്ചറിഞ്ഞിട്ടും ഇതിനൊന്നും അപ്ലൈ ചെയ്യുന്നില്ല എന്നതാണ് സത്യം...
Ente molum ingane thanne aayirunnu ente kunjinum paal kodukkaan enik indayilla ithupole kuppi paal aa koduthe ente molum thaniye pidich kudikkullu aayirunnu ithokke kandit enik albudham aayi thoniyilla. Mikkya kuttigalum ingane thanneyaaa
Ente അനിയത്തിയുടെ twin baby's (7 month) ൽ ജനിച്ച അവരും സ്വന്തമായി കുടിച്ചിരുന്നു.. പോരാഞ്ഞിട്ട് ഒരാൾ matteyalude കുപ്പി medich കൂടി kudichirunnu
Apo enthayalum award kodkanam 😂
കോൺഗ്രാറ്റ്ലഷൻസ് മോനെ... ആമീൻ.
ഒരു മാസം തികയും മുൻപാണ് കുട്ടി സ്വയം കുപ്പിപാൽ കുടിച്ചു തുടങ്ങിയത്. അത് അത്ഭുതം തന്നെയാണ്.
Yes
പടച്ചവനെ മറക്കണ്ട മക്കളെ . ജനിച്ച ഉടനെ തന്നെ ജനങ്ങളോട് സംസാരിച്ച ഈസാ പ്രവാചകനെ സൃഷ്ടിച്ചവനാണ് റബ്ബുൽ ആലമീൻ.....
Masha Allah Malappurathinte Muthanu Famish
സത്യം എന്റെ കുഞ്ഞും 😂 ഒരു അവാർഡ് മിസ്സായി 😂.... ലോകം പോയ പോക്ക്
🤣🤣 ഇനി അടുത്തത് ഉണ്ടാവുമ്പോൾ നോക്കാം അവാർഡ് കിട്ടാൻ 🤭🤭
കുഞ്ഞു ഒരു ദിവസം ഒരുപാട് പ്രാവശ്യം അപ്പി ഇട്ടാൽ വരെ റെക്കോർഡ് ന് അർഹൻ ആണ്, പക്ഷെ ഒന്നുണ്ട്, ഇടുന്ന വീഡിയോ, quality, quantity അടക്കം എടുത്ത് വെച്ച് അയച്ചു കൊടുക്കേണ്ടതുണ്ട് 🙌
റെക്കോർഡ് മിസ്സായവരുടെ അസൂയ കലർന്ന വിലാപങ്ങളാണല്ലോ.. ചെയ്തിരുന്നു എന്ന് പറയുന്നതിൽ കാര്യമില്ല ഇവരെപോലെ ഇത്തരം പ്ലാറ്റഫോം ഉണ്ടെന്നുള്ള അറിവാണ് പ്രധാനം.. ഈ വിവരം നമുക്ക് കിട്ടിയത് ഇവരിലൂടെ തന്നെയാണ്.. So they deserve..
അവാർഡ് ജേതാക്കൾക്ക് നല്ല വിവരം
മാഷാഹ് അല്ലാഹ് ധ്റിർഘായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ
Best മിക്ക കുട്ടികളും ഇങ്ങനെ കുടിക്കും👍എന്റെ മോനും കുടിക്കുമായിരുന്നു 4 month ൽ
ഇതിനും ഗിന്നസ് ബുക്കിൽ സ്ഥാനമോ,,,
😂😂😂😂😂😂😂😂😂😂
😂😂😂
വളി വിട്ടതിനു വരെ ഗിന്നെസ് record ഉണ്ട്..പിന്നെ ഇതിനോ
കുഞ്ഞുവാവ 🥰🥰😘😘
ഞാൻ കുപ്പിപ്പാൽ കൊടുത്തില്ല 4 അര വയസ് വരെ മുലപ്പാൽ കുടിച്ചു അല്ലെങ്കിൽ കാണാമായിരുന്നു എന്റെ മോൻ വേൾഡ് റെക്കോഡ് അടിക്കുന്നത്👍👍😂😂 ഇപ്പോ23 വയസ് ആകാറായി😂😂😂👌👌👌
Nalara vayass vareyooo😂😂😂
😂
😂
😂😂😂😂
😄😄
മിടുക്കൻ ❤️😘👍🏻
തനിക്കൊന്നും ഒരു പണിയുമില്ലേ വേറെ വല്ല പണിക്കും പോടെ
Chorian ethiyallo
Yassssss
Oeuvidhamulla ella kuttikalum ingane cheunnund..pakshe nammal angane valarecheriyakunjinu kuppiyil paal ozhichukodukkaruth karanam, aa ithrayum cheriyakunjinekond kuppi pidikan kodukkaruth pinjukayyanu wait eduppikaruth chila doctors paranjitund.
കുഞ്ഞുമോന് സർവ മംഗളങ്ങളും..... 🙏🙏
കമെന്റ് ബോക്സ് വായിക്കാൻ ഞാനില്ല 🤩നിങ്ങളോ 🏃🏼♂️
ഇപ്പൊ എല്ലാവർക്കും മനസ്സിലായോ ഇങ്ങനെ ഒരു അവാർഡ് ഉണ്ട് എന്ന് ഇനി എല്ലാരും പിരിഞ്ഞു പോവണo🏃♂️
😂😂
ഒരു പാട് കമൻറ്സ് കണ്ടു,, എൻറെ കുട്ടിയും ഇങ്ങനെ ആയിരുന്നൂന്ന്.
അപ്പോൾ,,, അങ്ങനെയുളള കുട്ടികളെ ശ്രദ്ധിക്കാത്ത മാതാ പിതാക്കളാണ് കുറ്റക്കാർ, സ്വന്തം കുഞ്ഞുങ്ങളുടെ വൈഭവം മനസിലാക്കാനായ ഈ ദമ്പതികൾക് കൂടി ഒര് അവാർഡ് കൊടുക്കണം.!!!
Ente മോനും 4 മാസം. അമ്മിഞ്ഞ കുടിക്കുന്നത് കൊണ്ട് കുപ്പി പൊക്കി പിടിക്കാൻ അവനു പറ്റിയില്ല. പക്ഷേ ഞാൻ ഹാപ്പിയാണ്.😊
😂😂😂
എന്റെ മകനും ഇങ്ങനെ തന്നെ ആയിരുന്നു. ഈ റെക്കോർഡ് ഉള്ള കാര്യം അറിയാതെ പോയി 😂
Evide Kure ennam ee record ine puchikkukayanallo ennal ninghalude makal ighne cheyyunundenki ninghalk kodkamayrnilla guinness recordin 🤔😂
A parents koduthu avark kitty 🙏ath avarude kazhiv kond thanneyaanu😏😏😏Kure ennm puchikaan vannekkunnu
Monu super ❤️ eniyum uyaranghalil ethatte❤️❤️
ഇനി കേരളത്തിൽ അവാർഡിൻ്റെ ഒരു പെരു മഴ ആയിരിക്കും ഇങ്ങനെ പോയാൽ കുട്ടികൾ ചിരിച്ചാൽ അവാർഡ് ഉറപ്പ് .........😅
അങ്ങനെ എങ്കിൽ എത്രയോ കുട്ടികൾക്ക് ഈ അവാർഡ് കിട്ടണം 😂
ماشاء الله..
മാഷാ അല്ലാഹ് ❤ കമന്റ് ബോക്സിൽ മുഴുവൻ നാലാം മാസത്തിൽ ഇതെല്ലാം ചെയ്യും എന്നാണ്. ആ കുഞ്ഞിന് റെക്കോർഡ് കിട്ടിയത് നാലാം മാസത്തിൽ ആണെങ്കിലും കുഞ്ഞു അത് ചെയ്തത് 1 മാസത്തിനു മുൻപ് ആണ്
എന്റെ 6 മാസം പ്രേസവിച്ച കുട്ടി പാൽക്കുപ്പി പിടിച്ചു കുടിക്കുന്നുണ്ട് 😮. മോൾക് ipo 4മാസം ayittollu 😊
Apply cheythu nokkim... Ee record thiruthaa😂
😃😃
P@@ramseenarahman9711
ഇതൊരു അത്ഭുതമായി തോന്നുന്നില്ല.. NICU staff ആയ എനിക്ക്. ഇപ്പോഴത്തെ കുഞ്ഞുമക്കൾ എല്ലാം തന്നെ ഇങ്ങനെ ആണ്. Extra advanced
ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ❤❤
കൈ കൊണ്ട് മാത്രമല്ല, എന്റെ മോൾ രണ്ട് കാലുകൊണ്ടും പാൽകുപ്പി മുറുക്കി പിടിച്ച് കുടിക്കുമായിരുന്നു. ഇതിന് record സ്ഥാനം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു 😅 ഇപ്പൊ മോൾക് രണ്ട് വയസ്സ് കഴിഞ്ഞു ഇല്ലേൽ റെക്കോർഡിന് കൊടുക്കായിരുന്നു 😁
😁😁...
😅😅
Enkil record kittan pakathinu vallathum ipolum cheyunnundakum... Vegam kandu pidich aply cheydo illel 2.5 vayasulla kunj matoru record kitumbo nte kuttim cheyuarnu ennu paranj nilavilikendi varum😂
@@vasanthi5825 😄
@@vasanthi5825 യ്യോ അതിന് ഞാൻ നിലവിളി ശബ്ദം ഇട്ടില്ലല്ലോ ചേച്ചി 😁 മൂത്ത മറ്റു രണ്ട് മക്കളും ഇതൊക്കെ ചെയ്തതാ. So it is not an extraordinary thing, that's all🙌🏽 ഇവിടെ ഒട്ടുമിക്ക commentsum കണ്ടാൽ മനസ്സിലാകും ഇതൊരു പുതിയ സംഭവമല്ലാന്ന് 😊
Maasha allah
ഇതിനൊക്കെ റെക്കോർഡ് കിട്ടുമെന്ന് നേരത്തെ പറയണ്ടേ 🤭🤭
ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം കുഞ്ഞുങ്ങളൊക്കെ വലുതായി പോയി ആർക്കെങ്കിലുമൊക്ക കിട്ടട്ടെ 🥰
Ath otu kunju kochallee..ummakum vappakum ath valiya kaaryam thanne..(negative parayunnavark ath nere thirichakum)
എന്റെ കുഞ്ഞും പാൽ കുപ്പിയും അത് പോലെ എന്ത് പഴ വർഗ്ഗങ്ങൾ കൊടുത്താലും മുതിർന്ന ആളുകൾ കഴിക്കുന്നത് പോലെ 3 മാസം മുതൽ ആരംഭിച്ചിരുന്നു ഇപ്പോൾ അവൾക്ക് 8 മാസം ആയി
എൻ്റെ കുട്ടിയും ഇതേ പോലെ തന്നെയായിരുന്നു. 2 month പ്രായമുള്ളപ്പോൾ തന്നെ റൂമിൽ തൂക്കിയിരുന്ന കളർ ബലൂണുകളോട് നന്നായി കളിച്ചിരുന്നു. ❤🥰മാത്രവുമല്ല, മുട്ടിലിഴയുന്ന നാൾ ,7 month പ്രായമുള്ളപ്പോൾ തനിയെ കസേരയുടെ കാലിൽ പിടിച്ച് നിന്നു. ആ പ്രായത്തിൽ തന്നെ പല്ലും മുളച്ചു അൽഹംദുലില്ലാഹ..❤
Ende thathide kochum idhu polayirunnu ..avale jobnu povunnond avanu 4 month muthale thannimathanum naaranga vellokke kudikkum aayirunnu .6 month aayappo ellam kazhichu thudangi .4 month l thanne kuppi pidich kattan chaya okke kudikkum aayirunn .
ഓന്റെ ഒരു കഴിവ് ❤️❤️
Record ante makkalk ayrnu kittendathu becoz... Ante makkal twins anu.. janicha time thottu "Nan pro" anu kodukunnathu..makkalk 1 yr ayi eppozhum nan pro thanne kodukkunnathu.. avarum janichu oru 1 month kazhigapol thanne twins il oral thaniye pidichu kudikumayrnu.. pinne oru 4 ,5 days kazhigu 2nd baby um thaniye pidichu kudikum
ബല്ലാത്ത ജാതികൾ
1. മാതാപിതാക്കൾ
2. മീഡിയാവൺ
3. ബുക്ക് ഓഫ് ലിംക
എൻ്റെ മോൾ 3masam ayappo thanne ഇങ്ങനെ ayyirunu.athum otta kayy കോഡ് കുടികും മയ്യിയിരുന്നു. അവള് 7monthil ഉണ്ടായത് aaa wite വളരെ കുറവ് ayyirunu അവൾക്. എൻ്റെ kayyil videos ok undayyirunu.ippo avalk 7eyar ayyi
😳😳😳എന്റെ കുഞ്ഞും ഇങ്ങനെ ആരുന്നല്ലോ. ഇതെല്ലാ കുട്ടികളും ഈ പ്രായത്തിൽ ചെയ്യുന്നതല്ലേ... ഇതൊക്ക എന്ത് റെക്കോർഡ്?
ശരിയാ 😃enda mol 3month മുതൽ ഇങ്ങനെ ainu
ഇത് ഒന്നര മാസത്തിൽ
ഓനിക്ക് അറിയാം സ്വാശ്രയ ജീവിതം ശാശ്വതമെന്ന് ❤
എനിക്ക് പാൽ കുപ്പി തന്നാൽ ഞാനും ഇങ്ങനെ കുടിക്കും😂
😂😂
😅😅😅😅😅😅😅😅😅😅❤
🤣🤣🤣
സോറി എന്റെ മോൻ ജനിച്ചു മുലപ്പാൽ കുടിച്ചിട്ടില്ല പ്രസവനംതരം അപസ്മരം വന്നു പിന്നീട് കുപ്പിപൽ കുടിച്ചു അൽഹംദുലില്ലാഹ് ഇപ്പോ വയസ് 21 🌹🌹🌹🌹 കുഞ്ഞിനും ഉമ്മക്കും ആഫിയത്തും ദീർകയുസും നൽകട്ടെ ആാാമീൻ
എന്തൊക്കെ കാണണം കുപ്പിയല്ലായിരുന്ന്ങ്കില്‍😅
എന്ടെ കുട്ടിയും ഇട് പോലെ കുടിച്ചിരുന്നു
Sathym
Thaamasichupoi 😅😅😅😅
Kure comment kandu ella kuttikalum igane aanenn. Aaa kuttyik 1 month aaavunnathine munb thanne aaa kutty ottak pidich kudichu ath albutham thanne alle ella kuttikalum kudikkum but prayam nok kutty janich 1 month polum aayitilla aaa kutti kuppi blance cheythu kudikanamengil ath albutham thanne aaan ❤
ഇനി പറഞ്ഞിട്ട് എന്ത് കാര്യം റെക്കോഡ് അവൻ കൊണ്ട് പോയില്ലേ😢😢😢😢😢😢❤
Commet.... Motham kuru pottiyavaranallo.. 😂😂😂😂 enth asoohiyanu... Alkkarkk..... Enikk ee kunju oralbudham thanne yaanu.... Oru keyy pidichittonnum kunjungalkk athum valiya kuppi pidikkan avulaaa.....ee kunjin athinu kazhiyunnu😍😍🥰🥰🥰
എൻറെ മോൻ രണ്ടര വയസ്സു മുതൽ , നല്ല ചൂടുള്ള ചോറ് ശ്രദ്ധിച്ചു തിന്നുമായിരുന്നു, കുപ്പിയിൽ നിന്നും വെള്ളം ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ ഗ്ലാസിൽ ഒഴിക്കുമായിരുന്നു. കുപ്പിയിൽ നിന്നും തേൻ ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ ടീസ്പൂൺ എടുത്തു കുടിക്കുമായിരുന്നു .. ഇതൊക്കെ ഇത്ര വലിയ അത്ഭുതം ആണോ? 😂😂😂
😂
ചൂടുള്ള ചായ ഊതി കുടിക്കും എന്റെ മോൾ... Glass തനിയെ പിടിച്ചു വെള്ളം കുടിക്കും 1 വയസ് ആയപ്പോഴേക്കും..... ചോറ് നിലത്തു കളയാതെ തനിയെ വാരി കഴിക്കും.... ഇതൊക്ക കാണുമ്പോൾ ഒരുപാട് സന്തോഷം അഭിമാനം ഒക്കെ തോന്നാറുണ്ട് എന്നല്ലാതെ ഇതൊക്ക ഇത്ര വലിയ അത്ഭുതം ആണെന്ന് നമ്മൾ അറിഞ്ഞില്ലാലോ ചേച്ചി 😂😂
@@keerthanadinesh2288 അതേയതെ🤣🤣
News correct kelkku..one month avum munp thanne bottle pidichu kudikkunnenkil ath valya karym thanneyanu ❤❤
മുലപ്പാൽ കൊടുക്കാതെ കുപ്പിപാൽ കൊടുത്ത മാതാപിതാക്കൾ😮
Athenne
Ethre paal illenklm kudippichondirikkanan sheriyaya doctors parayunnath..ithenthonnavo nthoo...
News nere kelkku👍🏻
Elenkilo?@@rubirubayya23
@@fathimabeevi6321 kettallo
Enikkum und cheriya baby athinum inganne pal undayirunnilla..athrekkum bhudhimutt thanneyayirunnu.ennittum nhn kuppipal koduthirunnilla doctor um vendannennya paranhath..but hospital sister s okke kuppipal kodukkan parnhirunnu
എന്റെ മോന് പാൽ ഇല്ലാഞ്ഞിട് weight ഉണ്ടാരുന്നില്ല അത് കൊണ്ട് ഞാൻ 2 കൊടുത്തിരുന്നു 6 മാസം ആയപ്പോ bottle ഫീഡിങ് കംപ്ലീറ്റ് നിർത്തി
എല്ലാ കുട്ടികളും ഇങ്ങനെ തന്നെ യാണ്.
കുപ്പി പാൽ കുടിക്കുമ്പോൾ അവരെദ് കയ്യിൽ പിടിച്ചാണ് കുടിക്കുന്നദ് എല്ലാ കുട്ടികൾക്കും ഗിന്നസ് റെക്കോർഡ് കൊടുക്കണം
Iswara ethoke record ayiruno.... Abroad ulla ella kuttikalum almost engane anu
ഇത്ര അത്ഭുതപ്പെടാൻ ഇരിക്കുന്നത് എല്ലാ കുഞ്ഞുങ്ങളും മിക്ക കുഞ്ഞുങ്ങളും ഇങ്ങനെ ചെയ്യുന്നതാണ്.. എന്തായാലും കുപ്പിക്കാത്ത പാല് നിറച്ച് കൊച്ചു കൊണ്ടുപോയി കുടിക്കില്ല അത് പാല് നിറച്ച കുപ്പിയാ കുഞ്ഞിന്റെ കയ്യിൽ പിടിപ്പിച്ചു കൊടുത്താൽ ആ കുഞ്ഞുങ്ങൾ അത് കുടിക്കും അത് എല്ലാ കുഞ്ഞുങ്ങളും അങ്ങനെ ചെയ്യുന്നതാണ്
എൻ്റെ 2 കുഞ്ഞും 4 month ആകുന്നെൻ munp thanne feeding bottle തനിയെ handle cheyyum aarunnu. എനിയ്ക്ക് ബ്രെസ്റ്റ് milk നന്നേ കുറവായിരുന്നു. ഇങ്ങനെ ഒക്കെ ഉണ്ടന്നു തന്നെ എനിക്കറിയില്ലായിരുന്നു. ഇപ്പോൽ 4 umm 3 umm age aayi 2 കുഞ്ഞുങ്ങൾക്കും. ഇങ്ങനെ ഉള്ള കുട്ടികളുടെ develop നല്ല fast ആയിരിക്കും . എൻ്റെ 3 വയസ്സുള്ള കുഞ്ഞു one age thanne നന്നായിട്ട് സംസാരിക്കാൻ തുടങ്ങി അവൻ്റെ brain develop speaking skil okke parents ആയ നമ്മളെ തന്നെ athishayippikaarund.
Ithokke oru karyamayirunno ... Miss cheythallo eeswara ...😢😢😢 Ithokke oru vidham ella kunjungalum cheyyunnatha .. athengana kochinu niram illa .. mookku parannatha chevi neendatha ennokke parayanalle nammude bandhukkalkk ariyavooo ..
Masha allah 😍
എവിടെ നോക്കിയാലും മലപ്പുറം. ഇവർ എന്താ ഇങ്ങനെ ??
☺️ അതിത്ര അത്ഭുതപ്പെടാൻ ഒന്നുമില്ല കുഞ്ഞ് അമ്മയെ ചുറ്റിപ്പിടിച്ച് ആ വാത്സല്യം തോടുകൂടി കുടിക്കേണ്ടത് മുലപ്പാൽ ആണ് അതിനുപകരം അത് കിട്ടാതെ വന്നപ്പോൾ😰 കുപ്പിപ്പാലിനെ ആ കുഞ്ഞ് സ്നേഹിച്ചു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
ഇങ്ങനെ ആണേൽ എല്ലാ കുട്ടികൾക്കു കൊടുക്കണം റെക്കോർഡ്
അല്ലാഹ് വേണ്ടി സ്തുതിക്കുന്നത് നല്ലതാണ്
Alhamdulillah
Enta mol one month aayathu muthalkkey bottle swayam pidichaanu kudikkunathu.......ethil enthaaanu ethraykkum albhudham thonaan erikkunathu.....eeee kunj pidikkunathinney kaattillum nallavanam aval pidich kudikkunnum und😮😮😮
Ente കുഞ്ഞു ഒരു മാസം മുൻപേ ഇതുപോലെ ചെയ്യാറുണ്ട്,
ഇത് വാർത്തയാക്കാനും അവാർഡ് കൊടുക്കാനും ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല,
സ്വാഭാവികമായും കുപ്പിപ്പാൽ കുടിക്കുന്ന മിക്ക കുട്ടികളും ഇതുപോലെ ചെയ്യാറുണ്ട്
Best..ente molum 2 monthil pal kuppy ottayk pidich kudikumarunnu
Kuttykalku oro months ilum developments undakum.... Chila kuttykalil nerathe... Chilaril common ayi kaneda development vare kure late akum... Ee monte age anusarichu figure and hand muscles development naanayi nerathe akununde sadarana kuttikal ee prayathil kaipathi motham upayogychu oru vasthu edukan sramikunnu... But ee mon fingers kondu bottle support cheyunnu... Its APPRECIATABLe... But the thing is ee book off records okke full paid annu..
Indian book of records
International book of records
Kalams world record
Ethoke epo oru business poleyanu
Enthu video koduthalum... Ningal 8000 pay cheyyu
10000 pay cheyyy.... Recordil kuttyde peru cherkkaped
ഇങ്ങനെ ഒരു അംഗീകാരം ഉള്ളത് അറിഞ്ഞില്ല ഉണ്ടെങ്കിൽ എന്റെ മക്കൾക്ക് കിട്ടിയിരുന്നു missing 😞😂
Record ❌
Media exposure ✅