വിശുദ്ധ ജാവലിൻ || FGM-148 Javelin || ഒരു മലയളം റിവ്യു|| Biography of FGM-148 Javelin || in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 514

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +29

    👍👍👌. മെയിൻറ്റൈൻസിന്റെ കാര്യത്തിന് കാണിക്കാൻ ഇതിനു വലിയ എഗ്സമ്ബിൾ ഇല്ല ksrtc 👏👏👏അർജുൻ ടാങ്കനെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @juvelpbaiju7561
    @juvelpbaiju7561 2 ปีที่แล้ว +9

    mujahideen കൾക്ക് stinger missile കൊടുത്തു അഫ്ഗാനിൽ റഷ്യ യുടെ നടുവൊടിച്ചു ഇപ്പോൾ ഉക്രൈനിൽ വന്നപ്പോൾ ജവാലിന് കൊടുത്തു അവിടെ ഒരു അടിപൊലും മുന്നേറാൻ കഴിയാത്ത രീതിയിൽ റഷ്യ യെ തളച്ചു ഇതാണ് അമേരിക്കയുടെ കളികൾ. 😂😂😂

    • @nstvm82
      @nstvm82 2 ปีที่แล้ว

      Many of the aircrafts were taken out using the Russian built S-300 SAMs and Igla manpads in Ukrainian military and the western weapons were credited for that.

    • @sabikerala1323
      @sabikerala1323 ปีที่แล้ว

      നല്ല തമാശ

  • @johnyblack1837
    @johnyblack1837 2 ปีที่แล้ว +101

    Hlo ആശാനെ ഇതിനെപ്പറ്റി കേട്ടപ്പോൾ തന്നെ അറിയണം എന്ന് ഞാൻ വിചാരിച്ചതാണ് അപ്പോഴേ തേടിയ വള്ളി കാലില് ചുറ്റി ആശാൻ ഈ വീഡിയോ ചെയ്തു😊 വളരെയധികം നന്ദിയുണ്ട് സാറേ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +5

      Thanks bro ❤

    • @stranger69pereira
      @stranger69pereira 2 ปีที่แล้ว

      @@SCIENTIFICMALAYALI ശ്രീലങ്കയുടെ പതനത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ജൈവകൃഷി തന്നെയാണ് ബ്രോ 4:07

    • @sajeermuthalib4253
      @sajeermuthalib4253 2 ปีที่แล้ว

      ആശാനേ നമ്മൾ സംസാരിക്കുന്നതു ഗൂഗിൾ കേൾക്കുന്നുണ്ട്

    • @johnyblack1837
      @johnyblack1837 2 ปีที่แล้ว

      Ayo

  • @Themanwithholywounds
    @Themanwithholywounds 2 ปีที่แล้ว +41

    വിശുദ്ധ ജാവലിൻ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 💕🔥🔥🔥❤

    • @febinsebastian7668
      @febinsebastian7668 ปีที่แล้ว

      Ninte talayil tanne veezhatte makane ...

    • @rulesbreaker7008
      @rulesbreaker7008 ปีที่แล้ว

      Enthuvaday😂

    • @kannan938
      @kannan938 ปีที่แล้ว

      😂😂😂😂

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว

      @@rulesbreaker7008 നിന്റമ്മേടെ 🌹ർ

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว

      @@kannan938 റാഫേൽ വാങ്ങി നാരങ്ങ വയ്ക്കുന്ന ടീം ആണ് 🖕🏻🤣

  • @thomasabraham7386
    @thomasabraham7386 2 ปีที่แล้ว +6

    Ente chila Eliya neerikshanangal:
    Russiaude udesham war win cheyaka enathu alla .Avarku Ukraine oru trip wire ayi nilanirthuka enathu anu.
    2 : Russia Snake Island, Mariupol,Popsanya ennivadangal pidichu
    Vilapeshaka enathanu lakshyam....
    Putinu ariyam enthukondu USSR declined ayi ennu. Because of their vast area.
    3. SIR paranja karyangal palathum part of Information war anu....Russiaku athinulla kazhivu illa enthanu avide nadakunathu precise info arkumilla..USA is very bad stage in entire history...

  • @robbysg40
    @robbysg40 2 ปีที่แล้ว +11

    Bro ഇന്ത്യയുടെ ആദ്യ യുദ്ധ വിമാന മായ HF 24 MARUT നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +24

    Thanks for the valuable information👏👏 ഈ യുദ്ധം തുടങ്ങിയപ്പോൾ മുതൽ കേട്ടതാണ് ജാവലിൻ ഇപ്പോൾ കൂടുതൽ അറിയാൻ പറ്റി.

  • @nithinks4412
    @nithinks4412 2 ปีที่แล้ว +15

    Bro isro I'll എങ്ങനെ എത്തി പെട്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ??
    ഇപ്പോൾ engg പഠിക്കുന്ന കുട്ടികൾ ക്ക്‌ അത് ഉപകാരപ്പെടും അത് പോലെ ഇനി വരുന്നവർക്കും 😊😊

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +3

      തീർച്ചയായും ചെയ്യാം ബ്രോ 👍❤❤❤

    • @nithinks4412
      @nithinks4412 2 ปีที่แล้ว +1

      @@SCIENTIFICMALAYALI
      Bro ee Javelin anti tank missile ahnno better atho Israel develop ചെയ്ത Spike MR ahnoo???

  • @India20504
    @India20504 2 ปีที่แล้ว +9

    പരീക്ഷിക്കുന്ന ആയുധങ്ങളിൽ ഭൂരിഭാഗവും പരാജയമായി തീരുന്ന ഒരു രാജ്യമാണ് ചൈന. ആ ചൈന മിസൈൽ ഇട്ടാൽ ചിലപ്പോൾ അത് ചൈനയിൽ ആയിരിക്കും പൊട്ടുന്നത്🤣

    • @tiju4723
      @tiju4723 2 ปีที่แล้ว +9

      അണ്ണന്റെ ദേശസ്നേഹം ഒക്കെ നല്ലത്.. പക്ഷെ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുക. ഇന്ന് അമേരിക്ക കഴിഞ്ഞാൽ രണ്ടാമത്തെ സൈനിക ശക്തി ചൈനയാണ്, റഷ്യ അല്ല.

    • @India20504
      @India20504 2 ปีที่แล้ว +2

      @@tiju4723 munamate yanu. ഈ പറയുന്ന ചൈനയുടെ എത്ര ആയുധങ്ങളാണ് നല്ല എനിക്ക് വർക്ക് ചെയ്യുന്നത്. അഥവാ ചെയ്യുന്നത് വല്ലതുമുണ്ടെങ്കിൽ മറ്റ് രാജ്യങ്ങളുടെ ഡിസൈൻ കോപ്പി അടിച്ചത് ആയിരിക്കും. എന്നാൽ ഇന്ത്യയുടെ കാര്യം അങ്ങനെയല്ല. നാലാമത്തെ ഏറ്റവും വലിയ സൈനികശക്തി ആണ് ഇന്ത്യ തന്നെയാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ള എല്ലാ ആയുധങ്ങളും നിർമ്മിക്കുന്നത്. ഡിഫൻസ് ന്യൂസ് കാണുന്നവർ ആളാണെങ്കിൽ അറിയാം ഇന്ത്യ പരീക്ഷിക്കുന്ന ഓരോ ആയുധങ്ങളും വൻ വിജയം തന്നെയാണ്. അതിനാൽ ഇന്ത്യൻ ആയുധങ്ങളുടെ മികവ് ലോകത്തിലെ തന്നെ അറിയാം .120 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ഈ രാജ്യങ്ങൾ ഇന്ത്യൻ ആയുധങ്ങൾ തിരഞ്ഞെടുക്കാൻ കാരണം അവ അമേരിക്കൻ യൂറോപ്യൻ റഷ്യൻ ആയുധങ്ങൾക്ക് പകരക്കാരൻ ആവുന്നത് കൊണ്ടാണ്. ഇന്ത്യയുടെ കയ്യിലുള്ള ആയുധങ്ങൾ മികച്ചത് ആണ് ഏതൊരു ആയുധം top 10 എടുത്തുനോക്കിയാൽ അതിൽ ഇന്ത്യൻ ആയുധങ്ങൾ മികച്ച സ്ഥാനങ്ങളിലുണ്ട്.ഇന്ത്യ ആയുധങ്ങൾ വളരെ മികച്ച രീതിയിൽ ആണ് പരിപാലിക്കുന്നത്. അതുകൊണ്ട് റഷ്യയുടെ അവസ്ഥ വരില്ല. ഇന്ത്യ ഉപയോഗിക്കുന്നത് ചൈനയുടെ കയ്യിലുള്ളത് പോലുള്ള ഡ്യൂപ്ലിക്കേറ്റ് മെയിന്റനൻസ് ചെയ്യാത്ത ആയുധങ്ങളും അല്ല.

    • @akhilvijayan6309
      @akhilvijayan6309 2 ปีที่แล้ว +2

      @@India20504 എന്നാ അണ്ണൻ ചൈനയുടെ weaponsine പറ്റിയുള്ള വീഡിയോസ് കാണുന്നതും നല്ലതാണ്

    • @India20504
      @India20504 2 ปีที่แล้ว +1

      @@akhilvijayan6309 ayin ni eta. Kue kanitund😂. Kazhinja varsham കടലിൽ വീണ rocket neyum kandu news ൽ

    • @tiju4723
      @tiju4723 2 ปีที่แล้ว +3

      @@India20504 ആയുധസംവിധാനങ്ങളിൽ എല്ലാ മേഖലയിലും ചൈന ഇന്ത്യയേക്കാൾ മുകളിലാണ്. കാര്യം ഞാൻ ഇന്ത്യയുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നു.. എന്ന് കരുതി ശത്രുവിനെ വിലകുറച്ചു കാണുക വിഡ്ഢിത്തമാണ്. ഇന്ത്യയുടെ സ്വന്തം തേജസ് വ്യോമസേന പോലും ഫീൽഡിൽ ഉപയോഗിക്കുന്നില്ല. ഇത് ഒരു ട്രെയിനർ ജെറ്റ് ആയി മാത്രമാണ് ഉപയോഗിക്കുന്നത്. തെജസിന്റെ എഞ്ചിൻ അമേരിക്കൻ; റഡാർ ഇസ്രായേലി. എന്നാൽ ചൈനയ്ക് സ്വന്തമായി ജെറ്റ് എഞ്ചിനും ഏവിയോണിക്‌സും ഉണ്ട്. കോപ്പിയടിച്ചതോ അല്ലയോ എന്നത് മറ്റൊരു കാര്യം. പക്ഷെ ഇന്ന് അമേരിക്കയ്ക് പേടിയുള്ളത് ഒറ്റ രാജ്യത്തെ മാത്രം.. അത് ചൈനയാണ്.

  • @anoopr3931
    @anoopr3931 2 ปีที่แล้ว +13

    Ukraine, Turkish drone ഒക്കെ മികച്ച രീതിയിൽ ഉപയോഗിച്ച് പോരാത്തതിന് nato & usa ന്റെ intelligence data ഒക്കെ വളരെ ഉപകാരം ആയിട്ട് ഉണ്ട്.especially Russian aircraft movement ഒക്കെ.പക്ഷെ റഷ്യൻ മീഡിയിൽ ഒക്കെ British soldiers പിടിച്ചു എന്ന വാർത്ത ഉണ്ടായിരുന്നു. എന്തായാലും ഇതിൽ നിന്ന് ഇന്ത്യക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് especially media & social media narrative എങ്ങനെ അനുകൂലം ആയി ഉണ്ടാക്കി എടുക്കണം എന്ന്.

  • @binu562
    @binu562 2 ปีที่แล้ว +11

    ൻ്റെ പൊന്നോ.... 💞💞💞👍👍👍എവിടെയായിരുന്നു താങ്കൾ ' മലയാളത്തിലെ നമ്പർ വൺ ചാനലാകട്ടെ..... എല്ലാ വിധ ആശംസകളും നേരുന്നു... 🌷🌷🌹🌹❤️❤️🙏🌷🌹💞❤️👍

  • @odattyvinayan8754
    @odattyvinayan8754 2 ปีที่แล้ว +4

    റഷ്യ ജാംബാവന്റെ കാലത്തെ കുറെ ടാങ്കും കുറെ പട്ടാളക്കാരുമായി യുദ്ധത്തിനറങ്ങി.. അതൊക്കെ ഒരു തീരുമാനവുമായി.. യുക്രൈന് നാറ്റോ സഖ്യം അത്യാധുനിക ആയുധങ്ങൾ കൊടുത്ത് സഹായിച്ചു.. റഷ്യക്ക് നഷ്ടപ്പെട്ട വിമാനങ്ങൾക്കും, ഹെലികോപ്റ്ററുകൾക്കും, ടാങ്കുകൾക്കും, പട്ടാളക്കാർക്കും എണ്ണമുണ്ടോ....

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      അതാണ് സത്യം

    • @jithinchacko5968
      @jithinchacko5968 2 ปีที่แล้ว

      Athu mathramalla. Russian intelligence parajayam pinne yudh thanthrangalium palicha undayi

  • @BijulalBabuOfficial
    @BijulalBabuOfficial 2 ปีที่แล้ว +11

    Arjun Tankനെ കുറിച്ച് വീഡിയോ ചെയ്യുമോ ?

  • @India20504
    @India20504 2 ปีที่แล้ว +21

    MPATGM ANTI TANK MISSLE MADE BY INDIA ONE OF THE BEST IN THE WORLD🇮🇳🔥

  • @praveenraj3024
    @praveenraj3024 2 ปีที่แล้ว +6

    KSRTC ക്ക് TC കൊടുക്കണ്ട ടൈം കഴിഞ്ഞു... 😜😜😜

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +12

    ഞാൻ ജാവലിൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചു കമന്റ് ഇട്ടായിരുന്നു . സന്തോഷം വീഡിയോ ചെയ്തതിന് 🇺🇦❤️ റഷ്യാ കണ്ടം വഴി ഓടി main ആർമി മേധാവികൾ ഓക്കെ തീർന്നന്നാ കേട്ടത് ഇപ്പൊ പുട്ടിൻ തല വെച്ച് പോയല്ലോ എന്നാ അവസ്ഥയിൽ ആയിരിക്കും

    • @Tty784
      @Tty784 2 ปีที่แล้ว +1

      ലോകത്തെ ഏറ്റവും വലിയ അഴിമതി കാരായ പട്ടാളം ആണ്‌ റഷ്യയുടെ

  • @Destiny786M
    @Destiny786M 2 ปีที่แล้ว +4

    വേറെ ചാനലിലും ജാവലിൻ പരിചയപ്പെട്ടു.ചേട്ടന്റെ ചാനലിൽ വളരെ വിശദമായി പറഞ്ഞു. തിയറി വളരെ ലളിതമായി അവതരിപ്പിച്ചു.
    കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @legendarybeast7401
    @legendarybeast7401 2 ปีที่แล้ว +5

    shape charge നെ കുറിച്ചു ആദ്യമായാ കേൾക്കുന്നത്, really interesting ✌️🔥

  • @deepu9376
    @deepu9376 ปีที่แล้ว +7

    ഉറക്കം ഇല്ലാത്ത ഞങ്ങളെ പോലെ ഉള്ള ആളുകളെ മൂത്ത അണ്ണൻ 👍🏻

  • @തങ്കൻചേട്ടൻ-ബ3ന
    @തങ്കൻചേട്ടൻ-ബ3ന 2 ปีที่แล้ว +3

    ഇത്രക്കെ പറഞ്ഞ സ്ഥിതിക് നമ്മടെ സ്വന്തം NAG missile നെ പറ്റി ഒരു video ചെയിതോടെ

  • @spetznazxt
    @spetznazxt 2 ปีที่แล้ว +2

    Modern റഷ്യക്കു വായ്താളം മാത്രം ഉണ്ട്‌

  • @keralamojo393
    @keralamojo393 2 ปีที่แล้ว +8

    അവതരണം ആണ് ചേട്ടനെ വെത്യസ്തൻ ആകുന്നത്...❤️ അടുത്ത വീഡിയോയിക്ക് ആയി കാത്തിരിക്കുന്നു...🇮🇳

  • @libinkakariyil8276
    @libinkakariyil8276 2 ปีที่แล้ว +2

    മറ്റൊരു ചാനലിൽ ഇതിനെ കുറിച്ച് വീഡിയോ കണ്ടു. ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചില്ല കാരണം ഞാൻ ഇത് മനസിലാക്കി പഠിച്ചു അത്രയ്ക്ക് ഇത് തലയിലേക്ക് കേറി

  • @BAEbinBalan
    @BAEbinBalan 2 ปีที่แล้ว +6

    Anish bro enikk oru humble request und. India പങ്കെടുത്ത ഒരു യുദ്ധത്തിലെ നാഴികക്കല്ലായി നിന്ന war equipments / missal അങ്ങനെ എന്തേലും ഉണ്ടേൽ അത് ഒരു video ആക്കാമോ?

  • @likhishkrishnan3324
    @likhishkrishnan3324 2 ปีที่แล้ว +4

    അമേരിക്ക അബ്രാംസ്‌ ടാങ്കിൽ ഉപയോഗിക്കുന്ന depleted uranium projactile എന്താണ് വിശദമാക്കാമോ, ഇതുകാരണമാണ് അബ്രാംസ് lethal ആയിട്ടുള്ളത് എന്നാണ് പറയുന്നത്.

  • @sreejiths9722
    @sreejiths9722 2 ปีที่แล้ว +3

    മുൻപത്തെ ഒരു വിഡിയോയിൽ ഇതിനെ കുറിച്ച് ചെറുതായി ഒന്നും പറഞ്ഞു അല്ലെ.. അന്ന് മുതൽ നോക്കി ഇരിക്കുവാരുന്നു ഈ വിഡിയോയിക്ക് വേണ്ടി... താങ്ക്യൂ

  • @salimmattaya509
    @salimmattaya509 2 ปีที่แล้ว +6

    യുദ്ധത്തിൽ യുക്രൈൻ ന് സഹായകരമായ ഡ്രോണുകളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?

    • @shans2221
      @shans2221 2 ปีที่แล้ว +1

      Yeah Bayraktar TB2 നെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @indianvib1235
    @indianvib1235 2 ปีที่แล้ว +2

    Mustang flights മേടിക്കാൻപറ്റുമോ നിങ്ങളുടെ വലിയവലിയ ആഗ്രഹം ആണെന്നു പറഞ്ഞിരുന്നു👍

  • @rejismusic2461
    @rejismusic2461 ปีที่แล้ว +3

    ജാവേലിൻ ത്രോയിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. എനിക്കിതു പുതുമയുള്ള കാര്യമല്ല.

  • @vipinkr1819
    @vipinkr1819 2 ปีที่แล้ว +16

    ജാവലിൻ മിസ്സൈൽ മികവിനേ കുറിച്ച് പറഞ്ഞപ്പോൾ ഒരുകാര്യം മിസ്സ് ആയി റഷ്യൻ ടാങ്കുകൾക്ക് ചില കുറവുകൾ ഉണ്ടായിരുന്നു ഒന്ന് ബാരം കുറവ് 2ഓട്ടോമാറ്റിക് ലോഡിംഗ് മെക്കാനിസം ഉളപ്പെടുത്തിയിട്ടുണ്ട് എന്നത് കൊണ്ട് മുകൽബഗത് എപ്പോളും സ്ഫോടക വ്തുക്കളുമായി ആണ് ഈ ടാങ്കുകൾ സഞ്ചരിക്കുന്നത് ഒരു അക്രമം നേരിട്ടാൽ ടാങ്കിനുള്ളിൽ തീ പിടിച്ചു എല്ലാ സൈനികരും മരിക്കും

  • @lonewolf5215
    @lonewolf5215 2 ปีที่แล้ว +6

    PUTIN 🐻🇷🇺❤️

  • @spread-light
    @spread-light 2 ปีที่แล้ว +31

    My sister was trapped there, along with many other Indian students
    Each minute the Ukrainians resist is actually a blessing for us because we were literally hoping for a miracle .she's safe home now I personally believe it's a Holy weapon .

  • @stefin8467
    @stefin8467 2 ปีที่แล้ว +8

    ആയുധത്തിൻ്റെ കാര്യത്തിൽ അമേരിക്ക ഒരു സംഭവം തന്നെ

  • @shadowman7594
    @shadowman7594 2 ปีที่แล้ว +5

    ഇതിൽ പറയാത്ത വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്താന്ന് വച്ചാൽ.. ഇത്ര വലിയ ആൻഡ് മിസൈൽ സിസ്റ്റം വം..ലോക വൻശക്തികളും ഒരുമിച്ചു നിന്നിട്ടും യുദ്ധം മുന്നോട്ടുപോകുന്നു എന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം.. 🇮🇳🇷🇺

    • @tiju4723
      @tiju4723 2 ปีที่แล้ว

      കോപ്പാണ്. ഇത്രയും ചെറിയ രാജ്യമായ ഉക്രൈനെ കീഴടക്കാൻ പറ്റില്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെ ആക്രമിച്ചാൽ പിന്നെ റഷ്യയുടെ അവസ്ഥ എന്താകും എന്ന് ആലോചിച്ച് നോക്കുക. റഷ്യ ഭരിക്കുന്നത് ഒരു സ്വേച്ഛാധിപതി ആണ് എന്നത് മാത്രമാണ് റഷ്യയുടെ അഡ്വാന്റേജ്‌.

  • @fathimafiroz5143
    @fathimafiroz5143 2 ปีที่แล้ว +2

    അവതരണത്തിൽ നിങ്ങൾ safari tv യിലെ സന്തോഷ്‌ ജോർജ് കുളങ്ങരയെ കടത്തിവെട്ടും..... അടിപൊളി ❤.....

  • @the6r471
    @the6r471 2 ปีที่แล้ว +6

    👌♥️ ബ്രഹ്മോസ് മിസൈലിനെ കുറിച്ച് ഒരു video ചെയ്യുന്ന കാര്യം കൂടി ഒന്ന് പരിഗണിക്കണം,പിന്നെ കുറച്ച് war movie's suggest chyyamo bro,like Behind Enemy Lines, Black Hack Down, Lone survivor etc...

    • @anandupk777
      @anandupk777 2 ปีที่แล้ว +5

      Hack saw ridge

    • @akhilmd7345
      @akhilmd7345 2 ปีที่แล้ว +2

      Oru russian movie und world war 2 based t-34

    • @purpleRose33
      @purpleRose33 2 ปีที่แล้ว +2

      Fury, 1917,saving private Ryan, war horse,Tae Guk Gi: The Brotherhood of War(Korean), the front line ( Korean ), Dunkirk, pearl harbor,Inglourious Basterds , apocalypse now,zero dark thirty, the hurt locker.....☺️🎬🎬☺️

  • @jothishcs1
    @jothishcs1 2 ปีที่แล้ว +6

    Thanks, എല്ലാ അറിവുകളും പുതിയതായിരുന്നു, അതിനു പിന്നിലെ പരിശ്രമം തീർച്ചയായും ബഹുമാനം അർഹിക്കുന്നു

  • @Darkseid.007
    @Darkseid.007 ปีที่แล้ว +2

    ടാങ്കിൻ്റെ അകത്ത് ഇരികുന്നവൻ പോകഞ്ഞ് പോകും...

  • @SibuDSilva
    @SibuDSilva ปีที่แล้ว +3

    ദേ ഇതിപ്പോ ഒരു വര്ഷം കഴ്ഞ്ഞു 😂😂

  • @Itsme-gn4jo
    @Itsme-gn4jo 2 ปีที่แล้ว +6

    Can you make a video on Turkish Bayraktar tb2 armed drone?? I am eagerly waiting....

  • @Mortal6499
    @Mortal6499 2 ปีที่แล้ว +11

    ഏറ്റവും മികച്ചതിൽ മികച്ചത് 🔥❤

  • @shans2221
    @shans2221 2 ปีที่แล้ว +6

    എന്റെ പൊന്നണ്ണാ, എന്നാ ഒരു റിവ്യൂ ആണ് !! നമിച്ചു !!!

  • @horcepower6953
    @horcepower6953 2 ปีที่แล้ว +1

    അതിനും ദൈവം.... അതുകൊള്ളാം.... മതവും ദൈവങ്ങളും വംശനാശത്തിൽ ആണ് അപ്പോഴാണ്

  • @motolog132
    @motolog132 2 ปีที่แล้ว +1

    Green screen baground miss cheyyuthu.
    Indan nag missile ne patti oru review cheythutharamo

  • @bijuk2046
    @bijuk2046 2 ปีที่แล้ว +2

    ഒരു ക്ലാസ് ടിച്ചർ എങ്ങനെ ക്ലാസ്സിൽ പഠിപ്പിക്കുന്നുവോ അത്ര ക്ലിയറയിട്ടന്ന് പറഞ്ഞു തരുന്നത് ഓൾ ബെസ്റ്റ് 👍👍👍

  • @gokulghoshunni9829
    @gokulghoshunni9829 2 ปีที่แล้ว +4

    America's cia provides support through back side and well other NATO's too ,if it was with only two countries means maybe the War was ended 😅

  • @baijum6700
    @baijum6700 ปีที่แล้ว +1

    സ്റ്റിംഗ്ർ മിസൈലിന്റെ വീഡിയോ കേൾക്കാൻ ആഗ്രഹം ഉണ്ട്...

  • @manukrishna726
    @manukrishna726 2 ปีที่แล้ว +1

    ആശാനെ ciws കുറിച്ച് ഒരു video ചെയ്യുമോ

  • @akhiljose9
    @akhiljose9 2 ปีที่แล้ว +14

    Russia ഇഷ്ട്ടം ❤❤❤❤

    • @tiju4723
      @tiju4723 2 ปีที่แล้ว +5

      അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടിൽ ഇത്രയും യുദ്ധവെറിയനായ സ്വേച്ഛാധിപതി പുട്ടിന്റെ വംശഹത്യ ന്യായീകരിക്കാനും ആളുണ്ടാവും..

    • @kevingeorge47
      @kevingeorge47 2 ปีที่แล้ว

      Russia 💩💩💩💩💩

    • @malcolmx6966
      @malcolmx6966 2 ปีที่แล้ว

      Ettavum koodutal invasion nadatiya American Presidents nekalum bhedam aan

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 ปีที่แล้ว +1

    *നമ്മുടെ പുതിയ vikrant ലേക്ക് F A18 super hornet ന് ഒരു സാധ്യത തെളിയുന്നുണ്ടല്ലോ... സംസാരിച്ചലോ.....* 😁🙏

  • @abhaies499
    @abhaies499 2 ปีที่แล้ว +5

    Sir Namukku eni indian missile review ayalo.like Agni 5 etc..

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +1

      ചെയ്യാം, പക്ഷേ മറ്റ് രാജ്യങ്ങളുടെ കയ്യിൽ എന്തെല്ലാം ഉണ്ടെന്ന് അറിഞ്ഞാൽ മാത്രമല്ലേ നമ്മുടെ ശക്തി നമുക്ക് മനസ്സിലാകൂ ❤❤❤

  • @kannan938
    @kannan938 ปีที่แล้ว +1

    Ukraine stand and fight because they got back up from nato and America also....

  • @eldhojose1730
    @eldhojose1730 2 ปีที่แล้ว +2

    വളരെ ഗംഭീരം , നമ്മുടെ മിസൈലുകളെ കുറിച്ചും താങ്കളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @raavan71
    @raavan71 2 ปีที่แล้ว +1

    Ithrakkum vishudhanmaar undayittum innu Russia Mariupol pidichu ketto...

  • @athulkb9664
    @athulkb9664 2 ปีที่แล้ว +2

    ചേട്ടാ jeep ne പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @bisminperumattil6965
    @bisminperumattil6965 2 ปีที่แล้ว +2

    eurofighter typhoon, j 10, jet gripen e, fa-xx, kamov ka -22 and ka-35, cl-1201, jas 39 gripen cheyammo

  • @Narcoz046
    @Narcoz046 2 ปีที่แล้ว +2

    Dragunov sniper rifle. Review cheyamo

  • @ranjithtp6204
    @ranjithtp6204 2 ปีที่แล้ว +5

    Technical explanation at its best 👍🏻
    Super bro keep updating us

  • @neerajkabraham9173
    @neerajkabraham9173 2 ปีที่แล้ว +3

    Javelin polulla 2 set HEAT missiles neyum Armour piercing rounds neyum kanchan armour & chobham armour cheruthu nilkkum ennu arinju. Nammude Arjun tank il Kanchan armour upayogikkunnundallo. Tested results positive aane. Arjun tankine pattiyum reactive armour ne pattiyum videos cheyyamo.?

  • @Kvvipin
    @Kvvipin 2 ปีที่แล้ว +1

    Eppozhum Russia real war thudangiyiittilla

  • @bindhub4049
    @bindhub4049 2 ปีที่แล้ว +3

    Northeast il India chinayekal strong anu

  • @zaam6132
    @zaam6132 ปีที่แล้ว +1

    Ukrain pidich ninnath nato American support kond mathrm europians ini melle pin valinjolm ...britan panikitty kondirikkunnu

  • @woodgrainkerala
    @woodgrainkerala 2 ปีที่แล้ว

    Fhj
    Colofduty ഗെയിമിലെ മെയിൻ ഐറ്റം ഇത് വെച്ച ഹെലികോപ്റ്റർ അപ്പോ ഇട്ട് ഓടും

  • @JITHU4PVM
    @JITHU4PVM 2 ปีที่แล้ว +2

    Bro raw agent alle ?

  • @athulkb9664
    @athulkb9664 2 ปีที่แล้ว +2

    ഡിഫെൻസ് വെകിൽസ് നെ പറ്റി കുറിച് വീഡിയോസ് ചെയ്യാവോ?

  • @anoop1555
    @anoop1555 2 ปีที่แล้ว +4

    9m133 kornet is far more superior than javelline.

  • @Taruni14
    @Taruni14 2 ปีที่แล้ว +3

    how a nuclear bomb works? Oru video chyyamoo😁

  • @athulkb9664
    @athulkb9664 2 ปีที่แล้ว +1

    Hamar നെ പറ്റി ഒരു വീഡിയോ ചെയ്യാവോ?

  • @drharoldshipman8330
    @drharoldshipman8330 2 ปีที่แล้ว +2

    Sniper rifiiles inte video varumo aashane

  • @arunsnair8783
    @arunsnair8783 2 ปีที่แล้ว +3

    'Tiger tank' ne kurich oru video cheyiyamo

  • @abhijithkkabhijith1016
    @abhijithkkabhijith1016 2 ปีที่แล้ว +16

    Man I really respect your research work... behind every video that you upload...keep moving full support lot of 💕

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว

      thanks bro ❤❤❤

    • @amplelist5554
      @amplelist5554 ปีที่แล้ว

      @@SCIENTIFICMALAYALI What's your job?? Is anything related to defence??

  • @jobbyjohn8674
    @jobbyjohn8674 2 ปีที่แล้ว +5

    Wonderful speaking and amazing knowldege.nice explanation .. Great bai👍👍❤❤

  • @aneetaaniyan9042
    @aneetaaniyan9042 2 ปีที่แล้ว +2

    American army repair everything they have or they modernise their weapons also

  • @anirudhpk3549
    @anirudhpk3549 2 ปีที่แล้ว +3

    നമുക്ക് വിമാനം മതി

  • @crowsquadgaming1038
    @crowsquadgaming1038 2 ปีที่แล้ว +3

    Sir, "willys jeep" video cheyuo

  • @classoppressorbourgeoisie8416
    @classoppressorbourgeoisie8416 2 ปีที่แล้ว +3

    അനീഷേട്ടാ പൊളി പൊളി 🔥🔥
    ഇനി ഡ്രോണുകളെ പറ്റി വീടിയോ പ്രതീക്ഷിക്കുന്നു .

  • @santhoshpjohn
    @santhoshpjohn 2 ปีที่แล้ว

    Russian മിലിറ്ററി equipments വാങ്ങിച്ച India പോലെ ഉള്ള രാജ്യങ്ങൾ ഇപ്പോൾ പേടിയിൽ ആണ്

  • @drzomboss4789
    @drzomboss4789 2 ปีที่แล้ว +2

    Nag missile ne kurich Oru video cheyyamo plss

  • @jeevansr1807
    @jeevansr1807 2 ปีที่แล้ว +2

    Machane mig 21 video venam

  • @bharathvyas3654
    @bharathvyas3654 2 ปีที่แล้ว +3

    If India buys this javelin missile it will be a great advantage ..

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +4

    Super 👌 comparison of KSRTC 🚌

  • @muhammedashique3347
    @muhammedashique3347 2 ปีที่แล้ว +2

    KSRTC😆

  • @jithinchacko5968
    @jithinchacko5968 2 ปีที่แล้ว +1

    Russia yude t 72, t 90 s tank kal upayogikunna le india🙄🥴

  • @godfatherxiv
    @godfatherxiv 2 ปีที่แล้ว +1

    എല്ലാ വിഡിയോസും പോളിയാണ്.. മാസത്തിൽ 3 വീഡിയോകൾ എങ്കിലും ചെയ്യാൻ ശ്രെമിക്കണേ

  • @joyal762
    @joyal762 2 ปีที่แล้ว +5

    ആശാൻ is back with 🔥

  • @jilsgeorge9063
    @jilsgeorge9063 2 ปีที่แล้ว +2

    Ppsh, Winchester gun, mp5 ee gunsine patti video venam

  • @mariyakp508
    @mariyakp508 2 ปีที่แล้ว +3

    Can you make video of India's indegineous helicopter

    • @sumeshps476
      @sumeshps476 2 ปีที่แล้ว

      Not helicopter say chopper

  • @nidhinkv1695
    @nidhinkv1695 2 ปีที่แล้ว +1

    Mercedes-Benz G Wagonനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @anoopanandananandan537
    @anoopanandananandan537 ปีที่แล้ว +2

    ഞാൻ വെറുതേ ഒന്ന് കേട്ടു തുടങ്ങിയതാണ്..ഇപ്പം ദിവസവും കേൾക്കുന്നു..🤩

  • @sreenathvr2314
    @sreenathvr2314 2 ปีที่แล้ว +1

    Suuuuuuper 👍 Broooooo 👏👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jeringeorge2308
    @jeringeorge2308 ปีที่แล้ว +1

    Ukrainene help cheyan Kure rajyanghaludu

  • @muhammadpk3851
    @muhammadpk3851 11 หลายเดือนก่อน +1

    Javelin Saved Kyiv. Power to Javelin

  • @roman_raven
    @roman_raven 2 ปีที่แล้ว +3

    Tungsten core & depleted uranium core ithokke enganeyaa work cheyyunne

    • @midhungeorge5915
      @midhungeorge5915 2 ปีที่แล้ว +1

      After hitting the target the nose collapse and a phenomenon called spalling occurs. Hence no explosives in apfsds tank crew death due to high pressure waves and explosion of ammunition and secondary fuel blast.

  • @vishnu88911
    @vishnu88911 ปีที่แล้ว +1

    Stinger ne kurach oru video chyumo bro

  • @finnygeorge9889
    @finnygeorge9889 2 ปีที่แล้ว +2

    Video kollam.. Ennall America cheythathu polae Rajyam kathikan alla Russia sremichathu… residents nae munnil nirthi yudham prathirodhikan aanu Ukrain sremichathu.. athil orupadu limitations undu…

    • @vijeeshvs6847
      @vijeeshvs6847 2 ปีที่แล้ว

      Correct

    • @psychopathpuberty398
      @psychopathpuberty398 ปีที่แล้ว

      😂🤣😂😂😹 ath kanadyirunu. Mariyopolilum saporashiyayilum kaati kootiya kroorathakal

  • @yasikhmt3312
    @yasikhmt3312 2 ปีที่แล้ว +3

    *Impressive narration, luxurious facts, outstanding content..... Thanks.*

  • @Predatorgw
    @Predatorgw 2 ปีที่แล้ว +1

    Indira gandi oru video cheyyamo chettaa

  • @jacksonfrancis3009
    @jacksonfrancis3009 2 ปีที่แล้ว +2

    Bakki reactive Armor kude kutti cheerth oru video undakiya nallathaan..super presentation aan.very much useful

  • @KiranKumar-KK
    @KiranKumar-KK 2 ปีที่แล้ว +2

    കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു ഇതിനെ കുറിച്ച് അറിയാൻ 😊

  • @PraveenVL
    @PraveenVL 2 ปีที่แล้ว +1

    Tandem warheads Milan, Malutka, Fogot,