ചേച്ചി ഞാൻ new subscriber ആണ്... Psc പഠിക്കുന്നതുകൊണ്ട് ഇതുപോലെ ഉള്ള വീഡിയോസ് കാണാൻ സമയം ഒട്ടും തന്നെ ഇല്ല.. പക്ഷെ പഠനം ബോർ ആകുമ്പോൾ relax ചെയ്യാൻ ചേച്ചിടെ വീഡിയോസ് കാണാറുണ്ട്.. ടൈം കണ്ടെത്തി ചീരയും, പയറും മുളകും nattu.. പിന്നെ ചേച്ചിയെ ഒത്തിരി ഇഷ്ട്ടാണ്.. സ്വന്തം ചേച്ചി യെ പോലെ എനിക്ക് തോന്നുന്നു.. സത്യം 🥰സമയം പോലെ ഓരോ വീഡിയോ യും കാണും chechi
ആ വെള്ളിയിച്ചയുടെ കണ്ണിനങ്ങോട്ട് ഒഴിച്ചു കൊടുക്കണം.........,😅😅😅😅😅😅 എന്റെ ചേച്ചീ..... ആ ഡയലോഗ് കേട്ട് ചിരിച്ചു ഞാനൊരു പരുവമായി...... എബിൻ ചേട്ടൻ ചിരിക്കുന്നതും കേൾക്കാം.... പൊളിച്ചു എന്തായാലും ഈ idea.... സൂപ്പർ.....
മെറിൻ മോൾ ഇനിയും ഉയരങ്ങളിലെത്തട്ടെ Congrats മെറിന്റെ ചാനൽ ഇതുവരെ കണ്ടില്ല എബി ന്റെ ഒന്നുരണ്ടെ ണ്ണം കണ്ടു നല്ല നിലവാരം പുലർത്തുന്നു എബിന് മലയാളവും നന്നായി വഴങ്ങട്ടെ എന്റെ മുളകു തൈകൾ പറിച്ചന ടാറാകുന്നു. പച്ചമുളകിന് വെള്ളിച്ചനന്നായി ഉണ്ട് ദിവസവും കഞ്ഞി വെള്ളത്തിൽ കുളിപ്പിക്കുന്നു പപ്പായ ഇലയും പരീക്ഷിച്ചു.thank you Mini
ഹായ് മിനീ വീഡിയോ സൂപ്പർ. ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു. വെള്ളിച്ചയെ ഓടിക്കാൻ പലവഴി നോക്കി. ഒരു രക്ഷയും ഇല്ല . ഇനി ഇതൊന്നു പരീക്ഷിക്കട്ടെ.... കാന്താരിയിലും വെള്ളിച്ച ഉണ്ട്. ബ്രൂണോ ഭയങ്കര കൊതിയാനാണെല്ലോ... എബിനും മെറിനും സൂപ്പർ 😋😋
ചേച്ചി പറഞ്ഞു തരുന്ന ഓരോ അറിവുകളും ഒരുപാട് പേർക്ക് ഉപകാര പ്രദമായ വീഡിയോകൾ ആണ് ഈ ലോക്കഡോൺ കാലത്തു ഒരുപാട് ആൾക്കാർ അടുക്കളത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട് അവർക്കെല്ലാം ഒരുപാട് ഉപകാരമായ അറിവുകൾ ആണ് ഈ ചാനലിൽ നിന്നും കിട്ടുന്നത് താങ്ക്സ് ചേച്ചി
സൂപ്പർ വീഡിയോ മിനി. ഉപകാരപ്രദവും എളുപ്പമുള്ളതുമായ ടിപ്സ്. എബിനെയും മെറിനെയും ആദ്യം കാണാത്തപ്പോൾ എന്ത് പറ്റി എന്ന് വിചാരിച്ചു. പിന്നെ രണ്ടു പേരേയും , സോറി മൂന്നു പേരെയും (ബ്രൂണോയെയും ചേർത്ത്) കണ്ടപ്പോൾ വളരെ സന്തോഷമായി. മെറിന്റെയും എബിന്റെയും ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ. മെറിൻകുട്ടി, എബിൻ മെറിന്റെ മാത്രമല്ല ഞങ്ങളുടെയും മകനും ചേട്ടനും അനുജനും ഒക്കെ ആയിട്ട് വരും കേട്ടോ. മിനിക്കും കുടുംബത്തിനും എല്ലാ ആശംസകളും.
Hi chechi..recently started Watching your videos...lockdown changes...😁 as per your method did compost..and used it for planting too..awaiting result...am badly in need of kaanthari mulagu seeds..at hu ayachhu tharan enthengilum vazhi undo?
സൂപ്പർ വീഡിയോ ആണ് .ഈ വീഡിയോയിൽ വെള്ളീച്ചയുടെ കണ്ണിലേക്ക് Spray ചെയ്യണമെന്നു പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു കേട്ടോ. കുരിടിപ്പ് മാറാനുള്ള ഓരോ ടിപ്പും പറയുന്നതനുസരിച്ച് മണ്ട നുള്ളി കളഞ്ഞിട്ട് ഇപ്പോൾ അതെല്ലാം മാറി നിറയെ പച്ചമുളക് പിടിച്ചിട്ടുണ്ട്. താങ്ക്സ് മിനി.
So beautiful it looks...my chilly plant is curling up chechi..I followed ur earlier video on this issue but for some reason its not working out...shud try again
Oh my God .. Minichechi is not only the best gardening guide in Kerala but also she is can make people laugh ‘Vellichaude Kannil ozhichukodukanam” 🤣🤣 Thank you Chechi so much for sharing wonderful videos.. God bless you
മെറിൻ എല്ലാവിധ ആശംസകളും . ആദ്യമൊക്കെ ചെടികളിൽ പ്രാണികളെ കണ്ടാൽ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു .ഇപ്പൊ നശിപ്പിചു കള യും .വെള്ളീച്ച ശല്യം ഇല്ലാത്ത മുളകില്ല .മഴകാരണം ഒന്നും ചെയ്യാനും കഴിയുന്നില്ല .എന്നാലും മഴയില്ലാത്ത സമയം കഞ്ഞിവെള്ളം ഒഴിക്കുന്നുണ്ട് .എന്റെയും ആഗ്രഹം മുളക് ഇനി കടയിൽനിന്നും വാങ്ങാതെ വീട്ടിൽ ഉണ്ടാക്കണം എന്നാണ് .ചേച്ചിയുടെ എല്ലാ ടിപ്സും പ്രയോഗിക്കുന്നുണ്ട് .Thanks.
ഒരു വർഷമായി പച്ചമുളക് കടയിൽ നിന്ന് വാങ്ങാറില്ല. വീട്ടിൽ നട്ടതാണ് ഉപയോഗിക്കാറ്. ചേച്ചിയുടെ വളപ്രയോഗങ്ങൾ ഒക്കെ ഫലിക്കുന്നുണ്ട്. ചാരം കഞ്ഞിവെള്ളത്തിൽ കലക്കി ഒഴിച്ചത് നല്ല കായ്ഫലം തരുന്നുണ്ട്. Thank youuuuuuu chechi...
ശരിയാ മിനിച്ചേച്ചീ... വെള്ളിച്ചയുടെ കണ്ണിൽ ഒഴിക്കണം എനിക്കും ദേഷ്യം വരും ഇത്രേം കഷ്ടപ്പെട്ടു ചെയ്യുമ്പൊ നശിപ്പിക്കാൻ വരുമ്പൊ .എൻ പയറെല്ലാം നന്നായി വലുതായി ചേച്ചീ. ഞാനും മുളക് ഇപ്പൊ വാങ്ങുന്നില്ല. വറ്റൽമുളകിൻ്റെ അരി പാകി. ചേച്ചിക്ക് ഒത്തിരി നന്ദീ ട്ടോ എല്ലാം പറഞ്ഞു തരുന്നതിന്
ഹായ് ചേച്ചീവീഡിയോ സൂപ്പർ എബിൻ മോനെ മമ്മി ക്രൂര യല്ല ആരായാലും അങ്ങിനെ ചെയത് പോകും ആറ്റു നോറ്റ് ഉണ്ടാക്കിയിട്ട് കിടങ്ങൾ വന്ന് നശിപ്പിക്കുമ്പോ സഹിക്കാൻ കഴിയുന്നതിലപ്പുറമാണ് മുളക്കുട്ടികളെ കുളിപ്പിക്കുന്ന ദിവസമാണിന്ന് ചേച്ചിക്കും സന്തോഷം ഞങ്ങൾക്കും സന്തോഷം മെറിൻ മോളുടെ ചാനൽ അറിയില്ല എങ്കിലും മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരുപാടൊരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നുചേച്ചി മോളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു നല്ല കാര്യം അന്ന് ചേച്ചി അത് പറഞ്ഞില്ലെങ്കിൽ ചേട്ടനെക്കൊണ്ടു തന്നെ ചെയ്യിക്കേണ്ടി വന്നിരുന്നില്ലേ മോൾക്ക് നല്ല ആത്മവിശ്വാസം കിട്ടിയതും ഇപ്പോൾ അത്യധികം സന്തോഷം തോന്നുന്നതും എല്ലാം ഒറ്റയ്ക്ക് ചെയത് പഠിച്ചതുകൊണ്ടല്ലേ നിങ്ങളുടെ സ്നേഹം കാണുമ്പോ തന്നെ എന്തിഷ്ടമാണെന്നോ?? ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് നാല് പേർക്കും ഉണ്ടാകുമാറാകട്ടെ
Thank youuuu so much dear video istapettu ennerinjathil valare valare valare Santhosham 😘 സത്യമാണ് അങ്ങനെ പറഞ്ഞതു കൊണ്ട് മോൾ എല്ലാം സ്വന്തമായി ചെയ്തു മിടുക്കി കുട്ടിയാണ്.
Mini. Njan 8 mulukinte chedi nattitundu. Correct time il mini yude advise kitti. Very valuable for me. .pinne Venda cheera thakkali ivayum nattitundu. Spray Njjan nale thanne undakkum. Thanku dear. Will follow u always.
Hai Chechi...ഞാൻ ആദ്യമായിട്ടാണ് comment ഇടുന്നത്. ചേച്ചിയുടെ videos ഒക്കെ ഒരുപാട് ഇഷ്ടമാണ്... ഞങ്ങൾക്കും കൃഷിയിലേക്ക് കടക്കാൻ അതെല്ലാം വളരെസഹായിച്ചു.ഒരുപാട് thanks. We like your family so.. much ടിപ്സെല്ലാം ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്തു. എന്നാലും ഉറുമ്പ് ശല്യം കുറയുന്നില്ല. അതിനെന്തെങ്കിലും മാർഗ്ഗം കൂടി പറഞ്ഞു തരുമോ
ഒരുപാട് ഉപകാരപ്രദമായവീഡിയോ ആണ്.പിന്നെ മെറിന് congrats മെറിൻെറ ചാനലിൽ പറഞ്ഞിട്ടുണ്ട് എന്നാലും congrats..👏👏👏Bruno..പൊളിച്ചല്ലോ😃😃...എല്ലാത്തിനും തലപ്പത്ത് നിൽക്കുന്ന എബിന് ..ഒരു. Big Haai. 💪💪💪
Video super mulakine kulippichu nirthi alle kollam congrats merin abin poloru son lucky aanu bruno othiri chirippichu chinnu minnu randu perum rasamayirunnu God bless you and your family
എനിക്കും ഇതിന്റേ പ്രശനം ഉണ്ട്.. ഇപ്പോൾ ഇവിടെ 2ദിവസമായി മഴ മുറ്റത് ഇറങ്ങാൻ പറ്റുന്നില്ല. Try ചെയ്യാം. പിന്നെ കായം, തൈരും കൂടെയേ ചേർക്കണം. ഇതിന്റേ പേര് റോക്കറ്റ് എന്നാണ്...
ബ്രൂണോയുടെ തൊണ്ടയിൽ കുടുങ്ങി എന്ന് വിചാരിച്ചു ആദ്യം സൂപ്പർ മാൻ ബ്രൂണോ 😄🥰ബ്രൂണോയുടെ കേക്ക് തീറ്റയിൽ വെള്ളീച്ചടെ കാര്യം പറന്നു 🙄ഒന്നുകൂടി കാണട്ടെ 😊എന്തായാലും സൂപ്പർ വീഡിയോ മിനി എബിൻ 👏👏👏👏👌🙌
ചേച്ചി ഞാൻ new subscriber ആണ്... Psc പഠിക്കുന്നതുകൊണ്ട് ഇതുപോലെ ഉള്ള വീഡിയോസ് കാണാൻ സമയം ഒട്ടും തന്നെ ഇല്ല.. പക്ഷെ പഠനം ബോർ ആകുമ്പോൾ relax ചെയ്യാൻ ചേച്ചിടെ വീഡിയോസ് കാണാറുണ്ട്.. ടൈം കണ്ടെത്തി ചീരയും, പയറും മുളകും nattu.. പിന്നെ ചേച്ചിയെ ഒത്തിരി ഇഷ്ട്ടാണ്.. സ്വന്തം ചേച്ചി യെ പോലെ എനിക്ക് തോന്നുന്നു.. സത്യം 🥰സമയം പോലെ ഓരോ വീഡിയോ യും കാണും chechi
Thank youuuu so much dear Divyakutty valare santhosham 👍😘 joli enthayalum urapu samayam thakkathil use cheyyuka😘😘👍👍👍
Qqq
ഈ2😂ഈ33
ആ വെള്ളിയിച്ചയുടെ കണ്ണിനങ്ങോട്ട് ഒഴിച്ചു കൊടുക്കണം.........,😅😅😅😅😅😅 എന്റെ ചേച്ചീ..... ആ ഡയലോഗ് കേട്ട് ചിരിച്ചു ഞാനൊരു പരുവമായി...... എബിൻ ചേട്ടൻ ചിരിക്കുന്നതും കേൾക്കാം.... പൊളിച്ചു എന്തായാലും ഈ idea.... സൂപ്പർ.....
Pinnallathe 😀😂🤣 ivattakalekond thottanne 🤣
@@MinisLifeStyle 👍👍👍👍ok ആവും
മെറിൻ മോൾ ഇനിയും ഉയരങ്ങളിലെത്തട്ടെ
Congrats മെറിന്റെ ചാനൽ ഇതുവരെ കണ്ടില്ല
എബി ന്റെ ഒന്നുരണ്ടെ ണ്ണം കണ്ടു നല്ല നിലവാരം പുലർത്തുന്നു എബിന് മലയാളവും നന്നായി വഴങ്ങട്ടെ
എന്റെ മുളകു തൈകൾ പറിച്ചന ടാറാകുന്നു.
പച്ചമുളകിന് വെള്ളിച്ചനന്നായി ഉണ്ട് ദിവസവും കഞ്ഞി വെള്ളത്തിൽ കുളിപ്പിക്കുന്നു
പപ്പായ ഇലയും പരീക്ഷിച്ചു.thank you Mini
Thank youuuu so much dear valare Santhosham
Daydreamer merin Enna channel
Congrats merry molu.iniyum iniyum orupad uyarangalil ethatte ennum dua cheyyunnu.mazha mariyuttu venam velleechayude kannil thanne kanthari mulaku apply cheyyanam.in sha allah
ഹായ് മിനീ വീഡിയോ സൂപ്പർ. ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു. വെള്ളിച്ചയെ ഓടിക്കാൻ പലവഴി നോക്കി. ഒരു രക്ഷയും ഇല്ല . ഇനി ഇതൊന്നു പരീക്ഷിക്കട്ടെ.... കാന്താരിയിലും വെള്ളിച്ച ഉണ്ട്. ബ്രൂണോ ഭയങ്കര കൊതിയാനാണെല്ലോ... എബിനും മെറിനും സൂപ്പർ 😋😋
Thank youuuu so much dear ithonnu trychaitholu
ഞാനും ഒരു വർഷമായി പച്ചമുളക് കടയിൽനിന്ന് വാങ്ങാറില്ല മിനി ചേച്ചിയുടെ ഓരോ ടിപ്പുകൾ ചെയ്തപ്പോൾ പച്ചമുളക് രണ്ടിരട്ടി ആയി
Very good 👍 kodu kai🤝🤝
നന്നായിട്ടുണ്ട് മോളെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ വളരെ സന്തോഷം പ്രാർത്ഥിയ്ക്കുന്നു
Thank youuuuuu so much dear chechi 🤗🥰
Nalla video, theerchayayi try cheyam... Thanks for the tip 🙂😀
Try chaitholu super anuketo
ഹലോ മിനി പറയുകയും ചെയ്‌തു കാണിച്ചു തരികയും ചെയ്യുന്ന കാര്യങ്ങൾ നല്ലരീതിയിൽ ഉപകരിക്കുന്നു നന്ദി മെറിൻ മോൾക്ക് അഭിനന്ദനങ്ങൾ
Thank youuuu.... thank youuuu
ചേച്ചി പറഞ്ഞു തരുന്ന ഓരോ അറിവുകളും ഒരുപാട് പേർക്ക് ഉപകാര പ്രദമായ വീഡിയോകൾ ആണ് ഈ ലോക്കഡോൺ കാലത്തു ഒരുപാട് ആൾക്കാർ അടുക്കളത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട് അവർക്കെല്ലാം ഒരുപാട് ഉപകാരമായ അറിവുകൾ ആണ് ഈ ചാനലിൽ നിന്നും കിട്ടുന്നത് താങ്ക്സ് ചേച്ചി
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare Santhosham und keto 😘
@@MinisLifeStyle താങ്ക്സ് ചേച്ചി
സൂപ്പർ വീഡിയോ മിനി. ഉപകാരപ്രദവും എളുപ്പമുള്ളതുമായ ടിപ്സ്. എബിനെയും മെറിനെയും ആദ്യം കാണാത്തപ്പോൾ എന്ത് പറ്റി എന്ന് വിചാരിച്ചു. പിന്നെ രണ്ടു പേരേയും , സോറി മൂന്നു പേരെയും (ബ്രൂണോയെയും ചേർത്ത്) കണ്ടപ്പോൾ വളരെ സന്തോഷമായി. മെറിന്റെയും എബിന്റെയും ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ. മെറിൻകുട്ടി, എബിൻ മെറിന്റെ മാത്രമല്ല ഞങ്ങളുടെയും മകനും ചേട്ടനും അനുജനും ഒക്കെ ആയിട്ട് വരും കേട്ടോ. മിനിക്കും കുടുംബത്തിനും എല്ലാ ആശംസകളും.
Thank youuuu so much dear nighaludeok snehathode ulla comments ok enthu Santhosham anu tharunnathu ennariyamo
Orupadu orupadu thanks keto😘
@@MinisLifeStyle 💞💞💞
ചേച്ചീ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചിയുടെ സംസാരം വെള്ളിച്ചയുടെ കണ്ണിൽ അടിച്ചു കൊടുക്കണം എന്ന് പറഞ്ഞത് അത് കേട്ട് ഞാൻ ഒത്തിരി ചിരിച്ചു
Pinnallathe 😀😂😂ivattakale kond thottu
@WORLD OF CRAFT & CALLIGRAPHYOK
@WORLD OF CRAFT & CALLIGRAPHY #
FYI loop
, .
മിനി ചേച്ചി.... എല്ലാ ടിപ്സും സൂപ്പർ.... എന്റെ കാന്താരി.. മുളക്... ചെടികൾ ചെറുതിലെ തന്നെ വെട്ടിപോകുന്നു പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു.
Evening time nanachit manjalpodi vithari kodutholu
Hi chechi..recently started Watching your videos...lockdown changes...😁 as per your method did compost..and used it for planting too..awaiting result...am badly in need of kaanthari mulagu seeds..at hu ayachhu tharan enthengilum vazhi undo?
Very good 👏👏 Kure nalla Nalla videos ittitund samayam kittumpol kanan marakandato
സൂപ്പർ വീഡിയോ ആണ് .ഈ വീഡിയോയിൽ വെള്ളീച്ചയുടെ കണ്ണിലേക്ക് Spray ചെയ്യണമെന്നു പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു കേട്ടോ. കുരിടിപ്പ് മാറാനുള്ള ഓരോ ടിപ്പും പറയുന്നതനുസരിച്ച് മണ്ട നുള്ളി കളഞ്ഞിട്ട് ഇപ്പോൾ അതെല്ലാം മാറി നിറയെ പച്ചമുളക് പിടിച്ചിട്ടുണ്ട്. താങ്ക്സ് മിനി.
Very good 👏👏 tipsok prayojanapedunnu ennerinjathil valare valare Santhosham 😘
So beautiful it looks...my chilly plant is curling up chechi..I followed ur earlier video on this issue but for some reason its not working out...shud try again
Ee reethiyil onnu nokkuto
Chechi...Ini velleechede kannilozhichittu thanne karyam...Ente mulakinte valiya prasnamanu velleechayum kurudippum... njanake thottirikkuvarunnu...Thank you chechi..Endayalum ithum koodiyonnu nokkatte
Try chaitholu videoil paranjapole chaitholu
Congrats Meinutty..... Stay blessed
Thanks dear
Mini chechi parayunna pole njanum cheythu nokkarund mulakellam nallapole undavunnund thanks chechi. Merin all the best👍💯👍💯👍💯👍💯👍💯
Thank youuuu so much dear tipsok upakarapedunnu ennerinjathil valare Santhosham
Oh my God .. Minichechi is not only the best gardening guide in Kerala but also she is can make people laugh ‘Vellichaude Kannil ozhichukodukanam” 🤣🤣 Thank you Chechi so much for sharing wonderful videos.. God bless you
Pinnallathe ivattakalekond thottanne
😂😂🤣🤣
Thank youuuu so much video istapettu ennerinjathil valare valare Santhosham
Jgh
@@MinisLifeStyle പിന്നല്ലാതെ എന്തു ചെയ്യും ചേച്ചി ഇവറ്റകളെ കൊണ്ട് അല്ലെ
Chechi aente vellari thai adiveru cheenjupoi nallapole kai undyirunn
Nalla sangadam und
Oru spoon kummayam chuvattil ittukoduku vellam koodi ozhicholu
19.54 ബ്രൂണോ fan 🤩🐕
എന്റെ ജൂലിയെ പോലെ ബ്രുണോയും കൊതിയനാ 🤭😆🤩🥰
20.52 പാവം 🤣🤣
Brunodu karyamonnum parayanda 😂😂
മെറിൻ എല്ലാവിധ ആശംസകളും .
ആദ്യമൊക്കെ ചെടികളിൽ പ്രാണികളെ കണ്ടാൽ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു .ഇപ്പൊ നശിപ്പിചു കള യും .വെള്ളീച്ച ശല്യം ഇല്ലാത്ത മുളകില്ല .മഴകാരണം ഒന്നും ചെയ്യാനും കഴിയുന്നില്ല .എന്നാലും മഴയില്ലാത്ത സമയം കഞ്ഞിവെള്ളം ഒഴിക്കുന്നുണ്ട് .എന്റെയും ആഗ്രഹം മുളക് ഇനി കടയിൽനിന്നും വാങ്ങാതെ വീട്ടിൽ ഉണ്ടാക്കണം എന്നാണ് .ചേച്ചിയുടെ എല്ലാ ടിപ്സും പ്രയോഗിക്കുന്നുണ്ട് .Thanks.
Thank youuuu so much dear video istapettu ennerinjathil valare valare
Brono kk navilu taste angu povunnillalo😍😍😍. Anyways congrats merin😍😍😍💃
Athe athe 😂🤣
Thank youuuu
ചേച്ചി പറഞ്ഞ് തരുന്ന എല്ലാ ടിപ്സും ഞാൻ ചെയ്യാറുണ്ട് ഇപ്പേൾ ഒത്തിരി പച്ചമുളക് കായ്ക്കുന്നുണ്ട് Thanks Mini Chechi
Very good 👏👏 tipsok prayojanapedunnu ennerinjathil valare valare Santhosham
Best wishes for Merin and thanks for giving an interesting and informative presentations in the subject.
Thanks a lot.🌷
Thank youuuu
Chechiyude ella vidieo yum kanarundu. Othiri....othiri upakarapradhamayitundu. .thankyou. chechi.
Very good 🤝 video upakarapetennu arinjathi valare valare santhosham 🥰
ചേച്ചി കറിവേപ്പില തണ്ടിൽ ഉറുമ്പ് അരിമ്പായിട്ട് നിൽക്കുന്നു.എത്ര നശിപ്പിച്ചാലും വരുന്നു.അതില്ലാണ്ടാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
Pulicha kanjivellam adupich ozhichukodutholu
Ok. dear
Chechiyude krishi kandittanu njan mulaku krishi thudangiyath.ippol Oru 6 maasamayitt njan mulak kadayil ninnu vaangarilla.thank you chechee
Very good 🤝 inghane venam 🥰🤗
ചേച്ചി കടല പിണ്ണാക്കും കഞ്ഞിവെള്ളവും കൂടെയുള്ള ഒരു ജൈവവളം ചെയ്യാമോ🤔🤔🤩
Ee videoil vishadhamayi kanikunund avasanam vare kandunokku
വിവരണത്തിന് നന്ദി. പരീക്ഷിച്ചു നോക്കട്ടെ
Dhyrymayi trychaitholu
ചേച്ചി കറി വേപ്പില thayy വളരാന്‍ എന്ത് വളം kodukkanam ചേച്ചി reply തരൂ
Attinkastam super
Meen kazhukunna vellam
Very good video. Congratulations mole.
Video upakarapettu ennerinjathil valare santhosham
Ente veettile mulakil full vellechayanu enthu cheithittum marunnilla
Ithonnu trychaitholu
Chechiyude fan Anu. Chechiyude Ella krishireethiyum pinthudarunnu.
Very good 👍 thank youuuuuu so much dear 🥰
ഒരു വർഷമായി പച്ചമുളക് കടയിൽ നിന്ന് വാങ്ങാറില്ല. വീട്ടിൽ നട്ടതാണ് ഉപയോഗിക്കാറ്. ചേച്ചിയുടെ വളപ്രയോഗങ്ങൾ ഒക്കെ ഫലിക്കുന്നുണ്ട്. ചാരം കഞ്ഞിവെള്ളത്തിൽ കലക്കി ഒഴിച്ചത് നല്ല കായ്ഫലം തരുന്നുണ്ട്. Thank youuuuuuu chechi...
Very good 👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham tipsok prayojanapedunnu ennerinjathil athilere Santhosham 😘
അടി പൊളി വിഷം വാങ്ങി കഴിക്കുന്ന തിലും നല്ലത് അല്ലേ. വീട്ടിൽ കൃഷി ചെയ്യുന്നത്
കോവക്ക കക്കിരി മത്തൻ
തുടങ്ങിയ കൃഷി ചെയ്തിട്ട് വിളവ് കിട്ടുന്നില്ലേ
ഒന്ന് കണ്ട് നോക്കൂ ഉപകാരപ്പെടും തീർച്ച
th-cam.com/video/VNH3h0ZantE/w-d-xo.html
We
Minichi enikku kurachu vith ayachu tharumo
വീഡിയോ നന്നായിട്ട് ഉണ്ട്. മെറിൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank youuuu so much dear
ചേച്ചി ഒരു ചെറിയ അടുക്കളതോട്ടം തുടങ്ങാനുള്ള വിത്ത് അയച്ച് തരുമോ ??
Krishibhavanil ninne seeds kodukunde
@@gkscrafthours7388 എന്ത് കൃഷി ഭവനിൽ എൻ്റെ നാട്ടിലെ കൃഷിഭവനിൽ ഇല്ല ഞാൻ പോയി നോക്കിയത...
@@moinsha2471 madam ella krishibhavanil ninnum kodukunde athe Monday thotta evide kodukan thudangiyathe. Krishibhavinille number undenkil villiche chodichal mathi. Seeds mathramalla 500 rupake grow bag with plantum kodukununde
Njan magik yenna marunn vangi use cheythu muradichu ninna rosul okkey thaliru vannu.. pinney mottum vannu. Thanks
Very good 🤝
ഹായ് ചേച്ചി ഞാൻ അരുൺ ഞാൻ
ഫിഷ് അമിണോ ആസിഡ് ഉണ്ടാക്കുണ്ട് ചേച്ചി പക്ഷേ ഞാൻ
അറിയാതെ വെള്ളം ഒഴിച്ചുപോയി
Ayooo ini entha chaika
@@MinisLifeStyle
ഭ്രൂണോ സൂപ്പർ
Thank youuuu
fish amino acid
ഭ്രൂണയിക്ക് കേക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. മെറിൻന് ഒരായിരം ആശംസകൾ പത്തായിരം സബ്സ്ക്രൈബ് കിട്ടിയത്തിന് 🌹🌹🌼
Thank youuuu so much dear
Bruno.. ചിരിപ്പിച്ചു..... 😂😂😂😂
Avante karyamonnum parayanda 😂😂🤣
കുറെ ചിരിപ്പിച്ചു 👍👍🌹🌹🌹🌹🌹🌹❤❤❤❤👌👌👌👌 മനസ് സന്തോഷംകൊണ്ട് മതിമറന്നു
ബ്രുnno ചിരിപ്പിച്ചു ഇനിയും നല്ല നല്ല ടിപ്സ്കളായിട്ട് വരും
ഉപകാരപ്രദമായ വീഡിയോ. എനിക്കും ഈ പ്രശ്നം ഉണ്ട് . തീർച്ചയായും പരീക്ഷിക്കും
Thank youuuu so much dear trychaitholuto
First like first comment
Thanks dear
മെറിന് ആശംസകൾ നേരുന്നു ഉയരങ്ങളിൽ എത്തട്ടെ,ബ്രൂണോയുടെ കേക്ക് തീറ്റി orupadishtamayi,minichechiyudee ടിപ്സും ഇഷ്ടമായി
Thank youuuu so much
Video istapettu ennerinjathil valare Santhosham
എന്റെ തക്കാളിക്ക് കായ വരുന്നില്ല വലിയ ചെടിയായി പൂവ് പിടിച്ചിട്ട് കൊഴിഞ്ഞു പോകുവാ അതിന് oru pariharam
Valathodoppam swalpam psudomonos chuvattil ittukoduku
Sudomonos shopil kittunnathano
chechi ketiittund pala krishiyilum sudomonos എന്ന് athukonda chothiche വീട്ടിൽ thanne ഉണ്ടാക്കി എടുക്കുന്നതാണോ റിപ്ലൈ
Plantine olla rogam niyamthrikkunnathinum plants growthium vendi upayogikkunnathe pseudomonas ethe valam vilkkunna shopil kittum plant nursery lum kanum
@@dhanyamohan6089 താങ്ക്സ്
Enikke vayase pandrande ullu njan chechiyude video mikkappozhum kanarunde enikke krishi nalla ishtamane chechiyude video kandal oru ulsahamanu njan thakkali mulaku nithya vazhuthana koval vazhuthana okke kure nattu ippol ee trick try cheyyatte thank you very much pinne velleecheyude kannil ozhichu kodukkanam athu pwolichu
😀🤣🤣
Very good 👏👏 padithathodoppam swalpam krishiyum nallakaryam Ellam nannayi varate all the best
Thanku so much enniku othu useful aayi
ശരിയാ മിനിച്ചേച്ചീ... വെള്ളിച്ചയുടെ കണ്ണിൽ ഒഴിക്കണം എനിക്കും ദേഷ്യം വരും ഇത്രേം കഷ്ടപ്പെട്ടു ചെയ്യുമ്പൊ നശിപ്പിക്കാൻ വരുമ്പൊ .എൻ പയറെല്ലാം നന്നായി വലുതായി ചേച്ചീ. ഞാനും മുളക് ഇപ്പൊ വാങ്ങുന്നില്ല. വറ്റൽമുളകിൻ്റെ അരി പാകി. ചേച്ചിക്ക് ഒത്തിരി നന്ദീ ട്ടോ എല്ലാം പറഞ്ഞു തരുന്നതിന്
Pinnallathe 😀 ivattakalekond thottanne 🤣🤣
Mini,Ebin,,,Merin hai
Entundu vishesham,noki irikua ningalude vedio ku,pinnoru chodyam mini epozhum itano hair style,so simple ,nice ,i like it
Thank youuuu so much dear
Hai Chechi. . . . Chechi pranju thanna pole chythapol pacha mulagu nannayi varunnndu. Thank you Chechi. Congratulations merin. .
Very good 👏👏 tipsok prayojanapedunnu ennerinjathil valare valare Santhosham
ഹായ് ചേച്ചീവീഡിയോ സൂപ്പർ എബിൻ മോനെ മമ്മി ക്രൂര യല്ല ആരായാലും അങ്ങിനെ ചെയത് പോകും ആറ്റു നോറ്റ് ഉണ്ടാക്കിയിട്ട് കിടങ്ങൾ വന്ന് നശിപ്പിക്കുമ്പോ സഹിക്കാൻ കഴിയുന്നതിലപ്പുറമാണ് മുളക്കുട്ടികളെ കുളിപ്പിക്കുന്ന ദിവസമാണിന്ന് ചേച്ചിക്കും സന്തോഷം ഞങ്ങൾക്കും സന്തോഷം മെറിൻ മോളുടെ ചാനൽ അറിയില്ല എങ്കിലും മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരുപാടൊരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നുചേച്ചി മോളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു നല്ല കാര്യം അന്ന് ചേച്ചി അത് പറഞ്ഞില്ലെങ്കിൽ ചേട്ടനെക്കൊണ്ടു തന്നെ ചെയ്യിക്കേണ്ടി വന്നിരുന്നില്ലേ മോൾക്ക് നല്ല ആത്മവിശ്വാസം കിട്ടിയതും ഇപ്പോൾ അത്യധികം സന്തോഷം തോന്നുന്നതും എല്ലാം ഒറ്റയ്ക്ക് ചെയത് പഠിച്ചതുകൊണ്ടല്ലേ നിങ്ങളുടെ സ്നേഹം കാണുമ്പോ തന്നെ എന്തിഷ്ടമാണെന്നോ?? ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് നാല് പേർക്കും ഉണ്ടാകുമാറാകട്ടെ
Thank youuuu so much dear video istapettu ennerinjathil valare valare valare Santhosham 😘
സത്യമാണ് അങ്ങനെ പറഞ്ഞതു കൊണ്ട് മോൾ എല്ലാം സ്വന്തമായി ചെയ്തു മിടുക്കി കുട്ടിയാണ്.
e Arrive njangalkum ishtappettu njangalum cheithu nokatte
Try chaitholu 👌
@@MinisLifeStyle mini chechiyude tipsum videosum orupaad orupaad ishttamaan
Thank youuuu so much dear
Super velavueduppu.....nalla video ......Minikutty super...congrats Merin...Ebin oru nalla monum brotherum anu....cute Bruno
Thank youuuu so much dear Snehakutty
Ebinte karyam Athupinne parayanundo
Mini you are very lucky mother God bless your family
Thank youuuu so much
Adipoli chechi njan ithu try cheythu nokki nalla result kitti Ippo oru vellicha polum illa thanks chechi
Very good 👍 tips upakarapetnu arinjathil valare valare santhosham 🥰
Minichechi ഒരുവിധം എല്ലാ വീഡിയോസ് കാണാറുണ്ട്... എല്ലാം adipoli
Thank youuuu so much dear
Mini. Njan 8 mulukinte chedi nattitundu. Correct time il mini yude advise kitti. Very valuable for me. .pinne Venda cheera thakkali ivayum nattitundu. Spray Njjan nale thanne undakkum. Thanku dear. Will follow u always.
Very good 👏👏 correct samayathu thanne video ethiyallo alle
കൊള്ളാലോ ചേച്ചി 👍 കൃഷിയിടം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ അനുഭവപ്പെടും 🖤 അടിപൊളി👍
Thank youuuu so much
Adipoli....brunoyude cake kazhikhal super...
Avante karyamonnum parayanda 😂
നിങ്ങളുടെ സന്തോഷം. കേക്ക് എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു 🎉😂
Thank youuuuu so much dear
Santhushta kudumbam, athae Merin mol orupadu uyarangalil ethattae.
Thank youuuu so much dear
Hai Chechi...ഞാൻ ആദ്യമായിട്ടാണ് comment ഇടുന്നത്. ചേച്ചിയുടെ videos ഒക്കെ ഒരുപാട് ഇഷ്ടമാണ്... ഞങ്ങൾക്കും കൃഷിയിലേക്ക് കടക്കാൻ അതെല്ലാം വളരെസഹായിച്ചു.ഒരുപാട് thanks. We like your family so.. much ടിപ്സെല്ലാം ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്തു. എന്നാലും ഉറുമ്പ് ശല്യം കുറയുന്നില്ല. അതിനെന്തെങ്കിലും മാർഗ്ഗം കൂടി പറഞ്ഞു തരുമോ
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare
Santhosham beauveria Enna jsivakeeda nashini spray cheyyuto
Merin mole.. congrats.... uyarangalil ethan karthavu sahayikkatte... 🙏
Thank youuuu so much dear Reena
Nalla pulicha thairil kaayapodi mix cheythu ozhichaal nalla result aanu. Ente mulakilum ila churulal and velleecha vannu aake naasamaayi. Njaan thairu and kaayam mix cheythu kurachu dilute cheythu ozhichu. Nalla result kitti.
Very good 👏👏
ചേച്ചി താങ്ക്സ് എന്റ്റെ പച്ചമുളക്ക്. ചെടി യിൽ വെളിച്ച ശല്യംകുടി ഞാൻ വിഷമിച്ചു ഇരിക്കുന്നു സൂപ്പർ വിഡിയോ👍
Thank youuuu so much dear video upakarapedatte
ഒരുപാട് ഉപകാരപ്രദമായവീഡിയോ ആണ്.പിന്നെ മെറിന് congrats മെറിൻെറ ചാനലിൽ പറഞ്ഞിട്ടുണ്ട് എന്നാലും congrats..👏👏👏Bruno..പൊളിച്ചല്ലോ😃😃...എല്ലാത്തിനും തലപ്പത്ത് നിൽക്കുന്ന എബിന് ..ഒരു. Big Haai. 💪💪💪
Thank youuuu so much dear sathyamanu ente ebinanu Ella creditum
Adipoli pareekshichu nokananam njan kanjivellam spray cheyarullath
Ithu trychaitholu
Congrats merin. Mini, ente veettilum mulak vangarilla. Velleechayude shalyam chaaram vithariyappol poyi. Kanzhivellavum ozhikkarund. Thank u.
Very good 👏👏
ബ്രൂണോ cake തിന്നുന്ന കണ്ട് ഒരുപാട് ചിരിച്ചു ചിന്നു മിന്നു ഒക്കെ കഴിച്ചലോ നിങ്ങൾ അമ്മയും മക്കളും super എല്ലാവിധ ആശംസകളും
Ayoooo njaghalum chirichu maduthu avante oru karyam 😊😂
Hai mini ningalude samsaramkelkkan nalla rasam ethunadanu ennuparayamo
Thank youuuu so much
Kollam
Really good...Merin u got such a wonderful brother congratulations
Correct anu
Good msg chechi, maza ayathu karanam enike vegetables nadan pattunilla, chechiyudeyum monteyum varthamanam ktallal chiri varum
Mazha marittu nadam
Thank youuuu so much dear
@@MinisLifeStyle congratulation
ചേച്ചി മക്കളെ ചിരി കാണുന്നത് തന്നെ ഒരു സന്തോഷമാണ്. കേക്ക് വീട്ടിലുണ്ടാക്കിയതാണോ
Thank youuuu so much dear
Vanghitha
Hai mini chechi sugano. Video kandutto. Nannayittund ketto. Njan mulakinte kurudippinu kanjivellathil kurachu manjappodi kalakki 4divasam aduppichu thalichu koduthu. Pinneed ozhichu koduthilla kurachu divasathinu sesham nalla mattam undayi. Puthiya elakal varan thudangi. Merin congrats. Orupad uyarangalil ethatte. Prarthikkunnu. Love you all 😘😘😘😘😘
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
ഒരുപാട് ഉപകാരം ആയി ചേച്ചി ഈ വീഡിയോ. Thank you ചേച്ചി. 😘😘♥️♥️
Video upakarapedunnu ennerinjathil valare valare Santhosham
ഒരുപാട് ഉപകാരം Thank you
മിനി പറഞ്ഞതുപോലെ ആർക്കും ബോറടിയൊന്നുമില്ല സത്യമാണ് മുളകുഷി നന്നായി വരാൻ ഈ വീഡിയോസ് വളരെ സഹായകമാണ്.
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
Kutti amarayil leaves yellow colour aayi kozhinju pokunnu. Enthu cheyyum ?
Kayil urumbu pokan enthu cheyyum ?
Chacheda tips super, aniku kittana sathagal kondu cheyarunduto. All the best Merlin
Thank youuuu
Thanks chechi pachamulakile vellichaye kand vishamichirikkukayan 😌😌chechide idea kollam👌👌
Try chaitholu 👌
ഇന്നത്തെ വിഡിയോ സൂപ്പർ........ എല്ലാവരും കലക്കിചേച്ചി.
Thank youuuu so much dear
മെറിൻ..... അടിപൊളി ട്ടോ. മിടുക്കി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ💞💞💞💞😍
Thank youuuu so much dear chechi
Video super mulakine kulippichu nirthi alle kollam congrats merin abin poloru son lucky aanu bruno othiri chirippichu chinnu minnu randu perum rasamayirunnu God bless you and your family
Thank youuuu so much dear Chechi ivarude Oro velakalum kandal chirichu kuzhayum
Ee vedio valare upakaraPradamanu
Thanks dear video upakarapedunnu ennerinjathil valare valare Santhosham
Congratulations.may God bless you.❤️❤️🙏🙏
Thank youuuu so much dear
Thanks mini ചേച്ചി ഞാൻ velleechakalumayi യുദ്ധത്തിൽ ആയിരുന്നു ഇനി ഇതു നോക്കാം thankyou😍😍😍
Theerchayayum try chaitholu
Congrats Merin chechi..
Thanks dear
@@MinisLifeStyle Welcome
എനിക്കും ഇതിന്റേ പ്രശനം ഉണ്ട്.. ഇപ്പോൾ ഇവിടെ 2ദിവസമായി മഴ മുറ്റത് ഇറങ്ങാൻ പറ്റുന്നില്ല. Try ചെയ്യാം. പിന്നെ കായം, തൈരും കൂടെയേ ചേർക്കണം. ഇതിന്റേ പേര് റോക്കറ്റ് എന്നാണ്...
Ok.. dear
Othiri enjoy cheythu innathe video.. 3 perum koodi polichu..... last portion chirippichu kalanju. 3perum koodi.
Ayooo ente Reenakutty njaghalum chirichu maduthu avante karyamonnum parayanda
Brunoyk cake bhayangara ishtaayeen thonnunnu aunty enthoru theetta nakkalum nirthunnilla njan chirichu chirichu oru vazhi yaayi kodhiyan bruno congratss merin chechii 👏👏 aunty ini adigam vaygaathe ebinettanum 10k subscribers aavum to njan waiting aanu ❤️😍😍
Ok..mole prarthanayil orkuka
Pinne brunode karyamonnum parayanda
super Video Aunty
മുളകിൻ്റെ കുരിടിപ്പ് മാറ്റാൻ 5-6 ദിവസം പുളിപ്പിച്ച കഞ്ഞി വെള്ളം തളിക്കുന്നത്
നല്ലതാണ്
onnu try cheytu nokkane
Ok... nokkato
Thanks aunty.😁
Success ayal ellavarodum share cheyyane..
Merin congratulations
God bless you
Thanks dear
Congrats merin .super ayirunnu brono
Thanks dear
ചേച്ചി യും മോനും മോളും സൂപ്പർ
Thank youuuu
Hi mini.. your channel is very interesting and useful. It boosts up me and cooling my mind though I am not able to do farming...
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰😘
Chechi ente egg plant kaychu.chechi paranjapole Paalkayavum,curd mix ozhichu.thank you chechiiiiiiiiiiii 🥰🥰🥰🥰🥰
Very good 👏👏
@@MinisLifeStyle 🥰🥰🥰🥰🥰
ബ്രൂണോയുടെ തൊണ്ടയിൽ കുടുങ്ങി എന്ന് വിചാരിച്ചു ആദ്യം സൂപ്പർ മാൻ ബ്രൂണോ 😄🥰ബ്രൂണോയുടെ കേക്ക് തീറ്റയിൽ വെള്ളീച്ചടെ കാര്യം പറന്നു 🙄ഒന്നുകൂടി കാണട്ടെ 😊എന്തായാലും സൂപ്പർ വീഡിയോ മിനി എബിൻ 👏👏👏👏👌🙌
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
Brunodu karyamonnum parayanda 😂😂
ചേച്ചിയുടെ വീട്ടിൽ ഉള്ള എല്ലാ പച്ചമുളകും കാണിച്ചു തരുമോ😄😄🙋♀️
Njaanum krishi cheyyan thudangi...result kittiyaal ariyikkam
Very good 👏👏
Chechi seeds ayachathu kitti.othiri santhosham from Chennai
Very good 👏👏
@@MinisLifeStyle thanks