മാഡം ഇന്നത്തെ കാൻതാരിമുളകിൻറെ കൃഷിയും വളം ചെയ്യുന്ന രീതിയും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് വളരെ നന്ദി കേട്ടോ .ഇനിയും ഇതു പോലെയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. മാഡത്തിനെ ദൈവം കാക്കട്ടെ .
ഇത് കണ്ടാൽ കൃഷി ചെയ്യാൻ ഇഷ്ട്ടം ഇല്ലാത്തവരും കുടി അറിയാതെ കൃഷി ചെയ്തു പോകും. ഞാനും ചെയുന്നുണ്ട്... ഈ ചാനൽ കണ്ടത് മുതൽ..... ഒരു സന്തോഷം ഉണ്ട് ഇപ്പോ മനസിന് 🙏🙏🙏🙏🙏🙏ചേച്ചി
മഴയത്ത് തൈകൾ മാറ്റിവെയ്ക്കുന്ന രീതി എനിക്ക് പുതിയ അറിവാണ്. വളരെ നന്ദി' എനിക്ക് PRs കിച്ചൻ സ്പെഷ്യൽ ചുവന്ന പയർ വിത്തിന് വളരെയധികം ആഗ്രഹമുണ്ട്. സൗകര്യം പോലെ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ paച കറി തോട്ടം mmm കണ്ടിട്ട് കൊതിയാവുന്നു കുറച്ചുthaരം വിത്തുകൾ എനിക്ക് തരുമോ ചേച്ചി എങ്ങനെയാണ് ബന്ധപ്പെടേണ്ടത്.cmmnt aadyaytta cheyyunny
ഇഷ്ടപ്പെട്ട വീഡിയോ...... എല്ലാ തരം കാന്താരി മുളകിൻ്റെ വിത്തുകൾക്ക് വേണ്ടി..... ഞാൻ കവറിനുള്ളിൽ എഴുതി ഇട്ടിരുന്നു കഴിഞ്ഞ ആഴ്ച.. അത് ഇവിടെ കിട്ടേണ്ട താമസം, നട്ടു വളർത്തും. .. എത്രയും പെട്ടെന്ന് കായകളുണ്ടാകുന്നുവോ .. അത്രയും പെട്ടെന്ന് അൻ്റാർട്ടിക്കയിലേക്ക് നിഷ്പ്രയാസം എത്താം... സംശയമില്ലേയ്....
Hai പ്രിയ.. super. കാന്താരി മുളക് എന്റെ കുട്ടികാലത്തൊക്കെ പറമ്പിൽ തന്നെ മുളച്ചു വന്നു നിറയെ പൂവും കായും ഉണ്ടാകുമായിരുന്നു.. ഒരു പരിചരണവും ഇല്ലാതെ.. ഇന്നിപ്പോൾ ഒരു കാന്താരി പിടിച്ചു കിട്ടാൻ ബുദ്ധിമുട്ട് ആവുന്നു.. എനിക്ക് രണ്ടു മൂന്ന് ചെടികളുണ്ട് കുരുടിപ്പായിരുന്നു പ്രശനം.. ഇനിപ്പോ പ്രശ്നം ഒന്നുമില്ല.. അതിന്റ എല്ലാം കാര്യം ഒരു വഴിക്കായി.. എല്ലാം വെള്ളത്തിൽ പോയി.. ഇനി എല്ലാ കൃഷികളും ഒന്ന് മുതൽ തുടങ്ങ്ണം.. 😞😞🙏🙏
കുരുടി പ്പാണ് മെയിൻ പ്രശ്നം,😱😱 ചേച്ചി യുടെ ടിപ്സ് ഞാൻ ട്രൈ ചെയ്യാറുണ്ട്, നല്ല റിസൾട് ആണ് ട്ടോ, ഒത്തിരി മുളക് കിട്ടാറുണ്ട്, ചേച്ചി വിത്ത് അയച്ചു തരുമെന്ന് പ്രധീക്ഷിക്കുന്നു
മാഡം ഇന്നത്തെ കാൻതാരിമുളകിൻറെ കൃഷിയും വളം ചെയ്യുന്ന രീതിയും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് വളരെ നന്ദി കേട്ടോ .ഇനിയും ഇതു പോലെയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. മാഡത്തിനെ ദൈവം കാക്കട്ടെ .
ഇത് കണ്ടാൽ കൃഷി ചെയ്യാൻ ഇഷ്ട്ടം ഇല്ലാത്തവരും കുടി അറിയാതെ കൃഷി ചെയ്തു പോകും. ഞാനും ചെയുന്നുണ്ട്... ഈ ചാനൽ കണ്ടത് മുതൽ..... ഒരു സന്തോഷം ഉണ്ട് ഇപ്പോ മനസിന് 🙏🙏🙏🙏🙏🙏ചേച്ചി
ചേച്ചി എല്ലാ കാര്യവും വിശദമായി പറഞ്ഞു തന്നു,thanks
വിത്ത് കിട്ടാത്തതവർ ലൈക് അടിക്കു
ചേച്ചി എനിക്കും വിത്ത് തരുമോ
Newyork junction nil kittum
ഹായ് ചേച്ചീവീഡിയോ വളരെ ഉപകാരപ്രദം
വളരെ വിശദമായി കാന്താരി യെ കുറിച്ച് പറഞ്ഞു തന്നതിൽ ഹൃദയത്തിന്റ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. Waiting for seeds.
ഈ അറിവുകൾ okke തന്നതിന് valare നന്ദി
Àഅവതരണം നന്നായിട്ടുണ്ട് 👍👌
അഞ്ചു വീഡിയോയിൽ പറയേണ്ട കാര്യങ്ങൾ ഒറ്റ വീഡിയോയിൽ പറഞ്ഞു തന്ന ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
Shaheer ck
Cherukulathil house
Po.punnayur (North)
Thrissur dt
Kerala
@@acherukulathilabdulkader8739 Malayalam bigg boss
മുളക് വിത്ത് തരുമോ
@@rekhamenon5135
1
Aàa
Aa😊@@rekhamenon5135
Thankyou verymuch viithinte karyem eduthparenjeth nannai
മഴയത്ത് തൈകൾ മാറ്റിവെയ്ക്കുന്ന രീതി എനിക്ക് പുതിയ അറിവാണ്. വളരെ നന്ദി' എനിക്ക് PRs കിച്ചൻ സ്പെഷ്യൽ ചുവന്ന പയർ വിത്തിന് വളരെയധികം ആഗ്രഹമുണ്ട്. സൗകര്യം പോലെ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
മാഷാഅല്ലാഹ്. സൂപ്പർ. വീഡിയോ
Super ayittundu .clear ayyi paranjittundu
Super .....eallaaam valare vrithi aaayi paranju tharunnundu....
Many more thanks Priyechi for the information
Hi priya chechi super video orupad nalla informations kitty🙏
Njnum try cheythu nokatte
Puthiya arivukal thannathinu thanks chechi
വളരെ വളരെയധികം നന്ദി
Hii chechi enikum veethu tharannam kto 🥰🥰🥰 video super.....njagalkkum veethu kittiyal chechi da oppam krishi cheyyamayirunnu.........😊😊😊
Kanthariyude gunangal paranju thannathinu thanks. Ividuthe Parambil Kanthari ishtampole thaniye Mulachu varum.kilikal kothiyittu undakunnathayirickum
Kanthaari mulak uppilittathu ndaaya choru addippolli aannu 🤤🤤🤤
Ennikku oru moody undu vallappozhum kaykkum arivukal thannathinu thanks
Valaree upakaarappettu
Thanks for your information. Hope you will reduce your speed. I will try your tricks tomorrow itself once again thanks ok
Video is very helpful for mulak krishi.Thank u
Chechy mulakinte video super
Useful information chechi . Kanthariyae onnu usharakkanam
thanks chechi vedio valare upakarapettu kaanthari mulaku krishiyayittu thudangan nallayinam vith kittumo
Nigal ore video cheyybol kure arivukittunnu oru paad thank you so much
Thanks chechi nalla video
Kanthari mulakinda paricharanam ourpadu prayojanamayi thanks madam
കാന്താരി വൈൻ ആണ് ഏറ്റവും നല്ല ഗുണം 👍👍👍
Good presention chechi😍😍😍
Kanthariye kurichulla video nannayitund. Ipol payarinte vithinayi kathirikukayanu. Undamulakinte vith pinneed ayachutharan pattumenkil ayakkane!
Chechi kollam
Nan enthayalum ithellam cheyyan sramikkum.thank uuu
ചേച്ചി, എനിക്കും കാന്താരി മുളക് രണ്ടു മൂട് ഉണ്ട്.... വീട്ടിലേക്ക് ആവശ്യത്തിന് കിട്ടുന്നുണ്ട്.... ചേച്ചി പറഞ്ഞ ടിപ് ചെയ്തു നോക്കാം 😍
വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചി
എനിക്കുമുണ്ട് ചേച്ചി കാന്താരി. ചേച്ചി പറഞ്ഞു തന്ന ടിപ് സ് ഒന്ന് പരീക്ഷിച്ചു നോക്കാം.
ഒരു ടീച്ചറുടെ യും ടോക്ടറുടെയും വേണ്ട യോഗ്യത കൾ ആവിശത്തിനുണ്ട്
Chechi ente channel plz onu kanu istamayal subscribe cheythoo istamayilee subscribe cheyalee ok
എനിയ്ക്ക് കാന്താരി ഉണ്ട് ഞാൻ അതിനെ സംരക്ഷിക്കന്നില്ല എന്നാലും നന്നായി മുളക് പിടിക്കുന്നുണ്ട് കാന്താരിയെ കുറിച്ച് അറിവുകൾ കിട്ടിയതിന് നന്ദി
സൂപ്പർ ❤️
ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ paച കറി തോട്ടം mmm കണ്ടിട്ട് കൊതിയാവുന്നു കുറച്ചുthaരം വിത്തുകൾ എനിക്ക് തരുമോ ചേച്ചി എങ്ങനെയാണ് ബന്ധപ്പെടേണ്ടത്.cmmnt aadyaytta cheyyunny
Hi priyechi ella mulakum super beautyful white unda mulak my favourate
ഉപകാരപ്രദം ഡിയർ
I am indigenous Montaganard Jarai I love this chili they are my favorite chili
Thanks
Kathirunna video
Asugamekke fedamayi ennu vishvasikkunnu ella video yum valare useful anu god bless you
എത്ര നന്നായി അണ് പറഞ്ഞു തരുന്നത് .ഒരു പാട് നന്ദി .
ഒരു വീഡിയോയിൽ ഒരുപാട് അറിവുകൾ താങ്ക്സ് ചേച്ചി
നല്ല അവതരണം
Mulak krishi vdo nannayittund chechi..
Mulaku kris hi valere nannayirunnu I am Lekshmanan from Mumbai
ഇഷ്ടപ്പെട്ട വീഡിയോ...... എല്ലാ തരം കാന്താരി മുളകിൻ്റെ വിത്തുകൾക്ക് വേണ്ടി..... ഞാൻ കവറിനുള്ളിൽ എഴുതി ഇട്ടിരുന്നു കഴിഞ്ഞ ആഴ്ച..
അത് ഇവിടെ കിട്ടേണ്ട താമസം, നട്ടു വളർത്തും. .. എത്രയും പെട്ടെന്ന് കായകളുണ്ടാകുന്നുവോ .. അത്രയും പെട്ടെന്ന് അൻ്റാർട്ടിക്കയിലേക്ക് നിഷ്പ്രയാസം എത്താം... സംശയമില്ലേയ്....
Adipoli vdo aarunnu kto chechiii. Njanum nattarunnu mulake. But angot seriyaayi vannilla. Vdo adipoli aayitund
Hai പ്രിയ.. super. കാന്താരി മുളക് എന്റെ കുട്ടികാലത്തൊക്കെ പറമ്പിൽ തന്നെ മുളച്ചു വന്നു നിറയെ പൂവും കായും ഉണ്ടാകുമായിരുന്നു.. ഒരു പരിചരണവും ഇല്ലാതെ.. ഇന്നിപ്പോൾ ഒരു കാന്താരി പിടിച്ചു കിട്ടാൻ ബുദ്ധിമുട്ട് ആവുന്നു.. എനിക്ക് രണ്ടു മൂന്ന് ചെടികളുണ്ട് കുരുടിപ്പായിരുന്നു പ്രശനം.. ഇനിപ്പോ പ്രശ്നം ഒന്നുമില്ല.. അതിന്റ എല്ലാം കാര്യം ഒരു വഴിക്കായി.. എല്ലാം വെള്ളത്തിൽ പോയി.. ഇനി എല്ലാ കൃഷികളും ഒന്ന് മുതൽ തുടങ്ങ്ണം.. 😞😞🙏🙏
Njanipozhanu ചേച്ചി വീഡിയോ കണ്ടത് ഞാനും adress ezhthiya cover ayakam എനിക്ക് തരോ വീഡിയോ ഭയങ്കര ഇഷ്ടമായി ഒരുപാട് നന്നിയുണ്ട് വിശദമായ പറഞ്ഞുതരുന്നതിൽ
.
നല്ല അറിവ് tnx ചേച്ചി
Chechi adipoly tips.
Eniku vellamulakinte chediyundu. Pakshe eppo athnte kadakil niraye cheriya ochukal. Cheruthu kureeeundu. Entha chayyuka.
Video ഒരുപാട് ഉപകരപെടുന്നുണ്ട്👍❤️❤️
കുരുടി പ്പാണ് മെയിൻ പ്രശ്നം,😱😱 ചേച്ചി യുടെ ടിപ്സ് ഞാൻ ട്രൈ ചെയ്യാറുണ്ട്, നല്ല റിസൾട് ആണ് ട്ടോ, ഒത്തിരി മുളക് കിട്ടാറുണ്ട്, ചേച്ചി വിത്ത് അയച്ചു തരുമെന്ന് പ്രധീക്ഷിക്കുന്നു
13:59
Nallaarivukalpankuvachathinuthanks
Adipoli kanthari krishi...ithrayum nallavanam explain cheythuthanna priya chechik thank you so much..
Mayakaalath mulakin nalla vilavkittum veyilayalan velleechayum keedangalum undavum.
ഉപകാരപ്രദമായ വീഡിയോ,👍👍
Hello super video enthayalum ith try cheyyum chechi
Veeditt mele chayyanaki veyile nalathe pole konda adh vaadi povumo?? Plss rply chechi.....🙏🙏🙏🙏🙏
Chechi, ഗുഡ് information... Very nice video
Ullitholi mixil ittaal adiyumo
Thanks for your information
വീഡിയോ സൂപ്പർ 👍
ചേച്ചി നല്ല വീഡിയോ. Thank u ചേച്ചി
Thanks priya
Madom i need seeds please 🤩🤩
Video Super Vellayum Neelayum Kanthari Mulakinte Vithu Tharamo.
Payar vithukal kitty Thank you so much chechi😊
Excellent presentation...
Enickum vithu ayackane Priyakutty video eshtapettu
*Chechiyude kanninte asugam mariyo.......iniyum nalla nalla videokal pretheekshikkunnu*
Chechi...vith kitty..orupad santhoshamayi..😍
Thankyou so much..😊😊😊
Njan aadyamayi kandu enikku valare eshttapottu ninxgal Ella vithulalum ayachutharumo
Address sreekala veluthedethumadom udayanapuram vaikom 686143
താങ്ക്സ് ചേച്ചി
നന്ദി നമസ്കാരം
Chechi oru encyclopaedia thanne.. oru doubtum ilya... enthellam karyangala paranju tharunnath.. love u❤️❤️❤️
Hai chechi njn new subscriber Anne ennik chechida video ellam ishtappettu 💖
Very nice video thanks mom
👌👌👌Thanks🙏🙏🙏🙏🙏
😊😊👍👍 Adress ayachittund
Very very helpful.thank u chechi😘
Very good chechi
Congrats
prs kitchen enna peru mati prs kitchen garden enn akikude chechi😀
Thank
Thank യു ചേച്ചി. ക്ലിയർ ആയി ഒരു ഡൌട്ട് ഇല്ലാതെ വിവരിച്ചു തന്നു.
Super chechi എനിക്ക് ഉണ്ട്കാന്താരി
PRS kitchen special mulak ayachoro
Hai cheachi super video
വളരെ ഉപകാരപ്രദമായ വിഡിയോ ആണ് മഴക്കാലത്തും കാന്താരി പിടിക്കും എന്നത് ഇപ്പോഴാണ് മനസ്സിലായത്
Kantharimulakukrishi nannayirunnu by sivantha
Very useful!
Madam thank you very much
Thank u chechi, super video
Good information 👌