20 tips to follow / വീട്ടിൽ ഐശ്വര്യം ഉണ്ടാവാൻ ചിങ്ങം ഒന്നിന് മുൻപ് ഈ കാര്യങ്ങൾ മറക്കാതെ ചെയ്യണം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 159

  • @HMC14376
    @HMC14376 2 หลายเดือนก่อน +26

    ഞാൻ ഇന്ന് രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ മാവിളക്ക് തെളിയിച്ചു മാഡം പറഞ്ഞ നാമം ചൊല്ലി രാവിലെ തന്നെ മുരുക ക്ഷേത്രത്തിൽ പോയി മുരുകന് ചെമ്പകം മുല്ലപ്പൂ മാലയും ചാർത്താൻ കൊടുത്തു പൂജാ സമയം ആയതുകൊണ്ട് മുരുകന് എൻറെ മാല ചാർത്തുന്നത് നേരിട്ട് കാണാൻ എനിക്ക് പറ്റി... ഏഴ് പ്രദക്ഷിണം വെച്ചു എത്ര വിളക്ക് ഒരു തട്ടത്തിൽ വെച്ച് തെളിയിച്ചു

  • @gigiSanthosh-u2y
    @gigiSanthosh-u2y 2 หลายเดือนก่อน +8

    ചിങ്ങ മാസ ആശംസകൾ മാമിനും കുടുംബത്തിനും❤❤❤

  • @vijayaravindran3076
    @vijayaravindran3076 2 หลายเดือนก่อน

    നമസ്കാരം മാം 🙏🏻
    നല്ലൊരു പുതുവർഷമാവട്ടെ മാമിന് 🙏🏻🙏🏻🙏🏻🙏🏻

  • @anipreeji
    @anipreeji 2 หลายเดือนก่อน +2

    Thanks amme അമ്മയ്ക്കും ഒരായിരം ചിങ്ങപ്പുലരി ആശംസകൾ നേരുന്നു ❤

  • @1969R
    @1969R 2 หลายเดือนก่อน +3

    Njan today 5am nu ma vilakku koluthy. Vettila deepam vechu. Lalithasahasranamam, vishnu sahasranaamam, devimahatmyam chapter 4, sapthasloki cholli. 108times om namashivaya, om parasakthiye namah, om sreem namah, om saravanabhavaya namah okke cholli. Very good experience today. ❤

  • @RakhiVinu-o5d
    @RakhiVinu-o5d 2 หลายเดือนก่อน

    താങ്ക്യൂ മാം ❤️🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +1

    ഹായ് മാം മാമിന് ചിങ്ങ പുലരിയിലേക്ക് സ്വാ ഗ തം ഞാൻ ഇന്നലെ പകുതി സ്ഥലം വൃത്തി യാക്കി ഇനിയും പകുതി ഉണ്ട് ഇന്ന് വേറെകുറച്ചു പണിയുണ്ട് 🙏🙏🙏

  • @ശ്രീലക്ഷ്മി-ഗ7ശ
    @ശ്രീലക്ഷ്മി-ഗ7ശ 2 หลายเดือนก่อน

    അമ്മേ ഷഷ്ടി കവചം ബുക്ക്‌ കിട്ടി. നന്ദി. അമ്മയ്ക്കും കുടുംബത്തിനും നല്ലൊരു വർഷം ആശംസിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @rajir4820
    @rajir4820 2 หลายเดือนก่อน +1

    Very useful ! Thank you so much ! God bless ! I wish I had a friend like you ❤

  • @manikuttanomanikuttano7366
    @manikuttanomanikuttano7366 2 หลายเดือนก่อน

    Thanku mam

  • @geethakrishnan2197
    @geethakrishnan2197 2 หลายเดือนก่อน

    വളരെ നല്ല message Thanku ma'am 🙏🏻പുതു വത്സരാശംസകൾ.. 🙏🏻

  • @ambilykrishnan2453
    @ambilykrishnan2453 2 หลายเดือนก่อน

    നമസ്ക്കാരം മാതാജി

  • @bhaskaranunnirs7044
    @bhaskaranunnirs7044 2 หลายเดือนก่อน +8

    ചിങ്ങം പിറന്നാലെങ്കിലും എനിക്ക് കാര്യങ്ങൾ ശരിയാവുമെന്ന് കരുതുന്നു..❤❤❤

  • @beenamadhu3134
    @beenamadhu3134 2 หลายเดือนก่อน +6

    നമസ്കാരം. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയി. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഒരു പുതിയ ചിങ്ങപുലരിയെ വരവേൽക്കാൻ അതിയായ ആഗ്രഹം ഉണ്ട്. എനിക്ക് പൂജമുറിയില്ല. മാഡത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഉള്ള വലിയൊരു ആഗ്രഹം ഒരു പൂജമുറി വേണം എന്നുള്ളതാണ്. ചെറിയ രീതിയിൽ സെറ്റ് ചെയ്തു തരാമെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചക്ക് മുൻപ് നടക്കട്ടെ എന്നാണ് പ്രാർത്ഥന. മാഡത്തിന്റെ പ്രാർത്ഥനയിൽ കൂടി എന്നെ ഉൾപെടുത്തണേ. ബീന തിരുവാതിര. ഈ തരുന്ന എല്ലാ അറിവുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു. എന്നും നന്മകൾ മാത്രം നൽകി മാഡത്തിനെയും കുടുംബത്തെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി നന്ദി നന്ദി

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 หลายเดือนก่อน

    Thank you for information❤❤❤❤❤❤

  • @achuachu2035
    @achuachu2035 2 หลายเดือนก่อน +1

    നമസ്കാരം ചേച്ചി❤🙏🏻

  • @sunitamurali4841
    @sunitamurali4841 2 หลายเดือนก่อน

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @bhargavip2348
    @bhargavip2348 2 หลายเดือนก่อน

    🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹

  • @sunitharajan6383
    @sunitharajan6383 2 หลายเดือนก่อน

    Thank you, asamsakal mam

  • @seetha_raju
    @seetha_raju 2 หลายเดือนก่อน +1

    Thank U Ma'am 🙏❤️🥰

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 หลายเดือนก่อน

    Namaskaram Mam
    ഇന്ന് രാവിലെ മാവിളക്ക് കൊടുത്തി പ്രാർത്ഥിച്ചു

  • @geethasumathi4195
    @geethasumathi4195 2 หลายเดือนก่อน

    പുതുവത്സര ആശംസകൾ ❤️❤️❤️❤️❤️🙏

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน

    Happy Chingam to Mam and family ❤🎉🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 2 หลายเดือนก่อน

    Mam
    Palappizhayi paranju thannittulla arivukalanu.ellam follow cheyyarundu 😊😊

  • @JalajaMkpillai
    @JalajaMkpillai 2 หลายเดือนก่อน +1

    നമസ്കാരം ചേച്ചി ❤

  • @BindhuSachin-g4q
    @BindhuSachin-g4q 2 หลายเดือนก่อน

    Thsnk you ma'am.
    I will always follow your tips.
    Better improvement in my life.
    Msy God bless you nd ur family always❤❤

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 2 หลายเดือนก่อน

    നമസ്ക്കാരം മാഡം🙏

  • @jaiminianiyan6195
    @jaiminianiyan6195 2 หลายเดือนก่อน

    Namasthe Mam

  • @i.y.a.sworld481
    @i.y.a.sworld481 2 หลายเดือนก่อน

    H D F C ബാങ്കിൽ piyun ayi വിളികാം പറന്നിട്ട് ഇതു വരെ വിളിച്ചില്ല വിളിക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻mam nte video കണ്ടപ്പോൾ ഒരു സമാധാനം കുറെ വീഡിയോ കൾ എല്ലാം കണ്ടു സന്തോഷം

  • @jasminer1943
    @jasminer1943 2 หลายเดือนก่อน

    Thankyou mam 🙏🏼❤️

  • @mahilakp68
    @mahilakp68 2 หลายเดือนก่อน

    Wishing you n family a happy n prosperous new year

  • @KamalaVenugopal-t3y
    @KamalaVenugopal-t3y 2 หลายเดือนก่อน

    Enikkum skndha shashtty kajom venamayirunnu thank you madom

  • @sheenarajeev9466
    @sheenarajeev9466 2 หลายเดือนก่อน

    Thank you🙏

  • @babidasvlogs15786
    @babidasvlogs15786 2 หลายเดือนก่อน +1

    Was waiting for this video

  • @1969R
    @1969R 2 หลายเดือนก่อน

    Enikku innu kandar shashti kavacham book kitty. Thank you❤

  • @BindhuViji-fx5he
    @BindhuViji-fx5he 2 หลายเดือนก่อน

    Harekrishna

  • @hemalathamony3121
    @hemalathamony3121 2 หลายเดือนก่อน

    Wish You a very good blissful chingam Month too ❤

  • @niravathuparambilsheela6032
    @niravathuparambilsheela6032 2 หลายเดือนก่อน

    Thank u mam. A very happy new year to u, in advance.

  • @binducv1618
    @binducv1618 2 หลายเดือนก่อน

    നമസ്കാരം mam 🙏🙏🙏🙏🙏

  • @SunithaA-q8w
    @SunithaA-q8w 2 หลายเดือนก่อน

    Maminum kudumbathinum puthuvalsarasamsakal 🙏🙏🙏🙏🙏

  • @KamalaVenugopal-t3y
    @KamalaVenugopal-t3y 2 หลายเดือนก่อน

    Thankyou madom njan madathinde vidio Kanan thudanghiyitte 2months. Ayi enikke asahaneeyem Aya oru preshnom one month ayitte undayi sabathkari mandrem namom chollunna bookl vechu. Mustard oil. Black salt ettu marathinde chuvattil kuzhichittu. Random success ayi madathinde vidio Kanan thudanghiyadum enikkundaya vishamathine madom paranja kariyanghal chiedu vijaylcu. T he ank you madom thank s. Thanks

  • @geethasumathi4195
    @geethasumathi4195 2 หลายเดือนก่อน

    Thanks mam 🙏🙏🙏❤

  • @latharajeev4394
    @latharajeev4394 2 หลายเดือนก่อน

    നമസ്കാരം ❤

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 2 หลายเดือนก่อน

    Njan Thiruvananthapurathu keraladithiyapurathu Thamasikkunnu.

  • @shyladas9387
    @shyladas9387 2 หลายเดือนก่อน

    Thank you❤
    God bless you🙏

  • @miniradhakrishnan7416
    @miniradhakrishnan7416 2 หลายเดือนก่อน

  • @bindushenoy6888
    @bindushenoy6888 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻നമസ്കാരം മേം

  • @mininair7073
    @mininair7073 2 หลายเดือนก่อน

    Namaskaram mole ponnum chingapulari Aashamsakal.

  • @geethamohan3340
    @geethamohan3340 2 หลายเดือนก่อน

    Namasthe Sister 🙏🙏🙏🙏🙏Chiggappulayil Asamsakal..Nerunnu🙏🙏🙏🙏🙏

  • @neenaep8096
    @neenaep8096 2 หลายเดือนก่อน

    Thank you mam ❤❤❤🎉🎉

  • @rekharamakrishnan7324
    @rekharamakrishnan7324 2 หลายเดือนก่อน

    Ji,ഇന്ന് (tuesday) ബുക്ക്‌ കിട്ടി. 🙏🙏🙏🙏🙏 ❤️❤️❤️

  • @padminipillai6631
    @padminipillai6631 2 หลายเดือนก่อน

    നമസ്കാരം 🙏🏻❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @yaminijc5238
    @yaminijc5238 2 หลายเดือนก่อน

    Thank you chechi..🙏🙏❤❤❤

  • @Lee86SSSS
    @Lee86SSSS 2 หลายเดือนก่อน

    Amme skanda shashti kavacham book enikku innu raavile kitti..❤❤ thank you Amme

  • @subhadrap3017
    @subhadrap3017 2 หลายเดือนก่อน

    വായു പുത്രാ എന്ന🙏🙏🙏

  • @sanithajayaprakash9857
    @sanithajayaprakash9857 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @soumyarajesh3376
    @soumyarajesh3376 2 หลายเดือนก่อน

    🙏🙏🙏

  • @subhahari7968
    @subhahari7968 2 หลายเดือนก่อน

    🙏🏻🙏🏻

  • @Ravikumar-y2m4l
    @Ravikumar-y2m4l 2 หลายเดือนก่อน

    Namaskaram madam

  • @bindustudio3770
    @bindustudio3770 2 หลายเดือนก่อน

    Mam ഞാനിന്ന് അതിരാവിലെ പൂജ ചെയ്തു

  • @lindasajeevan2881
    @lindasajeevan2881 2 หลายเดือนก่อน

    ആശംസകൾ Mam ❤

  • @ANANDS-fr2hs
    @ANANDS-fr2hs 2 หลายเดือนก่อน

    🙏🏻❤️

  • @VinodOk-bo3ts
    @VinodOk-bo3ts 2 หลายเดือนก่อน

    അമ്മേ ❤️❤️❤️

  • @ambikaramanarayanan5736
    @ambikaramanarayanan5736 2 หลายเดือนก่อน

    Thnx a lot..happy new year..how many thiris I can light on 1st chingam day? How can I dispose vigrahams?

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 2 หลายเดือนก่อน

    💕💕💞

  • @nikhin6187
    @nikhin6187 2 หลายเดือนก่อน

    Yes 👍👍👍👍👍👍

  • @sajithasujith5983
    @sajithasujith5983 2 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @sreedevipanicker7717
    @sreedevipanicker7717 2 หลายเดือนก่อน

    1 st
    Namaskaram madam❤❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 2 หลายเดือนก่อน

    Mam ninkalkkum New year chinga pulari wishes ❤❤❤❤❤

  • @Tech-m7d
    @Tech-m7d 2 หลายเดือนก่อน

    n e Pooja cheyunnath

  • @rajeswarymaniyan1187
    @rajeswarymaniyan1187 2 หลายเดือนก่อน

    മാം ഞാനിന്ന് അഞ്ചരക്കയാണ് മാവിളക്ക് പൂജ ചെയ്യുന്നത്🙏🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 2 หลายเดือนก่อน

    Maminum kudumbathinum Aishwarya poornamaya puthuvalsarashamsakal,,,🙏🙏💐💐❤️❤️❤️
    Ennum nalla aarogyathode nalla Sunthari kutyi aayirikkan prarthanakal.anugrahangal 😊🥰🥰❤️❤️💐💐

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน

    My self and family members Mam paranjathupole Maavilaku mavu vilaku kathichu 108 pravashyam om sakthi parasakthi ,omsaravana bhava manthram ,Mattu japavum sosthravum japichu .mullapoovum devikum Muruganum mattu deivangalkum charthi .Sarkarpayasam,pal and panchamritham ,thambulam nevidhichu karpooram ozhinju manasuruki prarthichu .Pinne aduthulla kshethrathil Chandika Homathil pangeduthu prarthichu prasadham, annadhanam medichu in Chennai .Nalla arivu paharnnuthanna Mam sathakoti pranamam 🙏🙏🙏🙏🙏

  • @SandhyaGayu
    @SandhyaGayu 2 หลายเดือนก่อน

    ❤❤❤❤❤🙏🙏🙏

  • @GeetikaKG
    @GeetikaKG 2 หลายเดือนก่อน

    Chechi paranjapole Tuesday innu randu deepam kathichu pray cheydu

  • @sindhusathyapalan8720
    @sindhusathyapalan8720 2 หลายเดือนก่อน

    Happy advance Onam❤❤❤

  • @rajanivrajaniv7740
    @rajanivrajaniv7740 2 หลายเดือนก่อน

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevi.s5084
    @sreedevi.s5084 2 หลายเดือนก่อน

    Madamthinu ente hridayam niranja thiruvona ashamsakal.

  • @anilapradeep1972
    @anilapradeep1972 2 หลายเดือนก่อน

    അമ്മേ എനിക്കൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഇന്നൊരു ജോലി ടെ കാര്യത്തിന് പോയി തടസ്സം ആരുന്നു നടന്നില്ല

  • @pythonking_stem1527
    @pythonking_stem1527 2 หลายเดือนก่อน

    Puthrada ekadashi video edamo ?

  • @ajithaunnikrishnan4366
    @ajithaunnikrishnan4366 2 หลายเดือนก่อน

    Mam രണ്ടു പ്രാവിശ്യം അഡ്രെസ്സ് അയച്ചു skandha ഷഷ്ടി കവചം ബുക്സ് നു വേണ്ടി ഇത് വരെയും കിട്ടിയില്ല 🙏🙏

  • @rajanmathodi2423
    @rajanmathodi2423 2 หลายเดือนก่อน

    അമ്മ ഇന്ന് മാ വിളക്ക് തെളിച്ചു.... മുല്ല പൂ കിട്ടി ഇല്ല..... വൈകുന്നേരം ആണ് വച്ചതു

  • @manishyogesh9933
    @manishyogesh9933 2 หลายเดือนก่อน

    Madam namaskar am🙏🙏🙏ennu bhrammuhurthathil maavilaku vachu namangal cholli prarthichu lakshmidevikum vachu namamcholli,varahidevi namam ellam cholli..pine paranja temple cheyunna vazhipadu eni ennu cheyan pattum njan Bangalore annu murugan temple kure doore annu pine varamahalakshmi Pooja preparation ayathukondu cheyan pattila NXT eni epo cheyam onnu parayu pls madam,sep 9 shashti n vishagam varunundalo apo cheyamo but Monday annu varunathu..onnu parayane madam thankyou so much for your informations njan kure ayi mam parayunathella follow cheyunnu pine ethu ente 15th year anu varalakshmi Pooja cheyunathu very happy that you give information about all these Pooja vidhi so that keralathilum ellarum cheytu thudangumalo🙏😇

  • @AVM2013
    @AVM2013 2 หลายเดือนก่อน

    Hai medam ഹലോ സുഹൃത്തുക്കളെ ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ നാട്ടിൽ നമ്മൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു.ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിൽ പ്രശ്നമാണ്. കൂടാതെ വ്യാജ ഏജൻസിയും. അവർ നമ്മളിൽ നിന്ന് പണം വാങ്ങുന്നു, പണം അവർ തിരികെ നൽകുന്നില്ല അതിനായി നമുക്ക് എന്തുചെയ്യാൻ കഴിയും. ദയവായി ആരെങ്കിലും ഒന്ന് മറുപടി നൽകുക

  • @anithaudayan7874
    @anithaudayan7874 2 หลายเดือนก่อน

    Ampalathil ninnu konduvarunna chandanam bhagavante photoyil thodamao madam.pls reply

  • @vidhyarajedran3534
    @vidhyarajedran3534 2 หลายเดือนก่อน

    Hi mam..use cheytha thamara manikal engine anu veendum clean cheythu use cheyandathu

  • @SreekalaPm
    @SreekalaPm 2 หลายเดือนก่อน

    മാം വര ലക്ഷ്‌മി പൂജ ക്ക് ബ്രമ മുഹൂർത്തം മുഹൂർത്തത്തിൽ വിളക്ക് വെക്കുമ്പോൾ പൂജ ചെയുമവൻ പാടുമോ. പ്ലീസ് റിപ്ലൈ 🙏

  • @jayashreeprabhakaran3677
    @jayashreeprabhakaran3677 2 หลายเดือนก่อน

    അമ്മേ ഷഷ്ഠി കവചം ബുക്ക് എനിക്ക് വേണം അയച്ചു തരുമോ

  • @MINIkKMINI
    @MINIkKMINI 2 หลายเดือนก่อน

    താങ്ക്സ് മാം. എല്ലാം ചെയ്തിട്ടും വീട്ടിൽ തലക്കു മീതെ സൂര്യൻ വരും വരെയും കിടന്നു ഉറങ്ങിയാൽ ഒന്നും വരില്ല 😞😞😞😞

  • @Manju_manoj24
    @Manju_manoj24 2 หลายเดือนก่อน

    Chechi grihaprsvesathinu thale divasom namukk daivathinte photo avide bhithiyil hang cheyyamo
    Athupole photo kizhakkott darsanamayi vakkumbol chirathil nammal vilakku kathikkumbol vilakku photoyikku nereyano vakkendath atho kizhakkottu thanneyano
    Athupole vilakkil chandanam kumkumam charthumbol vilakkinte randu sidilum charthano
    (East, west)
    Marupadi tharamo

  • @AjithaK-k2x
    @AjithaK-k2x 2 หลายเดือนก่อน

    Mam namasthe njan vidio kathirunnathanu eniku book kiti santhosha m paranju arikkan pattathathanu kavacham njan chullumayrunnu pashe thettukal varum thamil ninnu trasulate cheyyunnatha kond thank you mam

  • @Aliyabash23
    @Aliyabash23 2 หลายเดือนก่อน

    നമസ്കാരം മാം ഒരു സംശയം ഉണ്ട്. ഒരു കുഞ്ഞിന് ചോറൂണ് നടത്തുമ്പോൾ അത് ഏതു മാസം ആണ് ചെയ്യേണ്ടത് Tamil Nadu,Kerala രണ്ടും രണ്ടു തരത്തിൽ ആണോ അതിനെ കുറിച്ച് എന്തെങ്കിും അറിയാമെങ്കിൽ പറഞു തരാമോ

  • @Vybhavvvvvvvv1
    @Vybhavvvvvvvv1 2 หลายเดือนก่อน

    അമ്മേ. ..Friday ഗോൾഡ് പണയം വെക്കാൻ പറ്റുമോ? Urgent ആയിരിന്നു.

  • @sreedevi.s5084
    @sreedevi.s5084 2 หลายเดือนก่อน

    Ente poojamuriyil oru nadarajavigraham vechittunde mam. Oru present kittiyathanu. Athe mattano mam

  • @adityasurendran6774
    @adityasurendran6774 2 หลายเดือนก่อน +1

    Mam varalakshmi Pooja photo illathathu kond nilavilakku deaviyayi kandu Pooja cheyithal mathiyallo

  • @Lee86SSSS
    @Lee86SSSS 2 หลายเดือนก่อน +1

    Amme, Friday varalakshmi poojakku kalasham vekkumbo , two vilakku sideil vechittu , athinu munbil kamakshi villakku vechaal madhiyo? Njan oru kamakshi villakku puthiyathayi vaangiyittundu. Ithuvare use cheythilla. Aa dhivasam aadyamaayittu koluthamallo?

    • @MyDivineWorship
      @MyDivineWorship  2 หลายเดือนก่อน

      മതി
      കൊളുത്താം

  • @sunithakumari9911
    @sunithakumari9911 2 หลายเดือนก่อน

    Amme anik arogya preshnama treatmet othiri cheithu orumattavum ella adutha oru treatmentnu pokunnu ethilengilu sheriyakume sheriyakum anna vishvasathode pokunnu amma anik vendi prartikane

  • @geethavirunnukandi3189
    @geethavirunnukandi3189 2 หลายเดือนก่อน

    Mam ഇന്ന് അഷ്ടമി thithi ആണോ

  • @minnuandme9188
    @minnuandme9188 2 หลายเดือนก่อน

    ചേച്ചി... പൂജറൂമിൽ ഫോട്ടോയ്ക്കും വിഗ്രഹങ്ങൾക്കും ചാർത്തുന്ന പുഷ്പങ്ങൾ വാടിയിട്ടില്ലെങ്കിൽ daily മാറ്റണോ

  • @harithae4704
    @harithae4704 2 หลายเดือนก่อน

    Namude maxi okkkey thudakkkkan patttumooo