ക്രിസ്ത്യാനിയുടെ സലാം ബൈബിളിൽ നിന്ന്!Mario Joseph Philokalia | Sebastian Punnakal

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 165

  • @beenageorge7273
    @beenageorge7273 9 วันที่ผ่านมา +59

    Congrats Seban bro👌❤️🌹 കത്തോലിക്കാസഭയിലെ പുരോഹിത വർഗ്ഗവും ഇതൊക്കെ കേൾക്കട്ടെ👌 മാറിയ ജോസഫ്😡

    • @sicilyjoseph1767
      @sicilyjoseph1767 9 วันที่ผ่านมา +3

      അവന്മാർ കേൾക്കത്തില്ല. അപ്പോഴും പെന്തകൊസ് വൈരാഗ്യം കൊണ്ടുനടക്കും!!!

    • @toms9286
      @toms9286 9 วันที่ผ่านมา

      സുഹൃത്തേ, കത്തോലിക്കാ സഭയിലെ പുരോഹിതർക്ക് വലിയ വെളിവൊന്നും ഇല്ലല്ലോ. മാരിയോ വന്നപ്പോൾ എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി. ഇതൊക്കെ കേട്ടപ്പോൾ ഇവർ അന്തം വിട്ടു നിൽക്കുന്നു. സെബാസ്റ്റ്യനെ പോലെയുള്ള ചില അകത്തോലിക്കർ ബൈബിളും ഖുറാനും ഒക്കെ പഠിച്ചു മാറിയോവിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അച്ചന്മാർ കുന്തം വിഴുങ്ങിയ പോലെ നില്കുന്നു. ഇവർക്ക് ഖുർആൻ പോയിട്ട് ബൈബിൾ പോലും അറിയില്ല. പാവം അൽമായ കത്തോലിക്കർ അച്ചന്മാർ പറയുന്ന പൊട്ടക്കഥകൾ കേട്ടു ഹാലേലൂയ പറഞ്ഞു പഠിച്ചവരാണ്. ഒരെണ്ണവും ബൈബിൾ മുഴുവൻ വായിച്ചിട്ടു പോലുമില്ല. വന്നു വന്നു മാരിയോ ഇപ്പോൾ കാർഡിനാലും ആർച്ചു ബിഷോപ്പും ഒക്കെ ആയി. മെത്രാന്മാർ ഇന്നിപ്പോൾ വെറുമൊരു അലങ്കാര പദവി മാത്രമായി അധഃപതിച്ചിരിക്കുന്നു.

    • @rppta9178
      @rppta9178 9 วันที่ผ่านมา +2

      അനിൽകൊടിത്തോട്ടം കാത്തോലിക്ക പണ്ഡിതരെ വചനം പഠിപ്പിക്കുന്നു 😄
      th-cam.com/video/J6UJ8h34v6U/w-d-xo.htmlsi=vU7qrwMhnWlid6YR

    • @johnsondavidmadthil7072
      @johnsondavidmadthil7072 9 วันที่ผ่านมา +1

      Luzifer Satan spirit following

    • @AbanYt-l6t
      @AbanYt-l6t 8 วันที่ผ่านมา +1

      സത്യ ദൈവമായ യഹോവ യെ നിങ്ങൾ യേശുവാക്കി മാറ്റി. യേശു പഠിപ്പിച്ച ഏകദൈവത്തെ നിങ്ങൾ ആരാധിക്കുന്നതിന്നു പകരം പ്രവാചകനായ യേശുവിനെതന്നെ യഹോവയാക്കി മാറ്റി ഒറിജിനൽ യഹോവയെ യോട് ഇസ്രയേൽ പുരോഹിതന്മാർ അതിക്രമം കാണിച്ചു.സ്വന്തം കൈ കൊണ്ട് എഴുതിയുണ്ടാക്കിയ വേദഗ്രന്ഥം ദൈവത്തിൽ നിന്നും കിട്ടിയതാണെന്ന് പറഞ്ഞു ജനങ്ങളെ വഴി തെറ്റിച്ച് യേശുവിനെ ദൈവമാക്കി ആരാധിക്കണം എന്ന് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിച്ചു.അങ്ങനെ ജനങ്ങൾ യേശുവാണ് യഹോവ എന്ന് തെറ്റിദ്ധരിച്ചു.അതിനുള്ള ശിക്ഷ അവർക്ക് ഉഴിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പൂർണ്ണമായി നൽകപ്പെടും എന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.

  • @sabujoseph5646
    @sabujoseph5646 9 วันที่ผ่านมา +19

    "ഈശോമിശ്ഹായ്ക്ക് സ്തുതി യായിരിക്കട്ടെ", ഇതുമതി.

  • @thomaschandy2968
    @thomaschandy2968 9 วันที่ผ่านมา +13

    God bless you 🙏🙏

  • @KadumMedum
    @KadumMedum 9 วันที่ผ่านมา +33

    സലാം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരാളെ കാണുമ്പോൾ ഗുഡ് മോർണിംഗ് ഗുഡ് ഈവനിംഗ് എന്നൊക്കെ പറയുന്നത്

    • @arifaea3908
      @arifaea3908 9 วันที่ผ่านมา +2

      നമസ്കാരം ന്ന് പറഞ്ഞാലും മതി 🙏🙏🙏

    • @mariyamary975
      @mariyamary975 9 วันที่ผ่านมา +5

      പണ്ടൊക്കെ തമ്മിൽ കാണുന്ന പ്രായമുള്ളവർ കൈ കൂപ്പി പരസ്പരം നമസ്കാരം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്

  • @mariyamary975
    @mariyamary975 9 วันที่ผ่านมา +14

    ഇത്രയും പരിജ്ഞാനം ദൈവം സാറിന് തന്നതിന് ദൈവത്തിന് മഹത്വം പറയുകയാ. അല്ലെങ്കിൽ ഇതുപോലെയുള്ള ഉടായിപ്പുകൾ പറയുന്നത് ക്രിസ്ത്യാനികൾ വിശ്വസിച്ചേനേം. സെബാസ്റ്റ്യൻസാർ🔥

  • @thomassiji8518
    @thomassiji8518 9 วันที่ผ่านมา +20

    ഇസ്ളാം സാത്താനിക മതം ഇത് മനുഷ്യൻ ഇന്ന് തിരിച്ചറിയുന്നു👍👍👍

    • @LunarZelda_galaxy
      @LunarZelda_galaxy 8 วันที่ผ่านมา

      oh comedy thanne

    • @an123-h1o
      @an123-h1o 8 วันที่ผ่านมา

      ​@@LunarZelda_galaxyഅതെ 57 വയസിൽ പരമ നാറി 6 വയസുള്ള പിഞ്ചു കുഞ്ഞിനെ പോലും ബോഗിച്ചു, അങ്ങനെ ദാരാളം സ്ത്രീകളെ 😄ഇവൻകണ്ടു പിടിച്ചത് സാത്താൻ കുള്ളാഹുവിനെ 😄

    • @jaisonphilip7179
      @jaisonphilip7179 6 วันที่ผ่านมา

      @@LunarZelda_galaxy
      Tragedy adave ne okk

  • @varghesevarghese964
    @varghesevarghese964 9 วันที่ผ่านมา +46

    ഈ ജിഹാദിയെ തുറന്ന് കാട്ടിയ സെബാസ്റ്റ്യൻ ബ്രദറിന് അഭിനന്ദനങ്ങൾ

  • @saraphilip3189
    @saraphilip3189 9 วันที่ผ่านมา +5

    God bless you brother...

  • @johnrosepraisethelordnadar3766
    @johnrosepraisethelordnadar3766 7 วันที่ผ่านมา

    BROTHER SebastianPunnakkal Philip SUPER EXPLAIN GOD BLESS YOU AND YOUR FAMILY ❤❤❤❤❤❤❤❤❤

  • @Leo-do4tu
    @Leo-do4tu 7 วันที่ผ่านมา

    കേവലമായ 'ഏകത്വം' സ്വാർത്ഥതയുടേയും പൈശാചികതയുടേയും സ്വഭാവമാണ്. 'ത്രിയേകത്വം' സ്നേഹത്തിൻ്റേയും ദൈവികതയുടേയും സ്വഭാവവും. സ്നേഹം തന്നെയായ സത്യ ദൈവത്തിന് ത്രിയേക അസ്തിത്വം അനിവാര്യതയാണ്❤❤❤

  • @GracyVD-zf8eh
    @GracyVD-zf8eh 9 วันที่ผ่านมา +32

    കാക്കാന്റെ കുടുംബത്തിൽ ജനിച്ച മരിയോ ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട

    • @ValsammaTitus
      @ValsammaTitus 9 วันที่ผ่านมา

      മരിയോ ക്രിസ്തു മതം പേരടുത്തപ്പോൾ. അയാള് മാറി അള്ളാഹു ചേർത്ത് പിടിക്കുന്ന് മരിയോ മാറി ചിന്തിക്കൂ e മരിയോ എത്രയും. വഴി മാറി പോയല്ലോ. നല്ലൊരു പെൺകുട്ടി കുട്ടീ chathikkalle മരിയോ. ജോസഫ് പേര് എട്ടു ക്രിസ്ത്യാനികൾ പേര് പിടിക്കാൻ ഒരു കൊച്ചു മുഹമ്മത്. മുഹമ്മദ് akathe പേര് ജോസഫ് അതു പോലെ ജീവിച്ചാൽ kollam

  • @SasimonK.C
    @SasimonK.C 9 วันที่ผ่านมา +15

    അഭിനന്ദനങ്ങൾ 👏👏👏👏❤❤❤❤🌹🌹🌹🌹

  • @shajumv1618
    @shajumv1618 9 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ❤❤❤

  • @maheshnambidi
    @maheshnambidi 9 วันที่ผ่านมา +6

    Great❤❤

  • @SasimonK.C
    @SasimonK.C 9 วันที่ผ่านมา +11

    ഭാഗം 30 അധ്യായം 109 സൂറ അൽ കാഫിറൂൻ 1(നബിയേ ) പറയുക ആവിശ്വാസികളെ, 2നി ങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല 3ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല 4നിങ്ങൾ ആരാധിച്ചുവന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല 5ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല 6നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും ഇസ്ലാമിന്റെ പരിശുദ്ധ ക്വറാൻ ഇങ്ങനെ പറയുമ്പോൾ മാരിയോ ജോസഫിനു കൃസ്ത്യാനികളെകൊണ്ട് ക്വറാനിലെ സലാം പറയിപ്പിക്കണമെന്ന് നിർബന്ധം മരിയോജോസാഫിനു (നബിയുടെ മതം ) ക്രിസ്ത്യാനിക്കു മതമുള്ളവർക്കു അവരുടെ മതം മതമില്ലാത്ത ക്രിസ്ത്യാനിക്കു അവരുടെ വിശ്വാസ മാർഗം. മാറിയോജോസാഫിന്റെ ആട്ടിൻ തോൽ വലിച്ചു കീറുന്ന സെബാസ്റ്റ്യൻ ബ്രെദറിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vincentchandy7416
    @vincentchandy7416 9 วันที่ผ่านมา +3

    Very good explanation 👍🏻, കാശ് ഉണ്ടാകാൻ പ്രാർത്ഥിക്കാൻ നടക്കുന്നവർക്കു ഇത് വല്ലതും അറിയോ

  • @gemgeorge1012
    @gemgeorge1012 9 วันที่ผ่านมา +9

    Mario please stop this blunder

  • @eboj-cc5qe
    @eboj-cc5qe 8 วันที่ผ่านมา

    Shalom ❤ shalom

  • @eboj-cc5qe
    @eboj-cc5qe 8 วันที่ผ่านมา +1

    Esho mishihak sthuthi 🙏

  • @eboj-cc5qe
    @eboj-cc5qe 8 วันที่ผ่านมา

    Shalom❤ shalom❤ shalom

  • @eboj-cc5qe
    @eboj-cc5qe 8 วันที่ผ่านมา

    Samadanam tharunnath karthavanu
    Namuk esho mishihak sthuthi ❤❤❤❤❤

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 9 วันที่ผ่านมา +10

    Njn Catholic annu ningal parayathu correct annuu

  • @Josephmj-m6r
    @Josephmj-m6r 9 วันที่ผ่านมา +2

    Mariyo Josephine vayar niranjukadum.

  • @jollyavoly2222
    @jollyavoly2222 9 วันที่ผ่านมา

    God blessing you 🙏🙏🙏🌹🌹🙏❤️❤️

  • @LunarZelda_galaxy
    @LunarZelda_galaxy 8 วันที่ผ่านมา +2

    CRISTIANO RONALDO SAYS ASSALAMUALAIKUM,INSHALLAH,BISMILLAH ETC even before he went to saudi ..saudi yil ethiyappo daily salaam parayum ... ee aduth al nassr il ninn poya goal keeper paranjittundd: baank vilichal cristiano kalikkaarod niskarikkaan parayum enn..ith pand spain il kalichirunna time il benzemayum paranja kaaryaman..huge respect for the GOAT .

  • @seenagg7840
    @seenagg7840 8 วันที่ผ่านมา +3

    ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം... മുസ്ലിമുകളിൽ നിന്നും അല്ലാഹുവിനെ അറിയാം... സാത്താനിക് മതം

  • @nimmyej5588
    @nimmyej5588 9 วันที่ผ่านมา +1

    Polichu

  • @rajannapolen-ms6ub
    @rajannapolen-ms6ub 9 วันที่ผ่านมา +2

    👍👍👍

  • @wilsonchacko7562
    @wilsonchacko7562 5 วันที่ผ่านมา

    M. Suuuu😊😊😊😊mariyo sudappi

  • @dennym.joseph5411
    @dennym.joseph5411 9 วันที่ผ่านมา +16

    അറബിയിൽ തന്നെ സമാധാനം എന്ന് പറയണോ? ഓം ശാന്തി ശാന്തി എന്ന് ഭാരതീയ ഭാഷയിൽ, രീതിയിൽ, സലാം പറഞ്ഞാൽ എന്താ കുഴപ്പം?

    • @YISHRAELi
      @YISHRAELi 9 วันที่ผ่านมา +5

      Alla pinne 😂😂 Insha Guruvaayoorappa 😊

    • @mariyamary975
      @mariyamary975 9 วันที่ผ่านมา +2

      ശാന്തി എന്നു പറഞ്ഞാലും സലാം എന്നു പറഞ്ഞാലും ഷാലോം എന്നും പറഞ്ഞാലും ഒരേ അർത്ഥം സമാധാനം എന്ന് തന്നെ.

    • @ValsammaTitus
      @ValsammaTitus 9 วันที่ผ่านมา +2

      ​@@mariyamary975മരിയോ എപ്പോഴും പ്രണയത്തെ പറ്റി ഒരു ക്ലാസ് കേട്ടു. ദൈവമേ egganeyoke ക്ലാസ് കേൾക്കുമ്പോൾ എന്തോ ഒരു spelling mistake ിൽ kudy mariyo jenathe.വഴി തെറ്റിക്കും.

  • @nptrade
    @nptrade 7 วันที่ผ่านมา

    ഇന്നും പീരീഡ്സ് സമയത്ത്' എന്റെ ചേച്ചിയെ അലക്കിയ ഡ്രസ്സ് തൊടാൻ വീട്ടുകാർ സമ്മതിക്കാറില്ല.
    പിന്നെ ഫുഡ്‌ ഉണ്ടാക്കാനും സമ്മതിക്കാറില്ല.
    പൂജ മുറിയിൽ കയറ്റില്ല, അമ്പലത്തിൽ പോകുന്നവരെ തൊടാൻ പോലും പാടില്ല 😥.
    First വയസ്സ്അറിയിച്ചപ്പോൾ ഒരാഴ്ച റൂമിൽ നിന്ന് പുറത്തു ഇറങ്ങാൻ പോലും സമ്മതിച്ചില്ല.
    ആൺ ആയതു കൊണ്ട് എന്റെ ഭാഗ്യം.
    എല്ലാം സമരം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. But വീട്ടിൽ നിന്ന് ചവിട്ടി പുറത്താകും 😁

  • @Mathew-i2n
    @Mathew-i2n 8 วันที่ผ่านมา

    🙏🙏

  • @JosephRobert-tl5kc
    @JosephRobert-tl5kc 9 วันที่ผ่านมา +1

    ❣️❣️❣️❣️❣️

  • @abinjoseph7850
    @abinjoseph7850 9 วันที่ผ่านมา

    👌👌👌

  • @joelkgeorge5273
    @joelkgeorge5273 9 วันที่ผ่านมา

    👍

  • @mcvarghesevarghese3404
    @mcvarghesevarghese3404 9 วันที่ผ่านมา +2

    Mario pakka Koya

  • @anuragjoel
    @anuragjoel 9 วันที่ผ่านมา

    Sebastain bro❤

  • @Mathew-m8s
    @Mathew-m8s 8 วันที่ผ่านมา

    Mario preach christ. And word of god.

  • @augustinekj9765
    @augustinekj9765 9 วันที่ผ่านมา

    👍👍✋️

  • @galileomammali4209
    @galileomammali4209 9 วันที่ผ่านมา

  • @lekhajohn
    @lekhajohn 6 วันที่ผ่านมา

    സെബ് ബ്രോ സുഖമല്ലേ? 🥰🥰

  • @renjithlaldivakaran8367
    @renjithlaldivakaran8367 4 วันที่ผ่านมา

    മാരിയോയെ കുറിച്ച് ഗലാത്യർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായത്തിലും ആവർത്തന പുസ്തകം പതിമൂന്നാം അധ്യായത്തിലും പറഞ്ഞിരിക്കുന്നു ബൈബിൾ വായിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് വേറൊരു ദേവന്റെ പേര് നാവിൽ എടുക്കാൻ പോലും അനുവാദമില്ല. 4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കയുമില്ല.
    സങ്കീർത്തനങ്ങൾ 16:4

  • @scariyapappachan4280
    @scariyapappachan4280 9 วันที่ผ่านมา +1

    I think he is very subtle and dangerous.

  • @homeentertainment2178
    @homeentertainment2178 9 วันที่ผ่านมา +2

    Angottu paraju kodu punnakkaa

  • @pkm2577
    @pkm2577 9 วันที่ผ่านมา +2

    അസ്സലായി ഞാൻ അലക്കും എന്നാണ് പറയേണ്ടത്.

  • @PsyCareSouls
    @PsyCareSouls 9 วันที่ผ่านมา +1

    സലാം സമാധാനം അസ്സലാം അശാന്തി വ്യക്തം

  • @rejinidaniell5445
    @rejinidaniell5445 9 วันที่ผ่านมา +4

    mario , enthinaanu മതം മാറിയതു ,അല്ലാഹുനെ പൊക്കി പിടിക്കാന് ആണെങ്കില് മെതനായിട്ടു ഇരുന്നാല് പോരായിരുന്നൊ

  • @sidhiqsidhiq4452
    @sidhiqsidhiq4452 7 วันที่ผ่านมา

    കാക്ക മാരെ കൊണ്ട് തോറ്റു 😂😂😂എന്തു ചെയ്യും 3ഇൻ 1ദൈവ മേ

    • @lionlion-vq1bv
      @lionlion-vq1bv 4 วันที่ผ่านมา

      360 തിൽ 1 അല്ലേ ഖുറാഷി ചന്ദ്രദേവ ലാഹ് 🌙

  • @sujithgopinath8775
    @sujithgopinath8775 6 วันที่ผ่านมา

    Alla and pinne😂

  • @eboj-cc5qe
    @eboj-cc5qe 8 วันที่ผ่านมา

    No need your AL
    HALAL
    Thallahu Allahu

  • @vishnuj1560
    @vishnuj1560 9 วันที่ผ่านมา +3

    Ua ഭാസിലുമായി islam സംവാദം നടത്തു sir.... Request aan

    • @iamanobodie
      @iamanobodie 9 วันที่ผ่านมา +1

      അവന്മാര് വരില്ല. അതല്ലേ ഉണ്ണക്കാൻസ് അസോസിയേഷൻ എന്ന് അർഥത്തിൽ UA എന്ന് തന്നെ പേര് ഇട്ടിരിക്കുന്നത്

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  9 วันที่ผ่านมา +3

      Live കഴിഞ്ഞു എത്ര തിരക്ക് ആണെകിലും muslim സഹോദരങ്ങൾക്ക് discussion ന് സമയം മാറ്റി വെക്കാറുണ്ട്... ആരും join ചെയ്യുന്നില്ല പഴയ പോലെ... 🧐🧐🧐

    • @vishnuj1560
      @vishnuj1560 9 วันที่ผ่านมา +1

      @@SebastianPunnakalPhilip link തരൂ sir അവരുടെ മാളത്തിൽ കൊണ്ട് ഇട്ടിട് എലിയെ പൊകച്ചു ചാടിക്കാനപോലെ ചെയ്ത് നോക്കാം ✅

    • @vishnuj1560
      @vishnuj1560 9 วันที่ผ่านมา

      @@SebastianPunnakalPhilip sir ചോദിക്കുന്നത് തെറ്റാണെൽ ക്ഷെമിക്കണം ഒരു നസ്ഥികനിൽ നിന്നും കേൾക്കണ്ടി വന്ന ചോദ്യം ആണ്
      ദൈവത്തിനു എന്ത് കൊണ്ട് sudden ആയി വന്നു thinmagal എതിർക്കാൻ പറ്റണില്ല, ഭൂമിയിൽ ഉൽക്ക വന്നു മനുഷ്യൻ മരിച്ചു എന്ന് അവർ പറഞ്ഞു ദൈവത്തിനു ഉൽക്ക പൊട്ടിവീഴുമുന്നേ തടഞ്ഞു നിർത്തി അപകടം നേരത്തെ മുന്നിൽ കാണാൻ പറ്റിയില്ല എന്നൊക്കെ....
      Sir... Someday, if the answer to this was given by live, chat, I could have interacted with them hardly

  • @drishtab
    @drishtab 9 วันที่ผ่านมา +2

    Islam is racist. So wishing some one as per religion is racism

  • @ShajiShaji-l8z
    @ShajiShaji-l8z 9 วันที่ผ่านมา

    പുന്നക്കന്‍ കത്തനര്‍ക്ക് ആണ് കുര്‍ബാന ചൊല്ലാന്‍ പഠിപ്പിക്കുന്നത് 😅😅😅

  • @omanaabraham5303
    @omanaabraham5303 4 วันที่ผ่านมา

    Ethellam kettu kettu akappade confusion ayi . Enikente yesu mathi, kure bahu daivangal.

  • @Peetervachaparambill
    @Peetervachaparambill 8 วันที่ผ่านมา +1

    കത്തോലിക്കാ
    വിരുദ്ധൻ
    Punnakkan

  • @Thomasaalanchery
    @Thomasaalanchery 8 วันที่ผ่านมา +1

    കത്തോലിക്കാ
    വിരുദ്ധൻ
    പുന്നക്കൽ

  • @PsyCareSouls
    @PsyCareSouls 9 วันที่ผ่านมา +2

    സലാമും ലക്കും അല്ല മലരുകളെ
    ശാലോം അലൈഹേം നിന്റെ ഭവനത്തിനു സമാധാനം
    അതിന്റെ വിപരീതം
    അസ്സലാമു അലൈക്കും
    അവരുടെ ഭവനങ്ങളെ തകർക്കാം
    വാ അലൈക്കും അസ്സലാം
    ഞാനും ചേരുന്നു തകർക്കാൻ

    • @mullanazrudheen4201
      @mullanazrudheen4201 8 วันที่ผ่านมา

      തനിക്കു എവിടുന്നു കിട്ടുന്നു ഇത്രയും വിവരകേട്‌ 😂

    • @PsyCareSouls
      @PsyCareSouls 8 วันที่ผ่านมา +1

      @mullanazrudheen4201 നിന്റെ ഉമ്മന്റെ കാലിന്റെ ഇട

    • @PsyCareSouls
      @PsyCareSouls 8 วันที่ผ่านมา +1

      @mullanazrudheen4201 ഹദീസ് കൾ ഉണ്ടല്ലോ

    • @mullanazrudheen4201
      @mullanazrudheen4201 8 วันที่ผ่านมา

      @@PsyCareSouls ശരിക്കും അറബി പഠിച്ചാൽമതി എല്ലാം ശരിയാകും 😂😂😂

  • @johnvarughese3252
    @johnvarughese3252 9 วันที่ผ่านมา

    We should not encourage this man,he knows arabic He perches Islam no doubt.

  • @Thomasaalanchery
    @Thomasaalanchery 8 วันที่ผ่านมา +1

    മിസ്റ്റർ സെബാസ്റ്റ്യൻ പുന്നക്കൽ റോമൻ കത്തോലിക്കരുടെ കുമ്പസാരം ശുദ്ധീകരണ സ്ഥലം മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന ചെല്ലൻ ഇതിനെക്കുറിച്ചൊക്കെ താങ്കൾ ഒന്ന് വിശദീകരിക്കാമോ

    • @vt8941
      @vt8941 7 วันที่ผ่านมา

      ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      ഒരു പുസ്തകത്തിൽ അല്ല ക്രിസ്‌തീയ
      വിശ്വാസം മുഴുവൻ ഇരിക്കുന്നത്.
      ബൈബിൾ അപ്പോസ്തോലിക പാരമ്പര്യത്തിന്റെ ഭാഗമാണ്.
      ഒരു പുസ്തകം മാത്രം മതി എന്ന് കർത്താവോ അപോസ്തോലന്മാരോ
      പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന protestant/pentacost കാർ
      പതിനായിരം കഷ്ണങ്ങളായി വിഘടിച്ചു കൊണ്ടിരിക്കുന്നു. ഇത് തന്നെ ബൈബിൾ മാത്രം മതി (sola scriptura) എന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
      The Bible is the book of the Church; she is not the Church of the Bible.
      എവിടെയാണ് ബൈബിളിലിൽ എഴുതിയിരിക്കുന്നത്, നിങ്ങൾ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളും ബൈബിളിലിൽ ഉണ്ട് എന്ന് . ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      We cannot see words like Bible, Trinity, Purgatory, Sacraments in Bible
      യേശുക്രിസ്തു ഒരു പുസ്തകവും എഴുതീട്ടില്ല . അപ്പോസ്തോലന്മാരോട് നിങ്ങൾ ഒരു പുസ്തകം എഴുതി അതു മാത്രം വിശ്വസിച്ചാലിൽ മതി എന്നും പറഞ്ഞിട്ടില്ല .
      കർത്താവ് അപ്പോസ്തോലന്മാര തെരഞ്ഞെടുക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു .സഭയാണ്
      എല്ലാ തലമുറകൾക്കും സത്യത്തിൻ്റെ നെടുതൂണും കോട്ടയും
      "ഇപ്പോള്‍ ഇത്‌ എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്‌,
      1 തിമോത്തേയോസ്‌ 3 : 15
      ഇന്ത്യ ആണോ ഇന്ത്യയുടെ ഭരണഘടന യാണോ ആദ്യം ഉണ്ടായത് . അപ്പോസ്തോലിക പാരമ്പര്യം ആണോ ബൈബിൾ ആണോ ആദ്യം ഉണ്ടായത് . ?
      ഇന്നു കാണുന്ന രീതിയിൽ തരത്തിൽ ബൈബിൾ ഉണ്ടായത് എത്രയോ നൂറ്റാണ്ടുകളക്ക് ശേഷമാണ്
      ബൈബിളെ ഏതൊക്ക പുസ്‌തകളാണ് ദൈവനിവേശിതമെന്ന് ബൈബിൾ തന്നെ പറയുന്നില്ല . No list of Canon of Books (73 books) found in Bible. A.D 397 Carthage
      കൗൺസിൽ ആണ് ഏതൊക്കെ പുസ്തകങ്ങൾ ആണ് ദൈവനിവേശിതമെന്നു പ്രഖ്യാപിച്ചത്
      Martin Luther threw away 7 books in 15th century. So Catholic Bible 73 books and Protestant Bible 66 Books
      Text out of context is dangerous.
      ബൈബിൾ അവിടെന്നും ഇവിടെന്നും, വചനം അടർത്തിയെടുത്തു വായിക്കരുത് . മുഴുവനായും വായിക്കണം . ബൈബിൾ എങ്ങനെ ഉണ്ടായി എന്നു അറിയണം .
      (We should know Apostolic tradition, Church Councils, Dogmas & Teaching Authority called Church Magisterium).
      ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. 2 പത്രോസ് 1 : 20
      ഇന്നത്തെ പോലെ അച്ചടിച്ച ബൈബിൾ ഇല്ലാതെ 15-16 നൂറ്റാണ്ടു വരെ ധാരാളം ക്രിസ്ത്യാനികൾ ഈ ഭൂമിയിൽ ജീവിച്ചു
      നിത്യതയിലേക്കു കടന്നുപോയി .ഇന്ന് ഏറ്റവും കൂടുതൽ ബൈബിൾ available ആയ ഒരു കാലത്താണ് നാം ജീവിക്കുന്നത്
      (Both by hard copy and soft copy millions of Bible available today and ironically Bible literacy is declining in the World) പക്ഷെ സാക്ഷ്യത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . (സാക്ഷ്യം എന്നു ഉദേശിച്ചത്‌ അധരം കൊണ്ടുള്ള പ്രഘോഷണമല്ല മറിച്ചു വചനം അനുസരിക്കുന്ന സാക്ഷ്യം )
      പാരമ്പര്യം എന്നു പറഞ്ഞാൽ വാചികവും ലിഖിതവും ഉണ്ട്
      Tradition comes from Latin word 'Tradio' means handing down.
      (കൈമാറ്റം) . വിശ്വാസം അപോസ്റ്റാലന്മാരിൽ നിന്നു കൈമാറി വന്നതാണ് . വി .പൗലോസും അത് തന്നെ പറയുന്നു
      "എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍പറഞ്ഞിട്ടുളളതു പോലെ, 1 കോറിന്തോസ്‌ 15 : 3
      Church Magisterium, Apostolic Tradition and Holy Scripture
      സഭയുടെ പ്രബോധന അധികാരം , വിശുദ്ധ പാരമ്പര്യം , വിശുദ്ധ ലിഖിതം ഇവ മൂന്നും ചേരുമ്പോഴാണു ക്രിസ്‌തീയ വിശ്വാസത്തിന്റെത് പൂർണതയിലേക്ക് എത്തുക . ഇതിൽ ആദ്യത്ത രണ്ടും കളഞ്ഞു ബൈബിൾ മാത്രം മതി എന്നു പറയുന്നവർ 40,000 അധികം സഭകളായി,
      വ്യത്യസ്ത വിശ്വാസങ്ങളായി , ഐക്യം ഇല്ലാതെ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .
      Are you a stolen sheep?
      താങ്കളുടെ ജീവിതത്തിൽ നിങ്ങൾ എത്ര പ്രാവശ്യം സഭ മാറി. സ്വയം ചിന്തിക്കുക?

  • @Skb_warrior2023
    @Skb_warrior2023 7 วันที่ผ่านมา

    Mario trojan koya

  • @ShajiShaji-l8z
    @ShajiShaji-l8z 9 วันที่ผ่านมา +1

    നല്ല നസ്രാണിക്ക് കാര്യം മനസ്സിലായി യേശു സലോo അലൈക്കും എന്ന് ആണ് പറഞ്ഞത്‌ എന്ന് അപ്പോൾ രണ്ടും ഒന്ന് തന്നെ യേശു അരമായ ഭാഷയിൽ പറഞ്ഞു മുസ്ലീം അറബി ഭാഷയിൽ പറയുന്നു അതേ വ്യത്യാസം ഉള്ളു

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  8 วันที่ผ่านมา +1

      വിവരം ഇല്ലായ്മ ഒരു ക്രിമിനൽ കുറ്റം അല്ലാ.. പക്ഷെ ആരെകിലും തെളിവ് സഹിതം കാണിച്ചു തന്നാൽ അത് തള്ളികളയുന്നത് ബുദ്ധി ഉള്ളവർക്ക് ഭൂഷണം അല്ലാ

  • @omanaabraham5303
    @omanaabraham5303 4 วันที่ผ่านมา

    E mariyo thettu matrame parayunnullu

  • @BijuMathew-yw9qz
    @BijuMathew-yw9qz 8 วันที่ผ่านมา

    Mr mariyo asalamu thanal thane vilichal Madi xtianiye vilikkam padippikkan da. Wrong mariyo wrong

  • @SoStupid-z9v
    @SoStupid-z9v 8 วันที่ผ่านมา

    Christianity is love stop making hateful video mr

  • @Mathew-m8s
    @Mathew-m8s 8 วันที่ผ่านมา

    Mario preach christ. And word of god. Why you for islam teaching? Avoid that tragedy terorisam

  • @gafoortudma3399
    @gafoortudma3399 3 วันที่ผ่านมา

    പണിയെടുത്തു ജീവിക്കു

  • @jalaludeen248
    @jalaludeen248 9 วันที่ผ่านมา +3

    എടാ പൊട്ടാ സലാം പറയുന്നത് എവിടെ ചെന്നാലും ഏതു സന്ദർഭത്തിലും പറയാൻ പറ്റിയ അർത്ഥവത്തായ പദമാണ്. അസ്സലാമു അലൈക്കും എന്നാൽ ദൈവത്തിന്റെ സമാധാനം നിങ്ങളിൽ ഉണ്ടാവട്ടെ എന്നാണ്

    • @Ansushaj
      @Ansushaj 8 วันที่ผ่านมา

      വെളുപ്പിക്കൽ ജിഹാദി വന്നല്ലോ

  • @mullanazrudheen4201
    @mullanazrudheen4201 8 วันที่ผ่านมา

    സാത്താൻ മതത്തിന്റെ കോട്ട് മുക്രി 😂

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  8 วันที่ผ่านมา +1

      Quran നിൽ നിന്നും മറുപടി ഇല്ലാത്തതുകൊണ്ട് ആണോ എങ്ങനെ ഉള്ള ആയത്തുകൾ ഇറക്കുന്നത് ദാസാ??? (D/s)

    • @mullanazrudheen4201
      @mullanazrudheen4201 8 วันที่ผ่านมา

      @SebastianPunnakalPhilip ഒന്നും ഒന്നും ഒന്നും എന്നെങ്കിലും ഒന്നാകുമോ 😂😂😂

    • @vt8941
      @vt8941 7 วันที่ผ่านมา

      പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
      ദൈവത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.
      യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്‍റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
      കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
      അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു.
      നാം ദൈവത്തില്‍ നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്‍റെ ആത്മാവിനെയും അസത്യത്തിന്‍റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം.
      1 യോഹന്നാന്‍ 4 : 1-6

  • @hashimbaker7462
    @hashimbaker7462 9 วันที่ผ่านมา

    സെബാസ്റ്റ്യൻ സലാമും അസ്സലാമു o എല്ലാം ഒന്ന് തന്നെ മണ്ടാ

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  8 วันที่ผ่านมา +1

      എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് discussion ന് തയാർ ആകുന്നില്ല.. നിങ്ങളുടെ വലിയ ഉസ്ദുമാർ explain ചെയുന്ന video അല്ലെ കോയ ഞങൾ കേൾപ്പിച്ചത്??? നിങ്ങൾ മുഹമ്മദ്‌ നെ കളഞ്ഞോ 😄😄😄(d/s)

  • @XxneonxX_2
    @XxneonxX_2 8 วันที่ผ่านมา

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

    • @vt8941
      @vt8941 7 วันที่ผ่านมา

      പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
      ദൈവത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.
      യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്‍റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
      കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
      അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു.
      നാം ദൈവത്തില്‍ നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്‍റെ ആത്മാവിനെയും അസത്യത്തിന്‍റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം.
      1 യോഹന്നാന്‍ 4 : 1-6

  • @Peetervachaparambill
    @Peetervachaparambill 9 วันที่ผ่านมา +2

    മരിയോയെ
    പഠിപ്പിക്കാൻ punnakkan വളർന്നില്ല കത്തോലിക്കാ സഭയെ punnakkan അംഗീകരിച്ച ഒരു വീഡിയോ ചെയ്യാമോ. ഞാൻ വെല്ലുവിളിക്കുന്നു 👍👍👍

    • @jojoshinjojo
      @jojoshinjojo 9 วันที่ผ่านมา +6

      മാരിയോ പറയുന്ന വിഡ്ഡിത്വം കേട്ടുകൊണ്ടിരിക്കണോ.....

    • @rppta9178
      @rppta9178 9 วันที่ผ่านมา +2

      ഇപ്പോൾ ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്, അതാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്, പുന്നക്കലിന് വളർച്ച എത്തി എന്ന് ഈ വീഡിയോ തെളിയിക്കുന്നു 😄

    • @Peetervachaparambill
      @Peetervachaparambill 9 วันที่ผ่านมา +1

      @@rppta9178 കത്തോലിക്കാ സഭ തെറ്റാണെന്നു പറയുന്ന പെന്തോ പുന്നക്കണെ ന്യായീകരിക്കുന്നോ 🤣🤣🤣

    • @rppta9178
      @rppta9178 9 วันที่ผ่านมา

      ​@@Peetervachaparambillവിവര ദോഷി, വിഗ്രഹരാധി 😄

    • @rppta9178
      @rppta9178 9 วันที่ผ่านมา

      th-cam.com/video/J6UJ8h34v6U/w-d-xo.htmlsi=vU7qrwMhnWlid6YR
      ഇരുന്നു കേൾക്കടി ചെകുത്താനെ, നീയൊന്നും ആയിരം തലമുറ ജനിക്കണം പെൻതോകളെ തോൽപ്പിക്കാൻ 😄

  • @mathewandrews2774
    @mathewandrews2774 8 วันที่ผ่านมา

    👍👍

  • @Mathew-m8s
    @Mathew-m8s 8 วันที่ผ่านมา

    Mario preach christ. And word of god.

    • @jojithomas3839
      @jojithomas3839 8 วันที่ผ่านมา

      മാരിയോ ക്രിസ്ത്യാനികളെ വഴിതെറ്റിക്കാൻ വന്ന വ്യക്തിയാണ് ഇയാളെ ഞാൻ വർഷങ്ങളായിട്ട് വാച്ച് ചെയ്യുകയായിരുന്നു നമ്മുടെ കുട്ടികളെ ഇയാളുടെ ക്ളാസുകളിൽ പങ്കെടുക്കുവാൻ വിടരുത് കുട്ടികളെ വഴിതെറ്റിക്കും.കുട്ടികളുടെ ക്ളാസെടുകുബോൾ കുട്ടികളിൽ ഖുറാൻ വചനങ്ങൾ പറഞ്ഞു കൊടുക്കുകയും പ്രേമ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു അതിലൂടെ നമ്മുടെ മക്കൾ ലൗജിഹാദിൽ പെടും കരുതിയിരിക്കുക...........