ചതയം നിക്ഷത്രം.... 💚 എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായത് പുരോഗതി ഉണ്ടായത് ചതയം നാളുകാരനായ ഒരു സുഹൃത്തു എന്റെ ജീവിതത്തിൽ വന്നപ്പോൾ ആണ്... 💚 നല്ല നാളാണ്, ഇവരെ വിശ്വസിക്കാം...100%🚩
ജ്യോതിഷ പുസ്തകങ്ങളിൽ ചതയം നക്ഷത്രത്തിന്റെ പൊതുസ്വഭാവം ആണ് ഒട്ടു മിക്കവാറും വീഡിയോസിൽ അതെ പടി അവതരിപ്പിച്ചു കാണുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തം ആയി അവതരിപ്പിച്ച വീഡിയോ . ഞാനും ചതയം നക്ഷത്രം... താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ് 👍
എല്ലാം സത്യം ആണ് അച്ഛന്റ്റെ കാര്യം പറഞ്ഞത് 100%സത്യം ആണ് അച്ഛനും ഞങ്ങളും കൂട്ടുകാരെ പോലെ ആയിരുന്നു ഈ കാര്യം ഇതുവരെ ആരുപറഞ്ഞില്ല അച്ഛൻ സ്നേഹ നിധി ആയിരുന്നു തിരുമേനി യ്ക്ക് നന്ദി
പറഞ്ഞ ഓരോ വാക്കും പരമാർത്ഥം..... എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നത്തേക്ക് 11ദിവസം.... ഒരുപാട് ഓർമകളിൽ ഇനിയങ്ങോട്ട് നീറി നീറി ഒരു ജീവിതം..... എങ്കിലും അച്ഛന് വേണ്ടി സന്തോഷമായി ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ...
ജോലിസ്ഥലത്തായാലും ശരി സുഹൃത്തുക്കൾക്ക് ബന്ധമിത്രാദികളും ആർക്കായാലും ശരി എന്തെല്ലാം സഹായം ചെയ്തലും തിരികെ ലഭിക്കുന്നത് അവഗണനയും ഒറ്റപ്പെടുത്തലും പഴിചാരലുകളും മാത്രം. ഇത് ചതയം നക്ഷത്രത്തിന്റെ മാത്രം പ്രത്യേകതകളാണ്?
തിരുമേനിക്ക് നമസ്കാരം 🙏🙏 പറഞ്ഞതു മുഴുവനും ശെരിയാണ് , ഞാൻ മുടങ്ങാതെ നാഗങ്ങളേയും, വടക്കും നാഥനെയും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പോയി തൊഴും,40 വയസ്സുവരെ വളരെ അധികം കഷ്ട്ടപെട്ടിടുണ്ട് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു പൊസിഷനിൽ ആണ് ഇപ്പോൽ ഞാൻ ജോലി ചെയ്യുന്നത്, അതിനു കാരണം നിങ്ങൽ പറഞ്ഞപോലെ ഏതു ജോലിയും പെട്ടന്നു പഠിച്ചെടുകനുള്ള കഴിവും അതു വളരെ പ്രഗൽബമായി കൈകാര്യം ചെയ്യുക, വാഗ് സാമർത്ഥ്യം ഇതു തന്നെ അതു ഈ നക്ഷത്രത്തിൻ്റെ കഴിവയിരിക്കും, പക്ഷേ കുടുംബ ജീവിതത്തിൽ ഒരു സ്വസ്ഥത ഇല്ലാ ☺️☺️☺️ അതും ശരിയാവും എന്നു പ്രതീക്ഷിക്കുന്നു 😂😂 but I am 55 now don't know when it will be thanks 🙏
എന്റെ അച്ഛൻ എനിക്ക് എല്ലാം ആയിരുന്നു.... തിരുമേനി പറഞ്ഞപോലെ ഭർത്താവിനെക്കാളും മക്കളെക്കാളും ഒക്കെ..... അച്ഛനോട് ഒരു വല്ലാത്ത ഇഷ്ടം... സ്നേഹിച്ചു കൊതി തീരും മുന്നേ അദ്ദേഹം വിട്ടുപോയി 😭😭.... അച്ഛനെ വിചാരിച്ചാൽ ഇന്നും എന്റെ നെഞ്ച് തകരുന്ന പോലെ ആണ്... അച്ഛൻ പോയതോടെ പകുതി മരിച്ചപോലെ ആണ് ഞാൻ
ഞാൻ ചതയം...... എല്ലാവരും ചെറിയ വേദനകൾ വരമ്പോൾ അമ്മേ അമ്മേ എന്നാകും വിളിക്കുക. ഞാൻ അച്ഛാ ൻ്റെ അച്ഛാ ന്നാ വിളിക്കുക. 'ജ്യോതിക്ഷം ഇഷ്ടം..... പ്രതീക്ഷിക്കാതെ നേഴ്സിങ്ങ് അസിസ്റ്റൻ്റ് ആയി. സത്യങ്ങൾ ആണ് പറഞ്ഞത്..... സന്തോഷം ജി.🙌🙌🙌
പരിഹാരങ്ങൾ ചെയ്യുക ഉറപ്പായും എല്ലാം ശേരിയവും ഞാനും ചതയ നക്ഷത്രകാരണന് 40 വയസിനു ശേഷമാണ് എനിക്കു ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടായത്, ഇന്നു ഞാൻ സ്വപ്നം കാണാൻ പറ്റാത്ത സ്ഥാനത്തു എത്തി, ഞാൻ എല്ലാ വർഷവും നാഗങ്ങളെയും, ശിവനെയും ഒരു പ്രാവശ്യമെങ്കിലും പോയി തൊഴും, എല്ലാം നന്മകളും വരട്ടെ 🙏🙏
പറഞ്ഞത് നാള് ഇതുവരെ എൻ്റെ ജിവിതത്തിലെ ഒരോ നിമിഷങ്ങളും കടന്ന പോയത് .....ഇപ്പോൾ ജിവിക്കും രണ്ട് തട്ടിൽ ആഗ്രഹിച്ച ജിവിതത്തിൽ എന്തിപ്പെടാൻ സാധിച്ചില്ലാ എങ്കിലും പ്രതിക്ഷയോട് മുന്നോട്ട്....😢
കാത്തിരുന്ന വീഡിയോ.100 മാർക്ക് തരുന്നു. എല്ലാം സത്യമാണ് 🙏
ചതയം നിക്ഷത്രം.... 💚
എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായത് പുരോഗതി ഉണ്ടായത് ചതയം നാളുകാരനായ ഒരു സുഹൃത്തു എന്റെ ജീവിതത്തിൽ വന്നപ്പോൾ ആണ്... 💚
നല്ല നാളാണ്, ഇവരെ വിശ്വസിക്കാം...100%🚩
Nigade നാൾ ഏതാ
ജ്യോതിഷ പുസ്തകങ്ങളിൽ ചതയം നക്ഷത്രത്തിന്റെ പൊതുസ്വഭാവം ആണ് ഒട്ടു മിക്കവാറും വീഡിയോസിൽ അതെ പടി അവതരിപ്പിച്ചു കാണുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തം ആയി അവതരിപ്പിച്ച വീഡിയോ . ഞാനും ചതയം നക്ഷത്രം... താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ് 👍
എല്ലാം സത്യം ആണ് അച്ഛന്റ്റെ കാര്യം പറഞ്ഞത് 100%സത്യം ആണ് അച്ഛനും ഞങ്ങളും കൂട്ടുകാരെ പോലെ ആയിരുന്നു ഈ കാര്യം ഇതുവരെ ആരുപറഞ്ഞില്ല അച്ഛൻ സ്നേഹ നിധി ആയിരുന്നു തിരുമേനി യ്ക്ക് നന്ദി
ഞാൻ ചതയം ആണ്.. പറഞ്ഞതെല്ലാം correct ആണ് 👌🏻👌🏻👌🏻
സത്യം ഞാനും ചതയം നക്ഷത്രം ആണ്. എന്റെ അച്ഛനെ സ്നേഹിച്ചു കൊതിത്തിരുന്നതിനു മുന്നേ ദൈവം കൊണ്ടു പോയി അന്നെനിക്ക് 13 വയസ്സാണ്.
എൻറെ അതേ അവസ്ഥ തന്നെ എൻറെ യും 13 വയസിൽ ആണ് അച്ഛൻ മരിച്ചത് ചതയം നാള് ആണ് എൻറെ യും
ഞാനും ചതയം..
പറഞ്ഞത് വളരെ ശരിയാണ്
34 വയസ് ഇപ്പോൾ കഴിഞ്ഞു
ഇപ്പോഴാണ് ഫൈനാൻസലി ഒന്ന് കര കയറി വരുന്നത്.
അച്ഛന്റെ കാര്യം പറഞ്ഞത് വളരെ ശരി ആണ് അച്ഛനെ സ്നേഹിച്ചു കൊതി തീരും മുൻപ് അച്ഛൻ മരിച്ചു പോയത് ഇപ്പോഴും ഉൾക്കൊള്ളാൻ പറ്റാത്ത ജീവിക്കുന്നു ഞാൻ
Enikeku sam chadyam
ഉണ്ടായിട്ടും സ്നേഹം കിട്ടാത്ത അവസ്ഥ ഉള്ളവരും കൂടുതൽ ആണ് ചതയത്തിൽ...
Sathyamanu enikum kiteela
മറ്റുള്ള വരെ supporting 100%. രണ്ട് മനസ്സ്, short temperd
വളരെ വളരെ ശരി ആണ്. അച്ഛൻ്റെ കാര്യം 200% correct. Oru teacher ആണ്. കുട്ടികൾക്ക് വളരെ ഇഷ്ടമാണ്.
ഈശ്വരാ,,, എല്ലാം സത്യം.... ഇത് എന്റെ കാര്യങ്ങൾ ആണ്...
പറഞ്ഞ ഓരോ വാക്കും പരമാർത്ഥം..... എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നത്തേക്ക് 11ദിവസം.... ഒരുപാട് ഓർമകളിൽ ഇനിയങ്ങോട്ട് നീറി നീറി ഒരു ജീവിതം..... എങ്കിലും അച്ഛന് വേണ്ടി സന്തോഷമായി ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ...
ജോലിസ്ഥലത്തായാലും ശരി സുഹൃത്തുക്കൾക്ക് ബന്ധമിത്രാദികളും ആർക്കായാലും ശരി എന്തെല്ലാം സഹായം ചെയ്തലും തിരികെ ലഭിക്കുന്നത് അവഗണനയും ഒറ്റപ്പെടുത്തലും പഴിചാരലുകളും മാത്രം. ഇത് ചതയം നക്ഷത്രത്തിന്റെ മാത്രം പ്രത്യേകതകളാണ്?
സത്യം ഞാനും ചതയം കാരൻ ആണ് ഉപകാരം ചെയ്ത ആരും തിരിച്ചു ഇന്ന് വരെ നല്ലത് ചെയ്തിട്ടില്ല സ്വന്തം സഹോദരൻ പോലും ഉപദ്രവിച്ചു
ആരിൽ നിന്നും തിരിച്ച് ഒന്നും പ്രേതിഷിക്കാതിരിക്കുക 👍
😄😄😄
Ellarum upekshikum veetukark vendi jeevichu ennitum
Really
എല്ലാം സത്യം ആയ കാര്യങ്ങൾ എനിക്കും അങ്ങനെ തന്നെ ആയിരുന്നു എന്റെ അച്ഛനോടുള്ള സ്നേഹം 2വർഷം കഴിഞ്ഞുഅച്ഛൻ മരിച്ചിട്ട് ഇന്നും എന്റെ ജീവൻ ആണ്എന്റെ അച്ഛൻ
അടിപൊളി സംസാരം. പറഞ്ഞതെല്ലാം കൃത്യമാണ്.
അച്ഛനോടുള്ള സ്നേഹം❤❤❤🎉🎉🎉Will power correct, struggling correct ആണ്. Full correct 🎉🎉
👌
ഞാൻ ചതയം ഒരു ടീച്ചർ ആണ്
ഭാഗ്യം ഉണ്ട് എന്നാലും പ്രശ്നം ഉണ്ട്
ശരിയാണ് അച്ഛൻ മരിച്ചുപോയി
എപ്പോഴും അച്ഛനെ ഓർക്കാറുണ്ട്
Me too.same situation saffering from past 4years.we are like good friends.
വളരെ ശെരി ട്ടോ... എന്റെ കാര്യം... 🙏🏼🙏🏼🙏🏼
തിരുമേനിക്ക് നമസ്കാരം 🙏🙏 പറഞ്ഞതു മുഴുവനും ശെരിയാണ് , ഞാൻ മുടങ്ങാതെ നാഗങ്ങളേയും, വടക്കും നാഥനെയും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പോയി തൊഴും,40 വയസ്സുവരെ വളരെ അധികം കഷ്ട്ടപെട്ടിടുണ്ട് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു പൊസിഷനിൽ ആണ് ഇപ്പോൽ ഞാൻ ജോലി ചെയ്യുന്നത്, അതിനു കാരണം നിങ്ങൽ പറഞ്ഞപോലെ ഏതു ജോലിയും പെട്ടന്നു പഠിച്ചെടുകനുള്ള കഴിവും അതു വളരെ പ്രഗൽബമായി കൈകാര്യം ചെയ്യുക, വാഗ് സാമർത്ഥ്യം ഇതു തന്നെ അതു ഈ നക്ഷത്രത്തിൻ്റെ കഴിവയിരിക്കും, പക്ഷേ കുടുംബ ജീവിതത്തിൽ ഒരു സ്വസ്ഥത ഇല്ലാ ☺️☺️☺️ അതും ശരിയാവും എന്നു പ്രതീക്ഷിക്കുന്നു 😂😂 but I am 55 now don't know when it will be thanks 🙏
സഹോ, നിങ്ങൾ എന്തു work ആണ് ചെയ്യുന്നത്?
Working as a Cluster Laundry Manager in a 5*property
വലിയ സന്തോഷം.. കേട്ടപ്പോൾ ഒരു ചതയ ക്കാരി 🙏🙏🙏
സത്യം 100% എനിക്ക് അച്ഛൻ ജീവൻ ആയിരിന്നു അമ്മയെക്കാൾ
Correct observation 🙏🏼
വളരെ കൃത്യം - ഞാൻ ചതയക്കാരനാണ്
Tirumeni what you said us true
My nephew is shathabisha nakshatram he's,also like what u said.,I like the way you teach us with remedies .
എന്റെ അച്ഛൻ എനിക്ക് എല്ലാം ആയിരുന്നു.... തിരുമേനി പറഞ്ഞപോലെ ഭർത്താവിനെക്കാളും മക്കളെക്കാളും ഒക്കെ..... അച്ഛനോട് ഒരു വല്ലാത്ത ഇഷ്ടം... സ്നേഹിച്ചു കൊതി തീരും മുന്നേ അദ്ദേഹം വിട്ടുപോയി 😭😭.... അച്ഛനെ വിചാരിച്ചാൽ ഇന്നും എന്റെ നെഞ്ച് തകരുന്ന പോലെ ആണ്... അച്ഛൻ പോയതോടെ പകുതി മരിച്ചപോലെ ആണ് ഞാൻ
അങ്ങ് പറഞ്ഞത് 100%ശരിയാണ് 🙏🙏
ഞാൻ ചതയം...... എല്ലാവരും ചെറിയ വേദനകൾ വരമ്പോൾ അമ്മേ അമ്മേ എന്നാകും വിളിക്കുക. ഞാൻ അച്ഛാ ൻ്റെ അച്ഛാ ന്നാ വിളിക്കുക. 'ജ്യോതിക്ഷം ഇഷ്ടം..... പ്രതീക്ഷിക്കാതെ നേഴ്സിങ്ങ് അസിസ്റ്റൻ്റ് ആയി. സത്യങ്ങൾ ആണ് പറഞ്ഞത്..... സന്തോഷം ജി.🙌🙌🙌
എല്ലാം ശരിയാണ്❤
എല്ലാം വളരെ ശേരിയാണ് 👍👍👍🙏🙏🙏
AchAnde karim paranjad sheriyaniu athu pole allakarivum sheriyanu
😲😲ഇതെല്ലാം എന്നെപ്പറ്റിയാണല്ലോ
ഞാൻ നേഴ്സിങ്, & അസ്ടോളജി
100% True .inborn healers.
Ante Thani swabhava Paranjape bhalippichathinu valare valrevlare Nandini? Ee swabhavam aarekondu Paranjape manazilakanum manazilakanum boodhimuttanu
എല്ലാം സത്യം മാണ്
പറഞ്ഞത് 101 ശതമാനം ശരി
Yes njn ente achan molanu ....ente achanu vendi enthum cheyyan njn madikilla
വളരെ ശരിയാണ്
ചതയം🙏🏻🙏🏻🙏🏻
പറഞ്ഞതെല്ലാം വളരെ ശരിയാണ്
Eanikkum ammayekkaal eshtam achanodu... Eallaam sathyam...
💯💯 കറക്റ്റ് 🙏🏻❤️
Ijanum.chathayam 100 %correct❤
Perfect👌🏻👌🏻👌🏻
It's really true ❤
ഞാൻ ചതയം നക്ഷത്രം ആണ്...90%ഞാൻ അങ്ങനെ തന്നെ ആണ്
💯 correct
Kadamayum kadappadum adthoode poyittillatha nakshathramanennanu ente abhiprayam.
100% seriyaanu😊
Chatayakarundagill adi like
100/ശരിയാണ്
ഉതൃട്ടാതി യുടെ കാര്യം ഒന്നു പറയണേ plz..
Please avoid background music 🎶
Valare correct prediction
True 🥰
So true
Very true sir..
Sathyam 100/
അച്ഛന്റെ karyam correct
Correct 💯
താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്
Chathayam karkku girl undavilla enna parayaru
Thank u....
വളരെ മോശം ചതയം
ഒരിക്കലും ഗതി ഇല്ല 😔
അനുഭവം
ഞാൻ അച്ഛൻ അമ്മ 3 ചതയം
💯 ഞാൻ ടീച്ചർ anu. ഒന്നും പറയാനില്ല 🙏
ഞാനും ഒരു ടീച്ചർ ആണ് പറഞ്ഞത് വളരെ ശെരിയാണ് 💯
Me too
നല്ലത് എന്ന് പറഞ്ഞിട്ടെന്താ കാര്യം നല്ല കാലം മുഴുവൻ ദുരിതം മൂക്കിൽ പല്ല് മുളക്കുമ്പോൾ നന്നായി ട്ട് എന്താ കാര്യം ?
Enne kurich ethra accurate ayi parayumbol ethilokke viswasam thinni pokunnu
Thonni pokunnu
Court il case nadakkuva
Ente nalum chathayam aanu ente achan njan 6 padikumbol marichu poyii ellam Sathya manu pinne kashtapadu marumo. Oppam Kure kadangalum
Spiritually committed avyaal marum.....my experience 😊
ഞാനു ഒരു ചതയം ആണ് വയസ്സ് 60 ചതഞ്ഞു പതഞ്ഞു ദാ കിടക്ക്കുന്നു.
പരിഹാരങ്ങൾ ചെയ്യുക ഉറപ്പായും എല്ലാം ശേരിയവും ഞാനും ചതയ നക്ഷത്രകാരണന് 40 വയസിനു ശേഷമാണ് എനിക്കു ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടായത്, ഇന്നു ഞാൻ സ്വപ്നം കാണാൻ പറ്റാത്ത സ്ഥാനത്തു എത്തി, ഞാൻ എല്ലാ വർഷവും നാഗങ്ങളെയും, ശിവനെയും ഒരു പ്രാവശ്യമെങ്കിലും പോയി തൊഴും, എല്ലാം നന്മകളും വരട്ടെ 🙏🙏
സത്യം
Pakshe njn introvert alla ...extrovert aanu.....
പറഞ്ഞത് നാള് ഇതുവരെ എൻ്റെ ജിവിതത്തിലെ ഒരോ നിമിഷങ്ങളും കടന്ന പോയത് .....ഇപ്പോൾ ജിവിക്കും രണ്ട് തട്ടിൽ ആഗ്രഹിച്ച ജിവിതത്തിൽ എന്തിപ്പെടാൻ സാധിച്ചില്ലാ എങ്കിലും പ്രതിക്ഷയോട് മുന്നോട്ട്....😢
For consultation pls contact
+91 85938 32027
എന്റെ മക്കൾ രണ്ടു പേരും ചതയ മാണ്. സ്വഭാവത്തിൽ മിക്കതും ശരിയാണ് മൂത്തയാളുടെ ജോലിയിൽ എപ്പോഴും പ്രശ്നമാണ് വരുണ മന്ത്രo പറഞ്ഞു തരാമോ
Well said, njan chathayam aanu
ഞാനും
ചതയം നക്ഷത്രം സുധീപ് സന്താനഭാഗ്യം വേണം
പറഞ്ഞതെല്ലാം സത്യം 🙏
💯💯chathym
Ntammo ithrakkum kushumb niranja oru nakshathram
Achane patti paranjath❤
👍👍🙏🙏🙏sir 🙏🙏ഓം നമശിവായ
Chathayam nal ulla pennine vivaham kazhiche,chathikkum,ahankaram,selfish . Jeevithavum theernnu😢
100 shathamanam. Sathyam
🙏🙏🙏🙏🙏
100%👍🏽
🙏
👍
👍👍❤️❤️👏🙏
Namastea swaamijii
💯
correct
Sir Muslims nkshtharam nigalk parayan pattumo
Date of birth 12.05.1992
Wednesday Evng time Ariyulla
Fathaer name Abdulla
For online/offline consultation please contact: 8593832027
👍👍🙏
Astrology പഠിപ്പിക്കുന്നത് എവിടെയാണ്. പഠിക്കാൻ താല്പര്യമുണ്ട്
Please contact: 92 07 444 108
😢 ചതയക്കാരിയുടെ🙏
വരുണദേവനെ പ്രാർത്ഥിക്കാനുള്ള മന്ത്രം പറഞ്ഞു തരുമോ
For online/offline consultation please contact:8593832027
Ithupole nashicha oru star vere illa
100%
കുറച്ചു എല്ലാം ശരിയാണ്
ഞാനും ചതയം കാരൻ ഇങ്ങനെ ചതഞ്ഞു ചതഞ്ഞു കിടക്കുന്നു