Love നെ പറ്റിയുള്ള എന്റെ video ക്ക് ഒരു പെണ്ണിന്റെ കമന്റ് 🙏

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.1K

  • @Sabiinspires
    @Sabiinspires  ปีที่แล้ว +73

    E video WhatsApp il vendavar(id poleyulla Video enum WhatsApp il labikkanum) Evide click cheyyuka 👇wa.me/+919567700656 👈

    • @shanibasha905
      @shanibasha905 ปีที่แล้ว +2

      ഇതിൽ ക്ലിക്ക് ചെയ്താൽ ഇക്കയുടെ വീഡിയോ labikuo

    • @ismailubaid7383
      @ismailubaid7383 ปีที่แล้ว

      Gd ❤

    • @rubayya2489
      @rubayya2489 2 หลายเดือนก่อน

      Vivahm alojikunnudo?
      Oru swalihaya pennudayirunn.

    • @anshifsinu9346
      @anshifsinu9346 2 หลายเดือนก่อน +1

      മാഷാഅള്ളാഅള്ളാഹുദീ൪ഗായുസ്സ്കൊടുക്കട്ടെ

    • @fusiongaming753
      @fusiongaming753 2 หลายเดือนก่อน

      നല്ല ലൈഫ് കിട്ടണം എങ്കിൽ യുദ്ധം അവസാനിപ്പിച്ചു പരസ്പരം സ്നേഹിച്ചാൽ ആരും ഡിവോഴ്സ് അവിഇല്ല ആരാദനകൾ മുടക്കം വരതെ ചെയ്തൽ അള്ളഹുഎന്റെ അനുഗ്രഹം ഉണ്ടാവും ഇത് ആണ് സത്യം എങ്ങനെ കല്യാണം കഴിച്ചു എന്നതിൽ അല്ല കാര്യം പ്രാവർത്തിയിൽ ആണ് ഒരു ജീവിതം കൊണ്ട് നമ്മുക് കാണിച്ചു തന്ന ഒരു മനുഷ്യൻ ആണ് മുഹമ്മദ് നേബി( സ)

  • @sidhiquethengat
    @sidhiquethengat ปีที่แล้ว +260

    മോനേ നിൻറെ ഹജ്ജും ഉംറയും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ

  • @shamnathasni8914
    @shamnathasni8914 ปีที่แล้ว +979

    ഞാൻ കണ്ട ചെറുപ്പക്കാരിൽ ഒരു മുസ്ലിം നിങ്ങളാണ് 💪

    • @ramlapt9578
      @ramlapt9578 ปีที่แล้ว +5

      Ys❤‍🩹❤‍🩹

    • @mohammed-gm4fe
      @mohammed-gm4fe ปีที่แล้ว +17

      എല്ലാവരും നമ്മളേ ഇസ്ലാം മതത്തിൽ ഉളളവരാണ് ഞാനും നീയും നമ്മൾ എല്ലാവരും മുസ്ലിം ആണ്
      Iam muslim alhamdulillah

    • @sherin9123
      @sherin9123 ปีที่แล้ว +3

      ​@@mohammed-gm4fe ellavarum muslim allalo

    • @user-oe3cq2kj9y
      @user-oe3cq2kj9y ปีที่แล้ว +1

      Yes

    • @althu-i2v
      @althu-i2v ปีที่แล้ว +4

      ​@@mohammed-gm4fejanm kondum name kond Muslim ayavr aakum 70%

  • @rasilulu4295
    @rasilulu4295 ปีที่แล้ว +105

    മുസ്ലിം യുവാകൾക്കു മാതൃക യാകാൻ പറ്റിയ വ്യക്തിതും 👌👌👌👌 Allah hu akbar 🔥

    • @thariqvilla2972
      @thariqvilla2972 2 หลายเดือนก่อน

      ഒരു പാട് യുവാക്കൾ ഉണ്ട് അവർ സോഷ്യൽ മീഡിയ യിൽ കാണില്ല എന്നെ ഉള്ളു

  • @ajuabi8842
    @ajuabi8842 ปีที่แล้ว +843

    നിങ്ങളുടെ മാതാ പിതാക്കൾ എത്ര ഭാഗ്യവാന്മാർ. അള്ളാഹു നമ്മുടെ മക്കളെയും നല്ല മക്കൾ ആക്കട്ടെ. ആമീൻ 🤲.

  • @hasna9529
    @hasna9529 ปีที่แล้ว +199

    മാഷാ അല്ലാഹ്.... ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടുന്ന മാതാ പിതാക്കൾ എത്ര ഭാഗ്യവാന്മാർ...

    • @thariqvilla2972
      @thariqvilla2972 2 หลายเดือนก่อน

      ഇന്നത്തെ കാലം എന്ന വാക്ക് ഓരോരോ കാലത്തും മനുഷ്യൻ ഓരോ തെറ്റിലേക്ക് പോകും ഇൻസ്റ്റർഗ്രാം ലവ് ട്രെൻടിനൊപ്പം നിന്നാൽ ആ വഴിക് തന്നെ അള്ളാഹു തിരിച്ചു കളയും

  • @muhammdkutty4577
    @muhammdkutty4577 ปีที่แล้ว +294

    മാഷാ അള്ളാ ഇതെല്ലാം അല്ലാഹുവിനേയും അവന്റെ റസൂലിനെയും വിശ്വസിക്കുന്ന മാത്രമേ അനുകൂലിക്കുകയുള്ളൂ അല്ലാത്തവർ ഇതിനെ എതിർക്കും തീർച്ച

    • @hudahh.
      @hudahh. ปีที่แล้ว +3

      Athee💯

    • @kottakkalummu9164
      @kottakkalummu9164 ปีที่แล้ว +7

      അതെ യഥാർത്ഥ മുസ്ലിമിനേ ഉൾകൊള്ളാൻ കഴിയൂ 100% ശരിയാണ് നി പറയുന്നത്.

    • @life-cv2fh
      @life-cv2fh ปีที่แล้ว

      Athe💯💯

    • @fusiongaming753
      @fusiongaming753 2 หลายเดือนก่อน

      മനുഷ്യനേ സ്നേഹിക്കുക എന്ന് വെച്ചാൽ ആണും പെണ്ണ് പെടും
      കല്യാണത്തിന് മുൻപ് ഒള്ള ശരിരക ബന്ദം കറങ്ങാൻ പോകുന്നത് ഓക്കേ ആണ് തെറ്റ്

  • @hudarahman577
    @hudarahman577 ปีที่แล้ว +317

    പലവട്ടം കേട്ടിട്ടുണ്ടങ്കി ലും വീണ്ടും കേൾക്കുബോൾ മനസിനേ ഒന്നും കൂടി ദൃഢതയിൽ കൊണ്ട് വരുന്നു - അൽ ഹംദുലില്ലാഹ് - നല്ലരു മെസേജ്

  • @Adhnan217
    @Adhnan217 ปีที่แล้ว +143

    സഹോദര, ഒരു pasport എടുക്കാൻ പോലും കയ്യിൽ ക്യാഷ് ഇല്ല but മദീന ആണെന്റെ സ്വപ്നം... എനിക്ക് ആ പുണ്യ ഭൂമിയിൽ എത്താൻ ദുആ ചെയ്യണേ
    പിന്നെ വേണ്ടാത്ത ചിന്തകൾ വരേണ്ട പ്രായത്തിൽ അല്ലാഹുവിനെയും റസൂലിനെയും ഹൃദയത്തിൽ ഉറപ്പിച്ചു അൽഹംദുലില്ലാഹ്...

    • @yousufalip3619
      @yousufalip3619 ปีที่แล้ว +1

      Allahusadipikkatty

    • @sameeraasnas6791
      @sameeraasnas6791 ปีที่แล้ว +3

      Nalla pole dua cheyyuka theerchayaum rub avide ethikum

    • @Sameerraaaaa
      @Sameerraaaaa ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് എത്തും

    • @mufeedha7455
      @mufeedha7455 11 หลายเดือนก่อน

      Swalath vardhipikku.....avde ethum... theerchayayum..in sha Allah

  • @Fasi2
    @Fasi2 ปีที่แล้ว +604

    മോനെ നിന്നെ പോലെ ഒരു സ്വാലിഹായ മോനെ എന്റെ മോൾക് ഇണയായി കിട്ടാൻ ദുആ ചെയ്യുന്നു. ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കൾ ആക്കണേ അല്ലാഹ്... 🤲🏻

    • @koyamangat9570
      @koyamangat9570 ปีที่แล้ว +10

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @farnajworld3116
      @farnajworld3116 ปีที่แล้ว +3

      Aameen

    • @firosbabu9970
      @firosbabu9970 ปีที่แล้ว

      Aameen

    • @shaheemshiba3938
      @shaheemshiba3938 ปีที่แล้ว +3

      آمين يارب العالمين 🤲

    • @reddevil6712
      @reddevil6712 ปีที่แล้ว +23

      ഇയാൾ കെട്ടിയിട്ടില്ല ഒന്ന് ആലോചിക്കാർന്നില്ലേ ഹാഫിള് ആണ് പുള്ളി 👍

  • @aliakbardxn
    @aliakbardxn ปีที่แล้ว +95

    തെറ്റിൽ നിന്ന് മാറിനില്ക്കാൻ നാഥൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ

  • @Jinn777
    @Jinn777 ปีที่แล้ว +59

    ഇസ്ലാം കല്പിച്ച പെണ്ണുകാണൽ എന്നല്ലാതെ ഒരു ഹറാം പോലും ഒരു message പോലും സാഹചര്യം ഉണ്ടായിട്ടും എന്റെ വിവാഹത്തിന് മുൻപ് ഉണ്ടായിട്ടില്ല. ഞാൻ വിശ്വസിക്കുന്നു അതുകൊണ്ടാവാം ഞങ്ങൾ തമ്മിൽ ദിവസം കൂടും തോറും സ്നേഹം വർധിക്കുന്നു. എന്നല്ലാതെ oru നെഗറ്റീവ് പോലും എന്റെ ലൈഫിൽ എനിക്ക് ഫീൽ ചെയ്തിട്ടില്ല. ❤

    • @salman-vf5wo
      @salman-vf5wo 11 หลายเดือนก่อน +4

      MashaAllah Ath ennum nilanilkate

    • @Rashidkdr.
      @Rashidkdr. 7 หลายเดือนก่อน +1

      Mashallah

    • @fathshifa9493
      @fathshifa9493 7 หลายเดือนก่อน +4

      Entethum angane thanne ❤❤❤. engagement kazhinju 2 1/2 varsham kazhinjittanu kalyanam kazhinjath . Ithinidayil orikkal polum vilikkukayoo enthinu message polum cheythittilla . Enikkum ikkakkum ath ishtam aayirunnilla . Ippo marriage kazhinjitt 3 years aayi . Orupaad happy aanu 😊 nalla caring ulla husband ne aanu kittiyirikkunnath alhamdulillah ❤. Ippo oru kunjubaby k vendi vendi wait cheyyunnu ❤.

  • @ninnuninnu8519
    @ninnuninnu8519 ปีที่แล้ว +102

    മോനെ നീ എത്ര ഭാഗ്യവാനാണ്
    നിന്റെ മാതാപിതാക്കൾ എത്ര പുണ്യം ചൈതവരാണ്

  • @mtbilalworld1446
    @mtbilalworld1446 ปีที่แล้ว +7

    ഞാൻ അറേഞ്ച്ഡ് മാരേജ് ആണ്. എന്റെ ജീവിതത്തിൽ എന്റെ ഇക്കയും ആയിട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും ഇക്കാക്ക് എന്നോട് നല്ല സ്നേഹം ഉണ്ടായിരുന്നു. ഞാനിപ്പോൾ ആലോചിക്കാറുണ്ട് അറേഞ്ച്ഡ് മാരേജ് ആണെങ്കിൽ എത്ര അടി കൂടിയാലും ഉള്ളിൽ ഒരു സ്നേഹം മുറിഞ്ഞു പോകാതെ ഉണ്ടാവും. ലൗമാരേജ് ആണെങ്കിൽ അത് പെട്ടെന്ന് മുറിഞ്ഞു പോകും എന്നാണ് എനിക്ക് തോന്നുന്ന ഒരു ഇത്. എന്റെ അനുഭവം എന്റെ സ്വന്തം അഭിപ്രായവും ആണ്

  • @kadeejak3642
    @kadeejak3642 ปีที่แล้ว +58

    സാമ്പി'നിൻ്റെ വാക്ക് കൾ മുഴുവനും
    ഞാൻ കേട്ടു. എത്ര നല്ല വാക്കുകൾ
    എന്തൊരു സന്തോഷം നിനക്ക് എത്രയും അറിവ് തന്ന അള്ളാഹുവിന്ന് സ്തുതി.
    എൻ്റെ പരലോകം' വിജയിക്കാൻ വേണ്ടി.ദുഹാ ചെയ്യണം മോനെ '

    • @niyaskdm5094
      @niyaskdm5094 ปีที่แล้ว +1

      പരലോക വിജയം ആഗ്രഹിക്കുന്നത് തന്നെ ഭാഗ്യമാണ് 🤲🏻 സദാ സമയം അല്ലാഹുവിനെ സ്മരിക്കുക.... പ്രവാജകരെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക.... ഇന്ന് നമ്മുടെ അവസാനത്തെ ദിവസമാണെന്ന ചിന്തയിൽ ജീവിക്കുക... ഒരു ദിവസം ഇത് സത്യമായി തീരും

  • @concience.
    @concience. ปีที่แล้ว +45

    Alhamdulillah ♥️
    സഹോദരാ നിങ്ങൾ പറയുന്നതെല്ലാം മരണത്തിന് ശേഷം ജീവിതം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് മാത്രം ബുദ്ധിയിൽ തട്ടും. അല്ലാത്തവർക്ക് (അറബി പേരുള്ളവരാണെങ്കിലും) ഇതെല്ലാം വെറും കാതിൽ കേൾക്കുന്ന ശബ്ദങ്ങൾ മാത്രം!

    • @ramlathk3908
      @ramlathk3908 11 หลายเดือนก่อน

      മരണാനന്തര ജീവിതം ഉണ്ട് എന്നല്ല അവർക്കും അറിയാം പക്ഷേ ഭയമില്ല എന്നതാണ് സത്യം

    • @lifelong8527
      @lifelong8527 11 หลายเดือนก่อน

      Aykkotte angane chonthikkunnavar angane chinthikkatte avarkk nashttam😊

    • @fusiongaming753
      @fusiongaming753 2 หลายเดือนก่อน

      അവർക് അറിയാം എന്നത് സത്യം ആണ് വിശ്വാസം ഇല്ല അള്ളഹുനേ വിശ്വസിച്ച അവർ മാത്രമേ പരലോകത്തെ വിശ്വസിക്കു ദൈവത്തിനേ വിശ്വസിക്കതെ പരലോകത്തെ വിശ്വസിച്ച അവർ വെള്ളത്തിൽ വരച്ചത് പോലെ ദൈവം എന്ന പേര് മാത്രം അറിയാം ശെരിക്കും ദൈവം എന്താണ് അറിയില്ല മനുഷ്യൻ പറഞ്ഞു കൊടുത്ത ഇല്ലത്ത കാര്യങ്ങൾ അവർ ഫോളോ ചെയ്യുന്നു ബുദ്ധി കൊണ്ട് ചിന്തിച്ചു ഇരുന്നു എങ്കിൽ സത്യം മനസിൽ ആവും ആയിരുന്നു മുസ്ലിം ഇടയിൽ തന്നെ സ്വാർഗത്തെ വിശ്വാസം ഇല്ലത്ത അവരെ എനിക്ക് അറിയാം അതി എന്റെ അർഥം ഖുർആൻ വിശ്വാസം ഇല്ല എന്ന് തന്നെ അല്ലെ കാരണം ഖുർആൻ ആണ് പറഞ്ഞത് സ്വാർഗവും നരഗവും അള്ളഹു പറഞ്ഞ മുഴുവൻ കാര്യങ്ങളിലും വിശ്വസിച്ച അവരെ വിശ്വസി എന്ന് പറയു അമേരിക്ക ആരും കണ്ട് ഇട്ടു ഇല്ല എങ്കിൽ അമേരിക്ക ഇല്ല അന്തവിശ്വാസം
      അമേരിക്കയിൽ പോയാൽ മാത്രമേ അമേരിക്ക കാണാൻ പറ്റു അത് കൊണ്ട് കാണാൻ പറ്റത്തത് കൊണ്ട് ഒരു കാര്യം ഇല്ല എന്ന് പറയുന്നത് അറിവ് ഇല്ലത്തത് കൊണ്ട് ആണ് സ്വന്തം ജിവൻ ഒണ്ട് എന്ന് നേരിട്ട് കണ്ട് ഇട്ടു ആണോ വിശ്വാസിക്കുന്നത് അല്ല പക്ഷെ ദൈവത്തിനേ വിശ്വസിക്കണം എങ്കിൽ നേരിട്ട് കാണാണം അറിയാത്ത അവർ അനുഭവത്തിലുടെ മനസിൽ ആക്കികൊള്ളും

  • @Sainasinu777
    @Sainasinu777 ปีที่แล้ว +103

    മോനേ... ദുആയിൽ പ്രത്യേകം ഓർക്കണേ... മരണപ്പെട്ടവരുടെ ഖബർജീവിതം റാഹത്തിലാവാൻ വേണ്ടിയും... എനിക്കും എന്റെ കുടുംബത്തിനും മക്കയിലും മദീനയിലും എത്താനും മനസ്സ് റാഹത്താകാനും ആഖിബത് നന്നാവാനും വേണ്ടിയും

  • @happynafia9226
    @happynafia9226 ปีที่แล้ว +46

    ശെരിയാണ്.ഞാനും എൻ്റെ ഇക്കയും തമ്മിൽ ഒരു പ്രാവിശ്യം പോലും ഹറാമായ സംസാരം(കല്യാണത്തിന് മുമ്പുള്ള സംസാരം) ഉണ്ടായിട്ടില്ല.അതിൻ്റെ ബര്കത് അല്ലാഹ് എൻ്റെ കുടുംബ ജീവിതത്തിൽ തന്നിട്ടുമുണ്ടു.real love starts after marriage

  • @ayishavettom18
    @ayishavettom18 ปีที่แล้ว +93

    മുത്ത് ഹബീബ് (സ)തങ്ങളുടെ ചാരത്ത് എത്താൻ ദുആ ചെയ്യണേ

  • @sayyidathsamiyya10bsayyida58
    @sayyidathsamiyya10bsayyida58 ปีที่แล้ว +38

    ലോക മുസ്ലിമിന് വേണ്ടിയും എൻ്റെയും മക്കള്ക്ക് കുടുംബത്തിന് വേണ്ടിയും duaa cheyyane

  • @jineeshregunathanjineeshre1106
    @jineeshregunathanjineeshre1106 ปีที่แล้ว +75

    വചനങ്ങൾ വാക്കുകൾ കൊണ്ട് പ്രതി ഫലിപ്പിക്കുന്ന നാല്ല ചെറുപ്പക്കാരൻ.. ♥️...
    എല്ലാ വിധ ആശംസകളും 💐

  • @manchu1172
    @manchu1172 ปีที่แล้ว +8

    പടച്ചവൻ തരുന്നത് മതി എന്നെക്കാളും എന്നെ അറിയുന്നത് അവനാണ്

  • @sahadsahad5397
    @sahadsahad5397 ปีที่แล้ว +58

    മാഷാഅല്ലാഹ്‌ മോനേ അള്ളാഹു ഒരു പാട്അറിവിന്റെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲ആമീൻ നമ്മളെയും എത്തിക്കട്ടെ 🤲ആമീൻ

  • @asmaafsal2587
    @asmaafsal2587 ปีที่แล้ว +13

    മാഷാ അല്ലാഹ് ഒരു പാട് പ്രഭാഷനങ്ങളുടെ ഒരു രത്‌നാ ചുരുക്കമാണ് താങ്കളുടെ ഈ speech!!!
    എല്ലാം നല്ലതിനാണ് എന്ന് പറയുന്നത് പോലെ ആ സഹോദരിയുടെ comment താങ്കലെ കൊണ്ട് ഒരു പാട് അറിവ് ഞങ്ങൾക് എത്തിക്കാൻ സാധിച്ചു
    ഇനിയും തുടരുക അള്ളാഹു അനുഗ്രഹിക്കട്ടെ

  • @user-lw6du5bo8z
    @user-lw6du5bo8z ปีที่แล้ว +6

    എന്റെ ഭർത്താവും ഞാനും പിണങ്ങി രണ്ട് പേരും രണ്ടിടത്തു താമസം തുടങ്ങിയിട്ട് 3വർഷം കഴിഞ്ഞു. നന്നാവാൻ ദുആ ചെയ്യണേ. എത്ര നല്ല നല്ല അറിവുകളാണ് സഹോദരൻ ഞങ്ങൾക്ക് പറഞു തന്നത്. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീൻ..

    • @4sdramaedits7196
      @4sdramaedits7196 11 หลายเดือนก่อน +1

      ഭർത്താവിനോട് ഒന്ന് ക്ഷമ പറഞ്ഞു നോക്കൂ ഇനി നിങ്ങളുടെ കയ്യിൽ തെറ്റില്ലെങ്കിലും ക്ഷമ ഈമാന്റെ പകുതിയാണ് അതുകാരണം ചിലപ്പോൾ നിങ്ങളുടെ ജീവിതം നന്നായേക്കാം

  • @CookingandFun
    @CookingandFun ปีที่แล้ว +9

    മാഷാ അള്ളാ എത്ര യാഥാർത്ഥ്യമായ വാക്കുകളാണ് നീ പറയുന്നത് തീർച്ചയായും അത് സത്യം എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുതാന്നെ 🤲🤲🤲🤲

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 2 หลายเดือนก่อน +6

    മോനെ അള്ളാഹു കൽപ്പിച്ച ജീവിതമാണ് ഹയർ 🕋🕋🤲🏻🤲🏻

  • @fousiyasaleem1364
    @fousiyasaleem1364 ปีที่แล้ว +17

    Alhamdulillah
    Masha Allah ❤❤❤
    ചെറിയ വായിൽനിന്നും എത്ര വലിയ കാര്യമാണ് കേൾക്കാൻ കഴിഞ്ഞത് .
    മോനെ എന്നും റബ്ബ് അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ കൂട്ടട്ടെ ആമീൻ.

  • @Iyas1452
    @Iyas1452 ปีที่แล้ว +44

    രോഗങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @shahabasmuhammed3371
    @shahabasmuhammed3371 ปีที่แล้ว +36

    നല്ലത് കണ്ടാലും നല്ല വാക്കുകൾ കേട്ടാലും അത് അംഗീകരിച്ചേ പറ്റു. കുട്ടികളൊക്കെ മനസ്സിലാക്കട്ടെ 👍👍👍👍👍

  • @husainmusliyar8793
    @husainmusliyar8793 ปีที่แล้ว +71

    ഹൃദയത്തിൽ തറച്ചു പോയി... മനോഹരമായി അവതരിപ്പിച്ചു ❤‍🔥സത്യമാണ്... ചിന്തിക്കുക നല്ല മനസ്സോടെ ഉൾക്കൊള്ളാൻ പറ്റും തീർച്ചയായും 💯👌🏻

  • @machunechu5292
    @machunechu5292 ปีที่แล้ว +88

    നമ്മുടെ എല്ലാവരുടെയും മക്കളെ നല്ല വഴിയിൽ ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ 👍🏼

  • @nasriyarabeeh
    @nasriyarabeeh ปีที่แล้ว +18

    ഈ വീഡിയോൽ പറഞ്ഞത് വളരെ നല്ല കാര്യമാണ് അൽ ഹംദുലിഹ്‌

  • @saeedziyad9081
    @saeedziyad9081 ปีที่แล้ว +31

    Ma sha allah...nalla സ്പീച്. 😢ഒരുപാട് പേരിലേക്ക് എത്തിച്ചിട്ടോ 🥰നമ്മുടെ മക്കളെയെല്ലാം സ്വാലിഹാവാനും ഹിദായത്തിനും വേണ്ടി പുണ്യ സ്ഥലത്ത് വെച്ചൊക്കെ ദുആയിൽ ഉൾപെടുത്തണേ 😭

    • @Sabiinspires
      @Sabiinspires  ปีที่แล้ว +3

      Insha Allah

    • @safeer3250
      @safeer3250 ปีที่แล้ว +1

      Eikkum family kkum vendi dua cheyyane

  • @aminariya79
    @aminariya79 ปีที่แล้ว +28

    നല്ല മെസ്സേജ് ഇത് ഒരുപാട് മക്കൾക്ക്‌ ഉബകാരപ്പെടട്ടെ ആമീൻ

  • @koyamangat9570
    @koyamangat9570 ปีที่แล้ว +22

    മാഷാ അള്ളാ🌹🌹🌹
    ഈ ലോകത്തിന് ഒരു അറ്റംഉണ്ട്
    ഈജീവിതത്തിനും ഒരുഅറ്റം ഉണ്ട്
    അറ്റംഇല്ലാത്ത ലോകവും ജീവിതവും നമുക്ക് വരാൻ ഉണ്ട്
    അവിടെനമുക്ക്
    ഒരാൾ ഉണ്ട്
    അവരാ
    അഷ്റഫുൽ ഖൽഖ് (സ്വ)

    • @niyaskdm5094
      @niyaskdm5094 ปีที่แล้ว +1

      നിങ്ങൾ ആരെയാണ് സ്നേഹിക്കുന്നത്.... നാളെ നിങ്ങൾ അവരോടൊപ്പമാണ് 🤲🏻

    • @niyaskdm5094
      @niyaskdm5094 ปีที่แล้ว +1

      മുസ്ലിമായതിന് ശേഷം ഇത്രയും സന്തോഷിപ്പിച്ച ഹദീസ് കെട്ടിട്ടില്ലെന്ന് അനസ് (റ)

    • @asiyabeevi3773
      @asiyabeevi3773 ปีที่แล้ว

      Swalla Allaahu alaihi va sellam

    • @asiyabeevi3773
      @asiyabeevi3773 ปีที่แล้ว

      ❤❤❤

    • @niyaskdm5094
      @niyaskdm5094 ปีที่แล้ว

  • @haseenahaseena-ci5cz
    @haseenahaseena-ci5cz ปีที่แล้ว +9

    അൽഹംദുലില്ലാഹ്....അൽഹംദുലില്ലാഹ്,..... അൽഹംദുലില്ലാഹ്..... അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കട്ടെ നമ്മുടെ ജീവിതം..... പറയാനുള്ളത് അതിമനോഹരമാക്കി പറഞ്ഞു തന്ന bro..... Pls include yours ദുആ.,. കാലത്തിനാവശ്യമാണ് നിങ്ങളെ പോലെയുള്ള യുവാക്കളെ.... അങ്ങയുടെ... 🤲🤲🤲🤲ഉമ്മയ്ക്കും ഉപ്പയ്ക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ...

  • @sahlazain6948
    @sahlazain6948 ปีที่แล้ว +2

    ഒരു മുസ്ലിം ആയതിൽ വളരെയധികം അഭിമാനിക്കുന്നു.... അൽഹംദുലില്ലാഹ് 🤲

  • @fathima1424
    @fathima1424 ปีที่แล้ว +18

    ദു ആയിൽ ഞങ്ങളെയും ഉൾപ്പെടു ത്തണെ. റബ്ബിന്റെ തൃപ്തിയിൽ ജീവിക്കാനുള്ള മനസ്സ് നാം ഏവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ

  • @എന്റെഈമാൻ
    @എന്റെഈമാൻ ปีที่แล้ว +2

    നമുക്ക് വേണ്ടി അള്ളാഹു തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഖൈർ .അതിൽ നമുക്ക് ശർറ് തന്ന് പരീച്ചിച്ചാലും ആ പരീക്ഷണത്തിൽ നമ്മൾ വിജയിക്കും .താങ്കൾ അള്ളാഹു അനുഗ്രഹിച്ച ഒരു ഇസ്ലാം മത വിശ്വാസിയാണ് .Alhamdulillah താങ്കൾക്കും നമുക്കും അളളാഹു ഈമാൻ വർദ്ധിപ്പിച്ചു തരട്ടേ .ആമീൻ

  • @muhammedmusthafa9517
    @muhammedmusthafa9517 ปีที่แล้ว +4

    Ikka nan aduth hafizayi iranghyathaan.... Ente quran maranam varey nilanirthaan kazhiyaanum, aa quran eetiya ഹൃദയവുമായി ഉംറ ചെയ്യാനും തിരുനബിയുടെ റൗളയിൽ പോവാനും അതിയായ ആഗ്രഹമുണ്ട്..... നിങ്ങൾ ദുആ ചെയ്യണേ😢

  • @Arshishafi625-kg1wm
    @Arshishafi625-kg1wm 2 หลายเดือนก่อน +3

    നിങ്ങളുടെ ഓരോവാകുകളും എത്ര പെർഫെക്റ്റ് ആണ് 🙌.
    ഞങളുടെ മക്കളെയും ദീനീ ബോധത്തോടെ വളരാൻ, സൊലീഹത്തായ മക്കളാവൻ അള്ളാഹു സഹായിക്കട്ടെ 🤲. ആമീൻ 🥹

  • @Kadheeja-kc7rw
    @Kadheeja-kc7rw ปีที่แล้ว +86

    വളെരെ നല്ല മെസ്സേജ്, അള്ളാഹു മോനെ വളരെ ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ, അസുഖങ്ങൾ മാറാനും പൂർണ്ണ ആരോഗ്യത്തിനും ഹജ്ജ് ചെയ്യാനും ദുആയിൽ ഉൾപെടുത്തണേ,,,,,

  • @nihafathima7518
    @nihafathima7518 2 หลายเดือนก่อน +1

    അൽഹംദുലില്ലാ മാഷാ അള്ളാ മോനെ ഒരുപാട് അറിവ് പറഞ്ഞുകൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഉമ്മാക്കും ദുആ ചെയ്യണം മരിച്ചുപോയവരാണ് മരിച്ചുപോയവരാണ് ഉപ്പാക്കും ഉമ്മാക്കും ദുആ ചെയ്യണം ദുആ ചെയ്യണം എന്റെ മാപ്പിളക്കും എന്റെ മൂക്കും എനിക്കും ആഫിയത്തിനു വേണ്ടി ദുആ ചെയ്യണം എന്റെ മോൾക്കും അവളോട് എന്തെങ്കിലും അനുസരിക്കാൻ ഹലാലായ കാര്യം അനുസരിക്കാൻ പറഞ്ഞാൽ പറഞ്ഞാൽ തുപ്പാൻ നോക്കുക നന്നാവാൻ ദുആ ചെയ്യണം മകൾക്ക് നല്ല സ്വാലിഹായ മാപ്പിള കെട്ടാനും എനിക്ക് ഹജ്ജ് പോകാൻ ദുആ ചെയ്യണം

  • @faseelavt3224
    @faseelavt3224 ปีที่แล้ว +4

    എത്ര അർത്ഥവത്തായ contents. u are great person👍👍.ഹറാമിനെ ഹലാലാകുന്ന കാലത്താണ് inn നമ്മൾ ജീവിക്കുന്നത്.

  • @hasy121
    @hasy121 ปีที่แล้ว +2

    മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @natturuchi6928
    @natturuchi6928 ปีที่แล้ว +3

    നിന്നെ പോലെ ഒരു മോനേ കിട്ടാനും വേണം ഒരു ഭാഗ്യം.. 🌹അൽഹംദുലില്ലാഹ്

  • @MuhammadShammas-x3z
    @MuhammadShammas-x3z 2 หลายเดือนก่อน +2

    mon പറഞ്ഞത് കറക്റ്റാണ് നല്ല മോൻ അൽഹംദുലില്ലാഹ്

  • @rasheedk5839
    @rasheedk5839 ปีที่แล้ว +6

    ദുആയിൽ ഉൾപ്ടുതണം ആഫിയത്തും deergaaussum നൽകി നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ

  • @jamivk7111
    @jamivk7111 2 หลายเดือนก่อน +1

    എന്റെ മകത് സ്വാലിഹായ ഇണയെ കിട്ടാനും പടച്ചവനെ പേടിയുള്ള ഒരു ഇണയെ കിട്ടാനും ദുആ ചെയ്യണേ മോനും സ്വാലിഹായ ഇനയെ കിട്ടട്ടെ

  • @ayishunouri9026
    @ayishunouri9026 ปีที่แล้ว +3

    എന്റെമകൻ CA പരീക്ഷയിൽ ജയിക്കാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲😢😢😢😢😢🤲🤲

  • @siddeequek9024
    @siddeequek9024 ปีที่แล้ว +23

    മാഷി അള്ളാഹ് ഇനിയും ഒരു പാട് ഇത് പോലെയുള്ള വീഡിയോസ് ചെയണം
    ഇത് ഒരു പാട് പേർക്ക് പോസിറ്റീവ് എന്നർജി കിട്ടുന്നുണ്ട്

  • @106asnbvc5
    @106asnbvc5 ปีที่แล้ว +12

    നിങ്ങളുടെ video കണ്ടപ്പോൾ ഒരു സന്തോഷം ❤❤❤

  • @sufeenahussain6828
    @sufeenahussain6828 ปีที่แล้ว

    നിന്റെ ഉമ്മയും വാപ്പയും എത്ര മാത്രം അനുഗ്രഹം കിട്ടിയ ഉമ്മയും വാപ്പയും ആണ് ഇത് പോലെ മോനെ കിട്ടാൻ.അൽഹംദുലില്ലാഹ് ..❤തിരിച്ചറിവ് വലിയ അനുഗ്രഹം ആണ്.. എന്റെ മോനും ഇത് പോലെ ഒരു മോൻ ആയിരുന്നു എങ്കിൽ. എന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു.😢എന്റെ അല്ലാഹു ഇത് പോലെ ഈമാൻ ഉള്ള മോനെ പോലെ ആകാൻ വിധി ആക്കി താ നാഥ 👐👐ദുആ ചെയ്യാൻ പറഞ്ഞ അല്ലാഹു. തരുന്ന പരീക്ഷണം. തരണം ചെയ്യാൻ ഉള്ള ഈമാൻ തരും എന്ന് ആണ് വിശോസിച്ചു പോകുന്ന. ചിലപ്പോൾ ഈ മെസ്സേജ് വായിക്കുന്ന പലരുടെയും മനസ്സിൽ ഉള്ള വേദന പലത് ആയിരിക്കും ☹️. എല്ലാവരും ഈമാൻ ഉറച്ചു ജീവിതത്തിൽ വിജയം കിട്ടും എന്ന് വിചാരിച്ചു.നമ്മുടെ കൊണ്ട് പോകാം

  • @najmamusthu4445
    @najmamusthu4445 ปีที่แล้ว +4

    Enikum ishtalla nikahin munne calingum kanalum ellam.. Ente engagement kazhinj ente hus ummante phonilk vilikumayirunnu. Bt njan samsarikkilla.. Haram anenn paranj ozhivkum.. Ente relative aan. Al.. Nikah kazhinj ann calling thudangi.. Njanum kanunnorodokke parayum enthina nikah kazhiyunnathin munne vilikn.. Ennod parayum ante pole ara ndaka.. Ipo ara vilikath.. Ennokke.. Njanonnum mundoola appo. Allaahu kaku marakate. Ipo kanan poyal phone adyam kodukum.

  • @naseema6352
    @naseema6352 ปีที่แล้ว +4

    പിശാജ് കയറി കൂടിയ മനസ്സുകളെ പറഞ്ഞു മനസ്സിലാക്കൽ പ്രയാസം ആണ്..

  • @sar2964
    @sar2964 ปีที่แล้ว +14

    Maa Sha Allah...❤
    Proud of you brother..🔥
    I never post comments in any TH-cam videos... Your presentation was so clear and precise including important Quranic verses and evidences.
    You really deserve an appreciation..❤
    May you be an inspiration to all young muslim brothers and sisters.. Aameen...
    May Allah guide us..Thakkabal allahu minna wa minkum..🤲

  • @sirajtaajeel8332
    @sirajtaajeel8332 ปีที่แล้ว +1

    എല്ലാം തെളിവ് സഹിതം പറഞ്ഞ് കൊടുക്കണം.ماشاء الله

  • @parveenpv2742
    @parveenpv2742 ปีที่แล้ว +15

    Great words...within 6 mins u have covered almost many gems of the Qur'an...and i really respect you in this young age and a young boy telling against a Haram relation so strongly with all the evidences...well said brother...may Allah guide you more and more...and give thoufeek to die in this same state of eeman or more..barakallahufeekum

  • @abdulkadarbinsaleem2986
    @abdulkadarbinsaleem2986 ปีที่แล้ว

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നീ ചെയ്ത video ൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ എനിക്കിതാണ് ഇതുപോലുള്ള ദീനീ കാര്യങ്ങൾ പറയണം ബോധവൽക്കരിക്കണം ഇതൊരു ദഹവത്താണല്ലോ നിനക്ക് നല്ല അറിവ് ഉണ്ടാവും നീ നല്ലൊരു ഖുർആൻ ഹാഫിള് ആണല്ലോ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഖയർ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @yousufm4145
    @yousufm4145 ปีที่แล้ว +5

    മക്കൾക്കു നല്ല ബുദ്ധി തോന്നി ക്കണേ

  • @koyakuttykk7160
    @koyakuttykk7160 ปีที่แล้ว +1

    മോനെ നീ ഭാഗ്യവാനാണ് നാഥൻ നീന്നെ അനുഗ്രഹിക്കട്ടെ ആമീൻ മരണം വരെ തുടരുക

  • @sakeenjalal2863
    @sakeenjalal2863 ปีที่แล้ว +3

    അള്ളാഹു ആക്കിബത്ത് നന്നായി മരിക്കുന്ന മുത്തക്കീങ്ങളിൽ നമ്മെ ഉൾപ്പെടുത്തട്ടെ

  • @fouziyamattil3777
    @fouziyamattil3777 ปีที่แล้ว +1

    എല്ലാവീഡിയോസും കാണാറുണ്ട് മോന്റെ. എനിക്കു മൂന്ന് പെണ്മക്കളാണ് അവരെ നല്ലരീതിയിൽ വളർതാനും.സ്വ ലിഹയ. ഇണയെ കിട്ടാനും..ദുആ ചെയ്യണട്ടോ 🤲🏻🤲🏻

  • @MD-cy7lb
    @MD-cy7lb ปีที่แล้ว +11

    നിങ്ങൾ മുത്താണ് 😊❤

  • @musthafam5186
    @musthafam5186 ปีที่แล้ว +2

    Sabimone duayil ulppeduthanam ആക്കിമ്പത് നന്നാവണം മക്കൾസ്വാലിഹകൻ മക്കയും മദീനയും ഹൈറായ smayathyathanum

  • @Ramadan23-w9w
    @Ramadan23-w9w ปีที่แล้ว +3

    Subhanallah ethra qurhan verse , hadith verse and prophets companions words you spoke within a minute . Alhamdulillah

  • @Sajism-s6f
    @Sajism-s6f 2 หลายเดือนก่อน +1

    നിങ്ങളെപോലെ ഒരാളേ കാണൂ ലോകത്തിൽ ❤❤❤❤

  • @nusishamianas9225
    @nusishamianas9225 ปีที่แล้ว +8

    Mashaallah..... Alhamdulillah.... Gud and valuable message.....

  • @nisara1809
    @nisara1809 ปีที่แล้ว

    Masha allah
    നല്ല മോൻ അള്ളാഹു ഈമാൻ നിലനിർത്തട്ടെ എന്റെ ഒരുമോൻ ഹിഫ്ലിന് പഠിക്കുന്നുണ്ട്. ഒരാൾ ശരീഅഃത് കോളേജിലും മോൻ ദുആ ചെയ്യണം മോനെ പോലെ അല്ലാഹുവിനെ അനുസരിക്കുന്ന പഠിച്ചതനുസരിച് പ്രവർത്തിക്കുന്ന നല്ല മക്കളാവൻ

  • @haseenasameer-us3zc
    @haseenasameer-us3zc ปีที่แล้ว +10

    Alhamdulillah Sabi paranjathil Allahuvine orthu njan thribthi pedunn

  • @sakeenjalal2863
    @sakeenjalal2863 ปีที่แล้ว +2

    അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @swalihshifna352
    @swalihshifna352 ปีที่แล้ว +3

    ഇത് പോലെയുള്ള vidios ഇനിയും പ്രതീക്ഷിക്കുന്നു

  • @sameenahs2939
    @sameenahs2939 2 หลายเดือนก่อน

    ഇങ്ങനെയുള്ള വരനെ യാണ് എനിക്ക് ആഗ്രഹം നിങ്ങളെ ഭാര്യ ഭാഗ്യം ഉള്ളവളാണ് മാഷാ അള്ളാ 😊

  • @munavviraaboobacker1701
    @munavviraaboobacker1701 ปีที่แล้ว +10

    Well said.. Masha Allah.. Keep going.. Pls include me in your precious duas.. ♥🤲

  • @kkghjh9213
    @kkghjh9213 ปีที่แล้ว +2

    ഖുർആനിൽമനുഷ്യനെ സംബന്തിക്കുന്ന എല്ലാ കാര്യങ്ങൾക്കും പരിഹാരം ഉണ്ടന്ന് ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞ സഹോദര 👍👍you

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +4

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം❤

  • @JubainaJubaina.j
    @JubainaJubaina.j 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഒരിക്കലും ലവ് മാരേജ് നിലനിൽക്കില്ല ഉറപ്പായ കാര്യമാണ് ഞങ്ങളെ നാട്ടിൽ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്

  • @HajuSamad-d4r
    @HajuSamad-d4r ปีที่แล้ว +2

    Enik ariyunna kure per love merg jivithathil barkathilla Alhmdullilah njammal arranged

  • @nisanitp1588
    @nisanitp1588 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.. ഇത് പോലെ നല്ല അറിവ് എല്ലാവരിലും എത്തുകയും തെറ്റ് ചയ്യുന്നവർ തിരുത്തി ജീവിക്കാൻ മനസ് കൊടുക്കട്ടെ

    • @sewingbasics959
      @sewingbasics959 ปีที่แล้ว

      Nammalekkal budhimuttanubhavilkunnavarilek nokkuka. Avarekkal ethra khair aaya jeevithamaan nammal anubhavikkunnath ennorkkumbol nammal nanniyullavarum koode samadhanamullavarumayitheerum insha Allah

  • @Shifanapp-h9g
    @Shifanapp-h9g ปีที่แล้ว +5

    Alhamdulillahh🥺🥺🥺🥺🥺🥺 This was the best motivation ever..😭
    Njn eee oru stage ll koode kadann povnna oru aal aan. Njn oru relation ll aayirinnu. Njngl 7 kollam athrakkum angotum ingotum snehich ormich jeevikan vendi veetil vann choikumbo parents sammadhikkan vendi njngal randperum orupaad kashtapettu . Pkshe veetil endh vannalum sammadhikoola enn paranju. Ethra control akeetum avanod ulla sneham marakkan pattunillayirinnu🥺 athrakkum angotum ingotum aduth poyirinnuu.. pkshe orikkalum ummana uppana vittit olichoodi povaruth ennum njngl randalum theerumanichirnnu. Olichoodi kalyanam kayichal chela relation ath vijayikam paraajayapedam pkshe ath orikkalum parents nte anugaraham indavoola allah nte barkhath ndavoola nnum ariyya.
    Ithellam manaasilaki njngl randperum ippo oru contact um illa pkshe ennalum ipplaum avante mukham manassil oorkathaa oru divsm polum illa. Enik ippo 22 vayas aan orupaaad proposels vernnd pkshe onnum ithvere sheriyayillaa. Ippolum manassil avanod ulla ishtam ind pkshe allah na aloichichiitum veetukara alochichittum life munnot povva.. okke avde oyivaki.
    Inshallah duniyavil njngalk orumich jeevikan allah avasaram thnnillenkilum allah paralokath enkilum njngla pranaayam saphalyam aakithanna mathiyayirinnu😭 inshallah dua akkaum epplum. Life ingna avum enn orikkalum chindhichillayirinnuu..

    • @fathimathzowrajavva3026
      @fathimathzowrajavva3026 ปีที่แล้ว +2

      Endokke sambavicchalum😢also say alhamdulillah...... Kalyanam sheriyavan ethra divasam veendi vannalum alhamdulillah paranjooo... Ennal ethra vaikiyalum kair aayad padchon tharum inshaa allah☺️. ennulla oru urapp undavattee
      May God bless you throughout your life❤️🤲🥰

    • @Shifanapp-h9g
      @Shifanapp-h9g ปีที่แล้ว

      ​@@fathimathzowrajavva3026 Ooh thank you🥺❤

    • @fathimathzowrajavva3026
      @fathimathzowrajavva3026 ปีที่แล้ว

      @@Shifanapp-h9g 🥰🤝

  • @Fazahhhhh
    @Fazahhhhh 2 หลายเดือนก่อน

    വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു. അള്ളാഹു ആഫിയതുള്ള ധീർഗായുസ്സ് നൽകട്ടെ. 🤲🏻

  • @HameedHameed-ly3ri
    @HameedHameed-ly3ri ปีที่แล้ว +4

    Most important suggestion for today's generation👍

  • @nooramaryam8599
    @nooramaryam8599 ปีที่แล้ว +1

    എന്റെ പൊന്നുമോനെ നിനക്ക് റബ്ബിന്റെ കാവലുണ്ടാകട്ടെ ദുആ ചെയ്യണേ നാളെ ആഹിറത്തിലെങ്കിലും കണ്ടു മുടടാൻ വേണ്ടി 😭😭❤️🌹🤲🤲🤲

  • @shamnaazeem5288
    @shamnaazeem5288 ปีที่แล้ว +9

    Mashah allah. Good message 👍

  • @IrshadAli-ln2uc
    @IrshadAli-ln2uc ปีที่แล้ว

    കാര്യം പറയാൻ ആരെയും പേടിക്കണ്ട സുഹൃത്തേ അതിനു ഉള്ള ആളുകൾ മതി നമുക്ക്

  • @binth_shamsudheen1884
    @binth_shamsudheen1884 ปีที่แล้ว +7

    Words 🙌🏻💯❤
    ما شاء الله....اوصكم بالدعاء 🤲🏻😇

  • @raziqmonskp786
    @raziqmonskp786 ปีที่แล้ว +1

    100% love marriage orikkelum barakathilatadanu kandanubhavam undu . Uppayum ummayum kandettunnadil endo oru happyness undu

  • @najitalks
    @najitalks ปีที่แล้ว +4

    Ma shaa Allah 😍 true words
    بارك الله لكم في الدنيا و الاخرة و تقبل الله منا ومنكم صالح الأعمال و أطال الله عمركم مع صحة وعافية أمين يا رب العالمين ببركة ﷺ 🤲🏻😍

  • @sideeqp8172
    @sideeqp8172 ปีที่แล้ว

    ദുആ. Cheyne. മോനെ.. ഹജ്ജിനു. പോവുന്നുണ്ട്.. ഇന്ഷാ അല്ലാഹ്.. കാല് വേദന. ഉള്ള ആളാണ്.. എല്ലാം. നല്ല. രീതിയിൽ ചെയ്തു.. വരാൻ. ദുആ ചെയ്യണം. എല്ലാവരും

  • @fathima1195
    @fathima1195 ปีที่แล้ว +6

    In sha Allah❤.....
    جزاك الله خير كثيرا..❤
    .this is the most mindful and heartful message for me at the right time🥺🥺🥺🥺🥺in
    Most depressed days of my life.
    ..it's aching too much....Allah might making me stronger ...to ready for his best plan...
    Include us in ur dua
    May Allah help us hold tight deen forever
    Aameeen❤

  • @mrafihcnr2095
    @mrafihcnr2095 ปีที่แล้ว

    Njan pratheekshicchirukkuvayirunnu enth kond supreme kodathiyude report verathen....great bro❤

  • @shameempk3868
    @shameempk3868 ปีที่แล้ว +9

    Best wishes for utilizing your moral knowledge and motivation skill for good guidance of people like me🥰🥰

  • @rafeeqpp9645
    @rafeeqpp9645 11 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണം സഹോദര 🤲

  • @MuflihaRahmath
    @MuflihaRahmath ปีที่แล้ว +3

    I don't believe in love before marriage. I believe that it will be just crush or attraction. Because we are living among influenced people

  • @ayishaayi7831
    @ayishaayi7831 ปีที่แล้ว +1

    സാബിത്ത് മോനേ അല്ലാഹു ഖൈറ് പ്രദാനം ചെയ്യട്ടേ!🤲🏾🤲🏾🤲🏾 أمين

  • @Hideseek2
    @Hideseek2 2 หลายเดือนก่อน +5

    You r great..എല്ലാ നന്മ പറയുന്നവരും ദീനുള്ളവരും ഈ പ്രണയത്തിന്റെ കാര്യത്തിൽ എലാം മറക്കുന്നവരാണ്.. പ്രതേകിച്ചു ചെറുപ്പക്കാർ.. ഇന്നത്തെ കാലത്തെ ചെറുപ്പകാർക് മാതൃകയാക്കാം 👍🏻അള്ളാഹു ബാരിക് ലക്കും

  • @FaseelaSajeeb-hu1vk
    @FaseelaSajeeb-hu1vk ปีที่แล้ว +1

    Masha allah nalla ponnumon.. 🤲🤲🤲njangalude makkaleyum ithupole akkane allah❤😭🤲🤲🤲

  • @shameempk3868
    @shameempk3868 ปีที่แล้ว +8

    Conveyed to the hearts what you have by heart from holly Qur'an
    Mashaallah🥰🥰

  • @ShajidhaShajidha-x5e
    @ShajidhaShajidha-x5e 2 หลายเดือนก่อน

    അൽഹംദുലില്ല മോനെ പോലുള്ള ചറുപ്പക്കാരെ ആണ് നമ്മുടെ സമുദായത്തിന് ആവശ്യം ❤👍അൽഹംദുലില്ലാഹ് 🥰മോന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് തരാൻ ദുആ ചെയ്യുകയാണ് 🤲🤲🤲