മണിയൻ (ഗോപൻ -കള്ള പേര് ), 7 പേരെ വെട്ടിയ കേസിലും, ഒരു വീട് തി വച്ച കേസിലും പ്രെതി, മൂത്ത മകനെ ഇതു പോലെ കൊന്നു... പക്ഷെ... ശിക്ഷിക്ക പെട്ടിട്ടില്ല 😆😆😆👍🏻
അടുത്തത് സ്കന്തൻ ബൈക്കിൽ ആണ് വന്നത് എങ്കിൽ ബൈക്കിന്റെ ഡീലരെ പോയി കണ്ട് വണ്ടിയുടെ മൈലേജ്, സ്കന്ദന്റെ വീട്ടിൽ നിന്ന് ഇവുടെ വരെ എത്ര പെട്രോൾ ചിലവാകും..അങ്ങനെ ചോദിക്കണം... അത് കഴിഞ്ഞ് സ്കന്തൻ പെട്രോൾ അടിച്ച പമ്പിൽ പോയി സ്കന്തൻ പെട്രോൾ അടിക്കുന്ന cctv video ഇടയ്ക് ഇടയ്ക് കാണിച്ചു ദേ സ്കന്തൻ പെട്രോൾ അടിക്കുന്ന ദൃശ്യം എന്ന് പറഞ്ഞ് ഹൊറർ മ്യൂസിക്ക് കയറ്റി അഞ്ചു ഫിൽറ്ററും ഇട്ടു കാണിക്കണം.... എന്റെ പൊന്നെ എന്ത് പറയാൻ അണ്.. ഇതിനൊക്കെ.. കഷ്ടം..മപ്ര എന്ന് വിളിക്കുന്നത് വെറുതെയല്ല
ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയ കാരെയും സമുദായ നേതാക്കളെയും ബാധിക്കാത്തതും സാധരണ ക്കാരെ ബാധിക്കുന്നതുമായ എന്തെല്ലാം പ്രശ്നം കിടക്കുന്നു ഈ ഗതികെട്ട നാട്ടിൽ അതൊക്കെ അന്യോഷിക്കു 🙏🏻
മൊത്തം അക്ഷരത്തെറ്റാണ് ആ പോസ്റ്ററിൽ. ബ്രഹ്മശ്രീ - രണ്ട് വാക്കായി കൊടുത്തിരിക്കുന്നു, സ്വാമി - ദീർഘം വിട്ടു പോയി. ഈ വാർത്തയുടെ തമ്പ്നെയിൽ നോക്കൂ, ആദരാഞ്ജലി എഴുതുമ്പോൾ തെറ്റായി 'ജ്ഞ' എന്ന് സ്ഥിരം വരുത്തുന്ന തെറ്റ് റിപ്പോർട്ടർ ചാനലും വരുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സമാധി വിഷയത്തിൽ ഉള്ള സ്പെല്ലിംഗ് മിസ്റ്റേക്ക് പോസ്റ്ററിലും വാർത്തയിലും...😂
നിങ്ങൾ ഒരു കാര്യം മനസിലാക്കണം കൊടുക്കുന്ന മാറ്റർ ഡിസൈൻ ചെയ്യും എന്നല്ലാതെ അവരോട് അതിന്റ ഡീറ്റെയിൽസ് ചോദിക്കാറില്ല അതിന്റ ആവശ്യവുമില്ല കസ്റ്റമർക്ക് അത് അസൗകര്യം ആകും
ചേട്ടന് viral ആകാൻ താല്പര്യം ഇല്ല....
😂😂
🤣🤣🤣
😂😂
ചേട്ടൻ വൈറൽ ആകാൻ ആണ് ഇങ്ങനെ സംസാരിക്കുന്നത്
@@harris1253 താല്പര്യം ഇല്ലാത്ത പോലെ അല്ലേ സംസാരിച്ചത്...
എന്തായാലും ഈ കടയിലെ പോസ്റ്റർ ഡിസൈനർക്ക് ശ്രദ്ധക്കുറവുണ്ട് : ആ പോസ്റ്ററിൽ “സ്വാമി” എന്നതിലെ ദീർഘം ഇല്ല പകരം “സ്വമി“ എന്നാണ് എഴുതിയിരിക്കുന്നത് 😅
U are great 😄
ദീർഘമിടാത്തതിനാൽ സ്വാമിയുടെ അനുഗ്രഹം കുറയും അത്ര തന്നെ
Njan parayan Vanna comment 😄
പുള്ളി പ്രിന്റ് എടുത്ത് കിളി പോയ ഐറ്റമാ 😂😂
😂
😂😂😂
വയ്യാത്ത ആൾ ആണെന്ന് തോന്നുന്നു
ആ ഭഗത്തുള്ളവർ ഒക്കെ ഇതുപോലെ ആണോ 🤣എല്ലാം പിരിവെട്ടിയ ഐറ്റം 🤣🤣🤣
😂
😂
😑😑😑😀
ഭയങ്കര തിരക്കായിരുന്നു.. ഹൈപ്പർമാർകെറ്റ് ആണ്
😂
സമയം കൃത്യമായി ചോദിച്ചു കൂടെ മോനെ ഇത് ഒരു മാതിരി കിളി പോയ ഇന്റർവ്യൂ
നല്ലോണം പ്രിന്റ് ചെയ്യണ്ടേ 😂😂സ്വാമി എന്നല്ലേ വേണ്ടേ 😂
കഞ്ഞി കുടിച്ചും മരുന്നും കഴിച്ചു മനസ്സിനും ശരീരത്തിനും ഒരു സമാധാനമായി എന്ന് അച്ഛൻ പറഞ്ഞതും മകൻ അച്ഛൻ സമാധിയായി എന്ന് പറഞ്ഞ് സ്ലാവ് എടുത്തു മൂടി ഇട്ടു
മണിയൻ (ഗോപൻ -കള്ള പേര് ), 7 പേരെ വെട്ടിയ കേസിലും, ഒരു വീട് തി വച്ച കേസിലും പ്രെതി, മൂത്ത മകനെ ഇതു പോലെ കൊന്നു... പക്ഷെ... ശിക്ഷിക്ക പെട്ടിട്ടില്ല 😆😆😆👍🏻
എല്ലാം ഹിന്ദു ഐക്യ വേദി പറഞ്ഞു പഠിപ്പിച്ചു...
😂
അധഃപദനം എന്നാൽ ഇതാണ്, പ്രിന്റർ കമ്പനിയുടെ പോകുന്നതും നല്ലതാരിക്കും
മീഡിയക്കാരൻ C B I തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും ഞാനിതൊക്കെ എത്ര കണ്ടതാണെന്ന ഭാവത്തിൽ കടക്കാരൻ 😅
Sathyam....kadakku purathu ennu parayathathu aa kadakkarante maanyatha...
എന്ത് മനുഷ്യനമാർ? അറിയാവുന്ന ഒരാൾ മരിച്ചപ്പോൾ ഒന്നും ചോദിച്ചില്ലെത്രേ 😂 നല്ല മനുഷ്യർ
എന്തോന്നെടേയ് ഇത്. Print എടുക്കാൻ പോയപ്പോൾ കയറിയ ഓട്ടോ തപ്പ് ഇനി😂
ഇതിപ്പോ ബസിൽ ഒരാൾ കേറി ടിക്കറ്റ് ചോദിച്ചാൽ എവിടെക്കാ എന്തിനാ നിങ്ങളുടെ കയ്യിൽ കത്തി യുണ്ടോ ഇല്ലേ എന്നൊക്കെ ചോദിക്കുമോ
ആവശ്യമുള്ള ഒരു ചോദ്യം പോലും ചോദിക്കാതെ ,കാട് ചോദിച്ച് സമയം കളഞ്ഞു.
കടക്കാരൻ എല്ലാം ചോദിച്ചിട്ട് പ്രിൻ്റ് എടുക്കണമെന്നില്ല.
പത്രക്കാരൻ പൊട്ടൻ 🤣🤣🤣എന്താല്ലാമാണ് ചോദിക്കുന്നത്
അക്ഷരം അറിഞ്ഞൂടാ സ്വാമി എന്ന് എഴുതുന്നതിന് പകരം സ്വമി എന്ന് അടിച്ചു കൊടുത്തു
പാവം. ..കടക്കാരൻ കുടുങ്ങീ😂😂
അടുത്തത് സ്കന്തൻ ബൈക്കിൽ ആണ് വന്നത് എങ്കിൽ ബൈക്കിന്റെ ഡീലരെ പോയി കണ്ട് വണ്ടിയുടെ മൈലേജ്, സ്കന്ദന്റെ വീട്ടിൽ നിന്ന് ഇവുടെ വരെ എത്ര പെട്രോൾ ചിലവാകും..അങ്ങനെ ചോദിക്കണം... അത് കഴിഞ്ഞ് സ്കന്തൻ പെട്രോൾ അടിച്ച പമ്പിൽ പോയി സ്കന്തൻ പെട്രോൾ അടിക്കുന്ന cctv video ഇടയ്ക് ഇടയ്ക് കാണിച്ചു ദേ സ്കന്തൻ പെട്രോൾ അടിക്കുന്ന ദൃശ്യം എന്ന് പറഞ്ഞ് ഹൊറർ മ്യൂസിക്ക് കയറ്റി അഞ്ചു ഫിൽറ്ററും ഇട്ടു കാണിക്കണം.... എന്റെ പൊന്നെ എന്ത് പറയാൻ അണ്.. ഇതിനൊക്കെ.. കഷ്ടം..മപ്ര എന്ന് വിളിക്കുന്നത് വെറുതെയല്ല
അവരുടെ ജോലി അവര് ചെയ്തു നിങ്ങളുടെ ജോലി നിങ്ങൾ ചെയ്യുന്നു കഷ്ട്ടം
എന്താടോ റിപ്പോർട്ടറെ, മാധ്യമപ്രവർത്തനം
ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയ കാരെയും സമുദായ നേതാക്കളെയും ബാധിക്കാത്തതും സാധരണ ക്കാരെ ബാധിക്കുന്നതുമായ എന്തെല്ലാം പ്രശ്നം കിടക്കുന്നു ഈ ഗതികെട്ട നാട്ടിൽ അതൊക്കെ അന്യോഷിക്കു 🙏🏻
ഇവർക്കും തോന്നല് മാത്രംമോ 🤔ഇനിയിപ്പോ തിരക്ക് കൂടും 🤔ചേട്ടനും ഒന്നും ഓർമയില്ല, date പോലും അറിയില്ല 🤔
ആചാര്യ ഗുരു എന്നൊക്കെ ഉണ്ടല്ലോ അതിൽ. ചുമട്ടു തൊഴിലാളി ആണെന്നല്ലേ പറഞ്ഞെ പെട്ടെന്ന് ഇയാൾ എങ്ങനെ സാമി ആയി ഗുരു aayi
അങ്ങനെ സ്വർഗ്ഗ ചിത്ര ചേട്ടൻ വൈറലായി
ഗോപൻ സ്വാമി unboxing എപ്പോൾ?
😂😂😂😂
😂😂
🤣🤣👌
😂
😂
എന്നാ പ്രിന്റ് എടുത്തേ ന്ന് ചോയ്ച്ചില്ലലോ
1/9/2025 6:14pm undallo vdoil
@@Mansooranashidഹ അപ്പോ ഓണം വരും മുമ്പ് പ്ലാൻ ചെയ്തു വച്ച്. ഗൊച്ചു gallanmaar 😂
@@Mansooranashid😳😳🙄
എന്തിനാ ബ്രോ അവിടെ ചെന്ന് ആളാവുന്നത്, അതവരുടെ ബിസിനെസിന്റെ ഭാഗം,ഒരു പോലിസ് അന്വേഷണം നടത്തേണ്ട ആവിശ്യം അവർക്കില്ല
റിപ്പോർട്ടറെ ഈ പ്രിന്റ് ഏത് തീയതി ആണ് എടുത്തത് എന്ന് കൂടി ചോദിക്ക്.
സമാദി അല്ലെ നേരത്തെ എങ്ങാനും എടുത്ത് വെച്ചതാണെങ്കിലോ
Kashtam mapre!!!
മൊത്തം അക്ഷരത്തെറ്റാണ് ആ പോസ്റ്ററിൽ. ബ്രഹ്മശ്രീ - രണ്ട് വാക്കായി കൊടുത്തിരിക്കുന്നു, സ്വാമി - ദീർഘം വിട്ടു പോയി. ഈ വാർത്തയുടെ തമ്പ്നെയിൽ നോക്കൂ, ആദരാഞ്ജലി എഴുതുമ്പോൾ തെറ്റായി 'ജ്ഞ' എന്ന് സ്ഥിരം വരുത്തുന്ന തെറ്റ് റിപ്പോർട്ടർ ചാനലും വരുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സമാധി വിഷയത്തിൽ ഉള്ള സ്പെല്ലിംഗ് മിസ്റ്റേക്ക് പോസ്റ്ററിലും വാർത്തയിലും...😂
Ivaroke adiche sadhanam evide kittum.....enik ippo venam
പോസ്റ്റർ അടിച്ചില്ലായിരുന്നെങ്കിൽ ആരും അറിയില്ലായിരുന്നു. പണി ഇരന്നു വാങ്ങി....
നന്നായിട്ട് അഡ്വൈസ് കിട്ടിട്ടുണ്ട് 👍
നല്ല പേടി ഉണ്ട്. എല്ലാം പറഞ്ഞു പഠിപ്പിച്ചു കൊടുത്തു
മാപ്ര തിരിച്ചുo മറിച്ചും ചോയിക്കും , വെറവൽ വരല്ലേ ചേട്ടാ , വൈറൽ ആവും 😆
ഗോപൻ സ്വാമി രക്ഷിക്കണേ 🙏🙏
Good attempt
പുള്ളിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല....
നിങ്ങൾ ഒരു കാര്യം മനസിലാക്കണം കൊടുക്കുന്ന മാറ്റർ ഡിസൈൻ ചെയ്യും എന്നല്ലാതെ അവരോട് അതിന്റ ഡീറ്റെയിൽസ് ചോദിക്കാറില്ല അതിന്റ ആവശ്യവുമില്ല കസ്റ്റമർക്ക് അത് അസൗകര്യം ആകും
Avida varunna customer veedum family enquiry chyummoo enthuva reporter chanel..avar avida job chyunnu cash kittunnu.. another question asking
1:12 സ്വാ മി അല്ലെ, ആരെടാ പ്രൂഫ് ചെക്ക് ചെയ്തേ 😇
ഇയാൾ വെള്ളമടിച്ചാണോ ഇരിപ്പ്😂
എന്തോന്ന് ചോദ്യം റിപ്പോർട്ടേറെ.ആവശ്യമില്ലാത്ത questions
" swarga" chitra.....note the point 😂
വിഷയ ദാരിദ്രം
തുറന്നിട്ട് ആളില്ലെങ്കിലോ 😮
😂 സധമാനമായി😂
Date paranjilla, poster design cheythathu aranu എന്നു paranjilla
Pedichittanu pavanghal
എടുത്തോണ്ട് പോടെയ് ഓരോ ചോദ്യങ്ങൾ 😄
വേറേ ന്യൂസ് ഒന്നും ഇല്ലേ?
Avide ellarum kili poya alkar ano??
Nandakishor chetta.... Mandan reporting nadathalle
പഴുത് അടച്ചുള്ള അന്വേഷണം 😂😂😂😂
Adranjaliii poreee😂😂😂
അവർക്ക് ഒന്നും ഓർമ്മയില്ല
സമാധി എന്ന വാക്കും.
Full
Tank.ആണല്ലോ
ചേട്ടന്‍😂😂😂🎉
Avide ellam ethupole thanne ano😂😂 best place 😂
Eppo thanne pokkamallo......avar night 11 manikku samadhi ennu parayunnu .... morning aanu nattukar kandathu....but ethu evide ninnu vangiyathu 5 manikku....kallam polinjallo ethil ninnu thanne...athayathu nerathe eduthu ethu
Marutitiyil pani ullavan aanu print adikkan poyathu avane aavante aniyan aanu vilichu paranjathu achan samadhi aavan pokunnu ennu athu paranjathu 10 manikku print adichathu 5:30 nu🤔
Poster adikanum pattata avastayao 😂😂😂😂
OHHHHHHM SWMIIIIIIIIIIIIII
News pidikan eth attam verea pokum
Entharade....appy....
Ini elarum samadhi parajal mathi😂😂
Andhavishwasikal😂
Madham vittu jeevikkan vendy
Eyalum. Kallan
ജിത്തു ജോസഫിനെ വിളിച്ചാൽ തുറക്കാതെ തെളിയിക്കാം.. ഇത് അങ്ങേരെ ലൈൻ ആണ്
Nalle theraka kadayil ath kanan und. 4 perund shopil ammo enna theraka😳🫡
😂😂
Iyalku parayan thalparym illathapoleyanallo samsarikunnathu
Chetan vere etho oru lokatha, 😅
കള്ള് or കഞ്ചാവ് ആണല്ലോ ഈ settan. ആ ഭാഗത്ത് എല്ലാം ഇങ്ങനെ തന്നെ ആണോ 😂
ഡേയ് 🤣 ആദ്യം അംഗൻവാടിയിൽ പോയി സ്വാമി എന്ന് എഴുതാൻ പഠിക്
അതിലും.എന്തോ ഒന്ന്,,???
😂😂😂😂
Aa athum kollam swargathilethikunna kada
രാവിലെ 5 മണിക്ക് തുറക്കുന്ന കേരളത്തിലെ ഏക പ്രിന്റിംഗ് ഷോപ്പ് 😂😂
സ്വമി അല്ല സ്വാമി എന്നാണ് എന്ന് ആ ചേട്ടനോട് ഒന്ന് പറഞ്ഞു കൊടുക്കണേ
Muzhuvan paisa kodutthillengil Reporter channel kodukkumo?😥
പോലീസിൻ്റെ പണി എന്തിനാ മാപ്രകൾ എടുക്കണത്...
പോലീസ് ഉറങ്ങി കഴിയട്ടെ
Ippo ethoke arinjhit enth indakana
ചിലക്കാതെ പോടാ ഗ് CID കളിക്കാതെ
കുറെ കഷ്ടപ്പെടുന്നുണ്ട് അല്ലെ
Sanadanam lokam manassilakkumpo vayattinn vedana edkkinnindo😂
എഴുതാൻ അറിയാത്ത നിന്റെ കമ്പനി പൂട്ടി പോകുന്നത് ആണ്... നല്ലത്...