ഇതുപോലെ രണ്ടു കുട്ടികളെ ആണ് നിങ്ങളുടെ റിപ്പോട്ടർമാർ വണ്ടിയിടിച്ചു കൊന്നത് അന്നൊന്നും ഇതുപോലെ നിങ്ങൾ കോലും കൊണ്ട് ആരുടെ വായിലും കുത്തി തിരുകി ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടില്ല
@@akshithsudhakaran2652 hostel ൽ അച്ഛനമ്മമാർ ഏൽപ്പിച്ചു പോകുന്നത് അവർക്ക് ഉത്തരവാദിത്വം ഉണ്ടാകും എന്ന് കരുതിയിട്ടല്ലേ... Kg മുതൽ pg വരെ rules ഉണ്ട്... Working womens hostel ൽ പോലും rules ഉണ്ടാകും...
Brake problem ആണെന്ന് എനിക്ക് തോന്നുന്നില്ല. നല്ല മഴയത്തു sudden brake ചവുട്ടുമ്പോൾ റോട്ടിൽ slip ആകും. Snow പെയ്യുന്ന സ്ഥലങ്ങളിൽ സർവ സാധാരണം. KSRTC bus അല്പം wrong side ആയിരുന്നു. കുട്ടികളുടെ വണ്ടിക്ക് സ്പീഡ് കൂടുതലും. എതിരെ റോഡിന്റെ മധ്യത്തോട് കൂടി വരുന്ന ബസിനെ കണ്ടപ്പോൾ speed ൽ വരുന്ന കാർ sudden brake apply ചെയ്തപ്പോൾ റോഡിന്റെ slippery കാരണം brake ലോക്ക് ആയി. ABS ഇല്ലാത്ത കാറുകളിൽ ഇത് വളരെ common. ABS കാറിന്റെ ഒരു safety feature ആണ്. അല്ലാതെ car പഴകിയത് കൊണ്ടല്ല. കേരളത്തിലെ റോഡ് rubberized ആണ് എന്നും ഓർക്കണം. ഇവിടെ US ൽ എനിക്ക് ഇതു പോലെ മഞ്ഞു സമയത്ത് പല തവണ ഉണ്ടായിട്ടുണ്ട്.
@@sahadnasar6024ABS ഇല്ലെങ്കിൽ ആണ് problem. എന്റെ കമന്റ്റിലെ confusion correct ചെയ്തിട്ടുണ്ട്. പുതിയ Tavara യിലും ഈ സംവിധാനമില്ല എന്നാണ് എന്റെ വിശ്വാസം.
അശ്രദ്ധമായ ഡ്രൈവിങ്ങും ഓവർ സ്പീഡും മഴയത്തുള്ള ഡ്രൈവിങ്ങും ഒക്കെ ആയിരിക്കാം ഇങ്ങനെ ഒരു സംഭവത്തിന് കാരണം എല്ലാവരും വളരെ സൂക്ഷിച്ചും വേഗത കുറച്ചും വാഹനം ഓടിക്കുക
ethra paranjalum night oru vandi polum light dim akula ...puthiya rethiyil ulla bright light um fitt cheytha vandi purathu irakunthu ...MVD ku ithu onnum sradhikan polum time illa .....helmet illathu polum nokarila ....arelum marichu kazhinjittu rules implement cheyan nokiyittu karym illa....rules are rules ...its to implement ....dear MVD please implement the rules and regulations and to strictly check whether its on order ... ezhuthi vakkan elupam annu implementation annu paadu
എത്ര കണ്ടാലും കേട്ടാലും ആരും പടിക്കുകയില്ല...കേരളത്തിൽ.. റോഡിൽ. ഒരു സുരക്ഷ യു.. ഇല്ല. ഇത്രയും നശിച്ച.. റോഡ്.. കേരളത്തിൽ.. മാത്രം... വാഹനം എടുത്ത്. പോയാൽ... തിരിച്ചു... എത്തിയാൽ. എത്തി.... മാക്സിമം.. കാർ.. ബൈക്ക്... യാത്രകൾ... ഓയേവാക്കുക... എന്നാൽ.. അല്പം ആയുസ്സ് കിട്ടും..
I think license should be given to people above 20 age ...itra cheriya prayam over speed really feeling sad ..adhum ratri ...busil poya madhi ayirnu oru cinemak okey poganamengil ......
Pavam kochungal...It is really sad that the boy has to face this case along with recovering from the painful incident...All systems failure caused this tragedy. All drivers need special training to avoid bright light. KSRTC drivers need special training to avoid accidents and its impacts. Their focus is to be changed from reaching the KSRTC destination before time. The most importance is given to safety only.. Kerala geography and climate is not suitable for this high speed by KSRTC. As senior people they have to be very careful and trained.
ഇങ്ങനെ എത്രപേര് ദിവസവും മരിക്കുന്നു ആക്സിഡന്റിലും മറ്റും .... അവരുടെയൊന്നും കഥയെന്തേ നൊമ്പരത്തിപ്പൂവേന്നും ചെമ്പരത്തിപ്പൂവെന്നും ഒന്നും ന്യൂസ് ആയി വരാത്തത് ? കുറ്റം ചെയ്യുന്നവർക്ക് സഹതാപവും കണ്ണീരും പൊഴിക്കുന്ന കാലമാണല്ലോ ഇത്. വിവേകപൂർവം ജീവിക്കാൻ കഴിയാത്തവരെ വാഴ്ത്തുന്ന കാലം. നിയമങ്ങൾ പാലിക്കാൻ മടിക്കുന്നവരെ പ്രശംസിക്കുന്ന കാലം.
Please teach health and safety as a subject from kg1 to 12th. Pleaseeee. Indians do not know about this. Pleasee. Also every 5 years vehicle check up. We do not know how to drive. We are road warriors. Please bring this up to save current generation. This subject needs to be passed every year in school. Otherwise nobody will take seriously. Please give value to human life. Pleaseeee
കുഞ്ഞുങ്ങളെ വളർത്തുമ്പോൾ വേണ്ടതുപോലെയുള്ള ഉപദേശങ്ങൾ പറഞ്ഞുകൊടുത്തു വളർത്തണം. കുറെ ബുക്ക് കൾ കാണാതെ പഠിച്ചു ജയിച്ചതുകൊണ്ട് കാര്യമില്ല. തിരിച്ചറിവ് ഇല്ലാത്ത പ്രായം ആണ്.
KSRTC IS RUNNING IN THE MIDDLE, NOT LEFT HAND SIDE. WHY? THE DRIVER HAS A HEADPHONES WHY?. LOOK HOW KSRTC IS USING THE HEAD LIGHT. I LIVE IN GCC . YOU WILL LEARN DRIVING HERE. FIRST GIVE TRAINING TO KSRTC DRIVERS.
Whats the actual literal need of hiring a rental car by a bunch of 1st year Medical students merely 18 or 19 y olds that too on a rainy night ? Road trips ? Seriously? The blame is to be put on parents who just keep granting the unrealistic wishes of kids 😢
Indore ..ente veed inte aduth, ente ammayude frnd an ayush inte Amma ...orumich jolly cheythavar..ayush inte Vida parachillum..theeruthal theratha dukham und rest in piece mone😢..rest in piece for all our brothers 😭
These are certainly not innocent kids. They are highly indisciplined spoiled kids. The most spoiled must be the boy who drove the car. He cleverly sacrificed his friends to save himself. He should be given an award for this. I wonder if they were intoxicated as well. As a Non resident Malayali, my family has to hire rental car with drivers in every visit to Kerala. I had a tough time controlling the rash driving of a few drivers. They will argue that if one is destined to die, they will die anyhow. So why to fear overspeeding! Who is teaching people to drive with such a mentality? When I drive a car, I always consider that everyone on the road is somebody's family member and their safety is also my priority along with my safety. This has helped me avoid any major accident in 10 years of my driving experience. Also we need to tune our driving as per weather conditions, traffic, vehicle peculiarities, etc.. Assuming that we own the road and everybody will obediently give us a free road is foolishness. We only share the road with others.
കുട്ടികളെ സുഖിപ്പിച്ച് വളർത്തുമ്പോൾ അതിൻ്റെ പിന്നിൽ ദുഖങ്ങളും നഷ്ടങ്ങളും എന്താണെന്ന് കേരളത്തിലെ മാതാപിതാക്കൾ അറിയണം. എന്നു ഓർമ്മിച്ചിരിക്കാൻ ' ഒരു ദുഖം അനിവാരിയമാണ്
ഇതുപോലെ രണ്ടു കുട്ടികളെ ആണ് നിങ്ങളുടെ റിപ്പോട്ടർമാർ വണ്ടിയിടിച്ചു കൊന്നത് അന്നൊന്നും ഇതുപോലെ നിങ്ങൾ കോലും കൊണ്ട് ആരുടെ വായിലും കുത്തി തിരുകി ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടില്ല
സത്യം. ഇന്നലെ ഞാനും ഇതുപോലൊരു കമൻ്റ് ഇട്ടിരുന്നു.
സത്യം ആണ്
സത്യം.. 10 th പഠിക്കുന്ന കുട്ടികൾ
സത്യം.ഇവര് മാത്രം അല്ല... വേറെ ഒരു മാധ്യമങ്ങളെയും കണ്ടില്ല
Sathyam...
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട "നൊമ്പരത്തിപൂവ് ഇത്തരം അടിക്കുറിപ്പുകൾ നിലവാരമില്ലാത്ത സീരിയലുകൾക്കാണ് ചേരുക ഇതൊരു ദുരന്തമുഖമാണ്.
യാ റബ്ബ് 😢😢
സഹിക്കാൻ പറ്റുന്നില്ല...
ഒരു പാട് പേരുടെ പ്രതീക്ഷ...
🌹😢
അള്ളാ....😢🤲🏻🤲🏻 അവരുടെ കുടുംബത്തിന് സമാധാനം നൽകണേ
കനത്ത മഴ കാരണം റെഡ് അലെർട് പ്രഖ്യാപിച്ച ജില്ലയിലെ ഹോസ്റ്റലിൽ നിന്നും കുട്ടികളെ രാത്രി പുറത്ത് വിട്ടതിന്റെ ഉത്തരവാദി ആരാണ്..?
They're not KG students anymore. They'll are professionals. Pinne ingane accident indakum ennu vicharichu allallo aarum purath pokunnath.
@@akshithsudhakaran2652 they are students not professionals
@@Jozephson I mean professional students
@@akshithsudhakaran2652 hostel ൽ അച്ഛനമ്മമാർ ഏൽപ്പിച്ചു പോകുന്നത് അവർക്ക് ഉത്തരവാദിത്വം ഉണ്ടാകും എന്ന് കരുതിയിട്ടല്ലേ... Kg മുതൽ pg വരെ rules ഉണ്ട്... Working womens hostel ൽ പോലും rules ഉണ്ടാകും...
@@akshithsudhakaran2652so what
മഴയത് പോകരുതായിരുന്നു... രാത്രി.... ഓവർലോഡ്....
പൊന്നു മക്കളേ 😞😞😞
Brake problem ആണെന്ന് എനിക്ക് തോന്നുന്നില്ല. നല്ല മഴയത്തു sudden brake ചവുട്ടുമ്പോൾ റോട്ടിൽ slip ആകും. Snow പെയ്യുന്ന സ്ഥലങ്ങളിൽ സർവ സാധാരണം. KSRTC bus അല്പം wrong side ആയിരുന്നു. കുട്ടികളുടെ വണ്ടിക്ക് സ്പീഡ് കൂടുതലും. എതിരെ റോഡിന്റെ മധ്യത്തോട് കൂടി വരുന്ന ബസിനെ കണ്ടപ്പോൾ speed ൽ വരുന്ന കാർ sudden brake apply ചെയ്തപ്പോൾ റോഡിന്റെ slippery കാരണം brake ലോക്ക് ആയി. ABS ഇല്ലാത്ത കാറുകളിൽ ഇത് വളരെ common. ABS കാറിന്റെ ഒരു safety feature ആണ്. അല്ലാതെ car പഴകിയത് കൊണ്ടല്ല. കേരളത്തിലെ റോഡ് rubberized ആണ് എന്നും ഓർക്കണം. ഇവിടെ US ൽ എനിക്ക് ഇതു പോലെ മഞ്ഞു സമയത്ത് പല തവണ ഉണ്ടായിട്ടുണ്ട്.
But Tavera does not have ABS in any of it's indian varients
Taveril ABS ella
Brake lock aki skid akunnadhano ABS system..actually it's opposite right ..skid akadhe irikaan brake microseconds il lock and unlock cheyunnadhalle..adhonnum 14 yrs munp irangiya tavera il illennanu MVD adakkam paryunne🤕
@@sahadnasar6024ABS ഇല്ലെങ്കിൽ ആണ് problem. എന്റെ കമന്റ്റിലെ confusion correct ചെയ്തിട്ടുണ്ട്. പുതിയ Tavara യിലും ഈ സംവിധാനമില്ല എന്നാണ് എന്റെ വിശ്വാസം.
Ksrtc bus not in wrong side
ഞങ്ങളുടെ കുട്ടികൾ അവർ ഒരുമിച്ചു ദുരെ ഒരു യാത്രക്ക് പോയിരിക്കുന്നു ക്രിസ്മസ് ന്യൂ ഇയർ നേരത്തെ ആഘോഷിക്കാൻ 😭😭😭😭😭😭😭
Arante vtl nadakumpo kanan nalla chelu. Flowers nte vandi idich marichatum kuttikal thaneyanu🤌🏻
അവർക്ക് ഒരുമിച്ചു തന്നെ പോവാനുള്ള time ആയി..🥺
ഒരു കാർ കുറുകെ വന്നപ്പോള്‍ brake ചെയ്തപ്പോൾ ഉണ്ടായ അപകടം പോലെ തോന്നുന്നു.
വീഡിയോ സൂക്ഷിച്ചു കാണുക
അശ്രദ്ധമായ ഡ്രൈവിങ്ങും ഓവർ സ്പീഡും മഴയത്തുള്ള ഡ്രൈവിങ്ങും ഒക്കെ ആയിരിക്കാം ഇങ്ങനെ ഒരു സംഭവത്തിന് കാരണം എല്ലാവരും വളരെ സൂക്ഷിച്ചും വേഗത കുറച്ചും വാഹനം ഓടിക്കുക
സഹിക്കുന്നില്ല da എന്റെ പൊന്ന് മോനെ 😭
ദൈവമേ oru നിമിഷം ആ ബസ് വന്നില്ലായിരുനെങ്കിൽ എന്റെ സഹോദരങ്ങൾ മരിച്ചില്ലായിരുന്നു എങ്കിൽ
Rest in peace 🌹🌹🌹🌹🌹
Ithupoloru apakadam kurach varshangalkk munp Seematti nadannath ormaundo annu Oru Alto k10 ithupole thanne lorryude adiyil keri annu caril 7 perundayirunnu 7 perum marichu
Aareyum parichayamilla pakhe kannu niranju poi entha ezhuthendathennu ariyila.. maranam enikum ninakum arkum epo venelum undavam.. bhoomiyil sahajeevikalymayi santhoshamayi ennum kazhiyuka..make some memories before leaving... Nale mattoru janmam undavo illayo ennonum ariyila..maranappettu kazhinjal ellam shoonyamanu..
ethra paranjalum night oru vandi polum light dim akula ...puthiya rethiyil ulla bright light um fitt cheytha vandi purathu irakunthu ...MVD ku ithu onnum sradhikan polum time illa .....helmet illathu polum nokarila ....arelum marichu kazhinjittu rules implement cheyan nokiyittu karym illa....rules are rules ...its to implement ....dear MVD please implement the rules and regulations and to strictly check whether its on order ... ezhuthi vakkan elupam annu implementation annu paadu
Bakki ulla kuttikal rekshapetto. Or hospitalised ano. 11 per undennu kettu...
Ee voice over kodutha sthree thanneyalle 2 kuttikale vandi adichitt ninn nyayeekarichath?
എത്ര കണ്ടാലും കേട്ടാലും ആരും പടിക്കുകയില്ല...കേരളത്തിൽ.. റോഡിൽ. ഒരു സുരക്ഷ യു.. ഇല്ല. ഇത്രയും നശിച്ച.. റോഡ്.. കേരളത്തിൽ.. മാത്രം... വാഹനം എടുത്ത്. പോയാൽ... തിരിച്ചു... എത്തിയാൽ. എത്തി.... മാക്സിമം.. കാർ.. ബൈക്ക്... യാത്രകൾ... ഓയേവാക്കുക... എന്നാൽ.. അല്പം ആയുസ്സ് കിട്ടും..
I think license should be given to people above 20 age ...itra cheriya prayam over speed really feeling sad ..adhum ratri ...busil poya madhi ayirnu oru cinemak okey poganamengil ......
Pavam kochungal...It is really sad that the boy has to face this case along with recovering from the painful incident...All systems failure caused this tragedy. All drivers need special training to avoid bright light. KSRTC drivers need special training to avoid accidents and its impacts. Their focus is to be changed from reaching the KSRTC destination before time. The most importance is given to safety only.. Kerala geography and climate is not suitable for this high speed by KSRTC. As senior people they have to be very careful and trained.
Enthina aa ponnumone dhehippiche allahuve aa ponnu makkalk swargam kodukkane🤲🏼🤲🏼🤲🏼🤲🏼😭😭😭😭
Ithippo ankuttikal marichond ingne...alkkar maryadakk comment idunne...ithnte sthanath muzhuvan penkuttiklo ethelum oru penkuttyo undayrunnenkil ulla karyam alochikku....then men's hostel curfew...ivre okke 9.30 kk enthinu purath vittu...ithe medical clg sil aro penkuttikle abuse cheyyan sremichu nn prnju hostel curfew 7 mani akkiyath...ithinippo onnum cheynnille avo
ഇങ്ങനെ എത്രപേര് ദിവസവും മരിക്കുന്നു ആക്സിഡന്റിലും മറ്റും .... അവരുടെയൊന്നും കഥയെന്തേ നൊമ്പരത്തിപ്പൂവേന്നും ചെമ്പരത്തിപ്പൂവെന്നും ഒന്നും ന്യൂസ് ആയി വരാത്തത് ? കുറ്റം ചെയ്യുന്നവർക്ക് സഹതാപവും കണ്ണീരും പൊഴിക്കുന്ന കാലമാണല്ലോ ഇത്. വിവേകപൂർവം ജീവിക്കാൻ കഴിയാത്തവരെ വാഴ്ത്തുന്ന കാലം. നിയമങ്ങൾ പാലിക്കാൻ മടിക്കുന്നവരെ പ്രശംസിക്കുന്ന കാലം.
എന്നിട്ട് പാവം ksrtc ഡ്രൈവർക്ക് FIR 😌
Please teach health and safety as a subject from kg1 to 12th. Pleaseeee. Indians do not know about this. Pleasee. Also every 5 years vehicle check up. We do not know how to drive. We are road warriors. Please bring this up to save current generation. This subject needs to be passed every year in school. Otherwise nobody will take seriously. Please give value to human life. Pleaseeee
💔💔💔💔💔
കുഞ്ഞുങ്ങളെ വളർത്തുമ്പോൾ വേണ്ടതുപോലെയുള്ള ഉപദേശങ്ങൾ പറഞ്ഞുകൊടുത്തു വളർത്തണം. കുറെ ബുക്ക് കൾ കാണാതെ പഠിച്ചു ജയിച്ചതുകൊണ്ട് കാര്യമില്ല. തിരിച്ചറിവ് ഇല്ലാത്ത പ്രായം ആണ്.
🙏💔
ഇന്നത്തെ കുട്ടികളുടെ പരിശ്ചേതം.ഇന്നത്തെ വിദ്യാഭ്യാസരീതി മാറേണ്ടിയിരിയ്ക്കുന്നു
🌹🌹🙏
KSRTC IS RUNNING IN THE MIDDLE, NOT LEFT HAND SIDE. WHY? THE DRIVER HAS A HEADPHONES WHY?. LOOK HOW KSRTC IS USING THE HEAD LIGHT. I LIVE IN GCC . YOU WILL LEARN DRIVING HERE. FIRST GIVE TRAINING TO KSRTC DRIVERS.
😢🌹
Whats the actual literal need of hiring a rental car by a bunch of 1st year Medical students merely 18 or 19 y olds that too on a rainy night ? Road trips ? Seriously? The blame is to be put on parents who just keep granting the unrealistic wishes of kids 😢
Exactly 💯
what a edit in thunder
Indore ..ente veed inte aduth, ente ammayude frnd an ayush inte Amma ...orumich jolly cheythavar..ayush inte Vida parachillum..theeruthal theratha dukham und rest in piece mone😢..rest in piece for all our brothers 😭
oru mon ullo
7 seater il 11 per keri, over speed
💔😢
😭😭😭
കുട്ടികൾക്ക് വലിയ പാടമുണ്ട്
These are certainly not innocent kids. They are highly indisciplined spoiled kids. The most spoiled must be the boy who drove the car. He cleverly sacrificed his friends to save himself. He should be given an award for this. I wonder if they were intoxicated as well.
As a Non resident Malayali, my family has to hire rental car with drivers in every visit to Kerala. I had a tough time controlling the rash driving of a few drivers. They will argue that if one is destined to die, they will die anyhow. So why to fear overspeeding!
Who is teaching people to drive with such a mentality? When I drive a car, I always consider that everyone on the road is somebody's family member and their safety is also my priority along with my safety. This has helped me avoid any major accident in 10 years of my driving experience. Also we need to tune our driving as per weather conditions, traffic, vehicle peculiarities, etc.. Assuming that we own the road and everybody will obediently give us a free road is foolishness. We only share the road with others.
❤🌹
നടുക്ക് ഡിവൈഡർ നാല് വരി പാത ആയിരുന്നു എങ്കിൽ 😢
കുട്ടികളെ സുഖിപ്പിച്ച് വളർത്തുമ്പോൾ അതിൻ്റെ പിന്നിൽ ദുഖങ്ങളും നഷ്ടങ്ങളും എന്താണെന്ന് കേരളത്തിലെ മാതാപിതാക്കൾ അറിയണം. എന്നു ഓർമ്മിച്ചിരിക്കാൻ ' ഒരു ദുഖം അനിവാരിയമാണ്
😢😢😢😢
ഓരോ വാർത്തയുടെയും അവസാനം പറയും ഇനി ഒരു ജീവൻ പൊലിയാതിരിക്കാൻ നടപടികൾ സർകാർ എടുക്കണമെന്ന് എന്നിട്ട് പിന്നെയും ദുരന്തം മാത്രം കേൾക്കുന്നു...
🤲🌹🙏
😢😢😢😰😰😰😰
Athyam randuperude name sreedeep valsan enn thanne aanu koduthath
GFS
കെഎസ്ആർടിസി ബസിൽ സിസിടിവി ഇല്ലേ ?
Ini vandi oodikkumbo sookshikkanam🙃🙂
ചിന്തിച്ച് 'ആലോജിച്ച് പുതുതലമുറ ജി വിച്ചിച്ചെങ്കിൽ വഴിയിൽ കിടന്ന് യാകേണ്ടിവരും പുതു തലമുറ
🙏🙏🙏🙏🙏🙏
5seat poyi 🥲🥲
😡
News kettappo njnum ith orthu njn nth kroora anenn thonnipoyi pashe...ee video kanumbo avarude veetukarde avasta😓😓njnum repeater anu 25 laksham students swapnam kanunna seat il ethiyittum pavangakk ath complete cheyyan pattillenn thonnipovuva ipo💔😭
Njan rerepeat aanu ithu kandapool njettipoyii urakkam polum poyi
നെവർ ഗിവ് അപ്പ് ഒളി ഓനെ life@@Siniabraham75
ഈ mayiranmaare കണ്ടാൽ അറിയാം full vibe teams ആണെന്ന്.. പോയപ്പോൾ avanteyokke thanthaykkum thallaykkum പോയി.. that's all..😂
Oh namichu 🙏
Edo how cruel you are..
🥺🥹
💔💔💔💔💔
😭😭
😢😢😢😢
😢
😢😢😢😢🥹🥹🥹🥺🥺🥺🥺🥺🥺🥺
😢😢😢
😢😢😢😢😢